ചാലക്കുടിയിൽ വിദ്യാർത്ഥിയെ ചുറ്റികകൊണ്ട് തലക്കടിച്ചു; പരിക്കേറ്റ മുഹമ്മദ് ഇജാഷിൻ ചികിത്സയിൽ

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • ചാലക്കുടിയിൽ വിദ്യാർത്ഥിയെ ചുറ്റികകൊണ്ട് തലക്കടിച്ചു; പരിക്കേറ്റ മുഹമ്മദ് ഇജാഷിൻ ചികിത്സയിൽ
    #student #chalakkudy #crime
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

ความคิดเห็น • 51

  • @harishma
    @harishma 11 วันที่ผ่านมา +94

    പ്രായപൂർത്തി ആയില്ലെങ്കിലും ചുറ്റിക കൊണ്ട് നടക്കാനും ഒരാളെ ക്രൂരമായി ഉപദ്രവിക്കാനും ഉള്ള ക്രിമിനൽ മൈൻഡ് ഉണ്ടല്ലോ.. അവനെയൊക്കെ ശിക്ഷിക്കാതെ വെറുതെ വിട്ടാൽ നാളെ സൈക്കോ കില്ലർ ആയി ഒരുപാട് പേരെ കൊന്ന് വലിയൊരു കൊലയാളി ആവും 🤬🤬🤬🤬ആ അമ്മേടെ കണ്ണീരിനും ആ കുഞ്ഞിന്റെ ആരോഗ്യവസ്ഥക്കും ആര് മറുപടി പറയും 😰😰😰😰

    • @DXMAX11
      @DXMAX11 11 วันที่ผ่านมา +9

      പോലീസ് കേസ് എടുത്തില്ല.. 😮കാരണം പ്രായപൂർത്തി ആയില്ലെന്ന്.. ഇത്രയൊക്കെ ചെയ്യാൻ അവർക്ക് കഴിഞ്ഞു ..
      . നിയമം തന്നെ ഇവർക്ക് വളം 👍😶

  • @sunil-cp1ih
    @sunil-cp1ih 11 วันที่ผ่านมา +68

    ഇതിൽ പ്രയായതിന്റെ ഒരു ആനുകൂല്യവും കൊടുക്കരുത്

  • @sukumarvengulam117
    @sukumarvengulam117 11 วันที่ผ่านมา +37

    തക്ക ശിക്ഷ നൽകണം😡😡പ്രായത്തിൻ്റെ പരിഗണ നൽകിയാൽ മറ്റ് കുട്ടികളും ഇത് ആവർത്തിക്കും. അപകടം പറ്റിയ കുട്ടിക്ക് പിന്നെ നീതി വേണ്ടേ കേസ് എടുക്കണം ശിക്ഷയും വേണം.

  • @prakasiniprakasam6732
    @prakasiniprakasam6732 11 วันที่ผ่านมา +18

    അവൻ്റെ കുടുംബക്കാര് കൊടുക്കട്ടെ ചികിത്സാചിലവ്. അവനെ ശിക്ഷിക്കണം. ദുർഗുണ പരിഹാര പാഠശാലയിൽ ആക്കണം

  • @thehacknologist1692
    @thehacknologist1692 11 วันที่ผ่านมา +18

    കുട്ടികൾക്ക് തല്ല് വീട്ടിൽ നിന്ന് കിട്ടാത്തതിൻ്റെ കുഴപ്പമാണ്, തെറ്റ് ചെയ്താൽ ശിക്ഷ കിട്ടണം !

    • @sindhujose4605
      @sindhujose4605 11 วันที่ผ่านมา

      എവിടെയും അധികാരപ്പെട്ടവർക്ക് മക്കളെ തല്ലാൻ പറ്റില്ലല്ലോ. പേടിക്കണം. ഇതുപോലെ കൂട്ട അടിയും കൊലപാതകവും നടന്നാൽ പ്രശ്നമൊന്നുമില്ല. അവരൊക്കെ രക്ഷപ്പെട്ടുകൊള്ളും. പോയവന് പോകും അത്ര തന്നെ

  • @ALEN_K_AUGUSTHY
    @ALEN_K_AUGUSTHY 11 วันที่ผ่านมา +21

    കേരളത്തിലെ വിദ്യാർഥികൾ എന്തൊരു മാറ്റം

  • @varghesechamakkala123
    @varghesechamakkala123 11 วันที่ผ่านมา +12

    കേസ് അല്ല കൊടുക്കേണ്ടത്...കൊട്ടെഷൻ കൊടുക്കണം... അവനൊന്നും ഇനി കൈ പൊക്കരുത്...

  • @Siddh_Raj
    @Siddh_Raj 11 วันที่ผ่านมา +3

    പ്രായത്തിന്റെ പരിഗണന കൊടുക്കരുത്.

  • @siddeeqshiriya4993
    @siddeeqshiriya4993 11 วันที่ผ่านมา +7

    അച്ഛനെ അമ്മയെ പ്രതി ആക്കണം

  • @airu4192
    @airu4192 11 วันที่ผ่านมา +4

    ഇപ്പോഴത്തെ സിനിമയിൽ മൊത്തം ചുറ്റിക വെച്ചാണ് criminal activities kaannikkunnath

  • @padmajan4027
    @padmajan4027 11 วันที่ผ่านมา +4

    If the children didn't get punishment in this age for their actions they will be criminals in the future.

  • @AjayanArimmal
    @AjayanArimmal 11 วันที่ผ่านมา +14

    അടി കിട്ടിയ കുട്ടീടെ അച്ഛനോ ചേട്ടനോ ഇല്ലേ..... അടിച്ചവനെ ആ ചുറ്റിക കൊണ്ടുതന്നെ 2 എണ്ണം കൊടുക്കണം.....🙏

  • @mathai5456
    @mathai5456 11 วันที่ผ่านมา +3

    Future SFI recruits

  • @aruns6882
    @aruns6882 11 วันที่ผ่านมา +8

    Better cbse school

    • @aswathysr5710
      @aswathysr5710 11 วันที่ผ่านมา +4

      അതിന്റെ ഇടയിൽ കൂടി.. കഷ്ടം

    • @gayleforce
      @gayleforce 11 วันที่ผ่านมา

      Yes

    • @editorspace9715
      @editorspace9715 11 วันที่ผ่านมา +2

      ​@@aswathysr5710 Sathyam alle ettavum kooduthal itharam case undayittullath state schoolil ane. CBSE avumbo pta ithiri strong ayirikkum athupole fee koduth padikkunnath kond adikkan Kai pongumbo onn alochikkum.

  • @preethuu9625
    @preethuu9625 11 วันที่ผ่านมา +3

    If these criminals r left free it will b a great threat for many parents like this,parents needto come forward and give a correct remedy againt such drug addicts

  • @user-zy8bi6xu7m
    @user-zy8bi6xu7m 11 วันที่ผ่านมา +6

    Criminals, anu nattile kuttikal...parents nde training ayirikum..

  • @AR-ds7fi
    @AR-ds7fi 11 วันที่ผ่านมา

    😢

  • @user-zx1ev6qb2u
    @user-zx1ev6qb2u 11 วันที่ผ่านมา

    Criminals നെ ഉണ്ടാക്കുന്നത് അധ്യാപകരും രക്ഷിതാക്കളും

  • @chinnup4804
    @chinnup4804 11 วันที่ผ่านมา +5

    Kgf inspired akm.😢baaviyile sfi nethav akan chance ind

  • @peaceforeveryone967
    @peaceforeveryone967 11 วันที่ผ่านมา

    വിധ്യാർത്തി അല്ല മോളേ, വിദ്യാർത്ഥി.

  • @karthiayanim2970
    @karthiayanim2970 11 วันที่ผ่านมา

    വിദ്ധ്യാർത്ഥി അടികൂടും, വിദ്യാർത്ഥിയെ സൃഷ്ടിക്കൂ

  • @sulaimanputhalath8196
    @sulaimanputhalath8196 11 วันที่ผ่านมา

    ഇത് തിരിച്ചാണെങ്കിൽ കാണാമായിരുന്നു പുകില്.....

  • @dajidavis8241
    @dajidavis8241 11 วันที่ผ่านมา

    കുട്ടിയുടെ പേര് ഒന്നില്ലെങ്കിൽ പറയാതിരിക്കുക അല്ലെങ്കിൽ പറയാണെങ്കിൽ കറക്റ്റ് ആയിട്ട് പറയാ. ആ ഭാഗത്തെ ഈ പേരുള്ള ഒരുപാട് കുട്ടികളുണ്ട് . ഈ പേരുള്ള ആൾക്കാരെ മൊത്തം മോശക്കാർ ആക്കരുത്.chalakudy government boys schoolelലെ Albert അല്ല.

  • @GK-pe9jz
    @GK-pe9jz 11 วันที่ผ่านมา

    അവൻ റിപ്പർ ചന്ദ്രൻ്റെ മകനായിരിക്കും😊

  • @SharonSharonKj
    @SharonSharonKj 11 วันที่ผ่านมา

    😡

  • @AbhilashRAVI009
    @AbhilashRAVI009 11 วันที่ผ่านมา

    Eppoladhe kaladhe students vivaram illa corret shisha kodukanam age nokaruthu

  • @Muhammed-gg7gw
    @Muhammed-gg7gw 11 วันที่ผ่านมา

    പഠനത്തിനാ ജീവനാം തം വിലക്കേർപ്പെടുത്തണം കർശന നടപടി ഉണ്ടാകണം എല്ലാ കോളേജുകളിലും ഇത് വളരെ അത്യന്താപേക്ഷിതമായി നടപ്പിലാക്കണം

  • @anshidaansi6371
    @anshidaansi6371 11 วันที่ผ่านมา +2

    thirich avanum angane onnu kodutha pore enna 🤬🤬🤬🤬

    • @vickyg1176
      @vickyg1176 11 วันที่ผ่านมา

      പൂവ് കുട്ടികളാണ് ഒന്ന് തൊട്ടു നോക്ക് പിന്നെ ജീവിതകാലം മുഴുവൻ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ ആയിരിക്കും 🤪

  • @teeyemyes
    @teeyemyes 11 วันที่ผ่านมา +1

    കാലം പോണ പോക്ക്

  • @user-xb5cl6ib4t
    @user-xb5cl6ib4t 11 วันที่ผ่านมา

    mdma kids

  • @jishnuar4004
    @jishnuar4004 11 วันที่ผ่านมา

    aaa adichavante thandhene munnil vech adich kalodich moolakk edanam ..padikkan pattand kidakkanam nnale padiku

  • @rasheednaduthodi5144
    @rasheednaduthodi5144 11 วันที่ผ่านมา

    Muslim virodam maatram

  • @sijojohny6494
    @sijojohny6494 11 วันที่ผ่านมา +1

    Karanam

    • @vickyg1176
      @vickyg1176 11 วันที่ผ่านมา

      അതിനൊക്കെ ഒരു കാരണം വേണം എങ്ങനെ അടിപൊളി എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ് ഓരോരുത്തരും 😁

    • @user-xb5cl6ib4t
      @user-xb5cl6ib4t 11 วันที่ผ่านมา

      Albert achayan 😂

  • @yogalover1862
    @yogalover1862 11 วันที่ผ่านมา

    Ethu school annu onnu illellu gbhss highschool allellu carmal school peru parayannu etha madi Christ school ithillu entha 😡