NILAVAZHAK | SHEHIN | SAEED ADANI | NEW NABIDINA SONG 2024

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • ALBUM: NILAVAZHAK
    SINGER : SHAHIN KUTTIPPURAM
    LYRICS : SAEED ADANY KUMARAMPUTHUR
    PRODUCER : RAFI THOZHIYOOR
    DIRECTION : RASHEED ALIKKARA
    CORDINATOR :ALI CHALISSERY
    MARKETTING :ISHAL BAHAR
    SPECIAL THANKS : ASHRAF PANNITHADAM
    STUDIO :LOGIC STUDIO KOPPAM
    CAMERA: RAJESH ANJOOR
    EDITING :SUNIL CHLISSERI

ความคิดเห็น • 167

  • @Majeed-e2p
    @Majeed-e2p 5 วันที่ผ่านมา +35

    എന്റെ മോൻ ആണ് എല്ലാവരും 🤲സപ്പോർട്ട് വേണം 💞💞 പിന്നെ ഈ പ്രോഗ്രാമിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും 🤲🤲❤വേണം

  • @saeedkumaramputhour1368
    @saeedkumaramputhour1368 5 วันที่ผ่านมา +17

    വിനീതനാണ് വരികൾക്ക് പിന്നിൽ...❤
    ഷെഹിൻ മോൻ അതി മനോഹരമായി പാടി...
    ഉയരങ്ങൾ കീഴടക്കാൻ നാഥൻ ഉതവിയേകട്ടെ...

  • @shihabsaqafi433
    @shihabsaqafi433 5 วันที่ผ่านมา +12

    നമ്മളെ പള്ളിയിലെ അദനി ഉസ്താദ് എഴുതിയ വരികളാ...✍️
    ഇനിയുംഇതുപോലുള്ള വരികൾ എഴുതാൻ അല്ലാഹു ഉസ്താദിന് തൗഫീഖ് നൽകട്ടെ ❤❤

  • @sabeela4292
    @sabeela4292 17 ชั่วโมงที่ผ่านมา

    Mashallah ❤

  • @shihabshifas8492
    @shihabshifas8492 4 วันที่ผ่านมา

    ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @safvasherin229
    @safvasherin229 5 วันที่ผ่านมา +7

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു 😍😍🥰🥰🤩🤩……
    ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ 💝💝😘😘😘

  • @habeebmv3776
    @habeebmv3776 4 วันที่ผ่านมา +1

    Masha allah ❤

  • @SanaSanuzz-d3h
    @SanaSanuzz-d3h 4 วันที่ผ่านมา

    Super mashallha

  • @muhammedjabir175
    @muhammedjabir175 3 วันที่ผ่านมา

    Supper മാഷാഅല്ലാഹ്‌

  • @Abis-786
    @Abis-786 4 วันที่ผ่านมา

    Masha allah

  • @Shafneed-kolathur
    @Shafneed-kolathur 5 วันที่ผ่านมา +13

    ന്റെ ഉസ്താദ് എഴുതിയ വരികൾ 🍃🤍

    • @firose.t2332
      @firose.t2332 5 วันที่ผ่านมา +4

      Mashaah Allaah ❤

  • @AlikuttyMv
    @AlikuttyMv 4 วันที่ผ่านมา

    Mashalahh ❤❤❤ nnannayi padunund

  • @AlikuttyMv
    @AlikuttyMv 4 วันที่ผ่านมา

    Manoharamaayi paadi❤masha allah

  • @Hameedash-h1k
    @Hameedash-h1k 3 วันที่ผ่านมา

    Supper song veendum veendum kelkkaan thonnunnu❤❤❤ monussss❤❤

  • @shahulhameed5258
    @shahulhameed5258 4 วันที่ผ่านมา

    Masha Allah 👌👍

  • @safnashafi4360
    @safnashafi4360 4 วันที่ผ่านมา

    Mashaallah ❤

  • @rayashukoor9637
    @rayashukoor9637 4 วันที่ผ่านมา

    Maashallahhhhhh🥰

  • @ramsheena1361
    @ramsheena1361 5 วันที่ผ่านมา

    Mashaallh✨❤️

  • @jasna6670
    @jasna6670 4 วันที่ผ่านมา

    Mashaallah 🥰🥰🥰

  • @misiriyapv9993
    @misiriyapv9993 4 วันที่ผ่านมา

    Super❤❤

  • @mohammedshahid9389
    @mohammedshahid9389 4 วันที่ผ่านมา +1

    😍

  • @muhammadameen6431
    @muhammadameen6431 5 วันที่ผ่านมา

    Maashaallah ❤

  • @shahanashanu5558
    @shahanashanu5558 5 วันที่ผ่านมา

    ❤ mashaallah

  • @SafiyaAli-fo2mk
    @SafiyaAli-fo2mk 4 วันที่ผ่านมา

    Mashalllaah❤❤❤.. മോന്റെ പാട്ട് കേൾക്കാൻ നല്ല രസമുണ്ട് 🥰🥰

  • @shameenalatheef1955
    @shameenalatheef1955 4 วันที่ผ่านมา

    Masha allah❣️😍

  • @musthafaadanymelmuri4271
    @musthafaadanymelmuri4271 4 วันที่ผ่านมา +1

    Saeed Adany യുടെ വരികൾ ❤🎉

  • @afeelupotteyil5879
    @afeelupotteyil5879 4 วันที่ผ่านมา

    Sooper...shehin❤

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 19 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 😍

  • @MoideenMoideen-rm4dx
    @MoideenMoideen-rm4dx วันที่ผ่านมา

    Monus ninte pattu veedndum veendum kelkkunnund❤❤❤❤ iniyoum padanam❤❤

  • @fousifasal
    @fousifasal 4 วันที่ผ่านมา

    Masha Allah 🥰🥰

  • @saifudheenpgdi2685
    @saifudheenpgdi2685 5 วันที่ผ่านมา +1

  • @shihabsha6772
    @shihabsha6772 4 วันที่ผ่านมา

    ❤❤❤❤❤❤❤❤ മാഷാ അല്ലഹ്

  • @asharaf5060
    @asharaf5060 4 วันที่ผ่านมา

    👏💯

  • @_anfas__abi_
    @_anfas__abi_ 4 วันที่ผ่านมา +2

    ന്റെ ഉസ്താദിന്റെ വരികൾ♡ 🥹🥹🥰🥰

  • @Aslam_Adany
    @Aslam_Adany 5 วันที่ผ่านมา +3

    നല്ല വരികൾ ❤
    Sweet voice❤
    Saeed usd😘

  • @shanajasmin8458
    @shanajasmin8458 4 วันที่ผ่านมา

    ❤🙌

  • @safuvankakkattiri5972
    @safuvankakkattiri5972 5 วันที่ผ่านมา +3

    Masha allaah❤
    സഈദുസ്താദിന്റെ വരികൾ 🫶🏼
    മോൻ നന്നായി paadi💗

  • @mohammedrashid9692
    @mohammedrashid9692 4 วันที่ผ่านมา

    ‏ما شاء الله ❤

  • @AshiraRasak
    @AshiraRasak 4 วันที่ผ่านมา +1

    Athimanoharamaya varikal. monk paadaan avasaram kodthavarkkum support cheythavarkkum thanks❤❤

  • @Hameedash-h1k
    @Hameedash-h1k 4 วันที่ผ่านมา

    ❤🎉

  • @Minha8532
    @Minha8532 3 วันที่ผ่านมา

    👍👍

  • @raseenavkusain3785
    @raseenavkusain3785 5 วันที่ผ่านมา

    👍👍👍🥰👏👏

  • @NavaskpKp-xn2mb
    @NavaskpKp-xn2mb 5 วันที่ผ่านมา

    ❤❤❤

  • @ShajuCm-c5h
    @ShajuCm-c5h 5 วันที่ผ่านมา +6

    എന്റെ അയൽവാസി റസാക്കിന്റെ മകൻ ഷെഹീൻ 🥰🥰❤️❤️

  • @MaimoonaAli-p1b
    @MaimoonaAli-p1b 4 วันที่ผ่านมา

    Shehimon❤

  • @AbdurahmanKp-vo1qj
    @AbdurahmanKp-vo1qj 5 วันที่ผ่านมา +3

    അളളാഹു നല്ല ഭാവി നൽകട്ടെ 👍👍👍👍👍

  • @MuhammadrafiNamb
    @MuhammadrafiNamb 4 วันที่ผ่านมา +1

    Masha Allah manoharam varigal athilere manoharam albanam shahimon super

  • @RasheedaCm-w1m
    @RasheedaCm-w1m 4 วันที่ผ่านมา

    Kuttide boice superrr

  • @yazeedtp5674
    @yazeedtp5674 5 วันที่ผ่านมา +2

    الحمدلله
    സൂപ്പർ അയിട്ടുണ്ട്‌ ❤

  • @madinacademy7664
    @madinacademy7664 5 วันที่ผ่านมา +2

    Mashallah

  • @swalihmkd3244
    @swalihmkd3244 5 วันที่ผ่านมา +2

    Adani ഉസ്താദിൻ്റെ വരികൾ.....❤

  • @bavacholayil3613
    @bavacholayil3613 5 วันที่ผ่านมา +2

    അടിപൊളി സൈമൺ🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @RusnaWahab17-vh7dk
    @RusnaWahab17-vh7dk 4 วันที่ผ่านมา +1

    Masha Allah🩷

  • @sulfubabu2679
    @sulfubabu2679 4 วันที่ผ่านมา

    Mashallah.super ayitund

  • @MohemmedRafi-e5t
    @MohemmedRafi-e5t 5 วันที่ผ่านมา +1

    Njagale razakante mon uyarangalil ethatte❤

  • @ayshahussain1190
    @ayshahussain1190 5 วันที่ผ่านมา +1

    Masha allah ❤️ സൂപ്പർ

  • @user-ul9kq1vp7y
    @user-ul9kq1vp7y 4 วันที่ผ่านมา +1

    എന്റെ അയൽവാസി കുട്ടി ഷഹീൻ മോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲❤❤❤

  • @NavaskpKp-xn2mb
    @NavaskpKp-xn2mb 5 วันที่ผ่านมา +2

    മാഷാ allah🎉🎉🎉🎉❤❤❤❤

  • @mhdsahlvmg8033
    @mhdsahlvmg8033 5 วันที่ผ่านมา +1

    Wow ആ വരികൾ❤❤❤

  • @NatureN-s5o
    @NatureN-s5o 5 วันที่ผ่านมา +3

    വരികൾ🎉

  • @mohammedanwar1917
    @mohammedanwar1917 5 วันที่ผ่านมา

    Masha Allah
    Shehin you are amazing wishing a great future ❤❤❤

  • @seenathhamza
    @seenathhamza 5 วันที่ผ่านมา +1

    Maasha allah

  • @FathimaFida-z4n
    @FathimaFida-z4n 5 วันที่ผ่านมา +1

    Sooperrrbbb voice❤❤

  • @riyasriyas5814
    @riyasriyas5814 5 วันที่ผ่านมา +1

    Super masha allha❤❤❤❤

  • @SafiyaAli-fo2mk
    @SafiyaAli-fo2mk 5 วันที่ผ่านมา

    Masha allah സൂപ്പർ ഷഹിൻ ഉയരങ്ങളിൽ എത്തട്ടെ 🤲aameen

  • @Musthafaponani
    @Musthafaponani 5 วันที่ผ่านมา +3

    കുട്ടികളുടെ കഴിവ് മിടുക്കും മനസ്സിലാക്കിക്കൊണ്ട് അവർക്ക് ഇനിയും പ്രോത്സാഹനങ്ങൾ നൽകുക ഇത്തരം അവസരം നൽകി അവരെ ഇനിയും ഉയർത്തിക്കൊണ്ടുവരാൻ നാം ശ്രമിക്കേണ്ടതുണ്ട്. ....

    • @seenathv4104
      @seenathv4104 2 วันที่ผ่านมา +1

      ശെരിയാണ്

  • @SivanpshobhiKuttan.P
    @SivanpshobhiKuttan.P 5 วันที่ผ่านมา +1

    വളരെ നല്ലത്.. Masha allah

  • @jasiabidm63
    @jasiabidm63 4 วันที่ผ่านมา

    Masha Allah...super

  • @mubinavas1659
    @mubinavas1659 5 วันที่ผ่านมา

    Masha allah.. Heartyyyyy voice...

  • @saleenahasaraf5272
    @saleenahasaraf5272 5 วันที่ผ่านมา +1

    മാഷാ allah

  • @sumayyasumi4652
    @sumayyasumi4652 3 วันที่ผ่านมา +1

    ഇതിന്റ ലിറിക്‌സ് ഉണ്ടോ

    • @saeedkumaramputhour1368
      @saeedkumaramputhour1368 2 วันที่ผ่านมา +1

      മന്നവനമ്പവൻ തന്ന നിലാവഴക്...
      മിന്നത്താലമ്പിളി പോലെ പ്രവാചകര്... - 2
      മുന്നില് പുഞ്ചിരി മേയുന്ന മുത്ത് മുഹമ്മദര്...
      മിന്ന്ണ കഞ്ചക മൊഞ്ചുള്ള ഹഖ് നബീയവര്... - 2
      [xxx]
      മാദിഹിവനുമിന്നുരത്തീടും വരികൾ...
      മോദം നിറച്ചെന്റെ അകമുണർത്തും...
      മീതെ മുഹബ്ബത്തും ചാലിച്ചിട്ടൊരിശലിൽ...
      ഹ്ലാദം കുതിച്ചെത്തിത്തിരയുയർത്തും...
      സാരസമേനിയതൃപ്പവനീ..
      സാരമുറഞ്ഞ മഹാ സുവനീ
      സൂരജ് പോലതി ശോഭ കിനിഞ്ഞിടലാ...യ്
      [xxx]
      സ്നേഹം വരിഞ്ഞൊഴുകീടും പൂവിന്നധരം...
      സലാമായ ഇലാഹിന്റെ പൊരുളുകളാ...
      സൂനം സുറൂറെങ്ങും പരത്തുമാ വദനം
      സുമം അഴകുകളൊത്ത സുകൃതങ്ങളാ...
      പൂവിൻ റൗളയിലെൻ ഹൃദയം...
      പൂമാൻ പൂവിതൾ പോൽ സുരഭം...
      പാപി ഇവൻ തന്നിശ്ഖിലലിഞ്ഞിടലാ..യ്

  • @hameedcm8564
    @hameedcm8564 5 วันที่ผ่านมา

    Adipoliiiiii🥰❤️🔥

  • @abdulmajidn786
    @abdulmajidn786 5 วันที่ผ่านมา

    Ayvah😮

  • @RamKumar-xz5ox
    @RamKumar-xz5ox 5 วันที่ผ่านมา +1

    Valara nala sugamundu

  • @Worldwonders313
    @Worldwonders313 5 วันที่ผ่านมา

    🎉🎉 mashaallah ❤

  • @AdhnanAdhnan-ro8wj
    @AdhnanAdhnan-ro8wj 5 วันที่ผ่านมา

    Masha allahhh❤️‍🩹

  • @shmzsuhail1236
    @shmzsuhail1236 5 วันที่ผ่านมา

    Masha allah.....❤❤❤shehimon..❤❤❤

  • @Afluvlog-ot1hs
    @Afluvlog-ot1hs 5 วันที่ผ่านมา

    Super🎉❤

  • @محمدانيس-س9ث
    @محمدانيس-س9ث 5 วันที่ผ่านมา

    🥰🥰🥰🌹. Masha allah

  • @ThesniRiyas-i1j
    @ThesniRiyas-i1j 5 วันที่ผ่านมา

    Mashalla🥰🥰

  • @shahanashefeek270
    @shahanashefeek270 5 วันที่ผ่านมา

    ماشاء الله💝💝

  • @ahameednaeemi3
    @ahameednaeemi3 5 วันที่ผ่านมา +1

    🎉🎉🎉🎉🎉🎉🎉🎉

  • @izaanbinfaisal6944
    @izaanbinfaisal6944 5 วันที่ผ่านมา

    MashaAllah
    Zaimon❤

  • @safvasherin229
    @safvasherin229 5 วันที่ผ่านมา

    Mashhallaaahh 😍😍😍💝

  • @sayyidazhar3058
    @sayyidazhar3058 5 วันที่ผ่านมา +1

    ❤❤❤❤❤🎉👍🏻

  • @SanaCm-jq6lc
    @SanaCm-jq6lc 5 วันที่ผ่านมา

    Mashallahh ❤

  • @saeedkumaramputhour1368
    @saeedkumaramputhour1368 4 วันที่ผ่านมา +1

    ലിറിക്സ് വേണ്ടവർക്ക്👇
    മന്നവനമ്പവൻ തന്ന നിലാവഴക്...
    മിന്നത്താലമ്പിളി പോലെ പ്രവാചകര്... - 2
    മുന്നില് പുഞ്ചിരി മേയുന്ന മുത്ത് മുഹമ്മദര്...
    മിന്ന്ണ കഞ്ചക മൊഞ്ചുള്ള ഹഖ് നബീയവര്... - 2
    [xxx]
    മാദിഹിവനുമിന്നുരത്തീടും വരികൾ...
    മോദം നിറച്ചെന്റെ അകമുണർത്തും...
    മീതെ മുഹബ്ബത്തും ചാലിച്ചിട്ടൊരിശലിൽ...
    ഹ്ലാദം കുതിച്ചെത്തിത്തിരയുയർത്തും...
    സാരസമേനിയതൃപ്പവനീ..
    സാരമുറഞ്ഞ മഹാ സുവനീ
    സൂരജ് പോലതി ശോഭ കിനിഞ്ഞിടലാ...യ്
    [xxx]
    സ്നേഹം വരിഞ്ഞൊഴുകീടും പൂവിന്നധരം...
    സലാമായ ഇലാഹിന്റെ പൊരുളുകളാ...
    സൂനം സുറൂറെങ്ങും പരത്തുമാ വദനം
    സുമം അഴകുകളൊത്ത സുകൃതങ്ങളാ...
    പൂവിൻ റൗളയിലെൻ ഹൃദയം...
    പൂമാൻ പൂവിതൾ പോൽ സുരഭം...
    പാപി ഇവൻ തന്നിശ്ഖിലലിഞ്ഞിടലാ..യ്

  • @SumayaanasSumaya
    @SumayaanasSumaya 5 วันที่ผ่านมา

    Supper

  • @IYANARAIQA
    @IYANARAIQA 5 วันที่ผ่านมา

    മാഷാ അള്ളാഹു,

  • @MusthafaMuthuc
    @MusthafaMuthuc 5 วันที่ผ่านมา

    Shehi mon🎉🎉

  • @padmanabhankuttykm430
    @padmanabhankuttykm430 5 วันที่ผ่านมา

    البركة مع الله ❤❤❤

  • @SanaFahim-o8y
    @SanaFahim-o8y 5 วันที่ผ่านมา

    Super police p
    ❤❤❤🎉🎉🎉😮😮😮

  • @sayyidrifayisaadi
    @sayyidrifayisaadi 5 วันที่ผ่านมา +1

    💕🫂 മദ്ഹ് ആണ് പ്രതീക്ഷ 💕🫂

  • @Rafeeda-l9c
    @Rafeeda-l9c 5 วันที่ผ่านมา

    👍

  • @npvibes1853
    @npvibes1853 5 วันที่ผ่านมา

    പലേ ബേഷ് ❤️

  • @SanaSanuzz-d3h
    @SanaSanuzz-d3h 4 วันที่ผ่านมา

    ❤‍🩹

  • @khaleel_bukhari_konnareoff7621
    @khaleel_bukhari_konnareoff7621 5 วันที่ผ่านมา

    🎉🎉🤍🤍

  • @SanaFahim-o8y
    @SanaFahim-o8y 5 วันที่ผ่านมา

    😂🎉❤😢😮🎉

  • @Musthafaponani
    @Musthafaponani 5 วันที่ผ่านมา +3

    കുട്ടികളെ എല്ലാ മേഖലകളിലും ഉയർത്തിക്കൊണ്ടു വരണം എല്ലാ ഭാവങ്ങളും എല്ലാ അനുഗ്രഹങ്ങളും നേരുന്നു വളരെ മനോഹരമായിരിക്കുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.....
    മുസ്തഫ പൊന്നാനി

  • @bavacholayil3613
    @bavacholayil3613 5 วันที่ผ่านมา

    😂😂😢😮🎉😅