സൂപ്പർ കാറുകളുടെ സൂപ്പർ ഷോറൂം | SUPER CARS IN CALICUT | ROADWAY

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ค. 2023
  • Showroom / Owner contact details:
    RoadWay
    Pre Owned Premium Cars
    Calicut
    +91 70129 04409
    നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
    Aju George : wa.me/918075123494
    ajuroadmaster@gmail.com
  • ยานยนต์และพาหนะ

ความคิดเห็น • 127

  • @shahulhameedsadik9219
    @shahulhameedsadik9219 ปีที่แล้ว +48

    അവതാരകൻ വണ്ടി കണ്ട് അന്തം വിട്ട മാതിരി അവതരണം 2010 പോർഷെ വണ്ടിക്ക് വില കൂടുതലാണ്

  • @mustafathadathil2196
    @mustafathadathil2196 ปีที่แล้ว +19

    ഈ കാറുകൾ ഒക്കെ പ്രവാസികൾക്കു വലിയ അത്ഭുതം ഒന്നും തോന്നില്ല പ്രതേകിച്ചു ഹൗസ് ഡ്രൈവർ മാർക്ക്‌ അവർ യൂസ് ചെയ്യാത്ത കാറുകൾ കുറവ് ആയിരിക്കും

  • @TheCpsaifu
    @TheCpsaifu ปีที่แล้ว +40

    2010 മോഡലാണെങ്കിലും re paint അടിച്ചാൽ പുതിയ ലുക്കാകും ബ്രോ …

    • @windowsoflibrary7270
      @windowsoflibrary7270 11 หลายเดือนก่อน

      Oru luxury vandi repaint adikkan ethrayakaum?same quality as orginal?

  • @nasifismail5033
    @nasifismail5033 ปีที่แล้ว +9

    That mini cooper with chrome alloy... Uff🤤

  • @Fazil0362
    @Fazil0362 ปีที่แล้ว +74

    വണ്ടിയുടെ ഡീറ്റെയിൽസ് ചോദിച്ചാൽ അതിന്റെ abcd അറിയാത്ത സെയിൽസ്മാനും ആദ്യമായി പ്രീമിയം വാഹനങ്ങൾ കണ്ട് അന്താളിച്ചു നിൽക്കുന്ന അവതാരകനും 😂

    • @RoadMasterbymanu
      @RoadMasterbymanu  ปีที่แล้ว +7

      Athenna varthanamada mone nee aa paranje 😂

    • @hoaxen7fs268
      @hoaxen7fs268 ปีที่แล้ว +1

      Horse power ariyatha nee anno parayunne 😂😂

    • @aswin6046
      @aswin6046 11 หลายเดือนก่อน

      ​@@RoadMasterbymanu ❤❤😂 പയ്യൻ ഒരു തമാശ പറഞ്ഞതാവും ബ്രോ

    • @soldiergaming9639
      @soldiergaming9639 11 หลายเดือนก่อน +2

      sathyam njan parayan varuayirunnu 😂

    • @afsalapafsal6781
      @afsalapafsal6781 9 หลายเดือนก่อน +3

      സത്യം ബ്രോ ഇങ്ങനത്തെ സെയിൽസ്മാനൊക്കെ കടയിൽ നിർത്തിയാൽ തീർന്നു

  • @akbarwandoor9827
    @akbarwandoor9827 ปีที่แล้ว +99

    താങ്കൾ ഇതിങ്ങനെ വർണിച്ച് വിയർക്കേണ്ടതില്ല. ജനങ്ങളിലധികവും ഇതൊക്കെ ധാരാളം കാണുന്നതാണ്. കാഴ്ചക്കാരെ ബോറടിപ്പിക്കാതെ മറ്റു ഫീച്ചേഴ്സും പ്രൈസും മോഡലുമൊക്കെ പറഞ്ഞ് അടുത്ത വണ്ടിയിലോട്ട് പോയാൽ അതാണ് നല്ലത്. ഫോളോവേഴ്സിൻ്റെ സമയത്തിനും വിലയുണ്ട്.

    • @suhailmanazir2007
      @suhailmanazir2007 ปีที่แล้ว +18

      എന്ത് ചടപ്പിക്കലാണെടോ..
      Time ഇല്ലെങ്കിൽ skip ചെയ്ത് കാണാനുള്ള option അറിയൂലെ.
      വെറുതെ negative പറഞ്ഞു life തീർത്തേക്ക്.
      നേരെ ഓടിപ്പോയി വില പറയാൻ മീൻ കടയല്ല.

    • @jkvision8111
      @jkvision8111 ปีที่แล้ว +1

      😂

    • @Underworld_fun
      @Underworld_fun ปีที่แล้ว

      Avan aadyamayittavum ethokke kanunnath😂

    • @hilartm3960
      @hilartm3960 ปีที่แล้ว

      Paranjathil enthaa thett... same words repeat... fast aayi paranju pondee .. ethra vandikal kaanikkarnnuu

    • @shintoalappatt2634
      @shintoalappatt2634 ปีที่แล้ว

      പറഞ്ഞതിൽ കാര്യം ഇല്ലാതില്ല കുറച്ചു കൗതുകം കൂടിയിട്ടുണ്ട്

  • @sujinks1
    @sujinks1 ปีที่แล้ว +35

    അവതാരകന് വണ്ടി എല്ലാംകൂടി കണ്ടിട് കൗതുകം അല്പം കൂടി പോയി 🥴😂😂

  • @musthafaph1380
    @musthafaph1380 ปีที่แล้ว +7

    ശോകം presentation…sales man and you 😊😊price വളരെ കുറവാ 😂😂😂

  • @alextk9477
    @alextk9477 11 หลายเดือนก่อน +6

    നല്ല വില.... Defender 1.15 cr. 1.25ഉണ്ടെങ്കിൽ പുതിയത് എടുക്കാം.

  • @chandu2033
    @chandu2033 ปีที่แล้ว +5

    80 lakhs vittulla oru kaliyum illa
    Pinne mileage 5/6 annu parayanatanu avante main

  • @richubabu6198
    @richubabu6198 ปีที่แล้ว +13

    Second hand vandiku puthiyathinte priceoo.. mustang 1 cr thaye ulu onroad.. 80 lakhs.😮

    • @hoaxen7fs268
      @hoaxen7fs268 ปีที่แล้ว

      Aru paranju 😂😂

    • @richubabu6198
      @richubabu6198 10 หลายเดือนก่อน

      @@hoaxen7fs268 on-road price of the car while it discontinued in india was 92.40 lakhs.Model(V8 5.0L GT).You can check yourself.

  • @NiyasNi-uj7bk
    @NiyasNi-uj7bk 9 หลายเดือนก่อน +5

    വില വളരെ കുറവ് ആണ് 🤭. ഇതൊക്കെ vitt പോകുവോ ഡേയ് 😂

  • @user-yv6dm3mi8s
    @user-yv6dm3mi8s 11 หลายเดือนก่อน +6

    The pricing of their cars are ridiculously expensive.

  • @RLA07
    @RLA07 ปีที่แล้ว +7

    Sports utility vehicle stands for suv .. sports car alla .. they are cars like Scorpio , safari etc

  • @midhunbkumar6204
    @midhunbkumar6204 11 หลายเดือนก่อน +16

    2016 മസ്താങ് 80lakhs😂😂..
    Company പോലും ഇന്ത്യയിൽ ഇല്ല!! എന്നിട്ടും ഈ price

    • @sarunjohn8681
      @sarunjohn8681 4 หลายเดือนก่อน

      Exshowroom 75 aayrunu

    • @chachuzepachu
      @chachuzepachu หลายเดือนก่อน

      ​@@sarunjohn8681 മൊയ്‌ലാളിക്ക് അദ്യം അടിച്ച പെട്രോളിന്റെ കാശ് കൂടെ കിട്ടിയാലേ വിക്കൂ ന്ന്

  • @mansoorfiros
    @mansoorfiros 11 หลายเดือนก่อน +1

    bro sports utility vehicle ennuparanjal LC200,Fortuner ,patrol etc aanu

  • @merwinjacob4680
    @merwinjacob4680 9 หลายเดือนก่อน +2

    12:20- “Delhi nn odichu konduvannadarikum alle” 😂Seriously bruh 🫠

  • @abdulnasar3368
    @abdulnasar3368 ปีที่แล้ว +1

    അടിപൊളി

  • @aadithyan3615
    @aadithyan3615 11 หลายเดือนก่อน

    Defender reg number editor hide chaithond kandeilla

  • @naseelrahim
    @naseelrahim 11 หลายเดือนก่อน +2

    Bro sports utility vehicle enu parangal SUV aane...

  • @jkvision8111
    @jkvision8111 ปีที่แล้ว +4

    ലാഗടിച്ച് മടുത്തിരിന്നപ്പോൾ വില കേട്ട് ബോധംപ്പോയി

  • @rashidpk6064
    @rashidpk6064 10 หลายเดือนก่อน

    Bro super car rentine kodukkunna video idu

  • @jeevanandrews5401
    @jeevanandrews5401 11 หลายเดือนก่อน

    Sathyam paranjal vidio full kandilla ..kannan thonnunila Karanam nalla length indd

  • @jkvision8111
    @jkvision8111 ปีที่แล้ว +3

    ഒന്നും അറിയാത്തവൻ അവതാരകനായാൽ ഇങ്ങനെ ഇരിക്കും

  • @sukumarakurup369
    @sukumarakurup369 10 หลายเดือนก่อน +2

    14:25 mallutraveller car

  • @PrayagPUBGM
    @PrayagPUBGM 8 หลายเดือนก่อน +1

    Itreyum cash ullavar, ee pazhaya vandi edukumodei?

  • @labeebkamil.k6727
    @labeebkamil.k6727 11 หลายเดือนก่อน +6

    royal drive മോട്ടോർ vagon ഒക്കെ അപേക്ഷിച്ചു ഇവിടെ over price ആണ് എന്റെ personal experience ആണ് 🚶🚶

  • @anilvaishag8280
    @anilvaishag8280 ปีที่แล้ว

    fast ,Anil vaishag ,Kolappuram

  • @noproblems342
    @noproblems342 ปีที่แล้ว +8

    Price koodthal ann royal drive is best👍

  • @jobinjoseph6941
    @jobinjoseph6941 ปีที่แล้ว +2

    Muthe pole thilagunuu......repaint adichathanuu😂

  • @abdulrazack1222
    @abdulrazack1222 ปีที่แล้ว

    ivide ee wandy irakku madhi cheyynnadhu kondaanu ee v wandiku ithra vila varunnadu

  • @ajithkm4609
    @ajithkm4609 ปีที่แล้ว +1

    Good presentation.. 👍👍

  • @livelife4618
    @livelife4618 6 หลายเดือนก่อน +1

    Comments ellam parayam vijarichath thanne😂

  • @hoaxen7fs268
    @hoaxen7fs268 ปีที่แล้ว +1

    11.30😂😂bore 😴 annu bro

  • @moviehub2355
    @moviehub2355 11 หลายเดือนก่อน +1

    19:49 nammal aththreem varity aayond alla...over priced karanam nammede vandi kondorunnath onnum vittu pokkunilla enn para bro 😂😂😅😅❗️

  • @sarangshaji
    @sarangshaji ปีที่แล้ว

    Coopper🔥

  • @cherthalachekavan
    @cherthalachekavan ปีที่แล้ว +4

    Luxury lifestyle = Calicut🔥

  • @error8692
    @error8692 ปีที่แล้ว

    Inthe ponnu alieya namaude showroom delhi nine ane engot e vandi okke sett cheythekodunathe nasar ane owner namude showroom nine ethe okke namal kodukunathe bro review cheythathnthe 50-55%ane uff nalla deals namude eduthe vane ivara maximum ajust akan parajithe kouduthe ivara namalkoduthathenthe 80%high ane ivara sale cheyyunathe

  • @shravanbh9997
    @shravanbh9997 ปีที่แล้ว +4

    Nice collection but price is too high also sales man attitude seems to be poor

    • @naima6606
      @naima6606 11 หลายเดือนก่อน

      Sales man kollalo enik ishtayi 🌚♥️😂

  • @jobinjoseph6941
    @jobinjoseph6941 ปีที่แล้ว

    Price orupade kuravanalo kurachu koodi koote

  • @tRavelfoodieeS
    @tRavelfoodieeS ปีที่แล้ว +2

    Bro nalla laag adpipikunnu🤦‍♂️

  • @nawazarar7778
    @nawazarar7778 ปีที่แล้ว

    💥👍

  • @PkMohammedrafi79
    @PkMohammedrafi79 ปีที่แล้ว

    ❤❤❤❤

  • @windowsoflibrary7270
    @windowsoflibrary7270 11 หลายเดือนก่อน

    Oru luxury vandi repaint adikkan ethrayakaum?same quality as orginal?

  • @Moochiman123
    @Moochiman123 11 หลายเดือนก่อน +1

    Sales managerku onnumariyila ennu comment cheyan nokiyappo sales managerde kuttam matram 😂

  • @razalraazraaz2212
    @razalraazraaz2212 9 หลายเดือนก่อน +1

    ഇത് ഓടാനുള്ള റോഡ് ഇ
    കേരളത്തിലെ ഉണ്ടേ

  • @i7733.
    @i7733. 11 หลายเดือนก่อน +1

    പെട്ടെന്നു പറഞ്ഞ പോയാൽ നന്നായിരുന്നു ,

  • @speed-xj6gs
    @speed-xj6gs 10 หลายเดือนก่อน +1

    Mini cooper 2012 20 lak chirippichukalanju

  • @arshalsebastiansaiza4676
    @arshalsebastiansaiza4676 11 หลายเดือนก่อน

    Min oru maruthi maximum or fortuner mathi nammal malayali happy

  • @prasanth6737
    @prasanth6737 ปีที่แล้ว +1

    *_ഇമ്മാതിരി കത്തി വിലക്കു ആരെങ്കിലും എടുക്കുമോ🙄2012 മോഡൽ വണ്ടിയുടെ വിലയൊക്കെ 20 leksh 🤭ചേട്ടൻ എന്തിനാ ഇത്ര അത്ഭുതപ്പെട്ടു പറയുന്നേ...._*

  • @usmanozza8411
    @usmanozza8411 11 หลายเดือนก่อน

    Price kooodudalaaan 2010 n okke 80 Lk what brw

  • @Fazil0362
    @Fazil0362 ปีที่แล้ว +4

    കൂടുതൽ തള്ളി മറിക്കല്ലേ ബ്രോ...🤣വീഡിയോ കാണുന്നവരൊക്കെ പ്രീമിയം കാറുകളെപ്പറ്റി അത്യാവശ്യം നല്ല വിവരം ഉള്ളവരും ഇതുപോലെ ഉള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവരുമായിരിക്കും ❤

  • @Mistake605
    @Mistake605 10 หลายเดือนก่อน +1

    Porsche panamaram😂

  • @preetharajilal2324
    @preetharajilal2324 11 หลายเดือนก่อน

    Any mustang gt fans🔥

  • @Rishamish
    @Rishamish ปีที่แล้ว +1

    we know about these cars, dnt waste more time to explain unnecessary things, better introduce more cars in time. I think u excited to see these cars but viewers not ..................

  • @jestusfernandez8327
    @jestusfernandez8327 10 หลายเดือนก่อน

    Avasyam illathe samsarichu samayam kalayathe, karyam mathram parayu.... Anavasyamaya questions chodichu ellavareyum boradipikathe suhruthe. Than adyamayittano ee vandikal okke kanunnathu.

  • @atheist6176
    @atheist6176 10 หลายเดือนก่อน

    Mustang 🐎
    G wagon

  • @jestusfernandez8327
    @jestusfernandez8327 10 หลายเดือนก่อน

    Kaanunna ethu pottanum ariyam athu repaint aanennu

  • @robinchacko7955
    @robinchacko7955 ปีที่แล้ว +1

    Ninte presagam kurakku.... vandi kanikku...ithellam ellavarkkum ariyunna karyama ni velabikondirikunathu

  • @peswalker7498
    @peswalker7498 9 หลายเดือนก่อน +1

    Mstheg 80laham😂thubi ll15-20.

  • @muhammedfaisal6502
    @muhammedfaisal6502 4 หลายเดือนก่อน +1

    വളരെ വിലകുറവ്

  • @Sujith494
    @Sujith494 10 หลายเดือนก่อน

    Ichirrii valich neetal kurakkane

  • @nihalanaz4390
    @nihalanaz4390 11 หลายเดือนก่อน

    Showroom should provide experienced sales staff for vlogs. This is waste

  • @nawafnawaf8020
    @nawafnawaf8020 ปีที่แล้ว +2

    Luxury cars actident ellaathe orikkalum repainte cheyyilla
    Vandi bukking cheyyumbol thanne Costemr color silect Cheyyaan pattum 2010 panamera 😂😂

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 11 หลายเดือนก่อน +2

    80 ലച്ചം🥴🥴🥴

  • @ajmal4646
    @ajmal4646 ปีที่แล้ว +1

    8 alla 12 kittum mileage 😂

  • @midanabdullah
    @midanabdullah 11 หลายเดือนก่อน

    എല്ലാറ്റിനും വില കുടുതലാണല്ലോ ബ്രോ 😮

  • @iam__vengeance886
    @iam__vengeance886 10 หลายเดือนก่อน +1

    പണ്ട് വസ്തു ബ്രോക്കർ ആയിരുന്നോ ബ്രോ??
    പതപ്പിക്കൽ കണ്ട് ചോദിച്ചതാ 😊

  • @kochumolbinoy5327
    @kochumolbinoy5327 ปีที่แล้ว

    eyal eth enthokeya choykanee🤦‍♂️

  • @harikkirann
    @harikkirann 11 หลายเดือนก่อน

    Not impressed ! Not periodic ! Need some prices here …… most cars are picked up from north I guess… cheaper

  • @user-ps6xk8wr4j
    @user-ps6xk8wr4j 10 หลายเดือนก่อน

    Sales maneyyyyyyyyy😅
    Edo ah 9:00 milege pinna arod chodikandee onnum ariyatha sales man😂 Porsche repaint ane athin 1.1 cr onnum illa verum 58 lacks roadways cars full rate kutti vilkum hate button roadways cars😂

  • @frzkhan69
    @frzkhan69 3 หลายเดือนก่อน

    രണ്ടുപേർക്കും ഒന്നും അറിയില്ല

  • @chachuzepachu
    @chachuzepachu หลายเดือนก่อน

    OMKV

  • @dreammaker3926
    @dreammaker3926 ปีที่แล้ว

    Madilej😂

  • @chachuzepachu
    @chachuzepachu หลายเดือนก่อน

    വണ്ടി വിക്കുമ്പോ ഷോറൂം കൂടെ എഴുതി കൊടുക്കുമോ?? ഫോർഡ് മാസ്ഥാങ് വെറും 80ലക്ഷം 😂😂 അതും 2016 മോഡൽ, ഇവിടെ 2024 74+ പുത്തൻ. വെറുതെയല്ല ലവന് കൊറേ ചൊള കൊടുത്ത് വ്ലോഗ് ചെയ്യേണ്ടി വന്നത്

  • @devanarayan9616
    @devanarayan9616 ปีที่แล้ว +1

    Anchor enth പാറിയ പറയുന്നത് 😂.

  • @Fazil0362
    @Fazil0362 ปีที่แล้ว +2

    Mr. താങ്കൾക്ക് എന്താ ഇന്നോവയോടും ഫോർറ്റൂണറിനോടുമൊക്കെ ഒരു പുച്ഛം? താങ്കൾ ആദ്യം മറ്റു വ്ലോഗ്ഗർമാരെ അനുകരിച്ചു പറയാതെ ഓരോ ഭ്രാന്റുകളെപറ്റി പഠിച്ചിട്ട് വണ്ടികളുടെ വ്ലോഗ് ചെയ്യാൻ നോക്ക്.

    • @RoadMasterbymanu
      @RoadMasterbymanu  ปีที่แล้ว

      Seri

    • @Fazil0362
      @Fazil0362 11 หลายเดือนก่อน

      @@RoadMasterbymanu 😄😍❤️🤝🏻

  • @Nehaibrahim123
    @Nehaibrahim123 7 หลายเดือนก่อน

    paid promotion

  • @razalraazraaz2212
    @razalraazraaz2212 9 หลายเดือนก่อน

    പൈസ കൊടുത്ത് കടിക്കുന്ന പട്ടിനൊ 😅

  • @jestusfernandez8327
    @jestusfernandez8327 10 หลายเดือนก่อน

    Ivan ethu vandi kandalum accident and loan chodikunnu. Edo ithu poleyulla vandi edukunnavarku milage nokkarilla. Ikanakinu ivan hotelil chayakudikan poyalum chodikum EMI ethra ennu.

  • @nasikmohd8673
    @nasikmohd8673 ปีที่แล้ว +3

    Not interested

    • @withercraft4546
      @withercraft4546 ปีที่แล้ว +3

      Pinne enthina nee kanunnath poda

    • @hoaxen7fs268
      @hoaxen7fs268 ปีที่แล้ว +1

      😂😂pinne enthina kannunee

  • @E55BaeMG
    @E55BaeMG ปีที่แล้ว

    noobs

  • @johnsonmanuel7964
    @johnsonmanuel7964 ปีที่แล้ว +2

    All vehicles have cotted higher price

  • @mzz6773
    @mzz6773 9 หลายเดือนก่อน

    "delhiln odich kond vannadhaavule"
    bruhh whaaatttfckk😂.

  • @nijadtv3287
    @nijadtv3287 11 หลายเดือนก่อน

    Salesman വളരെ മോശം ഒട്ടും സംസാരിക്കാൻ അറിയില്ല

  • @nijadtv3287
    @nijadtv3287 11 หลายเดือนก่อน

    സെയിൽസ് manu ഒരറിവും ഇല്ല വണ്ടികളെ കുറിച്

  • @jijesh.njijesh9626
    @jijesh.njijesh9626 2 หลายเดือนก่อน

    G wagon okke chappanu.... Evide kure und

  • @nufayisnfs4910
    @nufayisnfs4910 10 หลายเดือนก่อน

    bmw M4 kanditt bmw de ettavum powerful aaya vandi enn parayunne kelkunna M5CS okke pinne benz nteyaano...ivanith paper il eythi padchh kond vanneyaaano....sthyam parayuva ithilum oola hosting vereyilla🤣🤣🤣