WagonR ഒരു ഫാമിലി ബഡ്ജറ്റ് കാർ ആണോ? ????അല്ലങ്കിൽ എന്തുകൊണ്ട്! !!!

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 27

  • @anupmanohar3762
    @anupmanohar3762 6 หลายเดือนก่อน +1

    താങ്കൾ പറഞ്ഞത് 💯 ശതമാനം ശരിയാണ്. ഞാനും വാങ്ങി ഒരു വാഗൺ r. പെർഫെക്റ്റ് ഫാമിലി കാർ. കൊടുക്കുന്ന ക്യാഷ് ്ന് ഒത്ത മൂല്യം തരുന്ന വിശ്വസിക്കാൻ കൊള്ളാവുന്ന കാർ.

  • @sabaribhadran1063
    @sabaribhadran1063 6 หลายเดือนก่อน +4

    മൈലേജിന്റെ കാര്യത്തിൽ പറഞ്ഞത് ശരിയല്ല എന്റെ കൈവശം ഉള്ളത് 1.2 ltr എഞ്ചിൻ ആണ്. ഏകദേശം
    18 കിലോമീറ്ററിൽ കൂടുതൽ കിട്ടുന്നില്ല.2020 മോഡൽ Wagon R ആണ് ഞാൻ ഉപയോഗിക്കുന്നത്. ഞാൻ ഒരു ഓട്ടോമൊബൈൽ എഞ്ചിനീയർ കൂടി ആണ്

    • @4WheelerXperience
      @4WheelerXperience  6 หลายเดือนก่อน

      Company അവകാശപെടുന്ന മൈലേജ് പറഞ്ഞതാണ് 👍

    • @anupmanohar3762
      @anupmanohar3762 6 หลายเดือนก่อน

      Long ഡ്രൈവ് ്ന് 24 plus കിട്ടുന്നുണ്ട്. 2023 model zxi ags. City ഡ്രൈവ് മിയിലേജ് കുറയും. 11kmpl വരെ കുറഞ്ഞിട്ടുണ്ട് ചെന്നൈ സിറ്റി. Overall നല്ല mieleage ഉണ്ട്

    • @BK-Speech
      @BK-Speech 6 หลายเดือนก่อน

      Enikk 32 per litre kittunnunt

    • @anupmanohar3762
      @anupmanohar3762 6 หลายเดือนก่อน +1

      @@BK-Speech bullet aano 😃

  • @sinusivankutty9219
    @sinusivankutty9219 6 หลายเดือนก่อน +2

    Truvaluvil പോയാൽ സെക്കൻഹാൻഡ് ചാകര ഈ മോഡൽ ആർക്കു അത്രയും ഇഷ്ടം അല്ല

  • @rejithankachan9007
    @rejithankachan9007 6 หลายเดือนก่อน

    കുറച്ചു നാൾ വീഡിയോ ഒന്നും കണ്ടില്ല എവിടെ ആയിരുന്നു ബ്രോ ❤❤

    • @4WheelerXperience
      @4WheelerXperience  6 หลายเดือนก่อน

      ഒരു തിരിച്ചുവരവാണ് bro❤️

  • @sskkvatakara5828
    @sskkvatakara5828 6 หลายเดือนก่อน

    Eni mahindra3xo yudakalam 8 lak mutal onrode price 6sirbag

    • @4WheelerXperience
      @4WheelerXperience  6 หลายเดือนก่อน

      New സ്വിഫ്റ്റ് too

  • @alwinalex4137
    @alwinalex4137 6 หลายเดือนก่อน

    ഓട്ടോറിക്ഷയുമായി ഒന്നും കേറി ഇടിക്കരുത്.. ഇടിച്ചാൽ വാഗണറിൽ ഇരിക്കുന്ന ആളുകളായിരിക്കും തട്ടി പോകുന്നത്.. അത്ര നല്ല സേഫ്റ്റി ആണ് ഈ പരട്ട വണ്ടിക്ക്

  • @truthoftruths1804
    @truthoftruths1804 6 หลายเดือนก่อน

    ചേട്ടാ ഇതിന്റെ CNG duel cylinder ആക്കിയിരുന്നെങ്കിൽ boot Space കുറച്ച് കൂടി കിട്ടിയേനെ?

    • @4WheelerXperience
      @4WheelerXperience  6 หลายเดือนก่อน

      Cng boot space പ്രശ്നം തന്നെയാണ് 👍

  • @kite_maker
    @kite_maker 6 หลายเดือนก่อน

    🎉🎉

  • @raginair3070
    @raginair3070 6 หลายเดือนก่อน

  • @rejithankachan9007
    @rejithankachan9007 6 หลายเดือนก่อน

    🎉🎉🎉❤❤

  • @ARRAJESHRAJESH-w6p
    @ARRAJESHRAJESH-w6p 6 หลายเดือนก่อน

    0 safety

  • @pravee1941
    @pravee1941 6 หลายเดือนก่อน

    സേഫ്റ്റിയോ?

    • @anupmanohar3762
      @anupmanohar3762 6 หลายเดือนก่อน

      സേഫ്റ്റി നോക്കി വണ്ടി എടുക്കുന്നവർക്ക് വേറേ വണ്ടി ഉണ്ടല്ലോ. ഇത് പെർഫെക്ട് മിഡിൽ ക്ലാസ് ഫാമിലി കാർ ആണ്. Best affordable car. അതു കൊണ്ടാണ് ഈ മാസവും നമ്പർ 1

    • @pravee1941
      @pravee1941 6 หลายเดือนก่อน

      ​@@anupmanohar3762അത് ശെരി അപ്പോൾ സേഫ്റ്റി വേണ്ടാതെ.. അബദ്ധത്തിൽ ആക്സിഡന്റ് ആയി ആള് തട്ടി പോയാലും... വേണ്ടില്ല 👍🏻

  • @anoopprabhakaran6549
    @anoopprabhakaran6549 6 หลายเดือนก่อน

    ❤❤❤❤

  • @pattazhyajikumar
    @pattazhyajikumar 6 หลายเดือนก่อน

    👏👏👏👏

  • @vishnuomanakuttan227
    @vishnuomanakuttan227 6 หลายเดือนก่อน

  • @jishnu.p.unnithan7955
    @jishnu.p.unnithan7955 6 หลายเดือนก่อน

    ❤❤❤❤

  • @cijojpanicker7595
    @cijojpanicker7595 6 หลายเดือนก่อน

    ❤️❤️❤️