ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ആമയിഴഞ്ചാൻ ദുരന്തം | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • ആമയിഴഞ്ചാൻ ദുരന്തം | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvide
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 338

  • @sajeevkumar4503
    @sajeevkumar4503 หลายเดือนก่อน +270

    അന്ന് ഈ പെൺ കൊച്ചിനെ mayor ആക്കിയപ്പോൾ വക്കീൽ സാർ പറഞ്ഞതാണ് ..നമ്മൾ അനുഭവിക്കും എന്ന്...അത് അച്ചട്ടായി

    • @girijanair348
      @girijanair348 หลายเดือนก่อน +4

      സത്യം. ബലി ആടായി വച്ചു കൊണ്ടു ആണതലയനും, സഖാക്കൾക്കും മുതലെടുക്കാം. ആന മണ്ടി അറിയില്ല 😂😂😂😂😂

    • @Sharon-ed2mm
      @Sharon-ed2mm หลายเดือนก่อน +1

      അന്ന് കേരളത്തിൽ മാപ്രകൾ വിപ്ലവം എന്ന് പറഞ്ഞപോലെ ഊഹിക്കാം ആയിരുന്നു ഭാവി

  • @ABM257
    @ABM257 หลายเดือนก่อน +203

    മൂന്നാം പക്കം മൃതദേഹം കണ്ടെത്തിയപ്പോൾ മേയറുടെ പ്രസ്താവന നഗരസഭയുടെ രണ്ട് ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയതെന്ന് അവിടെയും അവരുടെ അളിഞ്ഞ രാഷ്ട്രീയം

    • @Indian1992
      @Indian1992 หลายเดือนก่อน +40

      ആദ്യം ഈ മാലിന്യത്തെ കോർപ്പറേഷനിൽ നിന്നും കളയണം

    • @muralipk1959
      @muralipk1959 หลายเดือนก่อน +15

      @@Indian1992 Actually: ആമസോൺ കാടുകൾക്ക്‌ തീപിടിച്ചു , അതിന്റെ ചാരം ജപ്പാൻ കാക്കയുടെ മേഘങ്ങൾ വഴി പാറി പാറി ആമയിഴഞ്ചാൻ തോട്ടിൽ വന്നു പതിച്ചതാണു മാലിന്യക്കൂമ്പാരത്തിനു കാരണം എന്ന് ലുട്ടാപ്പി പറയാൻ പറഞ്ഞു .

    • @T10001sss
      @T10001sss หลายเดือนก่อน +11

      മാലിന്യം ഗേൾ ...... ആര്യ രാജേന്ദ്രൻ😂

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 หลายเดือนก่อน +2

      അളിഞ്ഞവരിൽ നിന്നും അളിഞ്ഞതെ വരൂ.

    • @girijanair348
      @girijanair348 หลายเดือนก่อน +3

      ഇത്ര വിവരം കെട്ട,അഹങ്കാരി ആയ മേയറെ മാറ്റാതെ തിരുവനന്തപുരം രക്ഷ പെടില്ല. 😮

  • @KiranMenon-jy2ed
    @KiranMenon-jy2ed หลายเดือนก่อน +193

    ഈ മേയർ കുട്ടി എന്ന അണുബോംബിനെ മാറ്റാതെ Tvm കോർപ്പറേഷൻ ഗുണം പിടിക്കില്ല
    മൈക്ക് കണ്ടാൽ എന്തൊരു തള്ളി മറിക്കലാണ്

  • @ABM257
    @ABM257 หลายเดือนก่อน +149

    ഈ അപകടത്തിന് മാലിന്യം വലിച്ചെറിയുന്ന ജനങ്ങളും അത് കൃത്യമായി നീക്കം ചെയ്യാൻ കഴിവില്ലാത്ത ഭരണാധികാരികളും ഒരു പോലെ ഉത്തരവാദികൾ ആണ്

    • @Indian1992
      @Indian1992 หลายเดือนก่อน +16

      വാസ്തവം പൗരബോധമില്ലാത്ത ജനങ്ങൾക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്

    • @joyubinajulio7006
      @joyubinajulio7006 หลายเดือนก่อน

      നീ മാത്രം മാന്യൻ (പകൽ മാന്യൻ)

    • @user-kp9rq8xu7k
      @user-kp9rq8xu7k หลายเดือนก่อน +4

      ​@@Indian1992എന്ത് ചെയ്യാം ഇതു കേരളം ആണ് അതും ഇടതുപക്ഷ പ്രബുദ്ധ ജനം ഉള്ളകേരളം അവർ ആവും അപ്പോ കൂടുതൽ മാലിന്യം വലിച്ചെറിയുന്നതും പ്രബുദ്ധ മലയാളി തുഫ് 😂😂😂

    • @abeedbasheer6680
      @abeedbasheer6680 หลายเดือนก่อน

      25 kodi roopa vanguchittu onnum cheyyatha corporations vittittu janangalanu kuttakkaar ennu parayunnavare venam parayaan. Maalinyam collect cheyunnavar enthu cheyyanamennu ariyaathe athu bazhoyil thanne vekkukayanu. Nagarathe smart aaki kuzhichittitundu. Athinum kuttakkaar janangal. Kuttam ettudukkan janicha janmangal

    • @PRAKASHMS1997
      @PRAKASHMS1997 หลายเดือนก่อน +3

      👌👌👌👌👌👌👌👌👌👌👌👌👌👌

  • @Uday-2750
    @Uday-2750 หลายเดือนก่อน +192

    തീർച്ചയായും ജോയിയുടെ മരണത്തിൽ നഗരസഭക്കും ഒരു പങ്കുണ്ട്..

    • @muralipk1959
      @muralipk1959 หลายเดือนก่อน +10

      Actually: ആമസോൺ കാടുകൾക്ക്‌ തീപിടിച്ചു , അതിന്റെ ചാരം ജപ്പാൻ കാക്കയുടെ മേഘങ്ങൾ വഴി പാറി പാറി ആമയിഴഞ്ചാൻ തോട്ടിൽ വന്നു പതിച്ചതാണു മാലിന്യക്കൂമ്പാരത്തിനു കാരണം എന്ന് ലുട്ടാപ്പി പറയാൻ പറഞ്ഞു .

  • @sobinthomas7035
    @sobinthomas7035 หลายเดือนก่อน +102

    മേയർക്ക് ബോധമില്ലെന്ന് കരുതാം ...
    എന്നാൽ ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് ക ത്തിയെരിഞ്ഞ് കൊണ്ടിരുന്നപ്പോൾ P. രാജാവും MB രാജേഷും നിയമസഭയിലെന്താ പറഞ്ഞേന്നറിയോ.......
    ''കൊച്ചിക്കാർക്ക് ഒരു കുഴപ്പോം ഇല്ലെന്ന് ''
    അവനെയൊക്കെ അന്ന് മടലു വെട്ടി അടിച്ചിരുന്നെങ്കിൽ ഇന്നീ ജീവൻ നഷ്ടപ്പെട്ടില്ലാരുന്നു.

    • @shyamalanair4355
      @shyamalanair4355 หลายเดือนก่อน +2

      സത്യം

    • @arithottamneelakandan4364
      @arithottamneelakandan4364 หลายเดือนก่อน +3

      വളരെ ഇഷ്ടപ്പെട്ട കമൻ്റ് ഓരോ സംഭവം പുതിയതു പുതിയന് വരുമ്പോൾ ബ്രഹ്മപുരത്തെ മറവിയിലാഴ്ത്തുകയാണ് നേതാക്കൾ 'മാലിന്യം നിർമാർജനം ചെയ്യുന്നതിനുപകരം എറണാകുളത്ത് ബ്രഹ്മപുരം തൃശ്ശൂർ ലാലൂര് തിരുവനന്തപുരത്ത് - പേരോർമയില്ല ഒക്കെ പുഴകൾക്കു സമീപം അളിയുന്നു. ഇനിയുമുണ്ടാവും.

    • @sebastianpx9683
      @sebastianpx9683 หลายเดือนก่อน +2

      വളരെ ശരി...👍👍

    • @nishapeter5051
      @nishapeter5051 หลายเดือนก่อน +3

      ബ്രഹ്മപുരം കത്തിയപ്പോൾ ഇത് ചെറിയ പ്രശ്നമാണ്, അമേരിക്കയിലും തീ പിടിക്കുന്നുണ്ട് എന്നാണ് രാജേഷ് പറഞ്ഞത്. ആരോഗ്യമന്ത്രി ആലുവ പാലസിലിരുന്നു "ആശങ്കപ്പെടേണ്ട സാഹചര്യമില്ല" എന്ന് പ്രസ്താവിച്ചു.

  • @Vichu195
    @Vichu195 หลายเดือนก่อน +62

    ആ മേയർക്കും ഇത് പോലെ ഒരു അവസ്ഥ ഉണ്ടാകട്ടെ,🙏🙏!എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @csatheesc1234
      @csatheesc1234 หลายเดือนก่อน

      ചാകില്ല എന്നേയുള്ളു ആ സാനം വേസ്റ്റ്തോട്ടിൽ ജീവിക്കുന്നത് പോലെയാണ് പാർട്ടിയിൽ
      അല്ലെങ്കിൽ ഈ സാനത്തിന്റെ പേരും പറഞ്ഞു പാർട്ടി നേതാക്കൾ കോടികൾ കട്ട് മാറ്റുമോ കോപ്പറേഷനിൽ ninnub

  • @Indian1992
    @Indian1992 หลายเดือนก่อน +216

    ആദ്യം മേയറെന്ന മാലിന്യത്തെ കോർപ്പറേഷനിൽ നിന്നും എടുത്ത് കളയണം

    • @ABM257
      @ABM257 หลายเดือนก่อน +10

      @@Indian1992 സത്യം 👍

    • @manikantannairb
      @manikantannairb หลายเดือนก่อน +9

      👍👍👍

    • @muralipk1959
      @muralipk1959 หลายเดือนก่อน +8

      @@ABM257 Actually: ആമസോൺ കാടുകൾക്ക്‌ തീപിടിച്ചു , അതിന്റെ ചാരം ജപ്പാൻ കാക്കയുടെ മേഘങ്ങൾ വഴി പാറി പാറി ആമയിഴഞ്ചാൻ തോട്ടിൽ വന്നു പതിച്ചതാണു മാലിന്യക്കൂമ്പാരത്തിനു കാരണം എന്ന് ലുട്ടാപ്പി പറയാൻ പറഞ്ഞു .

    • @sosammavarghese497
      @sosammavarghese497 หลายเดือนก่อน +4

      Correct paranju vedannam

    • @jalajabhaskar6490
      @jalajabhaskar6490 หลายเดือนก่อน

      Mayor is THE GARBAGE 😂😂

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 หลายเดือนก่อน +36

    ഫണ്ടില്ലാഞ്ഞിട്ടല്ല, കുറെ കാലങ്ങളായി ഓരോകാര്യങ്ങൾക്ക് കാര്യക്ഷമമായി വിനിയോഗിക്കേണ്ട ഫണ്ട് പലരും വീതിച്ചെടുക്കുന്നു എന്നതാണ് സത്യം.

  • @krishnadaspk7289
    @krishnadaspk7289 หลายเดือนก่อน +30

    ഡസൻ കണക്കിന് മുങ്ങൽ വിദഗ്ദ്ധരും ഫയർ ഫോഴ്സ് കാരും ഇന്ത്യൻ നേവിയും
    യന്ത്ര ക്യാമറകളും 3 ദിവസം ശ്രമിച്ചിട്ടും കണ്ടുപിടിക്കാൻ സാധിക്കാതിരുന്ന ജോയിയുടെ മൃതശരീരം മേയറമ്മ എർപ്പെടുത്തിയ രണ്ട് കോർപ്പറേഷൻ ജീവനക്കാരയ നിരീക്ഷകർ നിസ്സാര സമയം കൊണ്ട് കണ്ടുപിടിച്ചു മേയറുട്ടിയുടെ നിരീക്ഷണ പാടവം അതിഭയങ്കരം
    മേയ റമ്മയെയും ഈ നിരീക്ഷകരെയും കശ്മീരിൽ നിരീക്ഷണത്തിന് നിയോഗിച്ചാൽ ' അതിർത്തി ൽ നുഴഞ്ഞുകയറുന്ന ഭീകരരെ കണ്ടുപിടിക്കാനും അതുവഴി ദിവസവും ജീവൻ നഷ്ടപ്പെടുന്ന വീരജവാൻ ന്മാരെ രക്ഷിക്കാനും സാധിച്ചേനെ

  • @vijayakrishnanp5536
    @vijayakrishnanp5536 หลายเดือนก่อน +46

    പ്രബുദ്ധരായ തിരുവനന്തപുരത്തുകാർ vote ചെയ്തു ജയിപ്പിച്ച മഹനീയ വനിതയാണ്... ദയവുചെയ്ത് അപമാനിക്കരുത്... എന്തെങ്കിലും ഗുണം കണ്ടിട്ടുണ്ടാകും... 😄😄😄.

    • @ravinv370
      @ravinv370 หลายเดือนก่อน

      തിരുവനന്തപുരത്തെ ഏതോ ശു ഫീ എം സാധ്യതാ വാർഡിൽ നിന്നു ജയിച്ച മനോരമ പൈങ്കിളി . മേജർ പദവി കൊടുത്തു ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല

  • @renjithc2991
    @renjithc2991 หลายเดือนก่อน +27

    ആമ ഇഴയുന്ന സർക്കാരിന് ആമയിഴഞ്ചാൻ തോട് ഒരലങ്കാരമല്ലെ

  • @ullasambalapuzha1935
    @ullasambalapuzha1935 หลายเดือนก่อน +21

    അറിവും കഴിവും ദീർഘവീക്ഷണവും ഉള്ളവരെ മാത്രം അധികാരമേൽപ്പിക്കുക, അന്ധമായ രാഷ്ട്രീയ പാർട്ടി സ്നേഹം അവസാനിപ്പിക്കുക, വ്യക്തികളെ നോക്കി വോട്ട് ചെയ്യുക

  • @santhoshcc5286
    @santhoshcc5286 หลายเดือนก่อน +22

    തിരോന്തരം നഗരസഭയെ ആമയിഴഞ്ചൻ ദുരന്തമാക്കുന്നതിൽ അതിനു നേത്യത്വം നൽകിയ അണിയറ ആനാവൂർ രാഷ്ട ശില്പിക്ക് വിപ്ലവ അഭിവാദ്യങ്ങൾ..😢😢😢

  • @muralipk1959
    @muralipk1959 หลายเดือนก่อน +30

    Actually: ആമസോൺ കാടുകൾക്ക്‌ തീപിടിച്ചു , അതിന്റെ ചാരം ജപ്പാൻ കാക്കയുടെ മേഘങ്ങൾ വഴി പാറി പാറി ആമയിഴഞ്ചാൻ തോട്ടിൽ വന്നു പതിച്ചതാണു മാലിന്യക്കൂമ്പാരത്തിനു കാരണം എന്ന് ലുട്ടാപ്പി പറയാൻ പറഞ്ഞു .

  • @shajishaji4378
    @shajishaji4378 หลายเดือนก่อน +16

    മേയര്‍ ഇനി... ഓടുന്ന ട്രെയിനിനു മുന്നില്‍ കാര്‍ കുറുകെയിട്ട് തടഞ്ഞ് ലോക്കോ പൈലറ്റിനെ ഭീഷണിപ്പെടുത്തി
    വിറപ്പിക്കാതിരുന്നാല്‍ നല്ലത്.

  • @NavasNavas-fo1qm
    @NavasNavas-fo1qm หลายเดือนก่อน +33

    സ്ഥലം MP ശശിയെ കാണാനില്ല😢😢😢

    • @sunishpk6514
      @sunishpk6514 หลายเดือนก่อน

      അതേ അയാൾ ആണ് ഈ ദുരന്ത കാരണം....പിണറായി....mayor...ivare veruthe kuttam പറയുന്നു..കഷ്ടം

    • @sivadaspc3015
      @sivadaspc3015 หลายเดือนก่อน +2

      It is not the duty of an MP⁉️👞

    • @PRAKASHMS1997
      @PRAKASHMS1997 หลายเดือนก่อน

      ഓടകളും, റോഡുകളും തോടുകളും വൃത്തിയാക്കേണ്ടത് MP യുടെ ജോലിയല്ലാ. സർക്കാരിനു പോലും നേരിട്ടുത്തരവാദിത്വമില്ലാ. ഇത്തരം ജോലികൾ ചെയ്യേണ്ടത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ മുതലായ തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങൾ ആണ്. അവർക്ക് ആ ഉത്തരവാദിത്വത്തിൽ നിന്നും ഒരിക്കലും ഒഴിഞ്ഞു മാറാൻ സാധിക്കില്ല. MP, MLA മുതലായവരുടെ പണി ഓട വൃത്തിയാക്കലല്ലാ എന്ന് തിരിച്ചറിയുക.

    • @renjithkumar2276
      @renjithkumar2276 หลายเดือนก่อน +4

      after 5 year he will come

    • @Guitarist12999
      @Guitarist12999 หลายเดือนก่อน +3

      Sasi will be back after 5 years, vote cheyd moonjane 😊

  • @smartchoirmusiclab7801
    @smartchoirmusiclab7801 หลายเดือนก่อน +18

    പ്രതിമാധനൻ 🤣🤣🤣🤣🤣🤣വക്കീൽ സാറേ നമിച്ചു... 🌹🙏🙏.. ആര്യയയിഴഞ്ചൻ തോട് എന്ന് പുനർനാമകരണം ചെയ്യണം

  • @mohandasg7530
    @mohandasg7530 หลายเดือนก่อน +30

    ആര്യ ഇഴഞ്ചാൻഅനന്ത പുരിയും
    കമ്മിയിഴഞ്ചാൻതോടും

    • @muralipk1959
      @muralipk1959 หลายเดือนก่อน

      😂😂😂😂😂😂

    • @jayaramvaliaveetil
      @jayaramvaliaveetil หลายเดือนก่อน

      😂😂😂😂😂

  • @sarathkumar-oh7qz
    @sarathkumar-oh7qz หลายเดือนก่อน +25

    പൗരപ്രമുഖരാണ്,,, ഈ അനധികൃത കയ്യേറ്റക്കാർ,,, 🙄
    അവരുടെ മുന്നിൽ പഞ്ച പുച്ഛമടക്കി നിൽക്കുന്ന ഭരണകുടം - അങ്ങനെയേ പറ്റു,,മഹാ മാമാങ്കമായ കേരളീയം നവകേരളം ഒക്കെ നടത്താൻ പൗര പ്രമുഖരുടെ കാശ് വേണം - മാസപ്പടി മോൾടെ അക്കൗണ്ട് വികസനത്തിനും,,

  • @vinothankv3776
    @vinothankv3776 หลายเดือนก่อน +8

    താങ്കൾ ധൈര്യമുള്ള വ്യക്തി

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 หลายเดือนก่อน +14

    മേയരുടെ പ്രതിമ ആ മയിഴന്ചാൻ തോട്ടിൽ സ്ഥാപിക്കണം

  • @sasidharanp7467
    @sasidharanp7467 หลายเดือนก่อน +15

    പറഞ്ഞതും പറയാതെ പറഞ്ഞതും ശരി 👍

  • @bosekv898
    @bosekv898 หลายเดือนก่อน +14

    ഇതിനുത്തരവാദി ആ KSRTC ഡ്രൈവർ യദു ആയിരിക്കും. മേയറും സച്ചിനും PSC മെമ്പർമാരെ select ചെയ്യാൻ പോയിരിക്കയാണ്!!.

    • @graceson.sgrace6409
      @graceson.sgrace6409 หลายเดือนก่อน

      നിനക്ക് വട്ടാണോ അതോ എനിക്ക് വട്ടായി 💕

  • @vikkymikky1
    @vikkymikky1 หลายเดือนก่อน +9

    ഇതിനിടയിൽ റെയിൽ നീരിന്റെ കുപ്പിയുടെ ജാതകം തിരക്കിയ ബുദ്ധി അപാരം തന്നെ. ഇതേ മാനദണ്ഡം വെച്ച് ഓടയിൽ ഒഴുകി നടക്കുന്ന ഡയപ്പറുകളുടെയും സാനിറ്ററി പാഡുകളുടെയും ഗർഭ നിരോധന ഉറകളുടെയും ഒക്കെ ബ്രാൻഡുകളും വേണ്ടിവന്നാൽ അവ ഉപയോഗിച്ചവരെ കണ്ടെത്താനുള്ള ഡമ്മി പരീക്ഷണങ്ങളും നടത്തണം. ലേശം ഉളുപ്പ്… കുറച്ചു കോമൺ സെൻസ്… ജനത്തെ നോക്കി ഇമ്മാതിരി പ്രത്യേക ആക്ഷൻ കാണിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ….

  • @spbk1
    @spbk1 หลายเดือนก่อน +5

    ഇനി ഒരു ധനസഹായം പ്രഖ്യാപിച്ചാൽ ആയി അല്ലേൽ ആയി.അനുശോചനം അറിയിക്കും..തീർന്നു..ശ്വാശ്വത പരിഹാരം ഉണ്ടാവില്ല.

  • @emmanuelmangattu7448
    @emmanuelmangattu7448 หลายเดือนก่อน +1

    ആര്യയിഴഞ്ചാൽ തോട് വൃത്തിയാക്കാനായി ഇതുവരെ മുടക്കിയ കാശ് എവിടെ പോയി എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ കീഴിൽ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ നന്നായിരിക്കും എന്നഭിപ്രായമുള്ളവർ മുനേട്ടു വരട്ടെ ലാൽ സലാം

  • @rameshanu9438
    @rameshanu9438 หลายเดือนก่อน +18

    മോന്തായം വളഞ്ഞാൽ 64 വളയും എന്നൊരു ചൊല്ലുണ്ട്

  • @user-wx2wr3eq2t
    @user-wx2wr3eq2t หลายเดือนก่อน +12

    ഈ രണ്ടു ജന്മങ്ങളുടെ ചിത്രം കണ്ടാൽ വേറെപലതും തോന്നും അതുകൊണ്ട് മേലാൽ ഇവരുടെ ചിത്രം കാണിക്കരുത്, വേസ്റ്റിൽ ജീവിക്കുന്ന നഗരം

  • @VideoCounterOnline
    @VideoCounterOnline หลายเดือนก่อน +2

    കാര്യപ്രാപ്തി ഇല്ലാത്ത മേയർ ജനങ്ങളുടെ ജീവന് പോലും വെല്ലു വിളി ആയി

  • @patrickaustin3190
    @patrickaustin3190 หลายเดือนก่อน +7

    വക്കീലേ പ്രതിമ നിർദേശം ബഹുകേമം 😄😄👌👌

  • @jayalaln.g473
    @jayalaln.g473 หลายเดือนก่อน +4

    ശില്പിയെ കുറിച്ചുള്ള പരാമർശം അടിപൊളി.

  • @muhammadosman3314
    @muhammadosman3314 หลายเดือนก่อน +3

    മേയർ, നഗരസഭ മാത്രമാണ് ഇതിന് ഉത്തരവാദികൾ. അനുഭവിക്കുക; ശപിക്കുക. അതേ സാധാരണ പാവങ്ങൾക്ക് നിവർത്തിയുള്ളൂ.

  • @user-xo2kt6ib5p
    @user-xo2kt6ib5p หลายเดือนก่อน +29

    തെക്കുഭാഗത്താണ് ഇത്രയും വൃത്തികേട് ഉള്ളത് വടക്കൻ കേരളത്തിൽ ഇത്ര 3:07 വൃത്തികേടില്ല നഗരവും പരിസരവും ഭംഗിയും വീട് വീടിന്റെ പരിസരം മുറ്റം എല്ലാം ഭംഗി വടക്കൻ കേരളത്തിലാണ് എന്നാൽ സർക്കാർ സംവിധാനത്തിൽ ഉദ്യോഗസ്ഥർ കൂടുതൽ തെക്കൻ കേരളത്തിലും അപ്പോൾ വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ല എന്ന് ഇതിൽ അർത്ഥം

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน

      Muhammed Farooq enna muslim☪️️ pathivu pole vargheeyatha erakki....Onnu poda .. Mayire... Vargheeyatha erakkuunna ee methan... Keralathe vetti Murikkanamennu paranjathum samastha... Muhammed Farooqe Enthinaada Neeyokke Palliyil Pokunnathu.
      😅

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน +1

      Oru Duranthilum ithu pole vargheeyatha parayunna Muhammed Farooqe...
      Ninte Samasta alle keralathe vetti Murikkanamennu paranjathu...... Neeyokke maadine Vettiyittu athinte Kudalokke Konderiyunnathu ithu polulla canal il alle... Evide oru muslim group nte hospital lum koode palliyum undu..
      Athinu Munnilulla vayalil ningalude aalkkar pothineyum Aadineyum Aruthittu kudalum kaalumokke chaakkil ketti kondu vannu eriyum..... Athinte munnil irunnu Niskarikkunna muslim☪️️😊...

    • @manojkumar-jr4wr
      @manojkumar-jr4wr หลายเดือนก่อน

      User noted india government

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน +1

      @@user-xo2kt6ib5p Muhammed Farooq enna Ningalude swantham peril comment Idanulla dairyam Polumillallo 😅😅😅

    • @vipinvijayan9088
      @vipinvijayan9088 หลายเดือนก่อน +1

      വടക്കന് തുറുന്നത് തന്നെ കാട്ടിലല്ലേ? 😅😂😂😂

  • @rudrakshs2442
    @rudrakshs2442 หลายเดือนก่อน +4

    പാവപെട്ട ഒരു മനുഷ്യൻ മരിച്ചു പോയി. അയാളുടെ കുടുംബകർക്കു ആ വക്തി നഷ്ട്ടപെട്ടു.

  • @radhakrishnanmk9791
    @radhakrishnanmk9791 หลายเดือนก่อน +10

    പുട്ടടി+ വെട്ടിപ്പു+ മാലിന്യം വിതറുന്ന ജനം..അവർക്ക് വേറെ വഴി ഇല്ല.
    സൂപ്പർ തട്ടിപ്പ് കർപ്പാ 😂

  • @pareedp.m.8461
    @pareedp.m.8461 หลายเดือนก่อน +14

    കോര്പറേഷൻ ആണ് ഇതിൽ പ്രതി

  • @premachandran5391
    @premachandran5391 หลายเดือนก่อน +4

    ഒച്ചിഴയാൻ സർക്കാരിന്റെ മേയറും മേയറുടെ ആമയിഴച്ചാൻ ചാലും കേരളത്തിന്റെ ഐശ്വര്യം 😮

  • @omanaroy1635
    @omanaroy1635 หลายเดือนก่อน +1

    നന്ദി സാർ. നല്ല വിവരണം.

  • @babyampatt468
    @babyampatt468 หลายเดือนก่อน +5

    മക്കളെ എങ്കിലും ഈ നാട്ടിൽ നിന്നും രക്ഷ പെടുത്താൻ ശ്രമിക്കുന്നത് നന്നായിരിക്കും😂😂

  • @eldhojohn335
    @eldhojohn335 หลายเดือนก่อน +4

    ലോക കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ മഹാത്ഭുതം! തിരുവനന്തപുരത്തിന്റെ ശാപം 🙏🙏

  • @royjacobphilip1795
    @royjacobphilip1795 หลายเดือนก่อน +5

    ജോറാണേ ജോറാണേ ആര്യാ മേയർ ....

  • @sunilpanhikayil5824
    @sunilpanhikayil5824 หลายเดือนก่อน +6

    വേണ്ടത്ര സുരക്ഷ ക്രമീകരണം ഇല്ലാതെയും സെൽഫ് സേഫ് ഗാർഡ്‌സ് ഉറപ്പ് വരുത്താതെ അപകടകരമായ ജോലി ചെയ്യിക്കുന്ന കോര്പറേഷൻ അധികാരികളേ പ്രോസിക്യൂട്ട് ചെയ്യണം

  • @sreenivasanpk2581
    @sreenivasanpk2581 หลายเดือนก่อน +2

    കേവലം ഒരു നഗരത്തിലെ കാര്യങ്ങൾ പോലും കൈകാര്യം ചെയ്യാൻ കഴിവില്ലാത്ത ഭരണാധികാരികൾ.ഇത്രയും മാലിന്യം കുമിഞ്ഞു കൂടിയിട്ടും അതിനെതിരെ പ്രതികരിയ്ക്കാത്ത പ്രദേശവാസികൾ.... കഷ്ടം.

  • @geethagogu8733
    @geethagogu8733 หลายเดือนก่อน +7

    നഗര മാതാവിന് എന്തായാലും ശനിദശയാണെന്നു തോന്നുന്നു ഒന്നിനുപുറകെ ഒന്നായി അശുഭ വാർത്തകൾ. പ്രതിമയുണ്ടാക്കി സ്വാമിക്ക് സമർപ്പിക്കാം

    • @rugmavijayanrugmavijayan5132
      @rugmavijayanrugmavijayan5132 หลายเดือนก่อน

      പ്രതിമയല്ല വേണ്ടത്. ഫണ്ട് മുഴുവൻ കട്ട് മുടിക്കുന്നവരെ മടലു വെട്ടി തല്ലുകയാണ് വേണ്ടത്...

  • @govindram6557-gw1ry
    @govindram6557-gw1ry หลายเดือนก่อน +33

    ആനാവൂരിൻ്റെ പ്രതിമ എന്തായാലും സ്ഥാപിക്കണം.
    മറ്റു പ്രതിമകളെ കാക്കകൾ ആക്രമിക്കുന്നത് 100%
    തടയാം😂

    • @varghesepa2162
      @varghesepa2162 หลายเดือนก่อน

      അനുഭവിക്കണം രാഷ്ട്രീയ പ്രബുദ്ധത കാണിക്കാൻ ഇടതുപക്ഷ മണ്ടൻ മരയെയും അഹങ്കാരികളെയും പിണറായിയെ പോലെയുള്ള മാഫിയാത്തലവന്മാരെയും ഭരണം ഏല്പിച്ചവർ അനുഭവിക്കണം

  • @user-oy2wo8lh9k
    @user-oy2wo8lh9k หลายเดือนก่อน +5

    മേയറൂട്ടിക്ക് കാലക്കേട് തലയ്ക്ക് മുകളിൽ കറങ്ങി കളിക്കുവാണെന്ന് തോന്നണ് ..😂😂😂

  • @Beehles12
    @Beehles12 หลายเดือนก่อน +4

    അപ്പികളുടെ സ്വന്തം മേയർ 😂

  • @Somu-ev3wy
    @Somu-ev3wy หลายเดือนก่อน +6

    പ്രബുദ്ധ മലയാളികൾ അവരുടെ പ്രബുദ്ധതയ്ക്ക് ഒത്തവരെ ജനപ്രതി നിധികളായി തെരെഞ്ഞെടുക്കുന്നു അല്പം തെറ്റ് പറ്റിയത് തൃശൂർക്കാർക്ക് മാത്രം ആണ്

  • @babukuttykalarickal2606
    @babukuttykalarickal2606 หลายเดือนก่อน +17

    തിരുവനന്തപുരത്തെ ലോക നിലവാരം ഉള്ള നഗരം ആകുമെന്ന് 15 വര്ഷമായി പറയുന്നൊരു എം പി ഉണ്ടല്ലോ? എന്താ മക്കളെ അയാക്കടെ പേര്.........?

    • @ohboeeboee
      @ohboeeboee หลายเดือนก่อน +2

      കൊക്കരക്കോ കോ കോ 😅

    • @user-dr3qx2cu4g
      @user-dr3qx2cu4g หลายเดือนก่อน

      വിശ്വ കോഴി ശശി 😂😂😂

  • @rajeshr-tk4nu
    @rajeshr-tk4nu หลายเดือนก่อน +8

    പ്രതിമ ഉണ്ടാക്കി എന്ത് പ്രയോജനം. കോർപ്പറേഷൻ കക്കൂസിൻ്റെ മുൻപിൽ ഈ രണ്ടു് പ്രതിമ സ്ഥാപിക്കണം 😂

  • @babupk4971
    @babupk4971 หลายเดือนก่อน +4

    കാല് വെക്കാൻ അറപ്പ് തോന്നുന്ന ഒരിടമാണ് പാവം ജോയ് അപകടത്തിൽ പെട്ട ട്രിവാൻഡ്രം സിറ്റിയിലെ ആ ഏരിയ.
    മയര്ഡെ മൂക്കിന് താഴെയുള്ള ഏരിയപ്പോലെ.

  • @nasarktl1162
    @nasarktl1162 หลายเดือนก่อน +3

    ആര്യയെ പുറത്താക്കുക

  • @travelraj7365
    @travelraj7365 หลายเดือนก่อน +3

    കള്ളി ആര്യ അഴിമതിക്കാരി കള്ളി ആര്യ രാജിവെക്കുക.

  • @rajeshsng
    @rajeshsng หลายเดือนก่อน +2

    മേയറമ്മയുടെ ഒരു വലിയ വെണ്ണക്കൽ പ്രതിമ തന്നെ തലസ്ഥാനത്ത് സ്ഥാപിക്കണം....മൂട്ടിൽ മുളച്ചുനിൽക്കുന്ന ഒരു വലിയ ആലോടുകൂടിയ ഒരു പ്രതിമ....😊

  • @csj09
    @csj09 หลายเดือนก่อน +3

    തോളു വരെ വെള്ളം വന്നപ്പോൾ ആണ് വള്ളത്തോൾ അർത്ഥ പ്രസകതമായിതു

  • @girijamohanlal
    @girijamohanlal หลายเดือนก่อน +2

    A tragedy has occurred ....Look what is happening..👇
    Some of us blame the corporation....
    some of us blame the railway.....
    Some of us blame the concerned contractors in charge.....
    The blame game continues....
    But..... none of us blames ourselves for depositing the waste in these places..
    Aren't we the prime culprits for bringing about these tragedies??
    It's sad ....really sad that those who throw the garbage around go Scot free while those who are in charge of cleaning it unfortunately lose their lives...😢😢😢

  • @sunilpanhikayil5824
    @sunilpanhikayil5824 หลายเดือนก่อน +3

    ഒരു സമാധാനം ഉണ്ട്‌ ഇത് UP യിൽ അല്ലല്ലോ എന്ന്

  • @MohanK-pd9cj
    @MohanK-pd9cj หลายเดือนก่อน +1

    ആദ്യമായി അനന്തപൂരി യിലെ ജനങ്ങൾ ചെയ്യേണ്ടത് കുട്ടി മേയറമ്മയെ ്് സിനിയർ ്് സെക്കൻ്റെറിയിലേയ്ക്ക് തുടർ പഠനത്തിനു വിടുകയാണ്.

  • @pareedp.m.8461
    @pareedp.m.8461 หลายเดือนก่อน +8

    ബ്രിട്ടീഷ് ലൈബ്രറി അവിടെ പ്രതിമയിൽ ഒരു കൂട്ടം

  • @indirapk868
    @indirapk868 หลายเดือนก่อน +1

    ജയശങ്കർ സാർ ചിരിപ്പിച്ചു കൊല്ലും 😂

  • @wibewin3835
    @wibewin3835 หลายเดือนก่อน

    Good comments and observations. Salute

  • @ravikk8655
    @ravikk8655 หลายเดือนก่อน +2

    കാരണ ബൂ തന്റെ രക്ഷപ്രവർത്തന മാണെങ്കിൽ പെട്ടെന്ന് വിജയിക്കും

  • @PradeepKumar-gc8bk
    @PradeepKumar-gc8bk หลายเดือนก่อน +1

    ഭരണം പിടിക്കാൻ എല്ലാവൃത്തി കെടും കാണിക്കും ജയിക്കും പിന്നെ എല്ലാം പാർട്ടിക്ക് വേണ്ടി മാത്രം ഉള്ള ഭരണം പിൻവാതിൽ നിയമനങ്ങൾ നടത്താൻ മൂത്ത നേതാവിന് കത്തെഴുതാൻ കാണിച ആ മനസ്സ് കാണാതെ പോകരുത് അന്ന് ന്യായീകരിക്കാൻ പെട്ട പാട് ഈ ഓടകൾ വൃത്തി ആകുവാൻ കാണിച്ചെങ്കിൽ വില പെട്ട ഒരു ജീവൻ പോകില്ലായിരുന്നു അതിന് ഇവർക്കെന്തു പ്രശ്നം അല്ലെ.. പോയവർക്ക് പോയി ഇനിയും തള്ള് തുടരും... വോട്ട് ചെയ്തവർ മാത്രം അല്ല കൊടുക്കാത്ത വരും അനുഭവിക്കുന്നു...

  • @ravikumarnair3164
    @ravikumarnair3164 หลายเดือนก่อน

    വയ്യ സാറെ വയറു വേദനിക്കുന്നു. ചിരിച്ചു ഞാൻ ചത്തു

  • @uk6825
    @uk6825 หลายเดือนก่อน

    നഗര മാതാവിന്റെ പ്രതിമ ..സാറ് ചിരിപ്പിച്ചു കൊല്ലും 😂

  • @oommenkuruvilla7582
    @oommenkuruvilla7582 หลายเดือนก่อน

    Many thanks to the mayor, protector of the capital city.

  • @Blofeld123
    @Blofeld123 หลายเดือนก่อน +1

    ആര്യ കൊച്ചമ്മ സൂപ്പർ ആണ്
    എല്ലാ ദിവസം ടിവിയിൽ😂😂

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct หลายเดือนก่อน +1

    ഇനി. മാലിന്യപുരം എന്ന് അറിയപ്പെടട്ടെ .....!!!....

  • @arunk5307
    @arunk5307 หลายเดือนก่อน

    അത് ക്രൂരമായ കൊലപാതകമായിരുന്നു, എന്തുകൊണ്ട് ആരും മിണ്ടുന്നില്ല ?

  • @abhijithkss7029
    @abhijithkss7029 หลายเดือนก่อน +9

    നഗത്തിലെ സകല മാലിന്യങ്ങളും ഒഴുകുന്നത് റെയിൽവേയുടെ അടിയിലൂടെയും ആണ് അതുകൊണ്ട് മുഴുവൻ മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്വം ആണ് എന്ന് മേയരമ്മ 😂😂😂😂😂😂😂😂😂

  • @DineshBabu-oe4kf
    @DineshBabu-oe4kf หลายเดือนก่อน +1

    രാവിലെ 6-15 -ന് പ്രതീക്ഷിച്ചു

  • @ajimspaliyar1008
    @ajimspaliyar1008 หลายเดือนก่อน +1

    സർക്കാർ ആ അമ്മക്ക് നല്ലൊരു വീട് വച്ച് കൊടുക്കണം

  • @ashithvlogs19
    @ashithvlogs19 หลายเดือนก่อน +2

    റെയിൽവേക്ക് പ്രത്യേകം കോർപ്പറേഷൻ നിലവിലുള്ളത് സാറിനറിയാഞ്ഞിട്ടാ. തിരുവനന്തപുരത്ത് ഓരോ വീടിന് വരെ ഓരോ കോർപ്പറേഷനുണ്ട് - അല്ല അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുകയാ? നഗരസരസഭയിലെ മാലിന്യം നീക്കേണ്ടത് കോർപ്പറേഷൻ്റെ കടമയാണെന്നെങ്കിലും ആര്യാരാജേന്ദ്രന് ഒന്ന് പറഞ്ഞു കൊടുക്കാൻ തിരുവന്തോരത്ത് ആരുമില്ലേ?

  • @Guitarist12999
    @Guitarist12999 หลายเดือนก่อน +1

    Mayoramma 🥰🥰 LDF ❤❤

  • @RajendranVayala-ig9se
    @RajendranVayala-ig9se หลายเดือนก่อน

    ദുരന്തം വരുമ്പോൾ മാത്രം ചർച്ചകൾ . വിവാദങ്ങൾ. ടി. വിസംവാദം - എത്ര അപഹാസ്യം മനുഷ്യജീവന് സുരക്ഷക്ക് അന്തസിന് എന്തു വില - മേയർക്ക് ഒരു കുതിര പവൻ നൽകാം - വാഗ്ധാടിക്കപടത്തിന്

  • @rajendranneduvelil9289
    @rajendranneduvelil9289 หลายเดือนก่อน +3

    Where is ANAVOOR NAGAPPANs MANASA PUTHIRI ARYA RAJENDRAN ????

  • @antonybastin3432
    @antonybastin3432 หลายเดือนก่อน +1

    👍

  • @anilkumarariyallur2760
    @anilkumarariyallur2760 หลายเดือนก่อน

    ഇനിമുതൽ, ആമയിഴഞ്ചൻ നാട് 😂😂😂😂😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 หลายเดือนก่อน

    Please enquire the whole assets amassed by
    Mayor
    Anavoor Rajapan

  • @gvarugheseg1542
    @gvarugheseg1542 หลายเดือนก่อน +1

    മേയറുടെ പ്രതിമ ആമയ്ഴചാലില് നിന്നും വാരിക്കൂട്ടിയ മാലിന്യകൂമ്പാരത്തിനുമുകള്ല് സ്താപിക്കുന്നതായിരിക്കും ഉചിതം

  • @radhakrishnank1972
    @radhakrishnank1972 หลายเดือนก่อน

    സർ,
    ആമ ഇഴഞ്ഞിടത്ത് ആളുകൾ ഇഴയുന്നു.

  • @aniyank3012
    @aniyank3012 หลายเดือนก่อน

    തിരുവനന്തപുരം MP, റെയിൽവേ..... വാ തുറക്കാത്ത കപട നിഷ്പക്ഷ ജീവി വക്കീൽ

  • @voice4true631
    @voice4true631 หลายเดือนก่อน +1

    അപകടം നടന്ന ദിവസം തന്നെ ജോയി മരിച്ചു....എന്ന് എല്ലാവർക്കും മനസിലായി... പക്ഷെ tvm mayor ആയ ആര്യ രാജേന്ദ്രൻ ജീവൻ പ്രതീക്ഷിച്ചു പോലും.....
    അവർ കരയുന്നു....
    😂😂😂
    അടുത്ത തവണ election നിൽ തോറ്റാലും...
    സിനിമ, സീരിയൽ രംഗത്ത് നല്ല ഒരു ഭാവി ഉണ്ട്...
    Waste ശുദ്ധികരണം എന്ന പേരിൽ എത്ര ഫണ്ട് മുക്കികാണും....!
    ആർക്കറിയാം...?
    പുള്ളിക്കാരി പറയുന്നത് കേട്ടില്ലേ? നമ്മളെ കൊണ്ട് പറ്റുന്നത് എല്ലാം ചെയ്തു...
    എന്ന് വച്ചാൽ..
    ഫണ്ട് നന്നായി മുക്കി എന്നാണ് അർത്ഥം...

  • @prarthanajanani829
    @prarthanajanani829 หลายเดือนก่อน

    യൂറോപ്യൻ മോഡൽ No1 കേരളം.

  • @girijanair348
    @girijanair348 หลายเดือนก่อน

    വക്കീൽ സാറിന്റെ അവസാനത്തെ രണ്ടു വാചകങ്ങൾ ഞങ്ങളിൽ ചിലർക്ക് ഇഷ്ടപ്പെട്ടു. 😅

  • @padmanabhantk6827
    @padmanabhantk6827 หลายเดือนก่อน +1

    Vakkeele , Mayor kutty "s statue shall be in the style of Piatha by Michael Angelo

  • @sasikumarv7734
    @sasikumarv7734 หลายเดือนก่อน

    എന്തിരു പുള്ളെ അവിടെയൊരു ബഹളം

  • @unnikrishnan6870
    @unnikrishnan6870 หลายเดือนก่อน

    Right sir

  • @24x7sonu
    @24x7sonu หลายเดือนก่อน

    തിരുനന്തപുരം സിപിഎം ലെ വിഭാഗീയത ആണ് ഇതിന് കാരണം......സിപിഎം നായർ വിഭാഗം V/S സിപിഎം ഈഴവ വിഭാഗം.......പണി എടുക്കുന്നത് ഈഴവ/ തീയ വിഭാഗവര് കൂലി മേടിക്കുന്ന നായർ നമ്പ്യാന്മാർ😢😢😢😢😢😢

  • @mammedpadikkal1856
    @mammedpadikkal1856 หลายเดือนก่อน

    കുണുവാവ ചെയറിൽ ഇരിക്കുന്നു എന്നേയുള്ളു ഭരിക്കുന്നത്‌ ആനാവൂർ നാണപ്പൻ, അതല്ലേ കുണുവാവ പണ്ട് കത്തയച്ചത്???? 😄😄😄😄

  • @josedaniel1272
    @josedaniel1272 หลายเดือนก่อน

    Don't ask what the country can do for you rather ask what you can do for the country. The residents of Kerala are not aware of the importance of waste management. People throw empty bottles on the streets. It's terrible to see how educated people behave in Kerala. I happened to see this Canal last week Friday. It's so bad. My friend made a comment which I cannot quote here. Please fellow residents let's keep our City Clean. Let the corporation supply more waste bins all around the city. It's bad

  • @abrahamathomas4929
    @abrahamathomas4929 หลายเดือนก่อน

    ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കുന്ന വിഭാഗം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്

  • @shajijames5870
    @shajijames5870 หลายเดือนก่อน

    പ്രതികൾ എല്ലാം ഇത് ലൈവ് ആയി കാണുന്നുണ്ട്

  • @eelokathyathrakkaran-q4d
    @eelokathyathrakkaran-q4d หลายเดือนก่อน

    റെയിൽവേയുടെ അനാസ്ത ഒരു ജീവൻ പൊലിഞ്ഞു

  • @abdulsalam.k.kkalarikande1604
    @abdulsalam.k.kkalarikande1604 หลายเดือนก่อน

    Goodluk

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน

    Good afternoon Sir

  • @anilthomasthalavoor844
    @anilthomasthalavoor844 หลายเดือนก่อน

    👍🏻👍🏻

  • @SajeevKumar-cj2xc
    @SajeevKumar-cj2xc หลายเดือนก่อน

    Jayasankar sir the Corporation will not learn anything

  • @mayapillai5276
    @mayapillai5276 หลายเดือนก่อน

    നാളെ ഞങ്ങൾ കാർ കുറുകെ ഇട്ട് ട്രെയിൻ തടഞ്ഞു പരിഹാരം കാണും... ഒന്ന് ക്ഷമിക്ക് ഇന്ന് നേരത്തെ ബുക്ക്‌ ചെയ്ത tear show ഉണ്ട്‌ അല്ലെങ്കിൽ ഇന്ന് തന്നെ തടഞ്ഞേനെ