- 611
- 456 582
Outline Kerala
India
เข้าร่วมเมื่อ 16 ม.ค. 2022
സുജയ് ക്ക് പാമ്പ് ഒരു പ്രദർശന വസ്തു അല്ല .| Sujay Arayankavu | Outline Kerala
#trending #snake #snakevideo #ernakulam #kerala #sarpras #story #hunting
มุมมอง: 248
วีดีโอ
"കസ്തൂർബാ ഗാന്ധി ശ്രേഷ്ഠപുരസ്കാരം" മാഹേർ ഫൗണ്ടർ ഡയറക്ടർ സിസ്റ്റർ ലൂസി കുര്യന് സമ്മാനിച്ചു
มุมมอง 8221 ชั่วโมงที่ผ่านมา
കേരള പ്രദേശ് ഗാന്ധിദർശൻ വേദി പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "കസ്തൂർബാ ഗാന്ധി ശ്രേഷ്ഠപുരസ്കാരം" മാഹേർ ഫൗണ്ടർ ഡയറക്ടർ സിസ്റ്റർ ലൂസി കുര്യന് ബഹു. എം എൽ എ ശ്രീമതി. ഉമാ തോമസ് നൽകി ഉദ്ഘാടനം ചെയ്തു #newsupdate #trending #sisterlucykurian #mahathmagandhi #congress
തൃപ്പുണിത്തുറ കണ്ണൻകുളങ്ങര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
มุมมอง 272 ชั่วโมงที่ผ่านมา
#trending #newsupdate #todaynews #ernakulam #thripunithura
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ അത്ഭുതമായ ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് ഇന്ന് 75 വയസ്..
มุมมอง 632 ชั่วโมงที่ผ่านมา
#trending #indianindependenceday #indianconstitution #brambedkar
കാഞ്ഞിരമറ്റം :ഹിദായ ചാരിറ്റി നിർദ്ധന കുടുംബങ്ങൾക്കുള്ള ആധാര വിതരണം നടത്തി
มุมมอง 2144 ชั่วโมงที่ผ่านมา
കാഞ്ഞിരമറ്റം: ഹിദായ ചാരിറ്റി നിർദ്ധന കുടുംബങ്ങൾക്കുള്ള ആധാര വിതരണവും കാരുണ്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുകയും ചെയ്തു #trending #newsupdate #ernakulam #keralanews
ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് അസ്സീസി പള്ളി ദർശന തിരുന്നാൾ -പ്രദക്ഷിണം
มุมมอง 117 ชั่วโมงที่ผ่านมา
#trending #church #palliperunnal #festi
തോല്‍വിയില്‍ നിന്നും ഇനിയെങ്കിലും പാഠം പഠിക്കുമോ | മജു കെ ഇസ്മയില്‍
มุมมอง 3139 ชั่วโมงที่ผ่านมา
തോല്‍വിയില്‍ നിന്നും ഇനിയെങ്കിലും പാഠം പഠിക്കുമോ | മജു കെ ഇസ്മയില്‍ #byelection #palakkad #chelakkarabyelection #wayanad #trending
ഗോബരഹ | പുസ്തക പരിചയം by ജലജാ റെജി | Epi-02 |Outline Kerala
มุมมอง 19112 ชั่วโมงที่ผ่านมา
പ്രശസ്ത രചയിതാവ് രമേശന്‍ മുല്ലശ്ശേരി എഴുതിയ " ഗോബരഹ " എന്ന പുസ്തകത്തെക്കുറിച്ച് പുസ്തക നിരൂപക ജലജാ റെജി സംസാരിക്കുന്നു #books #story #reading #storytelling #novel #readingbook #trending #malayalamstory #award #awardwinning
ആമ്പല്ലൂർ സെന്റ്. ഫ്രാൻസിസ് അസ്സിസി പള്ളിയിൽ തിരുന്നാൾ കൊടിയെറി
มุมมอง 1414 ชั่วโมงที่ผ่านมา
ആമ്പല്ലൂർ സെന്റ്. ഫ്രാൻസിസ് അസ്സിസി പള്ളിയിൽ തിരുന്നാൾ കൊടിയെറി
കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കത്ത് ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിൽ
มุมมอง 17416 ชั่วโมงที่ผ่านมา
കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കത്ത് ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിൽ. ഡെപ്യൂട്ടി തഹസിൽദാർ വൈക്കം ഉല്ലല സ്വദേശി ടി.കെ സുബാഷ് കുമാർ (54) ആണ് പിടിയിലായത്. 25,000 രൂപ എടിഎമ്മിൽ വച്ച് വാങ്ങുന്നതിനിടെയാണ് പിടികൂടിയത്. #newsupdate #trending #police #arrest #vaikom
ആമ്പല്ലൂർ പള്ളിയിൽ ഇടവക മധ്യസ്ഥനായ വി. ഫ്രാൻസിസ് അസ്സീസിയുടെ ദർശനതിരുനാളിന് നാളെ തുടക്കം ..
มุมมอง 3616 ชั่วโมงที่ผ่านมา
ആമ്പല്ലൂർ പള്ളിയിൽ ഇടവക മധ്യസ്ഥനായ വി. ഫ്രാൻസിസ് അസ്സീസിയുടെ ദർശനതിരുനാൾ 2024 നവംബർ 21, 22 ,23 , 24 ,25 തീയതികളിൽ.. #trending #newsupdate #ernakulam #church #palli #festival #devotional
കേരളത്തില്‍ വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകം ചര്‍ച്ചയാവുന്നു... ഇതിന്റെ പിന്നിലെ വസ്തുതയെന്ത്...?
มุมมอง 44719 ชั่วโมงที่ผ่านมา
കേരളത്തില്‍ വീണ്ടും വീണ്ടും പുറത്തു വരുന്ന ദൃശ്യം മോഡല്‍ കൊലപാതകങ്ങള്‍ ചര്‍ച്ചയാവുന്നു... ഇതിന്റെ പിന്നിലെ വസ്തുതയെന്ത്...? #trending #cinema #murdermystery2 #murdernews #debate #entertainment #movie
സ്വര്‍ണമാണെന്ന് കരുതി മുക്കുപണ്ടം മോഷ്ടിച്ച് കള്ളന്‍..! ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്..
มุมมอง 8K19 ชั่วโมงที่ผ่านมา
വെള്ളൂരിൽ വീടുകളിലും കടയിലും കള്ളൻ കയറി. വെള്ളൂർ ഫെഡറൽ ബാങ്കിന്റെ പുറകുവശത്തുള്ള കിഴക്കേ പറമ്പിൽ ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്ന് 24900 രൂപയും, വെള്ളൂർ ജംഗ്ഷനിലുള്ള മണികണ്ഠൻ ഹോട്ടലിൽ നിന്ന് 5000 രൂപ അടുത്ത് ചില്ലറയും ആണ് മോഷ്ടാവ് കവർന്നത്. #trending #newsupdate #theif #kottayam #police
കടുത്തുരുത്തി cpim പാർട്ടി ഓഫീസിൽ മദ്യപിച്ചു ബഹളം വച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു.....
มุมมอง 2.9K19 ชั่วโมงที่ผ่านมา
സിപിഐഎം പാർട്ടി ഓഫീസിൽ ഇന്നോവ വാഹനം കയറ്റി ഇടുകയും, മദ്യപിക്കുകയും, സിപിഐഎം പാർട്ടി ജില്ലാ കമ്മിറ്റി അംഗം പിവി സുനിലിനെയും നാട്ടുകാരെയും അസഭ്യ വാക്കുകൾ വിളിക്കുകയും. ചെയ്ത രണ്ടുപേരെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.. #newsupdate #trending #police #cpim #cpimnews
കുറുവ പേടിയില്‍ കേരളം | എന്തുകൊണ്ട് തിരുട്ട് സംഘങ്ങള്‍ കേരളത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നു...
มุมมอง 2.3K21 ชั่วโมงที่ผ่านมา
കുറുവ പേടിയില്‍ കേരളം | എന്തുകൊണ്ട് തിരുട്ട് സംഘങ്ങള്‍ കേരളത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നു...
തലയോലപ്പറമ്പിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടം
มุมมอง 3221 ชั่วโมงที่ผ่านมา
തലയോലപ്പറമ്പിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടം
മുളന്തുരുത്തി പെരുമ്പള്ളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു.| Outline Kerala News
มุมมอง 397วันที่ผ่านมา
മുളന്തുരുത്തി പെരുമ്പള്ളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു.| Outline Kerala News
കൈപ്പത്തിക്കുള്ളില്‍ സന്ദീപ് | BJP ബന്ധം ഉപേക്ഷിച്ചത് പാര്‍ട്ടിയില്‍ പരിഗണന ലഭിക്കാഞ്ഞതിനാല്‍
มุมมอง 562วันที่ผ่านมา
കൈപ്പത്തിക്കുള്ളില്‍ സന്ദീപ് | BJP ബന്ധം ഉപേക്ഷിച്ചത് പാര്‍ട്ടിയില്‍ പരിഗണന ലഭിക്കാഞ്ഞതിനാല്‍
ഒരു പഞ്ചായത്തിന്‍റെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കണം | മജു കെ. ഇസ്മയില്‍ | Outline Kerala
มุมมอง 104วันที่ผ่านมา
ഒരു പഞ്ചായത്തിന്‍റെ പ്രവര്‍ത്തനം എങ്ങനെ ആയിരിക്കണം | മജു കെ. ഇസ്മയില്‍ | Outline Kerala
പുസ്തകങ്ങളെ ഹൃദയത്തിലേറ്റിയ ആമ്പല്ലൂർകാരുടെ ഗോപി ഇടമ്പാടത്ത് | Signature | OUTLINE KERALA TV
มุมมอง 79214 วันที่ผ่านมา
പുസ്തകങ്ങളെ ഹൃദയത്തിലേറ്റിയ ആമ്പല്ലൂർകാരുടെ ഗോപി ഇടമ്പാടത്ത് | Signature | OUTLINE KERALA TV
കേരള രാഷ്ട്രീയം യുവത്വത്തിന്‍റെ കൈകളില്‍ ഭദ്രമോ..? | മജു കെ ഇസ്മയില്‍ | Outline Kerala
มุมมอง 48714 วันที่ผ่านมา
കേരള രാഷ്ട്രീയം യുവത്വത്തിന്‍റെ കൈകളില്‍ ഭദ്രമോ..? | മജു കെ ഇസ്മയില്‍ | Outline Kerala
കീച്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് R .ഹരി ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമെന്ന് LDF പ്രതിനിധി MP നാസർ
มุมมอง 57614 วันที่ผ่านมา
കീച്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് R .ഹരി ഉന്നയിച്ച ആരോപണങ്ങൾ പച്ചക്കള്ളമെന്ന് LDF പ്രതിനിധി MP നാസർ
St.Ignatius VHSS ലെ NSS വോളണ്ടിയേഴ്‌സ് നെൽ കൃഷിയിടം സന്ദർശിക്കുകയും കർഷകനെ ആദരിക്കുകയും ചെയ്തു
มุมมอง 21014 วันที่ผ่านมา
St.Ignatius VHSS ലെ NSS വോളണ്ടിയേഴ്‌സ് നെൽ കൃഷിയിടം സന്ദർശിക്കുകയും കർഷകനെ ആദരിക്കുകയും ചെയ്തു
ട്രംമ്പിന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്കു ഗുണകരമോ ?
มุมมอง 9114 วันที่ผ่านมา
ട്രംമ്പിന്റെ തിരിച്ചുവരവ് ഇന്ത്യയ്ക്കു ഗുണകരമോ ?
പാലക്കാട്ടെ നാടകീയ റെയ്ഡ്..പിന്നിലെ അജണ്ട എന്ത് ...? | Outline Kerala
มุมมอง 59521 วันที่ผ่านมา
പാലക്കാട്ടെ നാടകീയ റെയ്ഡ്..പിന്നിലെ അജണ്ട എന്ത് ...? | Outline Kerala
ആകർഷകരമായ സാലറിയിൽ കേരളത്തിലും ദുബായിലും തൊഴിലവസരം
มุมมอง 15721 วันที่ผ่านมา
ആകർഷകരമായ സാലറിയിൽ കേരളത്തിലും ദുബായിലും തൊഴിലവസരം
സഖാക്കളുടെ സഹകരണബാങ്ക് അട്ടിമറി; R.ഹരി തുറന്നടിക്കുന്നു...| Outline Kerala News
มุมมอง 12621 วันที่ผ่านมา
സഖാക്കളുടെ സഹകരണബാങ്ക് അട്ടിമറി; R.ഹരി തുറന്നടിക്കുന്നു...| Outline Kerala News
ഇത് വരുന്ന ആമ്പല്ലൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനല്‍; തുറന്നടിച്ച് R. ഹരി
มุมมอง 70721 วันที่ผ่านมา
ഇത് വരുന്ന ആമ്പല്ലൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനല്‍; തുറന്നടിച്ച് R. ഹരി
കീച്ചേരി സർവീസ് സഹകരണ ബാങ്ക് -668: UDF സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് ഉജ്ജ്വല വിജയം
มุมมอง 2K21 วันที่ผ่านมา
കീച്ചേരി സർവീസ് സഹകരണ ബാങ്ക് -668: UDF സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് ഉജ്ജ്വല വിജയം
കീച്ചേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരെഞ്ഞെടുപ്പ്..കനത്ത പോളിംഗ്.. | Outline Kerala News
มุมมอง 13921 วันที่ผ่านมา
കീച്ചേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരെഞ്ഞെടുപ്പ്..കനത്ത പോളിംഗ്.. | Outline Kerala News
❤
👍🏻
നല്ല അറിവ് ❤
മഹാനായ, ഭാഗ്യവാനായ സഞ്ചാരി. അതാണ് അങ്ങ്.
Excellent performance ❤️🩹
❤❤❤❤❤❤❤
ജീവകാരുണ്യ മേഖലകളിൽ മാതൃകാപരമായി പ്രവർത്തനങ്ങളുമായി മുന്നറിയിക്കൊണ്ടിരിക്കുന്ന ഹിദായ ചാരിറ്റി പ്രവർത്തനം സമൂഹത്തിന് ഒരു മുതൽക്കൂട്ടാണ് എന്നതിൽ സംശയമില്ല👍🏻
❤❤❤
M കൃഷ്ണൻ നായരുടെ പിൻ ഗാമി 👍🏽👍🏽👍🏽
Thanks❤
❤❤
പുസ്തകപരിചയത്തിലൂടെ ഗോബരഹ വായനാനുഭവം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ ❤️❤️
സിനിമകള്, ഇന്നും ഞാൻ മുമ്പിൽ കാണുന്ന കമലഹാസൻ ചെയ്ത സംവിധാനം ചെയ്തത്, അതെന്റെ പ്രായം, എന്നാൽ മനസ്സിൽ നിന്നും ആ ഡെയ്സി പാട്ട് മാത്രമാണ് എന്റെ മനസ്സിൽ അറിയോ
'ഗോബരഹ 'എന്ന പുസ്തകപരിചയം കേട്ടപ്പോൾ വാങ്ങിച്ച് വായിക്കണം എന്നുതന്നെ തോന്നി. പുസ്തകത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും സ്പർശിച്ചിട്ടുണ്ടെന്നു തോന്നി. എന്നാൽ വായനക്കാരുടെ ആകാംക്ഷ വർധിപ്പിച്ചിട്ടേ ഉള്ളൂ.നന്നായിരിക്കുന്നു ജലജാ. അഭിനന്ദനങ്ങൾ!❤️
Super
🎉🎉🎉🎉🎉
അഭിമാനം, സന്തോഷം ❤️
ചേട്ടൻ റ്റെ കാര്യം
പൊട്ടൻ.... ലോക പൊട്ടൻ 😆
😂
😂😂😂വൈക്കം
നമസ്തേ ജീ, കൈലാസയാത്രയിൽ മാത്രമല്ല കൽപനാ സാമ്രാജ്യത്തിലേയ്ക്കുള്ള പര്യടനങ്ങളിലും കുറേക്കാലമായി വ്യാപൃതനായ അങ്ങയ്ക്കു നമോവാകം.! അങ്ങ് ഇത്തരം ബിടൽസ് കഥകൾ കൊണ്ട് ഇനിയുമിനിയും സാധു മനുഷ്യരെ രസിപ്പിയ്ക്കുക. ഇടയ്ക്കിടെ നാസ എന്ന് തിരുകുന്നതിനാൽ അവർ എന്തും വെട്ടി വിഴങ്ങിക്കോളും. ആദ്യമൊക്കെ ഈയുളളവനും അങ്ങനൊക്കെത്തന്നെയായിരുന്നു. പിന്നെ പതുക്കെ പതുക്കെ മനസ്സിലായിത്തുടങ്ങി അങ്ങ് ഒരു കൊച്ചു ഗള്ളനാണെന്ന്. എന്നെങ്കിലുമൊരു നാൾ "പറ്റിച്ചേ!" എന്ന് സത്യം പറയണേ ജീ. എളിയ ഒരഭ്യർത്ഥനയാണ്😂
എന്താ അങ്ങിനെ പറയാൻ കാരണം
CPM karu athu neram kallum kanjavum aanu.kollayadichum kattukoottiya panam pinarayi sghakalku varikoduthu kondirikkayanu.Appo vellamaduchum koothadiyum jeevikkam
അടിപൊളി ❤
Kiti.kayinaal.adichu.koluga ..pinne.janmatill.varilla...niyamam.adinde.vayikk.poykoote
Good presentation
അവതരണം ഉഷാർ. കുറുവപ്പേടിയിൽ ഉറക്കം പോയി കണ്ണൂസ്
നല്ല അവതരണം
നല്ല അവതരണം❤❤
👍🏼👍🏼
❤❤❤
കുറുവയെ,, ഓടിക്കോ,,വളരെ നല്ല അവതരണം 👍👍
നല്ല അവതരണം 🎉
എന്റെ അമ്മാവന് ആശംസകൾ ❤️
എ കെ ജി വെറും പുറം പൂച്ചാണെന്നും പിണറായി വെറും പിണമാണെന്നും ഉള്ള തിരിച്ചറിവാണ് സീതായനം.
ഞാൻ ഇദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ വയിച്ച ശേഷമാണ് കൈലാസ യാത്ര പോയത്...2014 ൽ..പൗർണ്ണമി ദിവസം മാനസ സരോവറിൻ്റെ തീരത്ത് ഉള്ള താമസം വളരെ നല്ല ഒരു അനുഭവം ആയിരുന്നു
😢😢ഓഹ്😢
Harharmahadev🙏🏻🙏🏻🙏🏻
Super👌❤
വളരെ വിശദമായ റിപ്പോർട്ടിങ്
❤❤❤❤❤
Well done❤❤
❤👍
Sri മുഹമ്മദ് ബഷീർ ആസ് ല്ലൂർ
എൻ്റെ ജന്മനാടായ കാഞ്ഞിരമറ്റം. ആമ്പല്ലൂർ പഞ്ചായത്തും സെൻ്റ് ഇഗ്നേഷ്യസ് സ്കൂളും എൻ്റെ മാതാപിതാക്കളുടെ ഔദ്യോഗിക ജീവിതത്തിലെ ആരംഭ സ്ഥാപനങ്ങൾ ആയിരുന്നു.എൻ്റെ ഉമ്മ ജനിച്ചു വളർന്ന സുന്ദരമായ ഗ്രാമം.സ്കൂൾ അവധി ദിനങ്ങളിൽ പോയിരുന്ന സ്ഥലം. ഹൗസിംഗ് ബോർഡിൽ ജോയിൻ ചെയ്തത് ഗോപിയെ പരിചയപ്പെട്ടപ്പോൾ കാഞ്ഞിരമറ്റം കരൻ എന്ന് പറഞ്ഞപ്പോൾ മുതൽ ഒരു പ്രതേക ഇഷ്ടം തോന്നി ഓഫീസിലെ ക്ലബ് വഴി വീക്കിലി കൾ വായിക്കാനും മത്സരിച്ചിരുന്നകാലം. റിട്ടയർ ചെയ്ത് പോകുന്നതുവരെ നല്ല അടുപ്പമായിരുന്നു. ഞാൻ ഗോപിയുടെ വീട്ടിൽ പോയിട്ടുണ്ട്. ബുക്സ് കണ്ടിട്ടുണ്ട്. ഗോപിയുടെ സംസാരം ഒത്തിരി ഇഷ്ടായി. ഇനിയും ഒരുപാട് വായിക്കാനുള്ള ആരോഗ്യമുള്ള ആയുസ്സ് തന്ന് ദൈവ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു.
Nice 💐 💐 All the best wishes ❤️ 👍 👌 👏 ❤
സാർ, അഭിനന്ദനങ്ങൾ 👏👏👏
അടുത്ത സുഹൃത്തായ ഗോപിക്ക് അഭിനന്ദനങ്ങൾ
ഞങ്ങളുടെ ഗോപി sir... best wishes...🙏🙏
Super
Nice❤️