മോളേ കോമഡി സ്റ്റാർസ് മുതൽ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് പിന്നെ നിങ്ങൾ ബംബർ ചിരിയിൽ കണ്ട് മോൾടെ അമ്മയുടെയും ഫാനായി ഇനിയും ബംബർ ചിരിയിൽ വരണേ എന്റെ കൊച്ചുമക്കൾക്ക് നിങ്ങളെ വലിയ ഇഷ്ട്ടമാണ് 🥰❤️
ശൈത്യ നിങ്ങള് important ആയിട്ട് ഉള്ള ഭാഗങ്ങൾ shorts ആയിട്ട് ഇടൂ. കാരണം 2 ആഴ്ച്ച കഴിഞ്ഞിട്ടും വീഡിയോ റീച്ച് ആയിട്ടില്ല. നിങ്ങളുടെ ഭാഗത്തെ ന്യായം എല്ലാവരും അറിയട്ടെ.
29:07 എന്നിട്ട് നിങ്ങൾ എന്താണ് അപ്പൊ നിർത്തി പോരാത്തത 1st കിട്ട തായപ്പോ എല്ലാം തുറന്നു പറഞ്ഞു അല്ലേ 😁😁😁1st കിട്ടി എകിൽ ഇത് ഒന്നും പറയില്ലായിരുന്നു അല്ലേ 😭
അതെ മോളെ.. മോൾക്ക് എന്താ ഇത്ര കുഴപ്പം.. അമൃത tv യെ സ്തുതിച്ചു പറഞ്ഞിട്ടോ... സൂപ്പർ ഫാമിലി എന്നു പറഞ്ഞ ഒരു show അടുത്തത് നടത്തായിരുന്നല്ലോ.. ഇതിലും വലിയ ഉടായിപ്പ് അവിടെ നടന്നത് മോൾ അറിഞ്ഞിരുന്നോ..അതിന്റെ ഫൈനൽ നടന്നപ്പോൾ ട്രോഫികൾ വലിച്ചെറിഞ്ഞെന്നോ അമൃത tv തല്ലി പൊളിച്ചെന്നോ ഒക്കെ പറയുന്നേ കേട്ടു.. കുട്ടി അവരോടും കൂടെ onnu അൻവഷിക്കണേ ചക്കരേ..അപ്പൊ ഇതിനുള്ള മറുപടി കിട്ടും ട്ടോ 😄😄
നിങ്ങള് എപ്പോഴും തെറ്റുചെയ്യുന്നവരെ പൊക്കിപിടിക്കണം. അവര് അവരുടെ അനുഭവം പറയുമ്പോൾ നിങ്ങൾ മനസിലാക്കണം ഇനി പോകുന്നവരെങ്കിലും ഈ അനുഭവം ഉണ്ടകിത്തിരിക്കുമല്ലോന്ന്. അതെവിടെ ആർക്കെങ്കിലും എന്തേലും കുറ്റം ഉണ്ടോന്നു നോക്കിയിരിക്കുന്ന കുറെ എണ്ണങ്ങളുണ്ട്. ഹോ കഷ്ട്ടം
നല്ല കാര്യം ഇങ്ങനെ പ്രതികരിക്കണം കരഞ്ഞിരുന്നാൽ chavittitazkkum. നിങ്ങൾ കഷ്ടപ്പെട്ട് മത്സരിച്ചു. നിങ്ങൾക്ക് വാങ്ങാനും നിരസിക്കാനും അവകാശമുണ്ട് അതിൽ vip കൾ ഉണ്ടെന്ന് വച്ചു കാലുപിടിച്ചു നിൽക്കേണ്ട ആവശ്യമില്ല വ്യക്തിത്തം ആണ് വലുത് അഭിമാനത്തിനു കോട്ടം നേരിട്ടാൽ അത് എത്ര വലിയ അംഗീകാരം ആണെങ്കിലും വേണ്ടാന്ന് വെക്കണം 👍🏻എത്ര മോശമാക്കിയാലും ഒരിക്കൽ ഉയർന്നു വരും ആത്മാഭിമാനമുള്ളവർ. ചാനലിൽ പ്രോഗ്രാം ഇല്ലെങ്കി പിന്നെ തീർന്നു പോകുമോ കഴിവുള്ളവരെ ചവറ്റുകുട്ടയിൽ ഇട്ടാലും തിളങ്ങും 😘♥️🥰
ഒരു ഇന്റർവ്യൂനും തലകൊടുക്കാതെ ഇതുപോലെ അമ്മയും ശൈത്യയും നേരിട്ട് ഓപ്പണായിട്ട് ഇങ്ങനെ പറഞ്ഞാൽ മതിയായിരുന്നു..❤ഈ പറഞ്ഞതൊന്നും ആർക്കും കട്ട് ചെയ്യാൻ പറ്റില്ലല്ലോ 🥰🥰 ഈ ഒരു വീഡിയോസ് എന്തായാലും അത്യാവശ്യം ആയിരുന്നു. 👍🏼👍🏼
ഞാനും ഓർത്തു എത്രയോ ആൾകാർ കൊതിക്കുന്ന സ്റ്റേജിൽ എത്രയും വരെ എത്തിയിട്ട് ഇവർ എന്തിനാണ് എങനെ ച്യ്തത് എന്ന്. സത്യം അഹങ്കാരം എന്നു തന്നെയാണ് ഓർത്തത്. പക്ഷെ ഇപ്പൊ മനസിലായി 😊
സത്യം പറഞ്ഞാൽ നിങ്ങൾ പച്ചയായ മനുഷ്യർ ആണ് നിങ്ങൾക്ക് sugarcoat ചെയ്തു പറയാൻ അറിയില്ല അത് കൊണ്ട് തന്നെ വെട്ടി തുറന്ന് അങ്ങ് പറയും അതാകും നിങ്ങൾക്ക് ഇത്ര നെഗറ്റീവ് വന്നേ പിന്നെ khaiz അങ്ങേർ ആണ് ഇത്ര hate കിട്ടാൻ ഒരു പരിധി വരെ കാരണം അങ്ങേര് മാത്രമല്ല വേറെ കുറച്ചു ചാനൽസ്.
ശൈത്യ & അമ്മ, നിങ്ങളുടെ ഭാഗത്ത് ആണ് കൂടുതൽ ശരിയെന്ന് ഞങ്ങൾക്ക് മനസ്സിലായത് ആണ്. ചാനലിൻ്റെ പ്രശ്നം അല്ല, അതിനകത്തെ ചില ഇത്തിൾ കണ്ണികളുടെ തോന്നിയവാസം ആണ് അവിടെ നടക്കുന്നത്. കൂലിക്ക് പണി എടുത്ത് നിങ്ങളെ താറടിക്കാൻ പെടാപാട്പെടുന്ന ഷോയുടെ തൊഴിലാളികൾ അവിടെ കിടന്ന് മെഴുകട്ടേ, പോയി പണി നോക്കാൻ പറ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു🎉❤✌️✌️👌👌💪😍💯🙏🙏
ഈ ശ്വാസിക ആരാണ്., അവളെ ഒക്കേ ആരു മൈൻഡ് ചെയ്യും... എന്ത്... കോൺട്രിബൂഷൻ അംധ് അവർ ഫിലിമിൽ ചെയ്തേ.... വെറുതെ.... ലക്ക് ഫാക്ടറി കൊണ്ട് അവിടെയും ഇവിടെയും ആയി നടക്കുന്നു... ക്വാളിറ്റി ഇല്ലാത്തവരുടെ കമന്റ്.... നിങ്ങൾ മൈൻഡ് ചെയ്യണ്ട..... ബെസ്റ്റ് wishes...❤❤❤❤
സത്യം പറഞ്ഞാൽ ഞാൻ ഈ അമ്മയുടെയും മകളുടെയും പ്രോഗ്രാം കണ്ട് ഇഷ്ടപെട്ടിട്ടാണ് ആ പരിപാടി കാണാൻ തുടങ്ങിയത് അവര് നല്ല വൃത്തിക്ക് അറ്റൻഡ് ചെയ്തിട്ടുണ്ടായിരുന്നു നല്ല ഭംഗിയുണ്ടായിരുന്നു കാണാൻ അവർക്ക് ഒരിക്കലും അഞ്ചാം സ്ഥാനം നാലാം സ്ഥാനത്തിനും അർഹരല്ലായിരുന്നു ഒന്നോ രണ്ടിനോക്കി അവരെ അർഹരായിരുന്നു അവരോട് കാണിച്ചത് നീതികേട് തന്നെയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്
Amrutha tv pande udayipp aan ath actor shane nigathinte father abby paranjittund.. cash olllavan matre avar sammanam kodukoo… for eg vanitharatnam , super dancer junior , shane nigathine out aakki inn pulli evde nikkunnu, athu pole 2 nd seasnl ramzane thazhanj swarna enna pennin koduth inn ramazan evde nikinnu… pande udayipp aan amrutha tv
Swasika is actually good for nothing...wht has she done to b called as a chelibrity? And abt shwetha there has been many allegations against her in the past.
Anubhavichavarkalle sathyamariyu.nammalingane veruthe comments idunnu.ippo ningade annathe avastha nannayi manasilavunnund.ethrayo stages il ithe pole first place nu arhathayillayhavark koduthath nerit kandittindennariyo.ippozhanu ithokke ellayidathum undennu manasilavunnath
Hii chechiii ninghal onnaaloojich nook ann ninghal adhum vanghi veetlu vannirunnenkil inn ee abhimaanikkunna life enjoy cheyyunna ammayeyum makaleyum nashtappettene👍🏻
ഇതൊക്കെ ആ നുണച്ചി ശ്വേതാ മേനോനും കൂടി അറിഞ്ഞായിരിക്കും ചെയ്തത്.... ആ സ്ത്രീ ആൾ അത്ര ശരിയല്ല. അതു ബിഗ് ബോസിൽ പലരും കണ്ടതും കൂടിയാണ്. ഞാൻ നിങ്ങളോടപ്പമാണ്. സത്യം മാത്രമേ ജയിക്കൂ.. നിങ്ങൾ ധൈര്യമായി മുന്നേറൂ....ദൈവം നിങ്ങളോട് കൂടെ ഉണ്ട്...🌹🌹🌹
I saw your property round..nice performance ahyirunu❤❤....ee judge cheeytha swetha ellam perfect ahyittahno life il cheythirikunehh...oru mistake um life il pattillehh...
Seriyanne ningal ningaludea pratheeshatham ariyichu but oru Kariyam koodi orkkanam orupade per agrahikkunna kothikkunna oru Kariyam anne oru stage aa stagil ninnum erangi pokunnath thettu allea.... ningalea kuttapeduthiyath alla thonniya Kariyam paranjatha.... onnumillenkilum randu valiya celebrities undayirunna stage alleaa .... any way futuril orupade nalla role kittattea past is past.... Happy ayitte erikk......
ലോകത്ത് ഇത് ആദ്യത്തെ സംഭവം ഒന്നും അല്ല state award-കളും National award- കളും വരെ നിരസിച്ച നിങ്ങൾ ഈ പറയുന്ന വലിയ വലിയ celebrity കൾ ഉണ്ട്, തെറ്റ് കണ്ടാൽ അത് ഏതു celebrity ആയാലും ആരായാലും പ്രതികരിക്കാതെ തലകുനിച്ചു നിൽക്കാൻ പറയുന്ന നിങ്ങളുടെ ഈ ചിന്താഗതി മറ്റുള്ളവരിലേക്ക് അടിച്ച് ഏൽപ്പിക്കാൻ നിൽക്കരുത്, കഴിവുള്ളവന് വേദികൾ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഉള്ള കാലം അല്ല എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിയാഞ്ഞത് നിങ്ങളുടെ അറിവ് കേട്.
@@NelluvaiSudhakaran-qv3wn വിനയം മാത്രം പോരാ പ്രതികരിക്കേണ്ടിടത് പ്രതികരിക്കാനും പഠിക്കണം... അല്ലാതെ അവസരങ്ങൾക്കു വേണ്ടി എന്തും സഹിച്ച് തലകുനിച്ചു നിൽക്കാൻ പറയുന്ന ചിന്താഗതി ആണ് ആദ്യം മറ്റേണ്ടത് നിങ്ങൾക്ക് കഴിവ് ഉണ്ടെങ്കിൽ അവസരങ്ങൾ നിങ്ങളെ തേടിവരും anyway thank u so much
ആ കുഞ്ഞിനെ സ്റ്റെജിൽ കയറ്റി മരിച്ചുപോയ അമ്മയുടെ പേരുപറഞ്ഞു ആ കുഞ്ഞിനെ വേദനിപ്പിച്ചത് ആർക്കും ഇഷ്ടമായിട്ടില്ല..
Bujuu6yyyp😮😮 pp😢
അവാർഡ് നിരസിച്ച എത്രയോ സാഹിത്യകാരന്മാർ ഉണ്ട് അത് അവരുടെ അവകാശമാണ് അതുപോലെ ഇത് നിങ്ങളുടെയും.
അവരോട് പോകാൻ പറ. അവിടെ നിൽക്കുന്ന എല്ലാം മുഴുത്ത കള്ളികൾ ആണ് @@JeevavayuKallyani
മോളേ കോമഡി സ്റ്റാർസ് മുതൽ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് പിന്നെ നിങ്ങൾ ബംബർ ചിരിയിൽ കണ്ട് മോൾടെ അമ്മയുടെയും ഫാനായി ഇനിയും ബംബർ ചിരിയിൽ വരണേ എന്റെ കൊച്ചുമക്കൾക്ക് നിങ്ങളെ വലിയ ഇഷ്ട്ടമാണ് 🥰❤️
അത് അല്ലേലും അങ്ങനാ പെങ്ങളെ "കിട്ടാത്ത മുന്തിരി പുളിക്കും"..... ചിലപ്പോൾ കൈക്കും ഇങ്ങനെയും പറയും "തോണി മറഞ്ഞാൽ പിന്നെ നല്ലത് പുറം തന്നെയാ"...
Kidilam marupadiii 💥🔥🔥 Thazhthi kettan nokunna varude munnil igane thanne marupadi kodukuka 💪💯
ശൈത്യ നിങ്ങള് important ആയിട്ട് ഉള്ള ഭാഗങ്ങൾ shorts ആയിട്ട് ഇടൂ. കാരണം 2 ആഴ്ച്ച കഴിഞ്ഞിട്ടും വീഡിയോ റീച്ച് ആയിട്ടില്ല. നിങ്ങളുടെ ഭാഗത്തെ ന്യായം എല്ലാവരും അറിയട്ടെ.
സൂപ്പർ അമ്മയും മോളും തെറ്റ് കണ്ടാൽ പ്രതികരിക്കണം നട്ടെല്ല് നിവർത്തി നിൽക്കണം Big Salute❤❤❤❤
29:07 എന്നിട്ട് നിങ്ങൾ എന്താണ് അപ്പൊ നിർത്തി പോരാത്തത 1st കിട്ട തായപ്പോ എല്ലാം തുറന്നു പറഞ്ഞു അല്ലേ 😁😁😁1st കിട്ടി എകിൽ ഇത് ഒന്നും പറയില്ലായിരുന്നു അല്ലേ 😭
അതെ മോളെ.. മോൾക്ക് എന്താ ഇത്ര കുഴപ്പം.. അമൃത tv യെ സ്തുതിച്ചു പറഞ്ഞിട്ടോ... സൂപ്പർ ഫാമിലി എന്നു പറഞ്ഞ ഒരു show അടുത്തത് നടത്തായിരുന്നല്ലോ.. ഇതിലും വലിയ ഉടായിപ്പ് അവിടെ നടന്നത് മോൾ അറിഞ്ഞിരുന്നോ..അതിന്റെ ഫൈനൽ നടന്നപ്പോൾ ട്രോഫികൾ വലിച്ചെറിഞ്ഞെന്നോ അമൃത tv തല്ലി പൊളിച്ചെന്നോ ഒക്കെ പറയുന്നേ കേട്ടു.. കുട്ടി അവരോടും കൂടെ onnu അൻവഷിക്കണേ ചക്കരേ..അപ്പൊ ഇതിനുള്ള മറുപടി കിട്ടും ട്ടോ 😄😄
നിങ്ങള് എപ്പോഴും തെറ്റുചെയ്യുന്നവരെ പൊക്കിപിടിക്കണം. അവര് അവരുടെ അനുഭവം പറയുമ്പോൾ നിങ്ങൾ മനസിലാക്കണം ഇനി പോകുന്നവരെങ്കിലും ഈ അനുഭവം ഉണ്ടകിത്തിരിക്കുമല്ലോന്ന്. അതെവിടെ ആർക്കെങ്കിലും എന്തേലും കുറ്റം ഉണ്ടോന്നു നോക്കിയിരിക്കുന്ന കുറെ എണ്ണങ്ങളുണ്ട്. ഹോ കഷ്ട്ടം
The like on swami's comment proves the point that those many pple agree with ur POV
നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണെന്ന് തോന്നുന്നു. bt നിങ്ങൾ ആയിരുന്നു winners എങ്കിൽ ഇതൊക്കെ തുറന്നെന്ന് പറയുമായിരുന്നോ?
അതെങ്ങിനെ പറ്റും
😂😂
ഞാൻ ഒരു പാട് തവണ ഈ പ്രോഗ്രാം കണ്ടിട്ടുണ്ട് ഞാനും പ്രതീക്ഷിച്ചു നിങ്ങൾക്ക് കിട്ടും എന്ന് പോകട്ടെ മുകളിൽ ഒരാൾ ഉണ്ട് ഇതിലും വലിയ ഒരു നന്മ വരും ഉറപ്പ്❤
Adhyam iragiya videos okke kandappol ariyathe nigale thettidharichu poyi.really iam very sry. Nigalu ipo ee video cheithathu nannayi
നല്ല കാര്യം ഇങ്ങനെ പ്രതികരിക്കണം കരഞ്ഞിരുന്നാൽ chavittitazkkum. നിങ്ങൾ കഷ്ടപ്പെട്ട് മത്സരിച്ചു. നിങ്ങൾക്ക് വാങ്ങാനും നിരസിക്കാനും അവകാശമുണ്ട് അതിൽ vip കൾ ഉണ്ടെന്ന് വച്ചു കാലുപിടിച്ചു നിൽക്കേണ്ട ആവശ്യമില്ല വ്യക്തിത്തം ആണ് വലുത് അഭിമാനത്തിനു കോട്ടം നേരിട്ടാൽ അത് എത്ര വലിയ അംഗീകാരം ആണെങ്കിലും വേണ്ടാന്ന് വെക്കണം 👍🏻എത്ര മോശമാക്കിയാലും ഒരിക്കൽ ഉയർന്നു വരും ആത്മാഭിമാനമുള്ളവർ. ചാനലിൽ പ്രോഗ്രാം ഇല്ലെങ്കി പിന്നെ തീർന്നു പോകുമോ കഴിവുള്ളവരെ ചവറ്റുകുട്ടയിൽ ഇട്ടാലും തിളങ്ങും 😘♥️🥰
എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു ഇപ്പോഴാണ് നിങ്ങൾ സൂപ്പർ അമ്മയും മകളും ആയത് 💃
❤❤❤👍
❤
ഒരു ഇന്റർവ്യൂനും തലകൊടുക്കാതെ ഇതുപോലെ അമ്മയും ശൈത്യയും നേരിട്ട് ഓപ്പണായിട്ട് ഇങ്ങനെ പറഞ്ഞാൽ മതിയായിരുന്നു..❤ഈ പറഞ്ഞതൊന്നും ആർക്കും കട്ട് ചെയ്യാൻ പറ്റില്ലല്ലോ 🥰🥰 ഈ ഒരു വീഡിയോസ് എന്തായാലും അത്യാവശ്യം ആയിരുന്നു. 👍🏼👍🏼
ഞാനും ഓർത്തു എത്രയോ ആൾകാർ കൊതിക്കുന്ന സ്റ്റേജിൽ എത്രയും വരെ എത്തിയിട്ട് ഇവർ എന്തിനാണ് എങനെ ച്യ്തത് എന്ന്. സത്യം അഹങ്കാരം എന്നു തന്നെയാണ് ഓർത്തത്. പക്ഷെ ഇപ്പൊ മനസിലായി 😊
Superb ingane thanne marupadi kodukkanam 👏👏👏muthumanikal thakarthu ❤️✌️
തത്സമയം ഒരു പെൺകുട്ടി സിനിമയിൽ ഉണ്ട്, റിയാലിറ്റി ഷോയിലെ കുറേ തട്ടിപ്പുകൾ
അന്ന് ആ വീഡിയോ കണ്ടപ്പോൾ വിഷമം തോന്നി. എന്തിനാ അങ്ങനെ ചെയ്തത് എന്ന് ഓർത്ത് . ഇപ്പോൾ എല്ലാം മനസിലായി
സത്യം പറഞ്ഞാൽ നിങ്ങൾ പച്ചയായ മനുഷ്യർ ആണ് നിങ്ങൾക്ക് sugarcoat ചെയ്തു പറയാൻ അറിയില്ല അത് കൊണ്ട് തന്നെ വെട്ടി തുറന്ന് അങ്ങ് പറയും അതാകും നിങ്ങൾക്ക് ഇത്ര നെഗറ്റീവ് വന്നേ പിന്നെ khaiz അങ്ങേർ ആണ് ഇത്ര hate കിട്ടാൻ ഒരു പരിധി വരെ കാരണം അങ്ങേര് മാത്രമല്ല വേറെ കുറച്ചു ചാനൽസ്.
ഏഷ്യാനെറ്റ് ചാനലിലും ഇപ്പോൾ ഇങ്ങനെ ഒക്കെ നടക്കുന്നെ ഇവറ്റകൾ ക്കു പണം കിട്ടാനും റേറ്റിംഗ് കിട്ടാനും വേണ്ടി ഓരോ ഉടായിപ്പ്
Don't worry dears....u two great...
U r true winners...❤❤
ശൈത്യ & അമ്മ, നിങ്ങളുടെ ഭാഗത്ത് ആണ് കൂടുതൽ ശരിയെന്ന് ഞങ്ങൾക്ക് മനസ്സിലായത് ആണ്. ചാനലിൻ്റെ പ്രശ്നം അല്ല, അതിനകത്തെ ചില ഇത്തിൾ കണ്ണികളുടെ തോന്നിയവാസം ആണ് അവിടെ നടക്കുന്നത്. കൂലിക്ക് പണി എടുത്ത് നിങ്ങളെ താറടിക്കാൻ പെടാപാട്പെടുന്ന ഷോയുടെ തൊഴിലാളികൾ അവിടെ കിടന്ന് മെഴുകട്ടേ, പോയി പണി നോക്കാൻ പറ.
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു🎉❤✌️✌️👌👌💪😍💯🙏🙏
Well said!!
നിങ്ങള് മാത്രമാണ് ഞങ്ങളുടെ മനസ്സിൽ എന്നും സൂപ്പർ അമ്മയും മകളും 😘😘😘😘
നിങ്ങൾ സുഷിക്കണം ചാനൽ ഭാഗത്തു നിന്നും അറ്റാക്കുകൾ ഉണ്ടാകും ആയിരിക്കും ഈ കോൺഫിഡൻസ് ആയി ഇരിക്കും ❤️
ഈ ശ്വാസിക ആരാണ്., അവളെ ഒക്കേ ആരു മൈൻഡ് ചെയ്യും... എന്ത്... കോൺട്രിബൂഷൻ അംധ് അവർ ഫിലിമിൽ ചെയ്തേ.... വെറുതെ.... ലക്ക് ഫാക്ടറി കൊണ്ട് അവിടെയും ഇവിടെയും ആയി നടക്കുന്നു... ക്വാളിറ്റി ഇല്ലാത്തവരുടെ കമന്റ്.... നിങ്ങൾ മൈൻഡ് ചെയ്യണ്ട..... ബെസ്റ്റ് wishes...❤❤❤❤
Satyam appante prayamollla oruthante koode kanich kootunna 1 movie kandatha A padm … shwasika pthoooo
@@Canadianmalludiaries i suscribed ur channel❤️god bless
Cute family 2 sundari kal super reels super anu god bless you ❤ ❤
*എന്തിനാണ് ഇതിന് പോകുന്നത്?*
Ellam oru business anu chechi. Nigalde kazhivinulla arhathapettathu dhaivam correct time nigalku tharum
BB6 kandathode manasilayiii erhratholam oru channel rating nu vendi enthelam telecast chyum nu .
ഞാനും നിങ്ങളെ കുറിച്ച് തെറ്റ്ദ്ധ രിച്ചിരുന്നു.സോറി. നിങ്ങളുടെ തീരുമാനം ആയിരുന്നു ശെരി ❤❤
സത്യം പറഞ്ഞാൽ ഞാൻ ഈ അമ്മയുടെയും മകളുടെയും പ്രോഗ്രാം കണ്ട് ഇഷ്ടപെട്ടിട്ടാണ് ആ പരിപാടി കാണാൻ തുടങ്ങിയത് അവര് നല്ല വൃത്തിക്ക് അറ്റൻഡ് ചെയ്തിട്ടുണ്ടായിരുന്നു നല്ല ഭംഗിയുണ്ടായിരുന്നു കാണാൻ അവർക്ക് ഒരിക്കലും അഞ്ചാം സ്ഥാനം നാലാം സ്ഥാനത്തിനും അർഹരല്ലായിരുന്നു ഒന്നോ രണ്ടിനോക്കി അവരെ അർഹരായിരുന്നു അവരോട് കാണിച്ചത് നീതികേട് തന്നെയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്
Vijaricha position kittiyirunnenkil channelil nadanna karayangal parayumayirunno. Enthanu sathyam ennariyilla chothichathanutto😊
Well said ❤
Supper chechi❤❤
You do have the right to Refuse.
നല്ല മറുപടി
ഒരു ചിരി ഇരു ചിരി ബംബർ ചിരി പ്രോഗ്രാം ൽ പങ്കെടുക്കൂ ❤️❤️ എല്ലാ വിഷമങ്ങളും മറക്കൂ 👍
Well said shaithyaa...supports u
Amrutha tv pande udayipp aan ath actor shane nigathinte father abby paranjittund.. cash olllavan matre avar sammanam kodukoo… for eg vanitharatnam , super dancer junior , shane nigathine out aakki inn pulli evde nikkunnu, athu pole 2 nd seasnl ramzane thazhanj swarna enna pennin koduth inn ramazan evde nikinnu… pande udayipp aan amrutha tv
ആ മഹാൻ thanne anu ithinteyum director appol pinne prathekich parayenda karyam undo
Nigal cheyithathu thanne sheri nigal arunnu fst kondu pokande. kariyam ariya thavan maru program polum kanathavan polum instayilum, you tub ilum cheyitha thettu ennu paranju comment edunnundu pokan para, mattu sammanam kittiyavarkku oru yokithayumilla fst, 2,3 kondupokan, nigal nannayittu ella episode kalichu Enikku othiri ishettama nigale aaa ppdyilude nigade fan ayatha njan nigala supper ammayum magalum ❤sammanam kondupoyavar potte ningal athilum mugallill ethu urappu. Sathiyam oru naal vijayikkum.nigal vijayichu kanikkanam❤
Swasika is actually good for nothing...wht has she done to b called as a chelibrity?
And abt shwetha there has been many allegations against her in the past.
Kollam super reply
Nannayi Ingane oru reaction koduthathu... Aa pgm nte anchor aayirunna actress polum ningale thalliparanjittanu interview koduthe...aarokkeyo aannulla bhaavam aanu avarkku
നിങ്ങൾ സ്വന്തം ചാനലിൽ കൂടി ഇപ്പോഴെങ്കിലും തുറന്ന് പറഞ്ഞത് നന്നായി മോളു. ദൈവം അനുഗ്രഹിക്കട്ടെ.
Anubhavichavarkalle sathyamariyu.nammalingane veruthe comments idunnu.ippo ningade annathe avastha nannayi manasilavunnund.ethrayo stages il ithe pole first place nu arhathayillayhavark koduthath nerit kandittindennariyo.ippozhanu ithokke ellayidathum undennu manasilavunnath
Hii chechiii ninghal onnaaloojich nook ann ninghal adhum vanghi veetlu vannirunnenkil inn ee abhimaanikkunna life enjoy cheyyunna ammayeyum makaleyum nashtappettene👍🏻
നിങ്ങൾ പറയുന്നത് ശെരിയാണ് എന്നാണ് എനിക്ക് തോന്നുന്നത് നല്ല പെർഫോമൻസ് ആയിരുന്നു പ്രൈസ് നിങ്ങൾക് കിട്ടുന്ന ഓർത്തെ പക്ഷെ 😢😢
Last marupadi😂😂 kollam
ഈ വീഡിയോ ഞാൻ എടുക്കുന്നു ❤️
ഷഫീന ചേച്ചി
നമ്മളെ chechi ❤
നീ എടുക്കണ്ട.. നീ അരുവാ.. നീ തൊട്ടതെല്ലാം പൊട്ടും 😂😂
നിങ്ങളാണ് സൂപ്പർ
നിങ്ങൾ നല്ല രീതിയില മുന്നോട്ടു പോവു നിങ്ങൾ ചെയ്തതാണ് ശെരി എനിക്ക് ഈ അമ്മയെ ഭയങ്കര ഇഷ്ടം ആണ് ❤❤
Polichu dear😘❤️supr amma❤niglk ith നേരത്തെ നിങ്ങള്ടെ ചാനെൽ koodi തന്നെ paryarunnu😌
We support you ❤
Chechi eth ingane akanam enn vidhiyan .allel eee sthyam onnum arum ariyathe poyene.nigal winner ayirunnel ningale snehikkunna nammale polullavr arum ethonnum ariyillarunnu .potte saaram ella nigalkk ethilum valiya angikaram kittum 😊
Correct decision, congrats ladies ❤❤❤
True
ഇതൊക്കെ ആ നുണച്ചി ശ്വേതാ മേനോനും കൂടി അറിഞ്ഞായിരിക്കും ചെയ്തത്.... ആ സ്ത്രീ ആൾ അത്ര ശരിയല്ല. അതു ബിഗ് ബോസിൽ പലരും കണ്ടതും കൂടിയാണ്. ഞാൻ നിങ്ങളോടപ്പമാണ്. സത്യം മാത്രമേ ജയിക്കൂ.. നിങ്ങൾ ധൈര്യമായി മുന്നേറൂ....ദൈവം നിങ്ങളോട് കൂടെ ഉണ്ട്...🌹🌹🌹
Inganeee Thane video idanumm with proofs
Choriyaan vannavare angu maanthi vittu 😄😄😂😂
I saw your property round..nice performance ahyirunu❤❤....ee judge cheeytha swetha ellam perfect ahyittahno life il cheythirikunehh...oru mistake um life il pattillehh...
Superb amma and chechiii❤
Support u👍
Kidilan marupadi ❤️❤️❤️
ആദ്യം കണ്ടപ്പോൾ എനിക്കു നിങ്ങളോട് ദേഷ്യം തോന്നിയിരുന്നു ഇപ്പോൾ മാറിട്ടോ... ❤️subscribed
ലാസ്റ്റ് ഭാഗം 😂😂😂😂 പൊളിച്ചു ശൈത്യ &അമ്മ അച്ഛൻ... 👏👏👏👏👏👏👏👏👏👏👏👏👏👏👏👏💞💞💞💞💞💞💞💞💞💞💞
ശൈത്യ എന്നെ ഓർമ്മയുണ്ടോ കോമഡി സാറ്റർസ് നമ്മൾ ഒപ്പം ഉണ്ടായിട്ടുണ്ട് കുറെ എപ്പിസോഡ് 😍
Swasika is a hypocrite. She is ready to do anything for a role
163 episode indaayitt 162 ninggall adipoli ahn finale varumbo avar Ah oru day ulla performance mathre nokku athin avare paranjitto ninggalkk talent ellanjitto alla athu oru reality show akumboll aggane ahn athu accept aakki Ah trophy vaaggaamaarunnu because Ah 5th position ninggall reject cheyyumbo athupole oru stage kittuyirunnell ennu dream ulla orupaad aalukall inde so 1,2,3 ethill alla talented ahn athu kaanunna audience ariyaam but venda ennu paranj pokumboll its like avide appm thott ninggall indaakki vechha ellam bad aayi thodaggi athaan nammude naadinte preshanm
Programinte episodukal TH-cam uploaded anu athinte judgmentil avar parayunnath kettu nokku, ariyan padillatha karyathil abhiprayam parayaruth
Nalla best.. Channel name amritha.. Kanikkunnea thottitharam
Ningale othiri ishtamane oru chiri bumber chiri show kande ishtapetathane. Shweta swasika ahangarikalane avalumare randennam.
Seriyanne ningal ningaludea pratheeshatham ariyichu but oru Kariyam koodi orkkanam orupade per agrahikkunna kothikkunna oru Kariyam anne oru stage aa stagil ninnum erangi pokunnath thettu allea.... ningalea kuttapeduthiyath alla thonniya Kariyam paranjatha.... onnumillenkilum randu valiya celebrities undayirunna stage alleaa .... any way futuril orupade nalla role kittattea past is past.... Happy ayitte erikk......
ലോകത്ത് ഇത് ആദ്യത്തെ സംഭവം ഒന്നും അല്ല state award-കളും National award- കളും വരെ നിരസിച്ച നിങ്ങൾ ഈ പറയുന്ന വലിയ വലിയ celebrity കൾ ഉണ്ട്, തെറ്റ് കണ്ടാൽ അത് ഏതു celebrity ആയാലും ആരായാലും പ്രതികരിക്കാതെ തലകുനിച്ചു നിൽക്കാൻ പറയുന്ന നിങ്ങളുടെ ഈ ചിന്താഗതി മറ്റുള്ളവരിലേക്ക് അടിച്ച് ഏൽപ്പിക്കാൻ നിൽക്കരുത്, കഴിവുള്ളവന് വേദികൾ കിട്ടാൻ ഒരു ബുദ്ധിമുട്ടും ഉള്ള കാലം അല്ല എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിയാഞ്ഞത് നിങ്ങളുടെ അറിവ് കേട്.
@@santhuperunad 😘
@@santhuperunad okay nalla roles ivarea thedi ethatteaa
Adipoli❤
Well said !❤
അമ്മയും മകളും സൂപ്പർ
Swetha Menon taj mahal issue ill over aakiyadha enn Anne thonni.And swasika purposefully ningale kond mosham paranju interview ill
2:38 തള്ള എന്നത് ഒന്നും ഒരിക്കലും ഒരു വൃത്തികേട്ട വാക്ക് അല്ല!!
അമ്മയും മോളും സൂപ്പറാ 🎉🎉❤❤
Superb reply shaitya and Sheena aunty
Very good reply. This time, I subscribe your chanel and enjoy with your reply. Go on, love you❤😘 guys. I am big fan of you😂😅
Adipoli🤣🤣samsaram kollam❤❤
👍👍👍❤❤❤
Tv channels ne ellam content aane
Super b❤❤
🤍❤️
👌👌👌👌👌💪🏼❤️
Iniyengilum oru reality showilum pankedukkaruthe hum athra kollathillallo
Love you mole and mom
Amma poli❤
Ammayum molum allenkhilum Supper aanu😍
Ningal ippo ithokke thurannu paranjappol aanu super ammayum makalum aayathu 🔥🔥🔥 ahankaravum oru alankaram aanu
Super amma, mol❤❤❤
Sathyam anne njan
ever programme mathrame kandit olu, enik eee show entha polum ariyulaaa
Aaa shajahante fght nikk ishtapettu... 😅😅
കലാകാരികൾക്ക് വേണ്ടത് വിനയമാണ് പ്രതിഷേതങ്ങൾ നമ്മുടെ അവസരങ്ങൾ നഷ്ട്ടപ്പെടുത്തും എന്റെ അനുഭവമാണ്
@@NelluvaiSudhakaran-qv3wn വിനയം മാത്രം പോരാ പ്രതികരിക്കേണ്ടിടത് പ്രതികരിക്കാനും പഠിക്കണം... അല്ലാതെ അവസരങ്ങൾക്കു വേണ്ടി എന്തും സഹിച്ച് തലകുനിച്ചു നിൽക്കാൻ പറയുന്ന ചിന്താഗതി ആണ് ആദ്യം മറ്റേണ്ടത് നിങ്ങൾക്ക് കഴിവ് ഉണ്ടെങ്കിൽ അവസരങ്ങൾ നിങ്ങളെ തേടിവരും anyway thank u so much
Puthuma ulla performance 😆😆😆 athu kalakki👍🏻
Aa stage il kanatha performance ene aane swasika paranje....allathe evideyum kalikatha performance ene alla...
👍👍👍👍❤❤❤❤
ഒന്നും കളിക്കാത്ത നിങ്ങൾ ഫസ്റ്റ് തരണോ
Nalla replay.enikishtayi..
❤️❤️🥰🥰👍🏻👍🏻👍🏻👌🏻Ningal super Ammayum makalum thanne. Vishamikenda.... ❤️❤️
Ottu mikka ella show lu egane thanne ayirikum...nigl athinethire react cheythathu kondu nigal negative ayii...