ഫോട്ടോഗ്രാഫർമാർ തമ്മിൽ മത്സരം | Kerala photographer

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 12

  • @satishmanappetty1183
    @satishmanappetty1183 2 หลายเดือนก่อน +1

    കേരളത്തിൽ ഫോട്ടോഗ്രാഫർ എന്നാൽ കല്യാണ ഫോട്ടോഗ്രാഫർ

    • @ajodhruva
      @ajodhruva  2 หลายเดือนก่อน

      @@satishmanappetty1183 പിന്നെ അല്ലാതെ🤣🤣🤣😁😆

  • @qatway8837
    @qatway8837 4 หลายเดือนก่อน +1

    • @ajodhruva
      @ajodhruva  4 หลายเดือนก่อน

      Thanks 👍

  • @HariHaran-xp8jb
    @HariHaran-xp8jb 2 หลายเดือนก่อน +2

    സത്യത്തിൽ ഒരു മത്സരം പോലെയായിരുന്നത്. താങ്കളുടെ വാക്കുകൾ അക്ഷരംപ്രതി ശരിയായി. നല്ല ഫോട്ടോഗ്രാഫർ ആണെങ്കിൽ അയാൾക്ക് ഫോട്ടോഗ്രാഫി ഭ്രാന്ത് പിടിച്ചവനായിരിയ്ക്കും. ഉരുൾപൊട്ടലിൻ്റെയും ഉത്രാളി വെടി കെട്ടിൻ്റെയുമൊക്കെ ഫോട്ടോകളെടുത്ത് മരിച്ചവരെ കുറിച്ചറിയില്ലേ. ഇപ്പോൾ മൊബൈലിൽ ഫോട്ടോ ചിത്രീകരിയ്ക്കാൻ തൂങ്ങിക്കാണിച്ചു Selfi എടുക്കുന്ന ന്യൂ ജെൻസുമുണ്ട് . ഓടുന്ന ട്രെയിനിനു മുകളിൽ കയറി വീഡിയോ എടുക്കുന്ന പുലികളും ഉണ്ട്

  • @surendrastudiovallikkavu5278
    @surendrastudiovallikkavu5278 2 หลายเดือนก่อน +1

    പ്രിയ സുഹൃത്തേ നിങ്ങൾ പറഞ്ഞ ഈ കാര്യങ്ങൾ AKPA അംഗങ്ങളിൽ കാണാൻ സാദ്ധ്യത കുറവാണ്. വർക്ക് നന്നാവാൻ വേണ്ടി മത്സരിക്കും എന്നാൽ അവർ സൗഹൃദം കാത്ത് സൂക്ഷിക്കും. പരസ്പരം സഹായിക്കും ആകാര്യത്തിൽ ഒരു സംശയവും ഇല്ല. AKPA യിലെ അംഗങ്ങൾക്ക് തമ്മിൽ മാന്യമായി തന്നെയാണ് പെരുമാറാറുള്ളത്. നിങ്ങൾ പറഞ്ഞ ഈ അനുഭങ്ങൾ 2000 ന് മുന്നേ ഉണ്ടായിരുന്നു. ഇപ്പോൾ ഈ പറഞ്ഞ ചേഷ്ടകൾ കാണിക്കുന്നവർ ഒരു പക്ഷേ സംഘടനയിൽ ഉള്ളവർ ആയിരിക്കില്ല . സംഘടനയുമായി ബന്ധമില്ലാത്ത ന്യൂജൻ ആയിരിക്കും.

    • @ajodhruva
      @ajodhruva  2 หลายเดือนก่อน +1

      ഞാൻ ഒരു സംഘടനയെയും..ഇവിടെ പരാമർശിച്ചില്ല..ഇപ്പോഴും.. ആളുകളുടെ മനോഭാവം മാറിയിട്ടില്ല.. എനിക്ക് അതു നേരിട്ട് അറിയാം..

    • @BabuBooboo-t5u
      @BabuBooboo-t5u 2 หลายเดือนก่อน +1

      ​@@ajodhruvaആ മനോഭാവം മാറില്ല.. ഏതു വർക്കിലും രണ്ട് ടീം വന്നാൽ ഇതുതന്നെയാണ് അവസ്ഥ..പെണ്ണിന്റെo ചെറുക്കന്റെ ആളുകൾ തമ്മിലും ഇതുപോലെ ഒരു ശത്രുത ഉണ്ടാകാറുണ്ട്..

    • @ajodhruva
      @ajodhruva  2 หลายเดือนก่อน +1

      ​@@BabuBooboo-t5u❤❤❤സത്യം..നിങൾ പറഞ്ഞത്...സംഘടനയുടെ..പേര്..ഞാൻ പറഞ്ഞില്ല..എന്നേ..ഉള്ളൂ..വീഡിയോ കണ്ടവർക്ക്..മനസ്സിലായി...

    • @HariHaran-xp8jb
      @HariHaran-xp8jb 2 หลายเดือนก่อน

      @@surendrastudiovallikkavu5278 AKPA എന്നാൽ ആൾ കുശുമ്പൻ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ എന്നല്ലേ അർത്ഥം 'അവനെക്കാൾ കേമൻ ഞാനാണെന്ന ' അഹങ്കാരം കുറച്ചൊന്നുമല്ല.

  • @wanderer.capture
    @wanderer.capture 4 หลายเดือนก่อน +1

    • @ajodhruva
      @ajodhruva  4 หลายเดือนก่อน +1

      Thanks 👍👍