കറന്റ് ബില്ലിനെ പേടിക്കാതെ വീട്ടിലെ ലൈറ്റുകളെല്ലാം തെളിയിക്കാം 💯 Low cost solar power system

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 133

  • @GraminChannel
    @GraminChannel 10 วันที่ผ่านมา +7

    ഇതുപോലെ ഒരെണ്ണം വീട്ടിൽ ഉണ്ടാക്കി എടുക്കണം. വീഡിയോ വളരെ നന്നായിട്ടുണ്ട്.

  • @beatsofnaturee
    @beatsofnaturee 3 วันที่ผ่านมา +1

    ഉപകാരപ്രദമായ വീഡിയോ

  • @MyDreamsMyHappiness
    @MyDreamsMyHappiness 3 วันที่ผ่านมา +1

    Very nice and useful video sharing dear friend 👏👏👏
    Lk👍👍

  • @rajinasvlog
    @rajinasvlog 7 วันที่ผ่านมา +3

    Great work keep going

  • @entevellariprav.816
    @entevellariprav.816 9 วันที่ผ่านมา +3

    Great sharing👌👌👍

  • @KumaranKpKB
    @KumaranKpKB 8 วันที่ผ่านมา +3

    50 വാട്ടിൻ്റെ loom solar പാനലും ഇതേ ചാർജ് കൺട്രോളറും. 12 വോൾട്ട് ബാറ്ററിയും ഞാനും ഉപയോഗിക്കുന്നുണ്ട്. C-10 സോളാർ ബാറ്ററിയും അതിൻറെ ah ്ന് അനുയോജ്യമായ എംപി പിടി ചാർജ കൺട്രോളർ ഒക്കെ ഉപയോഗിക്കാമെങ്കിൽ പകൽസമയത്ത് വീട്ടിൽ ലൈറ്റ് ലഭിക്കും. സ്റ്റോറേജ് ബാറ്ററിയുടെ കപ്പാസിറ്റി ചാർജ് കൺട്രോളർ കപ്പാസിറ്റി ഒക്കെ അധിഷ്ഠിതമായിരിക്കും.

  • @bineeshks1458
    @bineeshks1458 10 วันที่ผ่านมา +10

    ഏതൊരാൾക്കും ചെയ്യാൻ സാധിക്കുന്ന വളരെ ഉപകാരപ്രദമായ ഒരു വർക്ക്👍👍

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  10 วันที่ผ่านมา +1

      Thanks❤️

    • @sajithmon1
      @sajithmon1 6 วันที่ผ่านมา +1

      ഇതിൽ ലിഥിയം അയേൺ battary ഉപയോഗിക്കാൻ പറ്റുമോ

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  6 วันที่ผ่านมา

      @sajithmon1 yes

  • @pranavrajtr7572
    @pranavrajtr7572 10 วันที่ผ่านมา +3

    Big Fan from TVM 👍

  • @vijinvijin1563
    @vijinvijin1563 10 วันที่ผ่านมา +2

    സൂപ്പർ അടിപൊളി

  • @sanjai8599
    @sanjai8599 3 วันที่ผ่านมา +2

    Bro use cheyyunna drilling machine entha??

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  3 วันที่ผ่านมา

      Take a look at this IZOM IZOM IZ-CD/SB Power & Hand Tool Kit on Flipkart
      dl.flipkart.com/s/gHRxeEuuuN

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  3 วันที่ผ่านมา

      2023 ഒക്ടോബറിൽ വാങ്ങിയതാ ഇത് വരെ കുഴപ്പം ഒന്നുമില്ല അത്യാവശ്യം നല്ല ബാറ്ററി backup ഉണ്ട് 😊

  • @Anooptraveldreams
    @Anooptraveldreams 10 วันที่ผ่านมา +1

    Great work nd good information ❤❤❤

  • @ec-tech_5.072
    @ec-tech_5.072 5 วันที่ผ่านมา +1

    Good information ❤

  • @anudr.5878
    @anudr.5878 9 วันที่ผ่านมา +11

    പറയാൻ എത്ര എളുപ്പം... സ്വയം ചെയ്തു നോക്ക് സാധാരണക്കാർ... നടന്നത് തന്നെ...

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  9 วันที่ผ่านมา +1

      നോക്കിയാൽ നടക്കും 😊

    • @sidhikabdu3159
      @sidhikabdu3159 8 วันที่ผ่านมา

      Lazy

    • @basilsaju_94
      @basilsaju_94 8 วันที่ผ่านมา +1

      Njan 15k rupake oru cheriya DC solar system cheyth ippo 4 years ayi no problem product ella puthiyathayirunnu

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  8 วันที่ผ่านมา

      🥰

    • @Santhoshkumar-ke7mj
      @Santhoshkumar-ke7mj 5 วันที่ผ่านมา +1

      നടക്കും

  • @anjus9583
    @anjus9583 10 วันที่ผ่านมา +1

    Great work. Keep going 💪

  • @Musthafamch24
    @Musthafamch24 5 วันที่ผ่านมา +1

    അണ്ണാ DC Led Making video വേണം

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  5 วันที่ผ่านมา +1

      സൺ‌ഡേ അപ്‌ലോഡ് ചെയ്യാട്ടോ 😍💪

  • @KathzWorld
    @KathzWorld 10 วันที่ผ่านมา +1

    Useful video 💯

  • @ShinuThodupuzha
    @ShinuThodupuzha 10 วันที่ผ่านมา +1

    Supper🔥🔥🔥🔥🔥🔥🔥

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 9 วันที่ผ่านมา +3

    ഇല്ല ബില്ല് ചാർജ് കൂടിയിട്ടില്ല ഉപയോഗിച്ചിത്ര വരുന്നുള്ളൂ അത് ചിലവർക്ക് ഉപയോഗം എത്ര എന്ന് അറിയാൻ പാടില്ലാത്തത് കൊണ്ട് കൂടിപ്പോയി എന്ന് തോന്നുന്നത്

  • @im12342
    @im12342 5 วันที่ผ่านมา +1

    അപ്പോൾ കുറെ ബാറ്ററി കൂടി cherth 100 വോൾട് ആക്കിയാൽ led tv പ്രവർ lത്തിപ്പിക്കാൻ പറ്റുമോ

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  5 วันที่ผ่านมา +1

      കുറച്ചു കൂടി വാട്ട്സ് കൂടിയ പാനൽ വേണം

  • @siddus3
    @siddus3 10 วันที่ผ่านมา +2

    ഇത് വളരെ വളരെ എളുപ്പമുണ്ട് (കാണാൻ)

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  10 วันที่ผ่านมา +1

      😀

    • @babymanuel8529
      @babymanuel8529 9 วันที่ผ่านมา +1

      ചെയ്യാനും എളുപ്പമാണ്. ഞാൻ 4വർഷമായി ഉപയോഗിച്ചു വരുന്നു

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  9 วันที่ผ่านมา +1

      Athe😍❤️​@@babymanuel8529

  • @drunkenmallu
    @drunkenmallu 10 วันที่ผ่านมา +1

    Adipoli

  • @JayakumarPD
    @JayakumarPD 7 วันที่ผ่านมา +1

  • @vshaji474
    @vshaji474 5 วันที่ผ่านมา +1

    Making vedeo wanted.

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  5 วันที่ผ่านมา

      ചെയ്തിട്ടുണ്ട് ☺️

  • @shajiedv
    @shajiedv 20 ชั่วโมงที่ผ่านมา +1

    ഞാൻ ഇതുപോലെ lithiyam ബാറ്ററി വെച്ച് ഉണ്ടാക്കി but 3 മാസം കഴിഞ്ഞപ്പോൾ 3 വരി ബാറ്ററിയിൽ ഒരു വരി ബാറ്ററി വോൾട് വളരെ കമ്മി 2v
    2 ആം വരിയിൽ കുറച്ചുകൂടെ വോൾട് 3v
    3ആം വരിയിൽ 3.7 ഉണ്ട്
    എന്താണ് ഇതിനു കാരണം

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  20 ชั่วโมงที่ผ่านมา

      Edutha ബാറ്ററി പോയത് ആകും

  • @latheefkarippody1372
    @latheefkarippody1372 9 วันที่ผ่านมา +1

    👍

  • @Muheenstech
    @Muheenstech 9 วันที่ผ่านมา +3

    ഈ വീഡിയോയിൽ ഉപയോഗിച്ച ചാർജ് ചെയ്യുന്ന ഡ്രിൽ മിഷീൻ ഉപയോഗിച്ച് ചുമരിൽ തുളയിടാൻ സാധിക്കുമോ എനിക്ക് ഇതുപോലെ ഉള്ള ഒരു ഡ്രിൽ മെഷീൻ വാങ്ങാൻ ആണ് 😊

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  9 วันที่ผ่านมา +1

      മെഷീൻ ആണ് . ഇതിൽ hammering mode und hvy use നു പറ്റില്ല അത്യാവശ്യം എല്ലാം use ചെയ്യാം 😊 ബാറ്ററി backup നന്നായിട്ട് കിട്ടുന്നുണ്ട്

    • @Muheenstech
      @Muheenstech 9 วันที่ผ่านมา +2

      @@TechnofreakzbyMidhun Thanks bro😊

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  9 วันที่ผ่านมา +1

      @Muheenstech ❤️

    • @Muheenstech
      @Muheenstech 9 วันที่ผ่านมา +2

      @@TechnofreakzbyMidhun ❤️❤️❤️

    • @yoonus.yoonus.k5430
      @yoonus.yoonus.k5430 8 วันที่ผ่านมา +2

      ലോഡ് ഓവർ ആയി തള്ളി തുളകുമ്പോൾ ഉള്ളിൽ സ്ലിപ് ആവുന്നുണ്ട് ... ജിപ്സം പോലത്തെ... കനം കുറഞ്ഞ തിൽ കുഴപ്പമില്ല ചെങ്കല്ല് പോലോത്ത തിൽ വേഗം കംപ്ലയിന്റ് ആവും ൽ അനുഭവം ഉണ്ട്....

  • @naturetoday6531
    @naturetoday6531 4 ชั่วโมงที่ผ่านมา +1

    Panel rate ,?

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  38 นาทีที่ผ่านมา

      Panel old scrap ൽ നിന്ന് വാങ്ങിയതാ

  • @yathrakkaranrj
    @yathrakkaranrj 5 วันที่ผ่านมา +1

    😮

  • @AjayanAjayan-qi2hj
    @AjayanAjayan-qi2hj 8 วันที่ผ่านมา +1

    ഇതിന്റെ മേക്കിങ് വീഡിയോ ഒന്ന് ഇടാമോ. എന്റെ പേര് അജയൻ എന്നാണ്

  • @libin980
    @libin980 9 วันที่ผ่านมา +1

    🎉

  • @NalinEkanath-t8k
    @NalinEkanath-t8k 8 วันที่ผ่านมา +1

    Some people bought a plot just infront of our Illam, built a decent house, and the whole of front yard has been covered with Solar glssses, spending Lacs, for the past three months ,we never had sun light, poor people pay a lot of money to the KSEB, no current..so do not fall prey to these advertisements. All sudha Poi.! 5:57

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  8 วันที่ผ่านมา

      This is not an advertisement, it is shown that those who are interested in doing this can be used in this way at a very low cost

  • @rijinkollamkollam7330
    @rijinkollamkollam7330 6 วันที่ผ่านมา +1

    ബ്രോ നല്ല വീഡിയോ...
    നമ്പർ തരമോ എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട് ഒന്ന് സഹായിക്കാമോ. ഞങ്ങളുടെ കലാസമിതി യിൽ ഇൻസ്റ്റാൾ ചെയ്യാൻ വേണ്ടിയാണ്. ഇലക്ട്രിസിറ്റി കിട്ടില്ല അതുകൊണ്ടാണ്

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  6 วันที่ผ่านมา

      Thanks
      Same പേരിൽ insta or fb പേജ് ഉണ്ട് അതിൽ ഒരു msg ചെയ്യാമോ

  • @georgecjchanthuruthiljohn5855
    @georgecjchanthuruthiljohn5855 9 วันที่ผ่านมา +1

    Susca charge controler kollilla

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  9 วันที่ผ่านมา

      ഞാൻ കുറെ നാൾ ആയിട്ട് യൂസ് ചെയിതിട്ടു കുഴപ്പം ഒന്നും വന്നില്ല 😊

  • @josepayyappilly3046
    @josepayyappilly3046 4 วันที่ผ่านมา +2

    സ്കറാപ്പിൽ നിന്നും വാങ്ങി നിങ്ങൾ തന്നെ set ചെയ്ത് തരുമോ എങ്കിൽ എന ഇത് ക്ക് ഒരെണ്ണം set ചെയ്ത് തരൂ.ഇല്ലെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല.പറയാൻഎളുപ്പം കഴിഞ്ഞെന്ന് മാത്രമല്ല വരുമാനവും ആയല്ലോ 😅😅

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  4 วันที่ผ่านมา

      ഇത് പോലെ ചെയ്യാൻ താല്പര്യം ഉള്ളവർക്ക് ഇത് കണ്ട് ചെയ്യാൻ വേണ്ടി ആണ്

  • @grpillai8815
    @grpillai8815 9 วันที่ผ่านมา

    Nice

  • @gkitbhu
    @gkitbhu 9 วันที่ผ่านมา +2

    ഞങ്ങളുടെ റോഡുകളിൽ നിറയെ സോളാർ പാനലുകൾ... തടഞ്ഞിട്ടു നടക്കാൻ വയ്യ. 😂

  • @kkhari5217
    @kkhari5217 5 วันที่ผ่านมา +1

    This fellow is an akri promotor..

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  5 วันที่ผ่านมา +1

      Hari സർ ഞാൻ ആക്രി പ്രൊമോട്ടർ ഒന്നുമല്ല സാധാആളുകൾക്ക് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ ഒരു സോളാർ സിസ്റ്റം ചെയ്യാൻ വേണ്ടി ഉള്ള വീഡിയോ ചെയ്താണ്. Hari സർ ക്യാഷ് കാരൻ ആയത് കൊണ്ട് എല്ലാം പുതിയത് വാങ്ങി ചെയ്താൽ മതിയല്ലോ 😊

  • @Brainfeed.
    @Brainfeed. 6 วันที่ผ่านมา +1

    Phone notharumo

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  6 วันที่ผ่านมา

      Same പേരിൽ insta or fb പേജ് ഉണ്ട് അതിൽ msg ചെയ്യാമോ

  • @ajeeshponnappan4411
    @ajeeshponnappan4411 8 วันที่ผ่านมา +1

    12 v led ബൾബ് making

  • @bees8107
    @bees8107 5 วันที่ผ่านมา +1

    12 v. ഡിസി മാത്രം പറ്റുകയുള്ളോ

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  5 วันที่ผ่านมา

      mini inverter undankil ac um പറ്റും 😊

  • @rajeshbabubabu3719
    @rajeshbabubabu3719 9 วันที่ผ่านมา +2

    ഈ വീഡിയോയിൽ പറയുന്ന ഇത്രയും ഉപകരണങ്ങൾ ഉണ്ടെങ്കിൽ നമുക്ക് ഒരു DLP പ്രൊജക്ടറും TV സെറ്റോപ്പ് ബോക്സും പ്രവര്‍ത്തിപ്പിക്കാൻ പറ്റുമൊ ???

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  9 วันที่ผ่านมา

      ഈ ചെറിയ പാനൽ വെച്ച് dc ൽ ഉള്ളത് വർക്ക്‌ ചെയ്യാൻ ആണ് നല്ലത്

  • @SasiKumar-xb9qe
    @SasiKumar-xb9qe 6 วันที่ผ่านมา +1

    മെയ്ക്കിംഗ് വീടിയോ എനിക്കും ഒന്നിട്ടു തരാമോ?

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  6 วันที่ผ่านมา

      th-cam.com/video/Ooga98RUha0/w-d-xo.htmlsi=DYY_dnKqIw2bOfV_

  • @abruva07
    @abruva07 9 วันที่ผ่านมา +5

    ഇനി ആക്ക്രിക്കാര് ഡിമാൻ്റ് കൂട്ടും 😅

  • @ramachandrannairsankarapil7664
    @ramachandrannairsankarapil7664 9 วันที่ผ่านมา +1

    ഇത് ഒരു എണ്ണം. സെറ്റ് ചെയ്തു തരമോ

  • @sidhikabdu3159
    @sidhikabdu3159 8 วันที่ผ่านมา +1

    AC 1 ton. work cheyyikkan pattunna oru solar suggest cheyyamo

  • @princejhon3709
    @princejhon3709 9 วันที่ผ่านมา +1

    Acary panal voltage kanum ampier kandilla
    Charging nu ampier vanam 😂

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  9 วันที่ผ่านมา

      എല്ലാം അങ്ങനെ ആകണം എന്ന് ഇല്ലല്ലോ നല്ലതും കിട്ടും പക്ഷെ നോക്കി വാങ്ങണം

  • @malabar8833
    @malabar8833 6 วันที่ผ่านมา +1

    ആക്റി കടയിൽ നിന്നും 😢😢😢😢😢😢

  • @renjan111
    @renjan111 9 วันที่ผ่านมา +1

    വീഡിയോയിൽ കാണിക്കുന്ന റീചാർ ചാർജ് ചെയ്യുന്ന

  • @ajith24pj430
    @ajith24pj430 9 วันที่ผ่านมา +1

    ഈ ചാർജ് കണ്ട്രോൾ യൂസ് ചെയ്യല്ലേ ...mppt use cheyyu

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  9 วันที่ผ่านมา +1

      ഇത് ചെറിയ പാനൽ ആയത് കൊണ്ട് ഇത് യൂസ് ചെയ്തത്

    • @babymanuel8529
      @babymanuel8529 9 วันที่ผ่านมา +2

      PWM controller കുഴപ്പമില്ല. ഞാൻ 4വർഷമായി ഉപയോഗിച്ചു വരുന്നു. എഫിഷ്യൻസി അൽപം കുറവാണ് എന്നിലും നമ്മുടെ കാര്യം നടക്കും

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  9 วันที่ผ่านมา +2

      @@babymanuel8529 mppt ആകുമ്പോൾ ചിലവും കൂടുതൽ ആകില്ലേ അതാ ഇത് ആകുമ്പോൾ 398s നു flipkart ൽ വാങ്ങാൻ കൂട്ടും ☺️

    • @9O2O1Ooo1OMusthafa
      @9O2O1Ooo1OMusthafa 9 วันที่ผ่านมา +1

      E ചെറിയ പാനൽ ന് ചെറിയ കണ്ട്രോൾ മതി.. അത് നന്നായി work ആവുക ഒള്ളു.. Mppt work ചെയ്യാൻ കൂടുതൽ watts ഉള്ള പാനൽ വേണ്ടി വരുഒ..

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  9 วันที่ผ่านมา

      @@9O2O1Ooo1OMusthafa athe😍

  • @rahulr3003
    @rahulr3003 9 วันที่ผ่านมา +2

    പിണറായിക്ക് 2 വർഷം കൊണ്ട് പോക്കറ്റ് നിറക്കാം

  • @anandng385
    @anandng385 6 วันที่ผ่านมา +1

    Good