ഒരു അശുഭ വാർത്ത തന്നെ. ജനം ഇതുപോലെ ഉള്ള മാളുകളെ നമ്മുടെ നാട്ടിൽ പ്രോസാഹിപ്പിക്കരുത്. ഇവ കാരണം എത്രയോ ചെറുകിട കടകൾ പൂട്ടേണ്ട അവസ്തുയും കുടുംബങ്ങൾ വിഷമത്തിലാവുകയും ചെയ്യുന്നു. കൂടാതെ ഈ വക മാളുകളുടെ പ്രവർത്തന ശൈലി എന്തെന്നാൽ വളരെ ആകർഷകമായി ലൈറ്റും മറ്റു ഡിസ്പ്ലേ സൗകര്യങ്ങളും ഒരുക്കി സാധാരണക്കാരനെ കൂടുതൽ വാങ്ങുവാൻ പ്രേരിപ്പിക്കുക എന്നതാണ്. സാധാരണ 100 രൂപയ്ക്കു ഈ വക സാധനങ്ങൾ വാങ്ങാൻ ഉദ്ദേശമുള്ള ഒരാൾ ഇമ്മാതിരി മാളിൽ കയറി പുറത്തി റിങ്ങുമ്പോൾ 1000 രൂപ കാലി യായിട്ടുണ്ടാവും. അങ്ങനെ അവന്റെ വാങ്ങാനുള്ള കഴിവ് കൃത്രിമമായി വലുതാക്കി സമ്പാദ്യശീലത്തിനെ നശിപ്പിക്കുന്നു. മറ്റൊന്ന് ഇവ കൊണ്ട് ആർക്കാണ് പ്രയോജനം. വ്യാപാരിക്ക് മാത്രം. നാടിനു പ്രയോജനം വേണമെങ്കിൽ വ്യവസായങ്ങൾ വളരണം. കണ്ണും പൂട്ടി ബുദ്ധി ഉപയോഗിക്കാതെ എന്തും വാങ്ങിക്കൂട്ടുന്ന മലയാളി മനോഭാവത്തെ പരമാവധി മുതലെടുക്കുക ആണ് മാളുകൾ. നല്ല വ്യവസായങ്ങൾ വന്നാൽ ആ പ്രദേശം മുഴുവൻ മാറ്റപ്പെടും. കിറ്റക്സ് ഉദാഹരണത്തിന്. റിറ്റൈൽ രംഗത്ത് കസ്റ്റമർക്കു കടം പോവില്ല എന്നത് കൊണ്ടാണ് പല ഭീമന്മാരും ഈ രംഗം ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത്. റിട്ടയിലിൽ ഗുണം മുതലാളിക്ക് മാത്രം. ഇന്നാട്ടിലെ ജനങ്ങൾ ശ്രദ്ധിക്കുക
ലുലുമാളിൽ കയറിയിറങ്ങുന്നതിന് ഒരുപാട് സമയം ആവശ്യമാണ്...കൂടാതെ സർക്കാരിന് നല്ല ടാകസും കിട്ടും.എന്നാലും ഞങ്ങൾ ഞങ്ങളുടെ ഞങ്ങളുടെ ഗോപാലൻ ചേട്ടന്റെ പലചരക്ക് കടയിൽ നിന്നേ സാധനം വാങ്ങു!!!! അവിടെയാകുമ്പോൾ കടവും കിട്ടും!!
തൃശൂർ അച്ചയന്മാരുടെ ബിസിനസ് തവിട് പൊടി..😅❤
Da mone njangal ee kochu keralathile eatavum valiya kachodakkara.... Ee ypusuf aliyum avide ninnu thanya.... Anger enthe lulu adyam thrissuril thusanganje??? Angerkkaeiyam ivide nadakkillannu..... Maryadhakku offerum aale kettanulla thantrangalum cheythillenkil thrissuril hilitum poliyum lulu dailiyum poliyum... Pakshe njan innale thanne poyi oru offerumilla..... Ellam nalla koodiya vila.... Thrissurile puthupanakkar kerum vangum... Kurachu kazhinjal thane nikkum.... Kandariyam
തൃശൂർ ക്രിസ്ത്യൻസ് അച്ചായന്മാർ എന്ന് വിളിക്കാറില്ല
Yusuf Ali ThrissurKaran aanu...
@Wierdmender അത് കൊണ്ട് ? കൊച്ചി ..കോട്ടയം, തിരുവനന്തപുരം, പാലക്കാട് ..?
@@niteshr8790 തൃശൂർക്കാർ അച്ചായന്മാർ എന്ന് പറയാറില്ല
Hilite Mall nice ayind..
Lulu മാളുകൾ അമിത വില ആണ് ഈടാക്കുന്നത്.
Lulu Investors are so happy 😃
ഒരു അശുഭ വാർത്ത തന്നെ. ജനം ഇതുപോലെ ഉള്ള മാളുകളെ നമ്മുടെ നാട്ടിൽ പ്രോസാഹിപ്പിക്കരുത്. ഇവ കാരണം എത്രയോ ചെറുകിട കടകൾ പൂട്ടേണ്ട അവസ്തുയും കുടുംബങ്ങൾ വിഷമത്തിലാവുകയും ചെയ്യുന്നു. കൂടാതെ ഈ വക മാളുകളുടെ പ്രവർത്തന ശൈലി എന്തെന്നാൽ വളരെ ആകർഷകമായി ലൈറ്റും മറ്റു ഡിസ്പ്ലേ സൗകര്യങ്ങളും ഒരുക്കി സാധാരണക്കാരനെ കൂടുതൽ വാങ്ങുവാൻ പ്രേരിപ്പിക്കുക എന്നതാണ്. സാധാരണ 100 രൂപയ്ക്കു ഈ വക സാധനങ്ങൾ വാങ്ങാൻ ഉദ്ദേശമുള്ള ഒരാൾ ഇമ്മാതിരി മാളിൽ കയറി പുറത്തി റിങ്ങുമ്പോൾ 1000 രൂപ കാലി യായിട്ടുണ്ടാവും. അങ്ങനെ അവന്റെ വാങ്ങാനുള്ള കഴിവ് കൃത്രിമമായി വലുതാക്കി സമ്പാദ്യശീലത്തിനെ നശിപ്പിക്കുന്നു. മറ്റൊന്ന് ഇവ കൊണ്ട് ആർക്കാണ് പ്രയോജനം. വ്യാപാരിക്ക് മാത്രം. നാടിനു പ്രയോജനം വേണമെങ്കിൽ വ്യവസായങ്ങൾ വളരണം. കണ്ണും പൂട്ടി ബുദ്ധി ഉപയോഗിക്കാതെ എന്തും വാങ്ങിക്കൂട്ടുന്ന മലയാളി മനോഭാവത്തെ പരമാവധി മുതലെടുക്കുക ആണ് മാളുകൾ. നല്ല വ്യവസായങ്ങൾ വന്നാൽ ആ പ്രദേശം മുഴുവൻ മാറ്റപ്പെടും. കിറ്റക്സ് ഉദാഹരണത്തിന്. റിറ്റൈൽ രംഗത്ത് കസ്റ്റമർക്കു കടം പോവില്ല എന്നത് കൊണ്ടാണ് പല ഭീമന്മാരും ഈ രംഗം ചൂഷണം ചെയ്യാൻ ശ്രമിക്കുന്നത്. റിട്ടയിലിൽ ഗുണം മുതലാളിക്ക് മാത്രം. ഇന്നാട്ടിലെ ജനങ്ങൾ ശ്രദ്ധിക്കുക
Nigal mattulla rajagal puvvoo avide mall kalode kuttaram aan adu pole keralam aavanam ini old keralam vendaa ❤❤❤ Lulu mall 14 jillakalil verunnu 😂😂
@@H9oooooooo നിനക്ക് 25 പൈസ യുടെ വിവരം ഇല്ല
ലുലുമാളിൽ കയറിയിറങ്ങുന്നതിന് ഒരുപാട്
സമയം ആവശ്യമാണ്...കൂടാതെ സർക്കാരിന് നല്ല ടാകസും കിട്ടും.എന്നാലും ഞങ്ങൾ ഞങ്ങളുടെ ഞങ്ങളുടെ ഗോപാലൻ ചേട്ടന്റെ പലചരക്ക് കടയിൽ നിന്നേ സാധനം വാങ്ങു!!!! അവിടെയാകുമ്പോൾ കടവും കിട്ടും!!
Pinne...this is only in Kerala...
Thrissur nattika munbae thannae thudangi
Y Mall
കേരളത്തിന്റെ നാശം വേഗത്തിൽ ആകും
Bhayankaram....
Sheri krisangi potta
ഇക്കാ മലബാർ മേഖലയിൽ തുടങ്ങാത്തത് എന്താ 😊😊
Malappuram 2എണ്ണം കാലിക്കറ്റ് 1