എൻറെ പയർ നല്ല പോലെ പൂവും കായുഠ വരുന്നു. പക്ഷെ കടൻതൽ പോലെ ഉള്ള ഒരു ജീവി (ചാഴി )പയറിൽ പറ്റി നീര് ഊറ്റി കുടിച്ചിട്ട് പയറെലലാഠ പേടായി ഒന്നിനും കൊള്ളില്ല. ഇതിനു എന്തു ചെയ്യണം.മാഡം pls reply.
മണ്ണ് പരിശോധനയിൽ ബോറോൻ കൂടുതൽ ആയി കാണുന്നു(0.83) പക്ഷെ വീഡിയോയിൽ പറയുന്ന ബോറോണിന്റെ അഭാവം കൊണ്ടുള്ള ലക്ഷണങ്ങൾ കാണുന്നു. ബോറോൺ കൂടിയാലും ദോഷമാണെന്നാണല്ലോ പറയുന്നത്. കൂടുതൽ ആയാൽ ഉള്ള ലക്ഷണങ്ങൾ എന്തെല്ലാം?
വിണ്ട മാങ്ങാ യുടെയും മറ്റും നൂറു പ്രാവശ്യം കാണിച്ച്ചും ബോറോൻ ബോറോൻ എന്ന് പറഞ്ഞു ബോറടിപ്പിക്കുന്നതിനു പകരം ആ മരുന്നിന്റെ പേരും ബോട്ടിലിന്റെ ചിത്രവും ഒക്കെ വ്യക്തമായി ഒന്ന് പറയുകയും കാണിക്കുകയും ചെയ്തിരുന്നെങ്കിൽ ഉപകാരമായിരുന്നു.
മാഡം, കറിവേപ്പില അടിയിലെ ഇലകൾ എല്ലാം കറുത്തപൊടി പൊടിപോലെ പിടിച്ചു കറുത്തിരിക്കുന്നു, എല്ലാം പ്രയോഗിച്ചു നോക്കി, ബോറാക്സ് കൊടുത്തു നോക്കട്ടെ, പ്ലീസ് മാം?
please try to show sample of packet/bottle to clear the name , so that, we can try to purchase
നല്ല വിവരണം
Very useful information, thank u madam
U tube channel kandu pachakrishi cheythal - U ayi pokum. Ningal nadan reethiyil pazhammakar cheytha reethi follow cheyukka. PACKET COW DUNG VARE MAYAM. ANUBHAVAM GURU.
വഴുതന കൃഷിയിലെ രോഗകീട നിയന്ത്രണത്തെക്കുറച്ച് ഒരു വീഡിയോ ചെയ്യാമോ?
Yes
വളരെ നല്ല അറിവ്. നന്ദി
Madam....Vazhakkuleil boron adikkan pattumo ?
Vaazhaku charathodopam borex kodukamo. Plant nadumbol borex cherkamo
മാഡം, എന്റെ കയ്യിൽ boron ആണുള്ളത്. Borax 10g potting mix ൽ ചേർക്കുന്ന പോലെ boron 10g potting mix ൽ ചേർക്കാൻ പറ്റുമോ
Please WhatsApp the photo of the packet
Packet ഇല്ല.50g വാങ്ങിയതാ
പൊടിയുപ്പ് പോലുണ്ട്
Thanks for video, how often should we spray boron
Once I. 15 days
@@namukkumkrishicheyyam1583 thankyou maam
വെറ്റില കൃഷി രോഗങ്ങൾ പ്രതി വിധി ഒരു വിഡിയോ ചെയ്യാമോ
Will try
എന്റെ വീട്ടിലെ ഞാലിപ്പൂവൻ വാഴ രണ്ടു 😊 വർഷമായിട്ടും കായ്ക്കുന്നില്ല. ഇതി നെന്താണ് പരിഹാരo
രാസ വളം ഇട്ട് കൊടുക്കുക
നല്ല ഇനം മുളക് വിത്ത് ഏതാണ്
നല്ലൊരു വീഡിയോ. എൻറെ തക്കാളിയിലും ഇങ്ങനെ ഉണ്ട് 🥰
Mam,urea is not available here,so instead of that what is useful?
യൂറിയ ലിക്വിഡ് ഇപ്പോൾ വളക്കടകളിൽ കിട്ടുന്നുണ്ട്
മെഡിക്കൽ ഷോപ്പിൽ ലഭിക്കാവുന്ന Borric acid മതിയാവുമോ..? സാർ
Yes
Borax വെള്ളത്തിൽ കലക്കി സ്പ്രൈ ചെയ്യാമോ?
Yes
When borax is used mix it with 1ml shampoo and 4 ml lime
Maam borax ചാണകപ്പൊടിയിൽ മിക്സ് ചെയ്യണം എന്ന് പറഞ്ഞിട്ട് ഇപ്പോ ഷമ്പൂവിൽ എന്ന് പറഞ്ഞത് ഒന്ന് മനസിലാക്കിത്തരോ. lime എന്നാൽ
വഴുതനയിലെ കറുത്ത പൂപ്പൽ എങ്ങനെ നിയന്ത്രിക്കാം
Video idam
എന്റെ മിറാക്കിൾ ഫ്രൂട്ട് കായ പിടിക്കുന്നില്ല
എന്റെ ചെയ്യണം
Thank you mam
ഏത്തവാഴയ്ക്ക് വണ്ണം ഇല്ല. വണ്ണം വെക്കാൻ എന്തു ചെയ്യണം ,
Usfull vedio 👍👍👍🙏🏻🙏🏻
മാഡത്തിന്റെ നമ്പർ കിട്ടുമോ ?
Please watch my recent videos in full
Boric Acid (powder) എങ്ങനെ use ചെയ്യാം
Same as solubor
Thankyou
Ende kariveppinde chedikalil ilakalil yellow colour varunnu.nannayi urumpukalum undu.entha madem pariharam.
Please WhatsApp the image
ബോറോൻ കുറവ് കൊണ്ടാണോ കക്കിരി വളഞ്ഞ vadiyam പോലിരിക്കുന്നത്.
Please watch the video in full
എൻറെ പയർ നല്ല പോലെ പൂവും കായുഠ വരുന്നു. പക്ഷെ കടൻതൽ പോലെ ഉള്ള ഒരു ജീവി (ചാഴി )പയറിൽ പറ്റി നീര് ഊറ്റി കുടിച്ചിട്ട് പയറെലലാഠ പേടായി ഒന്നിനും കൊള്ളില്ല. ഇതിനു എന്തു ചെയ്യണം.മാഡം pls reply.
Mam, soil test trivandrumth evide unde
ParottukonamDSTL
Boric Acid ക്യാരംസ് ബോർഡിൽ ഇടുന്ന പൊടി തന്നെയല്ലേ?
S
അല്ല
Ande mannu ph level 7-8 anu anda cheyyendath
നന്ദി 🙏🏼
👌👌
Boron evide ninnu kittum
Fertilizer depo
thanks
കക്കരിയുടെ ഇല ചുരുളുന്നു. തുമ്പു൦ മുരടിപ്പ് വരുന്നു.
കാരണ൦?
പരിഹാര൦?
ബോറോൺ എവിടെയൊക്കെ കിട്ടും
Fertilizer depo
കാത്തിരുന്ന വീഡിയോ👍
ബോറാക്സ (ബോറോൺ 10.5% )ഞാൻ വാങ്ങി വച്ചിരിക്കയാണ് ഒര് തെങ്ങിന് എത്ര gm കൊടുക്കണം Pls reply Mam
Upto 150 gm mix it with 3 kg campost twice in a year
😊
B0ric Acid (powder) ആണെങ്കിൽ എങ്ങനെ ചെയ്യാം
@@namukkumkrishicheyyam1583 thank you mam❤️
തേങ്ങയിൽ ചിര്ട്ടയ്ക്കു കട്ടി കുറയുന്നതെന്തുകൊണ്ടാണെന്ന് പറയുമോ
Calcium and boron deficiency
കുമ്മായം വെള്ളത്തിൽ കലക്കി ചെടികൾക്ക് കൊടുക്കാ കാ മോ
Mannu nanachu mannil kummayam cherkkam
Very useful
👌👌👌
🙏🙏
തക്കാളി പൊക്കത്തിൽപോകാതിരിക്കാൻ എന്തു ചെയ്യണം.
Avashyathinu sooryaprakasham illathadannu prashnam
👍👍👍
മാം സോലുബോർ ആണോ ശരിയായ പേരു, അതെവിടെകിട്ടും സ്പെലിംഗും കൂടി ഒന്നിടണേ
annodum whatsappil paranju anikum spelling. doubt njsum photo share. cheythirunnu
Solubor
Fertilizer depo
Mam, very thanks for your kind and immediate response. May God bless you all
@@namukkumkrishicheyyam1583 thank u. somuch mam and godbless you🙏🙏🙏🙏
👍👍👍👌❤️❤️❤️
👌🏻👌🏻👌🏻
❤❤❤❤
മണ്ണ് പരിശോധനയിൽ ബോറോൻ കൂടുതൽ ആയി കാണുന്നു(0.83) പക്ഷെ വീഡിയോയിൽ പറയുന്ന ബോറോണിന്റെ അഭാവം കൊണ്ടുള്ള ലക്ഷണങ്ങൾ കാണുന്നു. ബോറോൺ കൂടിയാലും ദോഷമാണെന്നാണല്ലോ പറയുന്നത്. കൂടുതൽ ആയാൽ ഉള്ള ലക്ഷണങ്ങൾ എന്തെല്ലാം?
ഇല മഞ്ഞളിച്ച് ചെടി നശിക്കു൦.
ഉള്ള കായ കൊഴിഞ്ഞ് പോകു൦...
9:23
☝ Look at that
Chedi karinhu pogum
തെങ്ങിന് ബോറാക്സ് 50 ഗ്രാം ആണ് നൽകാൻ പറയുന്നത്.
മാഡം 150 ഗ്രാം നൽകണമെന്ന് പറഞ്ഞു കണ്ടു.
Please refer the recommendation of CPCRI
വിണ്ട മാങ്ങാ യുടെയും മറ്റും നൂറു പ്രാവശ്യം കാണിച്ച്ചും ബോറോൻ ബോറോൻ എന്ന് പറഞ്ഞു ബോറടിപ്പിക്കുന്നതിനു പകരം ആ മരുന്നിന്റെ പേരും ബോട്ടിലിന്റെ ചിത്രവും ഒക്കെ വ്യക്തമായി ഒന്ന് പറയുകയും കാണിക്കുകയും ചെയ്തിരുന്നെങ്കിൽ ഉപകാരമായിരുന്നു.
ഇതേ അഭിപ്രായം എനിക്കും ഉണ്ടു്
Visual beauty കാര്യം ആക്കേണ്ട ചേട്ടാ... തികച്ചും authentic aaya infos ആണ് ഈ mam ഷെയർ ചെയ്യുന്നത്...
മരുന്ന് borax
മാഡം, കറിവേപ്പില അടിയിലെ ഇലകൾ എല്ലാം കറുത്തപൊടി പൊടിപോലെ പിടിച്ചു കറുത്തിരിക്കുന്നു, എല്ലാം പ്രയോഗിച്ചു നോക്കി, ബോറാക്സ് കൊടുത്തു നോക്കട്ടെ, പ്ലീസ് മാം?
Apply any fungiside
May be due to the attack of sucking pest please WhatsApp the image
മാം വാട്സ്ആപ്പ് നമ്പർ തരുമോ പ്ലീസ് 🙏
Please watch my recent videos in full
Thanks