ബീഫ് ഫ്രൈ കള്ളൻ😂 comedy

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 89

  • @SssSss-hf4di
    @SssSss-hf4di หลายเดือนก่อน +6

    കള്ളനും കൊള്ളാം താത്തയും കൊള്ളാം 👍🏻👍🏻സൂപ്പർ 🎉🎉🎉🥰🥰🥰❤️❤️❤️

  • @BabyThomas-s1o
    @BabyThomas-s1o 2 หลายเดือนก่อน +4

    നല്ല പ്രോഗ്രാം ആണ് അഭിനന്ദനങ്ങൾ താത്തയ്ക്കും കുട്ടികൾക്കും

  • @jabbarabdul6310
    @jabbarabdul6310 6 หลายเดือนก่อน +7

    ഇവിടെ വലിയ മിസ്റ്റേക്ക് മുഖം നോക്കരുത്
    അപ്പോൾ കള്ളൻ പ്രതികരിക്കും
    പിന്നെ കിന്നാരം ഒഴിവാക്കുക
    സംഭവം കോമഡി തന്നെ 😃

  • @ReenaP-m1h
    @ReenaP-m1h หลายเดือนก่อน +1

    Place evidanu?

  • @SuneerAni
    @SuneerAni หลายเดือนก่อน +2

    നല്ല രസമുണ്ടായിരുന്നു കള്ളൻ സൂപ്പർ താത്തയുമക്കളു സൂപ്പർ നിങ്ങൾ ഭാര്യ ഭർത്താവു ആണോ

  • @musthafapalakkal5509
    @musthafapalakkal5509 2 หลายเดือนก่อน +2

    Adi poliyaaa😅😅😅

  • @LatheefKODINCH01
    @LatheefKODINCH01 หลายเดือนก่อน +1

    താത്ത ഉണ്ടാക്കിയ ബീഫ് കാല് സൂപ്പർ ബീഫ്

  • @thabsheerchenoli5113
    @thabsheerchenoli5113 6 หลายเดือนก่อน +6

    😂😂😂 എന്തൊരു നല്ല കള്ളൻ

  • @noorjimohamed6402
    @noorjimohamed6402 29 วันที่ผ่านมา +1

    Super ❤❤👍👍👌👌😀

  • @ReenaP-m1h
    @ReenaP-m1h หลายเดือนก่อน +2

    എറച്ചി തിന്ന് ക്കോ😅😅

  • @subaidak924
    @subaidak924 29 วันที่ผ่านมา +1

    Supper:👌👌👌👌👌👍👍👍👍👍👍

  • @pareethksa9912
    @pareethksa9912 7 หลายเดือนก่อน +4

    സൂപ്പർ നല്ല അഭിനയം.. ഒറിജിനാലിറ്റി

  • @abbaskoormath9145
    @abbaskoormath9145 2 หลายเดือนก่อน +2

    ബല്ലാത്ത ഒരു പോത്ത്

  • @sukumarannairthondiyil8927
    @sukumarannairthondiyil8927 6 หลายเดือนก่อน +1

    Welcome Jameela.

  • @dadgirl2047
    @dadgirl2047 8 หลายเดือนก่อน

    നാട് എവിടെയാ... നാദാപുരം ആണോ?

    • @LATHEEFKOORACHUNDU
      @LATHEEFKOORACHUNDU  8 หลายเดือนก่อน +1

      Koorachudu

    • @shafimk5442
      @shafimk5442 3 หลายเดือนก่อน

      കൂരാചുണ്ട്

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 3 หลายเดือนก่อน +1

    Super 👍👍👍👍

  • @ShameerSha294
    @ShameerSha294 8 หลายเดือนก่อน +3

    100% super video 👍👍👍👍

  • @noushadnoushad6176
    @noushadnoushad6176 8 หลายเดือนก่อน +1

    ഒരു നല്ല വിഡിയോ 🥰🥰👍

  • @sakkeenakk8745
    @sakkeenakk8745 หลายเดือนก่อน +1

    ❤😂

  • @RahmathRahmat
    @RahmathRahmat ชั่วโมงที่ผ่านมา

    ബീഫ് വരട്ടിയത്തിന്റ റസ്പി

  • @abdullamoidu9536
    @abdullamoidu9536 6 หลายเดือนก่อน +2

    ജമീല ഭയങ്കരാ

  • @MuhammedPk-fr4jg
    @MuhammedPk-fr4jg 19 วันที่ผ่านมา

    ജമീലത്ത ബീഫ് രസമൊണ്ടോ

  • @ansinashafeeq4952
    @ansinashafeeq4952 8 หลายเดือนก่อน +2

    😂😂 adipowli..

  • @fatimaStore-s6s
    @fatimaStore-s6s 6 หลายเดือนก่อน +1

    😂😂😂😂😂😂😂

  • @TopgAkd
    @TopgAkd 8 หลายเดือนก่อน +1

    ജമീലാ..കളളന് Googleplay നമ്പർ കൊടുത്തത് ഏതോ ചേച്ചിൻറ നമ്പറാണല്ലോ..😅😅

    • @LATHEEFKOORACHUNDU
      @LATHEEFKOORACHUNDU  8 หลายเดือนก่อน +2

      വിളിച്ചു നോക്കി അല്ലെ 😂കള്ളൻ 😄

  • @shamsukidanji9887
    @shamsukidanji9887 8 หลายเดือนก่อน +2

    🎉🎉🎉

  • @UsmanP-sk5th
    @UsmanP-sk5th 5 หลายเดือนก่อน

    വടകര പുതുപ്പണം ആയിരിക്കും സ്ഥലം

  • @mohammedsaleemsha9847
    @mohammedsaleemsha9847 6 หลายเดือนก่อน +1

    കൊള്ളാം

  • @shajishajahan9228
    @shajishajahan9228 8 หลายเดือนก่อน +1

    അടിപൊളി ❤️‍🩹❤️‍🩹

  • @ashiquevlogger9080
    @ashiquevlogger9080 8 หลายเดือนก่อน

    👍👍💚

  • @kabeerkoyyode
    @kabeerkoyyode 8 หลายเดือนก่อน

    ബീഫ് ബീഫ് എന്ന് പറയൂ ഇറച്ചി എന്നൊന്നും പറയാതെ മക്കളേ

  • @abdullakovukkal1577
    @abdullakovukkal1577 8 หลายเดือนก่อน

    Good

    • @abdullakovukkal1577
      @abdullakovukkal1577 8 หลายเดือนก่อน

      നിങ്ങൾ ഭാഷ ഒന്നം മാറ്റരുത് നമ്മളുടെ പേരാമ്പ്ര ഭാഷ തെന്നേ മതി ok

    • @LATHEEFKOORACHUNDU
      @LATHEEFKOORACHUNDU  8 หลายเดือนก่อน

      നമ്മുടെ ഭാഷ മാറ്റിയാൽ പിന്നെ അത് നമ്മളല്ലാതെ ആയി പോവും 😄

    • @rafeequeceeyem-ub3rp
      @rafeequeceeyem-ub3rp 5 หลายเดือนก่อน

      എനി ഇങ്ങളെ മാപ്പള ഗൾഫിന്ന് വന്നാ ഓല് ചോയ്ക്കു ലേ? ഇവനാരാന്ന് ? പകല് വന്നാ മതി.

    • @rafeequeceeyem-ub3rp
      @rafeequeceeyem-ub3rp 5 หลายเดือนก่อน

      ശരിക്കും എൻ്റെ വായിന്നുo വെള്ളം വന്നു.

  • @ShaheedaTp-b2t
    @ShaheedaTp-b2t 4 หลายเดือนก่อน

    😂

  • @raneesharafeeque3479
    @raneesharafeeque3479 7 หลายเดือนก่อน +1

    താത്ത നിങ്ങള് നരിക്കുനി ആണൊ

  • @SainaAbdulla-z9l
    @SainaAbdulla-z9l 8 หลายเดือนก่อน +4

    Ingine payisa undakunnadilum nalladpichak pokka

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg 8 หลายเดือนก่อน +1

    ഉമ്മ അടിച്ചു മാറ്റി സംശയം

  • @febinshamnad1811
    @febinshamnad1811 8 หลายเดือนก่อน

    Good video

  • @SoudaAshraf-vs6xg
    @SoudaAshraf-vs6xg 8 หลายเดือนก่อน

    Athenta jameela inje pora puttal ille

  • @ashraf3638
    @ashraf3638 8 หลายเดือนก่อน

    എന്റേ ബലമായ സംശയം ആ കൈ കഴുകാനോമറ്റോ പോയഗ്യാപ്പിൽ ആള് മുങ്ങുമോ എന്നായിരുന്നൂ പക്ഷേ അതുണ്ടായില്ലാ ചുരുക്കിപ്പറഞ്ഞാൽ നേരുംനെറിയും ഉളളവനാ
    😂😂😂

    • @LATHEEFKOORACHUNDU
      @LATHEEFKOORACHUNDU  8 หลายเดือนก่อน

      സത്യം 😂

    • @niyaspoosi4678
      @niyaspoosi4678 7 หลายเดือนก่อน

      Nchanum atha vichariche same to you

  • @Babu-su9pn
    @Babu-su9pn 8 หลายเดือนก่อน

    😊😊😊

  • @MuhammadParakkal-k2u
    @MuhammadParakkal-k2u 8 หลายเดือนก่อน

    Basha soopar

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 8 หลายเดือนก่อน +42

    താങ്കൾ വീഡിയോയുടെ നീളം കുറച്ചാൽ നന്നായിരിക്കും എന്നെ പ്പോലെ ഇത്രേം നീളമുള്ള വീഡിയോകൾ കാണാ ത്തവർ ഉണ്ടാവും
    ഞാൻ ഇതുപോലെ നീളമുള്ള വീഡിയോകൾ കാണാറില്ല നിങ്ങളുടെ മാത്രമല്ല
    ആരുടെയും

    • @LATHEEFKOORACHUNDU
      @LATHEEFKOORACHUNDU  8 หลายเดือนก่อน +6

      ഒരു കഥ പരമാവധി ചുരുക്കി പറയാൻ ശ്രെദ്ധിക്കാറുണ്ട്
      താങ്കളുടെ വിലയേറിയ അഭിപ്രായം അടുത്ത വിഡിയോയിൽ പരിഗണിക്കാം 😘

    • @MohammedHaneefa-d3n
      @MohammedHaneefa-d3n 8 หลายเดือนก่อน +1

      @@LATHEEFKOORACHUNDU thanls

    • @SheejaSameer-el4zl
      @SheejaSameer-el4zl 8 หลายเดือนก่อน

      നിങ്ങൾ. കാണണ്ട

    • @MohammedHaneefa-d3n
      @MohammedHaneefa-d3n 8 หลายเดือนก่อน +3

      @@SheejaSameer-el4zl തൻ്റെ അപ്പനോട് പറ

    • @SheejaSameer-el4zl
      @SheejaSameer-el4zl 8 หลายเดือนก่อน

      @@MohammedHaneefa-d3n അപ്പന്റെ വില. അറിയാത്തവനോട്. എന്ത്. പറയാൻ. നല്ല വിവരം. ഉണ്ട്.

  • @humanlover9748
    @humanlover9748 8 หลายเดือนก่อน +2

    എന്തോ ഭാഷയാടോ ഇത് ആദ്യം മലയാളം പറയാൻ പടിക്കു

    • @LATHEEFKOORACHUNDU
      @LATHEEFKOORACHUNDU  8 หลายเดือนก่อน +5

      കേരളത്തിലെ എല്ലാ സംസാര ഭാഷയും ഒരു പോലെ അല്ല
      തിരുവനന്തപുരം ഉള്ളവർ സംസാരിക്കുന്നത് കണ്ണൂർ ഉള്ളവർക്ക് മനസ്സിലാവാൻ കുറച്ചു പ്രയാസമായിരിക്കും
      അത് കൊണ്ട് തിരുവനതപുരം ഭാഷ മോശമാവുമോ

    • @humanlover9748
      @humanlover9748 8 หลายเดือนก่อน +1

      @@LATHEEFKOORACHUNDU കേരളത്തിൽ സംസാരിക്കുന്ന ഭാഷ മലയാളമാണ്‌ നിങ്ങൾ സംസാരിക്കുന്നതു അറബി മലയാളവും ട്രിവാൻഡ്രം slang എന്ത് നിങ്ങൾ പറയുന്നതെന്ത് വീഡിയോയുടെ content കൊള്ളാം പക്ഷെ ഭാഷ അരോചകം ആയിട്ടാണ് എനിക്ക് തോന്നിയത്

    • @MuhammedMuhammed-f7o
      @MuhammedMuhammed-f7o 8 หลายเดือนก่อน +2

      നമ്മുടെ കേരളമല്ലേ ബ്രോ ഓരോ ജില്ലക്കും. ജില്ലയിലുള്ള താലൂക്കുകൾക്കും പ്രത്യേക ഭാഷ ശൈലി ഉണ്ട്

    • @NScreation206
      @NScreation206 8 หลายเดือนก่อน +1

      ​@@LATHEEFKOORACHUNDUഞാൻ കണ്ണൂർ ആണ്. എനിക്ക് നിങ്ങളുടെ ഭാഷ നന്നായി മനസ്സിലാകുന്നുണ്ട്

    • @ashraf3638
      @ashraf3638 8 หลายเดือนก่อน +3

      കേരളത്തിൽ എവിടേയാ 100 ശതമാനവും അച്ചടി ഭാഷയിൽ മലയാളം പറയുന്നത് നീയൊന്നു പറഞ്ഞുതരാമോ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നേ ഒരു സംസ്ഥാനത്തും മുഴുവനായി ഒരേ ശൈലിയിൽ ആർക്കും അച്ചടിഭാഷ അതുപോലേ സംസാരിക്കാൻ സാധിക്കില്ലാ ചെറിയ ചെറിയ ട്യൂൺ വ്യത്യാസങ്ങൾ എല്ലായിടത്തും ഉണ്ട് അതവരുടേ കുറ്റവുമല്ലാ

  • @mohdzaman3276
    @mohdzaman3276 8 หลายเดือนก่อน +1

    Eid.vadsgsra.basha

  • @abbaskoormath9145
    @abbaskoormath9145 2 หลายเดือนก่อน +1

    😂😂😂

  • @majeedpa3126
    @majeedpa3126 8 หลายเดือนก่อน +1

    Good

  • @haneefakp2987
    @haneefakp2987 8 หลายเดือนก่อน

    🎉🎉🎉