ഹമ്പോ ഇത് കലക്കാച്ചി! ഷോപ്പിംഗ് മാള്‍ എന്നാല്‍ ഇനി ലുലു | Lulu Mall Trivandrum

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 270

  • @jamesswayer3474
    @jamesswayer3474 2 ปีที่แล้ว +266

    ആ വിഴിഞ്ഞം port കൂടി വന്നിരുന്നേൽ trivandrum മാറി മറിഞ്ഞേനെ 😿🔥

    • @RajeshDMBA
      @RajeshDMBA 2 ปีที่แล้ว +9

      but the problem is we don't have anything to export from here. it is a real estate project only

    • @sidharthr1138
      @sidharthr1138 2 ปีที่แล้ว +8

      Also Taurus downtown.

    • @joyjay9083
      @joyjay9083 2 ปีที่แล้ว +8

      @@RajeshDMBA Vizhinjam is a transhipment port. Gateway ports only relays on home export much.

    • @believers1975
      @believers1975 2 ปีที่แล้ว +8

      On the way madam.. work progress 25% completed. I am from Vizhinjam

    • @funinfomedia1395
      @funinfomedia1395 2 ปีที่แล้ว +3

      Largest mother port in India..

  • @mohamedalimandakathingal5843
    @mohamedalimandakathingal5843 2 ปีที่แล้ว +133

    ഗൾഫ് കാർക്ക് ഇതൊരു പുതുമ അല്ല, നാട്ടിലെ ജനങ്ങൾക് ഒരു അത്ഭുതം തന്നെ, 2000 കോടി മുടക്കി 15000 പേർക് ജോലിയും നമ്മുടെ നാട്ടിലെ കുട്ടികൾക്കു ഒരു ഹരമായ അമുസ്മെന്റ് പാർകും, മൊത്തത്തിൽ യുവാക്കൾക് സമകാല ലോക മാറ്റത്തിന്റെ പുത്തൻ ട്രെന്റ് നാടിന്റെ മുഖചായ മാറ്റിയ പ്രിയ യുസുഫ് അലി കാക്ക് ഒരു സലാം (കാശുള്ളവർ എത്രയോ പേര് ബാങ്കിൽ ഫിക്സ് ഡെപ്പോസിറ്റ് ആക്കി ഒരു ടെൻഷൻ പരിവാടിക് നില്കാതെ ഒരാൾക്കെങ്കിലും ഒരു തൊഴിൽ കൊടുക്കാതെ കാലം കഴിക്കുന്നു )

    • @praveenpushparajan2872
      @praveenpushparajan2872 2 ปีที่แล้ว +11

      Ithu mattevidethekkalum valia lulu mall aanu. Ivide njan uae etrayo lulu malls poyittundu, ithinekkal valia lulu mall anu tvpm, athu pole hypermarket is so huge in tvpm

    • @SoDAb
      @SoDAb 2 ปีที่แล้ว +2

      2000 Kodi mudakki ..2 lakhs perude joli kalanju

    • @soorajmm9186
      @soorajmm9186 2 ปีที่แล้ว +4

      @@SoDAb ath enganeya athrem perude joli poye🤔🤔 onn parayamo

    • @pramodm1685
      @pramodm1685 2 ปีที่แล้ว

      @@soorajmm9186 avidy jyoli cheyyunnavrke ariyam atinty pade engnenkilum irangiya mati enna avstayane

    • @soorajmm9186
      @soorajmm9186 2 ปีที่แล้ว +2

      @@pramodm1685 pulli athallallo paranje 2lkh perude joly poi ennalle

  • @nandakumart2331
    @nandakumart2331 2 ปีที่แล้ว +58

    Mall vere level 🔥
    Camera work സൂപ്പർ ആയിട്ടുണ്ട്

  • @animalworld498
    @animalworld498 2 ปีที่แล้ว +101

    നിന്ന് തിരിയാൻ സ്ഥലം ഇല്ലാ അമ്മാതിരി തിരക്ക് 🔥🥰tvm power 😄🔥

  • @funinfomedia1395
    @funinfomedia1395 2 ปีที่แล้ว +94

    Trivandrum is a huge city.. Basically a wide city.. Kochi has its limitations with area & challenges in the form of marshy land.. With Vizhinjam port coming up which the largest mother port in India, I think future is with Trivandrum. Love from Kollam❤

    • @bindhub4049
      @bindhub4049 2 ปีที่แล้ว +7

      അതേ കൊച്ചി ലുലു സിറ്റിക്ക് പുറത്താണ് നികുതി പോകുന്നത് കളമശേരി നഗരസഭക്ക് ആണ്. പക്ഷേ trivandrum wide anu .

    • @mystic1695
      @mystic1695 2 ปีที่แล้ว +2

      Tvm lulu marshy areayil aanu

    • @suhailsh5128
      @suhailsh5128 2 ปีที่แล้ว +8

      Kollam illenkil numma Trivandrum Illaa...vannu pwolikk Mwuthe😘

    • @muhammedhakkimpk5825
      @muhammedhakkimpk5825 2 ปีที่แล้ว +5

      കൊച്ചിയിലേക്ക് എല്ലാവരും വരുന്നു എല്ലാടത്തും നിന്നും വരുന്നു. Tvmന് അങ്ങനെ ഒരു attraction ഇല്ല..

    • @suhailsh5128
      @suhailsh5128 2 ปีที่แล้ว +1

      @@muhammedhakkimpk5825
      Aaru paranj ee blunder😅

  • @funinfomedia1395
    @funinfomedia1395 2 ปีที่แล้ว +64

    മെട്രോ trivandrum ത്തിലാണ് തുടങ്ങേണ്ടത് എന്ന് ഏമാന്മാർ ഇപ്പോഴെങ്കിലും മനസിലാക്കി കാണും... എന്തായാലും കൊച്ചിയിലെ പോലെ ഇന്ത്യയിലെ ഏറ്റുവം നഷ്ടത്തിൽ ഓടില്ല

    • @bindhub4049
      @bindhub4049 2 ปีที่แล้ว +2

      😂🤣 athukonda 2nd phase allow cheyyathath.

    • @funinfomedia1395
      @funinfomedia1395 2 ปีที่แล้ว +5

      @@bindhub4049 TVM METRO 2022 ഇൽ തുടങ്ങും.. നിലവിലുള്ള എല്ലാ മെട്രോകൾക്കും 2ND PHASE സെൻട്രൽ പോളിസി ആണ്

    • @bindhub4049
      @bindhub4049 2 ปีที่แล้ว

      @@funinfomedia1395 pinne fund varathetha

    • @funinfomedia1395
      @funinfomedia1395 2 ปีที่แล้ว +8

      @@bindhub4049 Fund allocate ആയി.. പള്ളിപ്പുറം ആർമി ക്യാമ്പിനടുത്തു ഓഫീസ് തുടങ്ങി

    • @animalworld498
      @animalworld498 2 ปีที่แล้ว +1

      @@funinfomedia1395 ഓഫീസ് thudagiyo🙏😍

  • @ronyxplore7943
    @ronyxplore7943 2 ปีที่แล้ว +12

    Royal Trivandrum Welcomes every other 13 districts to my sorry, our Royal Capital to feel , to wonder , to explore.. Come lets Celebrate Lulu.. Lets Celebrate with Trivandrum.. സ്നേഹം നിറഞ്ഞ മലയാളികളേ..

  • @Anand8656
    @Anand8656 2 ปีที่แล้ว +50

    ഇങ്ങനെയും കുറേ മാതാപിതാക്കൾ ഉണ്ട്‌ കുട്ടികൾക്ക് സുരക്ഷിതം നൽകുവാൻ വേണ്ടിയാണ് അങ്ങനെ പേരും നമ്പറും എഴുതി ഒട്ടിക്കുന്നത്. നിങ്ങൾ സഹകരിക്കുക

    • @cuttingman007
      @cuttingman007 2 ปีที่แล้ว +2

      പ്രൈവസി വേണ്ടേ ബ്രോ...

  • @funinfomedia1395
    @funinfomedia1395 2 ปีที่แล้ว +45

    Tvm ആണ് കേരളത്തിൽ purchasing പവറിൽ ഏറ്റുവം മുന്നിൽ (2020 report)

    • @animalworld498
      @animalworld498 2 ปีที่แล้ว +7

      ഇന്ത്യയിൽ 3 ആണ് after ബാംഗ്ലൂർ, gurgaon

    • @funinfomedia1395
      @funinfomedia1395 2 ปีที่แล้ว

      @@animalworld498 Correct

    • @rasheedk.4569
      @rasheedk.4569 2 ปีที่แล้ว +4

      Tvm ൽ എല്ലാം സർക്കാർ ഉദ്യോഗസ്ഥർ അല്ലേ. പണി ചെയ്താലും ചെയ്തില്ലേലും കോവിഡ് വന്ന് വീട്ടിലിരുന്നാലും ശമ്പളം കിട്ടും. അതുക്കും അപ്പുറം കിമ്പളം! പിന്നെ ചിലവാക്കരുതോ?
      ഒന്നു പോ സാറേ, tvm കേരളത്തിന്റെ തലസ്ഥാനം അല്ലായിരുന്നേൽ കാണരുന്നു ആ നാടിന്റേം നാട്ടാരുടേം ഒരു കൊണം!
      എന്തര് പറയാന്. വെള്ളങ്ങളും ഒക്കെ കുടിച്ച് അങ്ങ് തോനെ ജീവിച്ചു പോകാം. 😉

    • @animalworld498
      @animalworld498 2 ปีที่แล้ว +9

      @@rasheedk.4569 തലസ്ഥാനം ആയത് ഇവിടെ പണ്ടe ഉള്ള വികസനം കാരണം ആണ് രാജാഭരണ കാലം മുതൽ ഇന്ത്യയിൽ ഏറ്റവും സമ്പന്നമായ സ്ഥലത്തിൽ ഒന്നാണ് tvm അല്ലാതെ ക്യാപിറ്റൽ ആയതിനു ശേഷം അല്ല വികസിച്ചത്

    • @funinfomedia1395
      @funinfomedia1395 2 ปีที่แล้ว

      @@animalworld498 Yes

  • @huntbycam2535
    @huntbycam2535 2 ปีที่แล้ว +31

    എല്ലാർക്കും നന്മ വരട്ടെ,,ലുലു മുതലാളിക്കും പണിക്കാര്കും വാങ്ങുന്നോർക്കും നാട്ടുകാർക്കും കേരലിയർക്കും ഇന്ത്യക്കാർക്കും ലോകത്തിനും.

    • @DC-py2qs
      @DC-py2qs 2 ปีที่แล้ว

      Correct 👍👍

    • @nasirupvita4063
      @nasirupvita4063 2 ปีที่แล้ว

      I love this , 😊😊😊

  • @theExpressionist01
    @theExpressionist01 2 ปีที่แล้ว +18

    Need another LuLu Hypermarket inside the Old Trivandrum as well😍😍 the rush ❤️

    • @safnadparambath6644
      @safnadparambath6644 2 ปีที่แล้ว

      ഇതൊക്കെ ഓഫർ കഴിഞ്ഞാൽ ഉണ്ടാവില്ല

  • @statzymuse3874
    @statzymuse3874 2 ปีที่แล้ว +6

    purchasing power of tvm.. one and only metro city TRIVANDRUM..
    late aa vanthaalum latest aa varuven.. 😌

  • @asnaz2684055
    @asnaz2684055 2 ปีที่แล้ว +74

    തീർച്ചയായും, കേരളത്തിലെ അവസാന 6 ജില്ലകളിൽ നിന്നുള്ള ഓരോ വ്യക്തിയും തിരുവനന്തപുരം ലുലു മാൾ സന്ദർശിക്കണം.. ❤️❤️❤️😘❤️

    • @padmakumar6677
      @padmakumar6677 2 ปีที่แล้ว +1

      എങ്കിൽ ചുവപ്പു കൊടി താഴെ ഇടും തീർച്ച

    • @digitech1692
      @digitech1692 2 ปีที่แล้ว

      @@padmakumar6677 🤣😂

  • @mehroseemehrosee3887
    @mehroseemehrosee3887 2 ปีที่แล้ว +9

    Why isn’t ksrtc modernizing it’s bus fleet? These buses look like they are from the 60’s.

  • @007sunuekkss
    @007sunuekkss 2 ปีที่แล้ว +7

    നല്ല അവതരണം. Conclusion ഇഷ്ടപ്പെട്ടു.

  • @kelappan556
    @kelappan556 2 ปีที่แล้ว +18

    ഉണ്ട് ഇവരു പറഞ്ഞതൊക്കെ കറക്റ്റാ 👍👍 പക്ഷെ വിലകുറവ് ഒക്കെ കണക്കാ...1 രൂപ ഒക്കെയാ മിക്ക സാധനങ്ങൾക്കും കുറവ്... പക്ഷെ അന്യായ എക്സ്പീരിയൻസ് ആണ് ഒരു കാര്യവും കൂടി... ഓരോ ഇടത് നിന്ന് സാദനം വാങ്ങുമ്പോഴും അര മണിക്കൂർ ക്യു നിൽക്കണം... ഒടുക്കം സൂപ്പർ മാർകെറ്റിൽ കയറിയാൽ 1മണിക്കൂർ നിൽക്കണം അതാ തലവേദന ബില്ല് അടിക്കാൻ ബില്ല് ഒട്ടിക്കാൻ ഒക്കെ 2 മണിക്കൂർ വേസ്റ്റ് ആകും

  • @bsrvisualmedia8468
    @bsrvisualmedia8468 2 ปีที่แล้ว +7

    വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
    അഭിനന്ദനങ്ങൾ.
    Happy New Year 2022.
    ആശംസകൾ.

  • @illyasnazeera2902
    @illyasnazeera2902 2 ปีที่แล้ว +31

    വരുന്നവർക്ക് ഇരിക്കാൻ ഉള്ള സൗകര്യം നന്നേ കുറവാണ്.വളരെ അത്യാവശ്യമായി കുറച്ചു ഇരിപ്പിടം സെറ്റ് ചെയ്യേണ്ടതാണ്.മൂന്ന് നിലയിലും

  • @giventakeworldonlinehelpin177
    @giventakeworldonlinehelpin177 2 ปีที่แล้ว +11

    Tvm now no 1 city in india

    • @shithulp5373
      @shithulp5373 2 ปีที่แล้ว

      Pottatharam parayalle

  • @varghesejoyce7737
    @varghesejoyce7737 2 ปีที่แล้ว +7

    But lulu hypermarket and food court outlets are smaller than kochi lulu but gaming area is just superb vibe💯💯

    • @hipervole571
      @hipervole571 2 ปีที่แล้ว +7

      No all are larger than kochi lulu food court one time 2500+

    • @varghesejoyce7737
      @varghesejoyce7737 2 ปีที่แล้ว

      @@hipervole571 not sitting capacity I said about outlets

    • @hipervole571
      @hipervole571 2 ปีที่แล้ว

      @@varghesejoyce7737 sitting capacity okke indiale biggest aanu

    • @varghesejoyce7737
      @varghesejoyce7737 2 ปีที่แล้ว

      @@hipervole571 that i know.... I said about outlets

    • @hipervole571
      @hipervole571 2 ปีที่แล้ว

      @@varghesejoyce7737 okk

  • @Moviefan15
    @Moviefan15 2 ปีที่แล้ว +2

    Superbly presented...

  • @n.m.saseendran7270
    @n.m.saseendran7270 2 ปีที่แล้ว +3

    Not largest in Kerala but biggest in India and 2nd largest in Asia

  • @Vip22884
    @Vip22884 2 ปีที่แล้ว +2

    ക്യാമറ & എഡിറ്റിങ് 👌👌👌👌👏👏👏👏

  • @arshidtc9566
    @arshidtc9566 2 ปีที่แล้ว +11

    ഗൾഫിൽ ഇരുന്ന് കുബ്ബൂസ് വാങ്ങൻ ലുലുവിൽ പോകുന്ന ലെ ഞാൻ : ഇതൊക്കെ എന്ത് 😂

  • @arundas9478
    @arundas9478 2 ปีที่แล้ว +4

    Ente swandam tvm 🤩🤩🤩nd njn joli chayunayidavumm.. But njn banglore luluvil anu💯😁

  • @jackthestuddd
    @jackthestuddd 2 ปีที่แล้ว +25

    ഇങ്ങനെ ഉള്ള മാളുകളിൽ കയറുന്ന നല്ല ഒരു ശതമാനം ആൾക്കാരും ചുറ്റിയടിക്കാനാണ് കയറുന്നതു . ഒന്നും മേടിക്കില്ല . ലുലു മാളിൽ കേറി അവിടുത്തെ മീനിന് വില ചോദിച്ചിട്ടു പുറത്തിറങ്ങി അടുത്തുള്ള ചന്തയിൽ കയറി 50 രൂപയുടെ ചാളയും വാങ്ങി വീട്ടിൽ പോകും . ഒരു കണക്കിന് ഇങ്ങനെ മാളുകളിലെ അതിവില കാരണം ചെറുകിട കച്ചവടക്കാരുടെ കച്ചവടത്തെ അധികം ബാധിക്കില്ല

    • @cuttingman007
      @cuttingman007 2 ปีที่แล้ว +3

      ചൂടത്ത് ഇതൊക്കെ നല്ലത് തന്നെ...

    • @jackthestuddd
      @jackthestuddd 2 ปีที่แล้ว +5

      @@cuttingman007 : അതെ . പണ്ട് ചൂട് സമയത്തു ATM ൽ കയറുന്ന പോലെ 😂

    • @cuttingman007
      @cuttingman007 2 ปีที่แล้ว +15

      @@jackthestuddd ആ സോഷ്യലിസം വേണ്ടേ, കാശുള്ളവർ സാധനം മെടിക്കട്ടെ ബാക്കി ഇല്ലാത്തവർ സമയം കളയാൻ ചുറ്റി അടിക്കട്ടെ, couples ന് full day spend ചെയ്യാനും പറ്റും

    • @praseedadevi
      @praseedadevi 2 ปีที่แล้ว +2

      50 rs Chalayo?? Evide??

    • @cuttingman007
      @cuttingman007 2 ปีที่แล้ว +3

      @@praseedadevi പുള്ളി colloquial ആയി പറഞ്ഞതാണ്.. അങ്ങാടി നിലവാരം നോക്കി കമൻ്റ് ഇടാൻ പറ്റുമോ 😁

  • @r4renjumuralee903
    @r4renjumuralee903 2 ปีที่แล้ว +5

    Trivandrum എന്താണ് ഇത്. ഇങ്ങനെ shop ചെയ്ത ലുലു വിനെ കൊല്ലരുതേ❤️❤️

  • @fahadfhd1071
    @fahadfhd1071 2 ปีที่แล้ว +1

    Camera And Editing poli 👌👌👌. Reporting um supperanu

  • @loginkerala
    @loginkerala 2 ปีที่แล้ว +1

    Pavitra 🤩

  • @bindhub4049
    @bindhub4049 2 ปีที่แล้ว +4

    India's biggest mall

  • @kabeerkabeer8335
    @kabeerkabeer8335 2 ปีที่แล้ว +8

    ഗൾഫിലെ സജ്ജീകരണങ്ങൾ കാണാത്തവർക്കും കണ്ടവർക്കും യൂസഫലി sab. കൊണ്ടുവന്ന സമ്മാനം ...
    ,,, by കബീർ ചാവക്കാട്.. അകലാട്.

  • @avriyas007
    @avriyas007 2 ปีที่แล้ว +2

    ക്യാമറ.. എഡിറ്റിംഗ്.. സൂപ്പർ.... ക്വാളിറ്റി കണ്ടെന്റ്

  • @_Ananthan
    @_Ananthan 2 ปีที่แล้ว +21

    Mall kandavar undo

    • @Preshpresh1539
      @Preshpresh1539 2 ปีที่แล้ว +3

      🙋🙋🙋unde

    • @kelappan556
      @kelappan556 2 ปีที่แล้ว +2

      ഉണ്ട് ഇവരു പറഞ്ഞതൊക്കെ കറക്റ്റാ 👍👍 പക്ഷെ വിലകുറവ് ഒക്കെ കണക്കാ...1 രൂപ ഒക്കെയാ മിക്ക സാധനങ്ങൾക്കും കുറവ്... പക്ഷെ അന്യായ എക്സ്പീരിയൻസ് ആണ് ഒരു കാര്യവും കൂടി... ഓരോ ഇടത് നിന്ന് സാദനം വാങ്ങുമ്പോഴും അര മണിക്കൂർ ക്യു നിൽക്കണം... ഒടുക്കം സൂപ്പർ മാർകെറ്റിൽ കയറിയാൽ 1മണിക്കൂർ നിൽക്കണം അതാ തലവേദന ബില്ല് അടിക്കാൻ ബില്ല് ഒട്ടിക്കാൻ ഒക്കെ 2 മണിക്കൂർ വേസ്റ്റ് ആകും

    • @equino3121
      @equino3121 2 ปีที่แล้ว

      Yes sir but malare time pokunnathe ariyilla 😭

  • @bindu8937
    @bindu8937 2 ปีที่แล้ว +15

    Feel sorry for small shops,daily wages sellers.Atleast we used to feel at home while visiting Kerala now the feeling is gone.

    • @ashfaaqmhashir8987
      @ashfaaqmhashir8987 2 ปีที่แล้ว +13

      Ee mall kaaranam etra perka joli kittiyath..
      Ath kaaranam etra kudumbathinu pattini maarunnund..

    • @dearaji1
      @dearaji1 2 ปีที่แล้ว +8

      @@ashfaaqmhashir8987 കുറെ പേർക്ക് പട്ടിണി മാറുമ്പോൾ വേറെ കുറെ പേർക്ക് പട്ടിണി വരും... It is a natural phenomenon.. Survival of the fittest

    • @dv7299
      @dv7299 2 ปีที่แล้ว

      @@dearaji1 exactly!! Survival of the fittest tanne!!!

    • @harisdubai971
      @harisdubai971 2 ปีที่แล้ว

      Dubail etra mall unde . Cheriya shope adum unde a

    • @oscaarexports2494
      @oscaarexports2494 2 ปีที่แล้ว

      @@harisdubai971 dubai yil..consumer power, purchasing power kooduthala.. Ethra mall undenkhilum.. Kachodam indavum.
      Trivandrum.. Tourism vardhichal.. Expenditure koodum

  • @pradeepkumarpr3758
    @pradeepkumarpr3758 2 ปีที่แล้ว +2

    നല്ല അവതരണം

  • @nihalabdullapp2622
    @nihalabdullapp2622 2 ปีที่แล้ว +5

    തിരുവനന്തപുരം ആണെങ്കിലും അവിടെ തലശ്ശേരി ബിരിയാണി കാണ് പ്രാധാന്യം

  • @amrkarn1961
    @amrkarn1961 2 ปีที่แล้ว +4

    Okay for one time for a change, personally prefer small local shopes.

  • @rejirajan8061
    @rejirajan8061 2 ปีที่แล้ว +12

    TVM❤️

  • @devpr619
    @devpr619 2 ปีที่แล้ว +13

    European style a trivandrum

  • @qutubudinsulthan4084
    @qutubudinsulthan4084 2 ปีที่แล้ว +8

    kaaneda makkale tvm🔥

  • @prasobh55
    @prasobh55 2 ปีที่แล้ว +2

    May all sorrows get locked, and you get showered with the best of the best blessings.🎉🎊
    Wishing you and all of your loved ones health and happiness in the new year.🙏🏻☺️

  • @laijuantony4383
    @laijuantony4383 2 ปีที่แล้ว +29

    അന്യായമായ പാർക്കിങ് ചാർജ് ഒഴിവാക്കണം .

    • @RR-vp5zf
      @RR-vp5zf 2 ปีที่แล้ว

      എത്രയാ..

    • @Preshpresh1539
      @Preshpresh1539 2 ปีที่แล้ว +8

      @@RR-vp5zf ഇപ്പോൾ പാർക്കിംഗ് ചാർജ് ഇല്ല

    • @animalworld498
      @animalworld498 2 ปีที่แล้ว +6

      പാർക്കിംഗ് ചാർജില്ല

    • @_Ananthan
      @_Ananthan 2 ปีที่แล้ว +4

      First 2 months Parking Free Anu bro

    • @sreekanthiyer1133
      @sreekanthiyer1133 2 ปีที่แล้ว +3

      Free anu sasiiiiiiiii

  • @varghesejoyce7737
    @varghesejoyce7737 2 ปีที่แล้ว +1

    Camera shots 💯💯

  • @sheziworld102
    @sheziworld102 2 ปีที่แล้ว +11

    സ്ഥിരം കുബ്ബൂസ് കഴിക്കുന്ന നമ്മൾ പ്രവാസികൾ 🤣😁💪

  • @abhinav-pe2fi
    @abhinav-pe2fi 2 ปีที่แล้ว

    entatalm asianet inte alkar alla video edtekkne... nice aitund

  • @moonistone2000
    @moonistone2000 2 ปีที่แล้ว

    ആമസോൺ പ്രൈസ് മാച്ചിങ് ഇവിടുത്തെ കടകളിൽ കിട്ടുമോ

  • @dfgsdg345
    @dfgsdg345 3 หลายเดือนก่อน

    next Vizhinjam port .. all big in Kerala

  • @jhonhonai2333
    @jhonhonai2333 2 ปีที่แล้ว +8

    എന്റെ സുഹൃത്ത്‌ ആണ് ഷെഫ് പ്രവീൺ 💪

  • @abhilashchellappan1188
    @abhilashchellappan1188 2 ปีที่แล้ว

    Super💯😍👌

  • @malayalee123
    @malayalee123 2 ปีที่แล้ว

    Good presentation 👍

  • @hibinjbabu
    @hibinjbabu 2 ปีที่แล้ว +40

    കടകളിൽ കസേര ഇല്ല.. വരുന്നവർക്ക് മാത്രമല്ല അവിടെ ജോലി ചെയ്യുന്നവർക്ക് പോലും ഇരിക്കാൻ ഒരു ഇരിപ്പിടമില്ല..

    • @ArunSCool
      @ArunSCool 2 ปีที่แล้ว +28

      കസേര മാത്രമാകുന്നത് എന്തിനാ കട്ടിൽ ഇട്ടു തരാം.

    • @ynwa2581
      @ynwa2581 2 ปีที่แล้ว +3

      @@ArunSCool 😂

    • @targetu4099
      @targetu4099 2 ปีที่แล้ว +4

      Have u ever visited the malls in other cities like Bangalore....!! They don't provide chairs or more space to rest....

    • @kpmali2011
      @kpmali2011 2 ปีที่แล้ว

      Kallyanathin poovano luluvilekk?

    • @shafeek_yeppi8273
      @shafeek_yeppi8273 2 ปีที่แล้ว

      ജോലിക്കാർക് ഒരു ജോലികരെ കൂടി വെച്ചു തരാം

  • @prasannanpillai2680
    @prasannanpillai2680 2 ปีที่แล้ว +1

    Avide omicron varillayirikkum elle.

  • @shanplumbing.electrical2504
    @shanplumbing.electrical2504 2 ปีที่แล้ว +2

    All gradit for MA Yusuf Ali BAI

  • @arzanazlan6502
    @arzanazlan6502 2 ปีที่แล้ว +2

    Pala thingsinum offer koduthitt bill idumbol correct mrp edukkunnu..pattipp

  • @abhiget000
    @abhiget000 2 ปีที่แล้ว +4

    ഇന്നലെ പോയി. വളരെ വിശാലമാണ് ഉൾവശം. മൾട്ടി ലെവൽ കാർ പാർക്കിംഗ് വളരെ സൗകരഽമാണ്.

  • @vishakkottukkal
    @vishakkottukkal 2 ปีที่แล้ว +1

    ഫുഡ് ആണ് നമ്മുടെ മൈൻ 😊

  • @Chachus594
    @Chachus594 2 ปีที่แล้ว

    Alam fruits um undanu paranjit fashion fruit mathramillaa🥺🥺🥺 plz athude onu konduvaaaa 🥺🥺🥺 athunu vendya mathram anu njn avide vane alllam thram fruits um undanu vijarich🥺🥺

  • @madmaddy8743
    @madmaddy8743 2 ปีที่แล้ว

    Bro s eppo 50 off undu all brands jeans and shirts pettannu poyi vangicholu

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 ปีที่แล้ว

    Good video 👍❤️

  • @vysakhkrishnan559
    @vysakhkrishnan559 2 ปีที่แล้ว +1

    നല്ല താരതമ്യം ശ്രീപത്മനാഭസ്വാമി ക്ഷേത്രവും ലുലു മാളും...🙏🙏

  • @latheeftc4630
    @latheeftc4630 2 ปีที่แล้ว +3

    നന്ദി, ലുലുമാൾ മൊത്തം കാണാൻ കഴിഞു 👍

  • @keralatrending9319
    @keralatrending9319 2 ปีที่แล้ว

    ഇവിടെ തീയേറ്റർ ഓപ്പൺ ആയിട്ടില്ലല്ലോ അല്ലേ?

  • @Stallion_1044
    @Stallion_1044 2 ปีที่แล้ว +20

    വാർത്ത കണ്ടാൽ പര്യസ്യമാണെന്ന് പറയില്ല ...

  • @anilraghu8687
    @anilraghu8687 2 ปีที่แล้ว +1

    Great ability to get people to participate in interview but asking too simple questions like what are offers. People cannot provide interesting answer to them.

  • @faseelafasi9714
    @faseelafasi9714 2 ปีที่แล้ว +2

    ഗൾഫിൽ കാണാൻ കഴിയാത്തവർക്ക് ഒരു നല്ല അനുഭവമായിരിക്കും

  • @treat4Yu
    @treat4Yu 2 ปีที่แล้ว +5

    Why don't they give disposible gloves in hypermarket

    • @ArunSCool
      @ArunSCool 2 ปีที่แล้ว

      They were giving before

    • @animalworld498
      @animalworld498 2 ปีที่แล้ว

      They were giving but due to this much crowd now its not possible 🙏

    • @treat4Yu
      @treat4Yu 2 ปีที่แล้ว +1

      It is their responsibility to provide disposible gloves , if everyone touches every products with bare hands it will only increase spread of corona. Prevention is better than cure.

    • @animalworld498
      @animalworld498 2 ปีที่แล้ว

      @@treat4Yu but if this much crowd comes it is nearly impossible as by providing gloves will create a block there 😅also disposing this much plastic is also a issue

    • @ArunSCool
      @ArunSCool 2 ปีที่แล้ว

      @@treat4Yu true.. but it doesn't feel bad when you actually see the crowd inside Lulu 😂😂😂.. there's no social distancing and too congested especially on weekends.

  • @kishorebabuambika3746
    @kishorebabuambika3746 2 ปีที่แล้ว +1

    10% of American model ennu parayam...but nammal malayalikalkku 101% aanith...🌟🌟🌟🌟🌟

  • @huntbycam2535
    @huntbycam2535 2 ปีที่แล้ว +1

    Hiper market manager is bright,he didn't reveal the amount when asked,instead he mentioned the number of football.

  • @johaanjames978
    @johaanjames978 2 ปีที่แล้ว

    Nice..............

  • @devpr619
    @devpr619 2 ปีที่แล้ว +2

    European style

  • @Manorama1
    @Manorama1 2 ปีที่แล้ว +1

    Nice

  • @neerajkrishnan5512
    @neerajkrishnan5512 2 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @kalaamabdul3473
    @kalaamabdul3473 2 ปีที่แล้ว

    Very good

  • @masterparvavlogs1016
    @masterparvavlogs1016 2 ปีที่แล้ว +2

    Yusufali Sir indiande pradhana mantri aayirunnengil india nannayene

  • @indujoseph5866
    @indujoseph5866 2 ปีที่แล้ว

    Luckily mall authorities have stopped vloggers now from videos..Why are they ruining the first time actual seeing experience

  • @vineethkottarakara2810
    @vineethkottarakara2810 2 ปีที่แล้ว +2

    Tvm പൊളിയല്ലേ...

  • @shafikolthige7893
    @shafikolthige7893 2 ปีที่แล้ว

    Karnataka mangaloor li varu maal turakkan parayu yoosuf sir ndel

  • @joeljoy215
    @joeljoy215 2 ปีที่แล้ว +6

    Sponsored add allannu prethekam parayan paranju.... 🤣

  • @sayedkunchapu2508
    @sayedkunchapu2508 2 ปีที่แล้ว +1

    Malappuram jillayilum lulu varanmennakrahikunnu

  • @noufalvadakan6132
    @noufalvadakan6132 2 ปีที่แล้ว

    Enty frnd fish 🐟 cutter. Sulfi...10 yr gulf experience..

  • @sulfikar.asulfikar.9520
    @sulfikar.asulfikar.9520 2 ปีที่แล้ว

    Parking ചാർജ് സാധനങ്ങൾ വാങ്ങുന്നവർക് ഇളവ് നൽകാമായിരുന്നു ..പാർക്കിംഗ് ചാർജ് കൊള്ളയാണ് ..

    • @abhizzztrivandrum2137
      @abhizzztrivandrum2137 2 ปีที่แล้ว +1

      Eppol parking fee ella bro chumma thallathe

    • @sulfikar.asulfikar.9520
      @sulfikar.asulfikar.9520 2 ปีที่แล้ว +1

      @@abhizzztrivandrum2137 പോയി നോക്കൂ ഞാൻ എറണാകുളത്തെ കാര്യമാ പറഞ്ഞത് ..

    • @abhizzztrivandrum2137
      @abhizzztrivandrum2137 2 ปีที่แล้ว +1

      @@sulfikar.asulfikar.9520 enna pinna ekm ennu mention cheyyitude .. tvm negative adikkathe

  • @RoyalMind-b5t
    @RoyalMind-b5t 2 ปีที่แล้ว

    αmαzíng cαmєrα wσrkѕ & єdítíng👏😍👍

  • @vineethagirija7222
    @vineethagirija7222 2 ปีที่แล้ว +3

    Lulu il poyittullavarkku trivandrum Lulu athishayam illa...

  • @vineethagirija7222
    @vineethagirija7222 2 ปีที่แล้ว +4

    Enikku athra athishayam illa...Dubai & Cochin Lulu poy maduthu

  • @thetravellerindianway9390
    @thetravellerindianway9390 2 ปีที่แล้ว +1

    Trend setter - need more such activities - but never mix religion in mind of public. Think of health and wealth of own. Then work hard for earn money to spend. Open up self and leave life King size.

  • @Weare914
    @Weare914 2 ปีที่แล้ว

    Poli

  • @iamanindian1531
    @iamanindian1531 2 ปีที่แล้ว +2

    എത്രകോടി കിട്ടി☺️

  • @devpr619
    @devpr619 2 ปีที่แล้ว +1

    Ella alukalum European lifestyle ane lulumalil kanikkunnna

  • @indiancr7352
    @indiancr7352 2 ปีที่แล้ว +1

    LULU💚

  • @subinsureshs496
    @subinsureshs496 2 ปีที่แล้ว

    സെൽഫി പൊളി

  • @aarifvision5133
    @aarifvision5133 2 ปีที่แล้ว

    👌🏾👌🏾👍🏽👌🏾

  • @Alian__67
    @Alian__67 2 ปีที่แล้ว +1

    LULU mall wait for Kozhikkode

  • @niyasph3479
    @niyasph3479 2 ปีที่แล้ว

    PARKING FEE UNDO ❓

    • @amalappus3761
      @amalappus3761 2 ปีที่แล้ว

      Noo bro

    • @niyasph3479
      @niyasph3479 2 ปีที่แล้ว

      @@amalappus3761 💪🏻💪🏻💪🏻

  • @lovemalakha6904
    @lovemalakha6904 2 ปีที่แล้ว

    Njangal poyappo temp onnum check cheythillallo. Sanitizer ittilla.

    • @siyakasim7868
      @siyakasim7868 2 ปีที่แล้ว

      Strtng Cheidt indallo kandille

  • @basheerthoroparambil2821
    @basheerthoroparambil2821 2 ปีที่แล้ว

    good

  • @randomguy-zj4cc
    @randomguy-zj4cc 2 ปีที่แล้ว +8

    പരസ്യത്തിന് എത്ര കിട്ടി വേഷ്യ നേറ്റ്

  • @aswathys9272
    @aswathys9272 2 ปีที่แล้ว

    Wow

  • @dennypaul709
    @dennypaul709 2 ปีที่แล้ว

    കൊച്ചിക്കാർക്ക് ഇതൊക്കെ എന്ത്😎

  • @muhammadasif2495
    @muhammadasif2495 2 ปีที่แล้ว +1

    Same gulf model Alleyyy😂

  • @kabeerkabeer8335
    @kabeerkabeer8335 2 ปีที่แล้ว +2

    ഈ വളർമ്മയിൽ....
    ഏതുകേരള മക്കൾക്കാണ് ഓഹരി ലഭിക്കാത്തത്... സന്തോഷത്തിന് ഇടനൽകാത്തത്..
    By കബീർ അകലാട്. ചാവക്കാട്