- 100
- 36 780
AJO DHRUVA
India
เข้าร่วมเมื่อ 8 ก.พ. 2012
💰Pricing Wedding Photography Services in Kerala| Kerala photographer | Kerala photography
Related videos link: th-cam.com/video/SEhKHIqR8Q0/w-d-xo.html
Ajo Dhruva discusses the pricing of wedding photography and videography services in Kerala. The video centers on a debate among photographers regarding fair pricing, with some charging ₹27,000 and others ₹30,000 for a complete package. Dhruva argues that photographers should consider their time, skills, equipment costs, and artistic merit when determining prices, emphasizing the importance of valuing their work appropriately rather than engaging in price wars. He advises against underselling one's services, likening it to valuing silver as highly as gold. Ultimately, the video promotes thoughtful self-evaluation and fair pricing practices within the industry.
📨 Mail: ajodhruva@gmail.com
@ajodhruva
📞 : (+91)7012947453
Instagram : ajo.dhruva
ⓕ ajo.dhruva?
WHATS APP : (+91) 7012947453
Subscribe to Ajo Dhruva TH-cam Channel here ►th-cam.com/channels/0izl_xI_Yevmpl0-_TI9tA.html
🌐 :www.ajodhruva.com
..............................................................
#ajodhruva #malayalam #dhruva #keralaphotography #photographylovers #vlog #newfeeds #weddingday #keralaphotography
Social Link
facebook:https : // ajo.dhruva

มุมมอง: 3
วีดีโอ
New Camera or Used_ A Photographer's Advice | Kerala photographer | Kerala photography
มุมมอง 7022 ชั่วโมงที่ผ่านมา
Related video link: th-cam.com/video/GfRqySJZctA/w-d-xo.html AJO DHRUVA discusses whether to buy a new or used camera. The speaker, a photographer, offers his personal opinion, highlighting three main reasons why photographers sell their cameras: upgrading to newer models, experiencing malfunctions, or losing interest in photography. He cautions against blindly trusting online advertisements fo...
Only 20,000/- wedding photography videography | Kerala photography | photographer |
มุมมอง 14216 ชั่วโมงที่ผ่านมา
📨 Mail: ajodhruva@gmail.com @ajodhruva 📞 : ( 91)7012947453 Instagram : ajo.dhruva ⓕ ajo.dhruva? WHATS APP : ( 91) 7012947453 Subscribe to Ajo Dhruva TH-cam Channel here ►th-cam.com/channels/0izl_xI_Yevmpl0-_TI9tA.html 🌐 :www.ajodhruva.com .............................................................. #ajodhruva #malayalam #dhruva #keralaphotography #photographylovers ...
2nd ക്യാമറ എടുത്തു പണി വാങ്ങണമോ ?| Kerala photographer | Kerala photography | photographer |
มุมมอง 116วันที่ผ่านมา
📨 Mail: ajodhruva@gmail.com @ajodhruva 📞 : ( 91)7012947453 Instagram : ajo.dhruva ⓕ ajo.dhruva? WHATS APP : ( 91) 7012947453 Subscribe to Ajo Dhruva TH-cam Channel here ►th-cam.com/channels/0izl_xI_Yevmpl0-_TI9tA.html 🌐 :www.ajodhruva.com .............................................................. #ajodhruva #malayalam #dhruva #keralaphotography #photographylovers ...
Modeling പെൺകുട്ടികൾ ചുഷണം നേരിടുന്നു Ajo Dhruva V/S Dr.Shaheer Umer| Kerala photographer | fashion
มุมมอง 29721 วันที่ผ่านมา
📨 Mail: ajodhruva@gmail.com @ajodhruva 📞 : ( 91)7012947453 Instagram : ajo.dhruva ⓕ ajo.dhruva? WHATS APP : ( 91) 7012947453 Subscribe to Ajo Dhruva TH-cam Channel here ►th-cam.com/channels/0izl_xI_Yevmpl0-_TI9tA.html 🌐 :www.ajodhruva.com .............................................................. #ajodhruva #malayalam #dhruva #keralaphotography #photographylovers ...
ഇതോക്കെ ശ്രദ്ധിക്കേണ്ടേ അംബാനെ !| Kerala photographer | Kerala photography | photographer |
มุมมอง 794หลายเดือนก่อน
📨 Mail: ajodhruva@gmail.com @ajodhruva @sreekanthmanarcad 📞 : ( 91)7012947453 Instagram : ajo.dhruva ⓕ ajo.dhruva? WHATS APP : ( 91) 7012947453 🌐 :www.ajodhruva.com sreekanthmanarcad_retoucher?igsh=cHU1NHV0eWM5enh4 .............................................................. #ajodhruva #malayalam #dhruva #keralaphotography #photographylovers #vlog #new...
എന്താണ് portfolio? | Kerala photographer | Kerala photography | photographer |
มุมมอง 1312 หลายเดือนก่อน
📨 Mail: ajodhruva@gmail.com @ajodhruva 📞 : ( 91)7012947453 Instagram : ajo.dhruva ⓕ ajo.dhruva? WHATS APP : ( 91) 7012947453 🌐 :www.ajodhruva.com .............................................................. #ajodhruva #malayalam #dhruva #keralaphotography #photographylovers #vlog #newfeeds #weddingday #keralaphotography Social Link facebook:https : // aj...
Wedding photography നശിപ്പിക്കുന്ന അമ്മാവന്മാർ | Kerala photographer | Kerala photography
มุมมอง 2923 หลายเดือนก่อน
📨 Mail: ajodhruva@gmail.com @ajodhruva 📞 : ( 91)7012947453 Instagram : ajo.dhruva ⓕ ajo.dhruva? WHATS APP : ( 91) 7012947453 🌐 :www.ajodhruva.com .............................................................. #ajodhruva #malayalam #dhruva #keralaphotography #photographylovers #vlog #newfeeds #weddingday #keralaphotography Social Link facebook:https : // aj...
Type of photography | Kerala photographer | Kerala photography | photographer |
มุมมอง 1493 หลายเดือนก่อน
📨 Mail: ajodhruva@gmail.com @ajodhruva 📞 : ( 91)7012947453 Instagram : ajo.dhruva ⓕ ajo.dhruva? WHATS APP : ( 91) 7012947453 🌐 :www.ajodhruva.com .............................................................. #ajodhruva #malayalam #dhruva #keralaphotography #photographylovers #vlog #newfeeds #weddingday #keralaphotography Social Link facebook:https : // aj...
ISO PHOTOGRAPHY | Kerala photographer | Kerala photography | photographer |
มุมมอง 1393 หลายเดือนก่อน
ISO PHOTOGRAPHY | Kerala photographer | Kerala photography | photographer |
Depth of field, photography | Kerala photographer | Kerala photography | photographer |
มุมมอง 1103 หลายเดือนก่อน
Depth of field, photography | Kerala photographer | Kerala photography | photographer |
Wedding ഫോട്ടോഗ്രാഫി, ചതി പറ്റിയവർ ! | Kerala photographer | Kerala photography | photographer
มุมมอง 1363 หลายเดือนก่อน
Wedding ഫോട്ടോഗ്രാഫി, ചതി പറ്റിയവർ ! | Kerala photographer | Kerala photography | photographer
ഫോട്ടോഗ്രാഫി ഒരു ബിസിനസ് ആണോ? | Kerala photographer | Kerala photography | photographer
มุมมอง 1523 หลายเดือนก่อน
ഫോട്ടോഗ്രാഫി ഒരു ബിസിനസ് ആണോ? | Kerala photographer | Kerala photography | photographer
ഫോട്ടോഗ്രാഫർമാരുടെ EGO | Kerala photographer | Kerala photography | photographer | ego
มุมมอง 1753 หลายเดือนก่อน
ഫോട്ടോഗ്രാഫർമാരുടെ EGO | Kerala photographer | Kerala photography | photographer | ego
Printing Quality എങ്ങനെ കൂട്ടാം. | Kerala photography | wedding album | Album Quality
มุมมอง 1993 หลายเดือนก่อน
Printing Quality എങ്ങനെ കൂട്ടാം. | Kerala photography | wedding album | Album Quality
സെപ്റ്റംബർ 8 നു, 8 ന്റെ പണി കിട്ടി #keralaphotography #photography #malluphotography
มุมมอง 963 หลายเดือนก่อน
സെപ്റ്റംബർ 8 നു, 8 ന്റെ പണി കിട്ടി #keralaphotography #photography #malluphotography
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട /designer and editor, #photography #weddingphotography #keralaphotography
มุมมอง 1254 หลายเดือนก่อน
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട /designer and editor, #photography #weddingphotography #keralaphotography
EMI ഫോട്ടോഗ്രാഫർ #photography #weddingphotography #keralaphotography #photography #emi
มุมมอง 1704 หลายเดือนก่อน
EMI ഫോട്ടോഗ്രാഫർ #photography #weddingphotography #keralaphotography #photography #emi
ആർക്കും എടുക്കാവുന്ന ഫോട്ടോ #keralaphotography #photographylife #photoshoot
มุมมอง 3484 หลายเดือนก่อน
ആർക്കും എടുക്കാവുന്ന ഫോട്ടോ #keralaphotography #photographylife #photoshoot
Shooting Set,ഫോട്ടോ എടുക്കുമ്പോൾ #photography #malluphotographer #keralaphotography
มุมมอง 1344 หลายเดือนก่อน
Shooting Set,ഫോട്ടോ എടുക്കുമ്പോൾ #photography #malluphotographer #keralaphotography
എന്നെ, 'വട്ടംചുറ്റിച്ച' ഫോട്ടോ! #photography #keralaphotography #malluphotographer
มุมมอง 1694 หลายเดือนก่อน
എന്നെ, 'വട്ടംചുറ്റിച്ച' ഫോട്ടോ! #photography #keralaphotography #malluphotographer
ഫോട്ടോഗ്രാഫിയുടെ ബാലപാഠം | Kerala photographer | Kerala photography
มุมมอง 4454 หลายเดือนก่อน
ഫോട്ടോഗ്രാഫിയുടെ ബാലപാഠം | Kerala photographer | Kerala photography
ഫോട്ടോഗ്രാഫിയിൽ നിന്ന് പണം ഉണ്ടാക്കാം ,7 മാർഗങ്ങൾ| Kerala photographer | Kerala photography
มุมมอง 7874 หลายเดือนก่อน
ഫോട്ടോഗ്രാഫിയിൽ നിന്ന് പണം ഉണ്ടാക്കാം ,7 മാർഗങ്ങൾ| Kerala photographer | Kerala photography
BEST ക്യാമറ ഇല്ല | Kerala photographer | Kerala photography | Camara | Best Camera
มุมมอง 5395 หลายเดือนก่อน
BEST ക്യാമറ ഇല്ല | Kerala photographer | Kerala photography | Camara | Best Camera
ഫോട്ടോഗ്രാഫിയിൽ ബുദ്ധി ഉപയോഗിക്കണം | Kerala photographer #keralaphotography
มุมมอง 1.2K5 หลายเดือนก่อน
ഫോട്ടോഗ്രാഫിയിൽ ബുദ്ധി ഉപയോഗിക്കണം | Kerala photographer #keralaphotography
400 രൂപ ഉണ്ടേൽ ,മാക്രോഫോട്ടോ എടുക്കാം
มุมมอง 4155 หลายเดือนก่อน
400 രൂപ ഉണ്ടേൽ ,മാക്രോഫോട്ടോ എടുക്കാം
film ഫോട്ടോഎടുത്തവർ ഉണ്ടോ ? #keralaphotography #photography photographer
มุมมอง 2235 หลายเดือนก่อน
film ഫോട്ടോഎടുത്തവർ ഉണ്ടോ ? #keralaphotography #photography photographer
ഫോട്ടോഗ്രാഫിയിൽ ഇങ്ങനെ ഉണ്ടോ ?| Kerala photographer #keralaphotography
มุมมอง 4135 หลายเดือนก่อน
ഫോട്ടോഗ്രാഫിയിൽ ഇങ്ങനെ ഉണ്ടോ ?| Kerala photographer #keralaphotography
👍🏽
❤
Art Field ലെ Businessൽ ന്യായം, ലാഭം, കൊള്ളലാഭം (പുതിയ equipments വേണം), അന്യായം എന്താണ്? പലചരക്ക് കടയിൽ 1kg പഞ്ചസാരക്ക് പകരം 0.999kg ആയാൽ കള്ളൻ എന്ന് പറഞ്ഞു കലഹം ഉണ്ടാക്കുന്നതുപോലെ Art Fieldലെ workന് തർക്കിക്കുന്നത് പണ്ട് കണ്ടിരുന്നു. അതുകൊണ്ടാണ് അങ്ങനെ ചോദിച്ചത്. Ha ha ha 😀
ഇരുപതിനായിരം മുപ്പതിനായിരവും അല്ല ഒരു ലക്ഷവും ഒന്നര ലക്ഷവും ആണ് ഇപ്പോഴത്തെ റേറ്റ്. എന്നിട്ട് ആൽബത്തിൽ പകുതിയും മണവാളൻറെയും മണവാട്ടിയുടെയും ബ്ലോഅപ്പ് ചെയ്ത കുറെ ഫോട്ടോകൾ. പിന്നെ സ്റ്റേജിൽ ബന്ധുക്കളും സുഹൃത്തുക്കളും വടിപോലെ നിൽക്കുന്ന കുറെ ഫോട്ടോകൾ. വീഡിയോയിൽ കുറച്ചു കൃത്രിമ പോസുകളിൽ നിൽക്കുന്ന ചില ഷോട്ടുകൾ ഉണ്ടാകും. പിന്നെ മുകളിൽ പറഞ്ഞ പോലെ താലികെട്ടുന്ന ഷോട്ടും പിന്നെ വീഡിയോഗ്രാഫർ സ്റ്റേജിന് മുൻപിൽ കുറ്റിയടിച്ചു നിന്ന് എടുക്കുന്ന സ്റ്റേജിൽ വന്ന് വന്നു പോകുന്നവരുടെതായ ഷോട്ടുകളും ഉണ്ടാവും. ഇത് എടുക്കാനാണോ ഒന്നരലക്ഷം രൂപ?
ഇതും..സത്യം അണ്..🙏👍👍👍
ഞാൻ 3 ഫൊട്ടോ എടുത്ത് വീട്ടിൽ കൊണ്ടുവന്നു ഫോട്ടോഷോപ്പിൽ ഇട്ടു മെർജ് ചെയ്തു എഡിറ്റ് ചെയ്തു.... Etc.. Etc.... Etc.... മറ്റവൻ ലെൻസ് മാറി ഒരു ഫൊട്ടോ എടുത്തു.... ഏതിലാരാ സ്മാർട്ട് 🤣
സ്മാർട്ട്..ലെൻസ് മാറ്റി ഇട്ടവൻ ആണോ?.. 😂😂😂😂..ലെൻസ് മാറുന്ന സമയം കൊണ്ട്..അടുത്ത ഗ്രൂപ്പ് പോയി കിട്ടും..,🙉🙉ഒപ്പസിറ്റ് വന്ന ഫോട്ടോഗ്രാഫറുടെ പുറകെ ഫോട്ടോ ചോദിച്ചു നടക്കുന്നവൻ തന്നെ സ്മാർട്ട്... ഹഹഹ 😂 ഹ
enikku ariyavunna oru photographer ipol byke workshop nadathunnu.. photographer allenkil designer ennu paranjal avar janichapozhe angane ayirunnu ennano... aaa pani mothalavunnillenkil vere panikku ponam...ihiloode vere alukal kooduthal varumanam undakkunnundekil athu avarude kazhivu aanu...
❤️❤️❤️
edo ippol edukunna photographer undallo 30 sheet cheyyan 10000 padam edukkuunna venmare pinne enthu parayanam sathyamado ee parayunathu
Bro pet travel youtube video chaiyan patiya camera ethaa
Pathetic opinions...
അതിന്റെ ആവശ്യം എന്താ എന്ന് മനസിലായില്ല.കാരണം വിഡിയോ എഡിറ്റ് ചെയ്യുമ്പോൾ നമുക്ക് ഏത് കളർ വേണമെങ്കിലും ആക്കാമല്ലോ.. കാമറയിൽ എപ്പോഴും ഫോട്ടോയ്ക്ക് കളർ കിട്ടില്ല. എഡിറ്റിങ്ങിൽ മാത്രമേ കളർ സെറ്റ് ചെയ്യാനാവൂ.. cap cut എഡിറ്റർ ഉപയോഗിച്ചാൽ ഏത് കളർ വേണമെങ്കിലും നമുക്ക് സെറ്റ് ചെയ്യാം. 5 രൂപയുടെ ഈ പേപ്പർ വെച്ചാൽ ആ പേപ്പറിന്റെ കളറല്ലേ കിട്ടുക ?
അപ്പർച്ചറിലൂടെ മുഴുവൻ ലൈറ്റും അകത്തേയ്ക്ക് വിട്ടാൽ ദൂരത്തുള്ളത് മുഴുവൻ ബ്ലർ ആവും. വെളിച്ചം കടത്തിവിടൽ മാത്രമല്ലല്ലോ അപ്പർച്ചർ ചെയ്യുന്നത്. നമുക്ക് Land sacpe ആയി ഒരു വീഡിയോ ചെയ്യണമെങ്കിൽ അപ്പർച്ചർ കൂട്ടി വച്ചാലേ ബ്ലർ ആവാതെ വീഡിയോ എടുക്കാൻ കഴിയൂ എന്ന കാര്യം കൂടി സിമ്പിൾ ആയി പറയാമായിരുന്നു.
Photography തുടക്കക്കാർക്ക് വളരെ സിമ്പിൾ ആയി പറഞ്ഞു കൊടുക്കാൻ ശ്രമിച്ചത് അണ്..
@ajodhruva 🙏🙏🙏
@jenusworld-t2c thanks sir video ഇഷ്ട്ടം ആയി എങ്കിൽ ..സപ്പോർട്ട് ചെയ്യാൻ മറക്കരുത്
😂😂😂😂
പുതിയ ഫോട്ടോഗ്രാഫർമർക്കും ഡിസൈനർമാർക്കും ഒപ്പം പിടിച്ചു നിൽക്കാൻ പറ്റാതെ അവരെ കുറ്റം പറയാൻ വേണ്ടി മാത്രം ഉണ്ടാക്കിയ വീഡിയോ... 🤣🤣🤣
എന്തു ചെയ്യാൻ പറ്റും..നമ്മുക്ക്..any idea
Peak level frustration 🫡
ഈ വീഡിയോ..കണ്ടവർക്ക് മനസ്സിലായി..frustration... ആർക്ക് അണ് . എന്ന് ..😂😂😂.... ഈ വീഡിയോ..like ചെയ്തവരുടെ ..എണ്ണം നോക്ക്..നെഗറ്റീവ്..പറഞ്ഞവരുടെ..എണ്ണം..നോക്ക്.. ഹഹഹ ഹഹഹ
bro retouching chytha padagal kandirunu 🤣🤣😅🤐
Njanum Keri nokki...Ente ponnaliya... enthenkilum kanikatte. 🙌
ആരോഗ്യകരമായ മത്സരം എല്ലാ രംഗത്തും ആവശ്യമാണ്. മറ്റൊരാൾ നമ്മളെക്കാൾ നന്നായി ചെയ്യുന്നു എന്ന് കണ്ടാൽ സ്വാഭാവികമായും നമ്മളും അതുപോലെയോ അതിനേക്കാൾ മികച്ചതോ ആയ റിസൾട്ട് കൊണ്ടുവരും.
വളരെ നല്ല നിരീക്ഷണം 👆👆👆
New cam ethra frame per sec.. Edukkan കഴിയുമോ അത്രയും frame എടുക്കുക എന്നതാണ് ഇപ്പോൾ ഉള്ള പോളിസി.. ഞാൻ 2005 ൽ multimedia പഠിച്ചിട്ടിറങ്ങി.. അത് background മാറ്റി retouch ചെയ്ത് grading ചെയ്താൽ മാത്രം ആണ് ഒരു ഡിസൈനർ എന്ന ലെവൽ ആവൂ... കൊറോണ വരെ പബ്ലിക് work എടുത്തിരുന്നത് നിർത്തി.. ഇപ്പോൾ personal വർക്കിലേക്ക് മാറി.. .. ❤❤❤ Work ചെയ്ത് അവരുടെ കുട്ടിയുടെ നൂലുകെട്ടും കഴിഞ്ഞ് അതിന്റെ photo എടുത്ത് കൊടുത്താൽ മാത്രമേ ആദ്യത്തെ cash കിട്ടൂ.. ഇപ്പോൾ ട്രെൻഡ് മാറീ 😀
ലെൻസ് മാറ്റി ഗ്രൂപ്പ് ഫോട്ടോ ഒരുമിച്ച് എടുക്കുന്നതിനു പകരം സമയം ലാഭിക്കാനായി മൂന്ന് വ്യത്യസ്ത ഫോട്ടോ എടുക്കുകയും പിന്നീട് ഫോട്ടോഷോപ്പിൽ കൊണ്ടുവന്നു merge ചെയ്യുകയും ചെയ്യുന്നു!!! Wow!!!! 🫢🫢🫢😂😂😂
thank you man
,🙏🙏🙏
❤
Nalla arivu..
Good information
Sariyaya karyam anu parajad bro. Njan oru album designer anu actual colours ne nila nirthi kondu tanne grade cheyyarullu.. social media post cheyyan oke plugins use cheidad pattumayirikkum bt album out kanan bangi actual colors tanne anu❤
Maha veruppikkal video
വെറുപ്പിക്കൽ തുടങ്ങിയില്ല...😉😉😉 പുറകെ വരുന്നുണ്ട്.. 😆😆😆😆..ചേട്ടൻ ഇട്ടിരിക്കുന്ന വീഡിയോ ഇടക്കു കാണണം..മറക്കരുത്.. 😂😂😂
Good information
ഫോട്ടോഗ്രാഫിയിൽ ഇന്ന സമയത്ത് ഇന്നതുമാത്രമേ ഉപയോഗിയ്ക്കാൻ പാടുള്ളു എന്ന് നിയമമൊന്നുമില്ല ഓരോരുത്തരുടെ ഐഡിയയാണ് ഒരു പക്ഷേ അയാൾ Subject ലെ light നോക്കി അതിനനുസരിച്ച് aprature ഉം ISO ഉം adjest ചെയ്തിട്ടുണ്ടാകാം
But video il engane shutter speed light... Work aavunne..?
Thank you
Thank you
Useful Info 🙂
ശരിയാ. ഒന്നും അറിയാതെ ഫോട്ടോകൾ എടുത്തോണ്ടിരുന്നതാ ഞാൻ . കുറേ online class കൾ കേട്ടതോടെ ആകെ കൺഫ്യൂഷനിലായി.
മറ്റുള്ളവരെ കുറ്റം പറഞ്ഞു ഒരു വീഡിയോ ഇടുന്നതിലും ഭേദം, 70-200 ലെൻസ് വെച്ച് എങ്ങനെ നന്നായി ഫോട്ടോ എടുക്കാം എന്നുള്ളത് പറഞ്ഞിരുന്നേൽ നന്നായിരുന്നു. ഇപ്പൊ നിങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വിഡിയോയിൽ തലയിൽ വെച്ചിരിക്കുന്ന സൺഗ്ലാസിൽ grid റിഫ്ലക്ട് ചെയ്യുന്നുണ്ട്. അത് ഒഴിവാക്കി വീഡിയോ എടുക്കാൻ നിങ്ങൾക്കും അറിയില്ലല്ലോ. അപ്പൊ പിന്നെ എന്തിനാ സുഹൃത്തേ ഈ പ്രഹസനം
നിങൾ ഇപ്പൊൾ..എന്നേ കുറ്റം അല്ലേ...പറഞ്ഞത്.. 😂😂😂😂 സ്വയം നന്നായിട്ട്..മറ്റുള്ളവരെ നന്നാക്കൂ.. 😂😂😂😂😂😂
തന്നെ പറഞ്ഞിട്ട് കാര്യമില്ല. ഹേ 😂
@@jacksonkj ഏന്നാൽ...പിന്നെ പറയാതെ ഇരുന്നാൽ..പോരെ...
സിമ്പിൾ ആയിട്ട് കാര്യങ്ങൾ പറഞ്ഞു.ഓഡിയോസൗണ്ട് കുറവാണ്.
❤
Canon 4000d yil suit aakumo
വീട്ടുകാർ എത്ര ബഡ്ജറ്റ് ഇട്ടിട്ട് എത്ര ആഗ്രഹിച്ചു ആണ് ഒരു ഫോട്ടോഗ്രാഫറെ ഏൽപ്പിക്കുന്നത്. ഇതെല്ലാം കുളമാക്കാൻ ഒരാൾ മതി. അവർക്ക് വേഗം ഫുഡ് അടിക്കണം, വീട്ടിൽ പോയിട്ട് അവരുടെ പേഴ്സണൽ കാര്യം വല്ലതും ഉണ്ടെങ്കിൽ അത് തീർക്കാൻ വേണ്ടി ഈ കല്യാണവീട്ടിലെ അവരുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം ഉള്ള ഇവന്റ് തിരക്ക് പിടിപ്പിച്ചും പിണങ്ങിയും കുളമാക്കും. വെള്ളമടി പരിപാടി ആണ് മറ്റൊരു തലവേദന. ലക്ഷം മുടക്കി വിളിക്കുന്ന ഫോട്ടോഗ്രാഫറുടെ നേരെ നോക്കാതെ വല്ല മൊബൈൽ ക്യാമറയിൽ നോക്കി നിന്നിട്ട് ആൽബം വരുമ്പോൾ കുളമായ അവസ്ഥ അതിലും ഭീകരം ആണ്. പഴി ഫോട്ടോഗ്രാഫർക്ക്. ഒന്നര ഇഞ്ച് സ്‌ക്രീനിൽ എല്ലാവരുടെയും കണ്ണ് നോക്കി ഫോട്ടോ ഓക്കേ പറയാനുള്ള സമയം കിട്ടില്ല. ഫോട്ടോഗ്രാഫർ ഒന്നും അല്ല, ക്യാമറ 10-15 വർഷം ആയി കയ്യിൽ ഉണ്ട്. ഇത്തരം എക്സ്പീരിയൻസ് വെച്ചിട്ട് ഒരു ഫോട്ടോഗ്രാഫി വർക്ക് എടുക്കുന്ന സമയത്ത് തന്നെ ആ വീട്ടുകാരുടെ അനുവാദം വാങ്ങിയാൽ പിന്നെ സ്വാതന്ത്രമായി നിങ്ങൾക്ക് പറയാം നോ.
താങ്കൾ പറഞ്ഞത്..ശരി അണ്..
❤
നന്നായിട്ടുണ്ട് 👍🏻
വെഡിങ് ഫോട്ടോഗ്രാഫർക്ക് പറ്റിയ ഒരു ലക്ഷം വരുന്ന ഒരു മിറർലെസ് ക്യാമറ പറയാമോ വെഡിങ് ഫോട്ടോഗ്രാഫർക്ക് പറ്റിയ ഒരു ലക്ഷം വരുന്ന ഒരു മിറർലെസ് ക്യാമറ പറയാമോ
1ലക്ഷം രൂപക്ക് 2nd ക്യാമറകൾ..കിട്ടുക ഉള്ളൂ ..എന്നാണ് എനിക്ക് തോന്നുന്നത്..
@@SiruMcc-g7d ക്യാമറ ബോഡി കിട്ടും. ലെൻസ് ഉൾപ്പെടെ കിട്ടില്ല. സെക്കൻഡ് ഹാൻഡ് കടകളിൽ പോയി ലെൻസ് വില തിരക്കി നോക്കിയിട്ട് സോണി A7 Mark 2 പോലുള്ളവ നോക്കാം. 4-5 ലക്ഷം വേണം മിനിമം ഒരു നല്ല സെറ്റപ്പ് ഉണ്ടാക്കി എടുക്കാൻ. ക്യാമറ, ലെൻസുകൾ, ലൈറ്റിങ്, എക്സ്ട്രാ മെമ്മറി കാർഡുകൾ, ഹാർഡ് ഡിസ്ക്. ഒരു ലക്ഷത്തിനു അടുത്തുള്ള ഒരു നല്ല ലാപ്ടോപ് /പിസി.
Nikon Z6 ii or Canon R8
Captain 100% correctanu lens enthinu use cheyyunnathennu ariyilla ath video kandappol manasilayi 😂😂😂
@@signshotphotography7603 ..ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലാന്ന് തോന്നു..ഭാവന സ്റ്റുഡിയോ ചേട്ടാ..
എന്താണ് മെഗാ പിക്സൽ കൊണ്ട് ഉദ്ദേശിക്കുന്നത് ഫോട്ടോയുടെ കോളിറ്റി കൂടും എന്നാണോ plieas Ripley
ഇങ്ങള് ഭയങ്കര ഫ്ട്ടോഗ്രാഫറാണോ പൊതു വേദിയാണ് ഓർക്കണം
@@srijeeshkp5134 ... അല്ല.. ഇങ്ങളുടെ അത്രം..വരില്ല...
@@srijeeshkp5134..നിങ്ങളുടെ അത്ര വരില്ല.. ഹഹഹ
വെഡിങ് ഫോട്ടോഗ്രാഫറിനെ പറ്റിയ ഒരു ആവറേജ് ക്യാമറ ഒന്ന് പറഞ്ഞു തരുമോ സോണിയുടെ
Full ഫ്രെയിം ക്യാമറ എടുക്കുക..നിങ്ങളുടെ ബഡ്ജറ്റ്..നോക്കി.അതാണ് വേണ്ടത്
sony7m3 24 മെഗാ പിക്സൽ ഇതുകൊണ്ട് വെഡിങ് ഫോട്ടോസ് എടുക്കാൻ പറ്റുമോ
പറ്റും..നല്ല cam അണ്..
@@ajodhruva thanks
🔥
❤
Avnmarea veruthea vidaruthu thiruchu adikkanam
അങ്ങനെ അല്ല..അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുക അണ് ചെയ്യേണ്ടത്..
FLASH PHOTOGRAPHY INDOOR AND OUTDOOR KOODI CHEYYAVO
Yes