72 വയസ്സായ യശോദാമ്മയുടെ ഇഡ്ഡലി കട|street food kerala

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2021
  • പാലക്കാട് കോഴിക്കോട് ഹൈവേയിൽ മുണ്ടൂരിനും കല്ലടിക്കോടിനും ഇടക്ക് ഹൈവേക്കരികിൽ വടക്കുംപുറത്താണ് യശോദാമ്മയുടെ ഇഡ്ഡലി കട
    രാവിലെ 7 മുതൽ ഇഡ്ഡലിയും
    ഉച്ചക്ക് ഊണും ഉണ്ടാവും

ความคิดเห็น • 415

  • @jp..2255
    @jp..2255 2 ปีที่แล้ว +323

    വലിയ വലിയ ഹോട്ടലുകൾ തിരഞ്ഞു എടുക്കാതെ ഇത് കൊച്ചു കടകളെ സമൂഗത്തിന് കാണിച്ചു കൊടുക്കുന്ന..... ഇക്കയ്ക്ക്... എന്റെ ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏

    • @pushpangathannairr1216
      @pushpangathannairr1216 2 ปีที่แล้ว +2

      നന്മയും സ്നേഹവും
      നിറഞ്ഞ ഇത്തരം
      കാഴ്ചകൾ ഇനിയും
      പ്രതീക്ഷിക്കുന്നു '

    • @nikhinmahesh3595
      @nikhinmahesh3595 2 ปีที่แล้ว

      ഈ സമൂഗം ന്താ ഇങ്ങനെ

    • @gTom552
      @gTom552 2 ปีที่แล้ว

      @@nikhinmahesh3595 🤣😂😂

    • @keepcalmandcarryon2449
      @keepcalmandcarryon2449 2 ปีที่แล้ว

      @@nikhinmahesh3595 മൂഗമായ സമൂഗം😂😂

    • @pravikm9391
      @pravikm9391 11 หลายเดือนก่อน

      Valare Nala karyam ethe pole ellah gruhaturawtham ella pedika kanikuntine❤😊

  • @sindhun9378
    @sindhun9378 2 ปีที่แล้ว +41

    ഈ പ്രായത്തിലും അധ്വാനിക്കുന്ന അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +164

    നിങ്ങളുടെ ഈ ചാനലിലൂടെ ഇങ്ങനെയുള്ള പാവപ്പെട്ട ആളുകളെ അറിയാൻ ആകുന്നു. അതവർക്ക് കൂടി ഉപകാരം ആവും.. ഈ വീഡിയോസ് കണ്ട് ചിലരെങ്കിലും അവിടെ പോകാതിരിക്കില്ല ❤️

  • @c4food590
    @c4food590 2 ปีที่แล้ว +136

    ഈ പ്രായത്തിലും കഠിനാധ്വാനം ചെയ്യുന്ന മുത്തശ്ശിക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ പ്രാർഥിക്കുന്നു🙏🙏🙏😍😍

  • @Firose....malappuram
    @Firose....malappuram 2 ปีที่แล้ว +83

    ചെറിയ ലാഭം_____🌹
    വലിയ കച്ചവടം___അതാണ്__👌
    അമ്മച്ചിയെ ഒരുപാട് ഇഷ്ടായി___👍

  • @sunilbabuk7602
    @sunilbabuk7602 2 ปีที่แล้ว +28

    ഇത് പോലെയുള്ളവരെയാണ് support ചെയ്യേണ്ടത്.യൂട്ടൂബിൽ അധികം food vlogers ചെയ്യുന്നത് ആഡംബര hotels ആണ് എന്നാൽ ഞാൻ കണ്ടതിൽ വെച്ച് നല്ല ഒരു food vloger താങ്കൾ തന്നെയാണ് 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

    • @pp-od2ht
      @pp-od2ht 2 ปีที่แล้ว +1

      Allangil valya taravaadukslil piyi shine chayan nokkum
      Adu angana undaayi annonnum aritanda
      Adanu pudupana mallu

  • @firdous2907
    @firdous2907 2 ปีที่แล้ว +44

    ഇതുപോലെ കേരളത്തിലുടനീളം പാവപ്പെട്ട ചെറുകിട കച്ചവടക്കാരെ പ്രോത്സാഹിപ്പിച്ചു ഫെയ്മസ് ആക്കുന്ന ഇക്കാക്കിരിക്കട്ടെ ഒരു പൊളപ്പൻ സലൂട്ട് 🤝👌🏼

  • @ammoosammoos8474
    @ammoosammoos8474 2 ปีที่แล้ว +108

    ഇക്കയ്ക്ക് ഈശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാകും .....എന്നാണ് കാസ൪ഗോട്ടേക്ക് ...ആ അമ്മയുടെ സംസാരം കേള്ക്കാനെന്ത് രസമാ...

  • @ask2232
    @ask2232 2 ปีที่แล้ว +22

    നിഷ്കളങ്കത നിറഞ്ഞുനിൽക്കുന്ന നാട്.. എന്റെ നാട്..പാലക്കാട്🥰.."എന്താ മക്കളെ"ആണ് ഒരു വിളി മതി🥰😘

  • @vu3bwb
    @vu3bwb 2 ปีที่แล้ว +20

    നല്ല ഇഡ്ഡലി, നല്ല വട, നല്ല ചട്ണി, നല്ല ചമ്മന്തി, നല്ല പൊടി, നല്ല പാലക്കാടൻ ഭാഷ, നല്ല വിവരണം, നല്ല വീഡിയോ. പിന്നെങ്ങനെ അവിടെ പോയി കഴിക്കാതിരിയ്ക്കും.👍

  • @user-de1cl7yy6y
    @user-de1cl7yy6y 2 ปีที่แล้ว +92

    നാടൻ ഭക്ഷണം ഉണ്ടാക്കാൻ എന്ടെ സഹോദര സമുദയങ്ങളെ വെല്ലാൻ മറ്റാരുമില്ല. മലയാള മണ്ണിൽ. 👌👌👌

    • @user-zq6fq9my5c
      @user-zq6fq9my5c 2 ปีที่แล้ว +4

      Sahodara samudayangal👍🏻👍🏻👍🏻njanum kasarkod

    • @shuhaibrehman9482
      @shuhaibrehman9482 2 ปีที่แล้ว +1

      Sathyam..... Enikk nella ishtamaan

  • @sunilssonu6973
    @sunilssonu6973 2 ปีที่แล้ว +76

    സാധാരണക്കാരുടെ വ്ലോഗർ... ഇങ്ങള് പൊളിയാണ് ഭായ് 👌👌👌👌

  • @rasheednk3240
    @rasheednk3240 2 ปีที่แล้ว +19

    ഞാൻ ഇവിടെ നിന്ന് കഴിച്ചിട്ട് ഉണ്ട് അമ്മയെ കണ്ടതിൽ വളരെ സന്തോഷം 😍👍

  • @its_ajay7176
    @its_ajay7176 2 ปีที่แล้ว +58

    "ചെറിയ ലാഭവും വലിയ കച്ചോടവും"
    Vallyamma Orupad Estm❤❤❤

  • @sreenidhinairp531
    @sreenidhinairp531 2 ปีที่แล้ว +6

    താങ്കൾ ഒരു star ആണ്.. ഇങ്ങനെയുള്ള food കിട്ടുന്ന സ്ഥലങ്ങൾ കണ്ടെത്തി ഇനിയും videos ചെയ്യണം.. 🙏

  • @usmankullanoor3634
    @usmankullanoor3634 2 ปีที่แล้ว +10

    ഈ അമ്മയെ കണ്ടപ്പോള്‍ എന്‍റെ ഉമ്മയെ ആണ് ഓര്‍മ്മ വന്നത്,
    എന്‍റെ ചെറുപ്പകാലത്ത് ഞങ്ങള്‍ക്കും ഉണ്ടായിരുന്നു ഒര് ചെറിയ ചായക്കട.
    ഉമ്മ ആയിരുന്നു എല്ലാം ചെയ്തിരുന്നത്.
    ഉമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാത്തവര്‍ വളരെ അപൂര്‍വ്വമേ ഞങ്ങളുടെ ഗ്രമത്തില്‍ ഉള്ളൂ.
    ഉമ്മ ഞങ്ങളെ വിട്ടുപോയിട്ട് രണ്ടുകൊല്ലം ആവാറായി.

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +12

    എന്റെ അമ്മയെ ഓർമ്മ വന്നു... , അമ്മയുടെ സ്നേഹം ചാലിച്ച രുചികളും....💕❤️💕

  • @lekhavijayan749
    @lekhavijayan749 2 ปีที่แล้ว +18

    നല്ല പ്രകൃതി രമണീയ മായ സ്ഥലം നല്ല ഭക്ഷണം ഈശ്വരൻ മക്കടെ കൂടെ എപ്പോഴും ഉണ്ടാവും 🙏

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 2 ปีที่แล้ว +39

    നല്ല ഒരു മനുഷ്യൻ 👍🏻❤😄😍

  • @riyasmanu2810
    @riyasmanu2810 2 ปีที่แล้ว +15

    ഹകീംക ഇങ്ങളൊരു മൊതലാണ് ഈ കടയിൽ നിന്നും ഞാൻ ചായ കുടിച്ചിട്ടുണ്ട് 👍🏻👍🏻👍🏻❤❤❤

  • @bijumg3220
    @bijumg3220 2 ปีที่แล้ว +47

    കടയും മുത്തശ്ശി യും ഭക്ഷണവും വളരെ ഇഷ്ടമായി ❤❤❤❤❤
    🌷🌷🌷🌷🌷
    🏵️🏵️🏵️🏵️❤❤❤❤❤

  • @sanojsanoj4667
    @sanojsanoj4667 2 ปีที่แล้ว +6

    മനസ്സു നിറയെ സ്നേഹം മാത്രം ഉള്ള വലിയൊരു മനുഷ്യനാണ് നിങ്ങൾ ....

  • @nithinn408
    @nithinn408 2 ปีที่แล้ว +19

    നമ്മടെ ജില്ലാ...... 💪💪💪💪💖💖💖💖പാലക്കാട്‌ 💖💖💖💖

  • @lijuofficial684
    @lijuofficial684 2 ปีที่แล้ว +8

    ഇഡലി ആ ചട്ടിണിയിൽ ഇട്ടു മുക്കി കഴിക്കുമ്പോ ഉള്ള ആ ഒരു ടെസ്റ്റ്‌ ഉണ്ടല്ലോ അതു വേറെ ലെവലാ ✌️✌️പൊളിക്കും ആഹാ

  • @TheKingshaik
    @TheKingshaik 2 ปีที่แล้ว +8

    😍സത്യം പറയാലോ ഹകീം ഭായ് മനസ്സ് നിറഞ്ഞു.. യെശോദാമയുടെ ആ നിഷ്കളങ്കമായപെരുമാറ്റം കണ്ടിരുന്നു പോയി... പടച്ചവൻ നിങ്ങളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ...

  • @muneerali9983
    @muneerali9983 2 ปีที่แล้ว +3

    അടിപൊളി. ഹക്കീം ഭായ് ഇങ്ങനെ ഉള്ള വീഡിയോകൾ പോന്നോട്ടെ. ഓരോ ദിവസം കിട്ടുന്നത് കൊണ്ട് ചെറിയ ലാഭം മാത്രം നോക്കി ജീവിക്കുന്ന ഇതുപോലുള്ളവരെയാണ് നമ്മക്കിഷ്ടം. എല്ലാവിധ ആയൂരാരോഗ്യവും പിൻതുണയും നേരുന്നു

  • @sreedharana9433
    @sreedharana9433 2 ปีที่แล้ว +3

    ഞാനൊരു ചായ പ്രിയനാണ് മുത്തശ്ശി ചായ അടിക്കുന്ന സ്റ്റയിൽ കാണുമ്പോൾ തന്നെ അതിന്റെ ഗുണവും മനസിലാകും മുത്തശ്ശിക്ക് ആയുർആരോഗൃസൗഖൃം നേരുന്നു

  • @dileep.mdileep.m2187
    @dileep.mdileep.m2187 2 ปีที่แล้ว +2

    വയസ്സായ ആളുകളുടെ ചെറിയ നാടൻ കടകൾ സൂപ്പർ.ഈ പ്രായമായവരുടെ അദ്ധ്വാനം എല്ലാവർക്കും പ്രയോജനമാവട്ടെ

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 2 ปีที่แล้ว +7

    72ആയിട്ടും പണി എടുക്കുന്ന മുത്തശ്ശി പഞ്ചായത്ത് പണി എടുക്കുന്ന വെള്ളകുട്ടി 30കഴിഞിട്ടും പണിക് പോവാത്ത ഞാൻ 😔ചിരിക്കാനും ചിന്തിക്കാനുമുള്ള വിഡിയോ

  • @amazil545
    @amazil545 2 ปีที่แล้ว +13

    പാലക്കാടിലെ നല്ല നല്ല കാഴ്ചകൾ..!😌❤️

    • @reyanaalu
      @reyanaalu 2 ปีที่แล้ว

      താൻ ഏതു ജില്ലയില?

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +16

    പൊളിച്ചു ചേട്ടാ ❤️❤️💙👍♥️😍💫

  • @aksharayadav6916
    @aksharayadav6916 2 ปีที่แล้ว +6

    This is a beautiful place. We don't have such a simple and beautiful hotel in our town. A greenish place with pure air, humble and sweet people and delicious food. What else needed?...

  • @yathrikan4270
    @yathrikan4270 2 ปีที่แล้ว +6

    പാലക്കാട് കാണുമ്പോൾ തന്നെ കൊതി ആവുന്നു

  • @MALLUKL14
    @MALLUKL14 2 ปีที่แล้ว +12

    കേറി വാ മക്കളെ...🙋
    ഇനിമുതൽ കാസർഗോഡ് ഭാഷയിൽ ബ്ലോഗ് കേൾക്കാം...🤩🤩

    • @empire3318
      @empire3318 2 ปีที่แล้ว

      Yallh🤙usaarakk namo ind olkkanne⚡

  • @sarahp1383
    @sarahp1383 2 ปีที่แล้ว +7

    Wonderful effort on your part to go to these small, wayside teashops and through your video show us all what a warm welcome awaits any one who drops by such places to taste their homely food items.
    People like Yesodha Amma take us to a time when people understood the true meaning of hospitality. So the food they served had a matchless taste.

  • @jancysaju05
    @jancysaju05 2 ปีที่แล้ว +1

    Polichu ttoo ഇത്രയും വളരെ സിംപിൾ ആയിട്ടുള്ള നാച്ചുറൽ ആയിട്ടുള്ള വ്ലോഗ്.. ❤❤

  • @narasimhamgamings8608
    @narasimhamgamings8608 2 ปีที่แล้ว +6

    ഇക്ക ഞാൻ പാലക്കാട് ആണ് സ്ഥലം ഇക്കയുടെ വീഡിയോ കാണാറുണ്ടെങ്കിലും കമന്റ്‌ ഒന്നും ഇടാറില്ല പക്ഷെ യാസോദാമ്മയുടെ ഈ ഒരു രസകരമായ ഡയലോഗ് എന്നെ കൊണ കമന്റ്‌ പറയിപ്പിച്ചു 8:27.ലെ അമ്മൂമ്മ :അതെന്താണ്
    യശോദമ്മ :സിലിമിക്കി പുക് ആണ് ഇനി ഇവടെ ഒന്നും നിക്കിനില്ല 👌👌🙏🙏😊😊

    • @ask2232
      @ask2232 2 ปีที่แล้ว +1

      പാലക്കാട് നിഷ്കളങ്കത നിറഞ്ഞ് നിൽക്കുന്ന ആൾക്കാര് ഉള്ള സ്ഥലം ആണ് ബ്രോ

    • @narasimhamgamings8608
      @narasimhamgamings8608 2 ปีที่แล้ว +1

      @@ask2232 👍😊

  • @dulquarsalman7508
    @dulquarsalman7508 2 ปีที่แล้ว +6

    ഞമ്മണ്ടേ പാലക്കാട്‌... ♥️♥️

  • @nisharaffi8391
    @nisharaffi8391 2 ปีที่แล้ว +5

    നാടൻ ഭക്ഷണം 😍പൊളിച്ചു ika

  • @arunpj6121
    @arunpj6121 2 ปีที่แล้ว +16

    പൊളി ❤❤

  • @AjithKumar-vj5gb
    @AjithKumar-vj5gb 2 ปีที่แล้ว +3

    നാടൻ ഭക്ഷണത്തിന്റെ വ്ലോഗർക് ഒരുപാടു ഇഷ്ടത്തോടെ അഭിനന്ദനങ്ങൾ 🥰🥰👍👌

  • @banunizar1630
    @banunizar1630 2 ปีที่แล้ว +3

    ഇക്കാന്റെ അവതരണം സൂപ്പർ ആണ്.

  • @jabbarthaaj4893
    @jabbarthaaj4893 ปีที่แล้ว

    ഇത്‌ പോലെയുള്ള അമ്മമാരെ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷമാണ് അവർക്ക് ആയുർആരോഗ്യം സന്തോഷവും ഉണ്ടാവട്ടേ ❤

  • @bijuvijayan4945
    @bijuvijayan4945 2 ปีที่แล้ว +5

    കൊല്ലത്തു വരണം പേരുകേട്ട കടയാണ് . കൊല്ലം എഴുത്താണി കടയിലെ മട്ടൻ കറി, പൊറോട്ടയും, വെട്ടുകേക്കും ഒരിക്കൽ കഴിക്കണം കേട്ടോ, അടിപൊളി സൂപ്പർ ആണ്. ഒരിക്കൽ വാ സൂപ്പറാണ്. മറക്കരുത്

    • @whiteandwhite545
      @whiteandwhite545 2 ปีที่แล้ว

      ഈ പറഞ്ഞതിന്റെ ഒക്കെ വിലയും കൂടി അറിയിയ്ക്കണം🙏

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 12 วันที่ผ่านมา

    എന്തൊരു മനസ്സാണ് മുത്തശ്ശിയുടെ മനസ്സ് പണത്തിനോട് ആർത്തി ഇല്ലാത്ത മുത്തശ്ശി ഒരുപാട് കച്ചവടം കിട്ടട്ടെ സ്നേഹം ഉള്ള മുത്തശ്ശി ❤️❤️❤️❤️❤️

  • @satishkumar-mt2iy
    @satishkumar-mt2iy 2 ปีที่แล้ว +1

    I will visit this place one day if happens to go that way. Thanks for showing such beautiful video

  • @onlyanimalsworld7493
    @onlyanimalsworld7493 2 ปีที่แล้ว +3

    Wow..Idli Vada with Red Chutney and White Chutney..Superb Combination...and a Chaaya to go with...Ammachchi...keep up the Good Work..and All the Best to Street Food Kerala...you are doing a great job...am from Mumbai...

  • @sabikerala1323
    @sabikerala1323 2 ปีที่แล้ว +4

    എന്താ അല്ലെ സാധാരണ മനുഷ്യർ എന്താ സ്നേഹo 😢...മതം ജാതി ഒക്കെ നോക്കാതെ ഈ സ്നേഹo ഒക്കെ എന്നും നില നില്‍ക്കട്ടെ 😍

  • @AiwaAsh
    @AiwaAsh 2 ปีที่แล้ว +2

    Pavangalude shop explor cheyyunna ikkakk oru big salute 👏🙌🙏

  • @prakashcs2945
    @prakashcs2945 2 ปีที่แล้ว +1

    Ikka ningal Oru manushia snehi Anu ningalude Oro videoyum ath katti tharunnu best wishes

  • @anitathomas3899
    @anitathomas3899 2 ปีที่แล้ว +2

    Chetta poliyatta ijana oke ulla videos njalil ethikkunnille 🤗

  • @TheZULUMON
    @TheZULUMON 11 หลายเดือนก่อน

    ❤❤❤❤ ഭക്ഷണവും അത് പോലെ മനസ്സ് തുറന്നു വിളംബലും ...അതാണ് തുറന്ന് മനസ്സ്....❤❤❤❤ ഇക്ക നിങൾ പാവങ്ങളുടെ ഉയിർ ആണ് ❤❤❤❤
    ലൗ ❤u from Qatar

  • @MaryKrzanich
    @MaryKrzanich ปีที่แล้ว

    Love this channel.. and enjoyed Yashoda-amma's style of calling everyone "makele", "kutappa",etc.. :-)

  • @Nitmik66
    @Nitmik66 2 ปีที่แล้ว

    Good one bro!!! I watch your videos coz it has a pinch of humanity
    Keep going !!!

  • @mukeshmenu7228
    @mukeshmenu7228 2 ปีที่แล้ว +1

    അതാണ് 👌👌👌🥰🥰🥰ഇങ്ങനത്തെ ഹോട്ടൽ കാണാൻ ഇക്കാന്റെ വീഡിയോ കാണേണ്ടി വന്നു 🥰🥰🥰🥰

  • @imraanramees2732
    @imraanramees2732 2 ปีที่แล้ว

    ഇക്കാ ഇത്രകാലം അതിലെ പോയിട്ടും ശ്രദ്ദിച്ചിട്ടില്ല നിങള്‍ടെ ഈ വീഡിയോ ♥♥♥

  • @aneeshmathai3477
    @aneeshmathai3477 ปีที่แล้ว

    Ithokke ahnu vlog....ningalude ella videos njan kaanum adipoliya

  • @busywithoutwork
    @busywithoutwork 2 ปีที่แล้ว

    Very nice PALAKKADAN informative video.. Starting secenic background 👌👌

  • @BlossomCooking
    @BlossomCooking 2 ปีที่แล้ว +1

    Yummy and healthy nadan idli chamendhi, excellent narration, liked 👍

  • @shanoopvengad8167
    @shanoopvengad8167 2 ปีที่แล้ว +2

    Muthassiyum, kadayum Ellam super ❤️❤️❤️

  • @ranimani3294
    @ranimani3294 2 ปีที่แล้ว +1

    Super Amma may God bless healthy happy and long life to you dear

  • @salusalu4043
    @salusalu4043 2 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് ബ്രദർ 🙏🙏👌🏽👌🏽👌🏽🤗🤗🤗

  • @mrzgaming3786
    @mrzgaming3786 2 ปีที่แล้ว +2

    Ikka adipoli❗️♥

  • @sktv4495
    @sktv4495 2 ปีที่แล้ว +2

    ഇങ്ങനത്തെ കട പരിചയപ്പെടുത്തുന്നതിനു ഹക്കീം ഇക്കാക്ക് 🤗👌🏻

  • @savetalibanbismayam7291
    @savetalibanbismayam7291 2 ปีที่แล้ว

    Super....Machaaa....

  • @k.varghese6197
    @k.varghese6197 6 หลายเดือนก่อน

    Brother I used to watch your all the vedios, really good.

  • @murugadassmachingalmurugad1860
    @murugadassmachingalmurugad1860 ปีที่แล้ว

    EXCELLENT MESSAGE ❤ 💯 👏 AMMAMAKKU KOOPUKAI👏 THANKS IKKS❤🧡👏

  • @pravasitravellers8826
    @pravasitravellers8826 2 ปีที่แล้ว

    Cheriya labhavum valiya kachavadavum. Your the best business women.. I proud of you... my grand mother... inshah Allah njanum ente familyum avide varum...

  • @alwaysunderdog6924
    @alwaysunderdog6924 2 ปีที่แล้ว +1

    Still the old is gold
    Hats off this hardwork
    🙏🙏🙏🙏🙏🙏🙏

  • @saleenap.h1109
    @saleenap.h1109 2 ปีที่แล้ว +1

    കഴിക്കുന്നത് കാണുബോൾ തന്നെ കൊതി തോന്നും സൂപ്പർ

  • @minimol5587
    @minimol5587 2 ปีที่แล้ว

    Super video n God Bless you dear... 💕

  • @reemkallingal1120
    @reemkallingal1120 2 ปีที่แล้ว +1

    kuttye ninaku padachonte anugraham annum undavum🤲 5star hotel thiraki pokathe enginullavare parichayapeduthuvanulla nanma manasinu🙏💖🌷

  • @shajijohnson9536
    @shajijohnson9536 5 หลายเดือนก่อน

    Ikka is a great vloger , i likes ikkas vlogs

  • @siljosebastian4856
    @siljosebastian4856 2 ปีที่แล้ว

    Ningalude samsaram pwolii yanu

  • @BalasubramanianIyer1954
    @BalasubramanianIyer1954 4 วันที่ผ่านมา

    Beautiful presentation, thanks for covering such small budget hotels for common people by a common person. ❤

  • @shahumasth3857
    @shahumasth3857 2 ปีที่แล้ว

    Ingal super.... I miss my naad... Ennum ishtam... Palakkad😍😍😍😍💕💕💕💕 palakkadukaarude nishkalankatha niranju nilkunna video.... Ellarum nadan... 💗💗💗💘🤗😘

  • @kovilipradeep
    @kovilipradeep 2 ปีที่แล้ว +4

    ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിച്ചവന്റെ മാനസികാവസ്ഥ 👍🏻

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว

    God bless you amma
    Thanks for the vedio monu
    God bless you all makkale

  • @ajithmannath
    @ajithmannath 2 ปีที่แล้ว

    Love your presentation

  • @jubinvaravind4925
    @jubinvaravind4925 2 ปีที่แล้ว +3

    ഇങ്ങനുള്ള കടകൾ promote ചെയ്യണം 😘

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +2

    Great grandma.
    Small profit
    Big sales
    Quality food.
    🙏🙏🙏🙏

  • @sreejeshsree266
    @sreejeshsree266 2 ปีที่แล้ว +1

    Nalla avataranam. Super

  • @stchanal6152
    @stchanal6152 2 ปีที่แล้ว +1

    ഇക്കാ പൊളിയാട്ടോ 👍❤❤❤

  • @alwaysunderdog6924
    @alwaysunderdog6924 2 ปีที่แล้ว +1

    Remembering our old tea shops

  • @sheeejaa.ka.k4147
    @sheeejaa.ka.k4147 2 ปีที่แล้ว +1

    അമ്മയെ ദൈവം കാക്കട്ടെ 🤗

  • @sujithsr8216
    @sujithsr8216 2 ปีที่แล้ว

    Super Episode Bro👍

  • @mbin8877
    @mbin8877 2 ปีที่แล้ว +3

    Try to put location coordinates also, so that it will be helpful for us to reach there easily.

  • @footballshorts3632
    @footballshorts3632 2 ปีที่แล้ว +2

    ഇഡലി സൂപ്പർ ടേസ്റ്റ് ആണെന്ന് കണ്ടാൽ തന്നെ മനസിലാവും ഒരു ദിവസം ഈ അമ്മയുടെ ഇഡലി കടയിൽ പോയി ഇഡലി ഊണും എല്ലാം കഴിക്കണം ഈ അമ്മച്ചിയുടെ കട ഒരുപാടു ഇനിയും നില നിൽക്കട്ടെ നല്ല കച്ചോടവും ഉണ്ടാവട്ടെ ഇങ്ങനത്തെ നല്ല നല്ല കാടകൾ കാണിച്ചുതരുന്ന ഇക്കാക്ക് ഒരുപാടു നന്ദി
    എന്നാലും അമ്മച്ചിയുടെ ഇഡലി 😋

  • @shahulhameed9339
    @shahulhameed9339 2 ปีที่แล้ว +1

    👍👍ഇത് പോലുള്ള വഴിയോര കടയിൽ നിന്നും ഭക്ഷണം കഴിക്കാൻ കൊതിയാവുന്നു

  • @hareeshmadathil6843
    @hareeshmadathil6843 2 ปีที่แล้ว +1

    ഹക്കീം ബ്രൊ , അടുത്തുതന്നെ ഈ അമ്മയുടെ കടയിൽനിന്ന് ഒരു ഉച്ചയൂണ്‌ വീഡിയോ ചെയ്യൂ ട്ടോ , ഈ വീഡിയോ അടിപൊളി 👍

  • @renjunimvlogs7784
    @renjunimvlogs7784 2 ปีที่แล้ว

    ഒരു video കണ്ട് വന്നതാ. ഒറ്റയിരുപ്പിൽ എല്ലാ videom കണ്ടു. സൂപ്പർ

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    Super💛💜✌️

  • @pramessethu2905
    @pramessethu2905 2 ปีที่แล้ว

    Super...nalla place..tq

  • @sanjupillai4136
    @sanjupillai4136 2 ปีที่แล้ว

    Ramachandran uncle 🥰🥰🥰🥰🥰. Good video 👌👌

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 ปีที่แล้ว

    Super God bless you 👍

  • @CITY_WALK_DUBAI
    @CITY_WALK_DUBAI 2 ปีที่แล้ว

    Thanks for sharing your beautiful video My Friend , God bless you Always ❤ ✌ 👍 🌷

  • @jayakrishnanvc6526
    @jayakrishnanvc6526 2 ปีที่แล้ว

    Nigaluda nalla perumattam Aannuoo.... Orrupasha nalla mind
    Ntta avvaam.... God bless🍏🍎

  • @nageshr5823
    @nageshr5823 2 ปีที่แล้ว +1

    Bhai.adipoli

  • @akratheeshrathu8614
    @akratheeshrathu8614 2 ปีที่แล้ว +3

    ബ്രോ നിങ്ങൾ ഒരു സ്റ്റാർ ആണ് സാധാരണ കാരെ മനസ്സിൽ ആക്കിയ ഹീറോ

  • @vipinedathua3665
    @vipinedathua3665 2 ปีที่แล้ว +1

    ചേട്ടാ അടിപൊളി