സെറ്റിൽമെന്റോ ? | Encounter Prime | Hashmi Taj Ibrahim | 03 September 2024 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 316

  • @eliyasbaramy735
    @eliyasbaramy735 2 หลายเดือนก่อน +99

    ഞാനൊരു സാധാരണ സിപിഎം കാരനാണ് പക്ഷേ ഇന്നത്തെ പെർഫോമൻസ് കലക്കി എനിക്ക് ഈ പാർട്ടിയോടുള്ള വിശ്വാസം എന്നെന്നും നഷ്ടപ്പെട്ടു

    • @bijukv8792
      @bijukv8792 2 หลายเดือนก่อน +13

      പിണങ്ങി പോകല്ലേ സഖാവേ എന്നിയെന്തെല്ലാ വരാൻ കിടക്കുന്നു😂😂😂

    • @sweetmaanu
      @sweetmaanu 2 หลายเดือนก่อน

      ഇടത് പക്ഷം ഉള്ളിടത്ത് സംഘപരിവാർ വലരില്ല കാരണം അതിൻ്റെ ആവശ്യമില്ല

    • @anuragashok7176
      @anuragashok7176 หลายเดือนก่อน +1

      Achodaa paavam kongy 😂.. Orikkalum illatha vishamam

    • @samuelsujit
      @samuelsujit หลายเดือนก่อน

      👏👏👏👏👏💯💯💯💯💯💯

  • @harithbalu
    @harithbalu 2 หลายเดือนก่อน +93

    വാവ് ഇൻട്രോ പൊളിച്ചു ഹാഷ്മി 👍👍👍🎉

    • @mohammedmm8306
      @mohammedmm8306 2 หลายเดือนก่อน +2

    • @manojpv3977
      @manojpv3977 2 หลายเดือนก่อน +3

      🎉🎉🎉🎉🎉

  • @SIBY7
    @SIBY7 2 หลายเดือนก่อน +13

    വാവ് ഇൻട്രോ പൊളിച്ചു ഹാഷ്മി its true fact .salute Mr Hashmi

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 2 หลายเดือนก่อน +46

    യുഡിഫ് ആണ് ഭരിക്കുന്നതെങ്കിൽ സിപിഎം കാർ അഴിഞ്ഞാടുമായിരുന്നു ഇത്രയും വലിയ ഒരു പ്രശ്നമുണ്ടായിട്ടും പ്രതികരിക്കാൻ പറ്റാതെ യുഡിഎഫ് ബിജെപി

    • @shajahanali2558
      @shajahanali2558 2 หลายเดือนก่อน +2

      കോൺഗ്രസ്‌ സോളാർ ഒതുക്കിയത് എങ്ങനെ ആണെന്ന് അൻവർ പറഞ്ഞത് കേട്ടു നോക്കിയാൽ പിന്നെ ഈ സംശയം വരില്ല.

    • @MalluMalayalam
      @MalluMalayalam หลายเดือนก่อน

      ​@@shajahanali2558
      കോൺഗ്രസ് അല്ല ... സഖാക്കൾ ആണ് ഒതുക്കിയത്

    • @MalluMalayalam
      @MalluMalayalam หลายเดือนก่อน +1

      ​@@shajahanali2558
      സോളാർ കേസ് ഉണ്ടാക്കിയതും ഒതുക്കിയതും സഖാക്കൾ എല്ലാവർക്കും അറിയാം👍

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 หลายเดือนก่อน +11

    ഹാഷ്മി അടിപൊളി

  • @MuheenMu
    @MuheenMu 2 หลายเดือนก่อน +16

    ഹാഷമി 💐💐💐

  • @Kaafir916
    @Kaafir916 2 หลายเดือนก่อน +42

    ശശി മുഖ്യമന്ത്രിയാകരുത്…
    മുഖ്യമന്ത്രി “ശശി”യാകരുത്…🤪

  • @mshtk-ep8cd
    @mshtk-ep8cd 2 หลายเดือนก่อน +31

    സെറ്റിൽമെൻ്റാണ്
    അൻവറിന് കിട്ടാനുള്ളത് കിട്ടി
    ഓഫറുകൾ കിട്ടാനുണ്ട്

  • @ashbhkl148
    @ashbhkl148 2 หลายเดือนก่อน +26

    അപ്പോൾ ഇവിടെ പ്രതിപക്ഷം ഇല്ലേ.... ⁉️

  • @jijuvarghese7248
    @jijuvarghese7248 2 หลายเดือนก่อน +5

    PA പ്രിജി പറയുന്നത് കേൾക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ട് ചർച്ച Live കാണുന്നത് നിർത്തി.

  • @noufalvaliyakath646
    @noufalvaliyakath646 2 หลายเดือนก่อน +5

    👍👍👍 ഹാഷിമി

  • @mediateach6873
    @mediateach6873 2 หลายเดือนก่อน +14

    ഇന്നലെ വരെ പിണറായി നിഷ്കളങ്കൻ എന്നൊരു ധാരണ ഉണ്ടായിരുന്നു....
    ഇന്ന് കൊണ്ട് എല്ലാം കഴിഞ്ഞു..... പിണറായി ആരെയോ പേടിക്കുന്നു....

    • @theemperor1005
      @theemperor1005 หลายเดือนก่อน

      Yes...

    • @bindupp1572
      @bindupp1572 หลายเดือนก่อน

      ഞാൻ ഒരു cpm il viswasi ആയിരുന്നു but eppol മാറി ചിന്തിക്കാന്‍ തുടങ്ങി 😮

  • @sumithmnair3064
    @sumithmnair3064 2 หลายเดือนก่อน +3

    വാഴപിണ്ടി കപ്പലിന് ഒരു കപ്പിത്താൻ ഉണ്ട് സർ.. 👍🏻

  • @worship8616
    @worship8616 หลายเดือนก่อน +2

    INTROMAN 🔥🔥🔥🔥🌹🌹🌹🌹🌹

  • @RamesanThallerian
    @RamesanThallerian 2 หลายเดือนก่อน +38

    കൊടുങ്കാറ്റ് ചായക്കോപ്പയിൽ അവസാനിച്ചു. പാർട്ടിക്കാർ മുങ്ങിയത് കൊണ്ട് സഹയാത്രികർക്ക് അധരവ്യായാമത്തിന് സുവർണ്ണാവസരം

  • @ramsproductions6541
    @ramsproductions6541 2 หลายเดือนก่อน +5

    *എല്ലാ ദിവസവും ഒരോ വിഷയങ്ങൾ, ചർച്ച ചെയ്ത്, അവരവരുടെ ജോലി ചെയ്ത്, ശമ്പളം വാങ്ങാമെന്നല്ലാതെ, മാധ്യമ ധർമ്മം എന്നൊരു പൊതു വിശേഷം ഒരു വാർത്ത ചാനലിനുമില്ല.!*

  • @MalluMalayalam
    @MalluMalayalam หลายเดือนก่อน +1

    സഖാക്കൾക്ക് വോട്ട് ചെയ്ത് അധികാരം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏

  • @IllDubai
    @IllDubai 2 หลายเดือนก่อน +14

    Hashim intro 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @faizalrahmankfnfevents3191
    @faizalrahmankfnfevents3191 2 หลายเดือนก่อน +3

    മറുപടി ഇല്ലാതെ ആകുമ്പോള്‍ ഇടത് സഹയാത്രകര്‍ ഇങ്ങനെ ഒക്കെ തന്നെ ആണ്.......

  • @Atv104
    @Atv104 2 หลายเดือนก่อน +3

    അ൯വറിന്റെ “വരി”ഭൂതം ഉടച്ചുവിട്ടു 😂
    ജീവ൯ വേണോ അതോ സ്വ൪ണ്ണം വേണോ എന്ന വിജയന്റെ ഒറ്റ ചോദ്യത്തിലെല്ലാം അവസാനിച്ചു 😂…എല്ലാം പറഞ്ഞ് കോംപ്ളിമെ൯സാക്കി

  • @mohammedkoyamp9363
    @mohammedkoyamp9363 2 หลายเดือนก่อน +4

    Big Salute Sir Hasmi❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 2 หลายเดือนก่อน +4

    Da
    Hashmi
    Soooooooooper❤❤❤❤❤❤

  • @abdulkalam-yb3ix
    @abdulkalam-yb3ix 2 หลายเดือนก่อน +8

    Hasheem sooooper👌🏼

  • @shajahanti70
    @shajahanti70 2 หลายเดือนก่อน +8

    ഇടത് സഹയാത്രികൻ എന്ത് പോഴതമാണ് പറയുന്നത്, ഇവിടെ സഖക്കൻമാർക്ക് വരെ കാര്യം മനസ്സിലായി

  • @johnsonpappachan1446
    @johnsonpappachan1446 2 หลายเดือนก่อน +4

    എന്തായാലും അമ്മ സംഘടന രക്ഷപെട്ടു 🤣🤣

  • @basheerputhur4904
    @basheerputhur4904 2 หลายเดือนก่อน +19

    സഖാവ് എന്ന പദം എത്രത്തോളം വൃത്തികെട്ട വാക്കാണെന്ന തിരിച്ചറിവ് PV അൻവറിനുണ്ടായി എന്നതാണ് ഈ വിവാദം കൊണ്ടുണ്ടായ ഏക നേട്ടം.
    താനും സഖാവായി എന്ന സാക്ഷ്യപ്പെടുത്തലിലൂടെ അൻവറും വൃത്തികെട്ട രാഷ്ട്രീയ അഴുക്കുച്ചാലിലൂടെയാണ് ഇനി ഒഴുകുക എന്ന സത്യം നമ്മളോട് തുറന്നു പറയുകയാണ്.....

  • @S_h_a_f_i_i
    @S_h_a_f_i_i 2 หลายเดือนก่อน +9

    Hashmi intro 🔥❤️🔥

  • @Paroli87
    @Paroli87 2 หลายเดือนก่อน +3

    ഈ പാർട്ടി പ്രവർത്തകർ ഇപ്പോൾ ഒളിഞ്ഞിരിക്കുകയാണ്, സഹായത്രികൾ മാത്രമേ പുറത്തൊള്ളൂ..

  • @thomasvadakkumthalavo-jf8iv
    @thomasvadakkumthalavo-jf8iv 2 หลายเดือนก่อน +3

    അന്പത്തിയൊന്ന് വെട്ടും... കൂലം കുത്തിയും അൻവർ ഓർത്തുകാണും....,

  • @muhammadnajeeb9231
    @muhammadnajeeb9231 2 หลายเดือนก่อน +3

    പ്രജിയോടും അയാളെ പോലെ മലർന്ന് കിടന്ന് ന്യായീകരിക്കുന്ന പാർട്ടി അടിമകളോടും ആണ്.
    നിങ്ങൾ കണ്ണടച്ചാൽ നാട്ടിൽ രാത്രിയാവില്ല. ഇനിയും പിണറായി തുടരണം. എന്നാൽ മാത്രമേ ബംഗാളിലെ അവസ്ഥയിലേക്ക് നിങ്ങൾ എത്തുകയുള്ളൂ.ഒരു കടുത്ത ഇടത് അനുഭാവി ആയിരുന്ന എന്നെയൊക്കെ മാറി ചിന്ദിക്കാൻ പ്രചോദിപ്പിച്ച സർക്കാർ ആണ് പിണറായി സർക്കാർ.

  • @emmanuelmangattu7448
    @emmanuelmangattu7448 2 หลายเดือนก่อน +45

    അൻവർ വെറും ഒരു കോമാളിയായി മാറി

    • @shajahanti70
      @shajahanti70 2 หลายเดือนก่อน +2

      അങ്ങനെ പറയാറായിട്ടില്ല , അയാൾ ഉയർത്തിവിട്ട ആരോപണങ്ങൾ ഇപ്പോഴും പൊതുസമൂഹത്തിൽ നില നിൽക്കുന്നു.. അതൊക്കെ നിഷേധിക്കാൻ മുഖ്യമന്ത്രിക്കു കഴിഞ്ഞിട്ടില്ല

    • @theemperor1005
      @theemperor1005 หลายเดือนก่อน +1

      ഇനിയുള്ള അൻവർ ന്റെ നിലപാട് കൂടെ കണ്ടാലേ അൻവർ ആയുധം വെച്ച് കീഴടങ്ങിയോ എന്ന് വ്യക്തമാവൂ

  • @samvahani1964
    @samvahani1964 2 หลายเดือนก่อน +5

    Hashmi well done

  • @JustnTony-so2xo
    @JustnTony-so2xo 2 หลายเดือนก่อน +4

    "സഹയാത്രികൻ " അസ്വസ്ഥനാണ്😮😮😮
    ഇത്രയൊക്കെ പുകില് ഉണ്ടായെങ്കിലും ഞങ്ങ കമ്മികൾഇത് നയീകരിച്ചു വിജയിക്കും...എന്ന്

  • @samuelselvaraj2965
    @samuelselvaraj2965 2 หลายเดือนก่อน +2

    Woooo

  • @vaputty.pappattav.n.b7988
    @vaputty.pappattav.n.b7988 2 หลายเดือนก่อน +4

    പാവം സുനിൽകുമാർ 100% വിജയിക്കുമെന്ന് ഉറപ്പായിരുന്നു പൂരം മുടക്കി അദ്ദേഹത്തെ തോൽപ്പിച്ചവർക്കെതേരെ
    ശക്തമായ നടപടിയെടുക്കണം

  • @irhadirshad541
    @irhadirshad541 2 หลายเดือนก่อน +17

    Hashmi 🔥🔥🔥🔥🔥🔥

  • @fathooshworld
    @fathooshworld 2 หลายเดือนก่อน

    Intro polichu 👍🏻 ഒരു രക്ഷയില്ല. 😍

  • @bijojose2342
    @bijojose2342 2 หลายเดือนก่อน +4

    പിണറായി വിജയൻ കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ശക്തനായ മുഖ്യമന്ത്രിയും കേരളത്തില്‍ CPM എന്ന പാര്‍ട്ടിയുടെ അന്തകനും ആകാൻ ആണ് സാധ്യത. പാര്‍ട്ടിക്ക് മുകളില്‍ ആരുമില്ല എന്ന വർത്തമാനം കഴിഞ്ഞ ഏഴു വര്‍ഷമായി സഖാക്കള്‍ സൗകര്യപൂര്‍വ്വം മറന്ന് പിണറായി സ്തുതി പാടുന്ന ഈയാപാറ്റകള്‍ ആയി പാർട്ടിയെ അനിവാര്യം ആയ അന്ത്യത്തില്‍ എത്തിക്കും. പിണറായി എന്ന പടുകിളവന് വേണ്ടി ഈ പാർട്ടിയെ ഇങ്ങനെ തകര്‍ക്കാന്‍ മാത്രം അത്രയും ആണത്തം ഇല്ലാതെ പോയോ ഇതിലെ സഖാക്കള്‍ക്ക്? പ്രായപരിധി മറന്ന് തുടര്‍ഭരണം കിട്ടി എന്ന ഒരു പ്രത്യേക പരിഗണന കൊണ്ട് മാത്രം രണ്ടാമതും മുഖ്യമന്ത്രി ആയതിന് അപ്പുറം പിണറായി വിജയന്‍ ആരാണ് പാർട്ടിക്ക്? പാർട്ടി എന്നാല്‍ ഈ കിഴവന്‍ ആണെന്ന് ആരാണ് തീരുമാനം എടുത്തത്? പിണറായി കഴിഞ്ഞാൽ ആണുങ്ങള്‍ ഇല്ലാ എന്നാണോ ഈ ഗോവിന്ദന്‍ ഉള്‍പ്പെടെ സൂര്യൻ സ്തുതി പറഞ്ഞു സമ്മതിക്കുന്നത്? ഈ പറയുന്ന രീതി വെച്ച് ആണെങ്കിൽ ഈ കിളവന്‍ ചത്താല്‍ അന്ന് പാര്‍ട്ടി തീരുവോ? നാണം വേണ്ടേ? ചെറു സഖാക്കള്‍ പോലീസ് സ്റ്റേഷനില് RSS പൊലീസിന്റെ ഇടി കൊള്ളുന്ന കഥകൾ പറയുമ്പോൾ പോലും അതൊന്നും ഇല്ല പിണറായി 48:11 യുടെ പോലീസ് ശെരിയാണ് എന്ന് മാധ്യമങ്ങളില്‍ വന്നു അയാള്‍ക്ക് വേണ്ടി വാദിക്കുന്ന ഇവനെപോലെ ഉള്ള ആളുകൾ ആണ് ഇന്ന് പാർട്ടിയെ നിയന്ത്രിക്കുന്നത്. സഖാക്കള്‍ക്ക് അഭിവാദനം.

  • @aslampkk9078
    @aslampkk9078 หลายเดือนก่อน

    ഹാഷമി 👏👏👏👏👍👍👍👍👍👍👍👍super

  • @viswanathmenon2297
    @viswanathmenon2297 หลายเดือนก่อน +1

    പൃജി ഏത് ചാനലിൽ പോയാലും ആദ്യം പറയുക അവതാരകനെ കുറിച്ചാണ് 😂😂😂വിഷയം ചർച്ച ചെയ്യില്ല 😂😂

  • @sureshkizhakkayil7978
    @sureshkizhakkayil7978 2 หลายเดือนก่อน +12

    ഞാൻ ലീഗ് അല്ല പക്ഷെ ഷാഫി ചാലിയം പറഞ്ഞ കാര്യങ്ങൾ 👍👍👍👍

  • @mohammedmm8306
    @mohammedmm8306 2 หลายเดือนก่อน +4

    Lov e❤❤❤❤

  • @r.kmajeed1585
    @r.kmajeed1585 2 หลายเดือนก่อน +11

    നിലപാടെടുത്താൽ ഭരണം തീരും

  • @sharafudheenkavungal2917
    @sharafudheenkavungal2917 2 หลายเดือนก่อน +1

    ❤💪

  • @highrangehighrange4926
    @highrangehighrange4926 2 หลายเดือนก่อน +1

    Superb intro dear hashmi 😍🔥

  • @shafeeqshafeeq8727
    @shafeeqshafeeq8727 2 หลายเดือนก่อน +1

    👍👍👍👍👍

  • @AliOruvil-j3e
    @AliOruvil-j3e หลายเดือนก่อน

    ഹാഷ്മി 🔥🔥🔥🔥😁😁😁

  • @shameersarosh2315
    @shameersarosh2315 หลายเดือนก่อน

    ഇൻട്രോ 😂😂പൊളിച്ചടുക്കി ഹാഷ്മി താജ്.. ആകെ അത് കാണാൻ ആണ് ഞാൻ എൻകൗണ്ടർ കാണുന്നത് 😊

  • @siyadhusain3405
    @siyadhusain3405 2 หลายเดือนก่อน +2

    1:52 ആ വാഴക്കാ റിപ്പബ്ലിക്കിലെ കപ്പലിന്നൊരു കപ്പിത്താനുണ്ട് സാർ 😂

  • @bijuvkj4641
    @bijuvkj4641 2 หลายเดือนก่อน

    Hashmi-Big salute...

  • @muhammadanas3339
    @muhammadanas3339 2 หลายเดือนก่อน +10

    Hashmi 🔥🔥🔥

  • @ziyadk123
    @ziyadk123 2 หลายเดือนก่อน +2

    MLA സാറിന്റെയും മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സാറിന്റെയും ഇന്നത്തെ കൂടിക്കാഴ്ചയിൽ നിന്നും എനിക്ക് ഇന്ന് മനസ്സിലായത്, എത്ര വലിയ മനപ്രയാസവുമായി വരുന്ന ഏതൊരാളുടെയും മനസ്സിന്റെ വിഷമങ്ങൾ പൂർണമായും മാറി ശാന്തിയും, സമാധാനത്തിന്റെയും ഒക്കെ ഉടമയായ മനസ്സുമായി പോകാൻ ആർക്കും പറ്റുന്ന ഒരു മഹത്തായ അധ്യാത്മിക ശക്തിയുള്ള മഹാനാണ് സഖാവ് പിണറായി വിജയൻ സാർ. എത്ര പെട്ടെന്നാണ് അദ്ദേഹത്തെ കണ്ടിട്ട് പോകുന്ന ഒറ്റ മനുഷ്യർക്കും പിന്നീട് ഒരു പരാതിയുമില്ലാതെ ജീവിതം സസുഖം വാഴുന്നത്. എന്റെ അഭിപ്രായത്തിൽ അദ്ദേഹം മുഖ്യമന്ത്രി എന്ന സേവനം ഇത്തവണ കഴിഞ്ഞാൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ശാന്തിയും സമാധാനവും ലഭിക്കാൻ ഒരു അധ്യാത്മിക കേന്ദ്രം തുടങ്ങണമെന്നും, ഒരു സന്യാസി വര്യനായി ശിഷ്ട കാലം തുടരണമെന്നുമാണ്.
    നോക്കൂ..
    ഇന്നലെ വരെ എത്ര മാത്രം പ്രക്ഷോബ്ദമായിരുന്നു PV അൻവർ സാറിന്റെ മനസ്സ്. ഇന്നാകട്ടെ ആരോടും പരിഭവവുമില്ലാതെ ശാന്തമായ മനസ്സുമായി അദ്ദേഹം ഉറങ്ങും.
    അദ്ദേഹത്തെ പരിഹസിക്കാതെ അദ്ദേഹത്തെ പഠിക്കാൻ ശ്രമിക്കൂ.
    എത്ര മഹാനാണ് നമ്മുടെ മുഖ്യമന്ത്രി 👌🏻

  • @salvajalsin1544
    @salvajalsin1544 หลายเดือนก่อน

    Intro🔥🔥🔥🔥🔥🔥🔥

  • @daavathbabu1319
    @daavathbabu1319 2 หลายเดือนก่อน +1

    👌👌🔥

  • @rafeek3636
    @rafeek3636 2 หลายเดือนก่อน +7

    അമ്പർ കീഴടങ്ങി ,, അമ്പർ അടിമയായി

  • @sameerms1219
    @sameerms1219 2 หลายเดือนก่อน

    😍😍

  • @faisalck4444
    @faisalck4444 2 หลายเดือนก่อน +3

    Wait & see
    അന്വേഷിച്ച് നടപ്പടി ഇല്ലെങ്കിൽ
    PV അൻവർ വീണ്ടും രംഗത്ത് വരും

    • @theemperor1005
      @theemperor1005 หลายเดือนก่อน

      വന്നില്ലേൽ ഇപ്പൊ പാർട്ടി ഭേദമന്യേ കരുത്തൻ എന്ന വിശേഷണം കിട്ടിയ അൻവർ ജനങ്ങളെ മുൻപിൽ വെറും ഒരു കോമാളി ആയി മാറും

  • @sajukashi8161
    @sajukashi8161 2 หลายเดือนก่อน +1

    👍🏻👍🏻

  • @puppykk1849
    @puppykk1849 2 หลายเดือนก่อน

    🎉🎉🎉

  • @jomonjosephthoppil8256
    @jomonjosephthoppil8256 2 หลายเดือนก่อน

    Wow ! What an excellent intro. Well done mr Hashmi al Taj👏🏼👏🏼

  • @sanjayansadanandan8288
    @sanjayansadanandan8288 2 หลายเดือนก่อน

    Hashmi sir 🙏🙏🙏🙏🔥🔥

  • @latheefrisal2991
    @latheefrisal2991 หลายเดือนก่อน

    👍👍👍സൂപ്പർ l

  • @MalluMalayalam
    @MalluMalayalam หลายเดือนก่อน

    വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏

  • @agnair1859
    @agnair1859 2 หลายเดือนก่อน +3

    ഹാഷ്മി .... വളെടുത്തവരൊന്നും വെളിച്ചപ്പാടല്ല .... അൻവർ തിരുത്തിയില്ലെങ്കിൽ അദ്ദേഹത്തെ തുരുത്തും.... ഞമ്മടെ രായപ്പന്റെ ഗതി കണ്ടില്ലേ ?? ആര് തുള്ളിയാലും, ചാടിയാലും ഞമ്മടെ ദാസന് പുല്ലാണ് ....
    60 ആം കാലും വരെ ചോരനീരാക്കി അധ്വാനിക്കുന്നവന് ഒരു കൊച്ചു വീടുവെക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇന്ന് അധ്വാനിക്കുന്നവന്റെ പാർട്ടി ഭരിക്കുന്ന നവകേരളത്തിൽ ....
    കോരന് ഇന്നും കഞ്ഞിയും, കപ്പയും കുമ്പിളിൽ തന്നെ ??
    ആരുണ്ട് യാഗാശ്വത്തെ പിടിച്ചു കെട്ടാൻ ????? 👏👏👏

  • @NazeerHaneefa-y5d
    @NazeerHaneefa-y5d 2 หลายเดือนก่อน +3

    അൻവർ പിണത്തിനെ കണ്ടതിനു ശേഷം എല്ലാം തകിടം മറിഞ്ഞു

  • @Rabeeh-lk8ve
    @Rabeeh-lk8ve 2 หลายเดือนก่อน +16

    ഇനി ആരും അൻവറിനെ വിസ്വാസിക്കൂലാ

  • @vaputty.pappattav.n.b7988
    @vaputty.pappattav.n.b7988 2 หลายเดือนก่อน +1

    ഇവനൊക്കെ ഏത് ഇടത് സഹയാത്രികനാ ഒന്നരക്കോടി ബാങ്ക് ലോൺ എടുത്തു എന്ന് പറയുന്നു
    ഒരുസെൻ്റിന് 60 _70 ലക്ഷം രൂപ വരെ വിലയുള്ള പത്തര സെൻറ് സ്ഥലത്തിന് കോടികൾ വേണം പിന്നെ മൂന്നു നിലകളിൽ പണിയുന്ന വീടിന് ചുരുങ്ങിയത് ആറുകോടിയോളം രൂപ വരും ഒന്നരക്കോടി ലോൺ എടുത്താലും ബാക്കി പൈസ എവിടെ നിന്ന് കിട്ടി ????????????¿

  • @Saheed-or7xc
    @Saheed-or7xc 2 หลายเดือนก่อน

    ഇൻഡ്രോസിന്റെ രാജ കുമാരൻ ഹാഷ്മി താജ് ഇബ്രാഹിം 👍🏾👍🏾👍🏾🌹

  • @razakmtp702
    @razakmtp702 หลายเดือนก่อน

    ഹാഷ്മി നീ എത്ര കുരച്ചിട്ടും കാര്യമില്ല. ഇതിന് മുമ്പ് എത്ര🎉 സംവാദം നടത്തി എന്നിട്ടെന്തായി🎉🎉🎉🎉🎉

  • @sumithmnair3064
    @sumithmnair3064 2 หลายเดือนก่อน

    Intro❤️

  • @nissarpoovancherry5858
    @nissarpoovancherry5858 2 หลายเดือนก่อน +1

    Good

  • @RashidBuraimi
    @RashidBuraimi 2 หลายเดือนก่อน

    Intro💥💥

  • @anoopchandran5498
    @anoopchandran5498 2 หลายเดือนก่อน +1

    ഇന്നലെ മദിച്ചുവെന്ന ഒറ്റ കൊമ്പനെ ചക്കകൊമ്പൻഒറ്റകുത്തിന്കൊന്നമുറിവാലൻകൊമ്പൻറ ഒരവസ്ഥ

  • @emmanuelmangattu7448
    @emmanuelmangattu7448 2 หลายเดือนก่อน +2

    24 ൻ്റെ ചർച്ച കേൾക്കുന്നവർ ദേശാഭിമാനി വായിക്കുന്നവരല്ല നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരാണ് എന്ന് ചർച്ച ചെയ്യുന്നവർ മനസ്സിലാക്കിയാൽ നന്ന്

  • @asharaf.koyilandiasharaf9290
    @asharaf.koyilandiasharaf9290 หลายเดือนก่อน

    ഇപ്പോൾ കേരള ജനത ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ചലനശേഷിയുള്ള ഒരു മുഖ്യമന്ത്രി യെയും ഭരണ സംവിധാനത്തെയും കിട്ടണേ എന്നായിരിക്കും.

  • @chandrashekara.kchandrashe3377
    @chandrashekara.kchandrashe3377 2 หลายเดือนก่อน

    Hashemi fans

  • @Its-me-devuu
    @Its-me-devuu หลายเดือนก่อน

    2004 -ഇൽ അജിത്കുമാറിന്റെ അതി സമ്പന്നായ ഭാര്യാപിതാവ് 1.5 കോടി കൊടുത്തു വാങ്ങിയതാണെന്നും വീട് പണിയാൻ 1.5 കോടി അജിത്കുമാർ ബാങ്ക് ലോൺ എടുത്തിരുന്നു എന്നും ഈ ഹാഷമി അറിഞ്ഞില്ലേ.. മുൻ ഡിജിപി രമൺ ശ്രീവസ്തവ ഇതിലും വലിയ കൊട്ടാരം പണിതതൊന്നും.. ഈ hasmi അനേഷിച്ചില്ലേ

  • @sarathchandran8598
    @sarathchandran8598 2 หลายเดือนก่อน

    ഉല്ലാസ് ബാബു 🔥

  • @samsuiskhan2151
    @samsuiskhan2151 2 หลายเดือนก่อน

    47:11 ❤❤❤❤❤❤❤❤🎉🎉🎉🎉

  • @MalluMalayalam
    @MalluMalayalam หลายเดือนก่อน

    സഖാക്കൾക്ക് വോട്ട് ചെയ്ത് വീണ്ടും അധികാരം കൊടുത്ത മലയാളികൾ ചിന്തിക്കുക🙏

  • @udayakumarmenon8373
    @udayakumarmenon8373 2 หลายเดือนก่อน

    Dear Hashmi, your intro is really comedy 😂😂

  • @pradeeshramachandran1332
    @pradeeshramachandran1332 2 หลายเดือนก่อน

    vs സുനിൽ കുമാറിന് അറിയാം എന്താണ് നടന്നത് എന്ന് ....ഉളുപ്പ് ഇല്ലാത്തോണ്ട് പേറി നടക്കുന്നു

  • @fzsnp3960
    @fzsnp3960 2 หลายเดือนก่อน

    ഇജ്ജാതി indro 🔥🔥🔥🔥👌

  • @Nahan-zv2fe
    @Nahan-zv2fe หลายเดือนก่อน

    ഹാഷ്‌മിയുടെ Intro പൊളിച്ചു പിണറായി പറഞ്ഞു തനിക്ക് വേണ്ടത് തരാം ഇനി മിണ്ടരുത്, അജിത്തിനെ വിട്ടാൽ ഞാൻ കുടുങ്ങും

  • @prakashbabu7220
    @prakashbabu7220 2 หลายเดือนก่อน +2

    നല്ല ആവേശത്തിൽ വന്ന അൻവർ ശരം വിട്ട മാതിരി ഓടിപ്പോകുന്നതാണ് കാണാൻ സാധിച്ചത് ആ കാൽപാദത്തിൽ ഒരു 10 വർഷത്തേക്ക് പുല്ലുപോലും തളിർക്കില്ല.

  • @josephmathai7574
    @josephmathai7574 หลายเดือนก่อน

    സത്യത്തിൽ ജനങ്ങൾ എന്ന് പറയുന്ന ഒരു സമൂഹം, പ്രതേകിച്ചു എന്റെ പാർട്ടി എന്ന് വിശ്യസിക്കുന്ന കൂട്ടർ സത്യത്തിൽ പൊട്ടന്മാർ ആണ്... എന്ത് എല്ലാം ഗെയിം ആണ് നടക്കുന്നത് 🙆‍♂️🙆‍♂️

  • @alwayswithaperson4737
    @alwayswithaperson4737 2 หลายเดือนก่อน

    ഇതുപോലെ മീഡിയവൺ ഫോക്കസ് ഒന്ന് എല്ലാവരും കാണാൻ ശ്രമിക്കുക സത്യം മനസ്സിലാക്കുക

  • @MalluMalayalam
    @MalluMalayalam 2 หลายเดือนก่อน

    വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക

  • @rahnasgroup4449
    @rahnasgroup4449 หลายเดือนก่อน

    ഒരിക്കൽ കൂടെ സിപിഎം അധികാരത്തിൽ വന്നാൽ അൻവർ ആണ് ധനകാര്യ മന്ത്രി 😅

  • @AshrafPvpAshrafPvp
    @AshrafPvpAshrafPvp 2 หลายเดือนก่อน

    നന്നായിട്ടുണ്ട് മണ്ണ് തിന്നുന്ന പ്രതിപക്ഷത്തിന് വേണ്ടിയും ഇങ്ങനെ ഒരു ഇൻട്രോ കൊണ്ടുവരണം

  • @unknown0x0x
    @unknown0x0x หลายเดือนก่อน

    "The lion is deadly when it is silent, it is preparing to charge"

  • @afirahman1980
    @afirahman1980 2 หลายเดือนก่อน

    കാശ്മീർ സൂപ്പർ ഡയലോഗ്

  • @mohammedkuttytharammal1026
    @mohammedkuttytharammal1026 2 หลายเดือนก่อน +5

    ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ ഷാഫി ചാലിയം' ഇത്ര തെളിവുകളെല്ലാം ഒരു ഭരണകക്ഷി M L A നിരത്തിയിട്ടും നിങ്ങൾക്കെന്തെ ഒരു case file ചെയ്യാൻ പറ്റില്ലെ

  • @ibrahimibu4477
    @ibrahimibu4477 2 หลายเดือนก่อน

    ഒന്നിനും കൊള്ളാത്ത ഒരു പ്രതിപക്ഷം നിയമസഭയിൽ ഉണ്ട് എന്ന് തോന്നുന്നു 😂😂😂 കുഴി മന്തി ഹാഷ്മി യുടെ കഥ പ്രസംഗം കേട്ട് ചിരി വന്നു 😂😂😂

  • @RajeshMattathil
    @RajeshMattathil 2 หลายเดือนก่อน

    യൂവരാജ്‌ ഗോകിൽ ആണ് 👌🏼👌🏼👌🏼 അത് കേൾക്കാൻ ആണ് താല്പര്യം

  • @asudhakaranarangath6562
    @asudhakaranarangath6562 2 หลายเดือนก่อน

    Prajee..Praa Praa Praa😂😂😂😂

  • @Jaydenjoshua0707
    @Jaydenjoshua0707 2 หลายเดือนก่อน

    ഹാഷ്മി യുടെ ഓട്ടകൊമ്പൻ ചരിങ്ങ്ഹൂ 😂😂 അൻവർ കക്ക എലി ആയി

  • @ravindrankm
    @ravindrankm หลายเดือนก่อน

    Ptta MP യെ പ്പോലെ ഞാനും ഒന്ന് കെഞ്ചി "
    ....... അൻവർ സാഹിബേ, ഇനി ഒരു വർഷം കൂടിയേ ബാക്കിയുള്ളു. അത് മുഴുമിപ്പിക്കാൻ അനുവദിക്കണം. ജീവിത കാലം മുഴുവനും ഞാൻ കടപ്പെട്ടിരിക്കും "
    ......

  • @AnilKumar-si2bl
    @AnilKumar-si2bl 2 หลายเดือนก่อน

    Okay good anvar parajatu anakhikkanam

  • @sreejishkalarikkal7549
    @sreejishkalarikkal7549 2 หลายเดือนก่อน

    എന്താ hazhmi നീ പറഞത് നിന്റെ പണ്ടത്തെ ഡയലോഗ് ഞങ്ങ്ൾ കണ്ടതാണ്