RED CARPET | Episode - 214| റെഡ് കാർപെറ്റ് | Amrita TV

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
    അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
    പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
    Subscribe to Amrita TV Reality Shows
    ► bit.do/amritare...
    Follow us on :-
    Website ► www.amritatv.com
    Face book ► / amritatelevi. .
    Twitter ► / amritatv
    Pinterest ► / amritatv
    TH-cam ► / amritatelevision
    About the Channel:-
    Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.

ความคิดเห็น • 244

  • @ushanair2483
    @ushanair2483 3 ปีที่แล้ว +69

    സ്വാസു, രശ്മി & ബിനു അടിമാലി മൂന്നാളും കൂടി ചേർന്നപ്പോൾ ചിരിച്ച് ഒരുവിധമായി...👌👌😄😄

  • @aky7567
    @aky7567 3 ปีที่แล้ว +80

    സന്തോഷ് പണ്ഡിറ്റ് ആളാകാൻ വന്നതാ. അത് ഞങ്ങൾക്ക് മനസ്സിലായി.
    വിനു അടിമാലി സൂപ്പർ🌹✨️🎊🎊🎊👍🎊

    • @അമ്യതവർഷിണി
      @അമ്യതവർഷിണി 3 ปีที่แล้ว +2

      ചളി അടിമാലി അവന് ആളുകളെ പരിഹസിക്കാൻ മാത്രമേ അറിയു

    • @jithinpk7977
      @jithinpk7977 3 ปีที่แล้ว

      @@അമ്യതവർഷിണി yes your very very cureckt

  • @blacklover880
    @blacklover880 3 ปีที่แล้ว +123

    അതെ ബിനുചേട്ടാ ഈ സമയവും കടന്ന് പോകും.നെഗറ്റീവ് പറയുന്നവരോട് പോകാൻ പറ... ഇന്ന് കുറ്റപെടുത്തിയവർ നാളെ അഭിനന്ദിക്കും. Don't worry ബിനുചേട്ടാ.ബിനുച്ചേട്ടനെ സപ്പോർട്ട് ചെയുന്ന ഒരുപാട് പേരില്ലേ വേറെ ന്താ വേണ്ടേ.....

  • @jayasanthosh8574
    @jayasanthosh8574 3 ปีที่แล้ว +59

    സ്വാസു, രശ്മി, ബിനു അടിമാലി മൂന്ന് പേരും ചേർന്ന പ്രോഗ്രാം അടിപൊളി. ഒരു പാട് ചിരിച്ചു

  • @preethaneelambari5904
    @preethaneelambari5904 3 ปีที่แล้ว +122

    അടിപൊളി എപ്പിസോഡ് ബിനു ചേട്ടനും സ്വാസുവും കണ്ടാൽ പിന്നെ കുട്ടി ചിരിച്ചു ഒരു വഴി ആവും 😄 അന്നത്തെ star magic സ്കിറ്റ് ഓർമ വന്നു 😂😂

    • @അമ്യതവർഷിണി
      @അമ്യതവർഷിണി 3 ปีที่แล้ว

      അതു ശരിയാ ചളി മഴയാണ് ചളി അടിമാലി അവന് ആളുകളെ പരിഹസിക്കാൻ മാത്രമേ പറ്റു

    • @engineer9458
      @engineer9458 3 ปีที่แล้ว +4

      @@അമ്യതവർഷിണി എല്ലായിടത്തും കരയുന്നല്ലോ .സൂപ്പർ സ്റ്റാർ ഫാനാണല്ലെ🤣

    • @prameshwaranek7822
      @prameshwaranek7822 3 ปีที่แล้ว

      നിങ്ങൾ എല്ലാവരും നല്ല അഭിനേതാക്കളും നല്ല suhrathkkalum

  • @syamkumar1185
    @syamkumar1185 3 ปีที่แล้ว +169

    ബിനുചേട്ടാ നിങ്ങൾ ഒരിക്കൽ സിനിമയിൽ പാടും ഒരു ഹിറ്റ്‌ ഗാനം ഉറപ്പാ 👏🏻👏🏻👏🏻👍🏻👍🏻👍🏻😍😍😍

    • @nishadksurendran1192
      @nishadksurendran1192 3 ปีที่แล้ว +5

      നിനക്ക് ലജ്ജയില്ലേ കൗണ്ടർ കിംഗ് ആണെന്ന് പറയുമ്പോൾ. അറിയിക്കാത്ത പദവി എന്തിനാണ് അലങ്കാരമായി കൊണ്ടുനടക്കുന്നത് 😂😂😂😂😂

    • @engineer9458
      @engineer9458 3 ปีที่แล้ว +1

      @@nishadksurendran1192 അർഹിച്ച പദവിയാണ്. binu 👌👍

    • @nishadksurendran1192
      @nishadksurendran1192 3 ปีที่แล้ว

      @@engineer9458 👍😂😂😂

  • @ayishahina3a102
    @ayishahina3a102 3 ปีที่แล้ว +39

    ഞാൻ ഈ എപ്പിസോഡ് കാണാൻ വന്നത് തന്നെ ബിനു ചേട്ടനെ കണ്ടത് കൊണ്ടാ 🥰🥰
    ബിനു ചേട്ടൻ ഇഷ്ട്ടം 💪💪🔥🔥🔥

  • @sujithsuji2370
    @sujithsuji2370 3 ปีที่แล้ว +14

    ബിനു ചേട്ടൻ എല്ലാം തികഞ്ഞ കലാകാരൻ. Counter king🔥♥️

  • @rejanirnair
    @rejanirnair 3 ปีที่แล้ว +46

    Swasukutty പ്രോഗ്രാം സൂപ്പർ, അവതരണം അടിപൊളി 🥰🥰🥰🥰🥰

  • @Seemasasik
    @Seemasasik 3 ปีที่แล้ว +2

    100% correct.. ആര് ആൾക്ക് എന്ത് ചെയ്യുന്നുണ്ടെന്ന് മറ്റുള്ളവരോട് പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല.. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന.. Binu ചേട്ടാ we all love you...

  • @afsalkannur361
    @afsalkannur361 3 ปีที่แล้ว +48

    ബിനുചേട്ടന്റെ സംസാരം കേട്ടാൽ തന്നെ അറിയാം നല്ലൊരു മനസിനുടമയാണ് അതുപോലെ വളരെ പാവവുംമാണ് 🥰

    • @അമ്യതവർഷിണി
      @അമ്യതവർഷിണി 3 ปีที่แล้ว +2

      ആളുകളെ പരിഹസിക്കാൻ മാത്രമേ ഈ പട്ടിക്ക് അറിയു

    • @robinrobin1881
      @robinrobin1881 3 ปีที่แล้ว +1

      @@അമ്യതവർഷിണി nii poda

  • @hollyhaydenmaconfaces1690
    @hollyhaydenmaconfaces1690 3 ปีที่แล้ว +19

    Binu adimali, ആൾ, പേര് പറയാതെ തന്നെ മനസ്സിൽ ആയി. അയാൾ ഒരു സുബോധ മില്ലാത്ത ആളാ ണ്. നിങ്ങൾ ഒത്തിരി നല്ല കലാകാരൻ, ഇനിയും ഉയരങ്ങളിൽ എത്തും. പാട്ട് ഒത്തിരി ഇഷ്ടം. Wow.!!🌹

  • @റെഡ്ആർമി-ഗ8ട
    @റെഡ്ആർമി-ഗ8ട 3 ปีที่แล้ว +74

    ബിനു ചേട്ടാ ഇങ്ങളുടെ പരിപാടികൾ എല്ലാ ചാനലുകളിലും കണ്ട് ആസ്വദിക്കുന്നവന്നാണ് ഞാൻ ഇങ്ങള് വേറെ വേറെ ലെവൽ,,👌💯

  • @mastergaming-hk6qv
    @mastergaming-hk6qv 3 ปีที่แล้ว +127

    7:48 ആ പൊട്ടൻ പണ്ഡിറ്റിനെ പറ്റി അല്ലെ പറഞ്ഞത് സാരമില്ല ബിനുചേട്ടാ ഞങ്ങൾക്ക് അറിയാം ചേട്ടനെ

    • @jinishajini2914
      @jinishajini2914 3 ปีที่แล้ว

      തന്നെ തന്നെ

    • @pkanup1
      @pkanup1 3 ปีที่แล้ว +5

      പൊട്ടൻ ബിനു ആണ് , മറ്റുള്ളവരെ കളിയാക്കിയിട്ടുള്ള പരിപാടി കോമഡി ആണെന്ന് നിനക്ക് മാത്രമേ നല്ലതായി തോന്നു , break the ice എന്ന യൂട്യൂബ് ഇൽ സന്തോഷിന്റെ interview കൂടി കണ്ടിട്ട് comment ഇട് ചേട്ടായി

  • @sidheequeredrose1332
    @sidheequeredrose1332 3 ปีที่แล้ว +4

    എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഒരു കാലഘരൻ ആണ്. ബിനു ചേട്ടൻ

  • @mathewkj3966
    @mathewkj3966 3 ปีที่แล้ว +49

    ബിനു ചേട്ടാ നിങ്ങൾ സൂപ്പർസ്റ്റാർ വല്ലവരും എതേലും പറയട്ടെ ആ പൊങ്ങച്ച സഞ്ചി യോട് പോകാൻ പറ ❤️

    • @rajeshkunhan4311
      @rajeshkunhan4311 3 ปีที่แล้ว

      ബിനു പുലിയാണ് സന്തോഷ്‌ എന്താണ് എന്ന് എല്ലാവർക്കും അറിയാം നന്മ ചെയ്താൽ ആരായാലും ബഹുമാനം നൽകും പക്ഷെ അത് ബിസിനസ് ആണ് എന്നറിയാൻ സ്റ്റാർ മാജിക്‌ വേണ്ടി വന്നു 😀

  • @Nimisham2018
    @Nimisham2018 3 ปีที่แล้ว +25

    Binu chettan🥰🥰😂😂
    Swasuu🥰🥰
    Resmi chechi🥰🥰🥰

  • @nimmip4777
    @nimmip4777 3 ปีที่แล้ว +43

    സ്വാസു.. ❤♥❤♥👍👍
    ബിനുചേട്ടൻ ♥❤♥👍👍
    രശ്മിച്ചേച്ചി ♥❤♥❤👍👍👍

  • @supermoviesecne9181
    @supermoviesecne9181 3 ปีที่แล้ว +131

    ബിനു അടിമാലി ചേട്ടനെ ഇഷ്ടമുള്ളവർ ലൈക് ചെയ്യുക... ❤️❤️❤️😘😘

  • @smitha2612
    @smitha2612 3 ปีที่แล้ว +80

    Binu chetta dont worry Never mind നമ്മൾക്കെല്ലാം binu ചേട്ടനെ ഭയങ്കര ishttamanu.

  • @Jayakumari-rn5rc
    @Jayakumari-rn5rc 3 ปีที่แล้ว +81

    സൂപ്പർ എപ്പിസോഡ് Swasutty poli
    നമ്മുടെ കൗണ്ടർ രാജ ബിനു അടിമാലി 💞💞💞💞💞💞💞💞

  • @hisukie....5385
    @hisukie....5385 3 ปีที่แล้ว +5

    ബിനു ചേട്ടൻ പോളിയാണ് വലിയ ഇഷ്ട്ടം ഉണ്ട് ട്ടോ 😍😍😍😍😍

  • @thomasmathew6316
    @thomasmathew6316 3 ปีที่แล้ว +3

    ബിനു താങ്കൾ ഒരു ബഹുമുഖ പ്രതിഭ തന്നെ എല്ലാ നന്മകളും ദൈവം നൽകട്ടെ,ആശംസകൾ

  • @vyshakp2475
    @vyshakp2475 3 ปีที่แล้ว +13

    Binuadimali Sooper

  • @Mr_John_Wick.
    @Mr_John_Wick. 3 ปีที่แล้ว +8

    ബിനു ചേട്ടനെ thumbnail ഇൽ കണ്ടതുകൊണ്ട് വന്നതാണ്....പൊളി episode....😍😍😍

  • @shabeermon4558
    @shabeermon4558 3 ปีที่แล้ว +20

    ബിനുചേട്ടാ...... 👍👍

  • @haneefathanchengoden2278
    @haneefathanchengoden2278 3 ปีที่แล้ว +5

    ബിനു ചേട്ടാ അവനോട് പോകാൻ പറയു അതിനെ ചോലി വിശമിക്കരുത് ഞങ്ങൾ ഉണ്ട് കൂടെ 💞💞💞💞💞💞

  • @sulfimaji4892
    @sulfimaji4892 3 ปีที่แล้ว +16

    Binu chettaaaaa🌟🌟🌟🌟🌟🌟🌟🌟

  • @anithack9044
    @anithack9044 3 ปีที่แล้ว +42

    എന്റെ ബിനു ഞാൻ ചിരിച്ചു ചരിച്ചു വയ്യാ എന്റെ അമ്മോ ❤മരണ വീട്ടിൽ പാട്ടുപാടി കരയുന്നവർ ഉണ്ട് ഞാൻ കണ്ടിട്ടുണ്ട് ❤❤❤❤❤

  • @anithack9044
    @anithack9044 3 ปีที่แล้ว +26

    ബിനു വിനെ കാണാൻ ഭയങ്കര ആഗ്രഹം ആയിരുന്നു സ്റ്റാർ മാജിക് എന്ന പരുപാടി സ്ഥിരം കാണുന്ന ആൾ ആണ് ആ ഫ്ലോറിൽ വന്നാൽ കാണാൻ മെന്നു വിചാരിച്ചു അതും നടന്നില്ല ഞാൻ. മണി ചേട്ടനെ കാണാൻ ആഗ്രഹിച്ചു എനിക്ക് കാണാൻ പറ്റില്ല പക്ഷേ മണി ചേട്ടൻ മരിച്ചപ്പോൾ എനിക്ക് അടുത്ത് കാണാൻ പറ്റി ഒരു പക്ഷേ രക്ത ബന്ധം ആകാം എന്റെ ഉള്ളിൽ ഇഷ്ടം നിറഞ്ഞു നിൽക്കുന്ന തു കൊണ്ടാണ് സത്യം എന്നെ സ്റ്റാർ മാജിക്കിൽ ഒന്ന് വിളിക്കുമോ പ്ലീസ് ബിനു വിനെ കാണാൻ ആണ് പ്ലീസ് ❤❤❤❤❤🔥🔥🔥🔥🔥

    • @888------
      @888------ 3 ปีที่แล้ว

      മിമിക്രി കാരി ആണോ😀

  • @bindusaleesh6349
    @bindusaleesh6349 3 ปีที่แล้ว +68

    ബിനുച്ചേട്ടൻ കൗണ്ടർ കിംഗ്....

  • @supermoviesecne9181
    @supermoviesecne9181 3 ปีที่แล้ว +101

    കൗണ്ടർ കിംഗ്.. ബിനു അടിമാലി ❤️❤️❤️😘😘😘

  • @abhijithvlog3464
    @abhijithvlog3464 3 ปีที่แล้ว +4

    ബിനു ചേട്ടൻ കുടെയുണ്ടെങ്കിൽ ചിരിച്ച് മരിക്കും ⚡️⚡️⚡️

  • @muhammedzainzain6102
    @muhammedzainzain6102 3 ปีที่แล้ว +34

    ബിനു ചേട്ടൻ കൌണ്ടർന്റെ സൂപ്പർ ഹീറോയാണ്

  • @dishdelight488
    @dishdelight488 3 ปีที่แล้ว +30

    Binu chetta... Ningal super aanu... Binu chettante kazhivu kaalam theliyikkum🤩🤩🤩

  • @swathy8229
    @swathy8229 3 ปีที่แล้ว +3

    Binuchetttaaa... Ningal vere level aan.... Katta fan... Patt polichuttooo....❤️❤️❤️❤️❤️❤️❤️❤️ and resmi chechi poliiii....❤️❤️ chirich chath...😂😂😂

  • @karthikamanoj7394
    @karthikamanoj7394 3 ปีที่แล้ว +9

    ബിനുചേട്ടാ ummmaaaaaa

  • @preethaneelambari5904
    @preethaneelambari5904 3 ปีที่แล้ว +23

    Resmi അടിപൊളി ആണ് 🥰

  • @Dhanalakshmi-fu8wq
    @Dhanalakshmi-fu8wq 3 ปีที่แล้ว +19

    Wow Swasu, Angel Swasu ❣️❣️❣️❣️❣️❣️❣️

  • @shifaedits6860
    @shifaedits6860 3 ปีที่แล้ว +21

    ബിനു ചേട്ടാ 👌👌👌

  • @mathewanson379
    @mathewanson379 3 ปีที่แล้ว +16

    any star magic fan here ?

  • @dincylinson5417
    @dincylinson5417 3 ปีที่แล้ว +33

    എന്റെ കുഞ്ഞേ ഇങ്ങനെ ചിരിക്കല്ലേ വയ്യണ്ടാവും swasu 💚♥💙🖤

  • @anilkumarANU1988
    @anilkumarANU1988 3 ปีที่แล้ว +9

    പോയി പണി നോക്കാൻ പറ ബിനുചേട്ട.........ഞങ്ങൾ ഉണ്ട് നിങ്ങടെ കൂടെ ......😍😍😍👍

  • @rajeshpr9625
    @rajeshpr9625 3 ปีที่แล้ว +21

    സ്വാസു prgm അടിപൊളി സൂപ്പർ 👌👌👌👌👌❤️❤️❤️

  • @ajmaltk4697
    @ajmaltk4697 3 ปีที่แล้ว +31

    Binu ചേട്ടനെ കണ്ട് വന്നതാ

  • @sheeladas1682
    @sheeladas1682 3 ปีที่แล้ว +8

    Super adimali

  • @ajaypvr
    @ajaypvr 3 ปีที่แล้ว +92

    നല്ലൊരു ഷോ ആണ്...
    ബിനുവിനെയും രേശ്മിയെയും കൊണ്ടുവന്തിൽ അഭിനന്ദനങ്ങൾ...🙏🙏🌹❤️

  • @geethajosey3014
    @geethajosey3014 3 ปีที่แล้ว +10

    Enjoyed full video… Binu adimaliyude mimicry super.. Kure ..chirichu

  • @jeisanvmarkos5314
    @jeisanvmarkos5314 3 ปีที่แล้ว +13

    Binu Adimali super

  • @rajeevvp9238
    @rajeevvp9238 3 ปีที่แล้ว +3

    Supar supar സൂപ്പർ 👍👍👍👍

  • @rasheed9601
    @rasheed9601 3 ปีที่แล้ว +2

    എന്നും ഇഷ്ടം മാത്രം .. ബിനു എട്ടാ

  • @sumithasurendran0
    @sumithasurendran0 3 ปีที่แล้ว +36

    Swasu സൂപ്പർ
    കൗണ്ടർ കിംഗ്‌ ബിനു ചേട്ടൻ

  • @sudheerthayyullathil1796
    @sudheerthayyullathil1796 3 ปีที่แล้ว +7

    Binuchetta super

  • @v4media563
    @v4media563 3 ปีที่แล้ว +7

    ജാതി വ്യവസ്ഥ ഇവിടെ അദൃശ്യമാണ്. കറുപ്പിനെയും സ്ത്രീകളെയും ദളിതനെയും കളിയാക്കാൽ നന്നായി വിൽക്കപ്പെടും. All the best 👍👍👍

  • @_ayishuzz_kizhakkumpat_
    @_ayishuzz_kizhakkumpat_ 3 ปีที่แล้ว +20

    Binu chettane orupad ishtttaan😍😍

  • @Am_nafia
    @Am_nafia 3 ปีที่แล้ว +63

    ബിനു ചേട്ടാ, ഇങ്ങൾ ഒരു സംഭവം ആണ് ട്ടോ 😍🔥🔥🔥🔥🔥🔥🔥

    • @അമ്യതവർഷിണി
      @അമ്യതവർഷിണി 3 ปีที่แล้ว

      സംഭവം ആണ് ....ആളുകളെ പരിഹസിക്കുവാൻ കളിയാക്കുവാൻ

  • @Devanandhan5947
    @Devanandhan5947 3 ปีที่แล้ว +2

    Chettan ningal sundharanaa,,

  • @radhasoman5984
    @radhasoman5984 3 ปีที่แล้ว +47

    ബിനുവിന്റെ പാട്ട് അതി മനോഹരം

    • @അമ്യതവർഷിണി
      @അമ്യതവർഷിണി 3 ปีที่แล้ว

      അതു ശരിയാണ് ഇവന്റെ കോമഡി പരിപാടിയേ ക്കാൾ നല്ലത് പാട്ടുകളാണ് ചളി അടിമാലി

  • @anzzyhere
    @anzzyhere 3 ปีที่แล้ว +15

    കൗണ്ടർ കിംഗ് ബിനു ചേട്ടൻ പക്ഷെ കൗണ്ടർ ക്വീൻ അത് നമ്മളെ ബിനു ചേട്ടന്റെ ശ്രീവിദ്യ ആണ് ❤ That Combii💞

  • @minik.p510
    @minik.p510 3 ปีที่แล้ว +2

    Haii swaasuuu...Binu,Reshmi ishttamaanu.pinne Swaasikayude 'Karthaave....' ennulla parachil othiri ishttamaayi.love u swaasika....

  • @shalmiyak1404
    @shalmiyak1404 3 ปีที่แล้ว +9

    Binuchettan 😍

  • @raghukalippan4460
    @raghukalippan4460 3 ปีที่แล้ว +14

    വിനു ചേട്ടൻ ഉയിരാണ് ഞാൻ മരിക്കുന്നതിന് മുന്നെ ഞാൻ കാണാൻ ആഗ്രഹിക്കുന്നു വിനു അടിമാലി വിക്രം ലാലേട്ടൻ

    • @raghukalippan4460
      @raghukalippan4460 3 ปีที่แล้ว

      ടോവിനോ എനിക്ക് ഒരുവട് ഇഷ്ട്ടം ആണ് ഒരുവട്ടം കാണാൻ പറ്റി

  • @jeisanvmarkos5314
    @jeisanvmarkos5314 3 ปีที่แล้ว +14

    ബിനു ചേട്ടൻ ഇഷ്ടം

  • @shijumpanicker
    @shijumpanicker 3 ปีที่แล้ว +24

    അടിപൊളി എപ്പിസോഡ് ❤❤❤

  • @razeenasainu4301
    @razeenasainu4301 3 ปีที่แล้ว +15

    സൂപ്പർ എപ്പിസോഡ് 👌👌👌സ്വാസൂട്ടി ഇഷ്ടം 💖💖💖

  • @muhammadshamilvk6752
    @muhammadshamilvk6752 3 ปีที่แล้ว +8

    Ente binu chetta ingale ishtamanennadyam enna song uffff oru rakshrm illa.... goosbums varuvaa oro samayom kekkumpo

  • @mubeenajamshil1440
    @mubeenajamshil1440 3 ปีที่แล้ว +11

    Poli binu chettaa

  • @anshishorts6976
    @anshishorts6976 3 ปีที่แล้ว +5

    Binu chettan 🔥🔥

  • @amalarahul1992
    @amalarahul1992 3 ปีที่แล้ว +12

    Swasu❤

  • @habeebrahman3989
    @habeebrahman3989 3 ปีที่แล้ว

    ബിനു ചേട്ടാ നിങ്ങളുടെ കൂടെ കേരളം മൊത്ത മുണ്ട് ' നിങ്ങൾ ധൈര്യമായി മുന്നോട്ട് പോയി കോളി' മറ്റെവൻ നിങ്ങളുടെ ചെരിപ്പിൻ്റെ വാറാകാനുള്ള യോഗ്യത പോലും ഇല്ലാത്തവനാണ്.

  • @sinimol6715
    @sinimol6715 3 ปีที่แล้ว +18

    Adipoli ❤❤❤

  • @cicilypt6535
    @cicilypt6535 3 ปีที่แล้ว +2

    സത്യന്റ അതെ നെ റ്റി സിനിമയിൽ അഭിനയിക്കു പുതിയ സത്യനായി പരിപാടികൾ കാണാറുണ്ട് കൊള്ളാം

  • @sreekuttan6721
    @sreekuttan6721 3 ปีที่แล้ว +15

    Anuchechiyeyum thankuchettaneyun konduvarumooo

  • @athiratinu9258
    @athiratinu9258 3 ปีที่แล้ว +27

    Swasutty super ബിനുചേട്ടാ പാട്ട് super

  • @faisusvlogs7812
    @faisusvlogs7812 3 ปีที่แล้ว +3

    ബിനുചേട്ടാ കട്ട സപ്പോർട്ട്

  • @bobymuraleedharan4860
    @bobymuraleedharan4860 3 ปีที่แล้ว +2

    Super😄😄😄

  • @savithat315
    @savithat315 3 ปีที่แล้ว +3

    സ്റ്റർമാജിക്.. ❤❤👍👌

  • @babuhabi6835
    @babuhabi6835 3 ปีที่แล้ว +11

    Binu😘😘

  • @AjayKumar-ul2ef
    @AjayKumar-ul2ef 3 ปีที่แล้ว +32

    ബിനു ചേട്ടൻ പൊളിച്ചു👌👌

  • @ambiliashok6845
    @ambiliashok6845 3 ปีที่แล้ว +13

    Swasuu ❤❤

  • @rishadrpm1602
    @rishadrpm1602 3 ปีที่แล้ว +12

    ബിനുചേട്ടാ 💗💗💗💗

  • @thomasvlogs3272
    @thomasvlogs3272 3 ปีที่แล้ว +41

    Binu chettan parayunathu kettapol vishamam thoni.

  • @jayalekshmis5998
    @jayalekshmis5998 3 ปีที่แล้ว +18

    Binuchettan poliyan😘✨✨✨✨✨

  • @shezaziyasworld3547
    @shezaziyasworld3547 3 ปีที่แล้ว +10

    Binu chatten,😍😍

  • @ajeersa7007
    @ajeersa7007 3 ปีที่แล้ว +30

    ബിനു ചേട്ടൻ &swasu

  • @anchu2001
    @anchu2001 3 ปีที่แล้ว +11

    Binu chettane orupadu ishttatto

  • @ShubhaShubha9439
    @ShubhaShubha9439 3 ปีที่แล้ว +23

    സ്വാസു പൊളിച്ചു സൂപ്പർ പ്രോഗ്രാം,..

  • @sobhasasi9592
    @sobhasasi9592 3 ปีที่แล้ว +12

    Swasutty💕💕💕💕

  • @preethipree7012
    @preethipree7012 3 ปีที่แล้ว +1

    Moonnu perum super

  • @user-oe8vq2le5x
    @user-oe8vq2le5x 3 ปีที่แล้ว +3

    Binu chetane oru padu estam

  • @hisstory7412
    @hisstory7412 3 ปีที่แล้ว +9

    ബിനു ചേട്ടാ

  • @preethaneelambari5904
    @preethaneelambari5904 3 ปีที่แล้ว +12

    😍😍😍

  • @AKCTU
    @AKCTU 3 ปีที่แล้ว +11

    ഒരു കോമഡി സ്കിറ്റ് ഉണ്ടാകുക.
    മിമിക്രി ചെയ്യാനും.
    ബുദ്ധിമുട്ട് ഞങ്ങൾക്ക് അറിയാം മിസ്റ്റർ സന്തോഷ് പണ്ഡിറ്റ്.

  • @muhammedrashidrashid2220
    @muhammedrashidrashid2220 3 ปีที่แล้ว +23

    Star magic ഉയിർ ❤️

  • @DhanaLakshmi-tl6zm
    @DhanaLakshmi-tl6zm 3 ปีที่แล้ว +6

    അടിപൊളി 👍👍👍

  • @εαα-κ7σ
    @εαα-κ7σ 3 ปีที่แล้ว +3

    Binu chettan adi poly

  • @jmsh4729
    @jmsh4729 3 ปีที่แล้ว +6

    Bring thankkuuu

  • @quppiofgirl8421
    @quppiofgirl8421 3 ปีที่แล้ว +10

    Binu chettan😍❤🥰

  • @jack-----dfc
    @jack-----dfc ปีที่แล้ว

    Binu chettan 🥰🥰

  • @bhadhrasree5163
    @bhadhrasree5163 3 ปีที่แล้ว +8

    ♥️🥰👌👌👌