മമ്മൂട്ടിയുടെ മുറിയിൽ തട്ടാതെ കയറി ചെല്ലാൻ പറ്റുന്നവർ രണ്ടു പേരെ ഉള്ളൂ | Maniyanpilla Raju | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Sudheer Kumar, better known by his stage name Maniyanpilla Raju, is an Indian film actor and producer who works in Malayalam film industry. His debut film was Mohiniyaattam in 1976. He has played a variety of roles as a character actor, appearing in over 400 films.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #maniyanpillaraju #tharapakittu #kaumudy

ความคิดเห็น • 207

  • @Georgin661
    @Georgin661 2 ปีที่แล้ว +394

    കുഞ്ചൻ and മണിയൻപിള്ള രാജു ഇവരാണ് ആ രണ്ടു പേർ. താങ്ക്സ് ഒന്നു വേണ്ട bye🤣

  • @MalluDotCom
    @MalluDotCom 2 ปีที่แล้ว +47

    സത്യത്തിൽ മുകേഷിന്റെ ബിഡൽസ് കേൾക്കുന്നതിലും നല്ലത് ഇതാണ് എല്ലാത്തിലും ഒരു സത്യം ഉള്ളത് പോലെ ❤

  • @meghasnair8062
    @meghasnair8062 2 ปีที่แล้ว +119

    ഭീഷ്മ , ബിലാൽ🔥 waiting 🎈🎈
    ഇക്കയും ഏട്ടനും മലയാളത്തിൻ്റെ അഭിമാനം🥰

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +118

    മമ്മുക്ക അടിപൊളി മനുഷ്യൻ അല്ലെ... 👍

    • @train3373
      @train3373 2 ปีที่แล้ว +6

      Sudapiiiiii

    • @ansarianu9586
      @ansarianu9586 2 ปีที่แล้ว +19

      @@train3373.. മങ്കി ആണല്ലേ.. ഷോറി ചങ്കി... 🤭🤭 മറുപടി അർഹിക്കുന്നില്ല... 😜😜

    • @train3373
      @train3373 2 ปีที่แล้ว +4

      @@ansarianu9586 Religion nokki manshyane istapeduna ninakum marupadi arhikunilla. ISIS aano favourite atho Talibano?

    • @sreerag3575
      @sreerag3575 2 ปีที่แล้ว +4

      @@ansarianu9586 matam nokki matram artistkale ishtappedunna muria ninakkokke dialog adikkan ulupp Indo. Neeyokke chintikkunna pole njangalum chintichirunnol mammoottyonnum ivide kanillayirunnu

    • @unnimanappadth8207
      @unnimanappadth8207 2 ปีที่แล้ว

      നിനക്ക് എന്തിൻടെ
      കേടാടെ ഫേക്കേ

  • @dilnanivi3975
    @dilnanivi3975 2 ปีที่แล้ว +33

    3:50 time kayinjit nokiya madhi...

  • @libinkumar5946
    @libinkumar5946 2 ปีที่แล้ว +39

    1,ജീവവായു.
    2, മരണം

  • @hajamampally710
    @hajamampally710 2 ปีที่แล้ว +26

    ഇക്ക.... മുത്താണ്... ❤❤❤

  • @aryasunil1934
    @aryasunil1934 2 ปีที่แล้ว +34

    Mammookka uyir💖💖💖💖💖

  • @suhaibat8576
    @suhaibat8576 2 ปีที่แล้ว +26

    എന്തോ ഇഷ്ട്ടമാണ് മണിയൻ പിള്ള രാജു ചേട്ടനെന്ന വ്യക്‌തിയെയും കലാകാരനെയും.

  • @dhaneshdilsecrzb184
    @dhaneshdilsecrzb184 2 ปีที่แล้ว +113

    മമ്മുക്കയെ കുറിച്ച് അറിയാൻ വന്നവർ ഇബിടെ കാമോൻ 😁👍🏼

  • @arszz7080
    @arszz7080 2 ปีที่แล้ว +49

    😍😍mammooka👌

  • @karumbantekurumbi
    @karumbantekurumbi 2 ปีที่แล้ว +1

    സുല്ഫത്, മറിയം ഇവരാണ് അവർ....

  • @padmakumark6962
    @padmakumark6962 2 ปีที่แล้ว +58

    മമ്മുട്ടിയും, മോഹൻലാലും ആണ് മണിയൻ പിള്ളയെ സമ്പാദിച്ചിടത്തോളം ലോകം നിയത്രിക്കുന്നത്.

  • @paulatreides6218
    @paulatreides6218 2 ปีที่แล้ว +23

    ഈ ഇന്‍റര്‍വ്യൂവര്‍ ഭയങ്കര കോമഡിയാണ്.
    ഓരോ സിനിമാക്കാരുടെ പേര് ഇവര്‍ പറയുന്നതു കേട്ടാല്‍ തോന്നും ഇന്നലെയും കൂടി കണ്ടതേ ഉള്ളൂ അവരുമൊക്കെയായി കട്ട ഫ്രണ്ട്ഷിപ്പാണെന്ന്.

    • @rahuldarsana3804
      @rahuldarsana3804 2 ปีที่แล้ว

      അതൊരു സ്നേഹം കൊണ്ടുള്ള വിലിയല്ലെ ബ്രോ

    • @aslamk2789
      @aslamk2789 2 ปีที่แล้ว +2

      മോൻസ് നെ പോലെ 😃

  • @sanilwayne1481
    @sanilwayne1481 2 ปีที่แล้ว +4

    മേനോൻ ചേട്ടനോ എന്ത് വിളി.... ജാതി കൊണം മാറാത്ത കേരളം....

  • @captainjacksparrow3914
    @captainjacksparrow3914 2 ปีที่แล้ว +49

    ഇതിൽ എനിക്കിഷ്ട്ട പെടാത്തത് മമ്മുക്ക ടെ ഫോട്ടോ ഒരു മൂലക്ക് വച്ചു പുച്ഛം 😏😏🙌🏻

  • @gemsree5226
    @gemsree5226 2 ปีที่แล้ว +13

    ഇത് കേൾക്കുന്ന Dulqer um dulqer nte അമ്മയും 😬

  • @anoopchalil9539
    @anoopchalil9539 2 ปีที่แล้ว +4

    Raju chettan parayunnathu sheri yanu.. kargil war time il Amma oru star show nadathi ...kaloor international stadium thil...annu mammootty yum raju cheettan irunnu nalla varthamanam aayirunnu stage side il...mammootty in white dress and curly hair for arayannangalude verdu i think....i saw them very near......

  • @saleemabdul1613
    @saleemabdul1613 2 ปีที่แล้ว +7

    ❤❤Mammookka ❤❤

  • @indofright2210
    @indofright2210 2 ปีที่แล้ว +4

    കാണാൻ പോകണ്ടാന്നുവച്ചല്ലോ പ്രശ്നം തീർന്നില്ലേ! അനുവദിച്ചൊരു ദിവസം എല്ലാർക്കും വരും!

  • @markcarr9254
    @markcarr9254 2 ปีที่แล้ว +14

    Mammookka super

    • @train3373
      @train3373 2 ปีที่แล้ว

      Another sudapi

    • @basilct8811
      @basilct8811 2 ปีที่แล้ว +1

      @@train3373 athentha muslingalkku mammootiye ishtamanennu paranjal ath vargeeyathayano?

    • @train3373
      @train3373 2 ปีที่แล้ว

      @@basilct8811 aah ethiyalo aduthath

    • @aameesheaven
      @aameesheaven 2 ปีที่แล้ว

      @@train3373lal sanghi

  • @saleemabdul1613
    @saleemabdul1613 2 ปีที่แล้ว +12

    Megastar നോട്‌ ഒരു വല്ലാത്ത
    Like 🤩

    • @train3373
      @train3373 2 ปีที่แล้ว +1

      Sudapi

    • @train3373
      @train3373 2 ปีที่แล้ว +1

      Vargeeyatha athaanu oru vallatha like

    • @aameesheaven
      @aameesheaven 2 ปีที่แล้ว

      @@train3373 lal chanka sanghi

  • @harisbabunchurangara6099
    @harisbabunchurangara6099 2 ปีที่แล้ว +22

    സുൽഫത്തും,ദുൽഖറും അല്ലേ....

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      ഹാ ചങ്ങാതീ അത് വീട്ടുകാർ ആണല്ലോ. എനിക്ക് തോന്നുന്നത് ജോഷി , ശ്രീനിവാസൻ മഹാശയർ ആണ് എന്നാ.

    • @abhijithraj8982
      @abhijithraj8982 2 ปีที่แล้ว

      le sulfath : athenda enna thavidu koduthu vangiyathano

  • @shameemali9046
    @shameemali9046 2 ปีที่แล้ว +3

    മമ്മൂക്കാ❤️❤️❤️

  • @rajveershiv5236
    @rajveershiv5236 2 ปีที่แล้ว

    ഇദ്ദേഹത്തിന്റെ സംസാരം കെട്ടിരിക്കാൻ നല്ല രസം ആണ്

  • @chainsmokerzzz1318
    @chainsmokerzzz1318 2 ปีที่แล้ว +9

    ❤️

  • @a4apple332
    @a4apple332 2 ปีที่แล้ว +1

    Namude Big B ... ❤️

  • @dilshaharis8364
    @dilshaharis8364 2 ปีที่แล้ว

    My favorite aayirunnu nedumudi venu chettan whn I was a kid

  • @shahinsha6253
    @shahinsha6253 2 ปีที่แล้ว +6

    Entha mammooka pidich kadikkoo

  • @maheenms123
    @maheenms123 2 ปีที่แล้ว +2

    3.46😍😍

  • @foodiejallu3201
    @foodiejallu3201 2 ปีที่แล้ว +17

    Mammoty photo center vakkam ayirunnu karanam mammooty mohanlalum oru polyan kato kaumady tv 🙏🙏🙏🙏

    • @dhanyaknarayanan7192
      @dhanyaknarayanan7192 2 ปีที่แล้ว +1

      Good comment

    • @foodiejallu3201
      @foodiejallu3201 2 ปีที่แล้ว +1

      ഒരു ചാനലും ഇങ്ങചെയ്യരുത് മോശം കൗമാദി tv

  • @A45-v2z
    @A45-v2z 2 ปีที่แล้ว +2

    Enthe ikka pidich idukuo

  • @mahamoodvc8439
    @mahamoodvc8439 2 ปีที่แล้ว +1

    മമ്മൂട്ടി എന്താ ബച്ചനെ പോലെ😜

  • @binuchandran2511
    @binuchandran2511 2 ปีที่แล้ว +3

    1-kothuk
    2-eecha

  • @sharathkp250
    @sharathkp250 2 ปีที่แล้ว +2

    One is Mammootty, who is the other person 🤔

    • @riyasrajan2966
      @riyasrajan2966 2 ปีที่แล้ว

      Kunjan

    • @riyasrajan2966
      @riyasrajan2966 2 ปีที่แล้ว

      Ey auto cinema lu sreenivasane mundan nn vilikkunna aalu

  • @vnkrishnan6741
    @vnkrishnan6741 2 ปีที่แล้ว +1

    അയാളുടെ വീട്ടിലും മുറിയിലും എന്തിനാ നമ്മൾ ചെല്ലുന്നത്

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +3

    🙏🙏🙏

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 2 ปีที่แล้ว +10

    ഇദ്ദേഹത്തിന് എത്ര വയസ്സാ ?

    • @thuppalbhiriyani2786
      @thuppalbhiriyani2786 2 ปีที่แล้ว +1

      64

    • @malayalikerala6738
      @malayalikerala6738 2 ปีที่แล้ว +9

      എല്ലാരേയും പേര് വിളിക്കുന്നത് കൊണ്ടാണോ. ഞനും മമ്മൂട്ടി മോഹൻലാൽ എന്നൊക്കെ തന്നെയാണ് വിളിക്കാറ്

    • @vinodkonchath4923
      @vinodkonchath4923 2 ปีที่แล้ว

      66
      ജഗദീശേട്ടനും
      ഇയാൾക്കും
      ഒക്കെ ഒരേ പ്രായം
      ആണ്
      വേണു ചേട്ടൻ എന്ന് വിളിക്കണം
      വേണു ചേട്ടന് 73 വയസ്

    • @മനുഷ്യൻ-ഛ3ര
      @മനുഷ്യൻ-ഛ3ര 2 ปีที่แล้ว

      @@vinodkonchath4923 correct👍

    • @ratheeshratheeshkv3882
      @ratheeshratheeshkv3882 2 ปีที่แล้ว

      71

  • @abdulbasith01
    @abdulbasith01 2 ปีที่แล้ว

    Everything worked until I saw Mammookkas photo frame placement.

  • @kabeerka634
    @kabeerka634 2 ปีที่แล้ว

    മമ്മുക്കാ ഉയിർ

  • @abdulnazar8830
    @abdulnazar8830 2 ปีที่แล้ว

    Thattiyittum kayarivaran pattatha muri ???

  • @roshan4995
    @roshan4995 2 ปีที่แล้ว +12

    തട്ടാതെ കേറാൻ പറ്റുന്ന 2 പേർ: 1. മണിയൻപിള്ള രാജു, 2. കുഞ്ചൻ

    • @indofright2210
      @indofright2210 2 ปีที่แล้ว +1

      മമ്മൂട്ടിയുടെ മുറിയിൽ മാത്രമല്ല ആരുടെ മുറിയായാലും മുട്ടി അനുവാദം വാങ്ങിയേ കയറാവൂ. അല്ലാതെയുള്ളത് നല്ല സംസ്കാരമല്ല!

    • @roshan4995
      @roshan4995 2 ปีที่แล้ว +2

      @@indofright2210 അത് പോയിൻ്റ്. പക്ഷേ thumbnal & title കണ്ടിട് vannvark ലാസ്റ്റ് വരെ കാണാണ്ടെല്ലോ എന്ന് ഓർത്ത് ഇട്ടതാണ്. 😀

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH 2 ปีที่แล้ว +1

    Mammookka ❤️ ❤️ ❤️

  • @Johnsbwoy
    @Johnsbwoy 2 ปีที่แล้ว

    Ithinakkalum ayalda photo vakkandayirunnnu......

  • @abhijeetajith5839
    @abhijeetajith5839 2 ปีที่แล้ว +5

    Mammukka entha simhamanooo

    • @thuppalbhiriyani2786
      @thuppalbhiriyani2786 2 ปีที่แล้ว +2

      Chettayanu... Munkopiyum

    • @malayalikerala6738
      @malayalikerala6738 2 ปีที่แล้ว +7

      മമ്മൂക്ക The King...

    • @abhijeetajith5839
      @abhijeetajith5839 2 ปีที่แล้ว +1

      @@malayalikerala6738 aree paranju king enne😂

    • @abhijeetajith5839
      @abhijeetajith5839 2 ปีที่แล้ว +1

      @@dharshikvs3620 enthhh🤣😂

    • @jishnu6796
      @jishnu6796 2 ปีที่แล้ว +3

      @@abhijeetajith5839 pnnah lalappan ano keng 😂

  • @jopanachi606
    @jopanachi606 2 ปีที่แล้ว +3

    ജോൺ ബ്രിട്ടാസും ,പിണറായിയും

  • @basheerbasheer5235
    @basheerbasheer5235 ปีที่แล้ว

    മണി

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 2 ปีที่แล้ว

    മലയാളത്തിന്റെ അഭിമാനമാണ് മണിയൻ പിള്ള രാജു 😘😘😘

  • @manubabu7249
    @manubabu7249 2 ปีที่แล้ว

    💕07/11/2021💕

  • @sajaykumarsajay253
    @sajaykumarsajay253 2 ปีที่แล้ว

    😎

  • @YoUTuBeR_-vr6vx
    @YoUTuBeR_-vr6vx 2 ปีที่แล้ว +1

    3:50

  • @yasir2067
    @yasir2067 2 ปีที่แล้ว

    സുൽഫതു മമ്മൂട്ടിയും ദുൽഖറിന്റെ മോളുമല്ലേ ആ രണ്ടു പേർ

  • @Salamsalam-dd1ql
    @Salamsalam-dd1ql 2 ปีที่แล้ว

    ingalu yendhu bidalanu bayi

  • @littleflower5898
    @littleflower5898 2 ปีที่แล้ว

    മനുഷ്യനെ ദൈവം സൃഷ്ടിച്ചപ്പോൾ തന്റെ ആത്മാവിന്റെ ഒരംശം മനുഷ്യനിൽ ആക്കിവച്ചു. മനുഷ്യനിലുള്ള ഈ ദൈവാംശത്തെയാണ് മനുഷ്യന്റെ ആത്മാവ് എന്നു പറയുന്നത്. മനുഷ്യന്റെ ആത്മാവിന് മരണമില്ല; അതു നിത്യമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ മനുഷ്യാത്മാവ് നിഷ്കളങ്കമായിരുന്നു. എന്നാൽ പാപം ചെയ്ത് ആത്മാവ് കളങ്കപ്പെട്ടു. അങ്ങനെ പരിശുദ്ധനായ ദൈവവുമായുള്ള ബന്ധം മനുഷ്യന് നഷ്ടപ്പെട്ടു. മനുഷ്യ൯ നിത്യനാശത്തിലേക്കു നീങ്ങി.
    എന്നാൽ കരുണാമയനായ ദൈവം മനുഷ്യകുലത്തെ രക്ഷിക്കാനായി തന്റെ പുത്രനായ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചു. യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കു പരിഹാരമായി ക്രൂശിൽ യാഗമായിത്തീ൪ന്നു. ഇന്ന് നമ്മുടെ പാപങ്ങൾ നാം ഏറ്റുപറഞ്ഞുപേക്ഷിച്ച് യേശുക൪ത്താവിനെ ക൪ത്താവും രക്ഷിതാവുമായി ഹൃദയത്തിലേക്ക് സ്വീകരിച്ചാൽ നമുക്ക് പാപമോചനം ലഭിക്കും. ദൈവവുമായി ഉണ്ടായിരുന്ന ബന്ധം പുന:സ്ഥാപിക്കപ്പെടും... ദൈവവുമായുള്ള കൂട്ടായ്മ നമുക്ക് അനുഭവിക്കുവാ൯ ഇടയാകും... ഇതാണ് ഓരോ മനുഷ്യജന്മത്തിന്റേയും
    ആത്യന്തികലക്ഷ്യം... എന്നാൽ മനുഷ്യ൯ ഇതു മനസിലാക്കാതെ നഷ്ടപ്പെട്ടുപോയ ദൈവചൈതന്യത്തെ മറ്റു പലതുകൊണ്ടും പരിഹരിക്കാ൯ നോക്കി അനന്തമായി പരാജയപ്പെടുന്നു, നിരാശനായി നിത്യദു:ഖിതനായി നാശത്തിലക്കു കടന്നുപോകുന്നു. ഇതിന്റെ ആവശ്യമില്ല; ക൪ത്താവായ യേശുക്രിസ്തുവിലേക്കു കടന്നുവരൂ, താങ്കളുടെ ജീവിതം ധന്യമാകും, അ൪ത്ഥസമ്പൂ൪ണ്ണമാകും... God bless you …..

  • @shihabmullasheri5526
    @shihabmullasheri5526 2 ปีที่แล้ว

    തട്ടാതെ കയറിയാൽ തുക്കാൻ വിധിക്കുമോ

  • @aneeshradhakrishnan2286
    @aneeshradhakrishnan2286 2 ปีที่แล้ว

    Ingerk bayakara headweight anu real life l

  • @actm1049
    @actm1049 2 ปีที่แล้ว

    super thallu 😁😁😁😁

  • @nandagopalvg9658
    @nandagopalvg9658 2 ปีที่แล้ว

    Lalettan❣️

  • @bijoyremy8244
    @bijoyremy8244 2 ปีที่แล้ว

    Thilakan was best

  • @malluhubതല്ലുമാല
    @malluhubതല്ലുമാല 2 ปีที่แล้ว

    ലാലേട്ടനെ പറ്റി ചൊതിക്

  • @gg77nn
    @gg77nn 2 ปีที่แล้ว

    Onnu mamooka randu ekkayude wife😁

  • @binukwt418
    @binukwt418 2 ปีที่แล้ว

    Ee chengaayi enthaa oru bahumanamillathapole venu enn vilikunnath ivan ethrayund prayam mammootiyekaal ilayaythalle

    • @shareefsha5812
      @shareefsha5812 2 ปีที่แล้ว

      നീ നിന്നെക്കാൾ ഒരു നാലഞ്ചു വയസ്സിനു മൂത്ത കൂട്ടുകാരനെ എന്താ വിളിക്കാർ 😇

  • @AnilKumar-oi3do
    @AnilKumar-oi3do 2 ปีที่แล้ว

    Ne ara venu ennu vilikan

  • @bharathchandran8281
    @bharathchandran8281 2 ปีที่แล้ว

    കൗമുദി. 😂😂

  • @mnpu4499
    @mnpu4499 2 ปีที่แล้ว +1

    ഒന്ന് പല്ലി.. രണ്ട് പാറ്റ 😆

  • @sathishvg5267
    @sathishvg5267 2 ปีที่แล้ว +1

    Mammoottikkennaa മൂന്നുണ്ടയുണ്ടോ
    He is also a man made production having flesh ,blood and everything as other human being

  • @foodiejallu3201
    @foodiejallu3201 2 ปีที่แล้ว +1

    Koumady tv മമ്മൂട്ടി ഫോട്ടോ സെറ്റർ വക്കാം ആയിരുന്നു മോശം ഇനി ഈ ചാനെൽ കാണില്ല good by

  • @AnilKumar-oi3do
    @AnilKumar-oi3do 2 ปีที่แล้ว +1

    Ne valiya nadanalla kullan maniya

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 ปีที่แล้ว +6

    ഏറ്റവും വലിയ ദുരന്തം ആയിരുന്നു യാത്രമൊഴി എന്ന ഫിലിം, ഇന്ത്യയിലെ ഏറ്റവും ടോപ് ആയ മൂന്ന് നടന്മാർ ഒന്നിച്ച ഫിലിം അത് ഉപയോഗപ്പെടുത്താൻ ഡയറക്ടർക്ക് സാധിച്ചില്ല. ശിവാജി ഗണേശൻ നെടുമുടി വേണു, മോഹൻലാൽ എന്നിവർ അഭിനയിച്ച ഒരു പടം ചരിത്ര സംഭവം ആയേനെ

    • @suhailk.s9711
      @suhailk.s9711 2 ปีที่แล้ว +5

      ഒരു യാത്രാമൊഴി വളരെ മികച്ച സിനിമ തന്നെയാണ്..... ശിവാജി ഗണേശൻ , തിലകൻ , നെടുമുടി വേണു , ബഹദൂർ , മോഹൻലാൽ അങ്ങനെ എണ്ണിയാൽ തീരാത്ത അത്രയും മഹാ നടൻമാർ ഒന്നിച്ച സിനിമ ..... സിനിമ ഒരിക്കലും മോശമാണെന്ന് തോന്നിയിട്ടില്ല ..... വളരെ മികച്ച കലാസൃഷ്ടി ആയിരുന്നു..... ആ സിനിമ അർഹിച്ച വിജയം ലഭിച്ചില്ല .....

    • @Explorer5133
      @Explorer5133 2 ปีที่แล้ว

      Sari sir ....aa filminu entha kuzhapam...it was an amazing movie

    • @haizashaneedhaizashaneed8433
      @haizashaneedhaizashaneed8433 2 ปีที่แล้ว +1

      Attar flop movi mohanlal movikal flop ayi kondirikunna Tim ayirinnu 😓😓

    • @suhailk.s9711
      @suhailk.s9711 2 ปีที่แล้ว +2

      Haiza Shaneed Haiza Shaneed വെറുതെ തോന്നിയത് പറയല്ലേ , 97 ൽ ഒരു യാത്രാമൊഴിക്ക് മുൻപാണ് വർണ്ണപ്പകിട്ട് ഒക്കെ സൂപ്പർ ഹിറ്റ് ആയത് ..... പിന്നെ 97 സെപ്റ്റംബറിൽ 3 മോഹൻലാൽ ചിത്രങ്ങൾ വന്നിരുന്നു .... ഗുരു , ഒരു യാത്രാമൊഴി , ചന്ദ്രലേഖ ..... അതിൽ ചന്ദ്രലേഖ വലിയ വിജയമായപ്പോൾ ബാക്കി രണ്ടും തീയേറ്ററിൽ വിജയിച്ചില്ല ..... 97 അവസാനിച്ചതും മോഹൻലാലിൻറെ വർഷം ആയിട്ടാണ് .... 97 ഡിസംബറിൽ ആറാം തമ്പുരാനും പുറത്തിറങ്ങി .....

    • @safnact9097
      @safnact9097 2 ปีที่แล้ว +3

      യാത്രാമൊഴി നല്ല സിനിമയാണല്ലോ..... തിയേറ്ററിൽ വിജയിച്ചില്ല എന്ന കാരണം കൊണ്ട് ആ മൂവി നന്നാവാതിരിക്കുമോ.
      One of my favourite movie

  • @riyasmuhammad7772
    @riyasmuhammad7772 2 ปีที่แล้ว +1

    Eee.thallaye.maatiyille

  • @AnandAnand-ep1se
    @AnandAnand-ep1se 2 ปีที่แล้ว +7

    അവതരിക എന്തു ബോറാണ് interview ചെയുന്നതിനു മുഖത്തു expresions oke ഇടുന്നതിന്റെ കാര്യം എന്താ

    • @visshuvishnu6284
      @visshuvishnu6284 2 ปีที่แล้ว

      Ittennum paraj ntha 🤔

    • @AnandAnand-ep1se
      @AnandAnand-ep1se 2 ปีที่แล้ว

      @@visshuvishnu6284അതൊരു ബോറാണ് കണ്ടിരിക്കുന്നവർക്ക്

    • @visshuvishnu6284
      @visshuvishnu6284 2 ปีที่แล้ว

      @@AnandAnand-ep1se 😂😂

  • @rajeshrn4655
    @rajeshrn4655 2 ปีที่แล้ว

    വെറുതെ ആൾക്കാരെ പറ്റിക്കുന്ന...

  • @Micheljackson-v2p
    @Micheljackson-v2p 2 ปีที่แล้ว +2

    ഇനി ഞാനൊന്ന് മമ്മുക്കയെ കാണുന്നുണ്ട്
    തട്ടാതെ മുറിയിൽ കേറാനാണ് പ്ലാൻ
    അങ്ങിനെ മൂന്നാമത്തെ ആളായി ഞാൻ മാറും

    • @shafeenanisar5595
      @shafeenanisar5595 2 ปีที่แล้ว +3

      ഇനി ഞാനൊന്ന് കാണുന്നുണ്ട് മമ്മൂട്ടിയെ കാണാൻ നാലാമൻ

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 ปีที่แล้ว +2

      Ena njan 5man

  • @sunilshenoy6714
    @sunilshenoy6714 2 ปีที่แล้ว

    Maniyapilla Raju ,. Most washed out actor

  • @AnilKumar-oi3do
    @AnilKumar-oi3do 2 ปีที่แล้ว +1

    Poda maniya

  • @freemanfree7523
    @freemanfree7523 2 ปีที่แล้ว

    മമ്മൂട്ടി കോപ്പ് 🥴🥴