ബാക്കി ഉള്ളവർ മറുപടി പറയുമ്പോൾ അവർക്ക് പറയാനുള്ള മിനിമം കാര്യങ്ങൾ കേൾക്കാൻ ശ്രമിക്കുക. അതല്ലാതെ ചോദ്യം ചോദിച്ച ശേഷം മറുപടി പറഞ്ഞു തുടങ്ങുമ്പോഴേക്കും അവരുടെ സംസാരം നിരന്തരം തടസപ്പെടുത്തി ചോദ്യങ്ങൾ ചോദിച്ചു ചർച്ച അരോചകമാക്കരുത്
ഞാനൊരു കാര്യം പറയട്ടെ media one ന്റെ പ്രേക്ഷകർ എന്ന് പറയുന്നത് opininon makers ആയ പ്രേക്ഷകർ ആണ് ഇതിപ്പോ മറ്റു സൈബർ ചാനെൽ പോലെ നിലവാരം ഇല്ലാത്ത ചാനെൽ ചർച്ച പോലെ ഉണ്ട് അജിസും നിഷാതും ഒരു ചോദ്യം ചോദിച്ചാൽ panelin ആവുവോളം സമയം കൊടുക്കും ഇതിപ്പോ വേണുവിന്റെ ചോദ്യം മാത്രം 🤦🏻♂️ദാവുദ് സാഹിബ് അങ്ങ് ഇത് കാണുന്നില്ലേ ഇതെന്ത് ചർച്ച ആണ് വെറും ചോദ്യങ്ങൾ മാത്രം 🤦🏻♂️pls chang this style media one കാണുന്നവർ വെട്ടുക്കിളികൾ അല്ല ബുദ്ധിയും വിവരവും ഉള്ളവരാണ് അവർക്ക് ഒട്ടുമേ യോജിക്കുന്ന ചർച്ച അല്ല ഇത്... മാപ്ര ചർച്ച
5:35 സംഘപരിവാർ ശക്തികൾ വഖഫ് ഭൂമി കിട്ടിയാലും കിട്ടിയില്ലെങ്കിലും ഈ നാട്ടിൽ എന്തെങ്കിലും അവസരത്തിൽ കലാപം ഉണ്ടാക്കും അവരെ പേടിച്ച് പ്രചാരണത്തിന് വയനാട്ടിൽ സ്വന്തം കൊടി പോലും പൊക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ലീഗ് മാറി. തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ പോകാൻ പറയണം അല്ലാതെ ഇത് പോലെ ആണും പെണ്ണും കെട്ട് മുന്നണി രാഷ്ട്രീയത്തിൽ നിൽക്കേണ്ട ആവശ്യമില്ല. ലീഗ് ഒറ്റക്ക് മത്സരിക്കണം എന്നിട്ട് കോൺഗ്രസിനോട് വിലപേശി വഴിക്ക് വരും കോൺഗ്രസ്
വക്ഫ് നിയമം ഇല്ലെങ്കിൽ ക്രിസ്ത്യൻ ഭീകരന്മാർ 17000 കോടി ഏക്കർ ഭൂമി കയ്യെറിയ പോലെ എല്ലാ ഭൂമിയും കയ്യേറും അടിമല തുറ ഗവണ്മെന്റ് തീര ദേശ ഭൂമി ലത്തീൻ കത്തോലിക്കാ സഭ ഇപ്പോ കയ്യേറി നൂറു കണക്കിന് എകർ വില്ലേജ് ഓഫിസ് നിന്നും കയ്യേറ്റം അവസാനിപ്പിക്കണം എന്നു പറഞ്ഞു ലെറ്റർ സഭക് വീട്ടിരിക്കുന്നു ഇതിന്റെ അടിസ്ഥാനത്തിൽ കളക്റ്റർ അന്നെഷണം പ്രഖ്യാപിച്ചു അന്വേഷണത്തിൽ ഞറ്റിക്കുന്ന വിവരം പുറത്തു വന്നു സഭ ആ ഭൂമി മൂന്നു സെന്റ് ഫ്ലോട്ടാക്കി സഭയിൽ ഉള്ളിലുള്ള തൊഴിലാളികൾക്ക് വിറ്റിരിക്കുന്നു ഇവർക്കു സഭ ഇവരുടെ കയ്യിൽ നിന്നു പൈസ വാങ്ങി എന്നു പ്രചരണം ഉണ്ട് അത് മുൻകൂട്ടി ചെയ്ത് ഒരു പ്ലാൻ ബാക്കിയുള്ള ഭൂമി സംരക്ഷിക്കാൻ ഇനി ഗവണ്മെന്റ് ഇവരോട് ഒഴിഞ്ഞു പോകാൻ പറഞ്ഞാൽ സഭ മാറി നിന്നു ഇ മതസ്യ തൊഴിലാളികളെ കൊണ്ട് മുന്നമ്പത് സമരം ചെയ്യുന്നത് പോലെ സമരത്തിന് ഇറക്കും ഇത് ഇവരുടെ വൻ ഗൂഢാലോചന ആണ്
ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എന്തിനും വ്യക്തമായ നിയമങ്ങൾ ഉണ്ട് അതാണ് നടപ്പിൽ വരിക. അന്ന് മരടിലെ കൂറ്റൻ ബിൽഡിംഗ് നിർദ്ദയം ബോംബ് വച്ച് തകർത്തത് പൊടിയാക്കിയത് നാം കണ്ടതാണ്. ആയിരക്കണക്കിന് മനുഷ്യർ അവരുടെ ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടി വാങ്ങിയ ഫ്ളാറ്റുകൾ ആയിരുന്നു അത്. കോടിക്കണക്കിന് രൂപ ചിലവാക്കി രേഖാമൂലം വാങ്ങിയ വസ്തു ആയിരുന്നു അത്. ആരും അവർക്ക് വേണ്ടി രംഗത്ത് വരുകയൊ കരയുകയൊ ഉണ്ടായില്ല. കാരണം രാജ്യത്ത് ഒരു നിയമമുണ്ട്. അത് മനസിലാക്കാൻ അവർ മിനക്കെട്ടില്ല.എന്ന വീഴ്ച സംഭവിച്ചത് അവർ സമ്മതിച്ച ശേഷം വെറും കൈയോടെ ഇറങ്ങി പോയത്. ഇവിടെ അത്തരം നിലപാട് അതിന്റെ പരമ അവകാശികളായ ഈ വിഭാഗം പ്രഖ്യാപിച്ചിട്ടു പോലുമില്ല എന്നത് എല്ലാവരും മനസിലാക്കുക.
4:35 അത് ഇത് ഏത് അറ്റം വരെ പോകും എന്ന് ലീഗ് ടെസ്റ്റ് ചെയ്തതാണ് ഇപ്പോൾ നമുക്കു മനസ്സിലായി ഇവർ ഏതറ്റം വരെ പോകുമെന്ന് ഇനിയും അതിൻറെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല
ബാബരി മസ്ജിദ് വിഷയം പോലെതന്നെ എന്നും കീഴൊതുങ്ങി അംഗീകരിക്കണം അതല്ലേ വീണു പറഞ്ഞുവെക്കുന്നത് ഇന്ത്യയിലെ ഒരു ഹൈക്കോടതി ജഡ്ജി ഭൂരിപക്ഷ വിശ്വാസപ്രകാരമുള്ള സംവിധാനം ഇന്ത്യയിൽ വരണം എന്ന് പറഞ്ഞിട്ട് മണിക്കൂറുകൾ ആയിട്ടുള്ളൂ 😂
കേരളത്തിൽ ബിജെപിയെ കൊടുന്നേ അടങ്ങു എന്ന വാശി ഷാജിമാരുടേത്.ഫറോക്ക് കോളേജിന് നൽകിയ സ്ഥലം പണം വാങ്ങി ജനങ്ങൾക്ക് വെറ്റുപോയവയെ വഖഫാക്കി അവിടെ ജീവിക്കുന്നവരെ നെഞ്ചിൽ കനൽ വാരിയിടുന്നവർ ചെയ്യുന്നത് വിനാശെകാല വിപരീത ബുദ്ധി . കഷ്ടം
കേരളം വർഗ്ഗീയ ധ്രുവീകരണത്തിന് വേണ്ടി ബിജെപിക്ക് സഹായക മാക്കുകയാണ് ഷാജിമാരുടെ നിലപാട്. എന്തിനാണ് ഫറോക്ക് കോളേജിന് വിൽപനാധികാരം നൽകി അവത് ജനങ്ങൾക്ക് വിറ്റു പണം കൈവശമാക്കി ആ ജനം ജീവിക്കുന്നയിടം ഇനിയൊരു വഖഫ് വാദം ഉന്നയിച്ചു അവിടെയുള്ളവരുടെ മനസിൽ കനൽവാരിയിടുന്നത് ഇത് വിനാശെ കാല വിപരീത ബുദ്ധിതന്നെ
♦️ലീഗ് മാന്യമായി കൈകാര്യം ചെയ്ത് വെച്ച വിഷയം വീണ്ടും തുടങ്ങി വെച്ചത് സാമുദായിക വിഷയത്തിലെ പ്രതിപക്ഷ നേതാവ് VD സതീശൻ്റെ എടുത്തു ചാട്ടമാണ്. കാസാകാരേയും കൈയ്യേറ്റക്കാരേയും സുഖിപ്പിക്കാനുള്ള എടുത്ത് ചാട്ടം
വേണു വെറുതെ ബഹളംവെച്ച് ചാനലിന് റേറ്റിങ് ഉണ്ടാക്കുന്നു. മീഡിയവണ്ണിന്റെ ചർച്ചകൾക്ക് ഒരു ക്രെഡിബിലിറ്റിയുണ്ട് അത് വേണു മറക്കരുത് (അല്ലെങ്കിൽ മീഡിയാവൺ ടീം മറക്കരുത്) . വേണുവിന്റെ ചർച്ചകൾ ''എന്റെ ചോദ്യം അതല്ല'' ''എന്റെ ചോദ്യം അതല്ല'' എന്ന ബഹളം മാത്രമായി മാറുന്നു.
വഖഫ് ഭൂമിയിൽ 'നിന്ന് അവിടെ നിന്ന് ഉള്ള 640-ൽ പരം കുടുംബങ്ങളെ ഒഴിപ്പിക്കാൻ പറയുകയില്ല പക്ഷെ അവിടെ റിസോർട്ടും ബാറും കയേറിയ ഭൂമി തിരിച്ച് പിടിക്കാൻ പോൾ ൻ്റെ കുടുംബംകയേറിയ ഭൂമിയും തിരിച്ച് വഖഫിൽ വരണം
മത നേതാക്കൾ കൃത്യമായി വിശകലനം ചെയ്ത് നാളെ ഈ വിട്ടുകൊടുക്കൽ നിയമപരമായി മറ്റുള്ളതിലേക്കും അവകാശംമായി വരാൻ പറ്റുന്ന രീതിയിലേക്ക് ആവരുത് 20:20 ഉദാഹരണമാണ്, ബാബരി ഉദാഹരണമാണ് വരും തലമുറക്ക് ഈ പേര് പറഞ്ഞു കോടതികൾ നിയമം നടപ്പിലാക്കുന്ന സ്ഥിതി സംജാതമാവരുത് കാരണം അന്ന് നിയമം ആവും വലുത് ഇന്ന് നിയമം അല്ല സമവായമാണ് എന്നോർക്കുകയാണ് വേണ്ടത് അവർക്ക് നാളെ നിയമം വലുതാകുന്ന കാലമാകും, പറ്റിക്ക പെട്ട പാവങ്ങളെ ചേർത്തു പിടിക്കണംഅവർ അഷണരർ ആണ് നിരപരാതികൾ ആണ് ചില കുബുദ്ധികളുടെ വാക്കുകളിൽ വിശ്വസിച്ചു സ്വന്തം വിയർപ്പിന്റെ വില നൽകിയവർ ആണ് എറിഞ്ഞുടക്കരുത്, പക്ഷെ അത് സമുദായത്തിലെ വരും തലമുറക്ക് നാളെ എന്തെങ്കിലും വന്നാൽ നോക്കി നിൽക്കേണ്ട ഗതിഗെഡിലേക്കും, ഇന്ന് ഈ തലമുറയിൽ ഉള്ളവർക്കും മറ്റുള്ള ഇതേപോലെ പിടിച്ചടക്കിയതോ പറ്റിക്കപെട്ടതോ വിട്ടു കൊടുക്കേണ്ടി വരുന്നതിലേക്കും എത്തിക്കരുത്.
വേണു ഈ ചർച്ചയിൽ നീതി പുലർത്തിയില്ല. മുസ്ലിം പക്ഷത്ത് നിന്ന് സംസാരിച്ചയാൾക്ക് വേണ്ടത്ര സമയം കൊടുത്തില്ലെന്ന് മാത്രമല്ല, പറയുന്നതിനിടയിൽ തടസ്സപ്പെടുത്തുകയും ചെയ്തു. എന്നാൽ മറ്റുള്ളവരുടെ കാര്യത്തിൽ വേണുവിന് എന്തോ ഇടത് സങ്കി താല്പര്യമുള്ളപോലെ തോന്നി. വളരെ മോശം ചർച്ച എന്ന് പറയാതെ വയ്യ, പ്രത്യേകിച്ചും വേണുവിന്റെ സമീപനം.
റെജി ലോക്കോസ് കാര്യങ്ങൾ മനസ്സിലാക്കാതെയാണ് പറയുന്നത്😮 മുനമ്പത്ത് സാധാരണക്കാരുടെ പ്രശ്നം തീർക്കണമെന്നാണ് പറഞ്ഞത്❤അതുതന്നെയാണ് ഇടിയും പറഞ്ഞത്❤എന്നാൽ വക ഭൂമി അല്ലെന്ന് പറഞ്ഞുകൊണ്ട്പ്രശ്നം തീർക്കാൻ വേണ്ടി സാധ്യമല്ല❤വഖഫ് ഭൂമിയാണെങ്കിൽ വിട്ടുവീഴ്ച ചെയ്തു കൊണ്ട്അവിടെ തുച്ഛമായ വിലക്ക് ആണെങ്കിലും രേഖാമൂലം താമസിക്കുന്നവരെഅവ അവിടെ തുടരാനാണ് അവർക്ക് ഇഷ്ടമെങ്കിൽ തുടരുകയും❤അവിടെനിന്നും മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോകുന്ന ഏതെങ്കിലും കുടുംബങ്ങൾ ഉണ്ടെങ്കിൽ അങ്ങനെയുംപ്രശ്നം പരിഹരിക്കണമെന്ന് തന്നെയാണ് പറയുന്നത്❤ എന്നാൽ പ്രതിപക്ഷഎന്നാൽ പ്രതിപക്ഷനേതാവ് ബുക്ക് ഭൂമിയല്ല എന്ന് പറഞ്ഞു നടത്തുന്ന പ്രചരണംമുസ്ലിംലീഗിനും യുഡിഎഫിന് ദോഷമാണ് ചെയ്യുക❤ഈ രൂപത്തിലുള്ള രാഷ്ട്രീയ പക്വത കാണിക്കുന്ന ഇടിയെ റെജി ലൂക്കോസിന് മനസ്സിലായിട്ടില്ല❤ ഗവൺമെന്റു❤കോടതി വരെ ഇത് wqaf ഭൂമിയാണെന്ന് വിധിച്ചിട്ടുണ്ട്.പിന്നെ അത് അങ്ങനെയല്ലെന്ന് വരുത്തി തീർക്കാൻലീഗിൻറെ ഒരു വക്കീലും❤ഷാഫി ചാലിയം ഇതിനുമുമ്പ് ചർച്ചകളിൽവളരെയധികം ശ്രമങ്ങൾ നടത്തിയ കാര്യം താങ്കൾക്കറിയാമല്ലോ9❤ ഇസ്ലാം മതത്തിൻറെ വിശാല കാഴ്ചപ്പാട് പ്രകാരംഅവിടെയുള്ള പാവങ്ങൾക്ക്പാർപ്പിടസൗകര്യം ഒരുക്കിക്കൊണ്ട്റിസോർട്ട് മാഫിയകളുടെ കയ്യിൽ അന്യായപ്പെട്ട ഭൂമിതിരിച്ചുപിടിക്കുക എന്നുള്ളതാണ് ഗവൺമെന്റിന്റെ ഉദ്ദേശം❤അത് സാധ്യമാകണമെങ്കിൽ അത് വക്കപ്പ് ഭൂമിയാണെന്ന് പറഞ്ഞുകൊണ്ടു തന്നെനിയമപ്രകാരം നീങ്ങുകയാണ് വേണ്ടത്❤ അതുകൊണ്ട് സത്യം തുറന്നു പറയുന്നഇടിയെപ്പോലെ പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവിനെകേരളത്തിലെ നിലായ പൊതുസമൂഹം അംഗീകരിക്കുമെന്നുള്ള കാര്യത്തിൽയാതൊരു സംശയവുമില്ല❤റെജി ലൂക്കോസ് സമൂഹത്തിനുവേണ്ടി വാദിക്കരുത്❤ മുസ്ലിം സംഘടനകൾ എല്ലാം തുറന്നു പറഞ്ഞിട്ട് കൂടിസമരക്കാർ അതിശക്തമായിമുസ്ലിം വിരോധം വളർത്തിയ കാര്യം ലൂക്കോസ് മറക്കുകയാണ്അത് വേണോ റെജി ലൂക്കോസിന് ഓർമ്മിപ്പിക്കണമായിരുന്നു❤ വകഭൂമി ആണെന്നുള്ള യഥാർത്ഥ വസ്തുത മറച്ചുവെച്ചുകൊണ്ട്ഒരിക്കലും ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടി സാധ്യമല്ല❤ സിപിഎമ്മിന് ഇരട്ടത്താപ്പ് നയം ലൂക്കോസ് മറക്കണ്ട❤ജുഡീഷ്യൽ കമ്മീഷണല് പോലുംഅവിടെയുള്ള സമരക്കാർ അനുകൂലിക്കുന്നില്ല❤ആദ്യം അവരോട് നന്മ പറയുക❤അവർക്ക് ഭൂമി കിട്ടുന്നതിന് പകരംബാഖവി നിയമത്തെ എതിർക്കുകയാണ്അവിടെയുള്ള ചെറിയ ഒരു കൂട്ടം സമരക്കാർ ചെയ്യുന്നത്
ഈ ലോകം അനശ്വരമല്ല നസ്വാരമാണ് ഇത് ഒരു ഇടത്താവളമാണ് ഇവിടെ സമാധാനത്തോടെ സഹവർത്തിത്തത്വടെ സൽകർമങ്ങൾ ചെയ്തു ജീവിക്കണമെന്നും കുഞ്ഞുനാളിൽ പഠിപ്പിച്ചിട്ടുണ്ടങ്കിലും മനുഷ്യരെന്ന ജീവി അടിച്ചമർത്താലുകൾ ഇഷ്ട്ടപെടാത്തവർ ആയത് കൊണ്ടും അവർക്ക് ഈ ലോകം നശിക്കുന്നത് ആണെന്ന ഉത്തമ ബോധ്യമുള്ളത് കൊണ്ടും അവർ മരണത്തെ ഭയക്കില്ല എന്ന വസ്തുത നമ്മുടെ മുന്നിൽ ഉണ്ടല്ലോ അതോർത്ത് ഈ നാടിനെ സ്നേഹിച്ചു ഈ നാടിന്റെ മണ്ണിൽ ലയിച്ചു തീരാൻ കൊതിക്കുന്നവരെയാണ് പല രീതിയിൽ രാഷ്ട്രീയ ലാഭത്തിനു വേണ്ടി വികടിപ്പിക്കുന്നത്, അത് ഈ നാടിന് നല്ലതല്ല അതുകൊണ്ട് കൃത്യവും വ്യക്തവുമായിരിക്കണം സമുദായത്തിന്റെ തീരുമാനങ്ങൾ നാടിന്റെ നിയമം പാലിക്കത്തവൻ നാളെ പരലോകത്തും രക്ഷ പെടില്ല എന്ന വിശ്വാസത്തിന്റെ പകമാകട്ടെ നമ്മുടെ തീരുമാനങ്ങൾ ദൈവത്തിന് സ്വത്തിന്റെ ആവശ്യമില്ല എന്നാൽ ദൈവത്തിന്റെ സൃഷ്ടികൾക്ക് സമാധാനത്തോടെ ജീവിക്കണം
ഉല്ലാസ് ബാബു വിനെപോലെയുള്ള ആളുകളോട് വകഫ് ഭൂമിയെ പറ്റി പറയാനും ചോദിക്കുകയും ചെയ്തിട്ട് എന്തകാര്യം വകഫ് എന്നാൽ എന്താണെന്ന് അവര്ക് അറിയാമോ കോടതിപോലും പറയാത്ത കാര്യമെല്ലെ അവർ പറയുന്നത്
വേണു വളരെ നിസ്പക്ഷെ മായി ചെടിക്കേണ്ട കാര്യം ചോദിച്ചുമറുപടി കൊടുക്കേണ്ട വർ കൊടുത്തില്ല അദ പ്രശ്നം പ്രതേകിചമുസ്ലിം സങ്കടനായെ പ്രതി നി ദി കരിച്ചു വന്ന അൽ. തുടർന്നും വേണു വിന്റെ ചർച്ച പ്രതി ഷിക്കുന്നു..❤❤❤❤❤
Media one ഇപ്പോൾ തനി മാപ്ര ആയി ചർച്ചയുടെ നിലവാരം വളരെ മോശം വെറും ചോദ്യം മാത്രം 🤦🏻♂️🤦🏻♂️🤦🏻♂️അജിയിംസിന്റെയും നിഷാതിന്റെയും അർജവമുള്ള intellectual debate ഇപ്പോൾ വെറും reporter ചാനെൽ നിലവാരത്തിലേക് 🤦🏻♂️🤦🏻♂️🤦🏻♂️
, എത്രയും പെട്ടന്ന് പരിഹരിക്കപ്പെടാൻ സർക്കാരിന് കഴിയും പക്ഷെ .. സഖാക്കൾ കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുകയാണ് .. ലീഗിൽ ഒരു ചേരി പോരും ഇല്ല ..മീഡിയ ഒൺ ലീഗിൽ ചേരിപ്പോര് ഉണ്ടാക്കാൻ ശ്രമിക്കുന്നു ..
ശെരിയാണ് വകഫ് ഭൂമി തന്നെയാണ്, എന്നാൽ പട്ടയം കൊടുത്ത സർക്കാർ മറുപടി പറയണം, അല്ലാതെ ഇറങ്ങി കൊടുക്കണം എന്നൊക്കെ പറഞ്ഞാൽ ഇത് നോർത്ത് ഇന്ത്യ അല്ലല്ലോ ഇക്ക, പറഞ്ഞാൽ ഉടനെ അങ്ങ് ഇറങ്ങാൻ... 🙄🙄🙄
@@Mathew-f4വെള്ള ജുബ്ബയിട്ട കിണറോളി പാതിരിമാർ ബ്രിട്ടീഷുകാർക്ക് കുനിഞ്ഞു കൊടുത്ത് ഭൂമിയും തോട്ടങ്ങളും നേടിയെടുത്തത് പോലെ മാപ്ലാരുടെ പറമ്പത്ത് വലിഞ്ഞു കയറി വന്ന് അതും കൂടി കൈക്കലാക്കാം എന്ന് കരുതിയോ?? സംഘികൾ മാപ്പിളമാരുടെ പള്ളികളും സ്ഥാപനങ്ങളും വീടുകളും പൊളിച്ചു കളയുന്നു.. ഇവിടെ കിണറോളി അച്ചൻമാർ ഭൂമിയും തട്ടിയെടുക്കാൻ നോക്കുന്നോ?? വിട്ടുതരില്ല മൈരുകളെ ഒരു തുണ്ട് ഭൂമി പോലും.. നിന്റെയൊന്നും ബ്രിട്ടീഷുകാർക്ക് കുനിഞ്ഞു കൊടുത്ത ചരിത്രമല്ല ഈ സമുദായത്തിന് ഉള്ളതെന്ന് നീയൊക്കെ വഴിയെ മനസ്സിലാക്കും 😋
മുനമ്പം വകഫ് അല്ല. കാരണം സേട്ടുസാഹിബ് ഫാറൂക് കോളേജിന് കൊടുത്ത സംമ്പാവ നയാണ്. അതിന് കാരണം ഫാറൂക്ക് കോളേജ് നിലനില്ക്കുന്ന കാലം വരെ അവർക്ക് ഉപയോഗിക്കാം. കോളേജ് ഇല്ലാതായാൽ അവരുടെ കുടുംബത്തിന് തിരിച്ച് കൊടുക്കണം. വകഫിന് കൊടുക്കണമെന്ന് പറഞ്ഞിട്ടില്ല. ഇത് വിൽക്കാൻ അനുവാതമില്ല. വഖഫ് വിറ്റെങ്കിൽ പിന്നീട് അത് വക ഫല്ല. ഇതിൽ തെറ്റ് ചെയ്തതു ഫാറൂക്ക് കോളേജാണ്. ഇനി മറ്റൊന്ന് വകഫാണെങ്കിലും പാവപ്പെട്ടവരെ ഒഴിപ്പിക്കാൻ പാടില്ല. ഇത് പള്ളിക്കുള്ള വക ഫല്ലല്ലോ. അത് കൊണ്ട് ആ ജനങ്ങളെ കൂടി ഒഴിപ്പിക്കാൻ പാടില്ല. ഇത് തീരുമാനികേണ്ടത് രാഷ്ട്രീയക്കാരല്ല. കേരളത്തിലെ എല്ലാ മുസ്ലീം സംഘടന കളുടേയും ഒരു കമ്മറ്റിയാണ്.
Obey court order like what we did in Ayodhya babri masjid issue.why Christians obey only canan rules, not Indian rules.Let them buy Another land.govt Translocate them soon.
The citizens of India is makeing statement that the Munambam of Chirayi where the poor435 latin catholic Church fisherman community owned land and house including there Velakanni church.And 253 Hindu Eazhava dalith community owned land and house is claimed by waqf board for ownership is a fake claim haveing no proper doccuments. The only solution for solveing the Kerala Muslim Waqf board is the ," Indian waquaf board Ammendment act 2024 introduced in Lokhsabha. This bill will passed by BJP lead NDA Alliance Central Government at any cost.
The citizens of India is makeing statement that Jama ete Islamia owned meadia one channel has got there hidden ajanda for the majority minority religious community.This every one knows. Venu Gopal is beating round the bush.
ശ്രീ വേണുവിന്റെ Anchoring മോശമായി എന്നു തോന്നി ..ഇത്തരം വളരെ സെൻസിറ്റിവ് ആയ വിശയങ്ങളിൽ ശ്രദ്ദയോടെ കൈകാര്യം ചെയ്യുന്ന ഒരു ഫ്ലറ്റ്ഫൊർമ്മിൽ പ്രത്യേഗിച്ക്ഷ്ഹും .. വകഫ് ആണെന്ന് ഈ ഘട്ടത്തിൽ പറയുന്നത്ര തന്നെ നല്ലതല്ല വകഫ് അല്ല എന്ന് പറയുന്ന ശ്രീ സദീഷന്റെ നിലപാടും
ലോക സഭ തെരെഞ്ചേടുപ്പും, പാലക്കാട്, വയനാട് ഉപ്തേര്സഞ്ചേടുപ്പും, ഇന്നത്തെ പഞ്ചായത്ത്, മുനിസിപ്പൽ ഉപദെരാഞ്ചെടുപ്പും എ ല്ലാം അറിഞ്ഞിട്ടും കേട്ടിട്ടും ഇ നി യെങ്കിലും ഈ ലീഗിന്റെ തിൽ കേറ്റൽ ഒന്ന് നിർത്തിക്കൂടെ ? ഇ നികടിമാറ്റാൻ വല്ല വാഴ തണ്ടും നോക്കിക്കൂടെ?..
ഒരു സമുദായത്തിന്റെ മാത്രം ബാധ്യതയല്ല മതേതരത്വം നിലനിർത്തേണ്ടത്
തീർച്ചയായും😂😂
Aru paranju nilanirthan. Angdu pottikk swami 🎉🎉🎉
വേണു ബാലകൃഷ്ണൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥ഇങ്ങനെ വേണം ചർച്ച 🔥🔥🔥🔥🔥🔥
നിരന്തരം അനീതിക്ക് വിധേയമാക്കപ്പെടുന്നതോടൊപ്പം ആക്ഷേപം കേൾക്കേണ്ടി വരുന്ന സമുദായം
കാരണങ്ങൾ രണ്ട്. ഒന്ന് പണ്ട് കൊടുത്തത് ഇപ്പോള് തിരികെ കിട്ടുന്നു. രണ്ട് കിതാബിൽ ഉള്ള മാനവിക വിരുദ്ധത
നിങ്ങൾ വേണം.. ബിജെപി ക്ക് ഇവിടെ വളരാൻ വേറെ ഒരു വഴിയും ഇല്ല മാഷേ..
മീഡിയ വൺ Special edition അട്ടഹാസമായി മാറുന്നു അതിഥികളായി വന്ന പാനലിസ്റ്റുകളെ പറയാൻ അനുവദിക്കുക പ്ലീസ്
ബാക്കി ഉള്ളവർ മറുപടി പറയുമ്പോൾ അവർക്ക് പറയാനുള്ള മിനിമം കാര്യങ്ങൾ കേൾക്കാൻ ശ്രമിക്കുക. അതല്ലാതെ ചോദ്യം ചോദിച്ച ശേഷം മറുപടി പറഞ്ഞു തുടങ്ങുമ്പോഴേക്കും അവരുടെ സംസാരം നിരന്തരം തടസപ്പെടുത്തി ചോദ്യങ്ങൾ ചോദിച്ചു ചർച്ച അരോചകമാക്കരുത്
😊😊
ഇടി നിലപാടിൽ എന്നും ഉറച്ചു നിന്നയാൾ
എന്നും അധികാരത്തിന് വേണ്ടി നിലനിന്ന നേതാവ്
5:35 സംഘപരിവാറിന് ഭ്രാന്ത് ആണെങ്കിൽ ചങ്ങലക്ക് ഇടേണ്ടത് സംഘപരിവാറിനെ ആണ് അല്ലാതെ മറ്റുള്ളവരെ എല്ലാമെല്ലാം അല്ല
ആദ്യം എത് പേപ്പട്ടിയെ തല്ലി ഓടിക്കണം എന്ന് ഇന്ത്യക്കാർക്ക് അറിയാം
വക്കഫ് ഭൂമിയാണ് എന്ന് അഭിപ്രായം പറയാൻ എന്താ സംഘപരിവാറിനെ പേടിക്കണോ കോടതി തീരുമാനിക്കട്ടെ
Waqab mangatholi
ഞാനൊരു കാര്യം പറയട്ടെ media one ന്റെ പ്രേക്ഷകർ എന്ന് പറയുന്നത് opininon makers ആയ പ്രേക്ഷകർ ആണ് ഇതിപ്പോ മറ്റു സൈബർ ചാനെൽ പോലെ നിലവാരം ഇല്ലാത്ത ചാനെൽ ചർച്ച പോലെ ഉണ്ട് അജിസും നിഷാതും ഒരു ചോദ്യം ചോദിച്ചാൽ panelin ആവുവോളം സമയം കൊടുക്കും ഇതിപ്പോ വേണുവിന്റെ ചോദ്യം മാത്രം 🤦🏻♂️ദാവുദ് സാഹിബ് അങ്ങ് ഇത് കാണുന്നില്ലേ ഇതെന്ത് ചർച്ച ആണ് വെറും ചോദ്യങ്ങൾ മാത്രം 🤦🏻♂️pls chang this style media one കാണുന്നവർ വെട്ടുക്കിളികൾ അല്ല ബുദ്ധിയും വിവരവും ഉള്ളവരാണ് അവർക്ക് ഒട്ടുമേ യോജിക്കുന്ന ചർച്ച അല്ല ഇത്... മാപ്ര ചർച്ച
ഉത്തരം കിട്ടാത്തതിന് മീഡീയ വണും വേണുവും എന്ത് ചെയ്യാൻ
100%👍🏻
@@hyderkdgdചോദ്യം മാത്രമേ ഉള്ളൂ, ഉത്തരം വേണു പ്രദീക്ഷിക്കുന്നതാകണം എന്ന് വാശിപിടിക്കുന്നതാണ് പ്രശ്നം
ഈ ചർച്ച മീഡിയ വൺ ചർച്ചയായില്ല
നീതിയുടെ പക്ഷം അഥവാ നിലപാട് ഇതിലെവിടെ ❓
വേണു മാത്രം പ്രസംഗിച്ചു കുളമാകുന്നല്ലോ
5:35 സംഘപരിവാർ ശക്തികൾ വഖഫ് ഭൂമി കിട്ടിയാലും കിട്ടിയില്ലെങ്കിലും ഈ നാട്ടിൽ എന്തെങ്കിലും അവസരത്തിൽ കലാപം ഉണ്ടാക്കും അവരെ പേടിച്ച് പ്രചാരണത്തിന് വയനാട്ടിൽ സ്വന്തം കൊടി പോലും പൊക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ലീഗ് മാറി. തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ പോകാൻ പറയണം അല്ലാതെ ഇത് പോലെ ആണും പെണ്ണും കെട്ട് മുന്നണി രാഷ്ട്രീയത്തിൽ നിൽക്കേണ്ട ആവശ്യമില്ല. ലീഗ് ഒറ്റക്ക് മത്സരിക്കണം എന്നിട്ട് കോൺഗ്രസിനോട് വിലപേശി വഴിക്ക് വരും കോൺഗ്രസ്
WAKF board(Land JIhad) should be banned immediately👍
വക്ഫ് നിയമം ഇല്ലെങ്കിൽ ക്രിസ്ത്യൻ ഭീകരന്മാർ 17000 കോടി ഏക്കർ ഭൂമി കയ്യെറിയ പോലെ എല്ലാ ഭൂമിയും കയ്യേറും
അടിമല തുറ ഗവണ്മെന്റ് തീര ദേശ ഭൂമി ലത്തീൻ കത്തോലിക്കാ സഭ ഇപ്പോ കയ്യേറി നൂറു കണക്കിന് എകർ വില്ലേജ് ഓഫിസ് നിന്നും കയ്യേറ്റം അവസാനിപ്പിക്കണം എന്നു പറഞ്ഞു ലെറ്റർ സഭക് വീട്ടിരിക്കുന്നു ഇതിന്റെ അടിസ്ഥാനത്തിൽ കളക്റ്റർ അന്നെഷണം പ്രഖ്യാപിച്ചു അന്വേഷണത്തിൽ ഞറ്റിക്കുന്ന വിവരം പുറത്തു വന്നു സഭ ആ ഭൂമി മൂന്നു സെന്റ് ഫ്ലോട്ടാക്കി സഭയിൽ ഉള്ളിലുള്ള തൊഴിലാളികൾക്ക് വിറ്റിരിക്കുന്നു ഇവർക്കു സഭ ഇവരുടെ കയ്യിൽ നിന്നു പൈസ വാങ്ങി എന്നു പ്രചരണം ഉണ്ട് അത് മുൻകൂട്ടി ചെയ്ത് ഒരു പ്ലാൻ ബാക്കിയുള്ള ഭൂമി സംരക്ഷിക്കാൻ ഇനി ഗവണ്മെന്റ് ഇവരോട് ഒഴിഞ്ഞു പോകാൻ പറഞ്ഞാൽ സഭ മാറി നിന്നു ഇ മതസ്യ തൊഴിലാളികളെ കൊണ്ട് മുന്നമ്പത് സമരം ചെയ്യുന്നത് പോലെ സമരത്തിന് ഇറക്കും ഇത് ഇവരുടെ വൻ ഗൂഢാലോചന ആണ്
മീഡിയാ വണ്ണിൽ ഇത് പോലുള്ള മാധ്യമപ്രവർത്തകനെ വെച്ചത് തന്നെ എത്ര വലിയ മൂല്യച്ചുതിയാണ്.
അതെ,, ബിൻ ലാദനെ പോലുള്ള തീവ്രവാദികളെ ആയിരുന്നു പരിഗണിക്കേണ്ടിയിരുന്നത് 😁
സാജൻ സ്കറിയയെ അങ്കറായി വെക്കുന്നതല്ലേ കുറച്ചൂടെ നല്ലതു.
ഞാൻ ഒരു ഇടതുപക്ഷ അനുഭാവിയാണ്
റെജി നീ ഇത്ര വൈകാരികത ഒന്നും കാണിക്കണ്ട
ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എന്തിനും വ്യക്തമായ നിയമങ്ങൾ ഉണ്ട് അതാണ് നടപ്പിൽ വരിക. അന്ന് മരടിലെ കൂറ്റൻ ബിൽഡിംഗ് നിർദ്ദയം ബോംബ് വച്ച് തകർത്തത് പൊടിയാക്കിയത് നാം കണ്ടതാണ്. ആയിരക്കണക്കിന് മനുഷ്യർ അവരുടെ ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടി വാങ്ങിയ ഫ്ളാറ്റുകൾ ആയിരുന്നു അത്. കോടിക്കണക്കിന് രൂപ ചിലവാക്കി രേഖാമൂലം വാങ്ങിയ വസ്തു ആയിരുന്നു അത്. ആരും അവർക്ക് വേണ്ടി രംഗത്ത് വരുകയൊ കരയുകയൊ ഉണ്ടായില്ല. കാരണം രാജ്യത്ത് ഒരു നിയമമുണ്ട്. അത് മനസിലാക്കാൻ അവർ മിനക്കെട്ടില്ല.എന്ന വീഴ്ച സംഭവിച്ചത് അവർ സമ്മതിച്ച ശേഷം വെറും കൈയോടെ ഇറങ്ങി പോയത്.
ഇവിടെ അത്തരം നിലപാട് അതിന്റെ പരമ അവകാശികളായ ഈ വിഭാഗം പ്രഖ്യാപിച്ചിട്ടു പോലുമില്ല എന്നത് എല്ലാവരും മനസിലാക്കുക.
Media one ഇത്തരം ആംഗർമാരെ എന്തിന് നിശ്ചയിക്കുന്നു?
സത്യം വിളിച്ചു പറയുന്നവർ എപ്പോഴും പുറന്തള്ളപ്പെടും..
4:35 അത് ഇത് ഏത് അറ്റം വരെ പോകും എന്ന് ലീഗ് ടെസ്റ്റ് ചെയ്തതാണ് ഇപ്പോൾ നമുക്കു മനസ്സിലായി ഇവർ ഏതറ്റം വരെ പോകുമെന്ന് ഇനിയും അതിൻറെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല
വേണു എല്ലാവരെയും പൊളിച്ചടിച്ചു
വഖഫ് ആധാരം വിറ്റ് പൈസയാക്കിയതിനെ ശക്തിയായി എതിർക്കപ്പെടണം.
Ullas Babu 💯👍🙏
വകഫ് സ്വത്തും ദേവസ്വം സ്വത്തും സംരക്ഷിക്കണം 👍
വേണു തല മറന്ന് എണ്ണ തേക്കരുത്, ഇരിക്കുന്ന സ്ഥലം ഓർമ്മവേണം, സാരമില്ല തുടക്കക്കാരൻ അല്ലേ മാറിക്കോളും😊
ബാബരി മസ്ജിദ് വിഷയം പോലെതന്നെ എന്നും കീഴൊതുങ്ങി അംഗീകരിക്കണം അതല്ലേ വീണു പറഞ്ഞുവെക്കുന്നത്
ഇന്ത്യയിലെ ഒരു ഹൈക്കോടതി ജഡ്ജി ഭൂരിപക്ഷ വിശ്വാസപ്രകാരമുള്ള സംവിധാനം ഇന്ത്യയിൽ വരണം എന്ന് പറഞ്ഞിട്ട് മണിക്കൂറുകൾ ആയിട്ടുള്ളൂ 😂
കേരളത്തിൽ ബിജെപിയെ കൊടുന്നേ അടങ്ങു എന്ന വാശി ഷാജിമാരുടേത്.ഫറോക്ക് കോളേജിന് നൽകിയ സ്ഥലം പണം വാങ്ങി ജനങ്ങൾക്ക് വെറ്റുപോയവയെ വഖഫാക്കി അവിടെ ജീവിക്കുന്നവരെ നെഞ്ചിൽ കനൽ വാരിയിടുന്നവർ ചെയ്യുന്നത് വിനാശെകാല വിപരീത ബുദ്ധി .
കഷ്ടം
കേരളം വർഗ്ഗീയ ധ്രുവീകരണത്തിന് വേണ്ടി ബിജെപിക്ക് സഹായക മാക്കുകയാണ് ഷാജിമാരുടെ നിലപാട്.
എന്തിനാണ് ഫറോക്ക് കോളേജിന് വിൽപനാധികാരം നൽകി അവത് ജനങ്ങൾക്ക് വിറ്റു പണം കൈവശമാക്കി ആ ജനം ജീവിക്കുന്നയിടം ഇനിയൊരു വഖഫ് വാദം ഉന്നയിച്ചു അവിടെയുള്ളവരുടെ മനസിൽ കനൽവാരിയിടുന്നത് ഇത് വിനാശെ കാല വിപരീത ബുദ്ധിതന്നെ
വേണുവിന്റെ ക്രോസ് argument അടിപൊളി...
വേണു വിഷയം നന്നായി രാഷ്ട്രീയമായും ആത്മീയമായും, വർഗീയമായും പഠിച്ചിട്ടുണ്ട്...
പാണക്കാട് തങ്ങൾ 😂എപ്പഴും അധികാരം ആഗ്രഹിക്കുന്നു 👍
അധികാരം ആഗ്രഹിക്കാത്ത ഒരാളെ parayu
♦️ലീഗ് മാന്യമായി കൈകാര്യം ചെയ്ത് വെച്ച വിഷയം വീണ്ടും തുടങ്ങി വെച്ചത് സാമുദായിക വിഷയത്തിലെ പ്രതിപക്ഷ നേതാവ് VD സതീശൻ്റെ എടുത്തു ചാട്ടമാണ്. കാസാകാരേയും കൈയ്യേറ്റക്കാരേയും സുഖിപ്പിക്കാനുള്ള എടുത്ത് ചാട്ടം
ബൈ ഇലക്ഷ്ൻ കഴിയുന്ന കാത്തിരുന്ന സർക്കാരിന്റെ താല്പര്യം ആരും കാണാതെ പോവരുത്
ഉല്ലാസ് ബാബുവിൻ്റെ അവസാനത്തെ ആ ഒറ്റ മറുപടിയാണ് സകലമാന കുത്തിത്തിരിപ്പ് കാപട്യ രാഷ്ട്രീയ കക്ഷികൾക്കും മാപ്രകൾക്കും ഉള്ള മറുപടി ! 😂😂😂
അറില്ല ഉല്ലാസ്നു 😁
വേണു വെറുതെ ബഹളംവെച്ച് ചാനലിന് റേറ്റിങ് ഉണ്ടാക്കുന്നു. മീഡിയവണ്ണിന്റെ ചർച്ചകൾക്ക് ഒരു ക്രെഡിബിലിറ്റിയുണ്ട് അത് വേണു മറക്കരുത് (അല്ലെങ്കിൽ മീഡിയാവൺ ടീം മറക്കരുത്) . വേണുവിന്റെ ചർച്ചകൾ ''എന്റെ ചോദ്യം അതല്ല'' ''എന്റെ ചോദ്യം അതല്ല'' എന്ന ബഹളം മാത്രമായി മാറുന്നു.
Media one ന് എന്ത് credibility 😂😂😂,,, തീവ്രവാദം മനസ്സിൽ ഉള്ളവർക്ക് ഇഷ്ടപ്പെടും 😂
@midhunraj4294 എന്താ മിഥുനെ ഈ തീവ്രവാദം?
വേണുവിന്റെ ആക്ഷൻ കണ്ടിട്ട് അദ്ദേഹം സുപ്പർ കോടതി ആണെന്ന് തോന്നിപ്പോകുന്നു
Venu pwolichu
Venu sir ❤❤❤
വഖഫ് ഭൂമിയിൽ 'നിന്ന് അവിടെ നിന്ന് ഉള്ള 640-ൽ പരം കുടുംബങ്ങളെ ഒഴിപ്പിക്കാൻ പറയുകയില്ല പക്ഷെ അവിടെ റിസോർട്ടും ബാറും കയേറിയ ഭൂമി തിരിച്ച് പിടിക്കാൻ പോൾ ൻ്റെ കുടുംബംകയേറിയ ഭൂമിയും തിരിച്ച് വഖഫിൽ വരണം
ഇ.ടി യെ പ്രതിസ്ഥാനത്ത് കൊണ്ട് വരാനാണല്ലൊ ഈ വേണുവിൻ്റെ താൽപ്പര്യം
ഷാഫി കാര്യങ്ങൾ മനസിലാക്കാതേ അഭിപ്രായം പറയരുതു്
മത നേതാക്കൾ കൃത്യമായി വിശകലനം ചെയ്ത് നാളെ ഈ വിട്ടുകൊടുക്കൽ നിയമപരമായി മറ്റുള്ളതിലേക്കും അവകാശംമായി വരാൻ പറ്റുന്ന രീതിയിലേക്ക് ആവരുത് 20:20 ഉദാഹരണമാണ്, ബാബരി ഉദാഹരണമാണ് വരും തലമുറക്ക് ഈ പേര് പറഞ്ഞു കോടതികൾ നിയമം നടപ്പിലാക്കുന്ന സ്ഥിതി സംജാതമാവരുത് കാരണം അന്ന് നിയമം ആവും വലുത് ഇന്ന് നിയമം അല്ല സമവായമാണ് എന്നോർക്കുകയാണ് വേണ്ടത് അവർക്ക് നാളെ നിയമം വലുതാകുന്ന കാലമാകും, പറ്റിക്ക പെട്ട പാവങ്ങളെ ചേർത്തു പിടിക്കണംഅവർ അഷണരർ ആണ് നിരപരാതികൾ ആണ് ചില കുബുദ്ധികളുടെ വാക്കുകളിൽ വിശ്വസിച്ചു സ്വന്തം വിയർപ്പിന്റെ വില നൽകിയവർ ആണ് എറിഞ്ഞുടക്കരുത്, പക്ഷെ അത് സമുദായത്തിലെ വരും തലമുറക്ക് നാളെ എന്തെങ്കിലും വന്നാൽ നോക്കി നിൽക്കേണ്ട ഗതിഗെഡിലേക്കും, ഇന്ന് ഈ തലമുറയിൽ ഉള്ളവർക്കും മറ്റുള്ള ഇതേപോലെ പിടിച്ചടക്കിയതോ പറ്റിക്കപെട്ടതോ വിട്ടു കൊടുക്കേണ്ടി വരുന്നതിലേക്കും എത്തിക്കരുത്.
ലീഗിൻ്റെ അഭിപ്രായം പറയാൻ ലീഗിൻ്റെ ഭാഗത് നിന്ന് ആളില്ലാത്ത ചർച്ച ചെയ്യുന്നത് ശെരിയല്ല
അവർ ബഹിഷ്കരിച്ചത്
വേണുവിൻ്റെ വായ്ത്താരി മഹാ ബോറാണ്.
കേരളത്തിൽ വിലക്കയറ്റം ഭയങ്കര പ്രശ്നം ആണ്
വേണു ഈ ചർച്ചയിൽ നീതി പുലർത്തിയില്ല. മുസ്ലിം പക്ഷത്ത് നിന്ന് സംസാരിച്ചയാൾക്ക് വേണ്ടത്ര സമയം കൊടുത്തില്ലെന്ന് മാത്രമല്ല, പറയുന്നതിനിടയിൽ തടസ്സപ്പെടുത്തുകയും ചെയ്തു. എന്നാൽ മറ്റുള്ളവരുടെ കാര്യത്തിൽ വേണുവിന് എന്തോ ഇടത് സങ്കി താല്പര്യമുള്ളപോലെ തോന്നി. വളരെ മോശം ചർച്ച എന്ന് പറയാതെ വയ്യ, പ്രത്യേകിച്ചും വേണുവിന്റെ സമീപനം.
എനിക്കിത് പണ്ടേ തോന്നിയിട്ടുണ്ട്
മിടിയാ വണ്ണിന് പറ്റിയ ഹാങ്കറല്ല ഇയാൾ
റെജി ലോക്കോസ് കാര്യങ്ങൾ മനസ്സിലാക്കാതെയാണ് പറയുന്നത്😮
മുനമ്പത്ത് സാധാരണക്കാരുടെ പ്രശ്നം തീർക്കണമെന്നാണ് പറഞ്ഞത്❤അതുതന്നെയാണ് ഇടിയും പറഞ്ഞത്❤എന്നാൽ വക ഭൂമി അല്ലെന്ന് പറഞ്ഞുകൊണ്ട്പ്രശ്നം തീർക്കാൻ വേണ്ടി സാധ്യമല്ല❤വഖഫ് ഭൂമിയാണെങ്കിൽ വിട്ടുവീഴ്ച ചെയ്തു കൊണ്ട്അവിടെ തുച്ഛമായ വിലക്ക് ആണെങ്കിലും രേഖാമൂലം താമസിക്കുന്നവരെഅവ അവിടെ തുടരാനാണ് അവർക്ക് ഇഷ്ടമെങ്കിൽ തുടരുകയും❤അവിടെനിന്നും മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോകുന്ന ഏതെങ്കിലും കുടുംബങ്ങൾ ഉണ്ടെങ്കിൽ അങ്ങനെയുംപ്രശ്നം പരിഹരിക്കണമെന്ന് തന്നെയാണ് പറയുന്നത്❤
എന്നാൽ പ്രതിപക്ഷഎന്നാൽ പ്രതിപക്ഷനേതാവ് ബുക്ക് ഭൂമിയല്ല എന്ന് പറഞ്ഞു നടത്തുന്ന പ്രചരണംമുസ്ലിംലീഗിനും യുഡിഎഫിന് ദോഷമാണ് ചെയ്യുക❤ഈ രൂപത്തിലുള്ള രാഷ്ട്രീയ പക്വത കാണിക്കുന്ന ഇടിയെ റെജി ലൂക്കോസിന് മനസ്സിലായിട്ടില്ല❤
ഗവൺമെന്റു❤കോടതി വരെ ഇത് wqaf ഭൂമിയാണെന്ന് വിധിച്ചിട്ടുണ്ട്.പിന്നെ അത് അങ്ങനെയല്ലെന്ന് വരുത്തി തീർക്കാൻലീഗിൻറെ ഒരു വക്കീലും❤ഷാഫി ചാലിയം ഇതിനുമുമ്പ് ചർച്ചകളിൽവളരെയധികം ശ്രമങ്ങൾ നടത്തിയ കാര്യം താങ്കൾക്കറിയാമല്ലോ9❤
ഇസ്ലാം മതത്തിൻറെ വിശാല കാഴ്ചപ്പാട് പ്രകാരംഅവിടെയുള്ള പാവങ്ങൾക്ക്പാർപ്പിടസൗകര്യം ഒരുക്കിക്കൊണ്ട്റിസോർട്ട് മാഫിയകളുടെ കയ്യിൽ അന്യായപ്പെട്ട ഭൂമിതിരിച്ചുപിടിക്കുക എന്നുള്ളതാണ് ഗവൺമെന്റിന്റെ ഉദ്ദേശം❤അത് സാധ്യമാകണമെങ്കിൽ അത് വക്കപ്പ് ഭൂമിയാണെന്ന് പറഞ്ഞുകൊണ്ടു തന്നെനിയമപ്രകാരം നീങ്ങുകയാണ് വേണ്ടത്❤
അതുകൊണ്ട് സത്യം തുറന്നു പറയുന്നഇടിയെപ്പോലെ പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവിനെകേരളത്തിലെ നിലായ പൊതുസമൂഹം അംഗീകരിക്കുമെന്നുള്ള കാര്യത്തിൽയാതൊരു സംശയവുമില്ല❤റെജി ലൂക്കോസ് സമൂഹത്തിനുവേണ്ടി വാദിക്കരുത്❤
മുസ്ലിം സംഘടനകൾ എല്ലാം തുറന്നു പറഞ്ഞിട്ട് കൂടിസമരക്കാർ അതിശക്തമായിമുസ്ലിം വിരോധം വളർത്തിയ കാര്യം ലൂക്കോസ് മറക്കുകയാണ്അത് വേണോ റെജി ലൂക്കോസിന് ഓർമ്മിപ്പിക്കണമായിരുന്നു❤
വകഭൂമി ആണെന്നുള്ള യഥാർത്ഥ വസ്തുത മറച്ചുവെച്ചുകൊണ്ട്ഒരിക്കലും ഈ പ്രശ്നം പരിഹരിക്കാൻ വേണ്ടി സാധ്യമല്ല❤
സിപിഎമ്മിന് ഇരട്ടത്താപ്പ് നയം ലൂക്കോസ് മറക്കണ്ട❤ജുഡീഷ്യൽ കമ്മീഷണല് പോലുംഅവിടെയുള്ള സമരക്കാർ അനുകൂലിക്കുന്നില്ല❤ആദ്യം അവരോട് നന്മ പറയുക❤അവർക്ക് ഭൂമി കിട്ടുന്നതിന് പകരംബാഖവി നിയമത്തെ എതിർക്കുകയാണ്അവിടെയുള്ള ചെറിയ ഒരു കൂട്ടം സമരക്കാർ ചെയ്യുന്നത്
വേണു സർ 🔥
ഈ ലോകം അനശ്വരമല്ല നസ്വാരമാണ് ഇത് ഒരു ഇടത്താവളമാണ് ഇവിടെ സമാധാനത്തോടെ സഹവർത്തിത്തത്വടെ സൽകർമങ്ങൾ ചെയ്തു ജീവിക്കണമെന്നും കുഞ്ഞുനാളിൽ പഠിപ്പിച്ചിട്ടുണ്ടങ്കിലും മനുഷ്യരെന്ന ജീവി അടിച്ചമർത്താലുകൾ ഇഷ്ട്ടപെടാത്തവർ ആയത് കൊണ്ടും അവർക്ക് ഈ ലോകം നശിക്കുന്നത് ആണെന്ന ഉത്തമ ബോധ്യമുള്ളത് കൊണ്ടും അവർ മരണത്തെ ഭയക്കില്ല എന്ന വസ്തുത നമ്മുടെ മുന്നിൽ ഉണ്ടല്ലോ അതോർത്ത് ഈ നാടിനെ സ്നേഹിച്ചു ഈ നാടിന്റെ മണ്ണിൽ ലയിച്ചു തീരാൻ കൊതിക്കുന്നവരെയാണ് പല രീതിയിൽ രാഷ്ട്രീയ ലാഭത്തിനു വേണ്ടി വികടിപ്പിക്കുന്നത്, അത് ഈ നാടിന് നല്ലതല്ല അതുകൊണ്ട് കൃത്യവും വ്യക്തവുമായിരിക്കണം സമുദായത്തിന്റെ തീരുമാനങ്ങൾ നാടിന്റെ നിയമം പാലിക്കത്തവൻ നാളെ പരലോകത്തും രക്ഷ പെടില്ല എന്ന വിശ്വാസത്തിന്റെ പകമാകട്ടെ നമ്മുടെ തീരുമാനങ്ങൾ ദൈവത്തിന് സ്വത്തിന്റെ ആവശ്യമില്ല എന്നാൽ ദൈവത്തിന്റെ സൃഷ്ടികൾക്ക് സമാധാനത്തോടെ ജീവിക്കണം
നിലവിൽ ഈ ഭൂമി കൈവശമുള്ളവർ ആരുടെ കയ്യിൽ നിന്നും വാങ്ങി അവരെയെല്ലേ പിടിക്കേണ്ടത്
പാട്ടത്തിന് കൊടുത്ത ഭൂമി എങ്ങനെ waqf ആകും എന്നാണ് എന്റ സംശയം?.
ഉല്ലാസ് ബാബു വിനെപോലെയുള്ള ആളുകളോട് വകഫ് ഭൂമിയെ പറ്റി പറയാനും ചോദിക്കുകയും ചെയ്തിട്ട് എന്തകാര്യം വകഫ് എന്നാൽ എന്താണെന്ന് അവര്ക് അറിയാമോ കോടതിപോലും പറയാത്ത കാര്യമെല്ലെ അവർ പറയുന്നത്
👍
ഗോളിയില്ലാത്ത പോസ്റ്റിൽ ഗോളടിക്കുന്നത്പോലെ ബിജെപി ക്ക് എളുപ്പമാക്കുകയാണ് രണ്ട് മുന്നണികളും ചെയ്യുന്നത്!
വേണു വളരെ നിസ്പക്ഷെ മായി ചെടിക്കേണ്ട കാര്യം ചോദിച്ചുമറുപടി കൊടുക്കേണ്ട വർ കൊടുത്തില്ല അദ പ്രശ്നം പ്രതേകിചമുസ്ലിം സങ്കടനായെ പ്രതി നി ദി കരിച്ചു വന്ന അൽ. തുടർന്നും വേണു വിന്റെ ചർച്ച പ്രതി ഷിക്കുന്നു..❤❤❤❤❤
അവതാരകൻ മോശം
ലീഗിനെ തമ്മിലടിപ്പിക്കുകയാണോ
Media one ഇപ്പോൾ തനി മാപ്ര ആയി ചർച്ചയുടെ നിലവാരം വളരെ മോശം വെറും ചോദ്യം മാത്രം 🤦🏻♂️🤦🏻♂️🤦🏻♂️അജിയിംസിന്റെയും നിഷാതിന്റെയും അർജവമുള്ള intellectual debate ഇപ്പോൾ വെറും reporter ചാനെൽ നിലവാരത്തിലേക് 🤦🏻♂️🤦🏻♂️🤦🏻♂️
Sreekumar oru ENT check up inu sesam kodathiyil veendum hajarakanam 😂
❤
വേണു ❤❤❤❤❤
ഇത് വരെ കരം അടക്കാൻ പറ്റാത്ത വകഫ് ഭൂമി വഖഫ് എല്ലാ എന്ന് പറഞ്ഞാൽ വഖഫല്ലാതാവുമോ
മൊത്തം ഫസാദ് പരന്ന കാലാവസ്‌ഥ ❓
oru pkv look undu venuvinu
, എത്രയും പെട്ടന്ന് പരിഹരിക്കപ്പെടാൻ സർക്കാരിന് കഴിയും പക്ഷെ .. സഖാക്കൾ കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുകയാണ് .. ലീഗിൽ ഒരു ചേരി പോരും ഇല്ല ..മീഡിയ ഒൺ ലീഗിൽ ചേരിപ്പോര് ഉണ്ടാക്കാൻ ശ്രമിക്കുന്നു ..
Venuvinte aa penayidi enthinodulla prathishedhamaayirunnu?? Thudakkathile sreekumar sankethika thadassam vannathinaano
ആരു എന്ത് പറഞ്ഞാലും പറഞ്ഞില്ലങ്കിലും മുനപം ഭൂമി വഖഫ് തന്നെ, എല്ലാവരും ഒഴിഞ്ഞു കൊടുക്കണം രാഷ്ട്രീയ പാർട്ടികൾ അല്ല പറയേണ്ടത് ഇവിടെ നിയമം ഒണ്ട്
അ നിയമം ഒക്കെ മാറാൻ പോവുകയാണ് കോയ
@@Mathew-f4മാറ്റിയിട്ടു പറ മോനെ ഇപ്പോൾ മാറിയിട്ടില്ല മാറുമ്പോൾ നമ്മുക്ക് പറയാം
@@IbrahimMattathvalappilഒരാളും ഒഴിയില്ല
ശെരിയാണ് വകഫ് ഭൂമി തന്നെയാണ്, എന്നാൽ പട്ടയം കൊടുത്ത സർക്കാർ മറുപടി പറയണം, അല്ലാതെ ഇറങ്ങി കൊടുക്കണം എന്നൊക്കെ പറഞ്ഞാൽ ഇത് നോർത്ത് ഇന്ത്യ അല്ലല്ലോ ഇക്ക, പറഞ്ഞാൽ ഉടനെ അങ്ങ് ഇറങ്ങാൻ... 🙄🙄🙄
@@Mathew-f4വെള്ള ജുബ്ബയിട്ട കിണറോളി പാതിരിമാർ ബ്രിട്ടീഷുകാർക്ക് കുനിഞ്ഞു കൊടുത്ത് ഭൂമിയും തോട്ടങ്ങളും നേടിയെടുത്തത് പോലെ മാപ്ലാരുടെ പറമ്പത്ത് വലിഞ്ഞു കയറി വന്ന് അതും കൂടി കൈക്കലാക്കാം എന്ന് കരുതിയോ??
സംഘികൾ മാപ്പിളമാരുടെ പള്ളികളും സ്ഥാപനങ്ങളും വീടുകളും പൊളിച്ചു കളയുന്നു.. ഇവിടെ കിണറോളി അച്ചൻമാർ ഭൂമിയും തട്ടിയെടുക്കാൻ നോക്കുന്നോ??
വിട്ടുതരില്ല മൈരുകളെ ഒരു തുണ്ട് ഭൂമി പോലും.. നിന്റെയൊന്നും ബ്രിട്ടീഷുകാർക്ക് കുനിഞ്ഞു കൊടുത്ത ചരിത്രമല്ല ഈ സമുദായത്തിന് ഉള്ളതെന്ന് നീയൊക്കെ വഴിയെ മനസ്സിലാക്കും 😋
Venusupar❤❤❤
വേണോ കോളേജിനു നേരെ വരുമ്പോൾ മീഡിയ വൺ പേടിക്കണ്ട അവർക്ക് അവരുടെ പ്രശ്നം മനസിലായിട്ടുണ്ട് അതിന് മീഡിയ വൺ നിന്നു കൊടുക്കണോ
Anchor r s s ajent ann
വേണോ മീഡിയ വണ്ണിനെ നിങ്ങൾ നശിപ്പിക്കുമോ😢
എൻടെ പൊന്നു ചേട്ടാ😂😂😇😇😜🤣😂😅😆🤓🤓🤓🤓ഉലലാസ ബാബു വേടട ന്😂😂🤪😜😝😛 ക്ഷീര മുളള അകിടിൻ ചുവട്ടിലും നുമ്മ ക്ക് ചോര തനെന ബഹുത് ബഡാ ഇഷ്ടം ഹേ😂😂🤣🤣😂😅🤪😜🤓🤓🤓🤓🤓
മീഡിയ വൺ വർഗീയതയും ഇസ്ലാമോഫോബിയയുമാണോ ലക്ഷ്യം വെക്കുന്നത് shame
Venu is not giving time for reply
Media one bj p ഏറ്റെടുത്തു
വേണു വിഡി സതി ഷൻ ആവർത്തി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും വഖഫ് ഭൂമി തന്നെയായിരിക്കും
Pattam kodutha vasthu engane AA vaktiyude swatham ayi
Parayaan anivadikkuka anchore
ഇടിയെ പോലുള്ള ഒരു നേതാവിൽ നിന്ന് മതേതര കേരളം ഇത് പ്രതീക്ഷിച്ചതല്ല എന്തായാലും അണ്ണാ എരിതീയ്യിൽ എണ്ണ ഒഴിക്കരുത്
ഉത്തു വേണ് വിനു പറ്റിയ ചാനൽ 😅
V d satheesha r s s ajent
മുനമ്പം വകഫ് അല്ല. കാരണം സേട്ടുസാഹിബ് ഫാറൂക് കോളേജിന് കൊടുത്ത സംമ്പാവ നയാണ്. അതിന് കാരണം ഫാറൂക്ക് കോളേജ് നിലനില്ക്കുന്ന കാലം വരെ അവർക്ക് ഉപയോഗിക്കാം. കോളേജ് ഇല്ലാതായാൽ അവരുടെ കുടുംബത്തിന് തിരിച്ച് കൊടുക്കണം. വകഫിന് കൊടുക്കണമെന്ന് പറഞ്ഞിട്ടില്ല. ഇത് വിൽക്കാൻ അനുവാതമില്ല. വഖഫ് വിറ്റെങ്കിൽ പിന്നീട് അത് വക ഫല്ല. ഇതിൽ തെറ്റ് ചെയ്തതു ഫാറൂക്ക് കോളേജാണ്. ഇനി മറ്റൊന്ന് വകഫാണെങ്കിലും പാവപ്പെട്ടവരെ ഒഴിപ്പിക്കാൻ പാടില്ല. ഇത് പള്ളിക്കുള്ള വക ഫല്ലല്ലോ. അത് കൊണ്ട് ആ ജനങ്ങളെ കൂടി ഒഴിപ്പിക്കാൻ പാടില്ല. ഇത് തീരുമാനികേണ്ടത് രാഷ്ട്രീയക്കാരല്ല. കേരളത്തിലെ എല്ലാ മുസ്ലീം സംഘടന കളുടേയും ഒരു കമ്മറ്റിയാണ്.
വേണു ❤
Obey court order like what we did in Ayodhya babri masjid issue.why Christians obey only canan rules, not Indian rules.Let them buy Another land.govt Translocate them soon.
Rss നെ പേടിച്ചു...
എല്ലാം അവർക്കു കൊടുക്കാൻ പറ്റുമോ??
The citizens of India is makeing statement that the Munambam of Chirayi where the poor435 latin catholic Church fisherman community owned land and house including there Velakanni church.And 253 Hindu Eazhava dalith community owned land and house is claimed by waqf board for ownership is a fake claim haveing no proper doccuments.
The only solution for solveing the Kerala Muslim Waqf board is the ," Indian waquaf board Ammendment act 2024 introduced in Lokhsabha.
This bill will passed by BJP lead NDA Alliance Central Government at any cost.
THOUSANDS OF ACRES OF WAQF BOARD MUST BE GIVEN TO LANDLESS POOR CITIZENS OF INDIA 😂NOT THE SUPPORTERS OF WAQF BOARD 😂🎉😅😊😊
dear all make sure people in munapaum they are extremely poor family they have to get their land without any further waiting in this hell
The citizens of India is makeing statement that Jama ete Islamia owned meadia one channel has got there hidden ajanda for the majority minority religious community.This every one knows. Venu Gopal is beating round the bush.
ശ്രീ വേണുവിന്റെ Anchoring മോശമായി എന്നു തോന്നി ..ഇത്തരം വളരെ സെൻസിറ്റിവ് ആയ വിശയങ്ങളിൽ ശ്രദ്ദയോടെ കൈകാര്യം ചെയ്യുന്ന ഒരു ഫ്ലറ്റ്ഫൊർമ്മിൽ പ്രത്യേഗിച്ക്ഷ്ഹും .. വകഫ് ആണെന്ന് ഈ ഘട്ടത്തിൽ പറയുന്നത്ര തന്നെ നല്ലതല്ല വകഫ് അല്ല എന്ന് പറയുന്ന ശ്രീ സദീഷന്റെ നിലപാടും
Kodadhi theerumanam adh ellavarum angeekarichiriykum
k m shaji your political career is over we are Christian community will make sure that in future.
ക്രിസ്ത്യൻ സമുദായത്തിന്റെ മുഴുവൻ വക്താവിനെ പോലെ കമെന്റ് ഇടാൻ നീ ഏതാടാ ക്രിസംഘി?
KMS❤
Kooduthal decoration onnum ini venda Wakf kattarabbi Niyamam eduthu Arabbi Kadalil Eriyum 😂This is BHARATH ,JAI HIND👍
Edke kahnnunnadum kelkunnadum our mhdam kelkativhrum 💕💞✋️👍🤲🏼🫱🏻🫲🏼🙏🏼
ലോക സഭ തെരെഞ്ചേടുപ്പും, പാലക്കാട്, വയനാട് ഉപ്തേര്സഞ്ചേടുപ്പും, ഇന്നത്തെ പഞ്ചായത്ത്, മുനിസിപ്പൽ ഉപദെരാഞ്ചെടുപ്പും എ ല്ലാം അറിഞ്ഞിട്ടും കേട്ടിട്ടും
ഇ നി യെങ്കിലും ഈ ലീഗിന്റെ തിൽ കേറ്റൽ ഒന്ന് നിർത്തിക്കൂടെ ?
ഇ നികടിമാറ്റാൻ വല്ല വാഴ തണ്ടും നോക്കിക്കൂടെ?..
24ന്യൂസിൽ നേ ബ്ര ആണൊ ജെട്ടിയാണോ മോനേ അയച്ചത്?
Why this stupid discussion, that law is illegal and central government must amend.
Kooduthal decoration onnum ini venda Wakf kattarabbi Niyamam eduthu Arabbi Kadalil Eriyum 😂This is BHARATH ,JAI HIND👍