ഒന്നിച്ച് പോയാൽ അതീവ മനോഹരമായിപ്പോവും എന്ന് തോന്നിയതിനെ വിധി തന്നെ വേർപിരിയിക്കുന്നത് എന്നും ഒരു പതിവല്ലേ... ഓർമകളിൽ മാത്രം ജീവിച്ചുകൊണ്ട് രണ്ട് ഹൃദയങ്ങൾ എവിടെയോ എരിഞ്ഞടങ്ങുന്നുണ്ടാകും. ...❤❤❤
Sudheep തന്റെ voice എത്ര സുന്ദരം ആണ്.. എനിക്ക് തോന്നുന്നു ഹരിശങ്കർ എന്ന ആളെക്കാളും വളരെ talented ആണ് നിങ്ങൾ. സൂഫിയും സുജാതയും മൂവിയിലെ പാട്ടുകൾ എന്താ ലെവൽ.. 🙏🙏❤️🔥❤️🔥❤️🔥❤️🔥
ഈ വരികളോടും പാട്ടിനോടും ഉള്ള ഇഷ്ടം ടാഗോറിൻ്റെ നൊവലിലും ,പണ്ടത്തെ ആ ബ്ലാക്ക് ആൻഡ് വൈറ്റ് മൂവിയിലും എത്തിച്ചു ❤.still more than 5 years e പാട്ടിങ്ങനെ ഇടക്കിടെ കേൾക്കും.sudeep palanad 🤍🤍🤍🤍🤍🤍🤍
This song is not only for couples. But also for a parent who is living far away from their kid who has an intense urge to meet his/her beloved child❤..unfortunately i am one of those.. 💔While hearing this song each time, the motherly feeling inside my heart is spilling outside 😢
ഈ പാട്ടിന് ഒരിക്കൽ പിടി കൊടുത്താൽ.. പിന്നെ ഒരു തിരിച്ച് പോക്ക് ഉണ്ടാവില്ല ❤️
Sathyam🥹❤️
True
👍
❤ അതേ bro❤
correct aaanu... lahariiiii aaanu....
ഒന്നിച്ച് പോയാൽ അതീവ മനോഹരമായിപ്പോവും എന്ന് തോന്നിയതിനെ വിധി തന്നെ വേർപിരിയിക്കുന്നത് എന്നും ഒരു പതിവല്ലേ... ഓർമകളിൽ മാത്രം ജീവിച്ചുകൊണ്ട് രണ്ട് ഹൃദയങ്ങൾ എവിടെയോ എരിഞ്ഞടങ്ങുന്നുണ്ടാകും. ...❤❤❤
Sathyam
Yes
Sathyam
True💕🥰🥰🥰
😢
അതിരെഴാ മുകിലേ നിൻ
സജലമാമറുകരയിൽ
അടരുവാൻ വിതുമ്പി നിന്നോ
പരിചിതമൊരു മൗനം....
അതിരെഴാ മുകിലേ നിന്നു-
പബോധ മാത്രയിൽ
ജലതാളമാർന്നൊരീ ഹൃദയം...
അതിലെഴും ലഹരികൾ
അതിഗൂഢമോരോരോ
അണുവിലും പടരുന്ന വേഗം...
അതിരെഴാ മുകിലേ നിന്നു-
പബോധമാത്രയിൽ
ജലതാളമാർന്നൊരീ ഹൃദയം...
അതിലെഴും ലഹരികൾ
അതിഗൂഢമോരോരോ
അണുവിലും പടരുന്ന വേഗം...
അറിയില്ല ഞാനെത്ര നീയായി മാറിയെ-
ന്നരികെ ഏകാകിയാം ഗ്രീഷ്മം.......
പറയില്ല രാവെത്ര നിന്നെയോർത്തോർത്തു ഞാൻ
പുലരുവോളം മിഴിവാർത്തൂ..
അതിരെഴാ മുകിലേ നിൻ
സജലമാ മറുകരയിൽ
അടരുവാൻ വിതുമ്പി നിന്നോ
പരിചിതമൊരു മൗനം....
മെഴുതിരി വെയിലേ..
അണയല്ലെ നീയീ...
തോരാമഴയുടെ കുളിരിൽ..
പനിമതി നിലവേ
പറയല്ലെ രാവിൻ
തീരാ പരിഭവമൊഴികൾ...
നോവേറ്റുവാടുമാ ജീവന്റെ തരുശാഖ
പുൽകാതെ കാറ്റ് പൊയ്പോകേ..
അരിയനീരലകളായ് ചിറകുനീർത്തിടുമോ.... പറയുവാനരുതാത്ത പൊരുളേ...
പറയില്ല രാവെത്ര നിന്നെയോർത്തോർത്തു ഞാൻ
പുലരുവോളം മിഴിവാർത്തൂ........
ഒടുവിലീയിരുളിമ മായുമോ....
ഞാൻ നിന്നിലലിയുമോ... കുളിർമാരിയായീ....!
❤
❤
ʚᡣ𐭩
❤❤❤
❤
ഞാൻ പെട്ടു ഈ പാട്ട് കേട്ട് കുടുങ്ങി.....
ഇപ്പോ ദിവസവും കേൾക്കണം❤
നമ്മളെ തന്നെ വരികളിൽ കാണാൻ സാധിക്കുന്നൊരു മാജിക് ഒളിപ്പിച്ചു വെച്ച വരികൾ....!
Sudheep തന്റെ voice എത്ര സുന്ദരം ആണ്.. എനിക്ക് തോന്നുന്നു ഹരിശങ്കർ എന്ന ആളെക്കാളും വളരെ talented ആണ് നിങ്ങൾ. സൂഫിയും സുജാതയും മൂവിയിലെ പാട്ടുകൾ എന്താ ലെവൽ.. 🙏🙏❤️🔥❤️🔥❤️🔥❤️🔥
ഈ വരികൾ ജനിച്ചത് ഈ ഈണത്തിനോട് മാത്രo ഇഴുകിചേരാൻ എന്ന പോലെ.....❤
🍁😊
സിനിമയെ തോൽപ്പിച്ച ചാരുലത❤️ കാണാത്തവർ കണ്ടു നോക്കൂ മനസ്സിൽ നിന്നിറങ്ങില്ല കടുത്ത വേദനയായി പ്രണയം അവശേഷിക്കുന്നത് കാണാം
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചാരുലത movie and നോവൽ ഞാൻ വായിച്ചിരുന്നു ആൽബം കണ്ട് കഥ അറിയാൻ ആഗ്രഹിച്ച്💔
This song, the mood it takes you to is not explainable... Sudeep, what a soul...
എല്ലാ ഹൃദയങ്ങളുടെയും ഉപബോധ മനസ്സുകളിലെങ്കിലും ഒരു ചാരു ജീവിച്ചു മരിക്കുന്നുണ്ട്...❣️
❤സുദീപേട്ടൻ❤️ പാടിയ പാട്ടുകളെല്ലാം ഹൃദയത്തിൽ ഭദ്രമാക്കിയ ഈ സ്വരം. വേറെ ആരുമായും താരതമ്യപ്പെടുത്തേണ്ട , ആള് വേറെ ട്രാക്കിലാണ് 😇 സുന്ദരമായ ഒരു ട്രാക്കിൽ
ചങ്ക് പൊട്ടുനൊരു ഇഷ്ട്ടം ഈ പാട്ടിനോട് മധുരം പകരുന്ന വോയിസ് 🎉🎉🎉❤❤❤❤❤❤👌👌👌
The feel of the song cannot be put into words, shoots straight into your heart.Sudeep is 👌💕
ഈ വരികളോടും പാട്ടിനോടും ഉള്ള ഇഷ്ടം ടാഗോറിൻ്റെ നൊവലിലും ,പണ്ടത്തെ ആ ബ്ലാക്ക് ആൻഡ് വൈറ്റ് മൂവിയിലും എത്തിച്ചു ❤.still more than 5 years e പാട്ടിങ്ങനെ ഇടക്കിടെ കേൾക്കും.sudeep palanad 🤍🤍🤍🤍🤍🤍🤍
What an amazing voice you have sir. I don't know the language but I am a fan of this charulatha.
എന്തോ ഒന്ന് ഇതിൽ തന്നെ എന്നെ പിടിച്ചു നിർത്തുന്നുണ്ട് ❤
ഇന്നെന്റെ പ്രണയം ചാരുലതയോടാണോ ചിരുതയോടാണോ എന്നെനിക്കറിയില്ല....
🎶💕
Everything about the song is soulful! ❤ Thank you Sudeep!
എന്നിലേക്കൊഴുകിയണഞ്ഞൊന്നായി...., എന്നെ ഞാനാക്കിയ എന്റെ പ്രിയതമാ... ജേക്കബ്..... നീ എന്റെ പ്രാണന്റെ പ്രാണനാകുന്നു... ❣️
Parayilla raavethra mmm ninne orthorthu njan pularuvolam mizhi vaaarthuuuuuu ...
..mezhuthiri veyile anayallee nee Thora mazhayude kulirilll....❤❤❤❤❤
യാ മോനെ ... ഒന്നും പറയാനില്ല ....പൊളി ...❤❤❤❤
Sweet ❤
Orupad orupad ishtam aanu e song ...... love you sir
I like this song so much. Thanks for this version without that dialog mix.
We are witnessing and listening a masterpiece . Great music , amazing singing , and the feel he has given for the song is unbelievable .
Endoru voice ❤ fvt one ❤
Entho vallathe ishttapettupoyi 😢
Been waiting for the live version forever ❤
Sudeep bro❤ wht an amzing sing u are.. Ur voice Touching our soul
Blessed singing brother.... Magical composition.... Heart touching lyrics❤
This song is not only for couples. But also for a parent who is living far away from their kid who has an intense urge to meet his/her beloved child❤..unfortunately i am one of those.. 💔While hearing this song each time, the motherly feeling inside my heart is spilling outside 😢
Me too
Addicted to this version❤
, പുലരുവോളം മിഴിവാർത്തു❤❤❤❤❤❤❤❤❤❤❤❤❤❤❤
തീർച്ചയായും മാരിയായി അലിയും.... Beautiful rendition👌🏼👌🏼👌🏼
6years munne ennod koott koodiya varigal 🥰
Where Words fails music speaks...❤
ഗൂഡ മാത്രയിൽ ♥️♥️♥️
Super👍
❤ചാറിയോ...
പ്രണയമുള്ളിൽ?
ചിദാകാശത്ത് മാരിവിൽ!!❤
It's a magical one😊
ഗാനഗന്ധർവ്വൻ 🙏✍️♥️👏👏
Shente mwone vishayam sound and the song especially the lyrics 🥺❤️
കൊള്ളാമെടാ മക്കളേ❤🥰🔥
This is pure gem 💎✨💕... Addicted🥰🌹💯
ഞാൻ കാണുന്നു 23 . 11 . 24 രാത്രി 2 മണിക്ക്
Wow....😊
Addicted❤❤❤
❤❤❤❤❤❤❤❤❤❤❤
Best version better than original ❤
വീണ്ടും ലയിച്ചു പോയി ❤
One of my favourite ❤
My fvrte❤
❤❤
Peace ❤
Beautiful lyrics and awesome rendering ❤❤
What a feel❤
🥰🎉
Nice song, nice feel🙏
Fav song unique 💔
❤
Grt
HAPPILY ADDICTED ❤
😊സുഖമുള്ള നോവ് 💔
എന്നോ പിരിഞ്ഞു പോയ നഷ്ട്ട പ്രണയം ഒരു നേരിപ്പോടായി നീറാൻ വീണ്ടുമൊരുങ്ങി....😢
Soothing ❤
Listen❤
Best song❤
Addicted
Nice feel❤
so beautiful❤
🥰🥰
ഈ പാട്ടിന് അധികം ചെവി കൊടുക്കാതിരിക്കുന്നതാവും നല്ലത്...bczz it's a trap...❤
❣️❣️❣️❣️❣️
Ariyilla njanethra nee aayi mariyennu😊 this song🫶
Awesome ❤❤
lost in a parallel world😲
നിന്നെ മാത്രം ആലോചിച്ചോണ്ട് ഇവിടെ stuck ആയി പോയ ഞാൻ 🥺🥰
2:40 thott 🔥🔥🔥
Superb
Superb..
❤❤❤❤❤❤❤Ithu kavithyaano????kavitha alapana competionu padaan pattumo????pls reply❤❤❤❤
ഇതിപ്പോ ഇവര് രണ്ടാളും പാടുന്ന പാട്ടുകളൊക്കെ ഒരു പോലെ ഫീൽ ചെയ്യുന്നത് എനിക്കു മാത്രമാണോ 🤔🤔🤔🤔🤔
Where's this live music happening?
❤❤❤❤❤🔥🔥🔥🔥🔥
വാക്ക് ഇല്ല 🥺💔
❤💔✨️😢🔥
🥰🥰🥰🥰❤
❤
♥️♥️♥️
💚
Hearing it for the first time, I feel like I am such a loser for missing this song
🥰🥰🥰
😊
💔.........
💔
മൗനം കൊണ്ട്.... മനസ്സിനെ കീറി മുറിച്ചവൾക്ക്....
Reel kand vannavrundo💞💞✨✨
Why less viewss 🙁🙁🙁
ഭ്രാന്തമായൊരിഷ്ടമാണ് ഈ പാടിനോട് 😍
🙂