Sharpenor ന് ചെറിയ മോൾ ഇന്ന് വിളിക്കുന്നത് കേട്ടു....കൂർപ്പണറെന്ന്...നല്ലപാതി വഴക്ക് പറയുന്നത് കേട്ടു.ഞാൻ പറഞ്ഞു...മലയാളത്തിനൊരു സങ്കര പദം സമ്മാനിച്ചതിന് അഭിനന്ദിക്കുകയല്ലെ വേണ്ടതെന്ന്.... സാറിൻറെ വാക്കുകൾ എന്നും എല്ലാവരുടേയും കണ്ണ് തുറപ്പിക്കുന്നതാണ്....നന്ദിയും ആശംസകളും പ്രാർത്ഥനകളും ....
എല്ലാവരും ആത്മഹത്യ ക് ശ്രമിക്കുന്നു ഞാനും അത് പോലേ ചിന്തിച്ചു... Sarnatay.. മോട്ടിവഷൻ ക്ലാസും. പ്ലാനട്ടും Sarnay... കടടപ്പോൾ ഉള്ള സ്‌നേഹത്തോടുള്ള സംസാരവും annay ജീവിക്കാൻ പ്രാപ്തയാക്കീ നന്ദി ഉണ്ട് സാർ ഒരുപാട് 🙏🙏
ഇനിയും ഇങ്ങനെയുള്ള തിരുത്തലുകളുമായി ഞങ്ങളുടെ മുന്നിൽ എന്നും ഒരു വഴികാട്ടിയായി നിൽക്കണേ അങ്ങ് എത്ര ജന്മം നന്ദി പറഞ്ഞാലും തീരില്ല അങ്ങയോട് എന്റെ ഏറ്റവും വലിയ സ്വപ്നം അങ്ങയോട് 5 നിമിഷം സംസാരിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കണേ എന്നാണ്.
നമസ്ക്കാരം sr 🙏 ഇതൊക്കെയല്ലേ .... മക്കൾക്ക് കിട്ടേണ്ട നല്ല മെസ്സേജ് ❤️ ❤️ മാതാപിതാക്കളുടെയും കണ്ണു തുറക്കാൻ പറ്റിയ സന്ദേശം 👌👌. നന്ദി sr ഒത്തിരി സന്തോഷം
Yes. "വായിച്ചാൽ വളരും" - നമ്മുടെ കുഞ്ഞുണ്ണി മാഷിനെയും സ്കൂൾ കാലഘട്ടത്തിലെ അദ്ധ്യാപകരെയും ഓർക്കാനൊരസരമായി. നന്ദി. പ്രതിസന്ധികൾ തരണംചെയ്യാൻ അനുഭവപാഠങ്ങൾ തരുന്ന മഹാന്മാരുടെ ജീവിതം അറിഞ്ഞാൽ എന്നും സത്യത്തോടൊപ്പം മാത്രമേ നമുക്ക് നിലനിൽക്കാനാവുകയുള്ളൂ. 👍
I watched so many TH-cam videos from various channels , clicked subscribe only few times and never clicked on the notification button before. Your content’s and messages convinced me to press the notification button for the first time and I did it with happiness.
ദൈവത്തിന് ഇഷ്ടപ്പെടുന്ന വ്യക്തികളെ ദൈവം പരീക്ഷിക്കും ഭൂമിയിൽ അവർക്ക് കഷ്ടപ്പാട് ആണെങ്കിലും മരണശേഷം അവർ സ്വർഗ്ഗത്തിൽ ആയിരിക്കും എന്ന് ഹദീസിൽ പറയുന്നു അവരെക്കും മടി നമ്മൾക്ക് പ്രാർത്ഥിക്കാം🤲
ഒരിയ്ക്കൽ എവിടെയോ താങ്കൾ പറഞ്ഞതാണിത്. എന്റെ കുട്ട്യേ എന്നുള്ള അച്ഛന്റെ വിളിയും ഇലയിൽ പൊതിഞ്ഞ ഒരു കഷ്ണം പുട്ടും. ഇത് താങ്കളുടെ ബാല്യകാലത്തു കിട്ടിയ ഏറ്റവും വലിയ ശക്തിയായി ഇപ്പോൾ ലോകത്തിനു താങ്കൾകുട്ടികൾക്കു നല്കുന്നു. നിങ്ങളുടെ അച്ഛനെ ഞാൻ നമസ്ക്കരിയ്ക്കുന്നു.
മാതാപിതാക്കൾ മാത്രമല്ല സർക്കാരും റിസൾട്ടിന് വേണ്ടിയുള്ള വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും വേണ്ടാത്ത മത്സരങ്ങളും 100% വിജയം എന്ന് നിർബന്ധ ബുദ്ധിയും നയങ്ങളും കേരള സമൂഹം എന്നല്ല എല്ലാ സമൂഹവും മാറ്റിയേ പറ്റൂ കേരളത്തിൽ കാണുന്ന നൂറോളം വരുന്ന വിജയശതമാനങ്ങൾ ഒക്കെയും പൊള്ളയായ വിജയശതമാനങ്ങളാണ് യഥാർത്ഥ വിജയം 50 മുതൽ 60% വരെയാണ് നിലവിൽ കേരളത്തിലെ സ്കൂൾ പരീക്ഷകൾ ഒക്കെയും തന്നെ യാതൊരു നിലവാരവും ഇല്ലാത്തതാണ് അല്ലെങ്കിൽ പരീക്ഷ നടത്തിപ്പിൽ കാര്യമായ പിഴവുകളും കോപ്പിയടി വ്യാപകവും ആയിരിക്കും
Sharpenor ന് ചെറിയ മോൾ ഇന്ന് വിളിക്കുന്നത് കേട്ടു....കൂർപ്പണറെന്ന്...നല്ലപാതി വഴക്ക് പറയുന്നത് കേട്ടു.ഞാൻ പറഞ്ഞു...മലയാളത്തിനൊരു സങ്കര പദം സമ്മാനിച്ചതിന് അഭിനന്ദിക്കുകയല്ലെ വേണ്ടതെന്ന്....
സാറിൻറെ വാക്കുകൾ എന്നും എല്ലാവരുടേയും കണ്ണ് തുറപ്പിക്കുന്നതാണ്....നന്ദിയും ആശംസകളും പ്രാർത്ഥനകളും ....
ഉമ്മൻ ചാണ്ടിക്ക് ശേഷം കേരളത്തിന് അഭിമാനിക്കാവുന്ന മുത്ത് ..
എല്ലാ... രക്ഷിതാക്കളും മക്കളും കണ്ണും കാതും തുറന്നു കേൾക്കട്ടെ ഞാനുൾപ്പെടെ ❤️🙏🙏
നന്ദി സർ. സാറിന് ആയുസ്സും ആരോഗ്യവും തന്നു ദൈവം അനുഗ്രഹിക്കട്ടെ,.
Motivation class എടുക്കുന്നത് പോലെ അല്ല അത് പ്രവൃത്തിയിൽ കാണിക്കുന്നത്.ആ അനുഗ്രഹം ലോകത്ത് വളരെക്കുറച്ച് പേർക്ക് മാത്രം...അങ്ങയെ നമിക്കുന്നു ❤❤
എല്ലാവരും ആത്മഹത്യ ക് ശ്രമിക്കുന്നു ഞാനും അത് പോലേ ചിന്തിച്ചു... Sarnatay.. മോട്ടിവഷൻ ക്ലാസും. പ്ലാനട്ടും Sarnay... കടടപ്പോൾ ഉള്ള സ്‌നേഹത്തോടുള്ള സംസാരവും annay ജീവിക്കാൻ പ്രാപ്തയാക്കീ നന്ദി ഉണ്ട് സാർ ഒരുപാട് 🙏🙏
ഇനിയും ഇങ്ങനെയുള്ള തിരുത്തലുകളുമായി ഞങ്ങളുടെ മുന്നിൽ എന്നും ഒരു വഴികാട്ടിയായി നിൽക്കണേ അങ്ങ് എത്ര ജന്മം നന്ദി പറഞ്ഞാലും തീരില്ല അങ്ങയോട് എന്റെ ഏറ്റവും വലിയ സ്വപ്നം അങ്ങയോട് 5 നിമിഷം സംസാരിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കണേ എന്നാണ്.
താങ്കളുടെ മോട്ടിവേഷൻ ക്ലാസ്സ് എത്രകേട്ടാലും മതിയാവില്ല ...എല്ലാം കഥകളിലൂടെയും, ഉദാഹരണങ്ങളിലൂടെയും ഉള്ള ക്ലാസ്സുകൾ കേട്ടിരിക്കാൻ എന്തു സുഖം!!!!🙏🙏🙏🥰🥰
നമസ്ക്കാരം sr 🙏
ഇതൊക്കെയല്ലേ .... മക്കൾക്ക് കിട്ടേണ്ട നല്ല മെസ്സേജ് ❤️ ❤️
മാതാപിതാക്കളുടെയും കണ്ണു തുറക്കാൻ പറ്റിയ സന്ദേശം 👌👌. നന്ദി sr ഒത്തിരി സന്തോഷം
Yes.
"വായിച്ചാൽ വളരും" - നമ്മുടെ കുഞ്ഞുണ്ണി മാഷിനെയും സ്കൂൾ കാലഘട്ടത്തിലെ അദ്ധ്യാപകരെയും ഓർക്കാനൊരസരമായി. നന്ദി.
പ്രതിസന്ധികൾ തരണംചെയ്യാൻ അനുഭവപാഠങ്ങൾ തരുന്ന മഹാന്മാരുടെ ജീവിതം അറിഞ്ഞാൽ എന്നും സത്യത്തോടൊപ്പം മാത്രമേ നമുക്ക് നിലനിൽക്കാനാവുകയുള്ളൂ.
👍
എന്റെ പോന്നു sir ന് ദൈവം ആയുസും ആരോഗ്യം തരട്ടെ..
Sirinte aa punchitiyodeyulla samsaram kelkumbolthannae orupad santhoshavum aswasavum manassinu Kittunnu. God Bless You 🙏🏻
I watched so many TH-cam videos from various channels , clicked subscribe only few times and never clicked on the notification button before. Your content’s and messages convinced me to press the notification button for the first time and I did it with happiness.
Super🙏👍✋ muthukad Gi Thanks ❤🎉🎉
Sir, ഒരുപാട് ഒരുപാട് നന്ദി... 🙏🙏
Ella vediosum kore vattam kanum egane Nandhi parayanam Ennariyilla kanan orupadu agraham God bless your family sir 💕🥰🥰🥰
ദൈവത്തിന് ഇഷ്ടപ്പെടുന്ന വ്യക്തികളെ ദൈവം പരീക്ഷിക്കും ഭൂമിയിൽ അവർക്ക് കഷ്ടപ്പാട് ആണെങ്കിലും മരണശേഷം അവർ സ്വർഗ്ഗത്തിൽ ആയിരിക്കും എന്ന് ഹദീസിൽ പറയുന്നു അവരെക്കും മടി നമ്മൾക്ക് പ്രാർത്ഥിക്കാം🤲
Thankyou sir for your motivational videos. Thank you🙏🏻🙏🏻🙏🏻🙏🏻
God Bless you sir
Thank you very much for your valuable informations Sir 🙏❤
Orikal sirne neril Kanan kazheju..but samsarikan kazhejila....sirnte oro vakum valathoru positive energy lyfl ketunu..eniyum orupad jeevithagalk velichamekan sirne kazheyate❤❤
സാറിന്റെ മോട്ടിവേഷൻക്ലാസ്സ് . great good🙏❤
Excellent message. Thankyou so much sir
സാറിന്റെ സദുധ്യമങ്ങൾക്ക് മുമ്പിൽ കോടി പ്രണാമം 🙏
Very good msgs.🙏👍
God bless you
എന്തിനാ രക്ഷിതാക്കളെ ഈ അവസ്ഥയിൽ ആക്കുന്നത് നമ്മുടെ കുട്ടികളെ
Sir വലിയ മനുഷ്യനാണ് ❤🙏
😮😮😢😮.. aA
Thank you very much 🙏 sir, for your inspiring ✨ & valuable words, allmighty bless you in abundance.
Thanks
Good message👍🙏❤
Good Message Sir👍👍👍👍🙏🙏🙏♥️♥️♥️
Thank you sir
സാറിന്റെ ഓരോ video യും എന്തു മാത്രം mesaage ആണ് തരുന്നത് 🙏🙏🙏🙏
Thank u sir. Manassinu vallaathoru ashwasam.
God bless you sir, very helpful talk. Ellavarkkum ee nalla manasundayirunnenkil ennu agrahichupokunnu.
Howo....God Bless you ever 🙏 allavarum vaechum kettum mansilakkatte....allam nadannukoddirikkunna
Sathiyaghl....😮
Thank you sir 🙏
Sir എന്താ.. പറയേണ്ടത്.. അങ്ങയെ പറ്റി അറിയില്ല. എന്ത് പറഞ്ഞാലും കുറഞ്ഞു പോവും. 🙏🙏🤲🙏🏼🤲🏼🤲🏼❤️❤️
1112
Good message
Thank you sir
Good message sir♥️
Excellent message 👌👌🙏🙏
Very very good message Sir......
Thank you sir ❤
Sir നമസ്കാരം, 😊👍
♥️🙏♥️ Hi sir namaste 💯♥️🙏
Sirte oro vaakum enik positive aavan pattunud 🙏🙏
Correct sir
🎉 great sir thanks
👍👍🙏
Great words🙏🏻🙏🏻
Favourite person❤
❤❤❤👌👌👌 good message sir..❤❤
❤️🤲🏻
Namaskaram Sir
Sir ❣️🙏
മാതാപിതാക്കൾക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യിക്കാൻ തീവ്രശ്രമം
❤❤🙏🙏🌹🌹👌👌👍👍
👌👌👌
🙏🙏🙏🙏🙏
Sir, wishing you all the very best in your great endeavor!!. Stay blessed 🥰🥰
ഒരിയ്ക്കൽ എവിടെയോ താങ്കൾ പറഞ്ഞതാണിത്. എന്റെ കുട്ട്യേ എന്നുള്ള അച്ഛന്റെ വിളിയും ഇലയിൽ പൊതിഞ്ഞ ഒരു കഷ്ണം പുട്ടും. ഇത് താങ്കളുടെ ബാല്യകാലത്തു കിട്ടിയ ഏറ്റവും വലിയ ശക്തിയായി ഇപ്പോൾ ലോകത്തിനു താങ്കൾകുട്ടികൾക്കു നല്കുന്നു. നിങ്ങളുടെ അച്ഛനെ ഞാൻ നമസ്ക്കരിയ്ക്കുന്നു.
😢seriya
🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼
🙏🙏
🙏🏻🙏🏻🙏🏻
🙏💓💓💓💯
മാതാപിതാക്കൾ മാത്രമല്ല സർക്കാരും റിസൾട്ടിന് വേണ്ടിയുള്ള വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും വേണ്ടാത്ത മത്സരങ്ങളും 100% വിജയം എന്ന് നിർബന്ധ ബുദ്ധിയും നയങ്ങളും കേരള സമൂഹം എന്നല്ല എല്ലാ സമൂഹവും മാറ്റിയേ പറ്റൂ കേരളത്തിൽ കാണുന്ന നൂറോളം വരുന്ന വിജയശതമാനങ്ങൾ ഒക്കെയും പൊള്ളയായ വിജയശതമാനങ്ങളാണ് യഥാർത്ഥ വിജയം 50 മുതൽ 60% വരെയാണ് നിലവിൽ കേരളത്തിലെ സ്കൂൾ പരീക്ഷകൾ ഒക്കെയും തന്നെ യാതൊരു നിലവാരവും ഇല്ലാത്തതാണ് അല്ലെങ്കിൽ പരീക്ഷ നടത്തിപ്പിൽ കാര്യമായ പിഴവുകളും കോപ്പിയടി വ്യാപകവും ആയിരിക്കും
True
..full bieheart padipikal
🙏🏻🙏🏻🙏🏻🙏🏻🙏🏻
❤🎉🎉🎉
😍😍👏👏🙏🙏🙏
It is true
♥
🥰
👍
Sir
👍👍👍
❤🙏🙏
❤
3:00 സാറിന്റെ ഫോൺ നമ്പർ കിട്ടാൻ വഴി എന്തെങ്കിലുമുണ്ടോ എന്റെ മകന്റെ കാര്യങ്ങൾ പറയാനാ
Ok
ente priya sir
🎉🙏🙄✌
Jagal kananam
Endosulphaan victims aaya kuttikalkku vendi nadathunna pravarthanangal maathrukaaparam.... 🙏
താങ്കൾ സ്വന്തം ജീവിതത്തോട് നീതി പുലർത്തിയിട്ടുണ്ടോ എന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും
Brc
😊🤍
Promo*SM 😈
നിങ്ങട കൈയ്യിൽ സാറിന്റെ number ഉണ്ടെങ്കിൽ Plz sentme
God bless you
👌
🙏🙏🙏🙏
❤
🙏🙏
👍
🥰
🙏
👍🙏🙏
👍👍
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏