എത്ര വലിയ കടവും വീടാൻ ഒരു വഴി തുറക്കുന്ന ദുആ ഇതാ... ഇത് ചൊല്ലിയവരുടെ കടങ്ങൾ തീർന്നു kadam veedan dua

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • DIKR DUA 0175
    kadam veedan dua malayalam | Hafiz mujeeb faizani
    dua malayalam hafiz mujeeb faizani
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    kadam veedan dua malayalam
    kadam veedan dua malayalam problems and solutions
    kadam veedan ulla dua
    kadam veedan malayalam
    kadam veedan islamic speech
    kadam veedan ulla swalath
    kadam veedan ulla dhikr
    kadam veedan ulla surath
    എത്ര വലിയ കടവും നീ പോലും അറിയാതെ വീടപ്പെടും
    kadam veedan dua
    debt dua malayalam
    കടങ്ങൾ വീടാൻ ഉള്ള ദുആ
    സമ്പത്ത് കുന്നു കൂടും ഈ ഇസ്മ് എഴുതി വെച്ചാൽ
    money dua malayalam
    മലയോളമുള്ള കടം വീടാൻ
    എത്ര വലിയ കടവും വീടാൻ
    കടം വീടാൻ എളുപ്പവഴി | സമ്പത്ത് വർദ്ധിക്കാൻ
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    🎙 Usthad Hafiz Mujeeb Rahman Faizani, Kayamkulam
    (ഖത്തീബ്, സൈദാർ പള്ളി, തലശ്ശേരി )
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    കടം ആണ് ഉസ്താദേ.... ഒരു സമാധാനവുമില്ല...
    ആരും പണം തന്ന് സഹായിക്കാനില്ല... കടം വീട്ടാൻ ഒരു മാർഗ്ഗവുമില്ല...
    വിഷമിക്കണ്ട.... നിങ്ങളുടെ എത്ര വലിയ കടവും വീടാൻ ഒരു വഴി തുറക്കുന്ന ദുആ ഇതാ...!!
    ഇത് ചൊല്ലിയവരുടെ കടങ്ങൾ തീർന്നു
    Hafiz mujeeb faizani usthad
    Hafiz mujeeb faizani islamic class
    Hafiz mujeeb faizani nabidinam speech
    Hafiz mujeeb faizani rabeeul awwal
    Hafiz mujeeb faizani 2023
    Hafiz mujeeb faizani dua
    Hafiz mujeeb faizani dhikr
    Hafiz mujeeb faizani swalath
    Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani tips
    Hafiz mujeeb faizani bharya bharthav dua
    Hafiz mujeeb faizani bharya bharthav tips
    Hafiz mujeeb faizani kayamkulam
    #hafiz_mujeeb_faizani
    #hafizmujeebfaizani
    #hafizmujeebfaizani_kayamkulam
    #ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
    #faizani_usthad
    #faizani
    #ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

ความคิดเห็น • 1K

  • @ashiquehafla3244
    @ashiquehafla3244 6 หลายเดือนก่อน +101

    കടത്തിന്റെ കണക്ക് പറയാൻ തന്നെ പേടിയാവുന്നു..!യാ റബ്ബേ ' കണ്ണ് പൂട്ടി തുറക്കുന്ന നേരം വേണ്ട നിനക്ക്..!ഒരുപാട് റഹ്മത്ത് നീ ഞങ്ങൾക്ക് നൽകി..!അതൊന്നും ആരോഗ്യമുള്ള ആഫിയത്!' അതിലും വലുതല്ല ഒന്നും..!പക്ഷെ കടത്തിൽ കിടന്നു പ്രയാസപ്പെടുമ്പോ!' നിന്റെ പരീക്ഷണത്തിൽ നിന്നും അതാണ് റബ്ബേ 🤲 എനിക്ക് ഭയാനകരമായി തോന്നിയത്..!റഹ്മാനെ കടം വീട്ടി! സന്ദോഷത്തോടെ..! നിന്റെ കലിമ ചൊല്ലി മരിപ്പിക്കണേ 😢🤲

  • @jahana-wk1eh
    @jahana-wk1eh 11 หลายเดือนก่อน +93

    കടം കൊണ്ട് വല്ലാത്ത വിഷമത്തിലാണ്. ദുആ യിൽ ഉൾപ്പെടുണേ ഉസ്താദേ !!! 😢😢😢😢😢😢🤲🤲🤲🤲

    • @ishan9922
      @ishan9922 6 หลายเดือนก่อน +1

      😢😢😢

  • @Asbiy
    @Asbiy 7 หลายเดือนก่อน +36

    ഉസ്താദ് ഒരുപാട് കടങ്ങൾ ഉണ്ട് എത്രെയും പെട്ടന്ന് വിടുവാൻ ദുഃആ ചെയ്യണ്ണേ 🤲🥲വല്ലാതെ വിഷ്മത്തിലാണ് മനസികമായി തകർന്ന് നിൽക്കുകയാണ് ..

  • @rasheedputhanparambil3977
    @rasheedputhanparambil3977 8 หลายเดือนก่อน +18

    ഒരുപാട് കടങ്ങളുണ്ട് പുറത്ത് ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.. കടങ്ങൾ വീടാൻ ഖൈരായ വഴി കാണിക്കാൻ എല്ലാവരും ദുആ ചെയ്യുക വല്ലാത്ത വിഷമത്തിലാണ് ഒരു നേരം പോലും സമാധാനം ഇല്ലാ ഉസ്താതെ പ്രത്യേകം ദുആ ചെയ്യണം 🤲🤲

    • @nadooscraftcooking5831
      @nadooscraftcooking5831 8 หลายเดือนก่อน

      Njangalum ningale poleyanu valare vishamathilanu duha cheyyane joli cheyyunnund pakshe oru aavashyam varumbol oru 10 roopa polum edukkan undavilla oru barkathilla

    • @user-hj4ff8ol2b
      @user-hj4ff8ol2b 5 หลายเดือนก่อน +1

      ഇതേ അവസ്ഥ യിൽ 😭തന്നെ ഞാനും

  • @beenaafsal8140
    @beenaafsal8140 4 หลายเดือนก่อน +17

    ഞങ്ങൾക്കും 20 ലക്ഷം രൂപ കടം ഉണ്ട് മകൾക്ക് BSc നെയ്സി ങ്ങിന് പോകാൻ ആഗ്രഹം ഉണ്ട് പക്ഷെ ഞങ്ങളുടെ കൈയ്യിൽ ഒരു രൂപ പോലും ഇല്ല അളളാഹു എല്ലാം ശെരിയാക്കി തരും എന്ന വിശ്വാസം ഉണ്ട് അള്ളഹു എല്ലാവരുടെയും കടങ്ങളും ദുഃഖങ്ങളും മാറ്റി കൊടുക്കട്ടെ ആമീൻ

    • @beenaafsal8140
      @beenaafsal8140 4 หลายเดือนก่อน +1

      ദുആ ചെയ്യണ്ണം ഞങ്ങൾക്കും

    • @Alphies2004-ru3gu
      @Alphies2004-ru3gu 4 หลายเดือนก่อน

      ആമീൻ 😂😂

  • @AmjithaShiju
    @AmjithaShiju 4 หลายเดือนก่อน +14

    ഉസ്താദേ ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് അറിയില്ല എങ്ങനെ ആണ് ഇത്‌ ചൊല്ലേടത് എന്ന് എനിക്ക് ഒന്ന് മനസിലാക്കി തരുമോ ഞാൻ കടത്തിൽ മുങ്ങി നിൽക്കുകയാണ് എനിക്ക് വേണ്ടി ദുആ ചെയ്യണേ

    • @absa3884
      @absa3884 หลายเดือนก่อน

      Good
      Man

  • @ShareefAli-ni7vs
    @ShareefAli-ni7vs 11 หลายเดือนก่อน +37

    എനിക്കും പറയാൻ പറ്റാത്ത കണ്ടങ്ങൾ ഉണ്ട് ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ 🤲🤲🤲വളരെ പ്രയാസത്തിൽ ആണ്, നല്ല അറിവ് പകർന്നു തന്ന ഉസ്താദിന് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 9 หลายเดือนก่อน

      എന്ത് പറ്റിയതാ...

    • @jameela8931
      @jameela8931 5 หลายเดือนก่อน

      Ɓɓĺqatar
      Qatarqatar
      Qatar
      ​@@thakabalallaah..vaminkum.6294

  • @risha5941
    @risha5941 11 หลายเดือนก่อน +36

    എന്റെ ഭർത്താവിന് ഒരുപാട് കടങ്ങൾ ഉണ്ട്. ജോലിയിൽ ബർകത് ഉണ്ടാകാനും കടങ്ങൾ വിടാനും ദുആ ചെയ്യണേ. കടങ്ങൾ ഉള്ളത് കൊണ്ട് തന്നെ വളരെ വിഷമത്തിലാണ് 😢😢

  • @NoorjahanSeenath-fo4vb
    @NoorjahanSeenath-fo4vb 5 หลายเดือนก่อน +9

    ഉസ്താദേ വീട് വിറ്റാലും തീരാത്ത കടമാണ് കൂടാതെ മോളെ കെട്ടിക്കുകയും വേണം ഇപ്പോൾ വീട് വിൽക്കാൻ തീരുമാനിച്ചു പക്ഷേ വീടും വസ്തുവും വാങ്ങുവാൻ ആരും വരുന്നില്ല ഒരു വർഷം കൊണ്ട് വീട് വിൽക്കാൻ ശ്രമിക്കുകയാണ് പക്ഷേ നടക്കുന്നില്ല മോൾക്ക് 26വയസ്സും ആയി എല്ലാം കൊണ്ടും ആകെ പ്രയാസത്തിൽ ആണ് ദുആ ചെയ്യണേ ആകെ ഉള്ള സമാദാനം ദിക്റുകൾ ഇബാദത്തുകളും മാത്രം അത് കൊണ്ട് പിടിച്ച് നിൽക്കുന്നു ഞാൻ എന്റെ ഖുർആൻ മുറുകെ പിടിച്ചിരിക്കുന്നു അതിനാൽ അള്ളാഹു എന്നേ കൈ വിടില്ല എന്ന് ഉറപ്പുണ്ട് 🤲

    • @user-hj4ff8ol2b
      @user-hj4ff8ol2b 5 หลายเดือนก่อน

      എവിടെ യാ സ്ഥലം

    • @afeefam9425
      @afeefam9425 5 หลายเดือนก่อน

      Same to me

    • @SajeenasaneeshSaji-hu1hj
      @SajeenasaneeshSaji-hu1hj 5 หลายเดือนก่อน

      Isthihfar pathivaku...ente kadanngalellam veedikitiyathanganneya

  • @sajeenashajahan658
    @sajeenashajahan658 11 หลายเดือนก่อน +18

    അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ നീ നിഷിദ്ധമാക്കിയ യാതൊന്നും അനുഭവിക്കാൻ ഇട വരാത്ത വിധത്തിൽ അനുവദനീയമാക്കിയത് കൊണ്ട് ഞങ്ങളെ എല്ലാവരെയും ജീവിപ്പിക്കണേ അല്ലാഹ് 🤲😭

  • @mylittlearts4624
    @mylittlearts4624 11 หลายเดือนก่อน +24

    കടം കൊണ്ട് വളരെയധികം വിഷമത്തിൽ ആണ് ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @saidumohammed5736
    @saidumohammed5736 11 หลายเดือนก่อน +53

    30ലക്ഷം കടം ഉണ്ട് 😢ഒരു പരിഹാരം ഇല്ല ദുആ ചെയ്യണേ ഗ്രൂപ്പിൽ ഉള്ള വരും ഉസ്താദ് തും ദുആ ചെയ്യണം

  • @SUJITH-dp4iq
    @SUJITH-dp4iq 5 หลายเดือนก่อน +8

    ഒരുപാട് കടം ഉണ്ട് അതൊന്നു മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ

  • @user-of4ic7ob8d
    @user-of4ic7ob8d 14 วันที่ผ่านมา +1

    കടങ്ങളുണ്ട് ദുവ ചെയ്യണം ഞാൻ സുഹൃത്തുക്കൾക്കും ക്യാഷ് വാങ്ങി കൊടുത്തിട്ടുണ്ട് പലവരുടെയും കൈയിൽ നിന്നും അവരുടെ സങ്കടം കൊണ്ട് വാങ്ങി കൊടുത്തത് ഇപ്പൊ അവരുടെ അടുത്ത് പോയി എചിക്കേണ്ട അവസ്ഥയാ അവര് ക്യാഷ് എത്രയും പട്ടെന്ന് തരാൻ വേണ്ടിട്ട് ദുവ ചെയ്യണേ എല്ലാപേരും എന്നെ കുറ്റപ്പെടുത്തി സംസാരിക്കുന്നു എന്ത് ചെയ്യുമെന്ന് അറിയില്ല ഉസ്താത് വീട്ടിലുള്ളവരും സമാധാനം തരുന്നില്ല 😭😭😭

  • @ruksanabacker9125
    @ruksanabacker9125 11 หลายเดือนก่อน +12

    മോളുടെ വിവാഹമാണ്...നല്ല രീതിയിൽ നടന്നു കിട്ടുവാൻ ഉസ്താദും dua ചെയ്യണേ🤲🤲🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      അല്ലാഹു എത്രയും പെട്ടെന്ന് റാഹത്തിലും സന്തോഷത്തിലും പൂർത്തീകരിച്ചു നൽകട്ടെ

    • @muhammedfaraz2449
      @muhammedfaraz2449 11 หลายเดือนก่อน

      ​@@dhikrduaislamictipsmalayal41681❤1p
      😆😆😆😆😆😆😊😊😊

    • @sakkeenabeevi3334
      @sakkeenabeevi3334 11 หลายเดือนก่อน

      Kadam..vangi..entina..vivaham...kazhipikunnat

    • @rassirasheed2881
      @rassirasheed2881 5 หลายเดือนก่อน

      ആമീൻ

  • @hashirmohd6783
    @hashirmohd6783 2 วันที่ผ่านมา

    കടങ്ങൾ ഒരുപാടുണ്ട് വാടക വിട്ടിൽ താമസം സ്വന്തമായി വീട് ഇല്ല ഞങ്ങളുടെ കുടുബത്തിൽ ബർക്കത്തിനു വേണ്ടിയും ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ.... 🤲

  • @sajnaakbar489
    @sajnaakbar489 10 หลายเดือนก่อน +21

    ഭർത്താവിന്റെ ഉമ്മാനെ ഉംറക്ക് വിടാൻ ഭർത്താവിന്റെ കയ്യിൽ സാമ്പത്തികo ഉണ്ടാവാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 🤲🏻
    വലിയ ആഗ്രഹത്തോടെ യാണ് 🤲🏻🤲🏻

  • @BinsiyaAnsar
    @BinsiyaAnsar 10 หลายเดือนก่อน +7

    ഉസ്താദ് ഞങൾ കടങ്ങൾ കാരണം വളരെ പ്രെയാസത്തിലാണ് വീടാനുള്ള വഴി പെട്ടന്ന് തുറന്നു തരാൻ പ്രേത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @MuhammedRazan-sd8rg
    @MuhammedRazan-sd8rg 11 หลายเดือนก่อน +8

    കടങ്ങൾ കൊണ്ട് വല്ലാത്ത വിഷമത്തിലാണ് എത്രയും പെട്ടന്ന് വീടി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @amilhisham5392
    @amilhisham5392 10 หลายเดือนก่อน +8

    കടം ഒരുപാട് ഉണ്ട് ഉസ്താദേ എളുപ്പം വീടാൻ ദുആ ചെയ്യണേ 🕋🕋🤲🏻🤲🏻🤲🏻

  • @SainabaShaukkath
    @SainabaShaukkath 5 หลายเดือนก่อน +3

    അനേകം കടങ്ങളുണ്ട് ഉസ്താദേ. മോൾക്ക്‌ നല്ലൊരു ജീവിതമാർഗവും നല്ലൊരു വീടുണ്ടാകാണും ദുആ ചെയ്യണം. ഇൻ ഷാ അല്ലാഹ്

  • @lubinanasir4842
    @lubinanasir4842 11 หลายเดือนก่อน +9

    ഉസ്താദ് കടം കാരണം വീട് വിറ്റു 😭😭😭. ഒരുപാട് കടം ഉണ്ട് ഉസ്താദ് വീട് വിറ്റിട്ടും തീർന്നില്ല. കുറേ കാലം വാടകക്ക് ആയിരുന്നു അതിന് ശേഷം ആണ് വീട് ആയത്.. ദുആ ചെയ്യണേ 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻

    • @shamshamu6654
      @shamshamu6654 6 หลายเดือนก่อน

      😢😢😢 njan need vilkkan nikkunnu...ithupole kashtapett vachath😢😢 YAA RABBEEE

    • @ashiquehafla3244
      @ashiquehafla3244 5 หลายเดือนก่อน

      എന്തു പറ്റിയതാ..!വീട് വിറ്റിട്ടും കടം തീർന്നില്ല 😔ബിസ്സിനെസ്സ് filed അഹ്‌ണോ

    • @alhamdhulillah1232
      @alhamdhulillah1232 5 หลายเดือนก่อน

      എനിക്കും ഒരുപാട് കടം ഉണ്ട് 😢. വീട് വിൽക്കാൻ പോകുന്നു. ബിസിനസ്‌ പൊളിഞ്ഞു വലിയ കടബാധ്യത ആയിപോയി. രക്ഷപെടാൻ ദുആ ചെയ്തുകൊണ്ട് ജീവിക്കുന്നു 🤲🏻

    • @alhamdhulillah1232
      @alhamdhulillah1232 5 หลายเดือนก่อน

      എനിക്കും ഒരുപാട് കടം ഉണ്ട് 😢. വീട് വിൽക്കാൻ പോകുന്നു. ബിസിനസ്‌ പൊളിഞ്ഞു വലിയ കടബാധ്യത ആയിപോയി. രക്ഷപെടാൻ ദുആ ചെയ്തുകൊണ്ട് ജീവിക്കുന്നു 🤲🏻

    • @fixelf1887
      @fixelf1887 5 หลายเดือนก่อน

      😢

  • @fathimathasni808
    @fathimathasni808 11 หลายเดือนก่อน +28

    ഞങ്ങളുടെ കടങ്ങൾ പെട്ടെന്ന് വീട്ടിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +4

      അല്ലാഹു എത്രയും പെട്ടെന്ന് കടങ്ങളൊക്കെ വീട്ടി തരട്ടെ

    • @fathimathasni808
      @fathimathasni808 11 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ

    • @ZeenaAjimsha-nn8so
      @ZeenaAjimsha-nn8so 10 หลายเดือนก่อน

      Ameen ya rabbal aalameen

    • @safeerak2795
      @safeerak2795 9 หลายเดือนก่อน

      Aameen

  • @Some.things.of.haya11
    @Some.things.of.haya11 8 หลายเดือนก่อน +2

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ....ഈ ആയത്ത് ഓതാറുണ്ട് ദുആ ഇന്ന് ഉസ്താദ് പറഞ്ഞു തന്നു ഇനി ഈ ദുആ ചെയ്യാം 😢 അല്ലാഹുവേ ഞങ്ങളുടെ ദുആ സ്വീകരിക്കണേ നാഥാ

  • @fouzan7018
    @fouzan7018 11 หลายเดือนก่อน +5

    ഉസ്താദേ ഉമ്മാക് ഒരുപാട് കടം വന്നു പ്രേത്യേകം ദുഃആ ചെയ്യണേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      അല്ലാഹു എത്രയും പെട്ടെന്ന് വീട്ടാനുള്ള മാർഗം തുറന്നു തരട്ടെ

  • @SadiqPk-e8c
    @SadiqPk-e8c 3 วันที่ผ่านมา

    ഉസ്ദാതെ ഒരുപാട് കടങ്ങൾ ഉണ്ട് ദുഹാ ചെയ്യണേ.. എല്ലാരും ദുഹാ ചെയ്യണേ 😢😢😢

  • @NafiNasar
    @NafiNasar 11 หลายเดือนก่อน +36

    ഭർത്താവിന്റെ ജോലിയിൽ ബർകത്ത് ഉണ്ടാവാനും സ്വന്തമായി വീടുണ്ടാവാനും ഉസ്താദേ പ്രതേകം ദുഃആ ചെയ്യണേ 🤲🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +8

      അല്ലാഹു ബർക്കത്തുള്ള ജോലി നൽകട്ടെ ഇരുത്തും നല്ല ഭവനം കൊണ്ട് അല്ലാഹു സന്തോഷം നൽകട്ടെ

    • @rahmanrahu8200
      @rahmanrahu8200 11 หลายเดือนก่อน

      Ameen

    • @NafiNasar
      @NafiNasar 11 หลายเดือนก่อน

      ആമീൻ 🤲

    • @ZeenaAjimsha-nn8so
      @ZeenaAjimsha-nn8so 10 หลายเดือนก่อน

      Ameen ya rabbal aalameen

    • @Fasna-te7vj
      @Fasna-te7vj 6 หลายเดือนก่อน

      Aameen

  • @shamilsaleem1414
    @shamilsaleem1414 11 หลายเดือนก่อน +2

    അസ്സലാമുഅലൈക്കും. കടം കൊണ്ട് വല്ലാത്തൊരു വിഷമത്തിലാണ്. എത്രയും പെട്ടെന്ന് കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ.

  • @faseelafaisal3985
    @faseelafaisal3985 10 หลายเดือนก่อน +3

    എന്റെ ഭർത്താവിന്റെ കടയിൽ കച്ചവടം ഉണ്ടാവാൻ ദൂആ ചെയ്യണെ ഉസ്താദ് ദൂആ യിൽ ഉൾപ്പെടുത്തണെ

  • @sainabaabdulnazir9153
    @sainabaabdulnazir9153 11 หลายเดือนก่อน +2

    الحمدلله ثم الحمدلله ثم الحمدلله ربلعلمين
    الحمدلله على كل حال ألف مرة
    امين امين امين امين ياربلعالمين
    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എല്ലാം ഞങ്ങളെയും ചേർക്കണേ ഉസ്താദ്

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +1

      എല്ലാ കാര്യങ്ങളും റാഹത്തിലും സന്തോഷത്തിലും ആക്കി തരട്ടെ

  • @shajidabeevi571
    @shajidabeevi571 11 หลายเดือนก่อน +6

    എന്റെ മകൻ ഗൾഫിൽ പോകുകയാണ്. കടമാണ് ഉസ്താദേ മകന് നല്ല ജോലി കിട്ടുവാൻ ദുആ ചെയ്യണം ഉസ്താദേ 💯💯

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      അല്ലാഹു ആ മകൻറെ ജോലിയിൽ ബർക്കത്ത് ചെയ്യട്ടെ സകല കടങ്ങളും വീട്ടി റാഹത്തും സന്തോഷവും പ്രദാനം ചെയ്യട്ടെ

  • @user-qp8pm4tg3b
    @user-qp8pm4tg3b 11 หลายเดือนก่อน +9

    എൻറെ ഭർത്താവിൻറെ നിസ്കാരത്തിനുള്ള വെറുപ്പ് മാറിക്കിട്ടാൻ നല്ലൊരു മനുഷ്യനായി കാണാനും ദുആ ചെയ്യണം ഉസ്താദ്

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +2

      അല്ലാഹു സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ

    • @shahidshahidshahid332
      @shahidshahidshahid332 11 หลายเดือนก่อน

    • @aizusvolde3556
      @aizusvolde3556 11 หลายเดือนก่อน

      Usthahinte number onn tharo

    • @sii_nn4n
      @sii_nn4n 11 หลายเดือนก่อน

      😮😮😦🙁🤲🏻🤲🏻

  • @asmasadhik1640
    @asmasadhik1640 11 หลายเดือนก่อน +20

    കടങ്ങൾ വീടാൻ ദുആ ചെയ്യണം usthad🤲🤲🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      അല്ലാഹു എത്രയും പെട്ടെന്ന് പരിഹാരം നൽകട്ടെ

  • @rukiyarukiya1696
    @rukiyarukiya1696 10 หลายเดือนก่อน +4

    അള്ളാഹു മാത്രം വിചാരിച്ചാൽ തീരുന്ന കടങ്ങളാണുള്ളത് ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  10 หลายเดือนก่อน +2

      അല്ലാഹു എല്ലാ പ്രയാസങ്ങളും തീർത്തു തരട്ടെ. സന്തോഷവും സമാധാനവും ഉള്ള ജീവിതം നൽകട്ടെ എല്ലാ കടങ്ങളും തീർത്ത് റാഹത്തും ഐശ്വര്യവും നൽകട്ടെ നല്ല മക്കളെ കൊണ്ട് അല്ലാഹു സന്തോഷം നൽകട്ടെ ഹൈറായ ഭവനം അല്ലാഹു നൽകട്ടെ

  • @isahuckkunchirikattil5765
    @isahuckkunchirikattil5765 11 หลายเดือนก่อน +4

    ഒരുപാട് കടം ഉണ്ട് ഉസ്താദേ ദുഹാ ചെയ്യണേ പെട്ടന്നു വിടാൻ ദുഹാ cheyane🤲🏻🤲🏻 usthade

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +1

      അല്ലാഹു എത്രയും പെട്ടെന്ന് പൂർത്തീകരിച്ചു നൽകട്ടെ

    • @inzasworld7103
      @inzasworld7103 5 หลายเดือนก่อน

      Oru paad kadam undu ustaad dua chaiyyanam In Sha Allah e dua chollam

  • @HaseenaHussain-w8q
    @HaseenaHussain-w8q 5 หลายเดือนก่อน

    ഒരുപാട് കടങ്ങളും ബാദ്യദ യും ഉണ്ട് തീർന്നു കിട്ടാൻ ഉസ്താദ് പ്രത്യേഗം ദുആ ചെയ്യണേ

  • @ashidaashida3307
    @ashidaashida3307 11 หลายเดือนก่อน +8

    ദുആയിൽ ഉൾപ്പെടുത്തണേ.കടങ്ങളത്തീരനും വീടുപണി ഹയറായരീതിയിൽ പൂർത്തിയവാനും.കുടുംബജീവിതത്തിൽ സന്ദോഷവും സമാധാനവും ഉണ്ടാവനും മക്കൾ സ്വാലിഹാവനും ദുആ chayyanae usthadae

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +1

      അല്ലാഹു എല്ലാ കടങ്ങളും വീട്ടി തരട്ടെ കുടുംബജീവിതം സന്തോഷവും സമാധാനവും ആക്കി തരട്ടെ

    • @mahammoodkoppara2651
      @mahammoodkoppara2651 11 หลายเดือนก่อน

      ​@@dhikrduaislamictipsmalayal4168അസ്സലാമു അലൈകും

  • @anvarsadikvlogs8277
    @anvarsadikvlogs8277 10 หลายเดือนก่อน +1

    ഉസ്താദേ ഞങ്ങളുടെ കടങ്ങൾ വിടാനും ഇക്കയുടെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ഞങ്ങളുടെ വീടും വസ്തുവും നല്ല ഹൈറായ വില്പന നടത്താനും ഉസ്താദ് ദുആ ചെയ്യണം

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  10 หลายเดือนก่อน

      എത്രയും പെട്ടെന്ന് കടങ്ങളൊക്കെ തീർത്ത് ഹൈറായ വീട് നൽകട്ടെ

  • @saleenasaleenq4981
    @saleenasaleenq4981 11 หลายเดือนก่อน +10

    എനിക്കും 8ലക്ഷം രൂപാടെ കടം ഉണ്ട്,,,, വീട് ഇല്ലാ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @hafsathshameervp2527
    @hafsathshameervp2527 11 หลายเดือนก่อน +1

    Usthathe പല ആളുകളും കടതിലും അസുകത്തിലും ആണ് അവരുടെ കടംവിടാനും അസുകം മാറാനും ദുആ ചെയ്യണം കൂട്ടത്തിൽ എന്റെയും കടം വിടാൻ ഉസ്താദ് ദുആ ചെയ്യണം

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      അല്ലാഹു എല്ലാ കടങ്ങളും വീട്ടി തരട്ടെ സന്തോഷവും സമാധാനവും ഉള്ള ജീവിതം നൽകട്ടെ

    • @naeemasharinc8205
      @naeemasharinc8205 11 หลายเดือนก่อน

      Aameen

  • @soudasouda5678
    @soudasouda5678 5 หลายเดือนก่อน +4

    ഉസ്താതെ വീട് ഇല്ല വാടക വീട്ടിൽ ആണ് ഉസ്താതെ വാടക കൊടുക്കാൻ പോലും പ്രയാസത്തിൽ ആണ്. ഒരു വീട് ആവാൻ ദുഹാ ചെയ്യണേ..

  • @naseebaashiq2126
    @naseebaashiq2126 11 หลายเดือนก่อน

    ഞങ്ങൾക്കും ഉണ്ട് ഒരുപാട് കടം 10വർഷം മുന്നേ വാങ്ങിയ സ്ഥലത്തു 1വർഷം ആവാൻ ആയി തറ ഇട്ടിട്ട് ഇതുവരെ പിന്നെ ഒരു കല്ല് പോലും ഇറക്കാൻ വഴി തെളിഞ്ഞില്ല കടങ്ങൾ കൂടി ഇക്കാന്റെ ജോലിയിൽ സാലറി കൂട്ടി കിട്ടാനും അടുത്ത rabiulavval അവ്വൽ ആവുമ്പോളേക്കും വീടിരിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @user-ud2em8ne6j
    @user-ud2em8ne6j 10 หลายเดือนก่อน +4

    എനിക്കും ഉണ്ട് പറയാൻ പറ്റാത്ത കടം ഉറക്കം പോലും നഷ്ടം ആയി കഴിക്കാൻ പോലും തോന്നില്ല അത്ര വിഷമം ആണ് എന്നെയും ദു ആ യിൽ ഉൾപെടുത്താൻ ദയ ഉണ്ടാകണേ ഉസ്താദേ 🙏🙏🙏🙏

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  10 หลายเดือนก่อน +1

      അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ കടങ്ങളും വീട്ടി സന്തോഷം നൽകട്ടെ

  • @shibil4648
    @shibil4648 4 หลายเดือนก่อน

    ഉസ്താദ് കുറെ കടങ്ങളുണ്ട് എല്ലാ എടങ്ങാനും ബുദ്ധിമുട്ടുന്നു കഴിച്ചിലായി കിട്ടാന് ഭർത്താവിന് ആണെങ്കിൽ എന്നും അസുഖങ്ങളാണ് പെരടി വേദനയാണ് വേദന മാറണമെന്നല്ല ഉസ്താദേ കുടുങ്ങിന് വേദന പെട്ടെന്ന് ശിഫ ആയി കിട്ടാൻ ഉസ്താദ് ചെയ്യണം

  • @shamlashamla5269
    @shamlashamla5269 11 หลายเดือนก่อน +10

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താതെ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      അല്ലാഹു എത്രയും പെട്ടെന്ന് പരിഹാരം നൽകട്ടെ

  • @SM-ms8fn
    @SM-ms8fn 5 หลายเดือนก่อน +1

    കടം കൊണ്ട് ഒരുപാട് ബുദ്ധിമുട്ടിലാണ് ദുആ ചെയ്യണേ ഉസ്താതെ

  • @shahalmorayur6141
    @shahalmorayur6141 11 หลายเดือนก่อน +11

    ഞങ്ങൾക്ക് കടം ഉണ്ട്. But നല്ല ജോലി സ്ഥിര മായി ഇല്ല. അത് കൊണ്ടാണ് കടം കൂടുന്നത്. ഭർത്താവ് ജോലി കിട്ടാൻ ദുഹ ചെയ്യണം

  • @AmjithaShiju
    @AmjithaShiju 4 หลายเดือนก่อน +1

    എന്റെ കടങ്ങൾ വിട്ടാൻ ദുആ ചെയ്യണേ എന്റെ മകൾ sslc പരീക്ഷ റിസൾട്ട് കന്തിരിക്കുകയാണ് അവൾക്ക് ഉന്നത വിജയം നേടാൻ ദുആ ചെയ്യണേ ചേട്ടന് ഇന്ന് ചിട്ടി കിട്ടാൻ ദുആ ചെയ്യണേ

  • @salmathameer9758
    @salmathameer9758 11 หลายเดือนก่อน +9

    ഉസ്താതെ... ഭർത്താവിന്റെ കച്ചവടത്തിൽ ബർകത് ഉണ്ടാവാനും കച്ചവടമുണ്ടാവാനും ദുഹാ ചെയ്യണേ

  • @safnabanu3119
    @safnabanu3119 8 วันที่ผ่านมา

    എന്റെ ഭർത്താവിന് ഒരുപാട് കടം ണ്ട് എല്ലാം വീട്ടി റാഹത്ത് ആക്കാൻ ദുആ ചെയ്യണേ 😢

  • @kuttimalk4923
    @kuttimalk4923 11 หลายเดือนก่อน +7

    ഉസ്താദ് ലോൺ എടുത്തിട്ടുണ്ട് അത് വീട്ടാൻ ഒരുമാർഗം കാണുന്നില്ല ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲🤲🏩🏩🏩🏩🕋🕋🕋🕋

  • @vsmkuttuyMohammed
    @vsmkuttuyMohammed 8 หลายเดือนก่อน

    ഞാൻ ഒരു ചെറിയൊരു കച്ചവടം ചെയ്യുന്ന ഒരാളാണ് കച്ചവടം തുടങ്ങിയ ശേഷം കടം വന്നു കടങ്ങൾ വിടാൻ പടച്ചവനോട് ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന് വേണ്ടി ദുആ ചെയ്യുന്നുണ്ട് ആമീൻ യാ റബ്ബൽ ആലമീൻ

  • @MohammedsaleemMohammed-ch1sn
    @MohammedsaleemMohammed-ch1sn 11 หลายเดือนก่อน +15

    അല്ലാഹുവേ ഒരു പാട് കടമുണ്ട് ദുഹാ ചെയ്യണേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +2

      അല്ലാഹു എത്രയും പെട്ടെന്ന് പരിഹാരം നൽകട്ടെ

    • @fousiyafm7935
      @fousiyafm7935 11 หลายเดือนก่อน

      കടം ഒരുപാട് ഉണ്ട്‌, മകന് ഹൈറായ ജോലി കിട്ടാൻ, കുടുംബത്തിൽ സമാദാനം കിട്ടാൻ, രോഗങ്ങൾ ഷിഫയാവാൻ, ഭർത്താവ് സ്വഭാവം നന്നാവാൻ, ഹജ്ജും ഉംറയും ചെയ്യാൻ, ആക്കിബത് നന്നാവാൻ, മക്കൾ സ്വാലിഹിങ്ങളവൻ തൗഫീഖ് നൽകണേ അള്ളാ

  • @majithasharaf9001
    @majithasharaf9001 11 หลายเดือนก่อน +1

    എന്റെ മകൻ മുഹമ്മദ് സുഫിയാനി സാബിദും മുഹമ്മദ് റമീസിനും അവർ ഉദ്ദേശിക്കുന്ന ജോലി എത്രയും വേഗം ആവാൻ ദുആ ചെയ്യണം ഉസ്താദ് മകളെ കെട്ടിച്ച കടം തീർക്കാൻ ദുആ ചെയ്യണം വളരെ വിഷമത്തിലാണ് ഉസ്താദ്

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      അല്ലാഹു നിങ്ങളുടെ എല്ലാ മുറാദുകളും എത്രയും പെട്ടെന്ന് ഹാസിലാക്കി സന്തോഷവും സമാധാനവും നൽകട്ടെ

  • @ameenfahim904
    @ameenfahim904 11 หลายเดือนก่อน +4

    അല്ലാഹുവേ കുറെ കടങ്ങൾ ഉണ്ട് വിടാനുള്ള മാർഗം കാണിച്ചു തരണേ അല്ലാഹ് dhuayil ulpeduthane 🤲🤲😪😪😪

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +1

      അല്ലാഹു എത്രയും പെട്ടെന്ന് നല്ല വഴികൾ തുറന്നു തരട്ടെ

    • @haseebhaseeb1997
      @haseebhaseeb1997 11 หลายเดือนก่อน

      Ameen

    • @rahmanrahu8200
      @rahmanrahu8200 11 หลายเดือนก่อน

      Ameen

    • @mohammedrashid5824
      @mohammedrashid5824 11 หลายเดือนก่อน

      Aameen

    • @ameenfahim904
      @ameenfahim904 11 หลายเดือนก่อน

      @@mohammedrashid5824 ആമീൻ ആമീൻ യാ. റബ്ബൽ ആലമീൻ🤲🤲

  • @shahzinfaizan4815
    @shahzinfaizan4815 5 หลายเดือนก่อน +1

    ഒരു പാട് കടങ്ങൾ ഉണ്ട് ഉസ്താദേ ദുഃആ ചെയ്യണം 🤲🤲🤲🤲

  • @abuthahir3141
    @abuthahir3141 11 หลายเดือนก่อน +7

    ആമീൻ 10 ലക്ഷം രൂപ കടമുണ്ട് ഞങ്ങൾക്കും ദുആ ചെയ്യണേ കുറി കിട്ടാൻ ഉണ്ട് കുറി കിട്ടാൻ ദുആ ചെയ്യണേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +2

      അല്ലാഹു എത്രയും പെട്ടെന്ന് എത്ര ലക്ഷം രൂപയുടെ കടം ആണെങ്കിലും പെട്ടെന്ന് തന്നെ പൂർത്തീകരിക്കാനുള്ള ഭാഗ്യം നൽകട്ടെ കിട്ടാനുള്ള സൗഭാഗ്യങ്ങളൊക്കെ അള്ളാഹു അടുപ്പിച്ചു നൽകട്ടെ

    • @user-zr3wj5ok1g
      @user-zr3wj5ok1g 6 หลายเดือนก่อน

      കുറി കിട്ടിയാൽ തീരുന്ന കടമാണ് അത് kittan dua ചെയ്യണേ

  • @rabiyathnadheer6686
    @rabiyathnadheer6686 11 หลายเดือนก่อน +1

    Assalamualaikum
    ഞങ്ങൾക്ക് കടം ഉണ്ട് ഉസ്താദ് അതൊന്നു വീടി തീർക്കാൻ വേണ്ടി dhua ചെയ്യണേ 🤲ഭർത്താവിന് നല്ല ഒരു വിസാ ശേരിയയി കിട്ടാൻ വേണ്ടി യും dhua ചെയ്യണേ ഉസ്താദ് 🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ നല്ല ഉദ്ദേശങ്ങളും പൂർത്തീകരിച്ചു ഹൈറായ സമ്പാദ്യം അടിപ്പിച്ചു നൽകട്ടെ

  • @sumayya135
    @sumayya135 11 หลายเดือนก่อน +6

    എനികും കടം ഉണ്ട് ഉസ്താതെ
    ദുആജെയ്യ ണo ഉസ്താദ് 🤲🏻

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      എത്രയും പെട്ടെന്ന് വീട്ടാനുള്ള മാർഗം അല്ലാഹു തുറന്നു തരട്ടെ

    • @user-qw2eu5ko7l
      @user-qw2eu5ko7l 5 หลายเดือนก่อน

      എൻ്റെ ഭർത്താവിന് കച്ചവടം നടത്തി കടം ഉണ്ട് എത്രയും പെട്ടെന്ന് വിടാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @nadeerap4251
    @nadeerap4251 11 หลายเดือนก่อน +2

    ഒരുപാട് കടം ആണ് ഉസ്താദ് ഒരുപാട് ദുആ ചൊല്ലുന്നുണ്ട് എന്നിട്ടും കുറയുന്നില്ല കടം

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft 11 หลายเดือนก่อน +5

    Ente bharthavinte kadam etryumpettan വീടാൻ ഉസ്താദേ പ്രതേകം ദുആ chayyaneee🤲🤲🤲🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      അല്ലാഹു എല്ലാ സന്തോഷങ്ങളും നൽകട്ടെ. എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകട്ടെ.. ആവശ്യങ്ങളൊക്കെ പൂർത്തീകരിച്ചു തരട്ടെ. കടങ്ങളൊക്കെ എത്രയും പെട്ടെന്ന് വീട്ടി തരട്ടെ..
      സ്വാലിഹീങ്ങളായ മക്കളെ കൊണ്ട് സന്തോഷം നൽകട്ടെ.. ഇരുലോകത്തും ഹൈറായ വീട് നൽകി അനുഗ്രഹിക്കട്ടെ.. മരണപ്പെട്ടുപോയവർക്ക് അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ

  • @noushinanoushi2644
    @noushinanoushi2644 4 หลายเดือนก่อน

    ഉസ്താദേ ഒരുപാട് കടങ്ങളുണ്ട് എത്രയും പെട്ടന്ന് വീട്ടി കിട്ടാൻ ദുഹാഹ് ചെയ്യണേ മാനസികമായി വല്ലാത്ത വിഷമത്തിലാണ്

  • @rajeenaokrajeenaok7612
    @rajeenaokrajeenaok7612 11 หลายเดือนก่อน +6

    നല്ല ഇസ്സത്തുള്ള ജീവിതം അള്ളാഹു നൽകട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +3

      അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കി തരട്ടെ ജീവിതത്തിൽ ഐശ്വര്യവും റാഹത്തും അല്ലാഹു പ്രദാനം ചെയ്യട്ടെ. നല്ല മക്കളെ കൊണ്ടും സമ്പത്തുകൊണ്ടും അല്ലാഹു സന്തോഷം നൽകട്ടെ കടങ്ങളും പ്രയാസങ്ങളും ഒക്കെ മാറ്റി സന്തോഷമുള്ള ജീവിതമാക്കി അല്ലാഹു നൽകട്ടെ

    • @abn4717
      @abn4717 11 หลายเดือนก่อน

      Aameen

  • @zuhrawest4344
    @zuhrawest4344 6 หลายเดือนก่อน

    വീടെന്ന സ്വപ്നം പൂർത്തിയാക്കാന് പറ്റാതെ വിഷമിക്കുകയാണ്. വലിയ ആഗ്രഹമായിരുന്നു സ്വന്തമായിട്ട് ചെറിയ ഒരു വീട്. നല്ലോണം കടം ഉണ്ട് ഇനിയും 2 3 lakh വേണം. നോമ്പ് കഴിഞ്ഞ് താമസം തുടങ്ങാനാഗ്രഹമുണ്ടെങ്കിലും സാധിക്കുമോഎന്നറിയില്ല. അല്ലാഹുവല്ലെ എല്ലാം നടത്തി തരുന്നവൻ . എന്റെയും എന്നെപോലെ വീടെന്ന സ്വപ്നം ഉള്ള എല്ലാവർക്കും അല്ലാഹു ബർക്കത്തുള്ള ഒരു വീട് ലഭിക്കട്ടെ.
    എന്റെ സങ്കടം വീട് ആവാത്തത് മാത്രമല്ല വീടിന് വേണ്ടി ഒരു ലോണെടുക്കേണ്ടിവന്നതാണ്. ഒന്നുമില്ലാത്തിടത്ത് നിന്നാണ് സ്ഥലം കടം ആയി വാങ്ങി വീട് പണി തുടങ്ങിയത്. ആ സ്ഥലത്ത് മുമ്പ് എടുത്തിട്ടുള്ള ലോണ് സ്ഥലത്തിന്റ വില പോലെ ഞങ്ങളടച്ച് തീർക്കാനാണ്.
    ലോണില്ലാതെ ഒരു കുഞ്ഞ് വീട് വല്യ ആഗ്രഹമായിരുന്നു. നടന്നില്ല. ഇനി ഉള്ള ലോണെങ്കിലും എത്രയും പെട്ടെന്ന് വീടാനുള്ള കഴിവ് ഉണ്ടാവട്ടെ. അതിനും വേണ്ടിയാണ്

  • @hannusvlog6532
    @hannusvlog6532 11 หลายเดือนก่อน +3

    ഉസ്താദേ കടം കൊണ്ട് നാല് പാടും പുറത്തിറങ്ങാൻ പറ്റുന്നില്ല... രണ്ടു മക്കളെയും കൊണ്ട് ജീവിതം അവസാനിപ്പിക്കുന്ന അവസ്ഥ വരെ എത്തി...എന്ത് ചെയ്യണം എന്നറിയില്ല.. 😢😢😢😢ദുആ ചെയ്യണേ ഉസ്താദേ 😢😢😢😢😢

    • @Position-kwq8be
      @Position-kwq8be 8 หลายเดือนก่อน

      Oru usthathinte number tharam athil msg ayacch noku

  • @SafiyaTp-hs8up
    @SafiyaTp-hs8up 3 หลายเดือนก่อน +1

    ഉസ്തദറെ കടങ്ങൾ ഉണ്ട് വീട്ടാനുള്ള വഴി ഉണ്ടാകണ അള്ള കടം വീട്ടി തരുണാ അളള

  • @dhilsh8208
    @dhilsh8208 11 หลายเดือนก่อน +28

    ഞങ്ങൾക്ക് 9 ലക്ഷം രൂപ കടമുണ്ട്. അള്ളാഹു ഒരു വഴി കാണിച്ചു തരും എന്ന വിശ്വാസം

  • @user-kw5ov3cf3l
    @user-kw5ov3cf3l 11 หลายเดือนก่อน +1

    കടം കാരണം ജോലി ആവശ്യം ആവശ്യം വിദേശത്തേക്ക് പോയപ്പോൾ നാട്ടിൽ നിന്നും നഷ്ടപ്പെട്ട 100% സാധനങ്ങൾ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം ഞാൻ വലിയ ചതിയിൽ പെട്ടുപോയതാണ്

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +1

      അല്ലാഹു എത്രയും പെട്ടെന്ന് തിരിച്ചെത്തിച്ചു തരുമാറാകട്ടെ സന്തോഷവും റാഹത്തും ജീവിതത്തിൽ നൽകട്ടെ

  • @ramsheenasameerali7638
    @ramsheenasameerali7638 11 หลายเดือนก่อน +10

    Kadangal unde allah. Athu veedanulla hairaya markam kanikane allah. Aameen. Dua chayanam. Dua vasiyathode.

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      അല്ലാഹു എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനുള്ള മാർഗങ്ങൾ തുറന്നു തരട്ടെ

    • @ramsheenasameerali7638
      @ramsheenasameerali7638 11 หลายเดือนก่อน

      @@dhikrduaislamictipsmalayal4168 ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @saheeranoushad3446
    @saheeranoushad3446 11 หลายเดือนก่อน +2

    ഉസ്താതെ എന്റെ സഹോദരന്റെ കടം വീടാണ് ദുഹാ ചെയ്യണേ

  • @ShaharbanaharisShaharbi
    @ShaharbanaharisShaharbi 11 หลายเดือนก่อน +10

    ഭർത്താവിന് ഒരു പാട് കടം ഉണ്ട് ഉസ്താദ് വീടാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +3

      അല്ലാഹു സകല ബർക്കത്തുകളും ചെയ്യട്ടെ.. കടങ്ങളൊക്കെ വീട്ടി തരട്ടെ. വീട്ടിൽ സമാധാനം നൽകട്ടെ നല്ല വീട് നൽകി അനുഗ്രഹിക്കട്ടെ. സ്വാലിഹായ മക്കളെ അല്ലാഹു നൽകട്ടെ സന്തോഷവും സമാധാനവും റാഹത്തും ഉള്ള കുടുംബജീവിതം അല്ലാഹു പ്രദാനം ചെയ്യട്ടെ

    • @harisrafna6274
      @harisrafna6274 11 หลายเดือนก่อน +1

      😅امن

    • @rishasvlog6220
      @rishasvlog6220 10 หลายเดือนก่อน

      Kadam veedan duha chyne .

  • @shoufirasaira2965
    @shoufirasaira2965 10 หลายเดือนก่อน

    സലാം അലൈകും ഉസ്താദ് ഞാൻ ഇസ്ലാം സ്വീകരിച്ച വന്ന താണ് എനിക്ക് ഇത്രെയും വലിയ ദുആ പഠിച്ചു എടുക്കാൻ ബുദ്ധിമുട്ടാണ് എനിക്ക് പെട്ടെന്ന് പറയാൻ ഉള്ള ചെറിയ ദുആ ഒന്ന് ചൊല്ലിതരണേ എനിക്കും ഒത്തിരി കടങ്കളുണ്ട് എന്റെ ഭർത്താവ് കാൻസർ രോഗം കൊണ്ട് മരിച്ച താണ് 15 ദിവസം ആയിട്ടുള്ളും എന്റെ ഭർത്താവിനെ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @kamruneesak7728
    @kamruneesak7728 11 หลายเดือนก่อน +3

    എനിക്ക് ഒരു പാട് കടം ഉണ്ട്‌ ഉസ്താദേ ഒരു മാർഗവും ഇല്ല വീട് വിറ്റ് കടം വീട്ടിയാൽ പിന്നെ വീട് എടുക്കാനും കഴിയില്ല ഖൈർ ആയ മാർഗം ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണേ usthade

    • @Mydreams4530
      @Mydreams4530 11 หลายเดือนก่อน

      എനിക്കുമുണ്ട്

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      അല്ലാഹു പരിഹാരം നൽകട്ടെ

    • @Mydreams4530
      @Mydreams4530 11 หลายเดือนก่อน

      @@dhikrduaislamictipsmalayal4168 ആമീൻ

  • @ramlathismail5337
    @ramlathismail5337 11 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്.. ഉസ്താദ് ഞാനും കുടുംബവും. സിഹിർ.. ബാധിച്ചു.. രോഗിയായി.. വീട് പണി തുടങ്ങാൻ തടസ്സം.. എങ്ങിനെ നോക്കിയാലും.. തടസ്സങ്ങൾ ആണ്..നിസ്കരിക്കാൻ കഴിയുന്നില്ല..സിഹിർ ബാത്തിലേക്കാനും.. തടസ്സങ്ങൾ മാറി..ലോണുകളും കടങ്ങളും ഇല്ലാതെ.. വീട് പണി പൂർത്തിയാക്കാനും.. മക്കൾ. സ്വാലിഹ തക്കാനും.. എനിക്കും കുടുംബത്തിനും.. വേണ്ടി പ്രത്യാകം ദുആ ചെയ്യണേ...

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +1

      അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ പ്രയാസങ്ങളും നീക്കി ജീവിതത്തിൽ സന്തോഷവും റാഹത്തും പ്രധാനം ചെയ്യട്ടെ സകല സിഹ്റുകള് തൊട്ടും കണ്ണേറുകൾ തൊട്ടുമൊക്കെ അല്ലാഹു കാത്തു രക്ഷിക്കട്ടെ

  • @fathimaththabsheera1425
    @fathimaththabsheera1425 11 หลายเดือนก่อน +3

    Bharthavin barkath ulla nalla shambalam ulla joli kittanum kadangal veedanum veedu pani poorthiyavanum dua cheyyanam 🤲🏻

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +1

      അല്ലാഹു എല്ലാ അനുഗ്രഹങ്ങളും ജോലിയിലും കുടുംബത്തിലും ഒക്കെ നൽകി അനുഗ്രഹിക്കട്ടെ

    • @fathimaththabsheera1425
      @fathimaththabsheera1425 11 หลายเดือนก่อน

      @@dhikrduaislamictipsmalayal4168 ameen 🤲🏻

  • @hezamehar6031
    @hezamehar6031 11 หลายเดือนก่อน +1

    Makalude kalyanam kazhinju Masha Allaah 🤲🤲Orupaad കടത്തിലാണ് ഉസ്താദേ ദുആ ചെയ്യണേ 🤲🤲🤲😰😰🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂർത്തീകരിച്ച് വരികയും എല്ലാ വിഷമങ്ങളിൽ നിന്നും രക്ഷ നൽകുകയും ചെയ്യട്ടെ

  • @jameelamuhammed3238
    @jameelamuhammed3238 11 หลายเดือนก่อน +4

    Orupad kadathilan usthade😢 barthavin nalla hoil kittanum kadangal veedanum dua cheyyane usthade

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      അല്ലാഹു എത്രയും പെട്ടെന്ന് ആ കടങ്ങളൊക്കെ വീട്ടിൽ തരട്ടെ. നല്ല വരുമാനമാർഗ്ഗം അല്ലാഹു തുറന്നു തരട്ടെ

  • @shifnap7402
    @shifnap7402 9 หลายเดือนก่อน

    കടം കൊണ്ട് ആകെ ബുദ്ധിമുട്ടിലാണ്.. എന്റെ ഭർത്താവിന്റെയും ഉപ്പാന്റെയും കടം വീടാനു ദുആ ചെയ്യണേ ഉസ്താതെ... 🤲🏻🤲🏻🤲🏻🤲🏻

  • @attabipandari1675
    @attabipandari1675 11 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🕋🕋❤️

  • @safareenans538
    @safareenans538 10 หลายเดือนก่อน +2

    കടം കൊണ്ട് വളരെ വിഷമത്തിലാണ് ശാരീരിക ബുദ്ധിമൂട്ടുകൾ മാറി കിട്ടുവാൻ വേണ്ടിയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

    • @Position-kwq8be
      @Position-kwq8be 8 หลายเดือนก่อน

      Oru usthathinte number tharam athil msg ayacch noku

    • @safareenans538
      @safareenans538 6 หลายเดือนก่อน

      നമ്പർ തരാമോ

    • @safareenans538
      @safareenans538 6 หลายเดือนก่อน

      എന്റെ ഇക്കാക്ക് 8 ലക്ഷം രൂപ കടമുണ്ട് വർഷങ്ങളായി രോഗങ്ങൾ കൊണ്ടും ശാരീരിക ബുദ്ധിമൂട്ടു കൊണ്ടു ജോലിക്ക് പോകുവാനും കഴിയുന്നില്ല അമ്മാക്കും ഇക്കാക്കും രോഗങ്ങൾ കൊണ്ടു ബുദ്ധിമൂട്ടിലാണ് കടങ്ങൾ വീടാൻ ഒരു വഴിയും കാണുന്നില്ല ദുആയിൽ ഉൾപെടുത്തണേ 😢🤲🤲🤲

  • @najeemapk7873
    @najeemapk7873 11 หลายเดือนก่อน +4

    ഉസ്താദേ alhamdurilla🤲🤲

  • @hamzamullappat1945
    @hamzamullappat1945 4 หลายเดือนก่อน

    ഒരുപാട് കടം ഉണ്ട് പെട്ടന്ന് വീടി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ 🤲🤲

  • @vahidazakeer7963
    @vahidazakeer7963 11 หลายเดือนก่อน +5

    🤲🤲🤲😭😭😭ഒരു പാട് കടത്തിൽ ആണ് വീട് ലോൺ ആണ് ഒരു സമാധാനവും ഇല്ല 😭😭😭😭🤲🤲🤲🤲🤲

    • @muhammednishad-wo5rs
      @muhammednishad-wo5rs 11 หลายเดือนก่อน

      Same അവസ്ഥ 😢😢🤲🏻🤲🏻🤲🏻

    • @shafia7134
      @shafia7134 11 หลายเดือนก่อน +2

      എനിക്കും

    • @maxnaturemedia410
      @maxnaturemedia410 11 หลายเดือนก่อน

      😅എനിക്കും.. പറഞ്ഞറിയിക്കാന്‍ കഴിയില്ല..

  • @AshiqM-l3h
    @AshiqM-l3h 9 หลายเดือนก่อน +2

    ഞാൻ അൽഐനിൽ ഈസ്റ്റ്‌ ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു അവിടുത്തെ മുതലാളിമാർ എന്റെ ഒരുപാട് പൈസ പറ്റിച്ചു അതിന് പകരമായി ആ സ്ഥാപനം ഭൂമിയിൽ നിന്നും നശിപ്പിക്കണേ അള്ളാ 🤲🤲🤲

  • @rayaansafar2738
    @rayaansafar2738 11 หลายเดือนก่อน +3

    Subhanallah Alhamdulillah Allahu Akbar Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @minnoosminnu1997
    @minnoosminnu1997 7 หลายเดือนก่อน +2

    ഒരു കോടി അടുത്ത് കടമുണ്ട്'വീടാൻ ദുആ ചെയ്യണേ ഉസ്താ ദെ '

  • @althafyt1844
    @althafyt1844 11 หลายเดือนก่อน +6

    ഒരു പാട് കടംഉണ്ട് ദുആ ചെയ്യണേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน +2

      അല്ലാഹു എത്രയും പെട്ടെന്ന് പരിഹാരം നൽകട്ടെ

  • @rasheedasalam2242
    @rasheedasalam2242 10 หลายเดือนก่อน

    ഉസ്താദ്‌ എനിക്കും und15 ലക്ഷം കടം എളുപ്പത്തിൽ വീട്ടനുള്ള മാർഗം കാണിച്ചു തരാൻ വേണ്ടി ദുഃആ ചെയ്യണേ 🤲

  • @ShameerKunnath-wy1zv
    @ShameerKunnath-wy1zv 11 หลายเดือนก่อน +4

    കടങ്ങൾ വീടാൻ ദുആ ചെയ്യണം

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      അല്ലാഹു എത്രയും പെട്ടെന്ന് കടങ്ങളൊക്കെ വീട്ടി റാഹത്ത് നൽകട്ടെ

  • @shemimujeeb8565
    @shemimujeeb8565 5 หลายเดือนก่อน

    കട ബാധ്യത കൊണ്ട് സമാധാനം ഇല്ല,, ഒരു വസ്തു ഇല്ല വീടില്ല.... എത്രയും വേഗം കടം തീർന്നു സമാധാനം ഉണ്ടാകാൻ ദുആയിൽ ഉൾപെടുത്തണേ 🤲🤲

  • @rayaansafar2738
    @rayaansafar2738 11 หลายเดือนก่อน +3

    Dua wasiyathode 🤲 Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @AmjithaShiju
    @AmjithaShiju 4 หลายเดือนก่อน +2

    എനിക്ക് ഒരുപാട് വിശ്വാസം ആണ് ഉസ്താദേ

  • @ruksanabacker9125
    @ruksanabacker9125 11 หลายเดือนก่อน +4

    Aameen Ameen yarabbul aalameen

  • @bavaakm
    @bavaakm 10 หลายเดือนก่อน +1

    ഉസ്താദേ السلام عليكم...ഒരുപാട് കടങ്ങളുണ്ട് ദുഹായിൽ എന്നെയും ഉൾപ്പെടുത്തണം..

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  10 หลายเดือนก่อน

      അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ കടങ്ങളും തീർത്തു തരട്ടെ

  • @hannafathima4537
    @hannafathima4537 11 หลายเดือนก่อน +11

    ഉസ്താദ്.. നമുക്കും ഉണ്ട് 40 ലക്ഷം കടം 😥😭😭😭

    • @hibaa3036
      @hibaa3036 11 หลายเดือนก่อน +1

      വിഷമിക്കണ്ട എനിക്കും ഉണ്ട് 45😢

    • @rmp1967
      @rmp1967 11 หลายเดือนก่อน

      എനിക്കും ഉണ്ട് 40 ലക്ഷത്തോളം കടം 😢 എങ്ങനെ വീട്ടും എന്ന് അറിയില്ല

    • @sakkeenabeevi3334
      @sakkeenabeevi3334 11 หลายเดือนก่อน

      ​@@rmp1967veetaan..vazhi...ellata...entinu...etraum...kadam...vangi...tannavar...prashnamakunnillaa

  • @rahilarahila5321
    @rahilarahila5321 11 หลายเดือนก่อน

    5 സെൻ്റഭൂമി ഉണ്ട് ആ പറമ്പികണ്ണേർ സിഹ്ർ കശുമ്പ് അസുയ ഏല്ലാ ഇടങ്ങേറ് മാറി വീട് വെക്കണം ഉസ്താദ് ദുആ ചെയ്യണം നല്ല വീട് വരണം

  • @sinu8677
    @sinu8677 11 หลายเดือนก่อน +3

    😭😭🤲 എനിക്കും വീട് വെച്ച കടം ആണ് ലോൺ ആണ് pediya😭😭 എനിക്ക് പേടിയാ ഇക്കാക് ശമ്പളവും കുറവാ തികയുന്നില്ല 😭🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      അല്ലാഹു എത്രയും പെട്ടെന്ന് നല്ലൊരു പരിഹാരമാർഗ്ഗം തുറന്നു തരട്ടെ

    • @jlgamers2353
      @jlgamers2353 11 หลายเดือนก่อน

      ആമീൻ

  • @hariskannur145
    @hariskannur145 2 วันที่ผ่านมา

    Kadam kond vellatha vishamathila usthathe dhuayil ulpeduthane 🤲🤲

  • @bilalmuhammedjr7607
    @bilalmuhammedjr7607 11 หลายเดือนก่อน +3

    Dhuaayil Ulpeduthane Usthadhe 👐

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 หลายเดือนก่อน

      ഇൻഷാ അള്ളാ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @jlgamers2353
    @jlgamers2353 11 หลายเดือนก่อน +1

    മരിക്കും മുമ്പ് കടങ്ങൾ ഒക്കെ വീടി ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ