Our Garden Tour | ഞങ്ങളുടെ പൂന്തോട്ടം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Our Garden Tour | ഞങ്ങളുടെ പൂന്തോട്ടം
    #MinisLifestyle #garden #Gardentour
    Buy Seeds & Grow Bags from our Whatsapp Store 9778234921
    ( This no. is only for sale. No Calls )
    👇Buy Krishi Product online👇
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    My Kitchen & Camera Accessories
    Garden Sprayer amzn.to/3ddlinf
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Trell : trell.co/@mini...

ความคิดเห็น • 910

  • @lubnapalayil2898
    @lubnapalayil2898 3 ปีที่แล้ว +27

    Hai mini aunty..Garden kaanumpo kothi aavunnu..
    Ee channel u tubil illaayirunnel ente pala krishikalum parajayamaayene..
    Checheede vidoes ellaam njan kandittund..
    Njan oru 8th standard student aanu name: nisa hasin
    Lock down aayappolaanu njan cheruthaayittokke krishi cheyyaan thudangiyath.. ippol othiri saadhanangalund..Pinne chechide tips trick's koode ullond parayandallo..Cheera okke othiri und..Pinne mulak palatharamund (vayalt,kanthari mulak,pacha mulak)pinne kovakka innukoodi parich ayal vaasikalkk koduthe ullu..Othiri und..3 murad und pinne parayandallo.. pinne passion friut und... Epsom salt koode koduthittaano ennariyilla othiri kaazhchittund..Pinne thakkaali othiri undennu maathralla.. kadennu thakkaali medichittokke kure divasaayi..
    Pinne 7 cabage kalum und..Pinne ente veettil kuva yum manjalum inji okke und...Athokke uppayaanu krishi cheyyunnath.. ithavana chechide video kand kuvappodiyum manjal podiyum okke undaakki...Lock down aayathu muthal njan chechide big fan anu...
    Ee comment chechi kandal reply tharane.. Plz..
    പിന്നെ എന്റെ valya ആഗ്രഹമാണ് വീട്ടിലേക്കാവശ്യമുള്ള എല്ലാ പച്ചക്കറികളും കുറച്ചൊക്കെ fruits ഉം വേണമെന്നാണ്..
    പക്ഷെ വിത്തുകളും തയ്കളും കിട്ടാതെ എങ്ങനെ ചെയ്യാൻ പറ്റും😢 ...വിത്തൊക്കെ പൈസ കൊടുത്തു വാങ്ങേണ്ടേ..

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +6

      Hi Nisa auntiku orupadu orupadu santhosham ayito video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil athilere santhosham. Kooduthal vilaveduppu undeghil koduthit aa paisa kond thaiok vanghanam keto moleeee
      Ellam nannayi varate all the best 👍🥰😘😘😘

    • @JESTIN-m5s
      @JESTIN-m5s 3 ปีที่แล้ว +2

      Njanum 8il ആണ് padikunath njanum കൃഷി okka chedi okka വന്നത്

    • @lubnapalayil2898
      @lubnapalayil2898 3 ปีที่แล้ว +3

      @@MinisLifeStyle thank u chechi..♥️😍
      Reply kandathil othiri santhosham..Pinne aa comment il oru kaarayam parayaan marannini .. enthaannu vechal chechi ippo checheede garden kaanichille athu pole chechikku checheede subscribers inte garden kaanaanaayi oru garden tour challenge cheyyo...Ente garden cheriya thaanu ennaalum onnu kaanikkaan allel njan ente garden nte video eduth mail cheyyatte... chechi ude reply kittiyathinu shesham maathrame njan cheyyu kaaranam allel chechikku disturb aavum..Comment kandaal urappaayum reply cheyyane ...
      Othiri snehathode ishttathode mini aunty ude swantham subscriber nisa from malappuram ☺️☺️

    • @midlajhamda8962
      @midlajhamda8962 3 ปีที่แล้ว

      9778234921

    • @psgopalakrishnapillai2884
      @psgopalakrishnapillai2884 3 ปีที่แล้ว

      Good

  • @sumivs5983
    @sumivs5983 3 ปีที่แล้ว +9

    സൂപ്പർ, സൂപ്പർ. പറയാൻ വാക്കുകളില്ല. എന്താണന്നറിയില്ല മിനിചേച്ചിയുടെ വീഡിയോ കാണുമ്പോൾ അമ്മയോ, ചേച്ചിയോ പറഞ്ഞു തരുന്ന ഫീലിംഗ്സ് തോന്നാറുണ്ട്. ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ് ഞാനും കൃഷി തുടങ്ങി യത്. കമെന്റ് ഇട്ടിലേലും വീഡിയോ എല്ലാം കാണാറുണ്ട്. മെറിനും എബിനും എല്ലാരും നന്നായിട്ടുണ്ട്. പൊളിയാ നിങ്ങൾ എല്ലാരും.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear 🥰😘 nighaludeyok ee sneham thanneyanu nammude vijayam

  • @shalifranklinshali7775
    @shalifranklinshali7775 3 ปีที่แล้ว +3

    Nalla video❤❤❤
    Happy vishu to all😍😍😘😘
    11-aglonima
    11:14-dumpcane
    12:27-aglonima
    29:12- sansveria (dwarf snake plant)
    12-calathiya

  • @nikhilsudhakaran8024
    @nikhilsudhakaran8024 3 ปีที่แล้ว +4

    മിനി ആന്റി .... എബിൻ മെറിൻ . ഒരുപാട് ഇഷ്ടം വിഡിയോ നല്ല മനോഹരമായ കാഴ്ച . 😘

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Thank youuuuuu so much dear video istapettu ennerinjathil valare valare santhosham 🥰😘

  • @Aalayamskitchen
    @Aalayamskitchen 3 ปีที่แล้ว +2

    ഒരുപാട് വെറൈറ്റി ആയിട്ടുള്ള ചെടികളാണല്ലോ എല്ലാം ആ മഞ്ഞ റോസ എന്താ ഭംഗി നല്ല വെറൈറ്റി കണ്ണാടിച്ചെടികളും വെർട്ടിക്കൽ ഗാർഡൻ നല്ല കളർ ഫുൾ ആയിട്ടുണ്ട് വയസ്സും പ്രായവും ആയ ചെടികളും ഉണ്ടോ നല്ല അടിപൊളി ഗാർഡൻ ചേച്ചി വിഷു അടിച്ചു പൊളിച്ചോ വിഷു ആശംസകൾ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Hahaha 🤣 Ella prayakarumundeeeee video istapettu ennerinjathil valare valare santhosham

  • @just_Niranjana
    @just_Niranjana 3 ปีที่แล้ว +5

    എന്റെ ആന്റി ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുവാ. പണ്ട് എനിക്ക് കൃഷി എന്ന് പറഞ്ഞ കലി വരുമായിരുന്നു. ഒരു ദിവസം ഞാൻ ഒരു വീഡിയോ കണ്ടു. ജാടയില്ലാതെ ഒരു ആന്റി സംസാരിക്കുന്നു. അതായിരുന്നു മിനി ആന്റി. ആന്റിയുടെ എല്ലാ വിഡിയോസും ഞാൻ കാണും. ലൈക്‌ ഇടും. സബ്സ്ക്രൈബ് ചെയ്യും. I am your biggest fan. ഓ സോറി പറയാൻ മറന്നു NICE GARDEN കേട്ടോ 🥰🥰🥰🥰👍👍👍👍👍🙏🙏🙏🙏

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much niranjana

  • @snehasen_03
    @snehasen_03 3 ปีที่แล้ว +2

    Super...Greeny Garden.Njan oru agri studentanu. Flowersine kurichanu padikunne...Ee videos okey valare prayojanamanu Eniku..Athinte names,varieties of plants..☺️ It's a Inspirational video

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 snehakuttyyy video istapettu prayojanspedunnu ennerinjathil valare valare santhosham 🤩🥰

  • @joshuashaji5385
    @joshuashaji5385 3 ปีที่แล้ว +15

    ചേച്ചി...ആടിനെ പറ്റി ഒരു വീഡിയോ edu എല്ലാം. കൂടെ അപ്പുവിനെയും അമ്മുവിനെയും അമ്മിണിയെയും 😁

    • @apmohammed849
      @apmohammed849 3 ปีที่แล้ว

      Super beautiful garden thanks to amma, mol, mon

    • @sheelasathyan8462
      @sheelasathyan8462 3 ปีที่แล้ว

      Super അടിപൊളി ഉടുപ്
      ഒക്കെ ഇട്ട് അമ്മ മക്കൾ
      നല്ല കാര്യം വൃത്തിയാക്കി വയ്ക്കു.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Innuvarunnund kanan marakandato 🥰

    • @salmuhaseena4611
      @salmuhaseena4611 3 ปีที่แล้ว

      Superaato 👍👍👍

  • @aasalam5549
    @aasalam5549 3 ปีที่แล้ว +2

    വളരെ നല്ല വീഡിയോ, ഓരോ തവണയും നിങ്ങളുടെ വീഡിയോ കാണാൻ ഞാൻ വളരെ exited ആണ്. ഞാനും ഒരു വലിയ ഗാർഡൻ ലവർ ആണ് പക്ഷെ എന്റെ കയ്യിൽ ചെടികളുടെ വലിയ കളക്ഷൻ ഒന്നുമില്ല എന്നാലും ഞാൻ എന്നാലും ഞാൻ പറ്റുന്ന വിധം സംഘടിപ്പിക്കും ഞാൻ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയാണ് നിങ്ങളുടെ വീഡിയോയിലൂടെയാണ് ഞാൻ ചെടികളെ ഇഷ്ടപ്പെടാൻ തുടങ്ങിയത്

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much salam video istapettu ennerinjathil valare valare santhosham und auntiku

  • @JESTIN-m5s
    @JESTIN-m5s 3 ปีที่แล้ว +9

    Pathumani യും ഉണ്ട്

  • @dailychallengebydevuzzz8382
    @dailychallengebydevuzzz8382 3 ปีที่แล้ว

    ചേച്ചി ചെടി എനിക്കുമൊരുപാട് ഇഷ്ട്ടമാണ് മനോഹരമായി സെറ്റ് ചെയ്തിട്ടുണ്ട് ഇതിൽ കുറച്ച് എന്റെ കയ്യിലും ഉണ്ട് വീഡിയോ സൂപ്പർ

  • @gogreen496
    @gogreen496 3 ปีที่แล้ว +2

    12:7 verigate arrow root, 12:27 സിൽവർ ആഗ്ലോനിമ, 30:50 മിനിയ്ച്ചർ നന്തിയാർവട്ടം

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear 🥰

  • @shyamalakumari2829
    @shyamalakumari2829 3 ปีที่แล้ว +7

    മിനി കറക്റ്റാണ് ഒരുത ണ്ട് മതി ഒരുപാട് കിളിപ്പിക്കാൻ. ഞാൻ നട്ടിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Atheeee correct

    • @kichuz3050
      @kichuz3050 3 ปีที่แล้ว

      Enikkum othiri und.. oru cheriya thandu mathi...

  • @reshooslifestyle4063
    @reshooslifestyle4063 3 ปีที่แล้ว +2

    നമിക്കുന്നു ചേച്ചി. ഇതൊക്കെ നന്നായി നോക്കി സംരക്ഷിക്കുന്നതിന്. ചേച്ചി സംഭവം thanneto. Big സല്യൂട്ട്.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Hahaha 😅😂 thank youuuuuu Reshooo
      Vellari ellam enthu chaithu midukiyanu keto

    • @reshooslifestyle4063
      @reshooslifestyle4063 3 ปีที่แล้ว +1

      @@MinisLifeStyle അടുത്തുള്ളവർക് കണിവെക്കാൻ കൊടുത്തു. ബാക്കി സൂക്ഷിച്ചു വച്ചിട്ടുണ്ട്. മഴക്കാലത്തു കൂട്ടാൻ വയ്ക്കാൻ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Adipoliiii 🥰😘

  • @geethus260
    @geethus260 3 ปีที่แล้ว +3

    Happy vishu minichechi

  • @krishnarajan1025
    @krishnarajan1025 2 ปีที่แล้ว

    എല്ലാ ചെടികളും സൂപ്പറാണ്. പിന്നെ മിനിയുടെ മക്കളും .

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu... Thank youuuuuu

  • @Akhiieditz
    @Akhiieditz 3 ปีที่แล้ว +4

    മിനിചേച്ചി എല്ലാ ചട്ടിയിലും അട്ടയുടെ ശല്യം. എന്തോ ചെയ്യാൻ പറ്റുമെന്നു പറയണേ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Ellattineyum oridathaki mannenna spray cheyyu

  • @aleyammaraju912
    @aleyammaraju912 3 ปีที่แล้ว +2

    Video super kanan nalla rasamayirunnu Happy Vishu to all ellavarkum snehanweshanam God bless you and your family

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear chechi same to you

  • @rajisumesh2628
    @rajisumesh2628 3 ปีที่แล้ว +5

    മിനിചേച്ചിക്കും ഫാമിലിക്കും ഹാപ്പി വിഷു... ❤❤❤🎊🎊🎆🎆🎆

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +2

      Thank youuuuuu same to you 🥰

  • @prasanthiap9334
    @prasanthiap9334 3 ปีที่แล้ว +1

    Hai mini aunty how are you
    merin chechikum ebin chettanum sughano
    Auntiyude video kandanthinu shesham lockdown samayathu njangalum oru garden set cheythu vegetables krishicheythu auntiyude video nalla useful anu👍👍👍👍

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Very good 🤝 ellam nannayi varate all the best

    • @prasanthiap9334
      @prasanthiap9334 3 ปีที่แล้ว

      @@MinisLifeStyle thank you🥰

  • @niyamonu1257
    @niyamonu1257 3 ปีที่แล้ว +3

    Ningal randu pereyum orumichu kandal thanne enikk valareyadhikam santhoshaman god bless you

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu 🥰..... thank youuuuuu 😘😘

  • @JESTIN-m5s
    @JESTIN-m5s 3 ปีที่แล้ว +1

    Enik ഒള്ള chedi pathuamni 20colrs ഉണ്ട്, hanging പ്ലാന്റ്സ് ഉണ്ട്, കണ്ണാടി chedi und,dianthus, പുതിന plant, ജമന്തി ഉണ്ട്, റോസാപൂ എല്ലa color ഉണ്ട്, ഇത്രയും chedi ഉണ്ട്.. Eniyuum ചെടിവാങ്ങിക്കും

  • @sreelakshmi7403
    @sreelakshmi7403 3 ปีที่แล้ว +5

    Adipoli garden 🌳🌳🌳

  • @prasannalakshmi9580
    @prasannalakshmi9580 3 ปีที่แล้ว +1

    I really loved your garden even I can't understand your language I saw this video for so many times I really love plants

  • @sasikumarmemala8251
    @sasikumarmemala8251 3 ปีที่แล้ว +3

    Wish you a happy and prosperous vishu.
    With best compliments from m.k.sasikumar & family, Mumbai

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear 🥰 Same to you

  • @ragini.k6297
    @ragini.k6297 3 ปีที่แล้ว

    Chechi aa elachedi(white and green colour plant ) lucky bamboo aan.athinte Manda odich (8 _10 leafs Ulla steam) naattal ,puthiya Kure plant athil Varum pinne Kure nal kazhiyumbozum athinte chuvattil ninnu new plants varum

  • @neethap3699
    @neethap3699 3 ปีที่แล้ว +7

    Chechi terrace tour video idanae❤️

  • @jayakalamaniraj274
    @jayakalamaniraj274 3 ปีที่แล้ว

    സൂപ്പർ മിനിചേച്ചി ❣️❣️❣️ചേച്ചീടെ വീഡിയോ കണ്ട് inspire ആയി കുറച്ചു ചെടികൾ ആക്കി 😍😍😍

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 3 ปีที่แล้ว +4

    Synconium എന്നു പറഞ്ഞ ചില ചെടികൾ aglonema ആണ്. ഒരെണ്ണം Diefenbachia ആണെന്ന് തോന്നുന്നു. 16.37 money plant അല്ലല്ലോ, philodendron അല്ലെ?

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Thank youuuuuu 🥰 valare santhosham

  • @khaleelrahim9935
    @khaleelrahim9935 3 ปีที่แล้ว

    ഒരു പുഷ്പം ചോദിച്ചു , ഒരു പൂങ്കാവനം ഞങ്ങക്ക് തന്നു, very beautiful garden, thanks a lot

  • @m2meekitchen505
    @m2meekitchen505 3 ปีที่แล้ว +8

    ഹായ് 😍😍😍❤❤

  • @duasworldbyjesnanizam4960
    @duasworldbyjesnanizam4960 3 ปีที่แล้ว +1

    Njn chechide oru fan aanu nghane kazhiyunnu ithokke enik bhayankara madi arunnu chechide vedios kand ippom plants okke vekkan thudanghi

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Very good 🤝🤠 video istspettu krishiok thudanghi ennerinjathil valare valare santhosham 🥰🤗😘

  • @CruvoGaming
    @CruvoGaming 3 ปีที่แล้ว +3

    നിഷിജയുടെ വീഡിയോയിൽ നിന്ന് കുറെ കണ്ടു

  • @divyavinod3341
    @divyavinod3341 3 ปีที่แล้ว +1

    Aunty the way u r taking care of the garden is awesome. Can u pls send me some of the hanging plants? I've only carisia repens and turtle wine. If can pls reply me

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Chedikal ayachu thudanghittilla dear

  • @snehalathanair1562
    @snehalathanair1562 3 ปีที่แล้ว +1

    Super video....adhi sundaram ningalude garden Minikutty.....ishtapettu.....Ebin Merin super show stoppers anu

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Thank youuuuuu so much dear video istapettu ennerinjathil valare valare santhosham 🥰

  • @lekhav8911
    @lekhav8911 3 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ചേച്ചിയുടെ വീടെവിടെയാണ്. Beautif garden

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Atheyo.... samayam kittumpol adyathe videos kanan marakandato

  • @pvrcremya3391
    @pvrcremya3391 3 ปีที่แล้ว

    അമ്മയും മോളും സുന്ദരി...മാച്ചിംഗ് ഡ്രസിങ്..എബിനേയും മാച്ചിംഗ് ചെയ്യാമായിരുന്നു...ഗാർഡൻ സൂപ്പർ...

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear 🥰😘

  • @diyaadam5164
    @diyaadam5164 3 ปีที่แล้ว +1

    Athupole randy thand use cheytha njanu undakkiye eppol pot full coverayi🤩ningal arannathu Pekka shariyattp

  • @praseethahari8848
    @praseethahari8848 3 ปีที่แล้ว +1

    ചേച്ച്യേ kariveppil വരുന്ന പ്രാണിശല്യം ഇല്ലാതാക്കാൻ എന്താ cheyyande? പൂന്തോട്ടം സൂപ്പർ ആയിട്ടുണ്ട് 😍😍😍😍

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Thanks dear pulipicha kanjivellam spray chaitholu

    • @praseethahari8848
      @praseethahari8848 3 ปีที่แล้ว

      @@MinisLifeStyle Ok. Thanku😍😍

  • @perfectparadise6627
    @perfectparadise6627 3 ปีที่แล้ว +1

    മിനിചേച്ചി superb👍. Ellarkkum valiya oru പ്രചോധനമാണ് ചേച്ചി. ഞങ്ങൾക്കെല്ലാവര്ക്കും ഭയങ്കര ഇഷ്ടമാണ്. 🥰🥰

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear smithakutty nighaludeyok ee sneham thanneyanu nammude vijayam 🥰😘

  • @M8X_gamer_619
    @M8X_gamer_619 3 ปีที่แล้ว +2

    Super garden & Happy vishu

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu 🥰 same to you 😘

  • @SasiKumar-yl7qt
    @SasiKumar-yl7qt 3 ปีที่แล้ว

    ഹലോ ചേച്ചിയ്ക്കും പിള്ളേർക്കും സുഖമാണല്ലോ ചെടികളൊക്കെ നന്നായിട്ട് നിൽക്കുന്നല്ലോ

  • @Shreyas-hh6jl
    @Shreyas-hh6jl 3 ปีที่แล้ว

    കൊറച്ചു കൂടെ ചെടികൾ വയ്ക്കാമെന്നു തോന്നുന്നു ഇത്തിരി കൂടെ space ഒണ്ട് 😁😁😊😊

  • @geethabais7343
    @geethabais7343 3 ปีที่แล้ว

    മിനി thanks....order ചെയ്ത വിത്ത് 3 days inakam കിട്ടി....thanks....

  • @minisreekumar7946
    @minisreekumar7946 3 ปีที่แล้ว

    Hi Mini, njanum oru mini thanne anu. Kure nal ayi enikku ningalude channel kittunnundayirunnilla.. Innu kandappol garden okke orupad improve cheythathayi kandu. Congratulations 😍.... Enikku pakshe ishtam ningal ammayum makkalum aayi ulla avatharanam. Thammilulla sneham okkeyanu. Ennum ithupole avatte ennu prarthikkunnu 🙏. Garden nannayitund. Keep it up. God bless you all.... Pinne molude drawing nannayitund 😍

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear notification varunnille subscribe button press chsith all Enna option press cheyyuto Nalla Nalla videos ittitund kanan marakandato

  • @prathibharetheesh6619
    @prathibharetheesh6619 3 ปีที่แล้ว

    Chundari Minichechy...🥰🥰 Garden suprb...no more words...👌👌👌👌👌👌👌👌👌👌👌god bless you...🙏🙏🙏🙏🙏🙏

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear 🥰😘

  • @shameeee8378
    @shameeee8378 3 ปีที่แล้ว +1

    Hi minichechi. Happy vishu all garden adipoli yaa n

  • @dalydalyjoji3341
    @dalydalyjoji3341 3 ปีที่แล้ว

    Hai mini chechi
    Merin paranjathu valare sariyanu enthoru positive energiyanu. Aarudeyum kannu pattathirikkatte mini chechikum kudumbathinum. 🥰🥰🥰🥰🥰🥰🥰

  • @mubeenamubi9503
    @mubeenamubi9503 3 ปีที่แล้ว

    Super video 🤩
    I LIKE YOUR GARDEN 👍
    24: 00 pentas plant

  • @salilapradeep6212
    @salilapradeep6212 3 ปีที่แล้ว +1

    Ammakum makkalkm Happy Vishu❤️❤️ super video Mini orupad ishtayi

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear 🥰

  • @santhoshsharma6049
    @santhoshsharma6049 3 ปีที่แล้ว +1

    Hai mini chechi happy vishu🎊🎊sughano

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Sugharikunnu dear 🥰 same to you

  • @fousiyapookode5419
    @fousiyapookode5419 3 ปีที่แล้ว

    മിനി ചേച്ചി നല്ല ഭംഗിയുണ്ട് കാണാൻ ചേച്ചിയുടെ പരിശ്രമത്തിന്റെ പന്തോപ്പിൽ വിജയത്തിന്റെ പൂമൊട്ടുകൾ നിൽക്കുന്നു ദൈവം ആയുസും ആരോഗ്യവും നൽകട്ടെ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear 🥰😘 valare santhosham 🥰🥰

  • @mohanageethapgm
    @mohanageethapgm 3 ปีที่แล้ว +1

    Garden nannayittunde

  • @grsgarden5032
    @grsgarden5032 3 ปีที่แล้ว

    Mini chechi yude garden enikk valare eshtann

  • @hazimzaidh6817
    @hazimzaidh6817 3 ปีที่แล้ว +2

    Aglonima chediyeyum chechi syngoniyum ennaanu parayunnathu. Onnu sradhikkuka

  • @smithavineeth4792
    @smithavineeth4792 ปีที่แล้ว

    Mini chechi ,njaal aa chediyikku parayunna name Mysore chethi ennanu...njan chechiyudevedios ellam kanarundu...cauliflower cabbage ellam plant cheythittundu

  • @valsammaeappen2060
    @valsammaeappen2060 3 ปีที่แล้ว

    Ella makkalum mummymare pokki karyam sadhikkan midukkara. Njangal ethetha kandatha makkale. Super ammayum makkalum. I enjoy watching you guys. Best wishes

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Hahaha 😂 nammaloda kali alleeee chechi😂😂

    • @valsammaeappen2060
      @valsammaeappen2060 3 ปีที่แล้ว

      @@MinisLifeStyle Athe mini. But nammal lucky anu ketto ithrayum nalla makkale kittiyille. Thanks be to God.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Theerchayayum 🥰 ellam daivathinte kripa atrathanne chechi🥰🥰😘

  • @sumathianand6345
    @sumathianand6345 3 ปีที่แล้ว +1

    ഹായ് മിനി വിഷു ആശംസകൾ

  • @shajusharont2943
    @shajusharont2943 3 ปีที่แล้ว

    Happy vishu chechi... Garden super aann too... Pinne oru cheriya waterlily pond koodi set cheyyoo....

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Thank youuuuuu same to you
      pond set cheyyam

  • @sumijars1146
    @sumijars1146 3 ปีที่แล้ว +1

    ആന്റി തക്കാളി നിറയെ പൂക്കുന്നുണ്ട് പക്ഷേ കായ് പിടിക്കുന്നില്ല, എന്താ ചെയ്യേണ്ടേ

  • @kailass3557
    @kailass3557 3 ปีที่แล้ว

    Nalla rasumndu garden kaanan, ellam nallonam maintain chethyittundu

  • @sunukumar6710
    @sunukumar6710 3 ปีที่แล้ว +1

    Super chechi 👌
    Super garden chechi 👌

  • @sumiunni8593
    @sumiunni8593 3 ปีที่แล้ว +1

    Happy vishu മിനി ചേച്ചിക്കും കുടുംബത്തിനും

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu 🥰 same to you 🥰😘

  • @shirlyjs190
    @shirlyjs190 3 ปีที่แล้ว

    Hi mini . Vishu ashamsahgal ellarakum garden kanna nalla resam undu.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear 🥰 same to you 😘

  • @abhiramiraveendran
    @abhiramiraveendran 3 ปีที่แล้ว +1

    Hi aunty super ayitnd😍
    Veed evdeya Plants sale undo😁

  • @lailabh9167
    @lailabh9167 3 ปีที่แล้ว

    Chechi .super.chechim makkalem ishtamanu.garden adipoli.pinne yellow coloured plant money plant alla.pheladendron.

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว

    ചേച്ചിക്കും കുടുംബത്തിനും
    വിഷു ആശംസകൾ.
    അമ്മച്ചിക്ക് സുഖമല്ലേ.
    പപ്പാ.അമ്മു അപ്പു സുഖം

  • @sharfuthasni1474
    @sharfuthasni1474 3 ปีที่แล้ว +1

    Super

  • @cynthiaraquel7594
    @cynthiaraquel7594 3 ปีที่แล้ว +1

    Beautiful arrangement.....

  • @sindhyaprakash1272
    @sindhyaprakash1272 3 ปีที่แล้ว

    Neelamudiyulla avalanu super ...beautiful garden

  • @sathyabhamamv2072
    @sathyabhamamv2072 3 ปีที่แล้ว

    നന്നായിട്ടുണ്ട് എനിക്കും ഇതുപോലെ കുറച്ചു കളക്ഷൻ ഉണ്ട്

  • @jalajak.v1796
    @jalajak.v1796 3 ปีที่แล้ว

    Adipoli ayittundu. Happy vishu dears

  • @parthivmohanpkaimal4347
    @parthivmohanpkaimal4347 3 ปีที่แล้ว +1

    Happy vishu mini chechi ❤️❤️❤️❤️❤️

  • @PriyaVipinVlogs
    @PriyaVipinVlogs 3 ปีที่แล้ว

    Mini aunty anik chedikkal othiri esttanu.. Really nannayitund garden. Njn kurach chedikkal, thaikkal vagan plan cheyunnu. Aunty sale cheyunundo.

  • @sudheeshkumar3168
    @sudheeshkumar3168 3 ปีที่แล้ว

    ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്

  • @cvr8192
    @cvr8192 3 ปีที่แล้ว

    Very pretty garden,good effort,last oru nambiar vattom kandu. parijatam ennanu paranjat.its ok.

  • @milnasibu5229
    @milnasibu5229 3 ปีที่แล้ว +1

    balsam plant care progation okke ayyit video cheyuuvo please

  • @farhanafaru9828
    @farhanafaru9828 3 ปีที่แล้ว

    28:59 ithinte oru leaf odich vechalum pettenn kilirth varum nan ithinte
    oru leaf parichay valicherinnirunnu ath avidenn niraye kilirthu vannu athin shesham nan veendum leaf odich bech nokkettind petten valarunnund

  • @rajimg3274
    @rajimg3274 3 ปีที่แล้ว +1

    Mini ഈ colour ചെടിയുടെ ഓരോ പീസ് തരുമോ

  • @elroyrobin6039
    @elroyrobin6039 3 ปีที่แล้ว +1

    Penny worth plant eghanne vellathil madam enna video ittittundo

  • @kichukichzz7838
    @kichukichzz7838 3 ปีที่แล้ว

    Valara valara eshatapatu Ammayum makalum supper nalla oru vedieo etathinu Thanku Mini kurachu thirakilayirunmu live program eni kanuvan patumo ❓

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      th-cam.com/video/InuWrPC8DWs/w-d-xo.html
      Dha link

  • @grsgarden5032
    @grsgarden5032 3 ปีที่แล้ว

    16:38 athinte name philadendron

  • @shajeeredathil9223
    @shajeeredathil9223 3 ปีที่แล้ว

    Chechiyude videos okke super anu
    Njan eppozum kanarund

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 thank youuuuuu so much 🥰

  • @nafi950
    @nafi950 ปีที่แล้ว

    Spider pland tharayil pidippichal pudiya chedikal undakum

  • @darkgaminggaming1746
    @darkgaminggaming1746 3 ปีที่แล้ว

    സത്യംആ ചേച്ചി എനിക്ക് കാലിസിയ റീപ്പാൻസ് 4 തണ്ടേയ്യ് ഓടയിരുന്നത് ഇപ്പോൾ അത് ചട്ടി നിറച്ച ആയി

  • @jishabritto9356
    @jishabritto9356 3 ปีที่แล้ว

    What is the black color small flower pots

  • @ameenamp6050
    @ameenamp6050 3 ปีที่แล้ว

    Chechee kuttipayarinte chedi valli veeshumo.naan shopil ninnum medicha kuttipayar valli veeshi aduthulla chedikalil kayari pidikkunnu.chediyil ninnum payar kitti.kutti payar mattu payaril ninnum kurach hard aano

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Veesharund swalpam hard anu tastumanu

  • @veenanair4953
    @veenanair4953 3 ปีที่แล้ว

    Super garden.I have always loved the way you explain.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Thank youuuuuu so much dear veena kutty 🥰😘

  • @anitharoy7198
    @anitharoy7198 2 ปีที่แล้ว

    Hi Mini, congratulations for the beautiful garden👏👏 കണ്ണാടി ചെടി അയച്ചു തരുമോ? Trivandrum ആണ്
    . payment എത്ര എന്നു പറഞ്ഞാൽ മതി..

  • @arjunk7608
    @arjunk7608 3 ปีที่แล้ว +1

    Happy vishu

  • @riya4291
    @riya4291 3 ปีที่แล้ว

    Mini checheede garden kanditt kothiyavunnu

  • @reenaxavier7432
    @reenaxavier7432 3 ปีที่แล้ว

    Hiii mini chechi... Happy vishu to all.. Super video annu..

  • @ayishamilu6601
    @ayishamilu6601 3 ปีที่แล้ว

    Super mini nalla bangi undu Chedi gal balsam 1 colour ente veetil ullu

  • @gopoosworld
    @gopoosworld 3 ปีที่แล้ว +1

    Happy vishu mini chechi

  • @10.athiras8c5
    @10.athiras8c5 3 ปีที่แล้ว +1

    HAPPY VISHU....

  • @rayhari6957
    @rayhari6957 3 ปีที่แล้ว

    Nice garden. What is the name of the plant you showed after Creeping Charlie? @ 5:00

  • @lishajayakrishnan9484
    @lishajayakrishnan9484 3 ปีที่แล้ว +1

    Merin nte chiriyumAlbin te voice um ❤️❤️

  • @minir7327
    @minir7327 3 ปีที่แล้ว

    Kannadi chediyude collection nannayittundu itrayum variety evidunnu kittum

  • @sheelavinod6176
    @sheelavinod6176 3 ปีที่แล้ว

    Video kalakki. Chedi ippol kure undalo .Mini sariyil nannayittundu

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu 🥰 ippol kureayi
      Kozhivalan chedi kando

    • @sheelavinod6176
      @sheelavinod6176 3 ปีที่แล้ว

      @@MinisLifeStyle aa kandu

  • @karthikkakarthikka7894
    @karthikkakarthikka7894 3 ปีที่แล้ว

    Super Garden aunty😇😇