Trip start ചെയ്യൂ എന്നിട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ആവുക ആണെന്ന് doubt വരാൻ നേരം നേരെ ഒറ്റ അടിക്കു train അല്ലെങ്കിൽ bus പിടിച്ചു london ഇൽ പോകുക. കൂടുതൽ ബുദ്ധിമുട്ട് ആവും എന്ന് തോന്നിയാൽ ആരെയെങ്കിലും കൂടെ കൂട്ടുക. പിന്നെ ഇച്ചിരി പൈസ പോയാലും health നോക്കി വെച്ച് trip maximum comfort ആക്കുക. Budget നോക്കി ഹെൽത്ത് riskil വെക്കരുത്. 📌 തണുപ്പിൽ കാൽനട യാത്ര ഒഴിവാക്കുക 📌 കുളിക്കുമ്പോൾ ചൂടുവെള്ളം മാത്രം ഉപയോഗിക്കുക 📌 cold food avoid ചെയ്യുക ഇതൊന്നും അറിയാത്ത കാര്യം അല്ല എന്ന് അറിയാം എന്നാലും oru ഓർമപ്പെടുത്തൽ. പിന്നെ ഈ trip മുടക്കിയാൽ ഇത് regret ആകും. പിന്നെ mentally down ആകും അത് പിന്നെ physically ബാധിക്കും. തീരെ വയ്യ എങ്കിൽ മാത്രം trip drop ചെയ്യുക.
@@TechTravelEattake Abhi with you , trust me trip will be taken to different dimensions and it also helps to have the sense of freedom, companion , safety etc.
Sujith bro നിങ്ങൾ പറ്റിയ ഏറ്റവും വലിയ പിഴവ് ചില ഏഷ്യൻ രാജ്യങ്ങളിൽ ഒരു മാസത്തോളം ചിലവഴിച്ചതാണ്. Kl 2 UK തുടങ്ങിയപ്പോൾ 'വലിയ താൽപര്യത്തോടു കൂടി കണ്ടു. ചൈനയിലും തായ്ലൻഡിലും കൂടുതൽ ചിലവഴിച്ചത് മടുപ്പുണ്ടാക്കി. So sorry to say പല episode ഉം കണ്ടിട്ട് പോലുമില്ല.Now take maximum rest and spend time with your family. UK trip is getting bored and lost the continuity to watch it. Nb:- INB diaries book ordered via AMAZON❤
Take a break Sujith. Take care of ur health. If ur health will be good u will be able to do anything. U will be alright in a week or two. I enjoyed all ur episodes and looking forward to much more😊 spend time with ur family and recharge ur self and go ahead bro.
Today's Views Amazing & Beautiful Home Garden Balcony Views Amazing & Beautiful Videography Excellent Take Care Your Health Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉
You’re absolutely right. ❤ It’s true what you told even if anyone has travel insurance, only some hospitals in Europe accepts tourist or non natives , which is why they tell they can’t treat and they will ask us to go the hospital where the travel insurance is valid. Defending the country you stay is good but being so blinded to show that there is no flaws and it is perfect is stupid. Every country has imperfections. India truly has a lot of it but in terms of healthcare it is best no doubt.
സുജിത് be energetic and go on with ur trip. Its not a small task you hav taken. So thr will be challenges .then only achevments will be sweet . Hardly a month n a half only left .so cheerup and chase your dream task. We all are thr with you as great support
KL2UK യാത്ര കണ്ടു മടുത്തു മടുത്തു പണ്ടാരമടങ്ങിയിട്ടാണ് ഇപ്പോൾ ഇതൊക്കെ കാണാൻ വന്നിരിക്കുന്നത് . കാണുന്നത് . KL2UK യാത്ര കുറച്ചു കണ്ടിട്ട് അത് കാണുന്നത് നിർത്തി കളഞ്ഞു . എന്നിട്ടും നാട്ടിൽ വരുമ്പോൾ ചെയ്യുന്ന വീഡിയോകളും പിന്നെ എന്തെങ്കിലും പ്രധാനപ്പെട്ട സംഭവങ്ങളുമൊക്കെ മാത്രം കാണുള്ളൂ .
Hi Bro...Have chukku kapi with Tulsi n Imodakam leaves boil n drink for few days without fail....i think this will help...just try...In prayers...take care....don't take tension...
Sujitheetttta enk ini muthal video kanan saadhikkunnathalla sorry .😢😢😢board exam study leave thodangi Amma ente phone Custodyil edkkum 😢😢ethayalum 😔 this is the last video I can promise you after exam I will watch all the rest videos. ❤❤❤I will miss you brother 💖💖💖💖
4:30 my point of view. different countries have different time zones...so jet lag kaaranam your circadian rhythm may get altered or misadjust due to this & eventually when you experience this continuously your body maybe trying to adjust itself why increasing/decresing BMR, HR/BP, hormones, gastro related etc. Leading to unexplained uneasiness & fatigability. So maybe athaarkkum. Edekku kerala europe to kerala to europe...so i guess. Thats maybe affecting u...😊 solution is that...stay in one place...get 8 hours continuous well tolerated sleep.
Sujith bro as you mentioned pani ila arkum pakarnathum illa enkil better check for the silent acid reflux issues it will cause severe throat infections and sore throat. I faced similar issues and didnt find out y now under treatment for the same finaly found out the cause is acid reflux during night sleep.
കുറച്ചു റെസ്റ്റ് എടുക്കണം ആരോഗ്യം നോക്കണം. എന്നാലല്ലേ ട്രിപ്പ് പോകാനൊക്കെ പറ്റൂ. എല്ലാവർക്കും ഉണ്ട് അസുഖം. ഈ കാലാവസ്ഥയുടെതാകും ചിലപ്പോ. KL2UK സീരിസ് അത് പൂർത്തീയാക്കണം ❤️
Maybe sunshine is sufficient but soil in that space seems to be less for plants like bougainvillea?? Ini depth il undel it might be sufficient idk,anyway just asked out of concern bro 😊
I'm not sure if anyone has time to read physical books anymore. You should write and publish digital books, selling them through Audible and other platforms to reach a global audience.
സുജിത് ചേട്ടാ , ആ ക്രീപ്പർ പ്ലാന്റ് cat claw plant ആണോ , സംഭവം നല്ലതാ , maintain ചെയ്തില്ലെങ്കിൽ നിങ്ങളുടെ ബിൽഡിങ് ഫുൾ അതങ്ങു കയറും, so well maintain and prune properly , it's verry fast growing plant
Very interesting blog 👍👌👌✨️✨️✨️...selection of topics discussed was quite good, from terrible state of medical insurance covered treatment facilities for tourists in Europe to sorry state of digital payments in india govt. Offices be it railways to post offices... Taking care of your health is first priority that is the first commitment to your family and profession..
സുജിത് മോനേ ഈ രോഗം തൊണ്ടയ്ക്ക് വിശ്രമം കൊടുത്താലേ മാറൂ. ചില പാട്ടു ടീച്ചർമാർക്കും അദ്ധ്യാപകർക്കും ഉണ്ടാകുന്ന അവസ്ഥ യാണ് ഇത്. ഉറങ്ങുന്ന സമയം ഒഴികെ ബാക്കിയെല്ലാ സമയവും മോൻ ഇങ്ങനെ നിരന്തരം പറഞ്ഞു കൊണ്ടിരിയ്ക്കുന്നു. അതുതന്നെ യാണ് ഈ അവസ്ഥയ്ക്ക് കാരണം.
ശരീരം നോക്കണം മോനെ ട്രിപ്പ് കമ്പ്ലീറ്റ് ചെയ്യണം ഇൻഷാ അള്ളാ അല്ലാഹു തൗഫീഖ് നൽകട്ടെ ശരീരം ഉഷാറായി ട്രിപ്പ് കമ്പ്ലീറ്റ് ചെയ്താൽ മതി അല്ലെങ്കിൽ ബുദ്ധിമുട്ടാകും മാർച്ച് ഒന്നിന് റമദാൻ നോമ്പും ഇൻഷാ അള്ളാ🤲🤲🤲🤲 എനിക്കും ഒരു ബുക്ക് വാങ്ങണം❤️❤️ ഇൻഷാ അള്ളാ
യാത്രയുടെ തുടക്കത്തിൽ കുറച്ചു രാജ്യങ്ങൾ ആവശ്യത്തിൽ കൂടുതൽ ടൈം എടുത്തു കറങ്ങിയത് ശരിക്കും യാത്രയുടെ ആ താല്പര്യം ഗണ്യമായി കുറച്ചിട്ടുണ്ട് .യാത്ര ചെയ്യുന്ന സുജിത്തിനും കാണുന്ന ഞങ്ങൾക്കുമെല്ലാം.. എന്നിട്ടും ഓരോ എപ്പിസോഡും കാണുന്നത് നിങ്ങൾ അതിൽ രസകരമായ എന്തേലും കാഴ്ചകൾ കാണിക്കുമെന്ന വിശ്വാസം കൊണ്ടാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം ഇത്തിരികൂടി വേഗത്തിൽ രാജ്യങ്ങൾ താണ്ടി യാത്ര പൂർത്തിയാക്കണം എന്ന് തന്നെയാണ് പറയാനുള്ളത്. ആരോഗ്യം പൂർണമായി വരുന്ന മുറയ്ക്ക് തുടരാം❤❤ ബുക്ക് amazon വഴി ഓർഡർ ചെയ്തു. കാത്തിരിക്കുന്നു, വായിച്ച ശേഷം അഭിപ്രായങ്ങൾ പറയാം🎉❤
Bro iyapude eduth travel insurance nte karyam aara paranje, ningalkk nattil ninne pogumbol doctors prescription olla medicine vangich kondpogan padille antibiotics okke, logic aayit chindichukoode, koore logam kanda vekthiyappe, if you have seen this comment kindly reply
Trip start ചെയ്യൂ എന്നിട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ആവുക ആണെന്ന് doubt വരാൻ നേരം നേരെ ഒറ്റ അടിക്കു train അല്ലെങ്കിൽ bus പിടിച്ചു london ഇൽ പോകുക. കൂടുതൽ ബുദ്ധിമുട്ട് ആവും എന്ന് തോന്നിയാൽ ആരെയെങ്കിലും കൂടെ കൂട്ടുക. പിന്നെ ഇച്ചിരി പൈസ പോയാലും health നോക്കി വെച്ച് trip maximum comfort ആക്കുക. Budget നോക്കി ഹെൽത്ത് riskil വെക്കരുത്.
📌 തണുപ്പിൽ കാൽനട യാത്ര ഒഴിവാക്കുക
📌 കുളിക്കുമ്പോൾ ചൂടുവെള്ളം മാത്രം ഉപയോഗിക്കുക
📌 cold food avoid ചെയ്യുക
ഇതൊന്നും അറിയാത്ത കാര്യം അല്ല എന്ന് അറിയാം എന്നാലും oru ഓർമപ്പെടുത്തൽ.
പിന്നെ ഈ trip മുടക്കിയാൽ ഇത് regret ആകും. പിന്നെ mentally down ആകും അത് പിന്നെ physically ബാധിക്കും. തീരെ വയ്യ എങ്കിൽ മാത്രം trip drop ചെയ്യുക.
I won't drop this trip. Hope I can complete it ❤
🤜🔥🤛
@@TechTravelEattake Abhi with you , trust me trip will be taken to different dimensions and it also helps to have the sense of freedom, companion , safety etc.
Evide പോയാലും കൊച്ചിയിൽ വരുമ്പോൾ ഉള്ള ഒരു ഫീൽ 💖 അത് വേറെയാ.... പതുക്കെ ട്രിപ്പ് continue ചെയ്താൽ മതി.. നാട്ടിലെ വീഡിയോസ് കാണട്ടെ ഇനി
God bless you Tech Travel Eat Family🥰🙌🏻🙌🏻🙌🏻
Beautiful view from balcony 😍 👌
Love these calm cosy vlogs sujith etta ❤
You take rest and proceed,eager to see your KL to UK trip moving forward,best wishes Mr Sujith and family 😊
Thank you so much 🙂
Trip ndhayalum vaikum so ninghale paripadikal okke theernnittee Sujith trip start chayyullu .. pinne Shethaye vech oru movement.. povanda Monday poya Mathi.. manasilakunnund ..
Sujith bro നിങ്ങൾ പറ്റിയ ഏറ്റവും വലിയ പിഴവ് ചില ഏഷ്യൻ രാജ്യങ്ങളിൽ ഒരു മാസത്തോളം ചിലവഴിച്ചതാണ്. Kl 2 UK തുടങ്ങിയപ്പോൾ 'വലിയ താൽപര്യത്തോടു കൂടി കണ്ടു. ചൈനയിലും തായ്ലൻഡിലും കൂടുതൽ ചിലവഴിച്ചത് മടുപ്പുണ്ടാക്കി. So sorry to say പല episode ഉം കണ്ടിട്ട് പോലുമില്ല.Now take maximum rest and spend time with your family. UK trip is getting bored and lost the continuity to watch it.
Nb:- INB diaries book ordered via AMAZON❤
Yes
Health is important take rest
Sujith broyudae family video enikishtam
Take a break Sujith. Take care of ur health. If ur health will be good u will be able to do anything. U will be alright in a week or two. I enjoyed all ur episodes and looking forward to much more😊 spend time with ur family and recharge ur self and go ahead bro.
Thanks for the concern! 👍
@TechTravelEat 😍
Wow❤️🥰
Take your own time
Best wishes thanks
Big fan bro❤❤❤❤❤
Family vlogs കൂട്ടണം ❤
plssss it is a humble request
Get well soon dear.... 🥰,
Ummmmmma.... 😘😘😘😘😘 kissykkutty..,...
Take care of your health..,
Health is wealth,so take care of it , then continue your trip 👍
❤❤Was waiting for your vedio
Sujithetta തിങ്കളാഴ്ച പോയാൽ മതി. 3 ഡേയ്സ് with family appol travel cheyan oru mood kittum
തൊണ്ടവേദന
പെട്ടെന്ന് മാറട്ടെ
💕💕😊
Today's Views Amazing & Beautiful Home Garden Balcony Views Amazing & Beautiful Videography Excellent Take Care Your Health Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉
Thanks! 😊
Signed copy book inn kitti vayich tudangnm❤
Bro trip maduthu ennu parayan patilla.... But ningal edakku edakku break eduthu pokkumbol anu view kurayunnathu
കുറച്ച് പുസ്തകം എനിക്ക് വേണ്ടി വരും. എണ്ണം പിന്നീട് പറയാം.❤
Bro oru suggestion, do a europe summer trip . Ippom vegam uk series complete chey
Swab test cheytho . I think this wl b some bacterial infection . Take care of yr health first . God bless
You’re absolutely right. ❤ It’s true what you told even if anyone has travel insurance, only some hospitals in Europe accepts tourist or non natives , which is why they tell they can’t treat and they will ask us to go the hospital where the travel insurance is valid. Defending the country you stay is good but being so blinded to show that there is no flaws and it is perfect is stupid. Every country has imperfections. India truly has a lot of it but in terms of healthcare it is best no doubt.
Best wishes for your good health 🎉 to complete the trip 😂
Poli🤩❤️
Nice vlog as usual
All the best ❤
സുജിത് be energetic and go on with ur trip.
Its not a small task you hav taken. So thr will be challenges .then only achevments will be sweet .
Hardly a month n a half only left .so cheerup and chase your dream task. We all are thr with you as great support
അങ്ങനെ കാത്തിരുന്ന 😊വീഡിയോ എത്തി....
Adipoli ❤️😍 KL2 UK സീരീസ് പെട്ടെന്ന് തുടരുക... ഒരുപാട് ഗ്യാപ്പ് ഇടരുത്. All the best bro ❤️
Health is wealth ❤
പോട്ടെ ബ്രോ സാരമില്ല അസുഖങ്ങളൊക്കെ മാറിയിട്ട് kl2uk ചെയ്താൽ മതി love you ❤❤❤❤
9:11 it's climber not creeper, creeper means plants that spread on ground.
Sujith bro❤
Innu 5 minutes nte ullil video kanan sadhichu❤ Rishi 😘
KL2UK യാത്ര കണ്ടു മടുത്തു മടുത്തു പണ്ടാരമടങ്ങിയിട്ടാണ് ഇപ്പോൾ ഇതൊക്കെ കാണാൻ വന്നിരിക്കുന്നത് . കാണുന്നത് . KL2UK യാത്ര കുറച്ചു കണ്ടിട്ട് അത് കാണുന്നത് നിർത്തി കളഞ്ഞു . എന്നിട്ടും നാട്ടിൽ വരുമ്പോൾ ചെയ്യുന്ന വീഡിയോകളും പിന്നെ എന്തെങ്കിലും പ്രധാനപ്പെട്ട സംഭവങ്ങളുമൊക്കെ മാത്രം കാണുള്ളൂ .
In Amazon ur book getting lots of negative reviews 😢😢
Readers have all the freedom to criticize 😊
Sujit bro actually ee tripil sambavicha ettavum valiya mistake chilla rajyangalil kore divasam spent aayi ennulatanu . But leave it eppolum ellam correct aayi cheyyan patum ennu illalo , but inni europil paris , Montenegro, venice, switzerland, netherland, norway , oke kooduthal cover cheytal ee trip onnum koodi set aavum 🔥🔥
Fortuner ownership review venam
Hi Bro...Have chukku kapi with Tulsi n Imodakam leaves boil n drink for few days without fail....i think this will help...just try...In prayers...take care....don't take tension...
Sujitheetttta enk ini muthal video kanan saadhikkunnathalla sorry .😢😢😢board exam study leave thodangi Amma ente phone Custodyil edkkum 😢😢ethayalum 😔 this is the last video I can promise you after exam I will watch all the rest videos. ❤❤❤I will miss you brother 💖💖💖💖
Poyi exam okkey ezhithi vaa bro
All the best for your exams❤
Altranative medcinal system enthenkilum try cheyyoo redy aakum saho
Ningalude video 5,6 varshamaayi sthiram kannunnayaalla pakshe kl to UK 2 Masamaayi kannarilla
4:30 my point of view. different countries have different time zones...so jet lag kaaranam your circadian rhythm may get altered or misadjust due to this & eventually when you experience this continuously your body maybe trying to adjust itself why increasing/decresing BMR, HR/BP, hormones, gastro related etc. Leading to unexplained uneasiness & fatigability. So maybe athaarkkum. Edekku kerala europe to kerala to europe...so i guess. Thats maybe affecting u...😊 solution is that...stay in one place...get 8 hours continuous well tolerated sleep.
Oru madappum illa adipoliyane ❤️
Health is wealth Sujith, you can postpone it.
You cannot complete KL2UK trip I think sir, may you can plan after a break
Rishi baby❤
❤superb
FORT PARAGON NALLA RESTURANT AANU NJAN KAZHIJA DIVASAM POYIRUNNU
You may check up thoroughly with ENT Physician, may be nasal polyp. wish you a speedy recovery.
Super anna videos❤
Sujith bro as you mentioned pani ila arkum pakarnathum illa enkil better check for the silent acid reflux issues it will cause severe throat infections and sore throat. I faced similar issues and didnt find out y now under treatment for the same finaly found out the cause is acid reflux during night sleep.
Evide ayirunu......😊😊
Suganoo.....🫂🫂
Vegam sugam prapikette enn prathikunnu......😊😊
IPol ellarkum und,throat pain pinne sound oke marum ,take rest
Hi Suji & Family 👪 👪
ബുക്ക് കിട്ടി 🥰
Super ❤❤❤❤❤❤❤
Thanks a lot ❤️
INB TRIP 3rd eppol.... Waiting
Rishi mon pavam ❤❤❤
Kathrekadavu govt homeo despencery or kacheripady govt ayurvedic dispencery visit. You will got proper arishtam. You feel better.
കുറച്ചു റെസ്റ്റ് എടുക്കണം ആരോഗ്യം നോക്കണം. എന്നാലല്ലേ ട്രിപ്പ് പോകാനൊക്കെ പറ്റൂ. എല്ലാവർക്കും ഉണ്ട് അസുഖം. ഈ കാലാവസ്ഥയുടെതാകും ചിലപ്പോ. KL2UK സീരിസ് അത് പൂർത്തീയാക്കണം ❤️
👍👍👍❤❤❤
Maybe sunshine is sufficient but soil in that space seems to be less for plants like bougainvillea?? Ini depth il undel it might be sufficient idk,anyway just asked out of concern bro 😊
I'm not sure if anyone has time to read physical books anymore. You should write and publish digital books, selling them through Audible and other platforms to reach a global audience.
സുജിത് ചേട്ടാ , ആ ക്രീപ്പർ പ്ലാന്റ് cat claw plant ആണോ , സംഭവം നല്ലതാ , maintain ചെയ്തില്ലെങ്കിൽ നിങ്ങളുടെ ബിൽഡിങ് ഫുൾ അതങ്ങു കയറും, so well maintain and prune properly , it's verry fast growing plant
Bro ath madupp indaiyta, ipol madukunu, slow ayt poya mathi
Very interesting blog 👍👌👌✨️✨️✨️...selection of topics discussed was quite good, from terrible state of medical insurance covered treatment facilities for tourists in Europe to sorry state of digital payments in india govt. Offices be it railways to post offices...
Taking care of your health is first priority that is the first commitment to your family and profession..
ഋഷി കുട്ടൻ സൂപ്പർ
സുജിത് മോനേ
ഈ രോഗം തൊണ്ടയ്ക്ക് വിശ്രമം കൊടുത്താലേ മാറൂ.
ചില പാട്ടു ടീച്ചർമാർക്കും അദ്ധ്യാപകർക്കും ഉണ്ടാകുന്ന അവസ്ഥ യാണ് ഇത്.
ഉറങ്ങുന്ന സമയം ഒഴികെ ബാക്കിയെല്ലാ സമയവും മോൻ ഇങ്ങനെ നിരന്തരം പറഞ്ഞു കൊണ്ടിരിയ്ക്കുന്നു.
അതുതന്നെ യാണ് ഈ അവസ്ഥയ്ക്ക് കാരണം.
ഉറങ്ങുന്ന സമയം മാത്രമല്ല... ഈ വീഡിയോ ഇറക്കുന്ന അരമണിക്കൂറേ സംസാര മുള്ളു
Mangolia yakutia poku 🎉
Health readyആയിട്ട് പോയാൽ മതി sir .two weak reat എടുത് പോയാൽ മതി
Kuku fm kittumo
ശരീരം നോക്കണം മോനെ ട്രിപ്പ് കമ്പ്ലീറ്റ് ചെയ്യണം ഇൻഷാ അള്ളാ അല്ലാഹു തൗഫീഖ് നൽകട്ടെ ശരീരം ഉഷാറായി ട്രിപ്പ് കമ്പ്ലീറ്റ് ചെയ്താൽ മതി അല്ലെങ്കിൽ ബുദ്ധിമുട്ടാകും മാർച്ച് ഒന്നിന് റമദാൻ നോമ്പും ഇൻഷാ അള്ളാ🤲🤲🤲🤲 എനിക്കും ഒരു ബുക്ക് വാങ്ങണം❤️❤️ ഇൻഷാ അള്ളാ
Sujith family kannan nalla akraham ude
Hai ❤️❤️❤️
ഇത് Uk ട്രിപ് തീർന്ന് അമെരിക്കാൻ വിഡിയൊയിക്ക് വെണ്ടി വെയിറ്റിങ്ങാണ്
Njngl mduthit illa …. Please don’t stop bruh
Same symptoms aanu enikum 😔 climatinte prasnamanu 😔
Take rest bro.
why don't you plant some Jasmine plants bro? Atleast you will have that nice smell of jasmines when it blooms.
യാത്രയുടെ തുടക്കത്തിൽ കുറച്ചു രാജ്യങ്ങൾ ആവശ്യത്തിൽ കൂടുതൽ ടൈം എടുത്തു കറങ്ങിയത് ശരിക്കും യാത്രയുടെ ആ താല്പര്യം ഗണ്യമായി കുറച്ചിട്ടുണ്ട് .യാത്ര ചെയ്യുന്ന സുജിത്തിനും കാണുന്ന ഞങ്ങൾക്കുമെല്ലാം.. എന്നിട്ടും ഓരോ എപ്പിസോഡും കാണുന്നത് നിങ്ങൾ അതിൽ രസകരമായ എന്തേലും കാഴ്ചകൾ കാണിക്കുമെന്ന വിശ്വാസം കൊണ്ടാണ്.
ചെറിയ ഇടവേളയ്ക്ക് ശേഷം ഇത്തിരികൂടി വേഗത്തിൽ രാജ്യങ്ങൾ താണ്ടി യാത്ര പൂർത്തിയാക്കണം എന്ന് തന്നെയാണ് പറയാനുള്ളത്.
ആരോഗ്യം പൂർണമായി വരുന്ന മുറയ്ക്ക് തുടരാം❤❤
ബുക്ക് amazon വഴി ഓർഡർ ചെയ്തു. കാത്തിരിക്കുന്നു, വായിച്ച ശേഷം അഭിപ്രായങ്ങൾ പറയാം🎉❤
കേരളത്തിൽ നിന്നുള്ള യഥാർത്ഥ സഞ്ചാരി മാഹീൻ ആണ്. You r a luxury traveller. നിങ്ങളുടെ vlogs മടുത്തു തുടങ്ങി.
Swetha s right ✅️ rest s important 😊
Ipol travel cheith enjoy cheiyan better South asia thanne anu
Sujitheetttta pin aakua❤❤❤❤
ഹലോ ബ്രോ ❤
Sujith etta get well soon ❤
കൊറോണ ചെക് ചെയ്തിരുന്നോ
Bro iyapude eduth travel insurance nte karyam aara paranje, ningalkk nattil ninne pogumbol doctors prescription olla medicine vangich kondpogan padille antibiotics okke, logic aayit chindichukoode, koore logam kanda vekthiyappe, if you have seen this comment kindly reply
Sujith broi❤
Sujith etta Tajikistan vannit meet chyan thalparym indarnu kanan pattila pettan ang poyalo 😢
Rishi last life sanyasi aayinu 😅
Take one week break and come back stronger, then finish the series
Chek were your and family spooling life
Also KL2uk book needs to be in Malayalam and English both a sincere request and I would want one signed copy of that book…