Malini Nadhiyil /Shakunthala | K.J. Yesudas, P. Susheela | Prem Nazir, Vijaya K R

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 50

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +35

    എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @laijukarunlaijukarun3963
    @laijukarunlaijukarun3963 13 วันที่ผ่านมา

    ഞാൻ എന്തു പറയാൻ തളർന്നു ശയ്യയിൽ കിടക്കുന്നവരെകൂടി ഉണർത്തുന്ന മനോഹരമായ ഗാനം ❤️❤️❤️❤️

  • @haridaskvk2289
    @haridaskvk2289 2 ปีที่แล้ว +16

    അന്നും ഇന്നും എപ്പോഴും പഴയ ഗാനങ്ങൾകേൾക്കുവാൻഒന്നു മൂളുവാൻതാല്പര്യം

  • @pankajakshanln6012
    @pankajakshanln6012 ปีที่แล้ว +4

    എത്രയോ വർഷം കഴിഞ്ഞിട്ടും മാധര്യം ഒട്ടും കുറയാത്ത ഗാനം. ഇന്നലെ കഴിഞ്ഞ തു പോലെ.

  • @saraswathibhaskar8411
    @saraswathibhaskar8411 หลายเดือนก่อน +1

    ❤😂 പഴയ പാട്ടുകൾ എല്ലാം അർത്ഥവത്തായ വരികൾ ആണ് ❤

  • @chandranerer1255
    @chandranerer1255 2 ปีที่แล้ว +13

    Beautiful melodious song of P.Susheelamma & Dasettan

  • @VenuGopal-sp8cp
    @VenuGopal-sp8cp 2 ปีที่แล้ว +9

    My sweet heart darling my Angel Jasmine Shusheela, oh wow what a great singer my dear sweet heart darling my Angel ,,

  • @ramachandrannair6990
    @ramachandrannair6990 4 หลายเดือนก่อน +1

    എത്രകേട്ടാലും പിന്നേയും കേൽക്കാൻ കോതി ക്യുന്ന പഴയ ഗാനങൾ, എന്നും മനസ്സിനു ശാന്തി നല്കുന്നു. ബ്യൂട്ടിഫുൾ ഐ ലവ് ദിസ് സോങ്ങ്സ്.❤❤❤❤🙏🙏🙏

  • @ramachandrannair6990
    @ramachandrannair6990 4 หลายเดือนก่อน +1

    Beautiful song this movie released in 1965 still i remember very nice, sushila amma and Yasudas most popular songs, I love very much.❤❤❤❤❤❤

  • @GopiNath-ml1zj
    @GopiNath-ml1zj 4 หลายเดือนก่อน +2

    Susheela's voice is simply mellifluous and enchanting! She is indomitable❤

  • @GopiNath-ml1zj
    @GopiNath-ml1zj 4 หลายเดือนก่อน +1

    What an exceptional creativity !
    Yeshudas,susheela ,vayalar & are inimitable artists. These personalities created this song as one of the most romantic and memorable one !

  • @SreepathyKariat
    @SreepathyKariat หลายเดือนก่อน +1

    മാലിനി നദിയിൽ കണ്ണാടി നോക്കും
    മാനേ പുള്ളിമാനേ..
    ആരോടും പോയ് പറയരുതീ കഥ മാനേ പുള്ളിമാനേ
    മാലിനി നദിയിൽ കണ്ണാടി നോക്കും
    മാനേ പുള്ളിമാനേ
    ആരോടും പോയ് പറയരുതീ കഥ മാനേ പുള്ളിമാനേ
    നിൻ മലർമിഴികളിൽ അഞ്ജനമെഴുതിയ
    നിൻറെ ശകുന്തള ഞാൻ
    നിൻ മലർമിഴികളിൽ അഞ്ജനമെഴുതിയ
    നിന്റെ ശകുന്തള ഞാൻ..
    നിൻ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ
    നിത്യകാമുകനല്ലോ ഞാൻ..
    നിത്യകാമുകനല്ലോ....
    നിൻ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ
    നിത്യകാമുകനല്ലോ ഞാൻ...
    നിത്യകാമുകനല്ലോ..
    മാലിനിനദിയിൽ കണ്ണാടി നോക്കും
    മാനേ..പുള്ളിമാനേ..
    ആരോടും പോയ് പറയരുതീ കഥ മാനേ...പുള്ളിമാനേ..
    കരിമ്പിൻറെ വില്ലുമായ് കൈതപ്പൂവമ്പുമായ്
    കണ്വാശ്രമത്തിൽ വന്ന കാമദേവനല്ലയോ..
    കടമിഴിപ്പീലിയാൽ തളിരിലത്താളിൽ നീ..
    കല്യാണക്കുറി തന്ന ദേവകന്യയല്ലയോ..
    നിൻ ചൊടിയിതളിലെ കുങ്കുമമണിയണം
    എൻറെ കവിൾത്തടമാകേ...
    നിൻ കരവല്ലികൾ പുൽകിപ്പടരണം
    എൻറെ മേനിയിലാകേ..
    എൻറെ മേനിയിലാകെ.
    മാലിനിനദിയിൽ കണ്ണാടി നോക്കും
    മാനേ..പുള്ളിമാനേ..
    ആ...ആ.....ആ..

  • @rajanik4447
    @rajanik4447 ปีที่แล้ว +3

    Beautifuldasettan❤❤❤❤

  • @abdulmajeedvs5261
    @abdulmajeedvs5261 2 ปีที่แล้ว +8

    Wah... Old is gold..!!!

  • @sajithabhadran570
    @sajithabhadran570 ปีที่แล้ว +5

    Pearl voice of Suseelamma..great❤

  • @janceysebastian8035
    @janceysebastian8035 2 ปีที่แล้ว +8

    വളരെ നന്ദി

  • @ramachandrannair6990
    @ramachandrannair6990 5 หลายเดือนก่อน +2

    Awesome ❤❤❤

  • @shyjasuresh7272
    @shyjasuresh7272 2 ปีที่แล้ว +7

    മനോഹരമായിട്ടുണ്ട് 👌👌🌹🌹

  • @ramachandrannair6990
    @ramachandrannair6990 4 หลายเดือนก่อน

    പഴയ ഗാനകൾ വളരെ പ്രിയം, ഓൾഡ് ഇസ് ഗോൾഡ് എന്നല്ല.❤❤❤❤❤

  • @sasidharannadar1517
    @sasidharannadar1517 2 ปีที่แล้ว +6

    പഴയ മാസ്മരികത നിറഞ്ഞു
    നിൽകുന്ന മനസ്സുകൾക്കു മുന്നിൽ
    ഇതൊരഥരവ്യായാമം മാത്രം.

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 2 ปีที่แล้ว +5

    സൂപ്പർ

  • @antonyvarghise682
    @antonyvarghise682 2 ปีที่แล้ว +9

    എല്ലാവരും ക ല സ്വ ദാ കാരായ കാലം

  • @kamalakshipcp8136
    @kamalakshipcp8136 2 ปีที่แล้ว +10

    old is gold.

  • @mohanlal-kq6sx
    @mohanlal-kq6sx ปีที่แล้ว +12

    ഇത് എഴുതിയ വിരലിൽ ഒരു മുത്തം കൊടുക്കാൻ ആശിച്ചു പോകുന്നു

  • @dr.prathapachandran3013
    @dr.prathapachandran3013 6 หลายเดือนก่อน +1

    great

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 5 หลายเดือนก่อน

    സുന്ദരം

  • @prabhakarankv1660
    @prabhakarankv1660 ปีที่แล้ว

    അതി മനോഹരം

  • @ratnakumark6743
    @ratnakumark6743 2 ปีที่แล้ว +5

    👍👍

  • @rajanik4447
    @rajanik4447 ปีที่แล้ว +1

    Andsuseelamma❤❤❤❤

  • @lathasidharthan5372
    @lathasidharthan5372 2 ปีที่แล้ว +8

    Goodsong

  • @pradeepm1873
    @pradeepm1873 ปีที่แล้ว +1

    its from stage show mid 90s better than original track

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 11 หลายเดือนก่อน

    Suuuper 👌👌👌👍

  • @sajithabhadran570
    @sajithabhadran570 ปีที่แล้ว +1

    ❤❤❤

  • @thecuriouseage007
    @thecuriouseage007 ปีที่แล้ว +1

  • @merymercyka6239
    @merymercyka6239 6 หลายเดือนก่อน

    🥰❤️❤️❤️❤️❤️

  • @raghavanchaithanya9542
    @raghavanchaithanya9542 6 หลายเดือนก่อน +1

    Malininadhisoopar

  • @chandran3317
    @chandran3317 3 หลายเดือนก่อน

    എന്തോ മനസ്സിൽ ഒരു വിങ്ങൽ

  • @sekharanvp8436
    @sekharanvp8436 2 ปีที่แล้ว +3

    J

  • @somadathanpm3224
    @somadathanpm3224 2 ปีที่แล้ว +5

    Other. singers. Must. Not. Sing. Yesudas s. songs

  • @pradeepnair6349
    @pradeepnair6349 5 หลายเดือนก่อน +1

    Stage show early 90s, great