എനിക്ക് ഒന്നും പറയാൻ ഇല്ല ഇഷ്ടം മാത്രം. .. ദീപ ടീച്ചറും അനിയനും എന്നെ മാന്ത്രിക ലോകത്തേക്ക് എന്നും കൈപിടിച്ച് കൊണ്ട് പോകും . ടീച്ചർടെ ഓരോ വാക്കും ഞാൻ പ്രചോദനം ആക്കി മുന്നോട്ട് യാത്ര തുടരുന്നു.. ഞാൻ ഒരിക്കൽ നിങ്ങൾക്ക് അടുത്ത് വരും. നിങ്ങളെ കാണാൻ കൊതിച്ചു നിക്കുന്ന ആളാണ് ഞാൻ. എന്നും മനോഹരമായ ഗാനങൾക്കായി കാത്തിരിക്കുന്നു.
Would you please be able to translate this for all of us who are cursed to be brought up in someone else's culture and cursed to not understand ones own mother tongue please. I am one of them. Thank you.
@@andywarrier489 In an effort to prevent battle ,Lord Krishna is trying to compromise with kauravas here. He is requesting Duryodhana to give pandavas at least 5 houses instead of throne of Hastinapura to avoid war . Arrogantly duryodhana is declining this negotiation attempt.
പാണ്ഡവർക്ക് വേണ്ടിയുള്ള ഭഗവാൻ കൃഷ്ണന്റെ അപേക്ഷ ,യാചന ....ഇതിലും മനോഗരമായി ഇതുവരെ ആരും അവതരിപ്പിച്ചു കണ്ടിട്ടില്ല .......ഹൃദയാർദ്രമായ അവതരണം .......പ്രത്യകിച്ചു .....ഭൂരിവിക്രമഃ എന്നുതുടങ്ങുന്ന ഇടം ..............................
ശ്രീ കൃഷ്ണന് പകരം ദീപാ മാഡമായിരുന്നു ദൂത് പോയതെങ്കിൽ, ആ "കൊടുക്കണം" എന്ന ഭാഗം കേട്ടപാതി, ദുര്യോധനൻ പാതി രാജ്യം പാണ്ഡവർക്ക് വെച്ച് വണങ്ങിയേനേം. മഹാഭാരതം കഥാഗതി തന്നെ മാറിയൊഴുകുമായിരുന്നു.
The beauty of music is that even though you hv not studied music but you can enjoy it. Great performance by Deepa n the orchestra. God bless. From Malaysia
Dear Deepa Teacher....Good effort...Incredible....You have presented this most famous Kathakali Song in a different way . Entire credit goes to your respected father who has groomed you like this . My heartfelt felicitations.....
Kathakali Music tradition - is much refined than normal Carnatic tradition. It's quite evident from her Voice due to strict Kathakali padam training methods she got in childhood from Great Masters!!🙏🙏
Krishna: The quality of being kind to one's relatives befits the great lords of the Earth; half your kingdom, O King, give to your brothers. Duryodhana: To that son of Yama, I will give nothing. Half the kingdom to the Pandavas I will not give Krishna: If that thought makes you nervous, O Suyodhana, give five kingdoms to the Pandavas. Duryodhana: I have no nervousness in my mind - Madhava, I will not give five kingdoms to the Pandavas. Krishna: If you doubt your capacity to provide five kingdoms, at least give five houses to the Pandavas. Duryodhana: I have no doubt in my mind - please leave, Keshava. Five houses to the Pandavas, Yadava, I will not give. Krishna: Great lords of the earth must be kind and compassionate. Merely one house, O king, give to the Pandavas. Duryodhana: Not even a needlepoint worth of land will I give to the Pandavas.
തോന്നിയത്... ഏതായാലും fusion ആണ്. അപ്പൊ ഭഗവാന്റെ ഭാഗം ദീപയും, സുയോധനന്റെ ഭാഗം സുദീപും പാടിയാൽ നന്നായിരിക്കില്ലേ? ദീപയുടെ പാട്ട് ഗംഭീരം തന്നെ. ഈ തരത്തിൽ ഒന്ന് നോക്കാമായിരുന്നില്ലേ? ഒരു suggestion മാത്രം ആണേ 🙏
Nice deepa. It's me sandhya. Pre degree class mate.
എനിക്ക് ഒന്നും പറയാൻ ഇല്ല ഇഷ്ടം മാത്രം. .. ദീപ ടീച്ചറും അനിയനും എന്നെ മാന്ത്രിക ലോകത്തേക്ക് എന്നും കൈപിടിച്ച് കൊണ്ട് പോകും . ടീച്ചർടെ ഓരോ വാക്കും ഞാൻ പ്രചോദനം ആക്കി മുന്നോട്ട് യാത്ര തുടരുന്നു.. ഞാൻ ഒരിക്കൽ നിങ്ങൾക്ക് അടുത്ത് വരും. നിങ്ങളെ കാണാൻ കൊതിച്ചു നിക്കുന്ന ആളാണ് ഞാൻ. എന്നും മനോഹരമായ ഗാനങൾക്കായി കാത്തിരിക്കുന്നു.
ജ്ഞാതിവത്സല ഭൂരിഭൂതിത ഭൂപവീര മഹാമതേ
പാതിരാജ്യമതിന്നു നീ നൃപ, പാണ്ഡവർക്കു കൊടുക്കണം
ജ്ഞാതിയല്ല നമുക്കഹോ യമജാതനെന്നു ധരിക്ക നീ (യമജാതനെന്നു ധരിക്ക നീ)
പാതിരാജ്യവുമിന്നു യാദവ (പാതിരാജ്യവുമിന്നു യാദവ) പാണ്ഡവർക്കു കൊടുത്തിട,കൊടുത്തിട, കൊടുത്തിട
ചഞ്ചലത്വമതിന്നു സാംപ്രതമെങ്കിലെന്റെ സുയോധനാ
പഞ്ചദേശമതെങ്കിലും നൃപ, പാണ്ഡവർക്കു കൊടുക്കണം
ചഞ്ചലത്വമതില്ല മാമക നെഞ്ചകത്തയി മാധവ (നെഞ്ചകത്തയി മാധവ)
പഞ്ചദേശവുമിന്നു യാദവ (പഞ്ചദേശവുമിന്നു യാദവ) പാണ്ഡവർക്കു കൊടുത്തിട,കൊടുത്തിട, കൊടുത്തിട
അഞ്ചുദേശമതങ്ങു നൽകുവതിന്നു സംശയമെങ്കിലോ
പഞ്ചഗേഹമതെങ്കിലും നൃപ, പാണ്ഡവർക്കു കൊടുക്കണം
കിഞ്ചനാപി വിചാരവും നഹി: ഗച്ഛ കേശവ കേവലം (ഗച്ഛ കേശവ കേവലം)
പഞ്ചഗേഹവുമിന്നു യാദവ (പഞ്ചഗേഹവുമിന്നു യാദവ) പാണ്ഡവർക്കു കൊടുത്തിട,കൊടുത്തിട, കൊടുത്തിട
ഭൂരിവിക്രമ വാരിധേ ബഹു സാരമാനസാ നിന്നുടെ
പാരിലിന്നൊരു മന്ദിരം നൃപ, പാണ്ഡവർക്കു കൊടുക്കണം
സൂചി കുത്തുവതിന്നുമിന്നവകാശമിദ്ധരണീതലേ
(അവകാശമിദ്ധരണീതലേ)
വാശിയോടെ വസിച്ചിടുന്നൊരു (വാശിയോടെ വസിച്ചിടുന്നൊരു)
പാണ്ഡവർക്കു കൊടുത്തിട,കൊടുത്തിട, കൊടുത്തിട
Would you please be able to translate this for all of us who are cursed to be brought up in someone else's culture and cursed to not understand ones own mother tongue please. I am one of them. Thank you.
@@andywarrier489 In an effort to prevent battle ,Lord Krishna is trying to compromise with kauravas here. He is requesting Duryodhana to give pandavas at least 5 houses instead of throne of Hastinapura to avoid war . Arrogantly duryodhana is declining this negotiation attempt.
@@abhisheknair1973 Thank you. That is big help. Cheers!
Thaank you! ❤️
പാണ്ഡവർക്ക് വേണ്ടിയുള്ള ഭഗവാൻ കൃഷ്ണന്റെ അപേക്ഷ ,യാചന ....ഇതിലും മനോഗരമായി ഇതുവരെ ആരും അവതരിപ്പിച്ചു കണ്ടിട്ടില്ല .......ഹൃദയാർദ്രമായ അവതരണം .......പ്രത്യകിച്ചു .....ഭൂരിവിക്രമഃ എന്നുതുടങ്ങുന്ന ഇടം ..............................
ശ്രീ കൃഷ്ണന് പകരം ദീപാ മാഡമായിരുന്നു ദൂത് പോയതെങ്കിൽ, ആ "കൊടുക്കണം" എന്ന ഭാഗം കേട്ടപാതി, ദുര്യോധനൻ പാതി രാജ്യം പാണ്ഡവർക്ക് വെച്ച് വണങ്ങിയേനേം. മഹാഭാരതം കഥാഗതി തന്നെ മാറിയൊഴുകുമായിരുന്നു.
എന്റമ്മേ.... എന്തൊരു തെളിഞ്ഞ വോയ്സ് ആണ്.... ❤️
സാക്ഷാൽ ഭഗവാൻ ശ്രീകൃഷ്ണന്റെ ദൂത്..😍
രാവണപ്രഭുവിലെ ആ ഡയലോഗ് ഓർമ്മ വന്നവർ ലൈക്ക്...
Beautiful! Still waiting for 'Nanmayerunnoru'.
Deepika P.S Njanum
Innu release aayityund.. Nanmayerunnoru☺️
@@RandomGuy-ym8gs finally!
Edakka & Chenda switching chettan ❤️
He s arundas.former kalamandalam student.such an awesome guy..
As per the tradition, edakka being a deva vadya should never be kept on floor. Probably they don't follow at kalamandalam
Super one... Favourite Padam from Duryodhanavadham... Deepa Palanad ❤️
ഇടയ്ക്ക + ചെണ്ട.. ആ ചേട്ടൻ കിടു ആണ്.
The beauty of music is that even though you hv not studied music but you can enjoy it. Great performance by Deepa n the orchestra. God bless. From Malaysia
Most enjoyable songs sung in such melodious voice. Great orchestra. Thanks. God Bless all.
Ramanathan
Dear Deepa Teacher....Good effort...Incredible....You have presented this most famous Kathakali Song in a different way . Entire credit goes to your respected father who has groomed you like this . My heartfelt felicitations.....
Nicely done! Lively accompanying music, not overdone, doing justice to this everlasting kathakali padam.. and Deepa Palanad at her best, as usual.
No words... Exquisite rendition
Nanmayerum.. katta waiting
Love you loads Deepa Palanad and the team for this beautiful song
Calm,composed and the subtle smile,no words to describe the feel🙏💕👌
“അരഹോ സുകപോലെ സാക്ഷാൽ ചാരുത വിലസുകപോലെ !!”
വളരെ നന്നയിട്ടുണ്ട് 👍
Clean voice 🥰🥰🥰🥰orupaad ishtam.... Bahumaanam
Kathakali Music tradition - is much refined than normal Carnatic tradition.
It's quite evident from her Voice due to strict Kathakali padam training methods she got in childhood from Great Masters!!🙏🙏
Her voice is priceless!
ദീപ ചേച്ചി സൂപ്പർബ് 👌❣️
excellent rendition with rapidly changing bhava
ശ്രുതിയിൽ ലയിച്ചങ്ങനെ.. ഗംഭീരാലാപനം. 🌹♥️🌹👍👌🌹💜💙🙏
I was searching for this kathakalipadam for a long ..
Superb singing ..thank you..
വളരെ മനോഹരം😍😍🙏🙏
I'm here only to listen to the Voice.😍
I am a fan of Deepa. I like her music very much.
വീണ രക്ഷയില്ല😍😍😍😍
എന്താ ഇപ്പൊ പറയുകാ......
Superbbbb.....❤️
Beautiful dear Deepa. 🌷🙏💖
ദീപ പാലനാട്... 🙏🙏🙏🙏
വളരെ നന്നായിട്ടുണ്ട് ട്ടോ
Good job.
അനുഗ്രഹീത കലാസപര്യ...!
very nice..i m telugu..but loved ur voice and songs
Beautiful !!
Hare krishna 🙏🙏🙏
deepa chechi ... u awsome no doubt in that .
ദുര്യോധന വധം ❤️❤️
God is with u
Big fan of you mam
മനോഹരം
Well sung 👏🏻🙏🏻👏🏻
Deepa Sini Sneha Sudeep 😍😍😍😍
Manoharam💓
Great 🙏🙏🙏
Super
Veena ❣️
Good effort 👍👍
very Nice....
Vearra level
I think on 18 of oct namurru will be realized
🙏super
Onum parayanila..Manoharam...👏👏👏Karnashapatam kudi kelkan agrahikun.
It’s there on world music festival foundation channel sung by Sudeep.
Kannu nirayaathe kelkkaan pattilla.
Sudeep is 👌
Chechi super ❤️❤️
❤
want more songs
Great deepedathi
Ithinte artham sradhichal ithoru valare interesting aaya kadha aanu parayunne, this is not a story of a war this was a story of diplomatic cheating
🙏
🙏🙏👌
👌💕
Can someone provide the line by line meaning of the entire verse? This is beautiful.
Krishna: The quality of being kind to one's relatives befits the great lords of the Earth; half your kingdom, O King, give to your brothers.
Duryodhana: To that son of Yama, I will give nothing. Half the kingdom to the Pandavas I will not give
Krishna: If that thought makes you nervous, O Suyodhana, give five kingdoms to the Pandavas.
Duryodhana: I have no nervousness in my mind - Madhava, I will not give five kingdoms to the Pandavas.
Krishna: If you doubt your capacity to provide five kingdoms, at least give five houses to the Pandavas.
Duryodhana: I have no doubt in my mind - please leave, Keshava. Five houses to the Pandavas, Yadava, I will not give.
Krishna: Great lords of the earth must be kind and compassionate. Merely one house, O king, give to the Pandavas.
Duryodhana: Not even a needlepoint worth of land will I give to the Pandavas.
@@olgavajlean6041 Thanks!
Yami yami padumo??
😍🙏🏻
No raksha💪💪🔥👌
💖💖
😍😍😍💕
💜
Which is this ragam
great
കാവ്യം അനുപമം
സംഗീതം അതിമധുരം.
Supereb
😍😍😍😍
തോന്നിയത്... ഏതായാലും fusion ആണ്. അപ്പൊ ഭഗവാന്റെ ഭാഗം ദീപയും, സുയോധനന്റെ ഭാഗം സുദീപും പാടിയാൽ നന്നായിരിക്കില്ലേ? ദീപയുടെ പാട്ട് ഗംഭീരം തന്നെ. ഈ തരത്തിൽ ഒന്ന് നോക്കാമായിരുന്നില്ലേ? ഒരു suggestion മാത്രം ആണേ 🙏
ജ്ഞാതിവത്സല ഭൂരിഭൂതിത ഭൂപവീര മഹാമതേ
പാതിരാജ്യമതിന്നു നീ നൃപാ പാണ്ഡവര്‍ക്കു കൊടുക്കണം
ജ്ഞാതിയല്ല നമുക്കഹോ യമജാതനെന്നു ധരിക്ക നീ
പാതിരാജ്യമതിന്നു യാദവ! പാണ്ഡവര്‍ക്കു കൊടുത്തിടാ
ചഞ്ചലത്വമതിന്നു സാമ്പ്രതമെങ്കിലെന്റെ സുയോധനാ
പഞ്ചദേശമതെങ്കിലും നൃപാ പാണ്ഡവര്‍ക്കു കൊടുക്കണം
ചഞ്ചലത്വമതില്ല മാമകനെഞ്ചകത്തയി മാധവ
പഞ്ചദേശമതിന്നു യാദവ പാണ്ഡവര്‍ക്കു കൊടുത്തിടാ
അഞ്ചുദേശമതങ്ങു നല്‍കുവതിന്നു സംശയമെങ്കിലോ
പഞ്ചഗേഹമതെങ്കിലും നൃപ പാണ്ഡവര്‍ക്കു കൊടുക്കണം
കിഞ്ചനാപി വിചാരവും നഹി ഗച്ഛ കേശവ കേവലം
പഞ്ചഗേഹമതിന്നു യാദവ പാണ്ഡവര്‍ക്കു കൊടുത്തിടാ
ഭൂരിവിക്രമവാരിധേ ബഹുസാരമാനസ നിന്നുടെ
പാരിലിന്നൊരു മന്ദിരം നൃപ പാണ്ഡവര്‍ക്കു കൊടുക്കണം
സൂചികുത്തുവതിന്നുമിന്നവകാശമിദ്ധരണീതലേ
വാശിയോടെ വസിച്ചിടുന്നൊരു പാണ്ഡവര്‍ക്കു കൊടുത്തിടാ
കഥ : ദുര്യോധനവധം - ദൂത്
vaakukalkkatheetham, athrellu parayaan,
oru comment parayaanula arhatha koodi illa ee anugraheetharude avatharanathinu munnil
koopu kai mathream
ANITHA
Mm 6kazhiykka 😅8to kl77😊 0:51
നല്ല തെളിഞ്ഞ ശബ്ദം. നന്നായി പാടി. പക്ഷെ, പരിചിതമായ കഥകളിപ്പദങ്ങൾ അവക്ക് ചേരാത്ത വാദ്യവൃന്ദത്തോട് ചേർന്നപ്പോൾ ആ സ്വ ദിക്കാൻ പ്രയാസം
👌🙏
Super
👌💕🙏🏻
🙏
♥️
👌💕
👍👍🙏🙏