ഞാനും ഇതേ പോലെ ചെറിയ ഒരു bussiness നടത്തുന്നുണ്ട്. തേങ്ങ ഇടിച്ചമ്മന്തി, തേങ്ങ വറുത്തത്, അവലോസ് പൊടി, വെളിച്ചെണ്ണയിൽ വറുത്ത ഏത്തയ്ക്ക ചിപ്സ് ,അച്ചാർ ഇത്രയുമാണ് തുടക്കത്തിൽ ചെയ്യുന്നത്. Online വഴി ഇന്ത്യക്ക് അകത്ത് എവിടെയും എത്തിച്ചു നൽകുന്നതായിരിക്കും.
ഞാൻ അടുത്ത കാലത്ത് അച്ചാർ ബിസ്സിനെസ്സ് തുടങ്ങിയ ആളാണ്. അച്ചാർ പാക്കറ്റ് ബലൂൺ പോലെ വീർത്തു വരുന്നു എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇതിനു പരിഹാരം പറഞ്ഞു തരാമോ പ്ലീസ്
Water content maximum kurayum vare cook cheya. Salt il itt dry cheytha pickle content. And use Nallenna for cook. Will last 6 - 1 year in a tight packing
എന്തിനു.. അവർ എങ്ങനെ പാവങ്ങൾ ആയി. നിങ്ങൾ കേരളം ഒന്ന് കറങ്ങി നോക്കണം ഒരുപാട് പേര് ജോലി ചെയ്യാതെ നടക്കുന്നുണ്ട് ജോലി ചെയ്യുന്നവർ കള്ള് കുടിച്ചും നടക്കുന്നുണ്ട്
ഞാനും ചെയുന്നുണ്ട്. അച്ചാർ നിറക്കുന്ന ബോട്ടിലിനു 10 രൂപ 250 ഗ്രാമിന്റെ.500 ഗ്രാമിന്റെ 20 രൂപ.. ആകെ അത് മാത്രമാണ് ബുദ്ധിമുട്ട്.. ഈ ബോട്ടിൽ വിലകുറവിൽ എങ്ങനെ മേടിക്കും എന്ന് പറഞ്ഞു തരാവോ
@@neethus7999 yes.. ആദ്യം ഇത് കണ്ടിട്ട് ആണ് തുടങ്ങിയത്.. മീൻ അച്ചാർ.. ഇപ്പോ.. പരിജയം ആയി. കുറച്ചു സ്വന്തം പൊടിക്കൈകൾ കൂടി ചേർത്ത് ഉണ്ടാക്കുന്നു. മായം ഇല്ലാത്ത MAYA'S FISH PICKLE
Congrats Sreelekshmi. ഇനിയും ഉയരങ്ങളിലേക്ക് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 👍💕❤❤
അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തട്ടെ യെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
🥰സത്യമാണ് ഞാനും വില നോക്കധേ നല്ല സാധനങ്ങൾ വാങ്ങി അച്ചാർ കൊടക്കുന്നു 👍🏻
ഞാനും ഇതേ പോലെ ചെറിയ ഒരു bussiness നടത്തുന്നുണ്ട്. തേങ്ങ ഇടിച്ചമ്മന്തി, തേങ്ങ വറുത്തത്, അവലോസ് പൊടി, വെളിച്ചെണ്ണയിൽ വറുത്ത ഏത്തയ്ക്ക ചിപ്സ് ,അച്ചാർ ഇത്രയുമാണ് തുടക്കത്തിൽ ചെയ്യുന്നത്. Online വഴി ഇന്ത്യക്ക് അകത്ത് എവിടെയും എത്തിച്ചു നൽകുന്നതായിരിക്കും.
അഭിനന്ദനങ്ങൾ 💕💕💕
Big salute
Chechi njan cherithayi reethiyil achar businuss thudaguvan agraahikkunu
1 kg beef pickilinte recipe onne paraju tharo
പുതിയ sambrakar വിളിക്കുമ്പോൾ e ഒരു മനസോടെ
സംസാരിച്ചാൽ നല്ല മോട്ടിവേഷൻ കൊടുത്താൽ നന്നാവും 🙏
ഞാൻ അടുത്ത കാലത്ത് അച്ചാർ ബിസ്സിനെസ്സ് തുടങ്ങിയ ആളാണ്. അച്ചാർ പാക്കറ്റ് ബലൂൺ പോലെ വീർത്തു വരുന്നു എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്
ഇതിനു പരിഹാരം പറഞ്ഞു തരാമോ പ്ലീസ്
അച്ചാർ വിൽക്കാൻ വേണ്ടി ഉണ്ടാക്കുമ്പോൾ നല്ലെണ്ണയിൽ ഇടുന്നത് നഷ്‌ടമല്ലേ.. ഭയങ്കര വില..
വേറെ ഏതു എണ്ണയിൽ ഇട്ടാൽ കേടാകാതെ ഇരിക്കും
❤❤
chechi film onn try cheythudeee nalla rasam samsaram kelkkaaaannn any way god bless you
Congrats 👌👌👌👌
Congratulations 👏👏👏👏 God bless you
👏👏👏
🎉🎉
Super💓
Achar keduvarathirikkan enthu cheyyanam
ഞാനും ഇത് ചെയ്യാൻവളരെ ആഗ്രഹിക്കുന്നു എന്തു വിൽക്കണം
പ്ലീസ് റിപ്ലൈ
Best wishes ❤
Ithinu license vende??
Bottles evideya kittuka
Chechi achar kedavathe irikkan enta cheyyendath
👌👌👌👍👍👍❤❤❤
കൊള്ളാം
ഇത് കടയിൽ കൊടുക്കുമ്പോൾ കേട് കൂടാതെ നിൽക്കാൻ എന്താ ചെയ്യുന്നേ. എനിക്കും ആഗ്രഹമുണ്ട് ഞാൻ വീടിന്റെ അടുത്തൊക്കെ കൊടുത്തിരുന്നു.
Ade
@@dhanyasadi3657 കേട് കൂടാതെ നിക്കാൻ എന്താ ചെയ്യുന്നേ
@@jubislife3614അവർ പറഞ്ഞു തരില്ല
Water content maximum kurayum vare cook cheya. Salt il itt dry cheytha pickle content. And use Nallenna for cook. Will last 6 - 1 year in a tight packing
സോഡിയം ബെൻസോയിറ്റ്
പക്ഷെ ആരും ഇത് പുറത്ത് പറയില്ല
വീട്ടിൽ ഉണ്ടാക്കുന്ന, മായം ചേർക്കാത്ത എന്നൊക്ക പറയും
🤣🤣🤣🤣
Cuemmeen lenden lekk ayakkan patto
Good
അഭിനന്ദനങ്ങൾ.....
ഒരു വിഹിതം പാവങ്ങൾക്ക് കൂടി
കൊടുക്കുക ഉയർച്ചയേ ഉണ്ടാവൂ........
എന്തിനു.. അവർ എങ്ങനെ പാവങ്ങൾ ആയി. നിങ്ങൾ കേരളം ഒന്ന് കറങ്ങി നോക്കണം ഒരുപാട് പേര് ജോലി ചെയ്യാതെ നടക്കുന്നുണ്ട് ജോലി ചെയ്യുന്നവർ കള്ള് കുടിച്ചും നടക്കുന്നുണ്ട്
@@souparnika1130 കള്ള് കുടിക്കുന്നവരും പണിക്ക് പോവാത്തവരുമാണ് പാവങ്ങൾ എന്ന് ആരാ പറഞ്ഞത്... രോഗികൾ വീടില്ലാത്തവർ പഠിക്കാൻ പൈസയില്ലാത്തവർ അനാധകൾ ഇവരൊക്കെയല്ലേ പാവങ്ങൾ....
Nice
, 👍🏽👍🏽👍🏽👍🏽👍🏽👍🏽❤
Mole avalosepodi kgk ethra roopaya
🙏
E acharyl enthengilum chemikkal use cheunnundo kedavathyrikkan
ഞാനും ചെയുന്നുണ്ട്. അച്ചാർ നിറക്കുന്ന ബോട്ടിലിനു 10 രൂപ 250 ഗ്രാമിന്റെ.500 ഗ്രാമിന്റെ 20 രൂപ.. ആകെ അത് മാത്രമാണ് ബുദ്ധിമുട്ട്.. ഈ ബോട്ടിൽ വിലകുറവിൽ എങ്ങനെ മേടിക്കും എന്ന് പറഞ്ഞു തരാവോ
Enikkum
Sale undo
Sale undo
@@neethus7999 yes.. ആദ്യം ഇത് കണ്ടിട്ട് ആണ് തുടങ്ങിയത്.. മീൻ അച്ചാർ.. ഇപ്പോ.. പരിജയം ആയി. കുറച്ചു സ്വന്തം പൊടിക്കൈകൾ കൂടി ചേർത്ത് ഉണ്ടാക്കുന്നു. മായം ഇല്ലാത്ത MAYA'S FISH PICKLE
@@unni9947 first fish pickle ano thudangiye.. kedakathirikkan enthanu use akkunne
ഞാൻ താങ്ങളുടെ Repack ചെയ്യാൻ ആഗ്രഹിക്കുന്നു, നമ്പർ പ്ലീസ് madam
❤
Good