Amritsar to Kochuveli - Express Sleeper Class Journey | 3300 KM in RAC Shared Berth | Part - 1

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2023
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #amritsar #kochuveliexpress #punjab #train #malayalam

ความคิดเห็น • 399

  • @MalayaliTravellers
    @MalayaliTravellers  ปีที่แล้ว +47

    കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ദൂരത്തിലോടുന്ന ട്രെയിനുകൾ നോക്കുകയാണെങ്കിൽ Vivek, Aronai, Himsagar, Barauni Raptisagar കഴിഞ്ഞാൽ അഞ്ചാം സ്ഥാനം Amritsar - Kochuveli എക്സ്പ്രസ്സിനാണ്. Mangalore- Svdk Navyug തിരിച്ചുവരിക ആണെങ്കിൽ ഇത് ആറാം സ്ഥാനത്തേക്ക് പോകും.

  • @veeruAppan

    സ്റ്റോപ്പ്‌ മാത്രം കാണിക്കാതെ ട്രെയിൻ സ്പീഡിൽ ഓടുന്ന കാണിക്കു വിൻഡോ സീൻ മതി

  • @umailshajahan
    @umailshajahan ปีที่แล้ว +3

    സുവർണ ക്ഷേത്രം കുറച്ചു കൂടി cover ചെയ്യാമായിരുന്നു... അവിടെ ഭക്ഷണം 3 നേരം ഫ്രീ ആയി കൊടുക്കുന്ന സ്ഥലം... അവരുടെ സേവനം അനുഭവിച്ചു തന്നെ അറിയണം... മറക്കാൻ പറ്റാത്ത ഒരു അനുഭവമായിരുന്നു എനിക്ക്.. നിങ്ങൾ അജ്മീറിൽ പോയപ്പോൾ amritsar golden temple കവർ ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു... നന്ദി... Good work...

  • @ajipalloor3419

    Sujith bhakthan ന്റെ ലെവലിലേക്ക് ജീവിതം ഉയരട്ടെ. എന്നും പക്ഷേ, ഈ ലാളിത്യം സൂക്ഷിക്കുക. NDLS തന്നെയാകുമായിരുന്നു തിരക്കുള്ള സ്റ്റേഷൻ. പക്ഷേ, 4 ഓ അതിലധികമോ ആയി ഡൽഹിയിലെ തിരക്ക് "വിഭജിച്ചിരിക്കയാണ്".

  • @nje859
    @nje859 ปีที่แล้ว +3

    Bro സാധാ trian കൾക്ക് views കുറവാണ് (10 k ). വന്ദേഭാരത് ട്രെയിൻ കൾക്ക് 200 k യുടെ മുകളിൽ പോയിട്ടുണ്ട്.,(വന്ദേഭാരത് വീഡിയോ കൾ ചെയ്യാൻ നോക്ക് bro ❤❤

  • @vishnusanthosh4056
    @vishnusanthosh4056 ปีที่แล้ว +3

    ഞാൻ പറഞ്ഞ വണ്ടി🥰❤. ഞങ്ങളുടെ ആലപ്പുഴ വഴിയുള്ള വണ്ടി❤🥰.താങ്ക്യൂ മനു & നവീ

  • @mrtoks9954
    @mrtoks9954 ปีที่แล้ว +2

    നിങ്ങൾ എങ്ങനെയാണ് റൂം ബുക്ക്‌ ചെയ്യുന്നത് എന്ന് വിശദമായി പറഞ്ഞു തന്നാൽ യാത്ര ചെയ്യുന്നവർക്ക് അത് ഒരു ഉപകാരമായിരുന്നു

  • @sreeharirv9940
    @sreeharirv9940 ปีที่แล้ว

    Bro nighalke jobs indo TH-cam allathe♥️

  • @ajipalloor3419

    RAC എപ്പോഴെങ്കിലും confirm ചെയ്ത് കിട്ടിയോ? എങ്ങിനെ ഉറങ്ങി!!

  • @plakadansbhakthan123
    @plakadansbhakthan123 ปีที่แล้ว +9

    ഒന്നിരാടം വിട്ട് നിങ്ങളുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന ഞാൻ 😍😍😍

  • @lekshmiajith2568
    @lekshmiajith2568 ปีที่แล้ว +13

    ഞാൻ ട്രെയിൻ യാത്ര ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.

  • @njan4907
    @njan4907 ปีที่แล้ว +2

    സൂപ്പർ വീഡിയോ 😍 3k യിൽ നിന്നും 30k എത്തിയത് പോലെ 30k യിൽ നിന്നും 3 M ലേക്ക് ഉടൻ തന്നെ എത്താൻ സാധിക്കട്ടെ. നിങ്ങളുടെ വീഡിയോ കാണുന്നത് എന്റെ ജീവിതത്തിന്റെ oru ഭാഗമായിക്കഴിഞ്ഞു. So നിങ്ങളിൽ നിന്നും ഒരുപാട് ട്രാവൽ വ്ലോഗ്സ് പ്രതീക്ഷിക്കുന്നു. Best of luck❤️❤️

  • @raifiza8130
    @raifiza8130 ปีที่แล้ว +12

    Glad to see a new video. Hope you guys improve more and more. ❤

  • @karthikkarthik9576
    @karthikkarthik9576 ปีที่แล้ว

    Dear Brothers, ningalude oro videos um kand kazhiyumbozhekum adutha videoykku vendiyulla katta waiting aanu 👍👍👍❤️❤️

  • @jobyjohn775
    @jobyjohn775 ปีที่แล้ว +1

    Always nice to see your videos bro. .keep going with flying colors bro... God bless u

  • @shanesebastian6511
    @shanesebastian6511 ปีที่แล้ว +5

    അടിപൊളി,,, you guys are on way of improving your skills,,, great!!!

  • @ArunRaj-ji1jh
    @ArunRaj-ji1jh ปีที่แล้ว +11

    Your skills and quality of videos are getting better great journey brothers waiting for next part ❤

  • @lijomathew8373
    @lijomathew8373 ปีที่แล้ว +3

    You guys are amazing. Keep going to new train journeys and the popular places at those stations. Keep this same genuineness and modesty. You guys would achieve great success. ❤

  • @Tocky_sm
    @Tocky_sm ปีที่แล้ว

    Ningade videok veendi katta waiting ayirnu broo❤️😘

  • @pxkumar
    @pxkumar ปีที่แล้ว +3

    I once again watched full episode. I extremely enjoy your videos and detailed explanations. It reminds me my childhood days. Thanks for sharing these excellent videos.