വില 13-500ന്ന് video യിൽ എഴുതിക്കണ്ടു -ശരിക്ക് എത്ര യാണ് price? 550watt panel vaaree യുടെ ഇപ്പൊ 10-500നു amazon ന്ന് കിട്ടുമ്പോ ഈ വില കൊള്ള വില അല്ലെ 400watt പാനൽ നു?
@@mvishnunamboothiri7388 ഇപ്പോഴതെ വില നോക്കിയാൽ 12999 ആണ് . ഇത് 800-810 വാട്ടസ് ഉണ്ട് (400W 2 സോളാർ പാനൽ ). ഒരു പാനലിനു 6500 അല്ലെ ആകുന്നുളൂ ? . പിന്നെ ഇതുകൊണ്ടാണ് വില കൂടുതൽ ആണ് എന്ന് പറയുന്നത് ?
നല്ല വീഡിയോ ആയിരുന്നു. എനിക്ക് ഒരു സംശയം ഇതിൽ കാണിച്ചിട്ടുള്ള പാനൽ 24 volte അല്ലേ? പക്ഷേ നിങ്ങൾ വീഡിയോയിൽ പറയുന്നുണ്ട് പിന്നീട് 24 ആയി ഉപയോഗിക്കണം എന്ന്. അപ്പോ 24 volte solar 12 volt അയ്യും ഉപ്പയോഗിക്കാൻ കഴിയുമോ??
Bro de ee video kand eduth nice 16Rs oke avunnull per watt. Lithium 24v use aki offgrid സ്ഥാപിക്കാൻ പറ്റിയ നല്ല ഇൻവെർട്ടർ or mppt suggest ചെയ്യാമോ? Mppt inbuilt inverter ആണോ അതോ separate വെയ്ക്കുന്നതാണോ nallath
UTL Gama+ 1000va 12V ഇൽ സെറ്റ് ആകുമോ ഇത് poly pannel ആണോ..? ഇത്രയും നാൾ ഉപയോഗിച്ചായിട്ടു എങ്ങനെയുണ്ട്. UTL ഇൻവെർട്ടർ ന്റെ VOC എത്രയാണ്.
This is suitable for 1000watt mppt solar inverter? Connection series or parellal?
Check your MPPT VOC and A
Voc 45
മൊത്തം ബ്ലാക്ക് ആയത്കൊണ്ട് ചൂട് കുറച്ചു കൂടുതൽ അകാൻ ചാൻസ് ഉണ്ട് . പിന്നെ ഇപ്പോഴത്തെ മാർക്കറ്റ് പ്രൈസ് വെച്ച് നോക്കുമ്പോൾ വില കൊള്ളാം 👍
👍
വില 13-500ന്ന് video യിൽ എഴുതിക്കണ്ടു -ശരിക്ക് എത്ര യാണ് price? 550watt panel vaaree യുടെ ഇപ്പൊ 10-500നു amazon ന്ന് കിട്ടുമ്പോ ഈ വില കൊള്ള വില അല്ലെ 400watt പാനൽ നു?
@mvishnunamboothiri7388 മനസ്സിലായില്ല
@@mvishnunamboothiri7388 ഇപ്പോഴതെ വില നോക്കിയാൽ 12999 ആണ് . ഇത് 800-810 വാട്ടസ് ഉണ്ട് (400W 2 സോളാർ പാനൽ ). ഒരു പാനലിനു 6500 അല്ലെ ആകുന്നുളൂ ? . പിന്നെ ഇതുകൊണ്ടാണ് വില കൂടുതൽ ആണ് എന്ന് പറയുന്നത് ?
Super.
Per watt price nokkumbol ithu valare cost kuravanu compared to other big panel. Not sure about efficiency.
കുറച്ചുനാൾക്ക് ശേഷം അറിയാം എങ്ങനെയുണ്ടെന്ന്
@@jpnetwork this solar is good performance ya not good
ബ്ലാക്ക് ആയതു കൊണ്ട് എന്തെങ്കിലും ഗുണം/ദോഷം?
Production കൂടുമോ?
അത് പോലെ നല്ല വെയിലത്തു panel ചൂടായി Production കുറയുമോ?
കുറച്ചുനാൾ കഴിയുമ്പോൾ പറയാം
yes its good at rainy season but not good at summer
Thankalude lithium battery engane work cheyyunnu
കുഴപ്പമില്ല
നല്ല വീഡിയോ ആയിരുന്നു. എനിക്ക് ഒരു സംശയം ഇതിൽ കാണിച്ചിട്ടുള്ള പാനൽ 24 volte അല്ലേ? പക്ഷേ നിങ്ങൾ വീഡിയോയിൽ പറയുന്നുണ്ട് പിന്നീട് 24 ആയി ഉപയോഗിക്കണം എന്ന്. അപ്പോ 24 volte solar 12 volt അയ്യും ഉപ്പയോഗിക്കാൻ കഴിയുമോ??
Yes, use mppt
ഇതിനു പറ്റിയ mppt charger suggest ചെയ്യുമോ?
Ashapower or sps
More details WhatsApp 9633359339
Waree545+405+405സീര്സ് ആയി കൊടുക്കാൻ പറ്റുമോ
can increase the voltage of the system, but it can also reduce the overall efficiency and lead to power loss
This is my house
😂
@@jpnetwork 😀😄😁
@@Nothing_0-n1u jp എങ്ങനെയുണ്ട് ആള് 😅
Which inverter are you using ?
12v Livguard
But upgrade 24v soon...
Bro de ee video kand eduth nice 16Rs oke avunnull per watt. Lithium 24v use aki offgrid സ്ഥാപിക്കാൻ പറ്റിയ നല്ല ഇൻവെർട്ടർ or mppt suggest ചെയ്യാമോ? Mppt inbuilt inverter ആണോ അതോ separate വെയ്ക്കുന്നതാണോ nallath
അതൊക്കെ നമ്മുടെ ആവശ്യവും, പൈസയും അനുസരിച്ച് ചെയ്യാം
Kseb ഓഫ് ചെയ്തിടുന്ന നല്ല ഇൻവെർട്ടർ( solar) പറയാമോ
ASHAPOWER
@@jpnetworkSPS ന്റെ ഹൈബ്രിഡ് inverter models കുറെ ഉണ്ടല്ലോ, അതിൽ പറ്റില്ലേ?
Not use
👍👍
👍
Very good information
👍
Parreral connection hai ya series
Super info❤
👍
Adipollii good rate
👍
ആദ്യം ഞാൻ എടുത്ത pannel complaint ആയിട്ടു മാറിത്തന്നിട്ടില്ല.
Same all black panel ano?
എത്ര ദിവസം കഴിഞ്ഞ് കമ്പ്ലൈന്റ് ആയി
Super
💪
Production/day how many units
Just installed now
4 Unit
Enganund panel
കുഴപ്പമില്ല
👍👍
👍