ആ ഒറ്റ രാത്രികൊണ്ട് ഞങ്ങള്‍ ഗസ്റ്റ്ഹൗസ് ഒഴിപ്പിച്ചു | KUNCHAN | MOHANLAL | MANIYANPILLA RAJU | CAN

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 31

  • @healthwealthblulife
    @healthwealthblulife 2 ปีที่แล้ว +13

    നേരിൽ കാണാനും സംസാരിക്കാനും അവസരം ലഭിച്ചു. കുഞ്ചൻ ചേട്ടൻറ വിനയം ഇപ്പോഴും ഓർമയിലുണ്ട്.

  • @naszarnaszar8325
    @naszarnaszar8325 2 ปีที่แล้ว +23

    തരികിട പരിപാടി അറിയാത്ത നടൻ, മനസ്സമാധാനത്തോടെ ജീവിക്കുന്നു 'മക്കളെ കൊണ്ടും, കുടുംബത്തെ കൊണ്ടും സുഖമായി ജീവിക്കാൻ പറ്റുന്നു

  • @jigarthanda1262
    @jigarthanda1262 2 ปีที่แล้ว +23

    കുഞ്ചൻ ചേട്ടന്റെ ഇളയമകൾ നിതാ അംബാനിയുടെ പേർസണൽ സ്റ്റൈലിസ്റ്റ്... 👌 what an achievement... 🥰.. So happy for you ✌️

    • @naijusalam
      @naijusalam 2 ปีที่แล้ว +3

      ശമ്പളം ലക്ഷങ്ങളാവും പൊളി

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +15

    ഒരു നടൻ എന്നതിലുപരി ഒരു നല്ല വ്യക്തി...🙏🙏🙏

  • @Kvrgheese
    @Kvrgheese 2 ปีที่แล้ว +11

    ഏയ് ഓട്ടോയിലെ കഥാപാത്രമാണ് പെട്ടെന്ന് ഓർമയിൽ വരുന്നത്... പിന്നെ കോട്ടയം കുഞ്ഞച്ചനും...!

  • @travelfoodie7269
    @travelfoodie7269 2 ปีที่แล้ว +4

    നല്ല കഥാപാത്രങ്ങൾ ഇനി കിട്ടട്ടെ ❤️🙌

  • @achuthanputhiyottikkandi9889
    @achuthanputhiyottikkandi9889 2 ปีที่แล้ว +8

    ഒരുപാടൊന്നും ഉണ്ടായിട്ടല്ല അനിയാ............ ഹൊ എന്തൊരു ചിന്ത,വികാരം

  • @asasandosh308
    @asasandosh308 2 ปีที่แล้ว +4

    നല്ല നടൻ, ഇനിയും അദ്ദേഹത്തിന്റെ നല്ല വലിയ വേഷങ്ങൾ ഉണ്ടാവട്ടെ..

  • @AbdulRahman-xq4ml
    @AbdulRahman-xq4ml 2 ปีที่แล้ว +5

    വളരെ നന്നായി ട്ടുണ്ട്

  • @ammasmedia9102
    @ammasmedia9102 2 ปีที่แล้ว +6

    കുഞ്ചൻ ചേട്ടനിപ്പോഴും കുഞ്ഞനാണ് : (കുട്ടി )

  • @sayjen123
    @sayjen123 6 หลายเดือนก่อน +1

    വിജയം വ്യക്തി ബന്ധങ്ങളെ തകർക്കും

  • @anandmrglf7186
    @anandmrglf7186 2 ปีที่แล้ว +1

    കുഞ്ചൻ മലയാള സിനിമയുടെ അഭിബാജ്യ ഘടകം 🌹🌹🌹🌹

  • @lalususeel9492
    @lalususeel9492 2 ปีที่แล้ว +3

    True..... Gentleman......

  • @shironkurian6631
    @shironkurian6631 2 ปีที่แล้ว +6

    Under utilized actor..

  • @shajichacko7610
    @shajichacko7610 2 ปีที่แล้ว +1

    Open heart personality 👏👏👍

  • @esquirecommunications5997
    @esquirecommunications5997 2 ปีที่แล้ว +9

    കുഞ്ചനെപ്പോലെ ഒരാളെ മലയാള സിനിമ വേണ്ടത് പോലെ ഉപയോഗിച്ചിട്ടില്ല

  • @sajeesh83
    @sajeesh83 2 ปีที่แล้ว +1

    Still his fluency in language 👌👌👌

  • @dasaratharamand1981
    @dasaratharamand1981 6 หลายเดือนก่อน

    God bless you

  • @ajayanandabhavanajay436
    @ajayanandabhavanajay436 2 ปีที่แล้ว +1

    Carnival aaanu kunjettan eppolum ormayil nilkkunnathu.. , "parishkaari" Only in film.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 ปีที่แล้ว

    ഹായ്.... ചങ്ക്കുഞ്ചേട്ടാ......

  • @jayanpillai9850
    @jayanpillai9850 11 หลายเดือนก่อน

    Mansil nanmayulla manusion

  • @shajikn3719
    @shajikn3719 2 ปีที่แล้ว +2

    🙏

  • @sarathar3092
    @sarathar3092 2 ปีที่แล้ว +1

    👌

  • @ASHOKKUMAR-om3de
    @ASHOKKUMAR-om3de 2 ปีที่แล้ว +2

    നടൻ ജോസ് അങ്ങയുടെ അടുത്ത സുഹൃത്തായിരുന്നില്ലേ? എന്നിട്ട് അദ്ദേഹത്തെ പറ്റി ഒരു വാക് പോലും പറഞ്ഞില്ലല്ലോ?

  • @santhosskumarskumar
    @santhosskumarskumar 2 ปีที่แล้ว +1

    🌸🌸🌹🌹

  • @jayanpillai9850
    @jayanpillai9850 11 หลายเดือนก่อน

    Eppozum Malaya cinemayil Young aayi nilkkunna manusion

  • @kpharichandran208
    @kpharichandran208 2 ปีที่แล้ว

    And sree maala aravindan

  • @UmmerKp-bj3cl
    @UmmerKp-bj3cl 5 หลายเดือนก่อน

    കുഞ്ചന്‍ നല്ലൊരു നാടന്‍ അഹങ്കരിച്ചു ജിവി ക്ക് ഇല്ല