മെക് -7 ഒളിച്ചു കടത്തലോ? | DEBATE WITH SMRUTHY PARUTHIKAD

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 17

  • @jrdewa1233
    @jrdewa1233 18 ชั่วโมงที่ผ่านมา +1

    സ്മൃതി... നല്ല ചർച്ച
    Mec 7 മനസിലാക്കാൻ സാധിച്ചു 👍🏻

  • @jrdewa1233
    @jrdewa1233 18 ชั่วโมงที่ผ่านมา +1

    Kv ബഷീർ ഒന്ന് എഴുന്നേറ്റ് പോ...
    വെറുതെ ചർച്ച കാണുന്ന ഞങ്ങളുടെ സമയം കളയല്ലേ.. പ്ലീസ് 🙏🏻🙏🏻

  • @ashraftthottiyil3796
    @ashraftthottiyil3796 18 ชั่วโมงที่ผ่านมา

    റിപ്പോർട്ടർ TV ഈ ചർച്ചയിലേക്ക് SNDP പ്രതിനിധികൾ വരട്ടെ ..... ചാനൽ കൾക്ക് റേറ്റിംഗ് കിട്ടില്ലേ ....ചാനലുകൾ കുറച്ചു കൂടി നന്നാവാൻ നോക്കു .....

  • @MohammadaliMylappuram
    @MohammadaliMylappuram 18 ชั่วโมงที่ผ่านมา

    എങ്ങനെ യെങ്കിലും സമൂഹത്തിൽ കുത്തി തിരുപ്പ് ഉണ്ടാക്കുക എന്നാണ് ചില ചാനലുകളുട ലക്ഷ്യം
    നാട്ടുകാർ ജാഗ്രത....🤨

  • @sajukambrath7543
    @sajukambrath7543 18 ชั่วโมงที่ผ่านมา

    ഇനി ഇപ്പോ ആൾ കൂടും 😂😂ബെസ്റ്റ് 7😂😂😂

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 18 ชั่วโมงที่ผ่านมา

    KV ബഷീർ പറയുന്നത് തികച്ചും തെറ്റായ കാര്യമാണ്... സൗദിയിൽ ഇക്കൂട്ടർക്ക് നിലപാട് വേറെയാണ്...

  • @alibappu409
    @alibappu409 18 ชั่วโมงที่ผ่านมา

    ഇനി മോഹൻ പിന്നോക്കം പോവും കലക്കൽ കഴിഞ്ഞല്ലോ...

  • @sajukambrath7543
    @sajukambrath7543 18 ชั่วโมงที่ผ่านมา

    ജനങ്ങളെ നേരത്തെ ഉണരാനും എക്സ്സൈസ് ചെയ്യാനും രാഷ്ട്രീയ കാരും മത നേതാക്കൻ മാരും സമ്മതിക്കില്ല 😂.

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 18 ชั่วโมงที่ผ่านมา

    ഞാൻ നവാസിൻ്റെ പാർട്ടിക്കാരനല്ല എന്നാലും നവാസ് പറയുന്നതാണ് ശരി

  • @satheeshsarheeshkumar1879
    @satheeshsarheeshkumar1879 19 ชั่วโมงที่ผ่านมา

    പോക്സോ പാലക്കാട് അറിഞ്ഞോ

  • @ameerahsan5300
    @ameerahsan5300 18 ชั่วโมงที่ผ่านมา

    Ap kanthapuravum teamsum verum thettanghal annu keralthil

  • @Forzenchicken
    @Forzenchicken 19 ชั่วโมงที่ผ่านมา +2

    സുന്നികൾ പോകരുത് എന്ന് പറയാൻ AP ക്കാർ ആരാ... Ap അല്ലാത്ത സുന്നികളും ഉണ്ടല്ലോ. Ap ക്കാർക്ക് ഇനി പിരിവില്ല..മൊഹമ്മദ്‌ അലി കിനാലൂരിന്റെ സെക്രട്ടറി സ്ഥാനത് നിന്ന് പിരിച്ചു വിടുക.

    • @abdulkalam-kl1582
      @abdulkalam-kl1582 19 ชั่วโมงที่ผ่านมา

      Ap ക്കാർ പോകൂല..
      മറ്റു സുന്നികൾക്ക് മനസ്സിലാവാൻ 35 കൊല്ലം കഴിയണം 😂