വളരെ ശരിയാണ് 👌 പരസ്പരം അംഗീകരിക്കൽ അത്യന്തം ആവശ്യമാണ് , അത് കുടുംബ ബന്ധങ്ങൾ ഭദ്രമാകാൻ അവശ്യം വേണ്ട ഘടകമാണ് ! Harilal Gandhi ഉടെ ഇങ്ങനെ ഉള്ള കഥ ആദ്യമായാണ് കേള്‍ക്കുന്നത് , ഇരുത്തി ചിന്തിപ്പിക്കുന്നതായി 👍
വളരെ നല്ല സന്ദേശം : കുടുംബ ബന്ധം ഊട്ടി ഉറപ്പിക്കാൻ നല്ല ഒരു ടിപ്. കസ്തൂർബാ ഗാന്ധിക്ക് മഹാത്മാ ഗാന്ധിയുടെ ജീവിതത്തിന്റെ ഉയർച്ചയിലുള്ള സ്ഥാനം ഉദാഹരണമാക്കിയത് വളരെ നന്നായി ....❤❤❤❤❤
പലപ്പോഴും ചില മൗന ജീവിതങ്ങൾ ആരാലും അംഗീകരിക്കപ്പെടാതെയും അറിയപ്പെടാതെയും പൊലിഞ്ഞു പോകാറുണ്ട്. അവരില്ലായിരുന്നെങ്കിൽ മറ്റെയാൾ ഒരിക്കലും മഹത്വവത്കരിക്കപ്പെടില്ലായിരുന്നു എന്ന് പലരും മറക്കുന്നു 🙏🌹
നല്ല സന്ദേശം. പലരുടെയും എല്ലാ നാശങ്ങൾക്കും ആത്മഹത്യക്കു പോലും വഴിയൊരുക്കുന്നത് വീട്ടിലെ പൊരുത്തക്കേടുകൾ അല്ലേ. പരസ്പരം സ്നേഹിച്ച് ego കളഞ്ഞ് നമുക്ക് കിട്ടിയ ഹ്രസ്വജീവിതം ആസ്വദിക്കാൻ എല്ലാവർക്കും കഴിഞ്ഞെങ്കിൽ ഈ ഭൂമി സ്വർഗ്ഗമായേനെ 👍🏻
നിസ്സാര കാര്യത്തിന് ആണ് ഇപ്പൊ diverse ആകുന്നത്.. എൻ്റെ ലൈഫ് ും അതു പോലെ. തന്നെ.. സ്വന്തം കുഞ്ഞിനെ കാനാണോ അതിൻ്റെ പേര് അറിയാണോ ഈ 5 വർഷം ആയി കഴിഞ്ഞില്ല.. ആരോട് പറയാൻ... കോടതിയിൽ പോകാൻ കാശ് വേണ്ടേ.. പിന്നെ മേനക്കെടും..

❤nalla sandhesham
Sooper. Sir
പലപ്പോഴും ചില മൗന ജീവിതങ്ങൾ ആരാലും അംഗീകരിക്കപ്പെടാതെയും അറിയപ്പെടാതെയും പൊലിഞ്ഞു പോകാറുണ്ട്. അവരില്ലായിരുന്നെങ്കിൽ മറ്റെയാൾ ഒരിക്കലും മഹത്വവത്കരിക്കപ്പെടില്ലായിരുന്നു എന്ന് പലരും മറക്കുന്നു 🙏🌹
Yes 👍🙏
നല്ല സന്ദേശം. പലരുടെയും എല്ലാ നാശങ്ങൾക്കും ആത്മഹത്യക്കു പോലും വഴിയൊരുക്കുന്നത് വീട്ടിലെ പൊരുത്തക്കേടുകൾ അല്ലേ. പരസ്പരം സ്നേഹിച്ച് ego കളഞ്ഞ് നമുക്ക് കിട്ടിയ ഹ്രസ്വജീവിതം ആസ്വദിക്കാൻ എല്ലാവർക്കും കഴിഞ്ഞെങ്കിൽ ഈ ഭൂമി സ്വർഗ്ഗമായേനെ 👍🏻
സാർ, സാറിന്റെ കഥ കേൽക്കുമ്പോൾ എനിക്ക് പഴയ കാര്യങ്ങൾ ഓർമ്മ വരും
Super
👏👍
Really Great 🎉
Really great❤
നല്ല സന്ദേശം സാർ❤
🌹
Super message, sir
Lovely message
🍀
❤️🙏😊👍 Sir,
❤❤❤
👍👌🙏❤
പറഞ്ഞാൽ സുന്ദരം പക്ഷേ .....
👍♥️
❤
🥰
നിസ്സാര കാര്യത്തിന് ആണ് ഇപ്പൊ diverse ആകുന്നത്.. എൻ്റെ ലൈഫ് ും അതു പോലെ. തന്നെ.. സ്വന്തം കുഞ്ഞിനെ കാനാണോ അതിൻ്റെ പേര് അറിയാണോ ഈ 5 വർഷം ആയി കഴിഞ്ഞില്ല.. ആരോട് പറയാൻ... കോടതിയിൽ പോകാൻ കാശ് വേണ്ടേ.. പിന്നെ മേനക്കെടും..
അതല്ലേലും അങ്ങനെയാണ്.. ആണുങ്ങളുടെ ഭാഗം കേൾക്കാൻ പോലും ഒരു നായിന്റെ മക്കളും ഉണ്ടാവില്ല
❤❤❤❤❤❤❤❤❤
❤❤❤
👍♥️
👍❤️🙏
❤❤❤
❤
❤❤❤❤
❤❤
❤️❤️❤️