സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ എൻട്രി സൂപ്പർ ഐശ്വര്യ ചേച്ചി ചാട്ടവാറടി പൊളിച്ചു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ❤❤❤❤
ഒരു കാലത്ത് ആൽബം മേഖലയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കൊല്ലം ഷാഫി എന്ന ഷാഫിക്ക.. ഇന്ന്.. ലോക മലയാളികൾ മുഴുവൻ അറിയുന്ന ഒരു കലാകാരനായതിൽ.. ഒരുപാട് സന്തോഷം.. ചെറുപ്പം മുതൽ ഞാൻ ഒരു കട്ട ഷാഫിക്കാ.. ഫാൻ ആണ്.. വീണ്ടും സ്റ്റാർ മാജിക്കിൽ തിരിച്ചെത്തിയതിൽ സന്തോഷം
തല്ല് മാല കണ്ടിട്ട് ഉടനെ സ്റ്റാർ മാജിക് ഇല് കാണാം എന്ന കാത്തിരിപ്പിന് വിരാമം💞💫 ഷാഫി ഇക്ക is back with song 💥 ❤️ ബിനു അണ്ണൻ്റെ ആ പാട്ട് ഒരു ഒന്നൊന്നോര nostu ❤️🎉
ജോമോൾ അന്നും ഇന്നും സെമ്മാ 👌 ഷാഫിക്കാന്റെ തമിഴ് പാട്ട് വേറെ ലെവൽ പിന്നെ മ്മടെ കൗണ്ടർ കിംഗ് ബിനുചേട്ടൻ ഉല്ലാസ്🤣🤣 💪💪
richland f f
Innethe athe team madhi kurchu divasam shafi vannu paruvadi usharayi shafikante പാട്ട് athu feela ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഷാഫിടെ പാട്ട് ...ഒരു രക്ഷയുമില്ല ....ഇവിടെ ഇനി ആരൊക്കെ മസ്സില് പിടിച്ചു പാടിയാലും ..ഷാഫിടെ പാട്ട് ..അത് വേറെ ലെവൽ.🥰❤️❤️❤️❤️
Currect👍😜😜😜😜😜
ഇത് പോരാരുന്നു ആ പാട്ടിന്റെ ഫീൽ വന്നില്ല... Vennilave ഒർജിനൽ കേട്ട് നോക്കുക
ഷാഫിക്ക...... വന്നല്ലോ സന്തോഷം....ചാട്ട വാർ അടിക്കുംമുന്നേ ഉള്ള പാട്ട്.... അമ്പോ... 👌👌👌👌
👍
❤️❤️
Endh ambo
@@saheenabasheer9622 ഒരു അതിശയോക്തി പറഞ്ഞതാണേ..!
😍😍അതെ സൂപ്പർ ❤️
ഷാഫിക്ക വന്നപ്പോൾ വീണ്ടും പാട്ടുകൾ കൊണ്ട് അലങ്കാരമാക്കിയ എപ്പിസോഡ്
ഗെയിം സൂപ്പർ.. 👌👌
Very çorect 👍
Pinnalla
@@abinshaju.s902nd ¹a99
ആഹാ ഷാഫിക്ക വന്നല്ലോ ഷാഫി ഫാൻസ് ഉണ്ടൊ 👍🏻👍🏻
Yes👍
വന്നു. തകർത്തു 🥰🥰👍👍
🔥💕
ഉണ്ടേ
Illa
ഷാഫിക്കയുടെ പാട്ടുപാടിയുള്ള ചാറ്റവാരടി വല്ലാതെ മിസ്സ് ചെയ്തു ഷാഫിക്കാ love you❤
Shafi ikka fanss.... ആ ശബ്ദം ഒരു രക്ഷയും ഇല്ല ♥️
നമ്മുടെ സ്വന്തം ജാനകിക്കുട്ടി ജോമോൾ ഷാഫി പൊളിച്ചു അടിപൊളി ജോമോളോട് ചായ പൊടി തിരിച്ച് ഇടുമോ എന്ന് ചോദിച്ച ഷാഫി പൊളിയല്ലേ ❤❤❤👍👍👍🌹🌹🌹❤❤❤
ഷാഫിക്ക അടി പൊളി ബിനു ചേട്ടൻ ഉല്ലാസ് ചേട്ടൻ അടിപൊളി🔥🔥🔥❤️❤️❤️
Athe
annakill
@@saheenabasheer9622 ഒന്ന് പോടി
@@ayshaashraf8701😊.. Km
അടിപൊളി എപ്പിസോഡ്
ഷാഫിക്കന്റെ തിരിച്ചുവരവ് സൂപ്പർ ആയി .
ചെറിയ Skit ഇല്ലാത്ത ഒരു കുറവ് ഉണ്ട്
Nallsin fakk
മാപ്പിള പാട്ടിന്റെ ⓢⓤⓛⓣⓗⓐⓝ , കൊല്ലം ഷാഫി ഇക്ക welcome back 😘😘🥳🥳🔥🔥🔥
ന്താ... സോങ്..... ഷാഫി മുത്തേ... ഫീലിംഗ് ഉഫ്ഫ്ഫ്... ഇജ്ജാതി പാട്ടു... കലക്കി പൊളിച്ചടുക്കി 🌹🙏❤️🙏🌹❤️❤️🙏🙏
കോഴിക്കോടിൻ്റെ മുത്ത് വന്നല്ലോ ഇനി പൊളിക്കും shafi kollam my top fan
ഷാഫിക്ക എൻട്രി 🙌 തന്നെ ബെസ്റ്റ് പെർഫോം💐, സോങ് സൂപ്പർ 🥰🥰
ഷാഫിക്കാനെ കണ്ടപ്പോ സന്തോഷായി 👍🏻
അങ്ങനെ ഷാഫി ഇക്ക വന്നു ഇനി നല്ല അഞ്ചാറു പാട്ട് കേൾക്കാം.. 👍
സ്റ്റാർ മാജിക് എപ്പിസോഡ് പൊളിച്ചു ഐശ്വര്യ എൻട്രി സൂപ്പർ ഐശ്വര്യ ചേച്ചി ചാട്ടവാറടി പൊളിച്ചു ഒരുപാട് ഇഷ്ടമാണ് ഐശ്വര്യ ചേച്ചി സ്റ്റാർ മാജിക് മുത്താണ് ഐശ്വര്യ ചേച്ചി ❤❤❤❤
Parajnu paraepichathu alalolaleee
ഒരു കാലത്ത് ആൽബം മേഖലയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കൊല്ലം ഷാഫി എന്ന ഷാഫിക്ക.. ഇന്ന്.. ലോക മലയാളികൾ മുഴുവൻ അറിയുന്ന ഒരു
കലാകാരനായതിൽ.. ഒരുപാട് സന്തോഷം.. ചെറുപ്പം മുതൽ ഞാൻ ഒരു കട്ട ഷാഫിക്കാ.. ഫാൻ ആണ്.. വീണ്ടും സ്റ്റാർ മാജിക്കിൽ തിരിച്ചെത്തിയതിൽ സന്തോഷം
Episodin വേണ്ടി waiting ആയിരുന്നു ശാഫിക്കനെയും കൂടി കണ്ടപ്പോൾ ഡബിൾ ഹാപ്പി🥰🥰
ഷഫിക്ക വന്നു പൊളിച്ചടുക്കി😍സ പാട്ട് ഒരു ഫീൽ തന്നെയാ💪
ജോമോൾ ❤ഷാഫിയുടെ വരവ് ❤ബിനു ചേട്ടൻ ❤
പാട്ടിന്റെ വശങ്ങളൊന്നും അറിയില്ലെങ്കിലും ഷാഫിക്ക പാടുമ്പോഴുള്ള ആ ഫീൽ , അതൊന്ന് വേറെ തന്നെയാ ✌️✌️✨✨🥰
ഷാഫിക്ക വന്നു ഇനി പൊളിക്കും 👍🏻👍🏻👍🏻👍🏻
ഷാഫിക്ക ന്റെ സോങ് ൽ പെണ്ണെ പെണ്ണെ എന്ന പോർഷൻ.... ഉഫ് ഹെഡ്സ്റ്റ് വെച്ച് ഫുൾ സൗണ്ട് കേൾക്കു 🥰🥰🔥🔥🔥
വന്നല്ലോ......
കൊല്ലം ഷാഫിയുടെ എപ്പിസോഡ് കാത്തിരിക്കുന്നു മടുത്തു...
Episode പൊളിച്ചു 🔥🥰
ഉല്ലാസ് 🥰 ഷാഫി 🥰
ഷാഫിക്ക വന്നു ഇനി എന്ന തങ്കച്ചൻ ചേട്ടൻ.. ചിന്നു ചേച്ചി ഇനി തങ്കച്ചൻ ചേട്ടനെ എവിടെ ആയാലും കൊണ്ട് വാ..... Pls star magic........ 💪🏻💪🏻💪🏻💪🏻💪🏻
അദ്ദേഹം വരുന്നില്ലെന്ന് പറഞ്ഞതാണല്ലോ ഇനി അതു അടഞ്ഞ അധ്യായം
Jetuvina onu ozuvakeyal matheyaerunu
അതിന് ഷാഫി തങ്കച്ചനെ പോലെ തെറ്റിപോയതല്ല 😏
@Inspector Balram aarum onnum parayunnilla
അവൻ പോയതല്ലേ പോകാൻ പറ
ഷാഫിക്ക നിങ്ങൾ വരാത്തത് ഞാൻ കമന്റ് ഇട്ടിട്ട് ഉണ്ടായിരുന്നു
സന്തോഷം ആയി നിങ്ങൾ വന്നല്ലോ ഇനി കുറച്ചു പാട്ട് കേൾക്കാം ഞാമുക് പൊളിക്കാം 🥰🥰🥰
Shafikka is BACK with a BANG💪🏻
ഷാഫി ഇക്കാന്റെ fans ഓടിവന്ന് ലൈക് അടി...😍😍😍❤❤👍
ഇന്നത്തെ എപ്പിസോഡ് shafi കൊണ്ടുപോയി. Best player and song.
ഷാഫിക്ക എത്തി ഗുയ്സ് 🥳🥳❤️❤️❤️🥰🥰
ഷാഫിക്ക വന്നു പരിപാടി ഒന്നും കൂടി കളറായി❤️❤️❤️❤️
ഷാഫിക്ക വന്നേ ഇനി polikkum 😘🌹🌹🌹🌹
ഷാഫിക്ക ❤
ബിനു ചേട്ടൻ ❤
ഉല്ലാസ് ❤
🌹🌹🌹❤️❤️💕ഷാഫി ഇക്ക പൊളിച്ചു🌹🌹🌹സൂപ്പർ 🌹🌹🌹❤️❤️❤️
ഷാഫിക്ക വന്നപാടെ പൊളി ആണ്
ഷാഫിക്കാനെ ഞ്ഞങ്ങൾ അന്നേഷിച്ചിരുന്നു 🤩
ഇന്നു ജോമോളു വന്നപ്പോൾ ഒത്തിരി സന്തോഷം മായി സൂപ്പർ പിന്നെ എല്ലാവരുടെ കോമഡി സൂപ്പർ
ഷാഫിക്ക വന്നേ❤️❤️❤️
ഫാൻസ് കമോൺ🎉🎉🎉
Shafikka ne orupad miss cheythirunuu.. star magic back to power 💪💪💪
Shafikka poli ♥️😍👍songum
ഷാഫിക്ക സൂപ്പർ...
പാട്ട് പൊളിച്ചു
Shafikka vannathil valare santhosham💞💞💞
Shafikka vannathil orupadu santhosham nalla song kelkkalo. 😍
Binu chettan song polichu orupadu ishttamulla oral
ഇപ്പോഴാണ് സ്റ്റാർ കോമഡി മാജിക് ത്രില്ലിംഗ് ആയത് ആ പാട്ടും ചാട്ടയും
😘😘😘😘😘❤️❤️❤️❤️
ഷാഫിക്ക song ഇഷ്ടം 💚
സാഫിക്ക സ്റ്റാർ മാജിക്കൽ വന്നാൽ ഒരു പാട്ട് ഉറപ്പാ അടിപൊളി സ്റ്റാർ മാജിക് സൂപ്പർ എല്ലാവർക്കും ഒരുപാട് താങ്ക്സ്
ഈ എപ്പിസോഡ് ഷേഫിക്ക കൊണ്ടോയി 👌❤️
Shafikka 💪💪
Shafi ikka 💥, ini thakachan chettan veranam🙌🏻🥰
ഷാഫികേടെ... പാട്ടും... ചാട്ടയടി 😂😂😂😂😂👍👍👍നെൽസൺ ആകെ അങ്ങു പൊളിഞ്ഞു 🤭🤭🤭🤭👍👍👍👍👍👍👍👍
😂😂😂😂
അസീസ് ഇക്ക ഒരു രാജാവ്. 😍❤️❤️❤️❤️ തന്നെ good player ✌️👍🏼
തങ്കച്ചൻ വന്നാൽ കൊള്ളാം ആയിരുന്നു......ഞങൾ സ്ഥിരം പ്രേക്ഷകരുടെ ഒരു അഭ്യർത്ഥന ആണ് 😭😭😭😭😭😭
Athe 😔missing
No need c
വേണ്ട 🤑
Shafikka vannalloo ഇനിയാണ് colour maarunnath moneeee🥰🔥🔥🔥
ഷാഫിക്ക ❤️🔥🔥🔥🔥🔥
അടിപൊളി എപ്പിസോഡ് ആയിരുന്നു ജോമോളെ കാലങ്ങൾക്ക് ശേഷം കണ്ടു നമ്മുടെ ഉല്ലാസേട്ടന്റെ കോമഡി തകർത്തു ഷാഫിക്കയുടെ തിരിച്ചുവരവ് അടിപൊളി
Shafiikka uyir ❤️❤️😘
ഷാഫിക്ക welcome back 😍..
Shafikkaaa😍😍😍
ഷാഫിക്ക വന്നല്ലോ ❤😍
തല്ലുമാല പൊളിച്ചു ഷാഫിക്ക 🥰😍💥💥
ഷാഫിക്ക വന്നേ........ ഇനി പൊളിക്കും
നമ്മുടെ മുത്തു ഷാഫിക്ക 🔥🔥🔥🔥
ഉപ്പും മുളകും, ചക്കപ്പഴവും ഒക്കെ തിരിച്ചു വന്നു.... ഇനി തങ്കച്ചൻ ചേട്ടൻ കൂടി വന്നാൽ കിടുക്കിയേനേ..... 😍✌🏻👍🏻
പുള്ളി വന്നാൽ പഴയ റീച്ച് കിട്ടും
Yes yes yes yes yes yes yes yes
Ys... തങ്കു വരണം... 😔
Thangu ❤️
വേണ്ട
വീണ്ടും കൊല്ലം ഷാഫി ജോയിൻ ചെയ്തു ഗെയിം സൂപ്പറായിട്ടുണ്ട് അതിലുപരി ലക്ഷ്മിയെ കാണാൻ ഭയങ്കര ഭംഗിയുണ്ട് 🥰
കൊല്ലം ഷാഫിക്ക് ജയ്, ഉല്ലാസ് ചേട്ടന്റെ കൗണ്ടർ 👌
ഇന്നത്തെ എപ്പിസൊട് ഷാഫിക്ക കൊണ്ടുപോയി 🥰🔥🔥🔥
ഷാഫിക്കാ... എവിടെ ആയിരുന്നു... എന്തായാലും വന്നല്ലോ 🥰
Shafikka🤩🤩🤩 song section activated👍🏻👍🏻🤩
ഷാഫി തിരിച്ചു വന്നു 👍👍👍
ഷാഫി ചെട്ടാൻ വന് ഇനി പാട്ടു മേള ഉണ്ടാകും വേറേ ലെവൽ ആ 🥰🥰♥️♥️
തല്ലുമാല ഷാഫി 👍👍👍
ഷാഫിക്ക welcome back 🥰💓💓.... Super 💓💓💓
ഷാഫിക്കാടെ പാട്ട് റീ അടിച്ചു വീണ്ടും കണ്ടവർ ഉണ്ടോ 😍😍😍😍
Illa
Shafikka അടിപൊളി 😘🥰
ഷാഫിക്ക ഒരേ പൊളി 💗💗💗💗
ഷാഫിക്കയുടെ സോങ് സൂപ്പർ ഇന്ന് നല്ലൊരു എപ്പിസോഡ് ആയിട്ടുണ്ട് എല്ലാം അടിപൊളി
ഷാഫി ഇക്ക welcome ❤️❤️❤️
ബിനു ചേട്ടൻ ❤️❤️❤️
ശ്രീ വിദ്യ ചേച്ചി ❤️❤️❤️❤️
ഉല്ലാസ് ചേട്ടൻ ❤️❤️
ഷാഫി ഇക്കയെ കൊണ്ടു വന്നതിന് ഒരുപാട് സന്തോഷമായി ❤️👌👌❤️
ഷാഫിക്ക 😍😍
ഷാഫിക്കായുടെ വരവ് ലൈക്കടിച്ച് ആഘോഷിക്കാം👍👍👏🏼👏🏼❤️❤️
ഇ എപ്പിസോഡ് കൊള്ളാം 👍നല്ല വണ്ണം ചിരിച്ചു 😄😄😄
ഷാഫിക്ക എത്തി... ഇനി നമ്മടെ സ്വന്തം തങ്ങു കൂടി വന്നാൽ ശെരിക്കും power കൂടും 💥💥💥💥💥
വരില്ല, some problem between him and show crew.....
@@mohammeddarim2059 😔😔😔
Varanda atha nallathu
@@lailalaila.k8720 athenna agne paragee😟😟
ഷാഫിക്ക വന്നു ❤❤❤
ഷാഫിക്ക വന്നു അടിപൊളി 😍👍🏻
അങ്ങനെ ഷാഫിക്ക വന്നു...😍😍😍
ഇനി തങ്കു കൂടെ വേണം....
അയ്യോ വേണ്ട
@@savadktk31 എന്തെ..????
Shafikkaaaa vanuuuuuu❤️❤️❤️❤️ ഇനി തങ്കുവിനെ കൊണ്ടുവരുമോ പ്രേഷകരുടെ അഭിപ്രായം പരിഗണിക്കുന്ന സ്റ്റാർ മാജിക് ഇതിന് ഒരു തീരുമാനം ആക്കണം
തങ്കു ഇനി ഒരിക്കലും തിരിച്ചു വരില്ല... major problem between him and show crew... members.
Why
ഷാഫിക്ക വന്നു.. സന്തോഷം...
അനുകുട്ടിയെ മിസ്സ് ചെയ്യുന്നു..,.
ഷാഫിക്കയുടെ പാട്ട് ufff🔥
ബിനു അടിമാലി 👍😆👌. ശ്രീവിദ്യ ജോമോൾ👍 . കൃത്യത &ദിവസവും വേണം
👍l👌l
ഷാഫിക്ക ഉള്ള എപ്പിസോഡ് മാത്രം കാണുന്ന ഞാൻ ❤️❤️
ഉല്ലാസ് ഏട്ടന്റെ.. കൗണ്ടർ പൊളിയല്ലേ 😄😄
ഷാഫി പാട്ട് പൊളി ❤❤❤
ഷാഫിക്ക വന്നു ഇനി നല്ല പാട്ടുകൾ കേൾക്കാം 😍
ഷാഫിക്കാ ടീമും എന്നും വിജയിക്കും
ഷാഫിക്ക ❤️❤️ബിനു അടിമാലി ❤️❤️ശ്രീവിദ്യ ♥️♥️
തല്ല് മാല കണ്ടിട്ട് ഉടനെ സ്റ്റാർ മാജിക് ഇല് കാണാം എന്ന കാത്തിരിപ്പിന് വിരാമം💞💫 ഷാഫി ഇക്ക is back with song 💥 ❤️ ബിനു അണ്ണൻ്റെ ആ പാട്ട് ഒരു ഒന്നൊന്നോര nostu ❤️🎉
ഷാഫിക്കാ 🔥🔥🔥
എനി തങ്കു കൂടി 😍😍😍
ശ്രീ ❤️❤️❤️
Shafikka kandapoo othiri santhosham ❤️
തങ്കു ചേട്ടനെ കൂടി കൊണ്ടുവരൂ