എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു ചെടിയാണ് കണ്ണാടിച്ചെടി . ഭയങ്കര bhangiyalle.ചേച്ചിയുടെ neatness ആണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ഗുഡ് പ്ലാന്റ് അറേഞ്ച്മെൻറ്സ്.3 റ്റൈപ്സ് മാത്രമേ എന്റെ കയ്യിലൊള്ളൂ. ഫന്റാസ്റ്റിക് vedeo. Keep going on.👍👍👍👌👌🙏😍🥰🥰
ചേച്ചി കൊള്ളാം വിഡിയോ കാണാൻ കുറച്ചു വൈകിപ്പോയി . ചേച്ചി യുടെ പോലെ ഞാനും രണ്ടു ആട്ടിൻകുട്ടി കളെ വാങ്ങി അവർക്കു പേരുമിട്ടു.. പിന്നെ കുറച്ചു തൈ കൾ കിട്ടി അത് നടുന്നതിന്റ തിരക്ക് ആയിരുന്നു. എനിക്ക് ഈ ചെടികൾ കുറച്ചു മാത്രമേ ഉള്ളു. ജൈവസ്ലറി എല്ലാത്തിനും ഒഴിച്ച് കൊടുക്കാറുണ്ട്. ഇതു വരെ ഉള്ള എന്റെ എല്ലാ കൃഷി രീതിയും ചേച്ചി പറയുന്ന പ്രെകാരം ആണ് ചെയ്യുന്നത് ഒരു പാട് താങ്ക്സ് ചേച്ചി
Hai minichechi,coleus chedi bhangiyaayi arrange cheitu nallataayittu kilippichirikkunnu.endu bhangi ninne kaanan ennu parayunnu pole chechiyude chiri pole tanne aa manassinte nanma pole aa chedikalilum kaananundu. Avarum chechiye pole chirichondu nilkkunnu .Thankyou chechi.ellareyum ente anveshanam ariyikkanam. Take care. sara kollam. sara kollam
Hello Mini in my Coleus the leaves are shrinking and the shape is going bad. Could u please let me know what liquid I should pour to get rid off this. Please help me.
മിനിചേച്ചി ഞാൻ ഡിസംബർ മാസം മുതൽ ജോലിക്ക് പോകാൻ തുടങ്ങി. ആദ്യം പോയിടത്തു തന്നെയാണ്. എനിക്ക് അസുഖം ആയപ്പോൾ നിർത്തിയതാണ്. അവർ വിളിച്ചപ്പോൾ വീണ്ടും പോയി. വീട്ടിൽ എത്താൻ 6 മണി കഴിയും. എന്നാലും ഞാൻ കൃഷിയും, ചെടികളും നോക്കി നടത്താൻ വളരെ സന്തോഷം ആണ്. എല്ലാത്തിന്റെയും കാരണം ചേച്ചിയാണ്. Thankyou somuch 😍😍😍❤️❤️. പിന്നെ വീഡിയോ കാണാൻ നേരം വൈകി. സമയം കിട്ടാത്തത് കൊണ്ടാണ്.
Mini എന്താ ഇതൊക്കെ സൂപ്പർ ഇതെല്ലാം കാണുമ്പോൾ എന്താ ഒരു സന്തോഷം മിനിയെയും ചെടികളെയും brunoyem ഇല്ലേവരെയും നേരിട്ട് കാണാൻ തോന്നുന്നു
Thank youuuuuu so much dear 🥰
കണ്ടിട്ടില്ലാത്ത colours ചെടികള്‍ ഉണ്ടല്ലോ. ഇങ്ങനെ variety കണ്ടിട്ടില്ല. Thanks
Thank youuuuuu
മിനി ആന്റിയുടെ ഗാർഡൻ സൂപ്പർ , ഇന്നത്തെ വീഡിയോ കൊള്ളാം 🤗🤗🤗🤗
Thanks dear
എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു ചെടിയാണ് കണ്ണാടിച്ചെടി . ഭയങ്കര bhangiyalle.ചേച്ചിയുടെ neatness ആണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ഗുഡ് പ്ലാന്റ് അറേഞ്ച്മെൻറ്സ്.3 റ്റൈപ്സ് മാത്രമേ എന്റെ കയ്യിലൊള്ളൂ. ഫന്റാസ്റ്റിക് vedeo. Keep going on.👍👍👍👌👌🙏😍🥰🥰
Thank youuuuuu so much dear 🥰 garden istapettu ennerinjathil valare valare santhosham 🤩🥰
Sale und contact whatsapp 9961711432
മനോഹരമായിരിക്കുന്നു. എല്ലാം മറ്റുള്ളവർക്ക് കൊടുക്കാനുള്ള മനസ്സുണ്ടല്ലോ, അതുതന്നെ നല്ലത്. Thanks ചേച്ചി
Thank youuuuuu... thank youuuuuu 🥰
സാദാ പച്ച വെള്ളം ആണ് ഞാൻ ഉബയോഗിക്കുന്നത്... നല്ല രീതിയിൽ ഉണ്ടാവുന്നുണ്ട്...
Very good
എന്ത് രസമാണ് സൂപ്പർ എനിക്കും കുറച്ചു കളർ ഉണ്ട്.🌹🌹🌹🌹🌷🌷🌷🌷👌👌👌
Very good
Thank youuuuuu
Enike bruno variety ane ettavum ishtamayathe🤩🥰🐕💝
Thank youuuu 🥰
നല്ല ഭംഗി ഉണ്ട് മുറ്റവും ചെടികളും, തിരുഹൃദയം ചെടി 5ടൈപ്പ് എന്റെൽ ഉണ്ട്
Thank youuuuuu so much 🥰
ചേച്ചി കൊള്ളാം വിഡിയോ കാണാൻ കുറച്ചു വൈകിപ്പോയി . ചേച്ചി യുടെ പോലെ ഞാനും രണ്ടു ആട്ടിൻകുട്ടി കളെ വാങ്ങി അവർക്കു പേരുമിട്ടു.. പിന്നെ കുറച്ചു തൈ കൾ കിട്ടി അത് നടുന്നതിന്റ തിരക്ക് ആയിരുന്നു. എനിക്ക് ഈ ചെടികൾ കുറച്ചു മാത്രമേ ഉള്ളു. ജൈവസ്ലറി എല്ലാത്തിനും ഒഴിച്ച് കൊടുക്കാറുണ്ട്. ഇതു വരെ ഉള്ള എന്റെ എല്ലാ കൃഷി രീതിയും ചേച്ചി പറയുന്ന പ്രെകാരം ആണ് ചെയ്യുന്നത് ഒരു പാട് താങ്ക്സ് ചേച്ചി
Very good... very good 👍 midukkikutty anallo ellam nannayi varate all the best 👍🥰😘
ഒരുപാട് വെറൈറ്റി ഉണ്ടല്ലോ വീഡിയോ ഇഷ്ടമായി ഒരുപാട് വെറൈറ്റി ഉണ്ടെന്നു ഇതു കണ്ടപ്പോഴാണ് മനസിലായത് എല്ലാ
ചെടിയും ഒന്നിനൊന്നു മെച്ചം
Thank youuuuuu so much dear 🥰
Chechi poliyaayittund entte kayyil ithinte 5 variety's und ith gardenil undaayaaal thanne oru rasamaan nice plant, 😍😍😍
Very good 👍 correct anu
@@MinisLifeStyle thanks 😍
പൊളിച്ചുട്ടോ
Thank youuuuuu
Chechiyude krishi njan veetil athupole cheythu nokkarund .orupad upakarapradhamane.😊
Thank youuuu... thank youuuu
എന്റെ കൈയിൽ 12 വെറൈറ്റിഉണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ plant അതുകൊണ്ട് ഞാൻ എവിടെ കണ്ടാലും ചോദിച്ചു വാങ്ങും😘😘😘😘😘
Adipoliiii 👍
Chechy super ente kayill 5 colours coleus plants und
Very good 👍
Hai minichechi,coleus chedi bhangiyaayi arrange cheitu nallataayittu kilippichirikkunnu.endu bhangi ninne kaanan ennu parayunnu pole chechiyude chiri pole tanne aa manassinte nanma pole aa chedikalilum kaananundu. Avarum chechiye pole chirichondu nilkkunnu .Thankyou chechi.ellareyum ente anveshanam ariyikkanam. Take care.
sara kollam.
sara kollam
Hi sarakutty ethiallo garden istapettu ennerinjathil valare valare santhosham 🥰
Chechi neem oil engane anu spray cheyyendathu dilute cheyano...
എല്ലാം നല്ല ഭംഗി യാണല്ലോ ഭംഗി ഇല്ലാത്തത് ചേച്ചിയും😋😄
ഇഷ്ടം ചേച്ചി
Enthucheyyana
ഇനി ഒന്നും ചെയ്യാനില്ല ചേച്ചി നല്ല ഭംഗിയാ ഇഷ്ടം
Ath nalloru ithaan paranhath Chechi:😍 Mannil nattuvechaal nammude chattiyilullath pokukem venda mattullavarkk kodukkukem cheyyaam ennath👍🏻👍🏻😘💞Vishaala manaskatha
Supper supper Nallabajiyud eadhu rasamanu kanuvan
Thanks dear 💕
Hai minichehhi njan nishamol supper veediyo ente kayyil ithe oru chediye ullu.sthalam kuravayathu konde njan pookkal ulla chedikal ane kooduthal veykare ella chedikalum koodi kandappol othiri santhosham thonni chehhi thakkali vazhuthanayude ilakalum sadarana vazhuthanayude.ilakalum thamil vethyasam undo athe ore poleyano
Hi nishakutty thakkali vazhuthanede ila kurachoode soft anu valuthanu
Minichechi super ayyittund
Thank youuuuuu
.video super chechi .E chedi veyilathu vaikan pattumo.
Vekkanam
Enthu bhangi ente veettilum unde 2 colour enikkum ella colourum nadanum. Bruno is beautiful so cute. God bless you chechi.
Very good 👍 thank youuuuuu so much dear 🥰
Hi mini ആന്റി Super Video 👍👍👍👍
Thank youuuuuu so much dear 🥰
Enik bayakara ishtamulla chedi
Very good
Minichechyyy nalla bhangiii.....enikkum und 5 varieties but ithu adipoli.ppoppoli
Thank youuuuuu so much dear 🥰
Sale und contact whatsapp 9961711432
Hi mini
വീഡിയോ നന്നായിട്ടുണ്ട്
ബ്രൂണോയുടെ സാന്നിധ്യം എല്ലായിടത്തും ഉണ്ടല്ലോ.
Avan nammude tharamalle
Thank youuuuuu 🥰
Hai Dear Ishtapettu tto Colourful 👌👌
Thanks dear
chechi super aan tttooo.... nalla rasam ind chechide samsaram...Chechi aaa big chattikk rate etre aan?
ചേച്ചി oru doubt... Payar vithin vekkmbo payar orupad unangiyitt veno edukkaan..?njaninn vtlulla vithin vacha payar nannaayi unangiyit parichedth athile payarmanikalokke edthu..athin enikk cheetha kettu😔😔iniyathonnum mulakooole chechi..athini kalayendi varuo..
Kilicholum no problem
Ella pachakariyilum chitrakeedam enthucheyum pinne mulakinte ela manjalipum ratriyil nanakkavo
Evening time nanachit manjalpodi vithari kodutholu
മിനി ചേച്ചി
Petunia ചെടിയുടെ ഒരു വീഡിയോ
ചെയ്യോ please
Nokkato
Brunoye enik ishtappettu🥰🥰
Thank you
നല്ല ഭംഗിയുണ്ട് 12 ഇനം എനിക്കും ഉണ്ട്
Very good 👍
Ente kayyil 53veraities und .
Ahhh dog enthoru cute aaa 🐕😍😘
Bruno ara mon
Ithinu dap npk upayokikkavo pls Ripley
Nammude jaivaslerri ozhicholu
Chechi enta kannadi chedi niraye ela churatti puzhu nta salyam. Kure yoke konnu kalanjitum pokunilla
Veppenna veluthulli misritham spray cheyyam
Blood leaf plant ireshine herbstii
Chechiii ente kail 7 variety und... Chechide Chedikal vechekkunnathu nalla bhangi und. Chechide Veedu evdrya.
Thank youuuuuu so much dear
Garden istapettu ennerinjathil valare valare santhosham 🥰
Kollam
Kollathu evdeya. Njan varkala aanu
1 cup soil, 1/2 chaanakam, 1/2 cup coco beat.. Ingane cheeyan pattumo
Pinnentha dhyrymayi trychaitholu
Adhu chechi parayenda kaaryamilla.. Enik chechiye 100% vishvasamaan.. Chechi yes ennu paranja al mathi... Love you chechi😍😍😍💖💖💖
I was waiting to see what is coming next
😂😂❤️❤️
Njn pattikkuttante fan aaan...avante color oru pratyeka bangiya...umma😁❤
😀😂😂 thank youuuu avanalle nàmmude tharam🥰
@@MinisLifeStyle pinnallaaaandaano😂...brunokkuttan ❤😂
Hi mini aunty..coleus plants il leaf il varuna puzhu vinte shalym ozhivakan entha cheyendath???
Veppenna veluthulli misritham spray cheyyam
Chechi curryleaves chechi parajillee poovuittaulu ennu....ethra divasm edukkum chechi poovu seed avan?
Pskamavan June July akum
@@MinisLifeStyle chechi seed pakamayyal.. chechinparayane enaku sed vennam athukondannee...njan appol chechikku meassage ayyakam
Mini chechiyude yella video yum njan kanarude. Yenthe kayyilum daralam chedikal unde yente chanalil coleus plants kanam
Very good 👍
Mini mamoharamaaya chedikal. Ente kayyil 3 varietykalund. Kooduthal collect cheyth nadanam.
Very good 👍
അടിപൊളി
Thank youuuuuu
Super Chechi 😍ബ്രൂണോ പൊളിച്ചു ✌️❤️
Thanks dear
Minichechi super😍💕👍. Bruno merin vilikkumbol nokkunundu alle
Merin terracil ninnu vilichatha😅
Minichechi njan munna.njan ippol kannadichedi collection thudangeette ullu ippol 7 colours ayi
Very good 👍
Hii.... E chedikku egane colur varan nalla veyil venooo?
Venam
Muttam yenna katta ittath....
Ithil puzhu shalym ozhuvakkan enthu cheyyannam
Veppenna veluthilli misritham spray chaitholu
Nalla veyil veno ...shadel vakkano..
Veyil venam
നല്ല കളക്ഷൻസ്
Thanks dear
Hello Mini in my Coleus the leaves are shrinking and the shape is going bad. Could u please let me know what liquid I should pour to get rid off this. Please help me.
Chanakam kalaki nerpich chuvattil ozhicholu
Pinne cut chaith nirthu
Thank you
Nalla rasamund aunty kanan
Thanks dear
Ithinu sharikkum sooryaprakasham veno
Venam
ചേച്ചി നല്ല അവതരണം 🥰
Thank youuuuuu avatharanam istapettu ennerinjathil valare valare santhosham
മിനിചേച്ചി ഞാൻ ഡിസംബർ മാസം മുതൽ ജോലിക്ക് പോകാൻ തുടങ്ങി. ആദ്യം പോയിടത്തു തന്നെയാണ്. എനിക്ക് അസുഖം ആയപ്പോൾ നിർത്തിയതാണ്. അവർ വിളിച്ചപ്പോൾ വീണ്ടും പോയി. വീട്ടിൽ എത്താൻ 6 മണി കഴിയും. എന്നാലും ഞാൻ കൃഷിയും, ചെടികളും നോക്കി നടത്താൻ വളരെ സന്തോഷം ആണ്. എല്ലാത്തിന്റെയും കാരണം ചേച്ചിയാണ്. Thankyou somuch 😍😍😍❤️❤️. പിന്നെ വീഡിയോ കാണാൻ നേരം വൈകി. സമയം കിട്ടാത്തത് കൊണ്ടാണ്.
Kollalo adipoliiiii job ok nadakate nallakaryam 🥰😘
Hai chevhy..coleus nte kailum undalo...illatat tharumo..angotum tharam🙂
സൂപ്പർ ആയിട്ടുട് മിനി ചേച്ചി
👍👍😍
Thanks dear
ചേച്ചി പനിക്കൂർക്ക ചെടി വലുതാകാൻ എത് വളം പ്രയോഗിക്കണം
Athinu prathyekam valamonnum vendenneee vellam athyavisham
ഒരു പ്ലാന്റിൽ നിന്ന് ഒരുപാട് കളർ ഉണ്ടക്കാൻ പറ്റുമോ
Njan ouru divasam avide varunnud
Eee bhangi kandal enthu parayana👌👍
😂😂 adipoliiii
Verity's canan Nannayittund
Thanks dear
Chechee..manjal .chena.nadaan samayam aayooo.......next vedioyil parayane
Chena nadam njaghal kumbham 18nadum
Malappurath massamari ennu parayum e chediyil Vella nirathilulla pranikal undu athinu enthehilum margamundo
Veppenna veluthilli misritham spray chaitholu
ബ്രൗണോ സൂപ്പർ
Thank youuuuuu
സൂപ്പർ വെറൈറ്റിസ്
Thank youuuuuu
Mini chechi payar krishi flower growing tips video please
Idato
Mini aunty ithu kodukumo cheriya piece okke😘😘
Adipoli 🥰🥰. Enik und oru 30 colors . Enkilum enik illatha colors ivideyundallo. Keep it up 👍👍
Enghil pinne anghotu vannekkam 😅
@@MinisLifeStyle vannolu
😅😅😘😘
Oru doubt chodikate enganeya ningalk photos sent cheyyunne
Enikum ayach tharuvo
ഗുഡ് മെസ്സേജ്
Thank youuuuuu
Mathan krishi ude video edamoo Mini Chechy.
Idato
Enikku kurachu ayachu thatumo mini ,😊
Enthu bhangi yanu kanzn
Theerchayayum next week akate website il available akum
Aunty എന്റെ coleus- കണ്ണാടി ചെടിയുടെ തണ്ടിൽ നിറയെ ഉറുമ്പും മിലിബഗുകളും എന്താണ് ചെയ്യേണ്ടത്?
Veppenna veluthilli misritham spray chaitholu
@@MinisLifeStyle
O.k. Thanks Aunty
Hi mini , nalla resamudu kanna .
Thanks dear 💖
Hello chechi moringa use seed undo for sale?
Illallo
So cute 😍 💓
Thanks chechi
yenthu bhangiya.👌👌👌👌👌
Thank youuuu
Nalla rasamulla colors😘😘😘. Sale undo chechi?ente kaiyil 9 colors ollu. Orupadishtam🥰🥰
Sale thudanghittilla dear
Njn sale cheyyund.. Eth ninglkk veno
Coleus plantinu keedangal varumbol endu cheyyanam. ?
Veppenna veluthulli misritham spray cheyyam
ചേച്ചി വീഡിയോ സൂപ്പർ
Thanks dear
Thakyou👍🌹
Welcome dear
Chechi cauliflower eni nattal sariyakumo
Ari paki kilipikanda
@@MinisLifeStyle ari alla cauliflower thaye
Super 👌 collection Mini....All the best wishes 🎉🎈
Thanks dear
സൂപ്പർ ഗാർഡൻ മിനി ചേച്ചി ❤🌹
Thank youuuuuu so much dear 🥰
അടിപൊളി ചേച്ചി
Thanks dear
Coleus plant inu sunlight veno?atho eth shade il aano vakkendath
Veyil venam
Kannady chediude cuttings ayach tharumo
Chedikal ayakarillallo
Salen und
9567713365 call ceyyu
Hi mini miniyude garden beautiful. Enikum 10 Verity coleus undu
Very good 👍
Hii ente veetil und 3 variety 😃🌸
ചേച്ചി സൂപ്പർ പിന്നെ എന്റെ ചാനലിലും കുറച്ചു കണ്ണാടിച്ചെടികളുടെ കളക്ഷൻ ഇട്ടിട്ടുണ്ട് ഒന്നു കണ്ടുനോക്കണേ ഞാനും ഒരു കൊല്ലംകാരിയാണ്
Ok....dear nokkato
Hi.. mazha ayapol ente coleus leaf il puzhukal kayari plant nashichu ponu ithine enganaya illandakuga... ariyunavar cmnt cheyuo
Veppenna veluthulli misritham spray cheyyam
Vazhil venno
Ente kayyilum und 100 il kooduthal veritys und
Kollalo very good ivide 52ayi
Super mini chechi
Thank youuuuuu