Your channel is the real deal. No nonsense, perfect content, no repetition or redundancy, no stupid stuffs in between and the Sancharam style narration is the best part. Ini poratte travelogue. Kaanan kathirikunnu❤.
This is the real deal, consistently fast. Whenever I travel to tvm from blr my preferred bus. Blr to bathery by scania and then change over to minnal. Wishful thinking but any chance of extending this road rocket to Bangalore. Ksrtc should bring back the other minnal from bathery which used to leave at 7.30 pm via ekm
കണ്ടിട്ട് ഈ മിന്നൽ ബസ്സിൽ യാത്ര ചെയ്യണുമെങ്കിൽ ഉയിരിനെ എടുത്തു കൈയ്യിൽ പിടിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. ഇതിനേക്കാൾ വളരെ നല്ല സുഖമുള്ള യാത്ര Swift ലെ യാത്ര തന്നെയാണ്.
Minnal -- bus. Really reached like minnal. Even Wayanad ghat traffic more than 45mins delayed. Later , both pilot's drive more faster to reach the destination on time. ATC 123?? Is this code depot name???
Video super, Driver super, മിന്നൽ super... തൃശൂർ stand ൽ കയറാതെ Byepass വഴി വന്നിട്ടും അരമണിക്കൂർ maintain ചെയ്യാൻ പറ്റാതെപോയത് എന്താണ്...? തൃശൂർ stand ൽ പോയിരുന്നെങ്കിൽ ഇനിയും late ആയേനെ...
SBY KKD ഒരിക്കലും 1 മണിക്കൂർ 45 മിനിറ്റ് കൊണ്ട് ഓടി എത്തില്ല ( അല്ലേൽ റോഡിൽ ട്രാഫിക്ക് ഉണ്ടാകരുത് ) മിനിമം 2 മണിക്കൂർ 15 - 30 മിനിറ്റ് വേണം. ഈ വൈകിയ സമയം നേരത്തെ ഓടി എടുക്കുന്നത് കോഴിക്കോട് - തൃശ്ശൂർ സെക്ടറിൽ ആയിരുന്നു. ഇപ്പോൾ റോഡ് പണി ആയത് കൊണ്ട് അവിടെ ലേറ്റാകും. പിന്നെ എം.സി റോഡിൽ കണ്ടെയ്നർ ലോറി കളുടെ എണ്ണം കൂടി. കൊട്ടാരക്കര എത്താൻ ലേറ്റ് ആയാൽ പിന്നെ ട്രാഫിക്ക് ആകും വളരെ നന്ദി ജോസ്
5:12 ആഹാ ചേട്ടനും bussid കളിക്കയുണ്ടോ, അത് പാവങ്ങളുടെ ets2 ആണ്.
കണ്ടിട്ടുണ്ട് ..കളിയില്ല
8:56 ഇജ്ജാതി overtake 💥💥
😃
ഇതിൽ റോയ് എന്ന് പേരുള്ള (അതാണെന്ന് തോന്നുന്നു) ഒരു ഡ്രൈവർ ഉണ്ട് മുടിയൊക്കെ വളർത്തിയ കിടിലൻ ഡ്രൈവിംഗ് ആണു അദ്ദേഹം 😌❤️
✅✅✅🔥
Joy alla,Roy Chettan ..but my fav is Suresh Chettan
@@rider3769Thanks പേര് മറന്ന് പോയി 😌
@@rider3769 ഒരു മോട്ട തലയൻ ചേട്ടൻ ആണോ സുരേഷ് ചേട്ടൻ
Ee vandiyil oru Thaadi ulla chettan driver undu ..... poliiii adipolyaa
Your channel is the real deal. No nonsense, perfect content, no repetition or redundancy, no stupid stuffs in between and the Sancharam style narration is the best part. Ini poratte travelogue. Kaanan kathirikunnu❤.
കൊറേ വീഡിയോസ് ഉണ്ട് കേട്ടോ വേറെ
17:39 Turbo kicking speed🔥🔥🔥🔥🔥🔥
✅✅✅
നിശയുടെ രാജാവാണ് മിന്നൽ ബസുകൾ മിന്നലിന്റെ വീഡിയോ ഇനിയും പ്രതിക്ഷിക്കുന്നു അതിനായി കാത്തിരിക്കുന്നു സൂപ്പർ വീഡിയോ ഒരായിരം നന്ദി
❤️❤️❤️
രാത്രിയായാലും പകൽ ആയാലും നിങ്ങളുടെ യാത്ര സൂപ്പർ തന്നെയാ.. 👍👍ചില വണ്ടികളൊക്കെ side കൊടുക്കാതെ പോവുമ്പോൾ നമ്മൾ തന്നെ അറിയാതെ ചീത്ത വിളിക്കും...
Thanks brother
Super…!!!!
Jos bro , Pathanamthitta - Padichira LSFP video cheyyumo kidu aayirikkum
മഴ മഴ
ഫ്രീ ആകുമ്പോൾ മതി 😊
Get permission
കൊള്ളാം ട്ടോ...🎉
അടുത്ത യാത്രയ്ക്ക് വേണ്ടി കാത്തിരിക്കാം 😊
❤️❤️❤️
SULTHAN BATHERY - TRIVANDRUM MINNAL SERVICE JOURNEY VIDEO VIEWS & INFORMATION 👌👍💪💪
Thanks a lot
Super video. Bus acceleration et etc travelling feel
Your video special in these types of videos 🎉
Thank you so much 🙂
സൂപ്പർ വീഡിയോ 👌🏻👍🏻👍🏻👏🏻👏🏻🥰🥰🙏🏼👍🏻
Thanku
Nice coverage!
Valara aggressive driving aayirunnu. Ee Minnal busgal Bangalore/Mysore routegalil service nadathunnundo?
Illa...keralthil മാത്രം
This is the real deal, consistently fast. Whenever I travel to tvm from blr my preferred bus. Blr to bathery by scania and then change over to minnal. Wishful thinking but any chance of extending this road rocket to Bangalore. Ksrtc should bring back the other minnal from bathery which used to leave at 7.30 pm via ekm
❤️❤️❤️
Tryout swift gajaraj bro. Never get disappointed
Nice video 👏💕
Thanks for the visit
Yathravisheshangaluടെ സുൽത്താൻ! എല്ലാം ഒന്നിനൊന്ന്മെച്ചം🙏❤
❤️❤️❤️😃✅
കണ്ടിട്ട് ഈ മിന്നൽ ബസ്സിൽ യാത്ര ചെയ്യണുമെങ്കിൽ ഉയിരിനെ എടുത്തു കൈയ്യിൽ പിടിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. ഇതിനേക്കാൾ വളരെ നല്ല സുഖമുള്ള യാത്ര Swift ലെ യാത്ര തന്നെയാണ്.
Don't worry
Ktm to trivandrum Yathra cheythittund ee vandiyill 5 thavana
Poliyalle...നേരത്തെ എത്താൻ anel palakkad or kattapana Minnal അണ് നല്ലത്
Nalla sleeper bus ksrtc irakkiyal kollayirunnu. Ashok Leyland chasis il.
Super video bro
❤️❤️❤️
ചേട്ടാ മാനന്തവാടി ടു തിരുവനന്തപുരംവീഡിയോ ഇടുമോ
Njn mikka daysum ee minnal busne 7:10 allenkil 7:30 kk munne kilimanoor nu munne vech kaanum light dim chythalum thrichum dim cheyyum
❤️❤️
Super super super super super
Thank you so much
Waiting aayirunnu Adipoli video❤👌
29:53 right side ഇൽ നിന്നും കേറി വേരുന്ന scooter
Women 🍵
Automatic driving...
സൂപ്പർ വീഡിയോ 👍
😃😃
ഈ വീഡിയോ കാണുമ്പോൾ ശെരിക്കും ബസ്സിൽ ഒരു യാത്ര പോകാൻ തോന്നുന്നു
Vaaa pokam
17:46 turbo spool 🔥🔥🔥🔥
🔥🔥🔥
Chengannoor to Kanyakumari sf video pls
Kottayam tsur kzkd tlsry irtty keezhpally route cheyyo ?
Mazhayallle
Ath FP alle. Kottayam PWD Rest house nte avde kidakkunnath kaanam
Kottayam to marakkadavu night service cheyyo ?
അടിപൊളി വീഡിയോ ആയിരുന്നു ഇനിയും മിന്നൽ വീഡിയോ പ്രതീക്ഷിക്കുന്നു.... പാലക്കാട് -തിരുവനന്തപുരം മിന്നൽ വീഡിയോ ചെയ്യാവോ..... Full support 🥳🥰🥰🥰🔥⚡️👍🏻
❤️❤️❤️
Nice
🔥
Fantastic video ☺️
Thank you 🤗
Videos pwoli aanu...njan epolum kanum...🥰
🫣👍✅❤️
Minnal -- bus.
Really reached like minnal.
Even Wayanad ghat traffic more than 45mins delayed.
Later , both pilot's drive more faster to reach the destination on time.
ATC 123??
Is this code depot name???
22:38 real video ❤❤❤
Ollur bus stop undoo
വീഡിയോയിൽ എവിടെ ഒകെ സ്റ്റോപ് ഉണ്ടെന്ന് parayunnud
Bro wayanad alla thamarassery churam aan
K
Bro mallapally to nilampor new sf service start Chythittund ❤ athinte oru yatra venam
Settakkm
Good
Thanks
Bro nedumangadil ninnu service nadathunna ethangillum businte video chayyamo bro ❤
Ha. Will try
Palakkad to Thiruvanathapuram minal service eppo undoo
✅✅✅
Bro do kannur minnal from tvm.. scheduled arrival at all stops..no break
🫣
Coimbatore to Kozhikode travel cheyyo
🔥👍✅❤️
Super videos ilove fast busses journey ❤❤❤❤
Thank you so much 🙂
Nice vlog man
Superb 👏👏👏
Thanks a ton
@@Josfscaria welcome brother
@@Josfscaria keep it your long journey brother all the best 👍💯
Ee bus kkd ethiyappol 1.40 aayi. Last month.
Ok churam block
മുണ്ടക്കയത്തു നിന്നും ആലപ്പുഴയിലെയ്ക്ക് ksrtc bus time yeappola parayamo❤️❤️w🙏
Ariyilla
Thanks bro
Welcome
Eval Leyland 🥰🥰 etu parakum
❤️
Night 10pm aayath kondanu 10 hours kond sby tvm ethunnath
Nighttil ethupole eniyum service varanam 2300sby ekm tvm oru minnal service koodi varanam
Undarunna പെരിന്തൽമണ്ണ വഴിയുള്ള വണ്ടി restart ചെയ്യണം
Athe kkd ekm via aakkanam
നേരത്തെ randu bus ഉണ്ടായിരുന്നു മിന്നൽ
Tvm - munnar and Tvm - kattapana video cheyyu
😃👍❤️
Ithu aadhyam manjeri - Perinthalmanna vazhi allayirunno??🤔
Aa bus ഓടുന്നില്ല...രണ്ടു വണ്ടി ഉണ്ടാരുന്നു
അടിപൊളി ❤️യാത്ര നമ്മളും Thrivadrathu ethiyapole😂
Thanks
Try salem to trivandram setc bus
Comon route
Dep time should be advanced by 1 hr to reach tvm by 6.30 to avoid early morning traffic
Road works നടക്കുന്നു അതുകൊണ്ടാണ്
Good 👍👍
Thanks
Awesome
🔥❤️
poli ❤🔥💥😍
Thanks 🔥
Agressive but Purposeful aayit ulla oru Minnal ...
😃
Nise video bro
Thanks
മിന്നൽ തുടങ്ങിയ അഞ്ചാറു കൊല്ലം പഴക്കമായ മിന്നൽ ബസുകൾ ഇപ്പോഴും ഈ അതിവേഗ സർവീസിന് ഉപയോഗിക്കുന്നത് അപകടമാണ് . പുതിയ വണ്ടികൾ ഇറക്കേണ്ട സമയം അതിക്രമിച്ചു
ശെരിയാണ്. New busukal വേണം
Subtitle helps your language is awesome friend
😃👍
ഊട്ടി വഴി കോയമ്പത്തൂർ നല്ല റൂട്ട് അല്ലെ അതിന്റെ വീഡിയോ ചെയ്തു കൂടെ, ഒരു വൈറൈറ്റി റൂട്ട് അല്ലെ. സ്ഥിരം ഒരേ റൂട്ട് ചെയ്താൽ ബോർ ആവും 👍👍🌹🌹🌹🌹🌹🌹🌹👌
Aa route ചെയ്തിട്ടുണ്ട് കണ്ട് നോക്ക്.... മലബാർ route ini indane illa
തിരുവനന്തപുരം യാത്ര കണ്ടിട്ട് കുറേ നാളായി.. ഇനി ഇവിടെ വരുമ്പോൾ നേരത്തെ പറയണേ..ഇവിടെന്നാണോ അടുത്ത വിഡിയോ
👍👍👍
Ningalude ee video nokki thanne ksrtcykku nalloru amount fine idallo...😁😁
ചുമ്മാതെ ഇരി
കോഴിക്കോട് കഴ്ഞ്ഞാൽ
Request stop കോട്ടക്കൽ ഉണ്ടോ?
Yes
@@Josfscaria ok
അറിഞ്ഞിട്ട പേര് മിന്നൽ⚡
🔥🔥
Motta Boss 🎉🎉🎉🔥🔥🔥🔥🔥
Mananthavady to pathanamthitta yathra venam
Happy 😊
Steering wheel cup evide?
Poi
Good ❤❤❤
❤️❤️❤️❤️
Video super, Driver super, മിന്നൽ super... തൃശൂർ stand ൽ കയറാതെ Byepass വഴി വന്നിട്ടും അരമണിക്കൂർ maintain ചെയ്യാൻ പറ്റാതെപോയത് എന്താണ്...? തൃശൂർ stand ൽ പോയിരുന്നെങ്കിൽ ഇനിയും late ആയേനെ...
അത്രയും ഒകെയെ പറ്റൂ... നേരം വെളുത്തു കഴിഞ്ഞാൽ വീണ്ടും slow ആകും
Awesome🔥🤩💯
Glad you like it
From udupi ❤️❤️❤️
Thanku
‘Sultan of lightnings’ - MSD
SBY KKD ഒരിക്കലും 1 മണിക്കൂർ 45 മിനിറ്റ് കൊണ്ട് ഓടി എത്തില്ല ( അല്ലേൽ റോഡിൽ ട്രാഫിക്ക് ഉണ്ടാകരുത് ) മിനിമം 2 മണിക്കൂർ 15 - 30 മിനിറ്റ് വേണം. ഈ വൈകിയ സമയം നേരത്തെ ഓടി എടുക്കുന്നത് കോഴിക്കോട് - തൃശ്ശൂർ സെക്ടറിൽ ആയിരുന്നു. ഇപ്പോൾ റോഡ് പണി ആയത് കൊണ്ട് അവിടെ ലേറ്റാകും. പിന്നെ എം.സി റോഡിൽ കണ്ടെയ്നർ ലോറി കളുടെ എണ്ണം കൂടി. കൊട്ടാരക്കര എത്താൻ ലേറ്റ് ആയാൽ പിന്നെ ട്രാഫിക്ക് ആകും
വളരെ നന്ദി ജോസ്
😃😃❤️
How many ksrtc type of bus's tell me bro
Let me check
@@Josfscaria ok sure brother
Top speed lock limit
👌👌👌👌
💚🩷
Ee vandikal munne TVM- KGD schedule aayirunnu. Angane orikkal TVM to KGD vare achanum aayitt poyittund. 16:00(4:00PM) TVM.
2 line seatil aanu irunne. Parappikkal eannu paranjal rocket aanu.
Pakshe vandi KGD eathiyappo 1/2 hr late aayipoyi. nalla crews aayirunnu.
Angane aanu first minnalil keriyath.
Athu pole Silver Line Jetilum keriyittund. TVM to KNR. ❤️
Oke
Ticket charge ethrayannu chetta
Ente ksrtc appil നോക്കാമോ
kottyam to
kasaragod
Pala to kasargod Minnal bus video കണ്ടിരുന്നോ
@@Josfscaria അത് കണ്ടിരുന്നു. ഞാൻ കാസർഗോഡ് ഡിപ്പോയുടെ സൂപ്പർ ഫാസ്റ്റ് സർവീസ് ആണ് പറഞ്ഞത്.
@@Josfscaria ഇനിയും വ്യത്യസ്തമായ വീഡിയോകൾ ചെയ്യൂ.ബത്തേരി -കുമളി, കുമളി -കൊന്നക്കാട്, അടൂർ -ഉദയഗിരി അങ്ങനെ ഉള്ള സർവീസുകൾ
മലബാർ വീഡിയോസ് മാത്രം ചെയ്താൽ ബോരകും... ഇനി കുറച്ചു മാറ്റി പിടിക്കണം
@@Josfscaria എപ്പോഴും ഒരേ റൂട്ട് വേണ്ട. റൂട്ടുകൾ മാറ്റി പിടിക്കൂ.....
Minnal⚡️
❤️
സീറ്റ് ബെൽറ്റ് ഉണ്ടോ മിന്നലിന് ?
No
അതെന്താ ചേരമ്പാടി ഇല്ലാതെ
Athevideya
ഏറ്റവും നല്ല ksrtc ബസ് സ്റ്റാൻഡ് ഏതാണ്?.
Angane onnilla ksrtckku
Kaliyikkavila to kumily SF try cheyyo
✅✅✅ night ആണോ
@@Josfscaria kumily to kaliyikkavila chey. Kumily to Pathanamthitta vare morning ah
ഈ പണ്ടാരത്തിന് സ്പീഡ് ഗവർണർ ഇല്ലേ...
ഏതു ബസിലാണ് ഉള്ളത്
Deluxe ഇല്ലേ
Swift und
@@Josfscaria waiting
നല്ല വീഡിയോ ആയിരുന്നു.എന്നാലും ചില പ്രധാന സ്ഥലങ്ങൾ കടന്നു പോകുമ്പോൾ ആ സ്ഥലം ഏതാണെന്ന പറഞ്ഞാൽ നന്നായിരുന്നു.
മിന്നൽ അല്ലേ സ്റ്റോപ് concentrate ചെയ്ത്
Ashok Leyland 🔥❤️
❤️❤️❤️
Chettan paranja game inte per ntharnu?
Busid mode
🔥🔥💥💥❤️❤️
❤️
❤
👍✅🔥
😍
🔥
👍🏻👍🏻👍🏻👍🏻
ഈ മിന്നൽ ന് AI ക്യാമറ ബാധകം അല്ലെ.. ഇത്രയും സ്പീഡിൽ ബസ് ഓടിക്കാൻ നിയമം ഉണ്ടോ
എത്ര സ്പീഡിൽ sir...
അമ്മാവന് അടുപ്പിലും ആകാം
Saranya 🤍