Mindful morning routine

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Mindfulmorningroutine#perfect&easychickendumbiriyani#datespickle#Jamshirecipes#morningroutine
    #Jamshi recipes
    #morning routine
    #perfect &easy chicken Dum biriani
    #cooking
    #cleaning
    #motivation
    #Malayalam Daily vlog
    #easy recipes
    #dates pickle
    #healthy pickle
    #kids special pickle
    Shamees own vlog
    Shamees own day in my life
    Irfana shamsheer vlog
    Irfana shamseer day in my life
    Shamees kitchen
    Ayshas kitchen
    momtastic shamseera
    family influencer
    mashoora bashi
    family vloger
    trending reaches
    trending you tuber
    kl bro biju rithvik family vloger
    Manorama news

ความคิดเห็น • 834

  • @akhilaajay9773
    @akhilaajay9773 ปีที่แล้ว +23

    First viewer and first comment 🤗🤗

  • @amjadaju4753
    @amjadaju4753 ปีที่แล้ว

    ഇൻശാഅല്ലാഹ്‌ ബിരിയാണി ട്രൈ ചെയ്യാം ഒത്തിരി ഇഷ്ടം നിങ്ങള്ടെ വിഡിയോ

  • @sandhyawilson3121
    @sandhyawilson3121 ปีที่แล้ว +7

    ചെമ്മീൻ ബിരിയാണി റസിപി നോക്കി ഞാൻ അയല വച്ച് ബിരിയാണി ഉണ്ടാക്കി.❤❤❤❤ ഒന്നും പറയാനില്ല സൂപ്പറായിരുന്നു🎉🎉🎉🎉🎉 എന്റെ മോള് നഴ്സിങ് പഠിക്കാണ് കോഴിക്കോട്. Hostel നിക്കാണ് അവിടെ. കഴിഞ്ഞ ആഴ്ച വന്നിരുന്നു. ഞാൻ Surprise ആയി ബിരിയാണി കൊടുത്തു.🎉🎉🎉🎉🎉 അവൾ Happy😂😂😂😂😂 ഞാൻ അതിലേറെ Happy❤❤❤❤❤ അമ്മേടെ ഷെഫ് ജംഷിത്താ സൂപ്പറാണെന്ന് പറഞ്ഞു.😅😅😅😅😅 Thank you ജംഷി❤❤❤❤❤

  • @zeenathmajeed9076
    @zeenathmajeed9076 ปีที่แล้ว +1

    Super. recipie. Vedio. Orupad. Ishttamane

  • @Adulkadir-il9pi
    @Adulkadir-il9pi ปีที่แล้ว

    Biriani super nalla planing und ellatilum naathan anugrahikkate

  • @mercyjoshi5313
    @mercyjoshi5313 ปีที่แล้ว +1

    Awesome videos jamshi.. I learnt to cook Biryani.. Thanks dear

  • @NazeeraZain-k5h
    @NazeeraZain-k5h ปีที่แล้ว

    Jamshiyude blog kandal oru enerjiyan

  • @AminaNaserAmina-gh5kc
    @AminaNaserAmina-gh5kc ปีที่แล้ว +1

    Biriyani sooper 👍👍engane undakinokanam inshallah ❤❤❤❤

  • @husnasumi9206
    @husnasumi9206 ปีที่แล้ว

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് റിസിപികൾ. ട്രൈ ചെയ്യാറുണ്ട്.നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ്.

  • @saidashukoor9246
    @saidashukoor9246 ปีที่แล้ว

    Enik orupadu ishtamulla channel❤

  • @mansoormanu9973
    @mansoormanu9973 11 หลายเดือนก่อน +1

    Ithanthe videos kanan bhayakngara ishtaman ❤ biriyani super❤❤👍

  • @aswathisajeev1583
    @aswathisajeev1583 ปีที่แล้ว

    Jamshi biriyani indaki kazhinj oru മണിക്കൂർ കഴിയുമ്പോൾ ഡ്രൈ ആകാതെ ഇരിക്കാൻ എന്താ tip, catering biriyani avar kondu varumbol soft ayit irikum athu chood kond anno reply tharamo plssss

  • @remiyasanish7-yq5vz
    @remiyasanish7-yq5vz ปีที่แล้ว +3

    As usual nice....always inspiring

  • @sameerasamadsameera1233
    @sameerasamadsameera1233 ปีที่แล้ว

    Masha Allah supper Ann video excellent🌹

  • @SareenaSk
    @SareenaSk ปีที่แล้ว

    Jamshi biriyaani super enikkum undaakkanam ee biriyaani

  • @shamianeesh2014
    @shamianeesh2014 ปีที่แล้ว +1

    Super video jamshi... ❤🥰🥰

  • @muhammadmidlaj9757
    @muhammadmidlaj9757 ปีที่แล้ว

    Enikk orupaad ishttamulla vedio

  • @annieajith4027
    @annieajith4027 ปีที่แล้ว

    എനിക്ക് ശരിക്കും ബിരിയാണി ഉണ്ടാക്കാൻ അറിയുകയില്ലായിരുന്നു എന്നാൽ 2021 തൊട്ട് ജംഷിയുടെ ബിരിയാണി കണ്ടോ അന്ന് തൊട്ട് എല്ലാ സൺഡേ ഞാൻ ഇപ്പോൾ ഈ ബിരിയാണിയാണ് ഉണ്ടാക്കുന്നത് സൂപ്പർ ആണ് അടിപൊളിയാണ്

  • @abidhasajid7584
    @abidhasajid7584 ปีที่แล้ว +1

    Insha allah undakanam 👍

  • @Aarusworld_official
    @Aarusworld_official ปีที่แล้ว

    Biriyani easy and super aanu pakshe chicken igane veluthhu irikkunnathu enikku ishtamalla taste undaavumo

  • @unaisamuneer
    @unaisamuneer ปีที่แล้ว

    Njan ee aduthaan ithdey vedio kanaan thudangiyath.kureyokkey kandu suprayittund.. paal porota indakkiyitt ellavarkkum orupaad ishtayi.thx ithaa❤❤

  • @prasanthpp7768
    @prasanthpp7768 ปีที่แล้ว

    👌 ഇത്തയുടെ വീഡിയോ കാണുമ്പോൾ പോസിറ്റീവ് എനർജിയാണ്

  • @naseemakpnasi8929
    @naseemakpnasi8929 ปีที่แล้ว

    ഒരുപാട് motivation ഉണ്ട് Jamshi യുടെ vdo യിൽ എല്ലാം കാണാറുണ്ട്

  • @shamilanappara3335
    @shamilanappara3335 ปีที่แล้ว +2

    എനിക്കും ഉണ്ടാക്കി നോക്കണം സൂപ്പർ 👍👍

  • @sisrasisra2447
    @sisrasisra2447 ปีที่แล้ว

    ജെംഷിയുടെ വീഡിയോസ് കണ്ടശേഷമാണ് ജോലികൾ എളുപ്പമായി തുടങ്ങിയത്... ഞാൻ (pg )ഹോംസ്റ്റേ നടത്തുന്നുണ്ട്. ഇപ്പോൾ ഹാപ്പിയാണ്. ക്‌ളീനിംഗ് motivation supeer👍.. Thnku 🙏🥰

  • @MuneeraVk-li7hp
    @MuneeraVk-li7hp ปีที่แล้ว +3

    Masha Allah
    Ethra cool aayitaan jamshi Ella karyangalum cheyyunad ❤️

  • @mirshafaaru
    @mirshafaaru ปีที่แล้ว

    Ithane orupaad ishtam ❤ithannde videos kannditang miss aan

  • @parveshhh__
    @parveshhh__ ปีที่แล้ว

    Supper👍🏻🥰ini ingane ഒന്ന് ട്രൈ chryyanem

  • @DreamDayForRT
    @DreamDayForRT 7 หลายเดือนก่อน

    Valya pratheeksha illandeya undaki nokiyath but👍🏻supr taste🤤thnku dr❤

  • @agentrock7180
    @agentrock7180 ปีที่แล้ว

    Pediyilladhe biriyani undakkum ippol super testan

  • @safnashabeer9796
    @safnashabeer9796 ปีที่แล้ว

    Biriyani adipoli yatto enghane njan undakki nokkiyittilla chicken vella couler ayi nilkunnundo enikk thonniyathano athum ariyilla

  • @nejeelajamal5279
    @nejeelajamal5279 ปีที่แล้ว

    Itha wooden cutting board stain mattunnath engana ennu parayumo

  • @sreeragkv4662
    @sreeragkv4662 ปีที่แล้ว +2

    ഇത്ത പത്തിരി പ്രെസ്സിൽ പരത്തുന്നതും ഏത് പ്രെസ്സ് ആണ് നല്ലത് എന്നു പറഞ്ഞു തരുമോ എനിക്ക് വാങ്ങാനാണെ പിന്നെ ബിരിയാണി 👌🏻👌🏻👌🏻

  • @muneeravm5344
    @muneeravm5344 ปีที่แล้ว +1

    Ooo Biryani super
    Kandittu kazhikkaan thonitto🤤🤤

  • @ziyanbanessh218
    @ziyanbanessh218 ปีที่แล้ว

    Pickle water add cheythal cheethayavumo..

  • @ayishu6883
    @ayishu6883 ปีที่แล้ว

    Insha Allah undakkanam

  • @ameerak5535
    @ameerak5535 ปีที่แล้ว +1

    Masha allah adi poli biriyani enikkum undakki nokkanam❤

  • @happyfamili744
    @happyfamili744 ปีที่แล้ว

    ഞാൻ ജംഷി ന്റെ വിഡിയോ കണ്ടു കണ്ടു ഇപ്പോ നേരത്തെ എഴുന്നേൽക്കും ജോലി പെട്ടന്ന് തീർക്കും ❤️🥰

  • @nck7813
    @nck7813 ปีที่แล้ว

    Chiken porich vekkunanadano idano taste. Çhicken porich vekkunna receipt undo

  • @aminazaithoona4874
    @aminazaithoona4874 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ ബിരിയാണി സൂപ്പർ. ഇത്താടെ വീഡിയോ എനിക്ക് നല്ല ഇഷ്ടാണ് ❤.

  • @sabumathew8295
    @sabumathew8295 ปีที่แล้ว

    Hi jamshi ella vediosum njan kanarund
    Oru doubt chodhikkananu msg cheyyunnath red colour cooker ath enthu meterial anu aluminiyam ano enganund nallathano reply tharane

  • @jensiyajensiya7311
    @jensiyajensiya7311 ปีที่แล้ว +4

    എന്റെ fav vlog❤
    നോക്കട്ടെ

  • @helenthomas7475
    @helenthomas7475 ปีที่แล้ว

    Your advice is good, but we must be alert when they show behaviour changes Always keep in touch with their friends..

  • @nabihcp6983
    @nabihcp6983 ปีที่แล้ว

    ❤ jamshi oru mop und microfiber superane vagich nok rate 240 athre okke ollu.

  • @sindhus2702
    @sindhus2702 ปีที่แล้ว +3

    Biriyani adipoli kazhicha feeling

  • @jayasreem7565
    @jayasreem7565 ปีที่แล้ว +1

    ജംഷി നിങ്ങളുടെ വീടും പരിസരവും കുക്കിങ്ങും എല്ലാം 👌👌👌

  • @shereelariyas2650
    @shereelariyas2650 ปีที่แล้ว +12

    Ithaante വീഡിയോ കാണാൻ എന്തോ ഒരു വല്ലാത്ത രസാ❤ഇങ്ങളെ കാണാൻ നല്ല ആഗ്രഹം ഉണ്ട്❤ ഇന്നത്തെ ബിരിയാണി പൊളിച്ചു ഞാനും ഇപ്പോ inganeyaa undaakkaar...ingaledthunnu ഞാൻ ഒരുപാട് kaaryagal പഠിച്ചു...ഒക്കെ നല്ല easyum usefullum ❤❤❤❤

  • @rethysunil7901
    @rethysunil7901 ปีที่แล้ว

    Jamshi enikku ishtamanu vedios nd thanneyim.sound othiri ishtam

  • @sahlarahiyan1096
    @sahlarahiyan1096 ปีที่แล้ว

    Ithante videos kanddal madikoodathe joli yedukkam....❤❤❤

  • @naifa5141
    @naifa5141 ปีที่แล้ว

    Ithante video adipoli. Biriyani suupr

  • @Arathyko96
    @Arathyko96 ปีที่แล้ว

    Jamshi parenting tips orupad Eshttam aayi 👍biriyani super ❤❤❤

  • @himeshkannan3687
    @himeshkannan3687 ปีที่แล้ว

    ഈന്ത പഴം അചാർ super ട്രൈ ചെയ്തു നോക്കും

  • @n...6373
    @n...6373 ปีที่แล้ว +5

    ചിക്കൻ ഒക്കെ കഴുകി വാരി വച്ചിട്ട് കുളിക്കാൻ പോകുന്നതല്ലേ നല്ലത്. അങ്ങനെയെങ്കിൽ കയ്യിൽ ചിക്കന്റെ Smell ഒന്നും ഉണ്ടാവില്ലല്ലോ

  • @fathimabathool8312
    @fathimabathool8312 ปีที่แล้ว +10

    Jamshi യുടെ channel കണ്ടതിനു ശേഷം ഞാന്‍ ഈ ബിരിയാണി മാത്രമേ undakkarulloo അത്രയ്ക്ക് superan simple ആണ്‌ മറ്റുള്ളവരുടെ മുന്നില്‍ നമുക്ക് സ്റ്റാര്‍ ആവുകയും ചെയ്യാം ❤❤❤

  • @rajithasivan158
    @rajithasivan158 ปีที่แล้ว +2

    ബിരിയാണി super എനിക്കും ബിരിയാണി ഇതേപോലെ ഉണ്ടാക്കണം👍

  • @furadkh1947
    @furadkh1947 ปีที่แล้ว

    Fvrt ❤❤ anu biriyani rcpy adipoli

  • @faisalmon3163
    @faisalmon3163 ปีที่แล้ว

    Ithayude cleaning cloth onnu kanikko

  • @NafilaNafi-tv6ty
    @NafilaNafi-tv6ty ปีที่แล้ว +1

    ഇത്ത ബിരിയാണി Super Nice vlog🥰🥰🥰🥰

  • @soumyaanoop3424
    @soumyaanoop3424 ปีที่แล้ว

    Jamshi tha ......super biriyani aanallo.....ithrem easy aayit aadayitta njan kanunath..eni ingane undaki nokanam..😊

  • @minnuponnu724
    @minnuponnu724 ปีที่แล้ว

    നിങ്ങളുടെ വീടിന്റയ് ഫ്ലോറിങ്ങിൽ മാർബിൾ ആണോ. Marbonight ആണോ?

  • @Sulaikhai-k6r
    @Sulaikhai-k6r ปีที่แล้ว

    Palakkadum coimbathurum undakkunna biriyani undakkan jamshik ariyumo

  • @Rbiya071
    @Rbiya071 ปีที่แล้ว

    ഇത്ത ഇടുന്ന ഓരോ വിഡിയോസും നല്ല ഒരു മോട്ടിവേഷൻആണ് 👍

  • @rahule.r5738
    @rahule.r5738 ปีที่แล้ว

    Nalla elupathil cheyan pattunna biriyani.njan ente monu aduthu thanne ee biriyani undaki kodukum.god bless u .🙏

  • @thanhafathima3708
    @thanhafathima3708 11 หลายเดือนก่อน

    Biriyani supper, nalla clear ayittulla video

  • @basheerthennadan4630
    @basheerthennadan4630 ปีที่แล้ว

    Ee grey bed sheet evdunna vgydu

  • @asminamuhammadasmi9681
    @asminamuhammadasmi9681 ปีที่แล้ว +1

    Idh polthe video thanne madhi. relax ❤

  • @ShamnaAfsal-zf2mk
    @ShamnaAfsal-zf2mk ปีที่แล้ว +16

    ഇത്താടെ അടിപൊളി എന്നുള്ള വാജകം അടിപൊളിയാണ് 😂😊👍🏻❤️🥰

  • @anwarpapa1891
    @anwarpapa1891 ปีที่แล้ว

    Super ❤🤩🤩🤩🤝🤝adipully ennu parachal pura athikumukalilan nighale kandathanne. Ella sangadahum. Mrum

  • @FadhiMeppaadam-kz1ui
    @FadhiMeppaadam-kz1ui ปีที่แล้ว

    ഇങ്ങളെ ബിരിയാണി ,ഉണ്ണിയപ്പം ,നെയ്യപ്പം,ഇടൊക്കെ സൂപ്പർ recipee ആണ് .

  • @Noorushamil1366
    @Noorushamil1366 ปีที่แล้ว

    Insha allah biriyani try cheyyanam👌super biriyani

  • @anushaponnayi6646
    @anushaponnayi6646 ปีที่แล้ว

    Hai chechi❤️...... Nonstic പാത്രങ്ങളുടെ കളക്ഷൻ & care പറഞ്ഞുതരാമോ അല്ലെങ്കിൽ അതേപറ്റി വീഡിയോ cheyyumo

  • @Neemaproopesh
    @Neemaproopesh ปีที่แล้ว

    സൂപ്പർ ജഠ ഷീ . ഞാൻ ഇപ്പോ ഈ ബിരിയാണി. യേ വെക്കാറുള്ളു

  • @bindhusv1845
    @bindhusv1845 ปีที่แล้ว +5

    Biriyani recipe super aayitundu ❤

  • @mayasreedha700
    @mayasreedha700 ปีที่แล้ว

    Ithunoki cheyuvane

  • @Rashidashihab-ro1sf
    @Rashidashihab-ro1sf ปีที่แล้ว

    ഞാൻ ഇതുവരെ ഇങ്ങനത്തെ ബിരിയാണി ഉണ്ടാക്കിയിട്ടില്ല. ഞാൻ ഉണ്ടാക്കുന്നത് നല്ല മാറ്റമുണ്ട്. ഇനി ഇ ങ്ങനെ ട്രൈ ചെയ്യണം

  • @sujatharamadas6002
    @sujatharamadas6002 ปีที่แล้ว

    Really enjoyed the video

  • @Afeeja786
    @Afeeja786 ปีที่แล้ว +3

    Biriyani adipoliyatto👍🏻🥰😍jamshiyude adipoli enna wordum bayankara ennathum kelkkan nalla rasamanu

  • @sudheeshkumar8703
    @sudheeshkumar8703 ปีที่แล้ว +2

    Hai jamshi
    Super biriyani😊

  • @thajaskareem6222
    @thajaskareem6222 ปีที่แล้ว +1

    Jamshi thaa.. Your motivation 👍👍

  • @aslahaasla4674
    @aslahaasla4674 ปีที่แล้ว

    Super
    Jamshitha kitchenil nalla smell varan enthenkilum upayokikkunnundo onn parayo

  • @raliyacj
    @raliyacj ปีที่แล้ว +1

    Masha Allah❤Superb 😊

  • @nasarpm6011
    @nasarpm6011 ปีที่แล้ว +3

    ബിരിയാണി സൂപ്പർ 👍🏻ഞാനുണ്ടാക്കി നോക്കി

  • @jyothika252
    @jyothika252 ปีที่แล้ว

    Itha...cheratta,puzhu,lizard onnum veetinu akatheku varathirikanulla tip vechu kondulla vedio cheyyamo...

  • @ShamlaNoushad-oy3io
    @ShamlaNoushad-oy3io ปีที่แล้ว

    ഇപ്പോഴെന്താണ് നഖത്തിൽ മൈലാഞ്ചി ഇടാത്തത് മൈലാഞ്ചി ഇട്ട് ചുവന്ന വിരലുകൾ കാണാൻ നല്ല ഭംഗി ആണ്

  • @3queensvlogs602
    @3queensvlogs602 ปีที่แล้ว +1

    ബിരിയാണി super. ഇത്താടെ recepie try ചെയ്തതിൽ എന്റെ മക്കൾക്കു ഏറ്റവും ഇഷ്ടമായത് 👍👍

  • @AKHILESH_XX
    @AKHILESH_XX ปีที่แล้ว

    Jamshikk cold aano

  • @F_A_H_E_E_M_MSK_YT
    @F_A_H_E_E_M_MSK_YT ปีที่แล้ว

    Cleaning kayicha shesham kuck cheyyunnad anikkum ishtta

  • @jamsheerpc927
    @jamsheerpc927 ปีที่แล้ว

    Hi jamshi വിഡിയോ സൂപ്പർ ഞങ്ങളും കൽപറ്റ ക്ക് അടുത്ത് തന്നെയാണ്

  • @Darknesstech_
    @Darknesstech_ ปีที่แล้ว

    Vava.?

  • @jamshi7049
    @jamshi7049 2 หลายเดือนก่อน

    എനിക്കും നോക്കണം ❤

  • @suharasuhara6879
    @suharasuhara6879 ปีที่แล้ว

    Hai.അടിപൊളി 👌. എല്ലാം വീഡിയോയും നല്ലതാണ്. ഞാൻ നിങ്ങളുടെ സബ്സ്ക്രൈബർ ആണ്. ഫുഡിന്റെ വീഡിയോ ഞാൻ ട്രൈ ചെയ്യാറുണ്ട് TNKU

  • @mohammedhaneefa-cw6ln
    @mohammedhaneefa-cw6ln ปีที่แล้ว +1

    😋👍 കാണുമ്പോ തന്നെ കൊതിയാവുന്നു love u jamshi😊😊😊

  • @shymathasni3301
    @shymathasni3301 8 หลายเดือนก่อน

    Recipes link tharumo kanan

  • @rosemaryjulie7948
    @rosemaryjulie7948 ปีที่แล้ว

    ചോറ് കഴിക്കുമ്പോൾ cupil വെള്ളം കൊടുക്കുന്നതിനും നല്ലത് glass alle. Cupil ചെയ്യായല്ലേ കുടിക്ക.

    • @abbasmon23
      @abbasmon23 ปีที่แล้ว

      chooduvellam ayirunnu😄

  • @ATGamer1235
    @ATGamer1235 ปีที่แล้ว

    Biriyani super .dates pickle super ayittund

  • @rayurayan6566
    @rayurayan6566 ปีที่แล้ว

    Cooker engineya clean cheyyal

  • @fousiyamarakkar9299
    @fousiyamarakkar9299 ปีที่แล้ว +4

    സൂപ്പർ.. സൂപ്പർ.. ❤❤ഞാൻ ജംഷീടെ ഒരുപാട് റെസിപ്പി ട്രൈ ചെയ്തിട്ടുണ്ട് ഒക്കെ സൂപ്പർ ആയിട്ടുണ്ടായിരുന്നു👌👌 താങ്ക്യൂ സൊ മച്ച് 🥰🥰❤❤

  • @ayanahamed6380
    @ayanahamed6380 ปีที่แล้ว +1

    Ithakku ethrayum pettenu oru vava undavan dua cheyyam🤲

  • @liyarafik2315
    @liyarafik2315 ปีที่แล้ว

    Biriyani adipoli simple aanallo, try cheyth nokkiyitt parayaatto

  • @Ansifa.shuhaib
    @Ansifa.shuhaib ปีที่แล้ว

    Hi mashalllah njn ithantew vdo nokunne kore ai ank bahingara ishtaman njnkum ishtaman cleaning cheyyan ellak oduki pariki bekanum 😍😍😍neat akiyillang manasain ori samdanaum indavarilla 🥰🥰🥰🥰🥰