Dr, എനിക്ക് ഫുഡ് allergy ഉണ്ട്. ഏതു ഭക്ഷണത്തിൽ നിന്നാണെന്ന് correct മനസ്സിലാകുന്നില്ല. 1വർഷത്തിൽ ഏറെയായി treatment ചെയ്യുന്നു വല്യ മാറ്റമൊന്നുമില്ല. ഇപ്പോൾ ഞാൻ 1month pregnant കൂടിയാണ്. Tablet നിർത്തിമ്പോൾ ശരീരം മൊത്തം തടിച്ചു പൊന്തുന്നു.എല്ലാ ഭക്ഷണവും കഴിക്കാൻ പറ്റുന്നില്ല.
ഡേക്ടർഎനിക്ക് വളരെയേറെ കിതപ്പുണ്ട് എല്ലാ ടെസ്റ്ററ്റ് ചൈതിട്ടും ഒരു കുഴപ്പവുമില്ലപെടി അടിച്ചാൽ അലർജി വരാറുണ്ട് കെൾസ്ട്രോൾ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല എന്താണ് ഇതിന് കാരണം
@@anu173 Orikkalum full cure aakilla. Cuz I'm born being sensitive to gluten. Lyf long control is needed. And I'm still under medication. Bt medication dosage ippo nannayi kurachu kondu vannittundu. Bt ippo in case wheat kazhikkendi vannalum dust adichalum onnum problems illa. Nalla difference undu. Ippo allergens maximum ozhivakkunnathu kondanennu thonnunnu digestion proper aayi body weightum koodi.
Dear Doctor : non veg കഴിക്കാൻ പറ്റാത്ത ഒരു വ്യക്തി ചോദ്യം ചോദിച്ചപ്പോൾ Suiitable answer അല്ല കൊടുത്തത്
നല്ല അറിവ് പറഞ്ഞു
തന്ന ഡോക്ടർ നന്ദി
കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പവിത്രൻ dr ഉണ്ട് അദ്ദേഹം അലർജി ടെസ്റ്റ് നടത്തി ഏത് ഫുഡ് ആണ് എന്ന് കണ്ടു പിടിച്ചു തരും
Thks
I
''?? '.
''' '?
@@jaseemp4247 ? :..?
Soya means soya bean aaano...??
Beef kazhich kazhiyumbo allergy varunnu. Ath maran enthann oru prathivithi??
Ath poornamayum ozhivakendi verum
@@divdiy7541 ok
Dr, എനിക്ക് ഫുഡ് allergy ഉണ്ട്. ഏതു ഭക്ഷണത്തിൽ നിന്നാണെന്ന് correct മനസ്സിലാകുന്നില്ല. 1വർഷത്തിൽ ഏറെയായി treatment ചെയ്യുന്നു വല്യ മാറ്റമൊന്നുമില്ല. ഇപ്പോൾ ഞാൻ 1month pregnant കൂടിയാണ്. Tablet നിർത്തിമ്പോൾ ശരീരം മൊത്തം തടിച്ചു പൊന്തുന്നു.എല്ലാ ഭക്ഷണവും കഴിക്കാൻ പറ്റുന്നില്ല.
ഗോതമ്പ് / wheat ഒഴിവാക്കി നോക്കൂ 👍
Evide cheyyam pls
Allergy test und 3000 rupees
Cheyth nokku
Ee topic samsarikendi irunnnath,dietitian ah .Wht about food intolerance??
Painapill juse kudichal alarji varumo mam
ഡേക്ടർഎനിക്ക് വളരെയേറെ കിതപ്പുണ്ട് എല്ലാ ടെസ്റ്ററ്റ് ചൈതിട്ടും ഒരു കുഴപ്പവുമില്ലപെടി അടിച്ചാൽ അലർജി വരാറുണ്ട് കെൾസ്ട്രോൾ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല എന്താണ് ഇതിന് കാരണം
മാഡം,
എനിക്ക് ഫുഡ് അലർജി ഉണ്ട് ബീഫ് കഴിക്കാൻ പറ്റില്ല ചൊറിഞ്ഞു തടിച്ചുവരും ഡൈ തലയിൽ തെക്കാൻ പറ്റില്ല ചൊറിച്ചിലുണ്ട് നൗ കോവിഡ് waxin എടുക്കാമോ plz. Reply
എനിക്കും ബീഫ് കഴിക്കാൻ പറ്റുന്നില്ല എരിച്ചിൽ ചൊറിച്ചിൽ
എനിക്കും ബീഫ് കഴിക്കാൻ പറ്റില്ല.. ചൊറിച്ചിൽ
എന്നാ മാർഗം 😟
IGE Normalakan treatment undo
Please replay
Undo ige 4000thil kooduthalulla adultinu kuraykkanulla food dairies nirdeshikkamo
Muringayilake godhambupodi. Ennivak undakunnunde
Dr nomber tharaamo neritt kaanan aayirunnu
Chambaka kayichal ente monk alurgy ndava enda cheyya
Chambakka kazikkathirikkuka
Dr.enikke ee aduthe അലർജി vannu vitte maranillla.enikke varum pogum varum pogum
Doctere eniku kayyum kalum chorichil eppoyum
ഹൊമിയെയിൽ പരിപൂർണം ആയി മാറാൻ മരുന്നുണ്ട് ഒരു ടെസറ്റും ചെയ്യണ്ടാ വിവരം പറഞ്ഞാൽ മതി നല്ല മരുന്നാണ് ഏത് ആഹാരം വേണമെങ്കിലും കഴിക്കാം
Rice .alargyane
അലർജി വന്ന് ബോധം പോകാറുണ്ട്
Sathyam....bodham poyittund!!!!!
വെറുതെ time worsted.. ആർക്കും ഒരു ചുക്കും മനസിലായില്ല.'' അത്ര തന്നെ :
Poyi alergy test chyuka ,athra thane
ശരീരത്തിൽ ഉത്തൽ ഉണ്ടാകുമോ?
Ente molku beef kazhikumpol nalla alarjiyanu nalla chorichilum undavarund eppoyum chorichilum muriyum kalayumund athentha doctor onnu paranju tharumo please
ഇതിനു enthenkkilum പ്രതിവിതി കിട്ടിയോ മരുന്ന് kittyo enkkil onnu കമന്റ് idumo
Ente doctor... 😍 I am allergic to gluten. Enikku 21 vayassu vare ariyillayirunnu. Rashes varumbo Skin problemsnu marunnu kazhichonde irunnu. But kuranjilla. Angane aanu SUTil ee doctore patti arinjathu. Consult cheythu medication start cheythu. Intradermal allergy testum nadathi. Valare krithyamayi enikku allergy ulla ellaa sadangalum kandethi. Medicationum arambichu. Allergy ulla ella foodum ozhivakki. Sherikkum orupaadu nanni undu Dr.Sofia Salimnodu 🙏🙏🙏
hellooo...njn almost 3 kollavaayi Skin il rashesum thalayalil Thaaranum vendi medicine edukkunnu oru maatom illaarnn..agne avasaaanam..ernakulam Johnmaria's clinic il ethi avar test oke cheythit paranjuu Food allergy aanenn...Enik thonnunnu ningalk Ulla same sambavaan enikumnn....protien foods onnum kaykerdhenn paranju...idhine patti enik kurach doubts indarnu..ningale contact cheyyan patuo plsss...athrakkum Dhayaneeyamaya avstha aanu....plss...hope you reply..
@@WaaaduHek77 Ningalkku ivde open aayi parayunnathil preshnam illenkil comment cheythal, ente experience vachittu ulla parimithamaya arivu vachu njn sahayikkan sremikkam.
@@WaaaduHek77 protein foods avoid cheythit, maatam undo? Permanent cure ille.
Full cure aayo? Ipolum gluten avoid cheyunnundo
@@anu173 Orikkalum full cure aakilla. Cuz I'm born being sensitive to gluten. Lyf long control is needed. And I'm still under medication. Bt medication dosage ippo nannayi kurachu kondu vannittundu. Bt ippo in case wheat kazhikkendi vannalum dust adichalum onnum problems illa. Nalla difference undu. Ippo allergens maximum ozhivakkunnathu kondanennu thonnunnu digestion proper aayi body weightum koodi.
Ethinu treatment ilaaa
Skin alarji und
Hi
എനിക് നല്ല തുമ്മൽ അലർജി ഉണ്ട് ഒരു മരുന്ന് തരാമോ.
കുറെ കാലമായി തുടങ്ങി ട്
പ്ലീസ് സെന്റ് to mail
Get sunlight daily
Athu entha
Chodichathinu utharam parayoo doctor
IGE test കൂടുതൽ anu. ഫുഡ് അലർജി ano. Body ചൊറിച്ചിൽ ആണ്
Enikkum und ningal evide kanikkunnadh ipo mareetundo pls rply🙏🏻🙏🏻🙏🏻
@@faseeraabdu6608 enikkum und kore aayi ippozhum treatmentil aanu
Haridraganda choornam ravile verum vayatil kazhichaal mathi 1 tsp veetham 1 month.
Food അലര്ജി ക് ഉള്ളത് ആണോ chechi
0
കായത്തിൽ ഗോതമ്പ് ഉണ്ട്
Allergy ku permanent cure ille? 🙁
Alergy ola items ozhivakuka
Enthokeyo parayunnu...valare shokam
ഡോക്ടറ്ക്ക് വിക്ക് ഉണ്ടോ
Chodhichu paryatta ..news 18freeyilaan eppazhum
ഇറച്ചി മീൻ മുട്ട എന്നിവ കഴിച്ചു കഴിയുപോൾ ഒരു ചെറിയ കപ്പ് നാരങ്ങ വെള്ളം ഉപ്പ് മധുരം ഇവ ഇടാതെ കുടിച്ചാൽ ചൊറിച്ചിൽ കുറയാറുൺട്,
Dr.viki viki parayunath kond boradikunu
Yes പോരാ
Very bad
👎