ഇണക്കി വളർത്താൻ പറ്റിയ തത്തകുഞ്ഞുങ്ങൾ വേണോ? || Amazon parrot || Grey Parrot || Hahn's Macaw

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 379

  • @aboobackerpt4392
    @aboobackerpt4392 3 ปีที่แล้ว +2

    വളരെ വിനയത്തോടെയുള്ള ആ സംസാരം എനിക്കൊത്തിരി ഇഷ്ട്ടമാണ് ഒരു വിധം ഞാൻ കേൾക്കുന്നും കാണുന്നുണ്ട്....
    നന്മകളോടെ

  • @vaisakhkg3921
    @vaisakhkg3921 3 ปีที่แล้ว +32

    ചേട്ടൻ കൊടുക്കുന്ന കിളികളുടെ quality എടുത്ത് പറയണ്ട kariyam ഇല്ല. പക്കാ ക്വാളിറ്റിയാ എപ്പോഴും 💯👌❤😍

    • @ajmalaju295
      @ajmalaju295 3 ปีที่แล้ว +1

      👍

    • @br.joshyrobert8518
      @br.joshyrobert8518 3 ปีที่แล้ว

      th-cam.com/video/7CXtIpotpQo/w-d-xo.html

    • @mrlvlog2426
      @mrlvlog2426 3 ปีที่แล้ว +3

      അമ്മക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ് 😆😆😆എന്നാണല്ലോ

    • @fasilabais9459
      @fasilabais9459 3 ปีที่แล้ว

      Ayyo pavangale vittekku

    • @ayishamoosan447
      @ayishamoosan447 3 ปีที่แล้ว +3

      💝correct aan

  • @niyaskv3410
    @niyaskv3410 3 ปีที่แล้ว +3

    ചേട്ടന്റെ ബേർഡ്സ് എല്ലാം നല്ല ക്വാളിറ്റി ആണ് അത് കാണുമ്പോൾ അറിയാൻ കഴിയും ഈ കോളിറ്റി ഇനിയും നിലനിർത്തി പോകണം ചേട്ടന്റെ ബേർഡ്സിനെ കാണുമ്പോൾ തന്നെ വാങ്ങാൻ തോന്നും

  • @biauotime927
    @biauotime927 3 ปีที่แล้ว +6

    ഇഷ്ടം എന്നാൽ ബഡ്ജറ്റില്ല , വീഡിയോ കാണുമ്പോൾ സന്തോഷവും എന്നേലും കിട്ടും😀❤️

  • @adhisgappypets9297
    @adhisgappypets9297 3 ปีที่แล้ว +1

    എനിക്ക് കൂടുതൽ ഇഷ്ടം തോന്നിയത് ഈ കിളികളുടെ Qaliti യും അതിന്റെ പ്രത്യേകതയും പറഞ്ഞു തരുന്ന മറ്റൊരാൾ ഇല്ല എന്ന് എനിക്ക് തോന്നുന്നു. എന്തായലും എനിക്ക് ഒത്തിരി ഉപകരം ആയി . വളരെ നന്ദി

  • @KPvlog7356
    @KPvlog7356 3 ปีที่แล้ว +31

    എല്ലാവർക്കും പക്ഷികളുടെ വില പറയാൻ മടിയാണ് ചേട്ടൻറെ വീഡിയോ കാണുമ്പോൾ എല്ലാത്തിനെയും റൈറ്റ് മനസ്സിലാക്കാൻ കഴിയുന്നുണ്ട് വളരെ ഉപകാരം

    • @ajithaasokan2246
      @ajithaasokan2246 2 ปีที่แล้ว

      Gooo

    • @ajithaasokan2246
      @ajithaasokan2246 2 ปีที่แล้ว

      Ggot

    • @murshibasheer2069
      @murshibasheer2069 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @murshibasheer2069
      @murshibasheer2069 ปีที่แล้ว

      ​@@ajithaasokan2246😊

    • @murshibasheer2069
      @murshibasheer2069 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sinanmuhad9854
    @sinanmuhad9854 3 ปีที่แล้ว +96

    തത്തമ യെ ഇഷ്ട്ടം ഉള്ളവർ ലൈക്‌ അടി 💚💚
    ഒരു parrot വാങ്ങണം എന്ന് ആഗ്രഹിക്കുന്നുണ്ട് 💚💚
    ബട്ട്‌ ക്യാഷ് ഇല്ല

    • @sivas5771
      @sivas5771 3 ปีที่แล้ว +9

      Vagan Loan edukkendi varum

    • @cocachigaming
      @cocachigaming 3 ปีที่แล้ว

      @@sivas5771 😄😄🤣

    • @sinanmuhad9854
      @sinanmuhad9854 3 ปีที่แล้ว +1

      @@sivas5771 😂😅💯💯

    • @sabiviog6323
      @sabiviog6323 3 ปีที่แล้ว

      ബപോർട്ട്

    • @ahsuveeey
      @ahsuveeey 3 ปีที่แล้ว

      Nte vtl und parrot ma kanthari kutty😘

  • @skrlife2711
    @skrlife2711 3 ปีที่แล้ว +84

    വല്ല വില കുറഞ കിളികൾ ഉണ്ടെങ്കിൽ പറയാ ഞങ്ങളെ പോലെ കുറേ ആളുകൾ ഇവിടെ .. കാത്തിരിക്കുന്നു.

  • @akhilkannan2069
    @akhilkannan2069 3 ปีที่แล้ว

    Amazon parrot അടിപൊളി ഒരു രക്ഷയുമില്ല എന്താ ഭംഗി..
    മിനി മാക്കാവോയെ കുറിച്ച് ആദ്യമായി ആണ് കേൾക്കുന്നത്. പഴയതിൽ നിന്ന് വ്യത്യസ്‌തമായി പുതിയ വെറൈറ്റി birdsനെ ഉൾപ്പെടുത്തി വീഡിയോ ചെയ്‍തത്തിന് നന്ദി❤️❤️❤️

  • @nishad987
    @nishad987 3 ปีที่แล้ว +2

    സംസാരിക്കാൻ കഴിവുള്ള പ്രീമിയം തത്തകൾ ❤❤❤
    കാശ് കൂടുതൽ ആണെങ്കിലും അതിന്റെതായ മൂല്യം ഉള്ളവയാണ്.. നല്ല ക്വാളിറ്റി തത്തകൾ 🥰🥰🥰

    • @reenakiran126
      @reenakiran126 3 ปีที่แล้ว +1

      Thathaye venam..pakshe ethrayum cash akumbo egane vaggana

    • @nishad987
      @nishad987 3 ปีที่แล้ว

      @@reenakiran126 വില കുറഞ്ഞ സംസാരിക്കാൻ കഴിവുള്ള ഒരുപാട് തത്തകൾ മാർക്കറ്റിൽ കിട്ടും പക്ഷെ നിയമപരമായി വളർത്താൻ കഴിയുന്നതാണോ എന്ന് പരിശോധിക്കണം. അങ്ങനെ പോയി പുലിവാൽ പിടിക്കുന്നതിനേക്കാൾ നല്ലത് വില കൂടിയാലും നിയമക്കുരുക്ക് ഇല്ലാത്ത തത്തകളെ വാങ്ങുന്നതാണ്. തിടുക്കം വേണ്ട കാര്യമല്ല പക്ഷി വളർത്തൽ. പരിപാലനത്തെ കുറിച്ച് വ്യക്തമായ അറിവ് വേണം അല്ലെങ്കിൽ വലിയ നഷ്ടം നേരിടേണ്ടി വരും.

  • @munnusulaikha7231
    @munnusulaikha7231 3 ปีที่แล้ว +1

    കിളികളുടെ പ്രൈസും അതിന്റെ ഫുഡും ഏത് ഇനത്തിൽപ്പെട്ട കിളികൾ ആണെന്നും സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ പറയാറുണ്ട് ഈ വീഡിയോ നന്നായിരിക്കുന്നു 👌👌

  • @chapterstationery3572
    @chapterstationery3572 3 ปีที่แล้ว +2

    തുടക്കക്കാർക്ക് പറ്റിയ വീഡിയോ ആണ് ചേട്ടൻ ഇടുന്നത്. നല്ല ഇൻഫോർമേഷൻ ആണ് തന്നത്.

  • @melbinmelbin1509
    @melbinmelbin1509 3 ปีที่แล้ว +2

    Highlights
    A new species bird introduced in junction club that's called Hahns macaw.
    Speciality: 1.face il macaws ne pola ah line marking undaairukkum
    2.Sound um macaw ne pola kurachu similar sound aayirukkum
    3.Super aayittu samsaarikkum
    4. Price handfeeding chick 38k
    Tamed chick 50k

  • @TECH-qb2se
    @TECH-qb2se 3 ปีที่แล้ว +2

    സംസാരിക്കുന്ന തത്ത കുഞ്ഞുങ്ങളെ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു thanks ❤❤❤

  • @sooraj-c4581
    @sooraj-c4581 3 ปีที่แล้ว +1

    Varthanam parayuna birds ne kurichu paranju thanathine oru padu nanni video help ayi

  • @abusalim2210
    @abusalim2210 3 ปีที่แล้ว

    Amazon parrot's നെ കുറിച്ച് എനിക്കറിയില്ലായിരുന്നു ആദ്യമായിട്ടാണ് കാണുന്നത് Thanks For A New Information🤗😍💖💕

    • @sajnasachu6407
      @sajnasachu6407 3 ปีที่แล้ว +1

      American got talent show ക്കാണ് അതിൽ ഉണ്ട് amazone parrot inte കഴിവ് കാട്ടുന്ന shows

  • @MusicWould-k5v
    @MusicWould-k5v 3 ปีที่แล้ว +1

    വെറൈറ്റി കളും നല്ല ക്വാളിറ്റിയും ഉള്ളതുമായ ആടുകളെയാണ് ചേട്ടൻ ചാനലിലൂടെ കാണിക്കുന്നത് അതാണ് ചാനലിലെ വളർച്ച എന്നും സപ്പോർട്ട് ഉണ്ടാകും

  • @learn2leadwithgeethu493
    @learn2leadwithgeethu493 2 ปีที่แล้ว

    Its a dbt... parrot nte body il ninn oru dust undaavo...respiratory allergy undakunna dust

  • @deepanaalam-5487
    @deepanaalam-5487 3 ปีที่แล้ว

    കൊള്ളാലോ..... അടിപൊളി spr

  • @abhy8845
    @abhy8845 4 หลายเดือนก่อน +1

    ❤🎉🎉🎉 so... Cute 🥰🥰🥰🥰

  • @shameershameer1668
    @shameershameer1668 3 ปีที่แล้ว

    Chetante videos ellam super aan. videos ellam kanarund .jnan chetante kayill ninnum parrot vagiyittund

  • @khuthubudheenkaippally4207
    @khuthubudheenkaippally4207 3 ปีที่แล้ว +2

    എത്ര കൂടുതൽ സംസാരിക്കുന്ന തത്തകൾ ഉണ്ടെങ്കിലും ഗ്രേ സംസാരിക്കുന്ന വിഷയത്തിൽ ഒരു കില്ലാടി തന്നെയാണ് മറ്റു എല്ലാ സംസാരിക്കുന്ന പക്ഷികളും സംസാരിക്കുമ്പോൾ അതിനെ വലിയ വ്യക്തത ഉണ്ടാകില്ല എന്നാൽ ഗ്രെയുടെ സംസാരം നല്ലവണ്ണം വ്യക്തമായിരിക്കും സംസാരിക്കുന്ന കൂടുതൽ ചർച്ചകൾ കുറിച്ച് അറിയാൻ സാധിച്ചു

  • @vavamol5432
    @vavamol5432 3 ปีที่แล้ว +1

    എന്റെ തത്ത കുഞ്ഞിന് വളരെ ഡാർക്ക്‌ ഗ്രീൻ കളറാണ് ഒരു പാട് ഇരുണ്ടാണ് നിറം എന്തുകൊണ്ടാണ് ഇങ്ങനെ അതു പോലെ തൂവൽ ഉണ്ടായി വരുന്നത് മുഴുവൻ കൊഴിഞ്ഞു പോകുന്നു എന്തു ചെയ്യണം

  • @sunithps3820
    @sunithps3820 3 ปีที่แล้ว +1

    The last shot was the highlight where all the sale chicks sat beside each other. Looked like they were sitting for a group photo. The Hahn's Macaw is a good alternative for bird enthusiasts looking for an inexpensive macaw. Superb. 👌🏻👌🏻👌🏻

  • @unnimayamanu4801
    @unnimayamanu4801 3 ปีที่แล้ว

    Manushyare pole samsarikkunna paratott chik ne aanu innu parichaya peduthunnath... 1.orange winged amazone... 2.gray parott chick.. 3.mini meccaw chick, 4..genday conure, itrayum birdsne innu parichaya pettu

  • @aleenaanila1691
    @aleenaanila1691 3 ปีที่แล้ว +3

    Cash ഉണ്ടാരുന്നെങ്കിൽ എല്ലാത്തിനെയും ഒരുമിച്ചു വാഗിയേനെ കാരണം അത്ര cute ആണ് എല്ലാം😍😍😍😍. എന്റെ ഒരു വലിയ സ്വപ്നം ആണ് ചേട്ടന്റെ aviary പോലത്തെ ഒരു aviary പണിയാൻ. ചേട്ടന്റെ aviary 👌👌👌👌👌👌👌👌👌♥️❤

  • @navaneethkrishnan3533
    @navaneethkrishnan3533 3 ปีที่แล้ว +1

    Macaw etupole samsarikumo

  • @binoshsivaprakasam3814
    @binoshsivaprakasam3814 3 ปีที่แล้ว

    New information about new bird Amazon parrot and hands macaw. Your bird always looks more healthy. Price looks reasonable for pet lovers.
    Please share to your friends guys
    Thanks

  • @razinstech8932
    @razinstech8932 3 ปีที่แล้ว

    Chata 5 pet ne ane alla kodukanullathe kandi te allam nalla feding kodukunnonde thana nalla behavier quality yum unde athe kondan that anta kayil nenne allarum pets ne van gu nnathe

  • @TasteFactorybyKeralaCousins
    @TasteFactorybyKeralaCousins 3 ปีที่แล้ว

    How much for Macaw babies?

  • @കമന്റോളി
    @കമന്റോളി 3 ปีที่แล้ว +8

    സംസാര ശേഷിയെ പറ്റി പറയുന്നത് കേൾക്കുമ്പോൾ വാങ്ങാൻ തോന്നും but rate കേൾക്കുമ്പോൾ 😐

  • @sarathsarath3500
    @sarathsarath3500 3 ปีที่แล้ว

    Grey parrot ne kandittolke kothiyavunnu ennenkilim oru day vanganam. Video powlichittundu ❤️nalla kidilan birds

  • @sanal.k1571
    @sanal.k1571 3 ปีที่แล้ว +2

    ആദ്യമായാണ് ഈ മാക്കാവോ യേ കാണുന്നത് blue &gold മാത്രമേ ഞാൻ കണ്ടിട്ടുള്ളു
    പുതിയ ഒരു bird നെ പരിചയപ്പെടുത്തിയതിൽ സന്തോഷം 🤩

  • @sneha.n.sherji5296
    @sneha.n.sherji5296 3 ปีที่แล้ว

    സൂപ്പർ വീഡിയോ സാർ വളർത്തികൊടുക്കുന്ന പരിപാടിക്കൊള്ളാം

  • @muhammadivaan8845
    @muhammadivaan8845 3 ปีที่แล้ว

    Pakkru ne aano odiche. Pakkrune koode kanikam aarunu.

  • @reenakiran126
    @reenakiran126 3 ปีที่แล้ว

    Thatha otheri ishtama..vaggan agrahavum undde..pakshe cash otheri akumbo enthu chyana

  • @sreejuas1014
    @sreejuas1014 3 ปีที่แล้ว

    Orang wing Amazon ഇതിനെ പറ്റി ആദ്യമായിട്ടാണ് കേൾക്കുന്നത്... Tnks for this info💯

  • @naveenv3338
    @naveenv3338 3 ปีที่แล้ว +3

    💕എടുത്തുപറയുന്നില്ല എല്ലാം ഒരേ poli 💕

  • @basilchacko5731
    @basilchacko5731 3 ปีที่แล้ว

    Ippo enikk masilai ellla thathayum namal training chytha samsarikum enn

  • @bibinmthomas
    @bibinmthomas 3 ปีที่แล้ว

    Atra day tote samsarikan start cheayum?

  • @nithyasiby7149
    @nithyasiby7149 3 ปีที่แล้ว +1

    Chettan vayagara setup ayittu ann ellathine nokunne

  • @vaisakhkg3921
    @vaisakhkg3921 3 ปีที่แล้ว +1

    Amazon my favourite parrot🥰🥰

  • @thunderbolt193
    @thunderbolt193 3 ปีที่แล้ว +1

    Chetta enikk oru parrotine tharumo. Njan sathyamayitum nallonam nokikkollam. Enikk pets valare ishtama valarthan. Njan malapuratha. Enikk petsine vangan valare aagrahamund,pakshe paisa illa😪😪. Njan valuthayal oru valiya aviary undakkum ennit kore petsine valarthum. Pakshe ippol ath pattilla. Athukond oru parrotine tharumo,kunjayalum kuzhappamilla. Ini tharunnundo ille onn replay tharanam plzz. Ini tharunnillelum replay തരണം, oru santhoshathin ok plzz tharan patoo🙏🙏🙏.

  • @pcthings9285
    @pcthings9285 3 ปีที่แล้ว +1

    Bro breeding box set cheyyunna video cheyyamo caginte outside

  • @nammalapererasheed5233
    @nammalapererasheed5233 3 ปีที่แล้ว

    Chettanta kilikgaley kanna bhagiyanne nallacolliti ullathane chettan kodukkunnathe

  • @lifteryt376
    @lifteryt376 3 ปีที่แล้ว

    Amazon veriety orupad kanditund..
    Nice..
    Aadyamai kanunnatu oru international showil parrotinte trainere pole samsarikkuneyaa....so awesome.. 🔥🔥🔥

  • @muhammedhameem3167
    @muhammedhameem3167 3 ปีที่แล้ว +1

    Chetta sun conure samsaarikko

  • @anjanaanish9277
    @anjanaanish9277 3 ปีที่แล้ว

    Orange winged amazon samsarikkumo? Athilum നല്ലതു blue &yellow winged amazon അല്ലേ?

  • @dreammagic4568
    @dreammagic4568 3 ปีที่แล้ว

    Chatto chattanta thadi onu chavi chayamo

  • @arunsshajuk8737
    @arunsshajuk8737 3 ปีที่แล้ว

    ചേട്ടൻറെ വീഡിയോസ് എല്ലാം ഒരു വെറൈറ്റി ഉണ്ട് 👍

  • @rx_razi6963
    @rx_razi6963 3 ปีที่แล้ว

    nalle quality nalle ratell kodkanum venam orr rainge

  • @zkariyashareef3785
    @zkariyashareef3785 3 ปีที่แล้ว

    ഓറഞ്ച് വിങ്ഡ് ആമസോൺ പാരറ്റ് .... നല്ല ഭംഗിയുണ്ട്

  • @rworld5241
    @rworld5241 3 ปีที่แล้ว +4

    എനിക്കും സംസാരിക്കുന്ന തത്തകളെ വളരെ ഇഷ്ടമാണ്

  • @ebcopetshome9164
    @ebcopetshome9164 3 ปีที่แล้ว

    Broo
    നമ്മുടെ നാട്ടിലെ Ring neck തത്ത കളുടെ green അല്ലാത്ത yellow പോലുള്ള മ്യൂട്ടേഷനുകൾ ഉള്ള തത്ത കളെ കിട്ടുമോ????

  • @aflakcp7803
    @aflakcp7803 3 ปีที่แล้ว +1

    Bro ith nalla oru information aayirunnu njn kore aayi cheap talking parrot search cheyyunnu

  • @gamingwithgame9225
    @gamingwithgame9225 3 ปีที่แล้ว +1

    Parrot harrnes available ano please replay

  • @kunhimohammedsarath2253
    @kunhimohammedsarath2253 3 ปีที่แล้ว +1

    Nalla kilikunjukal Poli

  • @aafiabeelaafiabeel3699
    @aafiabeelaafiabeel3699 3 ปีที่แล้ว

    സൂപ്പർ ക്വാളിറ്റി ആണ് കാണുമ്പോൾ തന്നെ അറിയാം 🐦❣️

  • @deepaps7948
    @deepaps7948 3 ปีที่แล้ว

    sun conure hand feeding chicks available ano? Bangalore ke transportation cheyan patto?

  • @shahulshaha7436
    @shahulshaha7436 3 ปีที่แล้ว

    സൂപ്പർ ബ്രോ 👍👍👍

  • @sravanimenon9769
    @sravanimenon9769 3 ปีที่แล้ว

    Chetta amazon paretsinde ella varietyum chettande kaiyil und

  • @drishyakv7021
    @drishyakv7021 3 ปีที่แล้ว

    Chetta pineapple conure banglore ill delivery kittuo... please

  • @muhammmedrilwan9129
    @muhammmedrilwan9129 3 ปีที่แล้ว +2

    ശരിക്കും ഇഷ്ടായി❤️

  • @soujathp8703
    @soujathp8703 3 ปีที่แล้ว

    Talking is beautiful ❤️❤️ grey parrot is very beautiful I am love grey parrot

  • @philsonsaji9497
    @philsonsaji9497 3 ปีที่แล้ว +4

    ഈ Amazon നെ കാണാൻ നല്ല ഭംഗിയുണ്ട്

  • @anandhakrishnangirish3597
    @anandhakrishnangirish3597 3 ปีที่แล้ว

    Hahns Macaw 1st time anu kanune engne oru kili und nnu ariyune eppm kandapol anu kollam 🥰🥰

  • @akshaythampi2004
    @akshaythampi2004 3 ปีที่แล้ว

    ithupolathe birds venamennundu but namukku lovebirds mathrame buy cheyyan pattullu

  • @tijothampachan6353
    @tijothampachan6353 3 ปีที่แล้ว

    Chuma onninem sale cheyyarilla bro details paranju Ella karyangalum paranju ok anenkil edukkavu ennullathanu.quakity chicks Anu Ellam

  • @melbinmelbin1509
    @melbinmelbin1509 3 ปีที่แล้ว

    Note:
    From now on hand feeding chicks ne book cheithuttu pinne bird edukkunnathinnu late aayaal ah days nu anusarichu bird nta feeding cost extra pay cheiyanum

  • @sulfikars3361
    @sulfikars3361 3 ปีที่แล้ว

    Rait ethrayanu

  • @shifinshifashifinshifa4933
    @shifinshifashifinshifa4933 3 ปีที่แล้ว

    ചേട്ടാ ഞാൻ ഒമാനിൽ നിന്നും ആണ് . ഞങ്ങൾ ഒരു തത്തകുഞ്ഞിനെ ഒരു അറബിയുടെ കയ്യിൽ നിന്നും വാങ്ങിയിട്ടുണ്ട്. ജനിച്ച് 15days ആയപ്പോഴാണ് വാങ്ങിയത്. ഇപ്പോൾ ഒരുമാസം കഴിഞ്ഞു. നല്ല ഇണക്കം ആണ്. എത്ര നാൾ എടുക്കും അത് സംസാരിക്കാൻ. ഇപ്പോൾ കുറച്ചു പൊക്കത്തിൽ പറക്കും. ഞാൻ ആണ് handfeed ചെയ്യുന്നത് husband ബിസ്സിയാണ് അതുകൊണ്ട് പിന്നെ എന്റെ രണ്ട് കുഞ്ഞു മക്കളും കൂടെയുണ്ട് അതിനെ കളിപ്പിക്കാൻ. Reply തരണേ

  • @aswini5220
    @aswini5220 3 ปีที่แล้ว

    broyude channel kandittanu birdsine kurichum athinte varieties ellam ariyan thudangiyathu😇

  • @AkkusTravelVlogs
    @AkkusTravelVlogs 3 ปีที่แล้ว

    Ellam super mini macaw ne anu kooduthal eshtam

  • @harikraj6155
    @harikraj6155 3 ปีที่แล้ว

    Eattaa nalla quality Ulla birds eattandennu edukam enik nalla trust annu pinne aa parraot song okke pafipicha padumllee pinne athine ingane sand I'll iddumboll presham onnum indavilla compliance...?

  • @sankarmanu1
    @sankarmanu1 3 ปีที่แล้ว

    Whether hahns macaw chicks available now

  • @quthubudheenkMonu
    @quthubudheenkMonu 3 ปีที่แล้ว

    വീഡിയോയിൽ കാണിച്ച ആമസോൺ പക്ഷി വളരെ അധികം ഭംഗിയുള്ളതാണ് കുറെകൂടി സംസാരിക്കുന്ന തത്തകൾ കുറിച്ച് അറിയാനായി ഗ്രേ യെ കുറിച്ചും കൂടുതൽ അറിയാനായി അത് ഇരുന്നൂറിലധികം വാക്കുകൾ കാണാതെ പഠിക്കും എന്നും അങ്ങനെ കുറെ കാര്യങ്ങൾ

  • @sinanahammedvillan8809
    @sinanahammedvillan8809 3 ปีที่แล้ว

    Amazon kidu ann . Good quality ann ellathum athann main .✌️👌

  • @chiefcooking12
    @chiefcooking12 3 ปีที่แล้ว

    ഇവർ അഞ്ചുപേരും പൊളിയാ കേട്ടോ ഇവരെ കാണാൻ തന്നെ നല്ല ഭംഗിയാ പൈസ ഉണ്ടായിരുന്നെങ്കിൽ ഞാൻ വാങ്ങിയാണ് ഇല്ലാതായിപ്പോയി അക്ഷയ പറഞ്ഞത് കാര്യമായി കാരണം ഭാവിയിലെപ്പോഴെങ്കിലും വാങ്ങിക്കുവാൻ ആണെങ്കിൽ ഇവയിൽ ഒന്നിനെ വാങ്ങിയാലോ ഇവർ നന്നായി സംസാരിക്കില്ല ല്ലോ അത് ഈ വീഡിയോയിലൂടെ പറഞ്ഞുതന്നതിന് നന്ദിയുണ്ട് ആ കുഞ്ഞി മക്കാവോ കാണാൻ നല്ല ഭംഗിയാ റേറ്റും കുറവാണല്ലോ എല്ലാരും കൊള്ളാം പക്ഷേ എനിക്ക് അല്പം കൂടെ ഇഷ്ടപ്പെട്ടത് കുഞ്ഞി മക്കാവോ ആണ് ഏതായാലും ഇങ്ങനെ ഒരു ഇൻഫോർമേഷൻ അതിന് നന്ദി അത് മാത്രമല്ല എല്ലാത്തിനെയും വിലയും പറഞ്ഞതിന് നന്ദി അതുകൊണ്ടുതന്നെ കൃത്യമായി അതിന്റെ പേരും വിലയും അറിയാൻ പറ്റി thanku.

  • @RadhaKrishnan-g2x
    @RadhaKrishnan-g2x 3 หลายเดือนก่อน

    Yellow സൈഡ് കോനൂർ feemail ഉണ്ടോ 2വയസ്സ് എത്ര രൂപ ആകും അയക്കാൻ സ്ഥലം പട്ടാമ്പി തിരുവേഗപ്പുറ ആണ്‌ പാലക്കാട് ജില്ലാ ബോർഡർ ആണ്‌

  • @shijilpillai7227
    @shijilpillai7227 3 ปีที่แล้ว

    Kollam...nala...birds...anekum.vanm

  • @ADAM-sv5wp
    @ADAM-sv5wp 3 ปีที่แล้ว

    പക്ഷികളെ കുറിച്ച് ഒരുപാട് അറിവുകൾ ലഭിച്ച്ട്ടോ ഇത്രം ആളുകൾ ഇത്തരം ഫീൽഡിൽ ഉണ്ട് എന്ന് അറിയാൻ പറ്റി❤️🔥🦜

  • @mallureelsbox8393
    @mallureelsbox8393 3 ปีที่แล้ว +1

    Good quality പക്ഷികൾ 🤩🤩🤩🤩

  • @abinl59
    @abinl59 3 ปีที่แล้ว

    Anike ithille adekanam anne olla parrot grey parrot anne
    paksha paisa illa
    antta saguction parnjathanaaa
    ithray nalla parrot inna kuriche paryunathine nanni

  • @yaseenachi735
    @yaseenachi735 3 ปีที่แล้ว

    എനിക്ക് ഇഷ്ടപെട്ട bird ആണ് മാക്കാവോ അതിന്റെകുന്നും മെക്കാവോനെ vagan ആഗ്രഹമുണ്ട്

  • @kiera_the_staffy8237
    @kiera_the_staffy8237 3 ปีที่แล้ว

    Gud video....all chicks luk very healthy ❤️

  • @footballofficial9411
    @footballofficial9411 3 ปีที่แล้ว

    Chettante birds adipoli quality a an ithum adipoli birds aan

  • @SudhaSudha-if8jo
    @SudhaSudha-if8jo 3 ปีที่แล้ว +1

    Super❤❤❤❤❤❤❤👌

  • @srcreactions3853
    @srcreactions3853 3 ปีที่แล้ว +5

    ഒരു സംസാരിക്കുന്ന തന്ന എല്ലാവരുടെയും സ്വപ്നമാണ്

  • @kidgamingmallu5417
    @kidgamingmallu5417 3 ปีที่แล้ว

    Sun conure 8k available anoo after 3months

  • @shari7829
    @shari7829 3 ปีที่แล้ว

    Nadan thathayano ithu

  • @rasheedarashi3859
    @rasheedarashi3859 3 ปีที่แล้ว

    സംസാരിക്കുന്ന തത്തകൾ എ കൂടുതലായി അടുത്ത അറിയാൻ കഴിഞ്ഞു ചേട്ടന്റെ കയ്യിലുള്ള തത്തകുഞ്ഞുങ്ങളെ എല്ലാം നല്ല ക്വാളിറ്റി ഉള്ളതാണ് അവർക്ക് കൊടുക്കുന്ന ഹാൻഡ് ഫീഡ് ഫോർമുല കളെ കുറിച്ചും ധാരാളം അറിയാനായി

  • @petlovergoku6030
    @petlovergoku6030 3 ปีที่แล้ว +1

    Evar munnu kilikalil enik ettavum ezhtam grayparrot ann

  • @petsworld9821
    @petsworld9821 3 ปีที่แล้ว

    Athyemayitta mini macaw name kekkenne ingene oru parrot indrnnu innu ariyan patti

  • @ajmalcj2886
    @ajmalcj2886 3 ปีที่แล้ว

    Ningale poliyane machane... super... qualityanallo ningalude main

  • @petsland1996
    @petsland1996 3 ปีที่แล้ว +1

    Nice videos I love birds very much ❤️❤️

  • @sreeharirajs8106
    @sreeharirajs8106 3 ปีที่แล้ว +3

    Thank you to introducing...
    1-Orange winged amazon
    2-Mini macaw..
    🙌Njan ee 2 perum adhyamm ayittu ee videoyila kanunne..... 😛
    Happy to see these birds.. Vereee level... 👑💗💗💗
    😛😍😍Pavam Pakru😂............

  • @devtechsandcubing7197
    @devtechsandcubing7197 3 ปีที่แล้ว +3

    ചേട്ടാ അടിപൊളി, നല്ല quality, നല്ല ഭംഗി ഉണ്ട്‌ 💓💓❤️❤️

  • @aniziadevino3763
    @aniziadevino3763 3 ปีที่แล้ว

    Como Faso para comprar papagaio Maracanã como

  • @flavedsouza8675
    @flavedsouza8675 ปีที่แล้ว

    When we call u not answer

  • @vaisakhkg3921
    @vaisakhkg3921 3 ปีที่แล้ว +3

    Chettante channel thidangiya naal thottu koode ulla oralanu😊

    • @yaseenachi735
      @yaseenachi735 3 ปีที่แล้ว

      Namal pande supporting

    • @vaisakhkg3921
      @vaisakhkg3921 3 ปีที่แล้ว

      @@yaseenachi735 pinnallathe 😊