ഗവർണർക്ക് ബിഗ് സല്യൂട്ട്.🌹🌹 ഗവർണർ രണ്ട് ഉടായിപ്പ് മാധ്യമങ്ങളെയാണ് ഗെറ്റൗട്ട് അടിച്ചത്. പക്ഷേ പരനാറി കടക്കു പുറത്ത് എന്ന് പറഞ്ഞത് എല്ലാ മാധ്യമങ്ങളോടും കൂടിയാണ്!
പിണറായി സർവീസ് പിൻവാതിലാണ് അതിനാലാണ് ഒന്നാം റാങ്ക് കാരനെ തഴഞ്ഞ് രണ്ടാം റാങ്ക് കാരിക്ക്(അഭിലാഷ് മോഹന്റെ ഭാര്യ) ജോലി നൽകിയത്. അതിന്റെ കടപ്പാട് അഭിലാഷ് കാണിക്കാതിരിക്കില്ല.
കേരളത്തിലെ ചില രാഷ്ട്രീയക്കാരോട് അമിത ആവേശം കാട്ടി അവരോടൊപ്പം തുള്ളാൻ കൂട്ടുനിൽക്കുന്ന മാധ്യമപ്രവർത്തകരെ കടക്കൂ പുറത്ത് എന്ന് പറഞ്ഞ ഗവർണർക്ക് അഭിനന്ദനങ്ങൾ
👍👍ഷാജ... U r going properway.... 👍👍👍സത്യം... സത്യമായി പറയുക... We r with you... രാഷ്ട്രീയം..... But നമ്മുടെ രാജ്യം... അതിനേക്കാൾ വലുത് ഒന്നുമില്ല... ജയ് ഹിന്ദ് വന്ദേമാതരം 🇮🇳🇮🇳🇮🇳
Abin Varkey!!! Our youth leader & Star ‘Debater’!!! Brittas will never come for debate with Abin again… he got freeze during the debate on…. Big Salute for Vinu V John & Shajan Sir too.
കടക് പുറത്ത് എന്നതിൻെറ അർത്ഥം അറിയാത്തവർക്ക് ഗെറ്റ് ഔട്ട് എന്നതിൻെറ അർഥം അറിയാം എന്നതാണ് ഈ നൂറ്റാണ്ടിന്റെ തമാശ. അത് കൊണ്ട് ഒത്ത് തീർപ്പാക്കാൻ രണ്ടു പേരും ജനങ്ങളോട് മാപ്പ് പറയണം. കാരണം ജനം ആണ് രാജാവ് എന്ന കാരൃം ഓർക്കുക.
പിണറായി വിജയന് ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് 'കടക്ക് പുറത്ത്' എന്നും ഗവർണ്ണർക്ക് മലയാളം അറിയാത്തത് കൊണ്ട് 'Get out' എന്നും പറഞ്ഞു. അത്രേയുള്ളൂ വ്യത്യാസം‼️ അയിനാണ്.......‼️‼️
Well done Abin Varkey. LDF ന്റെ ധർസ്യത്തിന് നല്ല കണക്കിന് തന്നെ കിട്ടിയില്ലേ. John Brittas എന്ന സൂപ്പറ് അഭിനവ മാധ്യമ രാജാവിന്റെ ചെവിക്കുട്ടിക്കു തന്നെ നല്ല സൂപ്പർ അടി കിട്ടിയതിൽ നല്ല santhosham
Big applause to you sir to bring this( details of an important debate) to limelight and can spread this to the awareness of th public. I very much appreciate your frankness. God bless you and assist you always.
ഗവർണർ ഗെറ്റ് ഔട്ട് അടിച്ചപ്പോൾ,ഏഷ്യാനെറ്റ് ലേഖകൻ അനൂപ് ചോദിച്ചതിന് ഗവർണർ മറുപടി കൊടുത്തു.അന്ന് പിണറായി വിജയൻ കടക്ക് പുറത്ത് എന്ന് പറഞ്ഞപ്പോൾ എല്ലാവരും ജീവനും കൊണ്ട് ഓടിപോയി.പിന്നെ കാലം എല്ലാത്തിനും മറുപടി കൊടുക്കും.
കരുത്തുറ്റ ചങ്കുറ്റമുള്ള ഗവർണ്ണർ. അനീതിക്കെതിരെ പോരാടുന്ന ഗവർണ്ണർ കേരള നാടിന് എന്നും അഭിമാനമാണ്. പ്രതികരണ ശേഷിയില്ലാത്ത പ്രതിപക്ഷത്തിന്റെ അവസ്ഥ ഇവിടെ ദയനീയമാണ്. ചോദിക്കാനും പറയാനും ഈ നാട്ടിൽ ഒരു ഗവർണ്ണർ ഉള്ളത് കേരള ജനതയെ സന്തോഷിപ്പിക്കുന്നു. അഭിനന്ദനങ്ങൾ സാർ 🙏
ഇങ്ങനെയൊരു ഗവർണർ ഇല്ലായിരുന്നെങ്കിൽ കേരളത്തിൻ്റെ അവസ്ഥ എന്താകുമായിരുന്നു!! തോന്നിവാസങ്ങൾ മാത്രം ചെയ്യുന്ന സർക്കാരും ഒന്നും കണ്ടില്ലെന്നു നടിക്കുന്ന പ്രതിപക്ഷവും ....
തുഗ്ലക്ക് വിജയന് മുന്നിൽ പഞ്ച പുച്ഛം അടക്കിയിരിക്കുന്ന മാധ്യമ സിംഹങ്ങളാണ് ഗവർണർക്ക് നേരെ കുരക്കുന്നത്
മാധ്യമ സിംഹമല്ല ... കഴുതകൾ ... നായ എന്ന് പറഞ്ഞാൽ നമ്മളെ നായകൾക്ക് പോലും നാണമാകും
Madhyamasimhangal alla maamamadhyamangal
Very god
@@SunilKumar-cc7em 🤔🤔🤔
Ee britas oru valachodikkal vidagdan thanney.....
ഇങ്ങനെ വായ അടപ്പിക്കാൻ ചെറുപ്പക്കാർ മുന്നോട്ടു വരട്ടെ. കേരളത്തിലെ എല്ലാ പ്രശ്നവും തീരും. അബിൻ വർക്കിക്ക് അഭിനന്ദനങ്ങൾ.
ഗവർണർ കട്ട support... 👌💪💪💪💪💪
ബ്രിട്ടാസിനും, പ്രമോദ് രാമനും, നികേഷിനും , ഈ വിഷയത്തിൽ, കരണക്കുറ്റി നോക്കി നമ്മുടെ TG സാർ നൽകിയത്രയും വലിയ അടി വേറെ ഇല്ല ....
കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് ഇപ്പൊ മനസ്സിലായോ ബ്രിട്ടാസ്സേ...അബിൻവർക്കിക്ക് ഒരു Big salute 🌹
മൂപ്പര് ടെ...തോല്... പച്ചക്ക്... ചീന്തി... ഇട്ടല്ലോ 👏👏👏👏👏
@@adv.prakashvydiar5521 ഇത് ഒന്നൊന്നര ചിന്ത് പോയി സർ.
Pinarayiyuday kuday kuudi ellam pinam ayi
😃
@@adv.prakashvydiar5521 നാണം ഉള്ളവർക്കല്ലേ സർ 🤣
ആരെന്തു പറഞ്ഞാലും ഗവർണറാണ് താരം. ന്യായത്തിനു വേണ്ടി സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ഗവർണർക്കു ഫുൾ സപ്പോർട്ട്.
🎉🎉
സത്യം പറയാത്ത മാധ്യമങ്ങളെ ഗെറ്റൗട്ട് അടിക്കുന്നതാണ് നിരോധിക്കുന്നതാണ് രാജ്യത്തിന് ഉചിതം. ഗവർണർക്ക് രാജ്യത്തെ വിവരമുള്ളവരുടെ, രാജ്യസ്നേഹികളുടെ അഭിനന്ദനങ്ങൾ🙏🙏🙏❤🌹
100% correct anu
EXACTLY CORRECT
.
Alla you are wrong governor oru parttikkum anukoolamayi ,swechathipathiyay pravarthikkan Indian bharanaghatana anuvadikkunnilla
HIS EXCELLENCY SRI ARIF MOHAMMED KHAN :: ZINDABAD :: RATTACHANKAN MARAPPOTTAN NO ZINDABAD ::
ഗെറ്റൗട് അടിക്കണ്ടവരെ അതുതന്നെ ചെയ്യണം. 👌. ഗവർണർ 💪💪💪
മുഖ്യൻ പറഞ്ഞപ്പോൾ കുഴപ്പം ഇല്ലായിരുന്നു ഗവർണർ പറഞ്ഞപ്പോൾ കുഴപ്പം ആയി🤔🤔🤔
മുഖ്യൻ കടക്ക് പുറത്തു പറഞ്ഞപ്പോൾ ഇവന്റെയൊക്കെ വായിൽ പഴം ആയിരുന്നു
Correct
Yes 👍
പണം പരസ്യം
അതെ ഞങ്ങൾ ധരിച്ചാൽ ബർമുഡ നിങ്ങൾ ധരിച്ചാൽ അത് വള്ളിനിക്കർ😂
ഗവർണർ ഫുൾ സപ്പോർട്ട് ♥️♥️♥️
ഗവർണർക്ക് ബിഗ് സല്യൂട്ട്.🌹🌹
ഗവർണർ രണ്ട് ഉടായിപ്പ് മാധ്യമങ്ങളെയാണ് ഗെറ്റൗട്ട് അടിച്ചത്. പക്ഷേ പരനാറി കടക്കു പുറത്ത് എന്ന് പറഞ്ഞത് എല്ലാ മാധ്യമങ്ങളോടും കൂടിയാണ്!
Very correct.
വാസ്തവം..governer നേ വിമർശിക്കാൻ യോഗ്യത ഉള്ള ഒരുത്തനും അന്തം കമ്മി പാർട്ടിയിൽ ഇല്ല... അവറ്റകൾ വെറും തൃണം ആണ് നമ്മുടെ ഈ governer ൻ്റെ മുൻപിൽ...
Prathishedakar ottakapakshiku thullyam nanamillathavar
അബിൻ Sir ന് ഒരു big salute 🤝👏👏👏
മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്ന ഗവർണർ.....
ചേരയെ തിന്നുന്ന നാട്ടിൽ വന്നപ്പോൾ നടുക്കണ്ടം തന്നെ തിന്നുന്ന ധൈര്യശാലി....👍💪😀
അത്രേ ഉള്ളു... 👍😀
അതാണ്.. 👍👌
അടിപൊളി കമന്റ് 😂😂👍
@@Home_skills1033 aashsnu aduppilum sadhikkam
👍🏻👍🏻👍🏻👍🏻
ധിഷണാശാലിയായ യൂത്ത് കോൺഗ്രസ്സ് നേതാവ് ! അഭിനന്ദനങ്ങൾ, അബിൻ വർക്കി !! 💖
ജോൺ ബ്രിട്ടാസിന് ഓർമ്മ കുറവുമാത്രമല്ലചെറിയ മാനസ്സികവിഭ്രാന്തിയുംകൂടി ഉണ്ട്എന്ന്തെളിയിച്ചിരിക്കുന്നു '
ഗവർണർ പറഞ്ഞത് മനസിലായെങ്കിൽ, എന്തിനാണ് പുറത്താക്കിയതെന്നും മനസിലാവും. 🙏
Mr abin Varney well done keep it up
Abin Varney paranjathu satyam
Correct.
Certainly
അഭിമാനം തോന്നുന്നു നട്ടെല്ലുള്ള,ചങ്കുറപ്പുള്ള ഒരാളാണ് ഗവർണ്ണറുടെ സ്ഥാനത്തിരിക്കുന്നത് എന്നറിയുമ്പോൾ 💪💪💪💪💪
Stop...
തേയാൻ വേണ്ടി മാത്രം കുറച്ച് അടിമകളെ അയക്കുന്ന സിപിഎം കഷ്ടം.
🤔 എല്ലാ ന്യായീകരണ തൊഴിലാളികളും പൊളിഞ്ഞ് പാളീസായി 😂 തേയ്ച്ച് ഒട്ടിക്കൽ തുടരും. ബ്രിട്ടാസേ പുതിയ പിള്ളേരോടാണോ കളി.😃
👍👌💯❤️
ഞാൻ ഒരു സത്യം പറയാം. ഒന്നും എനിക്ക് ഓർമയില്ല.
@@truthprevails6463 😂😂😂
@@lsraj1😂
ഗവർണർക്ക്ര raജ്യസ്നേഹികളുടെ അഭിനന്ദനങ്ങൾ
എന്റെ പൊന്നോ മോനെ അബിൻ നീ പൊളിച്ചടുക്കി കുട്ടാ 👍നിങ്ങളെ പോലെ ഉള്ളവർ വരണം 🙏
അബിൻ കലക്കി, അഹങ്കാരത്തിനു ഉള്ള മറുപടി,
അഭിലാഷിൻ്റെ ഭാര്യക്ക് ജോലി കിട്ടിയത് ഓർക്കുക,മാമപ്രകൾക്ക് കിട്ടിയ കരണത്തടി
പിണറായി സർവീസ് പിൻവാതിലാണ് അതിനാലാണ് ഒന്നാം റാങ്ക് കാരനെ തഴഞ്ഞ് രണ്ടാം റാങ്ക് കാരിക്ക്(അഭിലാഷ് മോഹന്റെ ഭാര്യ) ജോലി നൽകിയത്. അതിന്റെ കടപ്പാട് അഭിലാഷ് കാണിക്കാതിരിക്കില്ല.
ഞമ്മൾക് അനുകൂലമെങ്കിൽ ജനാധിപത്യം അല്ലെങ്കിൽ ഫാസ്സിസം. അതാണ് ഇവിടെ നടക്കുന്നത്.
നിങ്ങൾ വലിയവനാണ് സാജൻ സാർ
Maheshetan muthaanu...❤️
ബ്രിട്ടാസിന്റെ അണ്ണാക്കിൽ അടി കൊടുത്ത എബിന് ആശംസകൾ 👍👍👌💐
മുഖ്യൻ ഗെറ്റൗട്ട് അടിച്ചപ്പോൾ ആഹാ ഗവർണ്ണർ ഗെറ്റൗട്ട് അടിച്ചപ്പോൾ ഓഹോ അതെന്താ സഖാക്കളെ അങ്ങനെ 😂
💯
👍
ഒന്നടങ്കം കടക്കു പുറത്ത് എന്നു പറഞപ്പോൾ പഞ്ചപുച്ഛമടക്കി നിന്നവർ - രണ്ടു മഞ്ഞ ചാനലുകൾ മാത്രം പുറത്താക്കിയതിനെ തിരെ കുരക്കുന്നു
ഞങ്ങൾ അങ്ങനാണ്
അതാണ് ഞങളുടെ സ്വഭാവം.
ഞങ്ങൾ അടിമകളാണ് അതുകൊണ്ടാണ്
അബിൻ വർക്കി, രാഹുൽ മാക്കൂട്ടത്തിൽ. 👍👍👍👍👍👍👍
ഗവർണർ full support🔥
മാമ മാധ്യമങ്ങളോട് കടക്കു പുറത്ത് എന്ന് പറഞ്ഞപ്പോൾ വാലും ചുരുട്ടി ഓടിയ ടീം ഇപ്പോൾ ഗവർണർ പറഞ്ഞപ്പോൾ കണ്ണുരുട്ടുന്നോ 😂😂😂😂
Pinarayiyudey al kaar alle?malayalam paranjappol manasilaayi english paranjappol 😢😮.
ഞമ്മള് എന്തും കാണിക്കും ഞങ്ങൾ ഇവിടത്തെ രായാക്കമ്മാരാ പക്ഷേ മറ്റുള്ളവർ ഒന്നും മിണ്ടരുത്
Absolutely, Governor is correct.
Governor is really impartial n just
കേരളത്തിലെ ചില രാഷ്ട്രീയക്കാരോട് അമിത ആവേശം കാട്ടി അവരോടൊപ്പം തുള്ളാൻ കൂട്ടുനിൽക്കുന്ന മാധ്യമപ്രവർത്തകരെ കടക്കൂ പുറത്ത് എന്ന് പറഞ്ഞ ഗവർണർക്ക് അഭിനന്ദനങ്ങൾ
സാജൻ സക്കറിയാജി അങ്ങേക്ക് എന്റെ ഹൃദയം നിറഞ്ഞ "സുപ്രഭാതവന്ദനം"
പിണറായി യേ കാണുമ്പോ ജോൺ ബ്രിട്ടസ് ന്റേയും അഭിലാഷിന്റെയും വായിൽ ഇത്തിരി വലിയ പഴം 😄🤭
ഗംഭീരം... എബിൻ 🌹👏👏
👍👍ഷാജ... U r going properway.... 👍👍👍സത്യം... സത്യമായി പറയുക... We r with you... രാഷ്ട്രീയം..... But നമ്മുടെ രാജ്യം... അതിനേക്കാൾ വലുത് ഒന്നുമില്ല... ജയ് ഹിന്ദ് വന്ദേമാതരം 🇮🇳🇮🇳🇮🇳
100 ശതമാനം gaverner സരി.ജനം സപ്പോർട്ട്.
PM nu pattiya GOVERNOR . 😅😅😅😅
ഗവർണർ രണ്ട് ചാനലുകാരെ മാത്രമേ പുറത്തിറക്കിയുള്ള പിണറായി വിജയൻ എല്ലാ ചാനലുകാരെയും എല്ലാ വാർത്തക്കാരെയും കൂടിയാണ് പുറത്തിറക്കിയത് ഭേദം ഗവർണർ അല്ലേ
കടക്കു പുറത്ത് എന്ന് പിണറായിക്ക് പറയാം എങ്കിൽ ഗെറ്റ് ഔട്ട് എന്ന് ഗവർണർക്കും പറയാം മാപ്രകളെ🤭
👌👌👌
👌👌👌👌
കേരളത്തിൽ ട്രെൻഡിങ് ആകുന്ന ഹാഷ് ടാഗ് #കണ്ടംവഴിഓടിയപിണുങ്ങാണ്ടി
😂😂
👏👏👏
Athe
ഗവർണറോട് നിയമപരമായി നേരിടാൻ പറയും ഗവർണർ അതുപോലെ ചെയ്താൽ നിങ്ങളെ ഞങ്ങൾ തെരുവിൽ നേരിടുമെന്ന് പറയും. അതാണ് അന്തംകമ്മി.
Full moral support to the most Honourable Governor of Keralam
👍👍👍👍
PINARAYI AND LEFT FRONT ARE CONSPIRING AGAINST ANJANA CHECHI :: IAS :: ANJANA CHACHI :: PEOPLE ARE WITH YOU :: DONT RESIGN ::
ഗവർണ്ണരുടെ അമ്മക്ക് സ്ത്രീധനം കിട്ടിയതല്ല രാജ്ഭവൻ.
👍👍👍
@@RR-tc1se ::: EDO MARAPPOTTANTE THALLAKKU STHREEDHANAM KITTIYATHANODA KERALAM KUNNE ::
അബിൻ കലക്കി ♥️♥️♥️👌👌👌
പിണുവിന്റെത്... ഒറ്റപ്പെട്ട സംഭവം.... ശ്രദ്ധയിൽപെടാത്തത്.... നാട്ടുഭാഷ..😜ഗവർണ്ണർക്ക് ജനപിന്തുണഏറുന്നു 🙏
Very good,full support for Kerala
Governor.
ഇടതുപക്ഷക്കാർക്ക് എന്തുമാവാം, അതിനെ അരും ചോദ്യം ചെയ്തുകൂടാ, ഇതാണ് അവരുടെ നയം. അപലപനീയം തന്നെ.
ശ്രീമാൻ അബിൻ വർക്കി 👏🏼👏🏼👏🏼
👎
ഈ പ്രശ്നങ്ങൾക്കിടയിൽ പല നേതാക്കൾക്കും സുഖമായി കട്ടു തിന്നാം. എന്നും എന്തെങ്കിലും വിഷയമുണ്ടല്ലോ?
ഗെറ്റ് ഔട്ട് എന്ന് പറഞ്ഞപ്പോ മനസ്സിലായില്ല ഇവർക്ക്.
. എന്തോ തെറി ആണെന്ന് വിചാരിച്ചു 😆😆😆😆
😂😂😂
😂
😃😃😃
എബിൻവർക്കിക്ക് ബിഗ് സല്യൂട്ട്
🙏🙏🙏👏👏👏💪💪💪
ജോൺ ബ്രിട്ടാസിന്റെ അണ്ണാക്ക് പോളിഞ്ഞ് പോയിട്ടുണ്ടാകും
Abhin varky പുലിയാണ്, ബ്രിട്ടാസ് വെള്ളം മാത്രം അല്ല ഉറക്കം വരാൻ 4 എണ്ണം അടിക്കും അത്രയ്ക്ക് കിട്ടി ഒപ്പം അഭിലാഷ് മോഹനും
അബിൻ വർക്കി പൊളിച്ചു 👍
☠️☠️☠️☠️
ബ്രിട്ടാസ് അയ്യോ കഷ്ടം! നാണം കേട്ടു പോയി
ഉണ്ടായിട്ട് വേണ്ടെ കെട്ടുപോകാൻ 😏
എബിൻ വർക്കി.👍👍👍👍🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
Abin Varkey!!! Our youth leader & Star ‘Debater’!!! Brittas will never come for debate with Abin again… he got freeze during the debate on…. Big Salute for Vinu V John & Shajan Sir too.
കൈരളി ചാനലിനോട്ടം, മീഡിയാവണി നോടും, പിണറായിയോടും . ഒറ്റ ചോദ്യം ചോദിച്ചു... കിട്ടിയോ???
ഇല്ല!!! "ചോദിച്ചു വാങ്ങി"
😀😀
ശവത്തിൽ കുത്തരുത് 🙏🙏😜😜😜
പിണറായി പറഞ്ഞപ്പോൾ വാലും ചുരുട്ടിയിരുന്നവർ ഇപ്പോൾ വാലു പൊക്കുന്ന തു കാണുമ്പോൾ നല്ല രസം
പിപ്പിടി കടക്കു പുറത്ത് എന്ന് പറഞ്ഞപ്പോൾ എവിടെയായിരുന്നു ഈ ഉശിര് ?
ഗവർണർ, അദ്ദേഹത്തെ സമ്മതിച്ചു...ഇതാണ് ഇരട്ടച്ചങ്കൻ. അഭിനന്ദനങ്ങൾ നേരുന്നു സർ
കടക് പുറത്ത് എന്നതിൻെറ അർത്ഥം അറിയാത്തവർക്ക് ഗെറ്റ് ഔട്ട് എന്നതിൻെറ അർഥം അറിയാം എന്നതാണ് ഈ നൂറ്റാണ്ടിന്റെ തമാശ. അത് കൊണ്ട് ഒത്ത് തീർപ്പാക്കാൻ രണ്ടു പേരും ജനങ്ങളോട് മാപ്പ് പറയണം. കാരണം ജനം ആണ് രാജാവ് എന്ന കാരൃം ഓർക്കുക.
ജനമാണ് രാജാവ് എന്നത് അതിലും വലിയ തമാശ!
@@marubhoomiyileneeruravakal4525 ജനാധിപത്യത്തിൽ ജനം തന്നെ ആണ് രാജാവ് അങനെ ആണ് ഭരണഘടന പറയുന്നത് എന്ന് താങ്കൾ മനസ്സിലാക്കാൻ ശ്രമിക്കുക.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ തിൻെറ മേന്മ..... ഇംഗ്ലീഷ് മാത്രമേ നാട്ടുകാർക്ക് മനസ്സിലാകൂ!!! ഇനി പിപ്പിടിയുടെ യൂറോപ്പ് പര്യടനതിൻ്റ് പരിണിതഫലം ആണോ!!!!
@@sindhuknair7265 എനനാൽ സൃപ്നാ സുരേഷ് ൻറ ഇംഗ്ലീഷ് മനസിലാക്കാൻ സാധിക്കാത്തത് അൽഭുതം തന്നെ.
@@mathew9390 ഇവിടെ വാക്കുകൾ പഠിച്ചു തുടങ്ങിയതേ ഉള്ളൂ......സ്വപ്നയുടെ ഇംഗ്ലീഷ് മനസ്സിലാക്കാൻ ഇവർക്ക് പത്ത് ജന്മം വേണ്ടി വരും.!!
അബിൻ വർക്കിക്ക് അഭിനന്ദനങ്ങൾ
Super. Governor is very bold. He is fit to defeat these type of arrogant and selfish politicians.
ഗവർണർ രണ്ടു മാധ്യമങ്ങളെ ആണ് പുറത്തുപോകാൻ പറഞ്ഞത് എല്ലാ മാധ്യമങ്ങകെയും ഇറക്കിവിട്ടപ്പോൾ വായിൽ പഴം ആയിരുന്നോ
അബിൻ വർക്കി കോൺഗ്രസ്സിന് ഒരു ഭാവി വാഗ്ദാനമാണ്
വിജയന് അടുപ്പിലും ആവാം.😆😆😆😆😆😆😆😆👌
അബിൻ വർക്കി മിടുക്കൻ അങ്ങേർക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
ഗെറ്റ് ഔട്ട് എന്നവാക്ക് ഒരാളുടെയും കുത്തകയല്ല.. മുഖ്യനു പറയാമെങ്കിൽ ഗവർണർ ക്ക് എന്തുകൊണ്ട് പറഞ്ഞു കൂട. 😂😂😂😂😂😂😂😂
സാജൻ സാർ you are great 🙏❤️💐
Very good presentation by Abin Varkey
മുഖ്യൻ പറഞ്ഞപ്പോൾ ആഹ ഗവർണർ പറഞ്ഞപ്പോൾ ഓഹോ
പിണറായി വിജയന് ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് 'കടക്ക് പുറത്ത്' എന്നും ഗവർണ്ണർക്ക് മലയാളം അറിയാത്തത് കൊണ്ട് 'Get out' എന്നും പറഞ്ഞു. അത്രേയുള്ളൂ വ്യത്യാസം‼️ അയിനാണ്.......‼️‼️
ഞങ്ങൾ ചഗാക്കൾക്ക് ഇതെല്ലാം ആകാം. മറ്റാർക്കും പാടില്ല!😂😂
Full support to kerala governor
കമ്മി. ഞങ്ങൾ ഞങ്ങൾക്ക് എതിരായതി വരുന്നതിന് മാത്രമെ ഞങ്ങൾ എതിർക്കു😂
ട്വിസ്റ്റ് .........ഒരു രക്ഷയും ഇല്ല 😝
Ebin Varkey hot debate. Well informed and excellent points
അഭിനന്ദനങ്ങൾ അബി
കലക്കി അബിനെ കലക്കി 😄😄😄😄😄
Very well said Abin Varkkey👏🏻👏🏻👏🏻
Well done Abin Varkey. LDF ന്റെ ധർസ്യത്തിന് നല്ല കണക്കിന് തന്നെ കിട്ടിയില്ലേ. John Brittas എന്ന സൂപ്പറ് അഭിനവ മാധ്യമ രാജാവിന്റെ ചെവിക്കുട്ടിക്കു തന്നെ നല്ല സൂപ്പർ അടി കിട്ടിയതിൽ നല്ല santhosham
Get out ന്റെ പരിഭാഷ കടക്ക് പുറത്തെന്ന് മുഖ്യന് പറഞ്ഞാൽ കഴപ്പമില്ല.
Big applause to you sir to bring this( details of an important debate) to limelight and can spread this to the awareness of th public.
I very much appreciate your frankness.
God bless you and assist you always.
ഇപ്പോൾ കൂലി വരബത്താണു ബ്രിട്ടാസേ കടക്കുപുറത്തുഎന്നുപറയാൻ പിണുങ്ങുവിനുമാത്രമേഅവകാശമുള്ളോ അബിൻ വർക്കി അവരെപറഞ്ഞുമനസ്സിലാക്കണ്ട ബോധവും വിവരവും തീരെയില്ല അബിൻ അഭിനന്ദനങ്ങൾ
ഗവർണർ ഗെറ്റ് ഔട്ട് അടിച്ചപ്പോൾ,ഏഷ്യാനെറ്റ് ലേഖകൻ അനൂപ് ചോദിച്ചതിന് ഗവർണർ മറുപടി കൊടുത്തു.അന്ന് പിണറായി വിജയൻ കടക്ക് പുറത്ത് എന്ന് പറഞ്ഞപ്പോൾ എല്ലാവരും ജീവനും കൊണ്ട് ഓടിപോയി.പിന്നെ കാലം എല്ലാത്തിനും മറുപടി കൊടുക്കും.
കൊടുത്താൽ "കൊല്ലത്തു" മാത്രമല്ല "തിരുവനന്തപുരത്തും "കിട്ടും.
നന്നായി പറഞ്ഞു കൊള്ളാം. ജയ് ജയ് ഗവർണർ
Abin varki... Great... ബ്രിട്ടാസിന് വേണമെങ്കിൽ ഞങ്ങൾ സെലക്ടീവ് പ്രതികരണക്കാരാണെന്ന് പറഞ്ഞ് ഞെളിഞ്ഞിരിക്കാമായിരുന്നു
ചോദ്യം മനസ്സിലാക്കി ഉത്തരം നൽകാൻ ആവില്ലെങ്കിൽ നിങ്ങൾ പറയുന്നത് എനിക്ക് കേൾക്കേണ്ട എന്ന നിലപാടാണ് governor സ്വീകരിച്ചത്
അതാണ് ശരി. സിപിഎമ്മിന് വേണ്ടി കൊട്ടേഷൻ എടുത്തവർ പുറത്ത് നിൽക്കുന്നതാണ് ശരി. അവർക്ക് ജനങ്ങൾ വിഷയമല്ല. പാർട്ടി താൽപര്യം നടപ്പാക്കേണ്ടതുണ്ട്.
അബിൻ വർക്കി തകർത്തു.ഗവർണറെ വിമർശിക്കുന്നുണ്ടെങ്കിലും സി പി എമ്മിൻ്റേയും അഭിലാഷ് മോഹനൻ്റെയും വാദങ്ങൾ പൊളിച്ചടുക്കി.
അഭിനന്ദനങ്ങൾ ശ്രീ സാജൻ, അബിൻ വർക്കി.
അടിപൊളി ഡിബേറ്റ്
സൂപ്പർ, സൂപ്പർ....
Congratulations MM❤
ശ്രീ അബിൻ വർക്കി Sir🙏🙏🙏🙏🙏
😀😀 ഗവർണർക്ക് മലയാളം അറിയില്ലല്ലോ അല്ലെങ്കിൽ കടക്കു പുറത്ത് പറഞ്ഞേനേ 😀😀
വിട്ടിൽ എത്തിയ ബ്രിട്ട സ് ടീ യേ എനിക്ക് ഇന്ന് ചോറ് വേണ്ട വയർ നിറച്ച് കിട്ടി
😂😂😂
എടീ എന്റെ പാന്റും അണ്ടർ വെയറും കൂടി ഒന്നു അലക്കിയേര്
കെ റയിൽ ഒരു കഷണം എടുക്കുക.
വേറെ ഒന്നും വേണ്ട.
കരുത്തുറ്റ ചങ്കുറ്റമുള്ള ഗവർണ്ണർ. അനീതിക്കെതിരെ പോരാടുന്ന ഗവർണ്ണർ കേരള നാടിന് എന്നും അഭിമാനമാണ്. പ്രതികരണ ശേഷിയില്ലാത്ത പ്രതിപക്ഷത്തിന്റെ അവസ്ഥ ഇവിടെ ദയനീയമാണ്. ചോദിക്കാനും പറയാനും ഈ നാട്ടിൽ ഒരു ഗവർണ്ണർ ഉള്ളത് കേരള ജനതയെ സന്തോഷിപ്പിക്കുന്നു. അഭിനന്ദനങ്ങൾ സാർ 🙏
ഗേറ്റൗട്ട് ഇവർക്ക് കുറച്ചു കൂടി മുൻപേ അടിക്കേണ്ട തായിരുന്നു. ഗോവെർണർക്ക് ഒരു ബിഗ് സല്യൂട്ട്.
പൊളിച്ചു ഇങ്ങനെ വേണം 👍
ഇവിടെ ഒരു മാധ്യമവും നീതി പാലിക്കുന്നില്ല അല്പമെങ്കിലും സത്യം മറുനാടൻ വഴിയാണ് കിട്ടുന്നത്
ഇങ്ങനെയൊരു ഗവർണർ ഇല്ലായിരുന്നെങ്കിൽ കേരളത്തിൻ്റെ അവസ്ഥ എന്താകുമായിരുന്നു!! തോന്നിവാസങ്ങൾ മാത്രം ചെയ്യുന്ന സർക്കാരും ഒന്നും കണ്ടില്ലെന്നു നടിക്കുന്ന പ്രതിപക്ഷവും ....
താങ്കൾ പറഞ്ഞത് 100% ശരി