@@TouchTouch വലിയ ഒരു കുഴയ എടുത്തിട്ട് അതിനുള്ളിൽ 2 earth ചെയ്താൽ 1earth ന്റെ പ്രേയോജനം അല്ലെ olu.......പിന്നെ എന്തിനാ ജനങ്ങളിലേക്ക് തെറ്റായ msg കൈമാറാണെ..... എളുപ്പ വഴി ക്രിയ ചെയ്യണേ ആണോ അതോ....അറിവില്ലായ്മ ആണോ... എങ്കിലും ശെരിക്കും മനസിലാക്കിട്ടു വീഡിയോ ചെയ്യണേ ആണ് ജെനങ്ങൾ സ്വീകരിക്കണേ...
Standard ആയി ചെയ്യുമ്പോൾ concrete Earth pit വെക്കണം earth pit തുറക്കുമ്പോൾ earth rod അറ്റം കാണണം അതാണ് code of practice for earthing നമ്മൾ തോന്നുന്നത് പോലെ ചെയ്യരുത്
Ente nattil Earth rade purathe kandillengil kseb supply tharillaa
😳
Copper rode 5 feet 250 micron vennamo? Electrician Ethu medikan paranju
Earthing എപ്പോഴും പ്രോപ്പർ ആവണം 👍🏻
Earth pipes തമ്മിൽ 5 മീറ്റർ അകലം വേണം എന്ന് KSEB നിയമം ഉണ്ടോ?
Earth resistance കിട്ടാൻ വേണ്ടി ആണ് 5mtr അകലം വേണം 👍🏻
Cheta ingane earth cheythal 2 earthinte benifit kittila lle...? 5 meter distace venam enu arinjitum enthe chettan ingane cheyyane.... 🤔
1.. Erth restnce
2. 2db... ഉടനെ solar sprt ചെയ്യാൻ വേണ്ടി
@@TouchTouch വലിയ ഒരു കുഴയ എടുത്തിട്ട് അതിനുള്ളിൽ 2 earth ചെയ്താൽ 1earth ന്റെ പ്രേയോജനം അല്ലെ olu.......പിന്നെ എന്തിനാ ജനങ്ങളിലേക്ക് തെറ്റായ msg കൈമാറാണെ..... എളുപ്പ വഴി ക്രിയ ചെയ്യണേ ആണോ അതോ....അറിവില്ലായ്മ ആണോ... എങ്കിലും ശെരിക്കും മനസിലാക്കിട്ടു വീഡിയോ ചെയ്യണേ ആണ് ജെനങ്ങൾ സ്വീകരിക്കണേ...
Enik ee powder pack cheyyunna work aanu... Swasikkumbo kureyokke akath povarund so shareerikamayi nthenkilum issue varumo sir?
എല്ലാം കെമിക്കൽ അല്ലെ... സൂക്ഷിക്കുക 👍🏻
Earth kutti purathu kanande??
വേണ്ട... Bcz വല്ല കുഴപ്പം കൊണ്ട് കറന്റ് പാസ്സ് ആയാൽ പുറത്ത് കുറച്ചു അകലത്തിൽ പാസ്സ് ആവും 👍🏻
Standard ആയി ചെയ്യുമ്പോൾ concrete Earth pit വെക്കണം earth pit തുറക്കുമ്പോൾ earth rod അറ്റം കാണണം അതാണ് code of practice for earthing
നമ്മൾ തോന്നുന്നത് പോലെ ചെയ്യരുത്
ഏർത്ത് റാഡ് കുറെ കഴിഞ്ഞ് തുരുമ്പിച്ചു പോകും ഏറ്റവും നല്ല ജി ഐ പൈപ്പാണ് ചെയ്യേണ്ടത്?
GIA പൈപ്പും പോകും... അനുഭവം ഉണ്ടായിട്ടുണ്ട് 👍🏻
Gi b class 16