Hi jamshitha.... Ningade biryani recipe aan ippo kure aaayit follow cheyyyunnath... Masha Allah set aan recipe... Eppol biryani undakumbolum ningale orkkum... Thanks ❤
ആരാണ് മൂന്നാള് ഭക്ഷണം കഴിക്കുന്നവർ നിങ്ങൾ രണ്ടുപേരല്ലേ ഉള്ളൂ ഇൻഷാ അള്ളാ ബിരിയാണി ഇതേപോലെ ഒന്നു ഉണ്ടാക്കി നോക്കണം നോക്കണം ആയില്ല തേങ്ങ അരച്ച കറിവെച്ച് ഉഷാറായി സൂപ്പറായിട്ടുണ്ട് ഇന്നത്തെ ഉച്ചഭക്ഷണത്തിന് കറി അതായിരുന്നു അതുപോലെതന്നെ പത്തിരിക്ക് മുട്ടക്കറി വച്ചു അത് നല്ല ഉഷാറായി നല്ല ഉഷാറായി എന്തേ ഇത്താത്ത വിരുന്നു വന്നപ്പോൾ പറഞ്ഞു നല്ല രസമുള്ള കറി പഴയ രുചിയുള്ളവർക്ക് അറിയുന്ന
Hi ജംഷി പുറത്ത് നല്ല മഴ അകത്ത് ചൂടുള്ള തലശ്ശേരി ദം ബിരിയാണി ഈത്തപ്പഴം അച്ചാർ അടിപൊളി👍 ഞങ്ങളെ വിളിക്കുന്നില്ല 🤣 ട്രൈ ചെയ്യണം മുമ്പത്തെ ബിരിയാണി ഒക്കെ ഞാൻ ട്രൈ ചെയ്തിട്ടുണ്ട് നല്ല അഭിപ്രായം ഒക്കെ കിട്ടിയിട്ടുണ്ട് ഇനി ഇത് ചെയ്യുമ്പോൾ പൊളിക്കും 👍👍കപ്പ ബിരിയാണി ചെയ്യുമോ
മനസ്സ് ഭയങ്കര മടുപ്പാണ് ജംഷീ .... പണികൾ ഒന്നും ചെയാൻ തോന്നുന്നില്ല വെറുതെ ഇരിക്കാൻ തോന്നാണ് .വെറുതെ ഇരുന്നാലൊ ഭയങ്കര കുറ്റബോധവും നല്ലംമ്പോലെ പണിയെടുക്കാൻ പറ്റാത്തത് കൊണ്ട്. ഞാനും രണ്ട് കുട്ടികളും ആണ് വീട്ടിൽ ഉള്ളത് കുട്ടികൾ ചെറുതാണ് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ പോലെ തോന്നാണ് എന്തെങ്കിലും പരിഹാരം പറഞു തരുമോ?
എനിക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു. ഇപ്പൊ ok ആയി, കുറെ കാലത്തിനു ശേഷം ആണ് ഞാൻ തിരിച്ചറിഞ്ഞത് വിറ്റാമിൻ ഡി കുറഞ്ഞത് കൊണ്ടാണ് എനിക്ക് ഈ പ്രശ്നം വന്നത്. പലർക്കും പലതായിരിക്കാം കാരണം, എന്നാലും ഒന്ന് ചെക്ക് ചെയ്തു നോക്കൂ. നിങ്ങളുടെ അവസ്ഥ മനസ്സിലായത് കാരണം ആണ് ഞാൻ റിപ്ലൈ തന്നത്, ആദ്യം ആയാണ് ഒരു കമന്റ് ഇടുന്നത്, 😊
Waiting ആയിരുന്നു ജംഷിത്താ കമ്മ്യൂണിറ്റി ടാബ് നോക്കി അവിടെ പോസ്റ്റ് ഇല്ലാത്തോണ്ട് ഇന്ന് വീഡിയോ ഇല്ല കരുതി സങ്കടം ആയിരുന്നു 😌ഇപ്പൊ happy ആയി ❤️love you jamshitha
Jamshi ടെ recipe ധൈര്യമായി ഉണ്ടക്കൊക്കോളൂ ഫ്ലോപ്പ് ആവില്ല ഞാൻ ഗ്യാരണ്ടി 😊
Thx dear😊♥️👍
Nanum
ഞാനും ഇങ്ങെനെയാ
Jamshi tast,adipoly athukelkan nalla rasan ❤ athupole oru karyam und evide chan end undakialum eth wayanad recipe alle ennan jodyam ellarkum nalla Ishtan chan ellam undakarund ❤❤
❤
Super explanation and mouthwatering biriyani. Will surely try.
Thanks a lot☺️💝💝👍
ഇതൊക്കെ കണ്ടിരിക്കും ente പണി നടക്കൂല motivated ആകും പക്ഷെ ചെയ്യൂല 😔
Vegam poyi cheyyuu nadakkum💝👍👍👍
🫣
@@jamshirecipes3500 hi ithaa 🫂
@@Naturalpathrock🥰🌹
ഞാനും ഇങ്ങെനയാ
ജംഷി ഭയങ്കര taste എന്ന് പറയുന്നത് കേൾക്കാൻ നല്ല രസമാട്ടോ 🥰
ബിരിയാണി കാണുമ്പോഴേ
മനസ്സിലാകും ഭയങ്കര ടേസ്റ്റാണെന്ന് 🤗😁🥰
InshaAllah ഉണ്ടാക്കി നോക്കും 👍🏻
Ath sathayan chanum parayanam karutharund
Ok must try☺️👍👍💝
🤩☺️👍
Hi jamshitha.... Ningade biryani recipe aan ippo kure aaayit follow cheyyyunnath... Masha Allah set aan recipe... Eppol biryani undakumbolum ningale orkkum... Thanks ❤
തലശ്ശേരി ബിരിയാണി എന്തായാലും ഉണ്ടാക്കി നോക്കും Jamshi. Thank You.
Adipoli
Sooper 🤤
Thx💝👍
Today I tried your biriyani.....so yummy thank you for your recipe
Thanks for liking😍💝👍
Kaima arikk 1cup arikk 1.5cup vellam aanu njan edkar.. Apo rice kuzhanjj povilla.. Masalayil ninn neer rice ilek varunnond currect vev aavum.. 🥰. Super biriyani.. Super jamshi thaa
Anoo yenikk ee alavil correctayitt kittarund😊👍thank u👍
Pinne dummil kidannu rice vevilla masalayude flavour kayari onnu settakukaye ullu
Hi jamshi video super ❤❤❤❤
Adipoli enthaayaalum try cheyyum itha egg biriyani cgeyyumo
Ok👍👍 cheythittund kandunokkuu👍
Hi itha inn oru happiness und tto😊 ikkante friends inn lunch in undavumenn paranju.eppolun biriyani neichor allenn vijarich njn ikkanod fried rice inulla sadanangal ellam kondu varan paranju.ikka paranju youtube l nokki undakan.njn vegam nokkiyad jamshi recipes fried rice aan tto.ente first try aaayirunnu.adipoli taste aayirunnu tto itha.pinne chicken gravy yum ithante recipe nokki.nthayalum adipoli aayirunnu.thanks ithaa😊
Ok dear kettappo yenikkum orupad santhosham ☺️💝💝👍👍
ഇന്ന് ബിരിയാണി ഉണ്ടാക്കിനോക്കി Super super അടിപൊളി ടേസ്റ്റ് Thankyou ഇത്ത❤
ആരാണ് മൂന്നാള് ഭക്ഷണം കഴിക്കുന്നവർ നിങ്ങൾ രണ്ടുപേരല്ലേ ഉള്ളൂ ഇൻഷാ അള്ളാ ബിരിയാണി ഇതേപോലെ ഒന്നു ഉണ്ടാക്കി നോക്കണം നോക്കണം ആയില്ല തേങ്ങ അരച്ച കറിവെച്ച് ഉഷാറായി സൂപ്പറായിട്ടുണ്ട് ഇന്നത്തെ ഉച്ചഭക്ഷണത്തിന് കറി അതായിരുന്നു അതുപോലെതന്നെ പത്തിരിക്ക് മുട്ടക്കറി വച്ചു അത് നല്ല ഉഷാറായി നല്ല ഉഷാറായി എന്തേ ഇത്താത്ത വിരുന്നു വന്നപ്പോൾ പറഞ്ഞു നല്ല രസമുള്ള കറി പഴയ രുചിയുള്ളവർക്ക് അറിയുന്ന
Ok try cheyyuu👍 thank u💝👍
Nathoon und njhangadekoode
Insha alla oru dhivassam undaki nokkanam 🥰
Ok☺️👍
എല്ലാരുടേം വീഡിയോ കണ്ടിരുന്നു അവസാനം പണികളൊന്നും നടക്കില്ല
Jamshithaaa spr video ❤❤❤
Thx☺️
താങ്ക് യൂ ജംഷിക്കുട്ടീ ഈ ഈന്തപ്പഴം അച്ചാറിനായ് ഞാൻ കാത്തിരിക്കുവായിരുന്നു ചക്കരേ ഒരു പാട് സന്തോഷം ❤
Welcome athanu njhanorthuvachu cheythatha👍☺️ Rafeeka paranjhu ath marakkalle avar chadichathallennu☺️👍
@@jamshirecipes3500 ഒത്തിരിയൊത്തിരി സന്തോഷം മോളെ
Hi ജംഷി പുറത്ത് നല്ല മഴ അകത്ത് ചൂടുള്ള തലശ്ശേരി ദം ബിരിയാണി ഈത്തപ്പഴം അച്ചാർ അടിപൊളി👍 ഞങ്ങളെ വിളിക്കുന്നില്ല 🤣 ട്രൈ ചെയ്യണം മുമ്പത്തെ ബിരിയാണി ഒക്കെ ഞാൻ ട്രൈ ചെയ്തിട്ടുണ്ട് നല്ല അഭിപ്രായം ഒക്കെ കിട്ടിയിട്ടുണ്ട് ഇനി ഇത് ചെയ്യുമ്പോൾ പൊളിക്കും 👍👍കപ്പ ബിരിയാണി ചെയ്യുമോ
🤗🤩👍👍vannooluu👍
Ok cheyyattoo 👍👍
Biriyani kandit vaayil vellam vannu😋😋😋
☺️💝👍
Sooper biriyani dates acharum❤❤❤
Thx☺️👍💝
🎉🎉🎉
😊♥️
Biriyani n biriyani pot super. No words to say. Thanks a lot❤❤❤❤
Welcome ☺️💝👍
Ivide 5day aayi adipoli mazhayanu. Thorarilla. Biriyani suprrr. Ee sunday insha Allah undakki nokkunnnathayirikkum❤️jamshikk Miya ude sound aanennu entemolu paranju🥰
Masha Allah adipoli biriyaniyum dates acharum valare ishtapettu anikum familikum masala koodudhal istamalla .jamshi aakiya biriyani alavokke kanakkqnn .insha Allah aakitt parayavo❤
Ok thx☺️👍💝
ഞാൻ നിങ്ങളുടെ കുക്കർ മന്തി വെച്ചു സൂപ്പറായിരുന്നു. ഇതും വെച്ചു നോക്കണം ഇൻഷാ അള്ളാഹ്
Njanum inndakki supar🥰
Ok dear☺️👍thx👍
👍👍☺️
Super
Assalamu alikum jamshi, jamshide videos kurachu pending ayirunnu, innu ella videosm orumichu kanukayanu, insha allah ee perunnalinu ee biriyani try cheyyam ok, pinne ulli fry cheytha iron kadai and biriyani pot evide ninnanu vangiyathu plz reply
Va alaikumussalam 🤝💝☺️ok dear thx👍
Innalathe Videoyil undttoo pathrangalude details 👍
ഇത്താൻ്റെ ഇന്നത്തെ ബിരിയാണി പൊളിച്ചു❤❤
Thankyou ☺️💝👍
വീട്ടിൽ ചെറിയ ഒരു സൽക്കാരം ഉണ്ട്. അന്ന് ഉണ്ടാക്കണം 👍
Ok done👍👍☺️
Enne pole thanne jesiyuday swobavahum
🥰
Beautiful vlog jamshii 😊
Suuuuuper❤❤❤❤❤❤❤❤❤
Thankyou ☺️💝💝💝💝💝💝
Oru kuttidee kurav ollu Jamshimmaakk .. ethrayum pettennu oru kunjikkal kanattee .. Ameen 🤲🤲
Ameen 🤲💝💝
Spr ❤️
Nganippo idh pole ella paniyum nerathe akkum.thale divasam thanne enthokke cheyyanam enn plan cheyyum .appo ellam easy akum
S☺️👍👍
Super recipes jemshee ❤❤❤❤❤❤athu paranju tharrunna reedhivere level
Thx dear☺️💝👍
Dishes super😊❤❤
Thank you 😊💝👍
Poliyaneee
Thx ❤️❤️👍
Insha allah indaki നോക്കണം
Itha counter top clean cheyyunna aa liquid onn koode paranju tharo please... njan vdo full kanunna munne comment ittada... please onn paranju tharo.. njan adhyam angane undakirnnu.. adipoli ayirunnu... pinne delivery oke kayinj vannapo adh marannu😅..edhu vdo yil anu enn enik ariyunnilla..
Ok cheyyattoo ☺️👍👍
@@jamshirecipes3500 thank you 🥰
❤❤
❤️❤️❤️
നല്ല ബിരിയാണി അവതരണം കലക്കി ജംഷി❤
Thx dear☺️💝👍
👌👌👌
Super biriyani recipe
Surely try😊❤
Ok thx☺️💝👍
Jemshi dum cheyyumbol palin pakaram naragha neeril manhal podi akiyal adipoliya
Anoo appo pulipp varille🤔
@@jamshirecipes3500 kurach madhi
E veed kanubo kothiyavunnu adipoli .....biriyani super .....
Thx ☺️💝💝
👍👍ബിരിയാണി pot അടിപൊളി 👍 എവിടുന്ന് വാങ്ങി? Price?
Thx☺️👍Home center 3000 something
മനസ്സ് ഭയങ്കര മടുപ്പാണ് ജംഷീ .... പണികൾ ഒന്നും ചെയാൻ തോന്നുന്നില്ല വെറുതെ ഇരിക്കാൻ തോന്നാണ് .വെറുതെ ഇരുന്നാലൊ ഭയങ്കര കുറ്റബോധവും നല്ലംമ്പോലെ പണിയെടുക്കാൻ പറ്റാത്തത് കൊണ്ട്. ഞാനും രണ്ട് കുട്ടികളും ആണ് വീട്ടിൽ ഉള്ളത് കുട്ടികൾ ചെറുതാണ് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ പോലെ തോന്നാണ്
എന്തെങ്കിലും പരിഹാരം പറഞു തരുമോ?
എനിക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു. ഇപ്പൊ ok ആയി, കുറെ കാലത്തിനു ശേഷം ആണ് ഞാൻ തിരിച്ചറിഞ്ഞത് വിറ്റാമിൻ ഡി കുറഞ്ഞത് കൊണ്ടാണ് എനിക്ക് ഈ പ്രശ്നം വന്നത്. പലർക്കും പലതായിരിക്കാം കാരണം, എന്നാലും ഒന്ന് ചെക്ക് ചെയ്തു നോക്കൂ. നിങ്ങളുടെ അവസ്ഥ മനസ്സിലായത് കാരണം ആണ് ഞാൻ റിപ്ലൈ തന്നത്, ആദ്യം ആയാണ് ഒരു കമന്റ് ഇടുന്നത്, 😊
എനിക്ക് ഹെമോഗ്ലോബിനും കാൽസ്യവും ഒക്കെ കുറവാണ്. ഇപ്പൊ എല്ലാം സ്ഥിരമായി കുടിക്കുന്നുണ്ട്, ജീവിതം ആസ്വദിക്കുന്നത് ഇപ്പോഴാണ്.
ഇത്ത നിങ്ങളെ വീഡിയോ കണ്ടിട്ട് ഞാനും വാങ്ങി കിച്ചൻ മാറ്റ് എനിക്ക് ഭയങ്കര ഒരു എനർജിയാണ് ഇത്താനെ വീഡിയോസ് കാണുമ്പോൾ
☺️👍👍👍💝💝💝
Super... Ithinu munne cheytha chicken biryani recipe ithallallo...thengapal onnum cherkkinnilla.. ethanu better onn parayamo
Ith Thalassery dum biriyani
Matteth njhan yeppozhum undakkunna biriyani👍2um 2 tastanu
Dress അടിപൊളി....super.. mashaallah...അടിപ്പിച്ചതാണോ....
Alla readymade ☺️
Hai jamshi ❤ superrecipe
Thx☺️💝👍
Super biriyani . Achar കൊതി ആയി
Thank u☺️💝👍
School lunch recipes cheyyo
❤ wow super
Thanks 🤗💝
Adipoli ❤️🥰
Biriyani adiooli kanditt
Thx☺️👍💝
Inshallah will try this soon....
Super ithaaa...👌👌👌
Enthayalum try cheyyum😍😍
Ok☺️💝👍
Itha skin whitening secret paranjeruo pls ithaa
പാത്രങ്ങൾ ഒരു രക്ഷയുമില്ല. അടിപൊളി കളക്ഷൻസ്. Mashah Allah 💜💜💜💜💜
💝💝💝👍Thx dear☺️
👍🏻👍🏻
💝💝👍
Kandirikkanu enthoram ishttannaa ❤❤.. nalla nalla pathrangal… kanumbol kothiyavunuu❤❤
Thx☺️💝
അടിപൊളി ബിരിയാണി ❤😋
Thx☺️💝👍
👍👍 try cheyyanm next Hyderabad biriyani cheyyo
Ok☺️👍
കൊതിപ്പിക്കല്ലേ ❤️
Super biriyani indoor plants vaikumbo light kitile leaf kedakilee enike kedakunu😢
Idakk purath vachalmathi👍
Hi iam from dubai. I like your vlogs. Your kadai pan soo cute. Ethu evide ninnue vedichu .ethinte size parayam please
Home center 2 litter
Ok
സൂപ്പർ ബിരിയാണി ട്രൈ ചെയ്യണം
Ok thx👍☺️💝
തലശ്ശേരി ദം ബിരിയാണി👌👌👌😋
👍🏻adipoli😊
Thanks a lot💝💝
Ithil namukku ulli thakkali okke cookeril visil adippicheduthoode
Hai jamshi biriyani super
Thx☺️💝👍
Biriyani adipoly
Try cheyyum
Insha Allah
Ok dear thank u💝👍
എന്ത് ഭംഗിയുള്ള വീട്.... ഈ ജന്മം ഞങ്ങൾക്ക് സ്വന്തം വീട് ആകുമെന്ന് തോന്നുന്നില്ല...😔😔😔😔😔😔...
💝💝💝
Biriyani super
Masha Allah ❤
💝💝👍
എത്ര അരി എന്ന്😊
Jeerakashalayim kaima rice onnano, sadharana kaima rice an vanguar
Athe 👍👍yes ath mathi👍😊
Nammale thalassery biriyani Adipoly pakshe nangal thenga paal ozhikal illa ❤
Anghinonn cheythunokku onnukoode tasty akunnund☺️👍
Waiting ആയിരുന്നു ജംഷിത്താ കമ്മ്യൂണിറ്റി ടാബ് നോക്കി അവിടെ പോസ്റ്റ് ഇല്ലാത്തോണ്ട് ഇന്ന് വീഡിയോ ഇല്ല കരുതി സങ്കടം ആയിരുന്നു 😌ഇപ്പൊ happy ആയി ❤️love you jamshitha
Love uu tooo❤❤💝 thax dear👍inn kurach vyki time kittiyilla athanu☺️
shopping avedayayirunnu
@@jamshirecipes3500 ok ❤️
Super recipie
Thx💝👍
2 itemum ore stovil aanallo but onn kanikkumbol matted kaanunnilla 2 time aaytt aano cook cheyyunnad
Suppar beriyani ❤😅
Thankyou ☺️💝👍
Orupaadorupaadishttam
Thankyou ☺️💝💝💝👍
🎉🎉🎉🎉🎉
☺️💝💝
Biriyani super❤
Thx☺️💝👍
❤
Wow adipoli ❤
Thx☺️👍💝
Woow ❤❤
☺️💝👍👍
Super👍👍
☺️💝
അടിപൊളി ബിരിയാണി അച്ചാറും 👍🏻👍🏻
Thx☺️💝👍
Super biriyani😂
Thankyou ☺️👍💝
Nice video
Thanks💝❤
Varutharacha chicken curry recipe kaanikkaamo
Cheythittund dear☺️👍👍
Super❤❤
Thanks 🔥💝
Biriyani potsinteyum cheenachattiyudeyum priceand details onnu tharumo please..
th-cam.com/video/uvo4jXs7Ibg/w-d-xo.htmlsi=Es-1aAnlSjN5ky6O
Biriyani pot എത്ര litre ആണ്