ടീമും... അമ്മച്ചിയും കണ്ണു നനയിച്ചു..സൂപ്പർ എപ്പിസോഡ്. മറക്കാൻ പറ്റാത്ത ഒരു എപ്പിസോഡ ണ്. മാജിക്ക് ലേഡിയുടെ ചേർത്ത് പിടിക്കൽ ഒരു രക്ഷയില്ലാട്ടാ. അതാരാണെങ്കിലും മനസ്സറിഞ്ഞുള്ള ചേർത്ത് പിടിക്കലാണ്. മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
ടീമേ.... ബിനിഷ് ഏട്ടന്റെ ഓരോ പാട്ടിനും അമ്മച്ചി കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു കൂടെ പാടാൻ ശ്രമിക്കുന്നു. ഈ എപ്പിസോഡ് ഭയങ്കര ഇഷ്ട്ടായി ടീം ന്റെ പാട്ടും 😍
enthoo ഇത്രയും നിഷ്കളങ്കമായ ഈ ടീമ് നോട് എന്തോ ഒരു പ്രത്യേക ഇഷ്ടമാണ് . അത് inn ഉണ്ടായതല്ല എപ്പോ സ്റ്റാർ മാജിക് kananelum . He is soo innocent man of this ഫ്ലോർ ആൻഡ് an entertainer ❤️😍❤️...എനിക്ക് ഒരു ഏട്ടന്റെ ഫീൽ തോന്നും ടീം ne കാണുമ്പോൾ .. വെറുതെ പരയുന്നതല്ലട്ടാ teamettaaaa i like u like uuu nd love uuu 😍❤️😍❤️
One of the most heart touching and BEST PROGRAMMES EVER in STAR MAGIC. Teams "AMMA" is the most blessed women. What a loving and caring son. God bless Team
എൻ്റെ ട്ടീമെ തകർത്തു മോനെ അ അമ്മയുടെ ഒരു ഭാഗ്യം.ടീം ഏറ്റവും കൂടുതൽ വിളിച്ചത് അമ്മച്ചി എന്ന്😭😭😭. എന്ത് സ്നേഹം ആണ് അവർ തമ്മിൽ. മന്തി, ബ്രോസ്റ്റ്,ഇങ്ങനെ ഓരോ ഫാസ്റ്റ് ഫുഡിനെ സ്നേഹിക്കുന്ന കാലത്ത് ഇപ്പോഴും ഒരേ ഒരു ആഗ്രഹം പഴം പൊരി, സവാള വട ഇങ്ങനെ ഓരോന്ന് ഇഷ്ടം ഉള്ള അമ്മചി.
വൃദ്ധ സദനത്തിൽ കൊണ്ടു പോയി വിടുന്ന മക്കൾക്ക് ഈ മാതൃ സ്നേഹം കണ്ട് മനസ്സ് അലിയട്ടേ എങ്ങനെ മനസ്സ് വരുന്നു അങ്ങനെ ചെയ്യാൻ എന്ന് എത്ര ആലോചിച്ചി്ട്ടും മനസ്സിലാകുന്നില്ല
സന്തോഷവും സങ്കടവും വന്ന എപി.... 😊🤗♥️അമ്മച്ചിയ കൊണ്ട് വന്ന സ്റ്റർമാജിക് ടീമിന്ന് ഒരുപാട് അഭിനന്ദനങ്ങൾ 🤗♥️ഇനിയും ഒരുപാട് കാല്ലാം ഈ അമ്മച്ചി സന്ദോഷത്തോടെ ജീവിക്കട്ടെ 🤗♥️💖
നമ്മുടെ ജീവിതത്തിൽ നമ്മൾ എത്രെ വലിയ നേട്ടങ്ങൾ നേടിയാലും, എളിമ ഇല്ലെങ്കിൽ അത് വെറും ശൂന്യമാണ്. ആ എളിമയുടെ ഉത്തമ ഉദാഹരണമാണ് ഈ അമ്മയേയും മോനും. വന്ന വഴി മറക്കാതെ മറ്റുള്ളവരെ നെഞ്ചോടു ചേർത്ത് വെക്കുന്ന ഒരു സ്നേഹം. കുറച്ചു പൈസ വാനോഡനെ ജാഡ കാണിച്ചു നടക്കാതെ, എളിമയിൽ ജീവിക്കാം എന്ന വലിയൊരു സന്ദേശം 'അമ്മ നൽകി. BIG SALUTE♥
ടീമിന്റെ അമ്മയെ സ്റ്റാർ മാജിക് എന്ന വേദിയിൽ കൊണ്ടുവരാൻ കാണിച്ച് അനു ജോൺ @ ലക്ഷ്മി നക്ഷത്ര സ്റ്റാർ മാജിക് ഓൾ ടീം ബിഗ് സല്യൂട്ട് അമ്മച്ചിയുടെ അയിലക്കറി അതിഗംഭീരം ടീമേ 🥰🥰
എനിക്ക് ഈ episode കണ്ടപ്പോൾ വലതായി. അമ്മ... ഇന്നേക്ക് 1yr കഴിന്നു അമ്മ എന്നെ വിട്ടു പോയിട്ട്..പപ്പയെ പിന്നെ കണ്ടിട്ടുമില്ല. Tottally വല്ലാതെ feelayi ഇന്ന്.ഉണ്ട് കൂടെ ഇന്ന് ഞാൻ ജീവിക്കുന്നു അത് തന്നെ തെളിവ് അവർക്കു വേണ്ടി.. എനിക്ക് എന്റെ ലൈഫിൽ ഇനി എന്തുണ്ടാകുമെന്നും അറിയില്ല. ജീവിക്കുന്നു ഇന്നും ഞാൻ 😊. അമ്മ....
വിനിഷ് 👌നീ ഭക്യവാൻ തന്നെ നിന്റെ അമ്മയോടുള്ള സ്‌നേഹം ഓഓഓ കരഞ്ഞുപോയി അമ്മച്ചി 🙏🙏🙏🙏👌❤❤🥰ഒത്തിരി ഉമ്മ യുണ്ട് കേട്ടോ എനിക്ക് അമ്മയില്ല അതുകൊണ്ടാണ് ഉമ്മ തന്നത് ❤❤❤❤
ഒരുപാട് സന്തോഷം ഒരുപാട് കരഞ്ഞു നല്ല ഒരു എപ്പിസോഡ് തന്നതിന് നന്ദി അനൂപ് ചേട്ടാ 😍 സ്റ്റാർ മാജിക്ക് ടീം 😍😘 ടീമിന്റെ ഭാഗ്യം ആണ് അമ്മച്ചി ഒരുപാട് സന്തോഷം പറയാൻ വാക്കുകൾ കിട്ടുന്നില്ല 😍🤗😘
Eee ammayum moneyum oru padu ishttamayi❤️❤️❤️❤️❤️❤️❤️teminte ammaye konduvaran sanmassukanicha anupattanum star magic ellavarukum oru padu oru padu നന്ദി 🫶🫶❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Team ൻ്റെ അമ്മ ത്തിയെ കൊണ്ടുവന്ന Anoop aettan & Star magic team.. 🥰😍Hats off youu😘🥰😍😍.. കരയിപിച്ച് കളഞ്ഞല്ലോ.. ☹️😔show director Annop aettan... 🥰😍😘🥳vere level...🤝🤝🤝🤝🤝
ടിംമിന്റെ അമ്മയെ ഈ വേദിയിൽ കൊണ്ട് വരാൻ സമനസ് കാണിച്ച അനുപ് എട്ടനും star magic team നും 🌹🌹🌹🌹 congratulations
Super Amma and Mon
Athe
♥️♥️♥️
1.23k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
😍
ടീമും... അമ്മച്ചിയും കണ്ണു നനയിച്ചു..സൂപ്പർ എപ്പിസോഡ്. മറക്കാൻ പറ്റാത്ത ഒരു എപ്പിസോഡ ണ്. മാജിക്ക് ലേഡിയുടെ ചേർത്ത് പിടിക്കൽ ഒരു രക്ഷയില്ലാട്ടാ. അതാരാണെങ്കിലും മനസ്സറിഞ്ഞുള്ള ചേർത്ത് പിടിക്കലാണ്. മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
ആണ് കണ്ണ് നിറഞ്ഞു
ഞാനും കരഞ്ഞു
ശരിയാ എന്റെയും
Hallo
സത്യം അറിയാതെ കണ്ണ് നിറഞ്ഞു പോയ്
ഈ അമ്മയെയും മകനെയും ഒരുപാട് ഇഷ്ടം 😘😘
1k aakuvan sahayikooo
എനിക്കും
Athe എനിക്കും
1.23k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
സത്യം ആണ് 🥰
അമ്മയെ കണ്ടപ്പോൾ ഷാജൂൺ ചേട്ടൻ എണിറ്റു നിന്നു.... ബിഗ് സല്യൂട്ട് സാർ ♥♥
❤
ടീമേ..
Thanks all ❤️❤️❤️🙏
Teame.
..... Love.. Uuuuuuuuuu
Teame ❤️
Teametta 🥰
ടീമേ 😘😘
Ammachiye oru pad ishton...teamine athil koodthal ishton😘😘😘😘
ബിനീഷ് ചേട്ടന്റെ അമ്മച്ചിയെ ഒരുപാട് കാലമായി star magic വേദിയിൽ കാണാൻ ആഗ്രഹിക്കുന്നു 🥳😍 അമ്മച്ചിയെ കൊണ്ട് വന്ന ⭐️ magic ടീമിന് ഒരുപാട് നന്ദി 🫶🫂💞
Ente channelil varamo
ശരിക്കും ❤️❤️❤️❤️
@@lakshmisartshub2672വന്നൂട്ടോ
Athe
1.23k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
ആരു വന്നിട്ടും കരഞ്ഞിട്ടില്ല ടീമിന്റെ അമ്മയെ കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോയി ടീം കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ... ❤❤❤❤❤
ഒരു തുള്ളി കണ്ണീർ വാർക്കാതെ ഈ എപ്പിസോഡ് ആർക്കും കണ്ടു തീർക്കാൻ സാധിക്കില്ല.... ടീം അമ്മച്ചി ❤❤❤
SATHYAM
💯❣️
th-cam.com/video/QzjtjqIScJk/w-d-xo.html
Sathyam
100% True. I did too.
ബിനീഷ് ചേട്ടാ പാട്ട് അടിപൊളി ആയി സത്യം പറഞ്ഞാൽ എപ്പിസോഡ് കണ്ട് കണ്ണില്ലെന്ന് വെള്ളം വന്നു ♥️
th-cam.com/video/QzjtjqIScJk/w-d-xo.html
അമ്മയെ തലക്കടിച്ചു കൊല്ലുന്ന ഈ കാലത്ത്.. അമ്മയെ ഇങ്ങനെ സ്നേഹിക്കുന്ന ടീമിന്റെ ഒരു എപ്പിസോഡ്.. 👍👍👍 ഇതാണ് മാതൃക
നന്മ നിറഞ്ഞ ഒരു അമ്മയും മോനും. God bless you അമ്മച്ചി.... ടീമേട്ടാ
അവരെ പരിചയപ്പെടുത്തിയ അവതാരകക്കും അവസാനം നന്ദി പറയാൻ സാധാരണക്കാരിയായ ആ അമ്മ മറന്നില്ല, അതാണ് മര്യാദ. 🙂
ടീമേ.... ബിനിഷ് ഏട്ടന്റെ ഓരോ പാട്ടിനും അമ്മച്ചി കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു കൂടെ പാടാൻ ശ്രമിക്കുന്നു. ഈ എപ്പിസോഡ് ഭയങ്കര ഇഷ്ട്ടായി ടീം ന്റെ പാട്ടും 😍
ഈഅമ്മയ്ക്കും ജീവിച്ചിരിക്കുന്ന എല്ലാ അമ്മമാർക്കും സർവശക്തൻ ആരോഗ്യ തോടുള്ള ദീഗായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ
Aameen
Aameen
ടീമേട്ടന്റെ അമ്മച്ചിയെ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം.. ❤🥰
ടീം ന്റെ അമ്മ 😍😍ഒരു പാട് ഇഷ്ടം ആയി. ഈ episode... Waiting ആയിരുന്നു ഈ episode ന് വേണ്ടി 😍
th-cam.com/video/QzjtjqIScJkv/w-d-xo.html
ടീമിനേയോ..അതോ അമ്മയേയോ🥴😎😉🥰മോള്ക്ക് ഇഷ്ടായേ...😁😅
Enk ee episode aa isttamayath cmnt nokk tto
പറയാൻ വാക്കുകൾ ഇല്ലാത്ത എപ്പിസോഡ്. അമ്മച്ചിയേയും ടീമിനെയും ഒരുപാട് ഒരുപാട് ഇഷ്ടം 🥰😘😘
ഒരാൾക്ക് മറ്റൊരാളെ തന്റെ ജീവനെക്കാൾ ഏറെ സ്നേഹിക്കാൻ പറ്റുമെങ്കിൽ അത് അമ്മയ്ക്ക് മാത്രമാണ്. അമ്മക്ക് പകരം അമ്മ മാത്രം 🥰
കരയിക്കല്ല ടീമേ . ഈ എപ്പിസോഡ്
കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോയി.😔
എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ ടീമിനും ടീമിൻറെ അമ്മയ്ക്കും.🙏
ബിനീഷ് ചേട്ടന്റെ അമ്മയെ സ്റ്റാർ മാജിക്കിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം🥰🥰സ്റ്റാർ മാജിക് ഇഷ്ടം..❤❤
ഇങ്ങിനെയും ചിലരുണ്ടീ ദുൻയാവിൽ -
പച്ചയായ മനുഷ്യർ🙏
അസൂയവഹമായ ഒരമ്മയും മകനും കുടുംബവും💐💐
മനോഹരമായ എപ്പിസോഡ് ടീമേ ഇതിൽ കൂടുതൽ എന്ത് അംഗീകാരം 🎊🎊🙏
ഒരുപാട് കഷ്ടപ്പെട്ട് ഇവിടെ വന്ന് എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനം നേടിയ ടീം ❤️❤️👌🏻👌🏻love u muthe
ടീമിന്റെ അമ്മച്ചിയെ കൊണ്ടുവന്നത് അടിപൊളിയായി 👍👍👍star magic
ടീമിന് അഭിനന്ദനങ്ങള്‍💐 😍
ടീം പറഞ്ഞത് യാഥാർത്ഥ്യം... അമ്മമാർ എന്നും lockdown തന്നെ... 🙏 നമുക്ക് സമയം കിട്ടുമ്പോൾ അവരുടെ കൂടെ നിൽക്കാൻ സമയം കണ്ടെത്തുക
enthoo ഇത്രയും നിഷ്കളങ്കമായ ഈ ടീമ് നോട് എന്തോ ഒരു പ്രത്യേക ഇഷ്ടമാണ് . അത് inn ഉണ്ടായതല്ല എപ്പോ സ്റ്റാർ മാജിക് kananelum . He is soo innocent man of this ഫ്ലോർ ആൻഡ് an entertainer ❤️😍❤️...എനിക്ക് ഒരു ഏട്ടന്റെ ഫീൽ തോന്നും ടീം ne കാണുമ്പോൾ .. വെറുതെ പരയുന്നതല്ലട്ടാ teamettaaaa i like u like uuu nd love uuu 😍❤️😍❤️
എപ്പിസോഡ് സൂപ്പർ.ടീമിന്റെ അമ്മയെ ഫ്ലോറിൽ കൊണ്ടുവന്നതിൽ ഒരുപാട് സന്തോഷം.
One of the most heart touching and BEST PROGRAMMES EVER in STAR MAGIC. Teams "AMMA" is the most blessed women. What a loving and caring son. God bless Team
Enthu പാവമാണ് ടീമേട്ടനും, ammyum❤️❤️
Ente channelil varamo
1k aakan sahayikko ??
ബിനീഷ് പച്ചയായ മനുഷ്യൻ starmagic ഇൽ ഏറ്റവും ഇഷ്ടം
1k aakuvan sahayikooo
സ്റ്റാർ മാജിക്കിന്റെ നെടും തൂൺ ലക്ഷ്മി നക്ഷത്ര 😍😍
എൻ്റെ ട്ടീമെ തകർത്തു മോനെ അ അമ്മയുടെ ഒരു ഭാഗ്യം.ടീം ഏറ്റവും കൂടുതൽ വിളിച്ചത് അമ്മച്ചി എന്ന്😭😭😭. എന്ത് സ്നേഹം ആണ് അവർ തമ്മിൽ. മന്തി, ബ്രോസ്റ്റ്,ഇങ്ങനെ ഓരോ ഫാസ്റ്റ് ഫുഡിനെ സ്നേഹിക്കുന്ന കാലത്ത് ഇപ്പോഴും ഒരേ ഒരു ആഗ്രഹം പഴം പൊരി, സവാള വട ഇങ്ങനെ ഓരോന്ന് ഇഷ്ടം ഉള്ള അമ്മചി.
വൃദ്ധ സദനത്തിൽ കൊണ്ടു പോയി വിടുന്ന മക്കൾക്ക് ഈ മാതൃ സ്നേഹം കണ്ട് മനസ്സ് അലിയട്ടേ
എങ്ങനെ മനസ്സ് വരുന്നു അങ്ങനെ ചെയ്യാൻ എന്ന് എത്ര ആലോചിച്ചി്ട്ടും മനസ്സിലാകുന്നില്ല
1k aakuvan sahayikkoooo
ടീമേ....................... 🥰🥰 കരിപ്പെട്ടി സതീശൻ നെ ഇതു പോലെ ഒന്നു കൊണ്ട് varuooo
ടീമിനും അമ്മക്കും ദൈവം ആരോഗ്യവും , ആയുസും സന്തോഷവും നൽകട്ടേ . . .
സ്റ്റാർ മാജിക് കണ്ടിട്ട് ആദ്യമായാണ് കണ്ണ് നനയുന്നത്. നല്ല എപ്പിസോഡ് 👏
Endhu parayana kannuneer vannu
ടീമേ
അമ്മച്ചി സുന്ദരി ആണ് ❤❤ആ മുഖത്തിനു ഐശോരിം ഉണ്ട് 🌹🌹
ടീമേ പൊളിച്ചു. നുമ്മ കൊച്ചിയുടെ അഭിമാനം ❤👍
സന്തോഷവും സങ്കടവും വന്ന എപി.... 😊🤗♥️അമ്മച്ചിയ കൊണ്ട് വന്ന സ്റ്റർമാജിക് ടീമിന്ന് ഒരുപാട് അഭിനന്ദനങ്ങൾ 🤗♥️ഇനിയും ഒരുപാട് കാല്ലാം ഈ അമ്മച്ചി സന്ദോഷത്തോടെ ജീവിക്കട്ടെ 🤗♥️💖
ടീമേ, അമ്മയെ ഒരുലഭേശ്ചയും ഇല്ലാതെ ഇങ്ങനെ സ്നേഹിച്ചാൽ മതി, പടച്ചോൻ കൂടെയുണ്ടാവും ❤❤
ടീമേ പാട്ട് പൊളിച്ചുണ്ട് 👌👌👌😥😥🥰🥰🥰
ടീംമേ സൂപ്പർ
ടീമും അമ്മയും... പിന്നെ സ്റ്റാർ മാജിക്കും... ഒരുപാട് ഇഷ്ടം ❤❤❤w❤😘😘😘
ഷാജൺ ചേട്ടൻ മീൻ കഴിക്കുമ്പോ അനു മീൻ തലയുണ്ടോന്ന് എത്തി നോക്കാ 😄🤣
ടീമേ... കരയിപ്പിച്ചു കളഞ്ഞല്ലോ 🥲
ഹാപ്പി ഫാമിലി 😍
Big salute anoop etta ടമിന്റെ അമ്മച്ചിയെ കൊണ്ടുവന്നതിനു ഒരുപാട് നന്ദി
നമ്മുടെ ജീവിതത്തിൽ നമ്മൾ എത്രെ വലിയ നേട്ടങ്ങൾ നേടിയാലും, എളിമ ഇല്ലെങ്കിൽ അത് വെറും ശൂന്യമാണ്. ആ എളിമയുടെ ഉത്തമ ഉദാഹരണമാണ് ഈ അമ്മയേയും മോനും. വന്ന വഴി മറക്കാതെ മറ്റുള്ളവരെ നെഞ്ചോടു ചേർത്ത് വെക്കുന്ന ഒരു സ്നേഹം. കുറച്ചു പൈസ വാനോഡനെ ജാഡ കാണിച്ചു നടക്കാതെ, എളിമയിൽ ജീവിക്കാം എന്ന വലിയൊരു സന്ദേശം 'അമ്മ നൽകി. BIG SALUTE♥
ബിനീഷ് പൊളി. ഇപ്പോ ഷിയാസിനൊന്നും സ്റ്റാർ മാജിക്കിൽ പ്രാധാന്യം ഇല്ലാതെയായി. ടീമേട്ടനാണ് താരം. ❤
അറിയാതെ കണ്ണുകൾ ഈറൻ അണിയിച്ച എപ്പീസോഡ്. നന്ദി സ്റ്റാർ മാജിക് ടീം 🙏👍
ഈ വിനയം ടീമിന്റെ അമ്മച്ചിയുടെ കയ്യിൽ നിന്ന് കിട്ടിയത് തന്നെയാണ് ടീമിനും💚എത്രത്തോളം വിനയം ഉണ്ടോ അത്രത്തോളം വലിയവൻ ആവും എന്ന് പറയുന്നത് ശരിയാണ്.
അമ്മച്ചിയും ടീമും👌
Shajon ചേട്ടാ respect
ടീമിന്റെ അമ്മയെ സ്റ്റാർ മാജിക് എന്ന വേദിയിൽ കൊണ്ടുവരാൻ കാണിച്ച് അനു ജോൺ @ ലക്ഷ്മി നക്ഷത്ര സ്റ്റാർ മാജിക് ഓൾ ടീം ബിഗ് സല്യൂട്ട് അമ്മച്ചിയുടെ അയിലക്കറി അതിഗംഭീരം ടീമേ 🥰🥰
ഇവരുടെ ഒരുമയും പരിപാടിയും എന്നും ഉണ്ടാവട്ടെ, പ്രാത്ഥനയോടെ ഒരു star magic lover
Team is a model for everyone.. Consider all the suffering as a greater love of God.... ❤️❤️❤️❤️
ഈ അമ്മയെയും മകനെയും ദൈവം ഒരു പാട് അനുഗ്രഹിക്കട്ടെ
അമ്മച്ചീടെ സന്തോഷം അടിപൊളി ❤❤❤🥰🥰🥰
I was Waiting for new episode ...happy to see Star magic
1k aakuvan sahayikkoooo
അടിമാലിയുടെയും, നെൽസൺന്റെയും വായ് അടച്ച എപ്പിസോഡ്... താരം ടീംന്റ അമ്മ❤❤❤❤❤❤❤❤❤❤❤❤❤e
സന്തോഷം... Team ന്റെ അമ്മയെ കാണാൻ കഴിഞ്ഞു ❤️
ടീമേന്ന് നിറഞ്ഞ മനസ്സോടെ വിളിക്കാൻ പറ്റിയ ഒരു മനുഷ്യൻ 💯💯💯
1k aakuvan sahayikooo
@@shanustories ആക്ടീവ് ആയിട്ടുള്ള യൂട്യൂബ് ചാനൽ ആണോ
@@_LEODAS_ Aada 😊keri nokku 🔥
@@shanustories 👍
ടീം ഏട്ടന്റെ അമ്മച്ചിയെ കാണാൻ പറ്റിയതിൽ ഒരു സന്തോഷം ചക്കര ഉമ്മാ അത്രയ്ക്കും ഇഷ്ടപ്പെട്ടു അമ്മച്ചിനെ കണ്ണ് നിറഞ്ഞു പോയി 🥰❤️🥰❤️🥰❤️❤️🔥🔥
എനിക്ക് ഈ episode കണ്ടപ്പോൾ വലതായി. അമ്മ... ഇന്നേക്ക് 1yr കഴിന്നു അമ്മ എന്നെ വിട്ടു പോയിട്ട്..പപ്പയെ പിന്നെ കണ്ടിട്ടുമില്ല. Tottally വല്ലാതെ feelayi ഇന്ന്.ഉണ്ട് കൂടെ ഇന്ന് ഞാൻ ജീവിക്കുന്നു അത് തന്നെ തെളിവ്
അവർക്കു വേണ്ടി..
എനിക്ക് എന്റെ ലൈഫിൽ ഇനി എന്തുണ്ടാകുമെന്നും അറിയില്ല. ജീവിക്കുന്നു ഇന്നും ഞാൻ 😊. അമ്മ....
😔😔
Past is past.takecare
😔😔എല്ലാം ശെരി ആകും വിഷമിക്കണ്ട സഹോദരി
വിനിഷ് 👌നീ ഭക്യവാൻ തന്നെ നിന്റെ അമ്മയോടുള്ള സ്‌നേഹം ഓഓഓ കരഞ്ഞുപോയി അമ്മച്ചി 🙏🙏🙏🙏👌❤❤🥰ഒത്തിരി ഉമ്മ യുണ്ട് കേട്ടോ എനിക്ക് അമ്മയില്ല അതുകൊണ്ടാണ് ഉമ്മ തന്നത് ❤❤❤❤
സത്യം 👏🏼👏🏼👏🏼
കണ്ണുനീർ വരാതെ കാണാൻ പറ്റിയില്ല.. അമ്മ.. എല്ലാം 💓💓💓💓💓
അറിയാതെ കരഞ്ഞ് പോയി ടീമോ.അമ്മയും😍😍😍👌👌👌
അമ്മയെ കണ്ടപ്പോൾ എല്ലാവരും എഴുന്നേറ്റ് വെൽക്കം ചെയ്തത് 🥰🥰🥰🥰❤❤❤❤
എൻ്റെ അമ്മയും എനിക്ക് ദൈവം ആണ് ടീമെ..
ലോകത്തിലെ എല്ലാ അമ്മമാരും ഏറ്റവും വലിയ പൊരളികളാണ്..❤️
ഒരുപാട് സന്തോഷം ഒരുപാട് കരഞ്ഞു നല്ല ഒരു എപ്പിസോഡ് തന്നതിന് നന്ദി അനൂപ് ചേട്ടാ 😍 സ്റ്റാർ മാജിക്ക് ടീം 😍😘 ടീമിന്റെ ഭാഗ്യം ആണ് അമ്മച്ചി ഒരുപാട് സന്തോഷം പറയാൻ വാക്കുകൾ കിട്ടുന്നില്ല 😍🤗😘
നമ്മുടെ അമ്മച്ചി
പൊളിയാണ്..ടീമെ..😍
ടീമിന്റെ അമ്മയെ ഒരുപാട് ഇഷ്ടമാണ്
ഈ അമ്മയെയും മകനെയും ദൈവം കാത്തു രക്ഷിക്കട്ടെ 🙏❤️🙏❤️
അമ്മയെ കണ്ടപ്പോൾ ആദ്യം എണീറ്റ് നിന്ന ആ പോലീസുകാരനോട് ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ അലിഞ്ഞു പോയി ♥️♥️
Fbyil story കണ്ടപ്പോൾ മുതൽ wait ചെയ്തിരുന്ന episode❤❣️❣️❣️
ഉല്ലാസ് അണ്ണന്റെ ഡയലോഗ് പൊളിച്ചു
😭😭😭😭കണ്ണ് നനയിച്ചു കളഞ്ഞു റ്റീം പിന്നെ ചിരിപ്പിച്ചു കളഞ്ഞു 😂😂😂😂👍👍👍👍
അത്രക്കും പാവമായ ഒരു അമ്മയും മോനും,,,,, 🥰❤
സൂപ്പർ അമ്മച്ചി... മക്കളെ സ്നേഹിക്കുന്ന ഇതുപോലുള്ള അമ്മമാരെ കിട്ടാനും വേണം ഒരു ഭാഗ്യം അല്ലേ?
ടീമും അമ്മയും The strong pillers 👍stars💫✨✨✨
എല്ലാരും വന്നു. ഇനി നമ്മുടെ മാപിളപ്പാട്ടിന്റെ രാജാവ് കൊല്ലം ഷാഫിക്ക കൂടെ എത്തണം😍 😍
ഷാഫിക്ക ഇഷ്ടം
@@veettilevisheshangal3441 🥰
Athe
appm thakachan vanno😌
1k aakan sahayikko ??
ടീമേ.. കരയിപ്പിച്ചു കളഞ്ഞു ഞങ്ങളെ ♥♥♥🤍💙you അമ്മാ
പൊന്നു ടീമേ... ❤അമ്മച്ചിയേയും മകനെയും ഒരുപാട് ഇഷ്ട്ടം ❤😍😍👍
അമ്മയോളം വരില്ല ഭൂമിയിൽ ഒന്നും.... 🙏🙏 ഈ അമ്മയെ ഈ വേദിയിൽ കൊണ്ടുവന്ന അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി 🙏♥️
നമ്മുടെ ടീം അമ്മ സൂപ്പർ,,,, സ്റ്റാർ മാജിക് സൂപ്പർ
അമ്മച്ചിയെ ഈ വേദിയിൽ കൊണ്ടുവന്ന സംഘാടകർക്കും പിന്നെ അമ്മച്ചിക്കും ഒരായിരം അഭിനന്ദനങ്ങൾ.
അമ്മച്ചിയുടെ ആ മീൻകറി സൂപ്പർ ❤️❤️❣️❣️😍🤪😋
മാതാപിതാക്കളെ നോക്കുന്നവർക്ക് എന്നും ഉയരങ്ങൾ മാത്രം 💞💞💞
സത്യമായിട്ടും കരഞ്ഞു പോയി ട്ടോ.. 🥺❤️❤️😚
🥰😍❤👍🏻👌അമ്മച്ചി 😘😘😘ടീമേ.... 🥰😍❤😘😘ഒത്തിരി ഇഷ്ട്ടം... അമ്മച്ചിയെ ഈ ഫ്ലോറിൽ കൊണ്ടു വന്ന ചാനലിന് ഹൃദയത്തിൽ തട്ടി ഒത്തിരി നന്ദി ❤❤❤😍🥰
കരിപ്പെട്ടി ശദീഷനും കൂടി വന്നാൽ 👍👍👍👍👍പൊളിച്ചു
ഇനി അനുവിന്റെ അച്ഛനെ കൊണ്ട് വരണം 👍😍
ടീമിന്റെ വാക്കുകൾ നെഞ്ചിൽ കൊണ്ടു.💘അമ്മക്ക് ജീവിതത്തിൽ എപ്പോഴും ലോക്കഡോൺ ആയിരുന്നു 😢ശെരിയല്ലേ ഈ വാക്കുകൾ 💯
Eee ammayum moneyum oru padu ishttamayi❤️❤️❤️❤️❤️❤️❤️teminte ammaye konduvaran sanmassukanicha anupattanum star magic ellavarukum oru padu oru padu നന്ദി 🫶🫶❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ടീമിന്റെ പാട്ട് ഒത്തിരി ഇഷ്ടമാണ്, അതിന്റെ കൂടെ സപ്പോർട്ട് ചെയ്യുന്ന ഐഷുവും അസീസീക്കയും സൂപ്പറാണ്
ഈ സ്റ്റേജിൽ ടീം, ടീം അമ്മച്ചി മുമ്പേ എത്തിക്കണ്ടതായിരുന്നു.അനൂപ് ഏട്ടാ polichu 👍🏼.1000-2000എപ്പിസോഡ് ആക്കണം. നമ്മളൊക്കെ ഉണ്ട് കട്ടക്ക്......
Team ൻ്റെ അമ്മ ത്തിയെ കൊണ്ടുവന്ന Anoop aettan & Star magic team.. 🥰😍Hats off youu😘🥰😍😍.. കരയിപിച്ച് കളഞ്ഞല്ലോ.. ☹️😔show director Annop aettan... 🥰😍😘🥳vere level...🤝🤝🤝🤝🤝
Team is the role model for the new generation children.🥰🥰 Thanks Anoop & Team for bringing Ammachi to the program.🥰🥰🥰🥰❤❤❤❤❤
ടീമേട്ടന്റെ അമ്മച്ചിക്ക് ഒരു like ❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍
1k aavan sahayikkooo
ഈ അമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ 💞💞💞
ടീമിനോടും അമ്മയോടും ഒരുപാട് ഇഷ്ടം ആയി........ I love you അമ്മ😘😘😘
അമ്മയെ കാണാന്‍ നല്ല ഭംഗിയുണ്ട്...... 🥰🥰🥰
1k aakuvan sahayikkoooo
@@shanustories aa
സ്ഥിരം പ്രേക്ഷകര ഹാജർ ഇട്ടോളി.. 🥰
കണ്ണുനിറയാതെ കാണാൻ പറ്റില്ല ആർക്കും അത്രയും സങ്കടം ബിനീഷിന്റെ വാക്കുകളിൽ 😔😔