❤❤❤❤മണിക്കുട്ടി പൊന്നെ അമ്മ പറഞ്ഞു അനുസരണ ഇല്ല എന്ന് 😂💕💕💕💕💕കുറച്ചു കഴിഞ്ഞു നല്ല കുട്ടി ആവും അമ്മേ പൊന്ന് കുറെ വേദന അനുഭവിച്ചത് അല്ലെ കുറച്ചു സന്തോഷിക്കട്ടെ 💕💕💕💕💕💕
ചേച്ചി ചക്കി മോൾക്ക് എങ്ങനെയാ അസുഖം വന്നത് ?? റാണി മോളുടെ infection പകരുന്നതാണോ ചേച്ചി ?? Bacterial infection, fungal infection, yeast infection ഒക്കെ സൂക്ഷിക്കണേ ചേച്ചി.. എന്റെ ലൂയി മോന് ചെവിയിൽ yeast infection ആയി.. ഇപ്പോൾ ear drops ഒക്കെ ഒഴിച്ച് antibiotics daily കൊടുക്കും.. 10 days rest ആണ് doctor പറഞ്ഞത്.. എന്റെ പൊന്ന് മോന് ഒരു ഉന്മേഷം ഇല്ല.. ചെവി നല്ല വേദന ഉണ്ടാകുമെന്ന് doctor പറഞ്ഞു😔😔😔 അതുകൊണ്ട് infections സൂക്ഷിക്കണേ ചേച്ചി.. മഴയത്തും മണ്ണിലും ഒന്നും സുഖമില്ലാത്ത മക്കളെ വിടരുതേ ചേച്ചി🙏🙏🙏🙏

@@taniats73 chakki ഇപ്പോള്‍ ok ആയി. റാണിയുടെ infection പ്രശ്നം ഉള്ളത് ആണെന്ന് doctor പറഞ്ഞില്ല
ചാമ്പൽ എന്നു പറഞ്ഞൽ അടുപ്പിൽ നിന്ന് കിട്ടുന്ന വെണ്ണീർ ആണോ
@@jishiramdas3175 അതേ