ശ്രീ കൃഷ്ണൻ ജനിച്ച് വളർന്ന സ്ഥലം ഇതാണ് - How to Reach Mathura & Vrindavan by train and bus | Temple

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 305

  • @SoloRiderVloger
    @SoloRiderVloger ปีที่แล้ว +39

    മലയാളത്തിൽ ഇതുവരെ വൃന്ദാവൻ video ഞാൻ ഇതുവരെ കണ്ടിട്ടില്ല...
    മനോഹരമായ കാഴ്ചകൾ തന്നെയായിരുന്നു പ്രേം മന്ദിർ..
    കണ്ണന്റെ ജന്മഭൂമി വളരെയധികം ഇഷ്ടമായി ❤️🥰

  • @traveller6282
    @traveller6282 ปีที่แล้ว +10

    അടിപൊളി യാത്ര ബ്രദേഴ്സ് ❤❤❤ ശ്രീ കൃഷ്ണൻ്റെ കഥകൾ എനിക്ക് ഇഷ്ടമാണ്

  • @Sushama-le3ml
    @Sushama-le3ml 9 หลายเดือนก่อน +4

    രാധ രാധേ ഗോവിന്ദം രാധി രാധേ ഗോകുലശാം അതെ രാധേ ശ്രീകൃഷ്ണ ശ്യാം🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @charulathamenon
    @charulathamenon ปีที่แล้ว +22

    ഭാഗ്യം ചെയ്യ്ത മക്കൾ ❤❤

  • @sreeramakrishnan547
    @sreeramakrishnan547 หลายเดือนก่อน +2

    ഇത്രയും നല്ല റോഡ് നിർമിക്കുന്നതിന്‌ ആവശ്യമായ ഉത്തരവ് നൽകിയ ബിജ്യ മഹാരാജാവിന് ആദരാജ്ഞലി

  • @radhamadhavam599
    @radhamadhavam599 2 หลายเดือนก่อน +1

    Adipoliiii broo❤❤❤നിങ്ങളുടെ നിഷ്കളങ്കമായ സംസാരം വളരെ നന്നായിട്ടുണ്ട് ❤നല്ല vedio ആയിരുന്നു ❤നന്ദി 😊

  • @ananthakrishnanramesh195
    @ananthakrishnanramesh195 ปีที่แล้ว +10

    Ningal kure places pokunnundallo, ithupole place explore cheyth videos idanam, not just train videos. This was a great video. All the best

  • @varghesepjparackal5534
    @varghesepjparackal5534 ปีที่แล้ว +54

    ഞാൻ ഒരു മതത്തിലും ഒരു ഈശ്വരനിലും വിശ്വസിക്കാത്തയാളാണ് , എന്നാലും ഈ വീഡിയോ കാണുന്നു😊❤

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว +2

      👍👍

    • @busywithoutwork
      @busywithoutwork ปีที่แล้ว +4

      This is called real support💪

    • @nidheeshkv9531
      @nidheeshkv9531 ปีที่แล้ว

      Ayinu

    • @busywithoutwork
      @busywithoutwork ปีที่แล้ว

      @@nidheeshkv9531 aiynu🤭😜

    • @gogo7
      @gogo7 ปีที่แล้ว +5

      ട്രാവൽ വീഡിയോ കാണാൻ ഇപ്പൊ മതത്തിലും വിശ്വസിക്കണോ?? 😂😂

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +3

    ഹായ്,നവിൻചേട്ട,മനുചേട്ട, ഡൽഹിയിൽനിന്നുംമധുരയിലേക്കുള്ളട്രെയിൻ,യാത്രയും, മധുരയിലെകാഴ്ചകളുംകണ്ടു, നന്നായിട്ടുണ്ട്,❤

  • @aryasivadas2484
    @aryasivadas2484 ปีที่แล้ว +2

    ഹരേ കൃഷ്ണാ 💙🙏
    പ്രേംമന്ദിർ.... 😍 എന്തായാലും ഒരു ദിവസം പോവാൻ പറ്റുമെന്ന് വിചാരിക്കുന്നു 😊 nice vlog ✨️✨️

  • @deepakarat706
    @deepakarat706 ปีที่แล้ว

    പോയി കണ്ട പോലെ തോന്നി നിങ്ങളുടെ വീഡിയോ കണ്ടിട്ട്... ഒത്തിരി ഇഷ്ടായി... ഇനിയും പ്രതീക്ഷിക്കുന്നു....

  • @harikrishnan4658
    @harikrishnan4658 ปีที่แล้ว +1

    അതിമനോഹരം ഈ യാത്ര വീഡിയോ ഒന്നും പറയാനില്ല തുടർന്നും ഇതു പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @jyothishpunnoor779
    @jyothishpunnoor779 ปีที่แล้ว +6

    യാത്രയിൽ ഇതുപോലെ കുറച്ചു സ്ഥലങ്ങൾ ഉൾപ്പെടുത്തി യാൽ നല്ലത് 3ആഴ്ച മുൻപ് പോയിരുന്നു സൂപ്പർ

  • @manishankar3750
    @manishankar3750 ปีที่แล้ว +6

    Very good coverage of Prema Mandir. Congrats for the good coverage. Best wishes.

  • @kannanvinay1189
    @kannanvinay1189 ปีที่แล้ว +4

    ബിഗ് ഫാൻ ഫ്രം നീലേശ്വര് ബ്രോ 😮

  • @sunilkumarek2953
    @sunilkumarek2953 ปีที่แล้ว +1

    പ്രേംമന്ദിർ ആദ്യമായാണ് കാണുന്നത് നന്ദി.

  • @npk07
    @npk07 ปีที่แล้ว +10

    Waiting for SMVT BENGALURU TO AGARTALA HUMSAFAR 😊

  • @varunsenthil2006
    @varunsenthil2006 ปีที่แล้ว +2

    Nalla video aanatto love you chettanmare 😘

  • @shyleshkumar6155
    @shyleshkumar6155 ปีที่แล้ว +1

    2018-ൽ ഇവിടെ പോയിരുന്നു , പ്രേം മന്ദിർ രാത്രി കാഴ്ച Super anu

  • @radhabalakrishnan6299
    @radhabalakrishnan6299 7 วันที่ผ่านมา

    202ഡിസംബറിൽ ഇവിടെയൊക്കെ പോകാൻ സാധിച്ചു. പ്രേംമന്ദിർ ൽ സന്ധ്യയ്ക്കാണ് പോയത്. അസാധാരണമായ തിരക്കും ആയിരുന്നു. എന്ന് വച്ചാൽ കൂട്ടത്തിലുള്ളവരുടെ കൈയ്യിൽ നിന്ന് പിടി വിട്ടാൽ പിന്നെ പരസ്പരം കണ്ടുപിടിക്കാൻ പോലും പ്രയാസപ്പെട്ട അത്ര തിരക്ക്. ഈ വീഡീയോ യിലൂടെ അവിടം പകൽ വെളിച്ചത്തിൽ കാണാൻ സാധിച്ചതിൽ സന്തോഷം. 🙏🏼🙏🏼🙏🏼അവിടെ ശിൽപ്പങ്ങളാക്കി വച്ചിരിക്കുന്നതെല്ലാം ഭഗവാന്റെ ലീലകൾ തന്നെയാണ്. കാളിയമർദ്ദനം, രാസക്രീഡ, ഗോവർധനോദ്ധാരണം........ ഗീതോപദേശം മുതലായവ. 🙏🏼🙏🏼

  • @RajKumar-oz2go
    @RajKumar-oz2go ปีที่แล้ว +1

    അതിമനോഹരമായ കാഴ്ചകൾ...👌🙏

  • @preethamenon5171
    @preethamenon5171 ปีที่แล้ว +4

    Very beautiful temple.

  • @rizwank.starofcochin2734
    @rizwank.starofcochin2734 ปีที่แล้ว +1

    Thank you for Super information

  • @viveknarayanan5087
    @viveknarayanan5087 7 วันที่ผ่านมา

    ഞാൻ ഇപ്പൊ മഥുരയിൽ ആണ്. ഇവിടെ vrindavan, janmasthan ഇവിടൊട്ട് ആ bus കിട്ടുമോ?

  • @nirmalk3423
    @nirmalk3423 ปีที่แล้ว +3

    Super 🎉please wear a mask while traveling as there's air pollution in Delhi area

  • @aravind7841
    @aravind7841 4 หลายเดือนก่อน

    Vrindhavanam adipoly. Ithoke theerchayayum ethoeu india karanum kandirikenda sthalam pole thoni. Vrindhavavam, hariyana yile kurukshethra, hasthinapuri palace, indhraprestham, varavatham, govarthana mala, dhwaraka, magatha polula places ❤️❤️

  • @vishnu.s.kammath7933
    @vishnu.s.kammath7933 8 หลายเดือนก่อน

    Very informative for those who wish to visit Mathura etc.

  • @emersonabraham9323
    @emersonabraham9323 ปีที่แล้ว +1

    240👍 പഹര്‍ ഗഞ്ച് അല്ല പഹാട് ഗഞ്ച്. Railbus discontinued gauge conversion in progress.

  • @manunair10
    @manunair10 ปีที่แล้ว +2

    അവിടെ നിന്നും മൂന്നു മണിക്കൂർ ദൂരെ താമസിക്കുന്ന ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല. എന്തായാലും അടുത്ത വർഷം പോണം 🙏🏻

  • @paruparvathy7049
    @paruparvathy7049 ปีที่แล้ว

    വളരെ സന്തോഷം വൃന്ദാവൻ കാണാൻ കഴിഞ്ഞു

  • @lathakrishna4310
    @lathakrishna4310 ปีที่แล้ว +2

    Krishna. Guruvayur appa. 🙏🙏🙏

  • @behindbeyondthepuranasbyai3063
    @behindbeyondthepuranasbyai3063 5 หลายเดือนก่อน

    super chettanmare eshwaran anugrahikkattee..radheradhe

  • @ismailmk8155
    @ismailmk8155 2 หลายเดือนก่อน

    സൂപ്പർ... 🌹

  • @vinoda4070
    @vinoda4070 ปีที่แล้ว +1

    🙏🙏അടിപൊളി ❤❤

  • @kirannair6518
    @kirannair6518 3 หลายเดือนก่อน

    Good & intelligent travellers❤❤️💕💕

  • @jayadharan113
    @jayadharan113 4 หลายเดือนก่อน

    ഞാനും പോയിട്ടുണ്ട്

  • @sarathsarath7870
    @sarathsarath7870 ปีที่แล้ว +1

    ചേട്ടന്മാരെ ലവ് ❤യു

  • @jayasreesuresh5787
    @jayasreesuresh5787 9 หลายเดือนก่อน

    Nalla kuttikal, Bhagavan ningale anugrahikkatte❤❤

  • @Xtreem-simulator
    @Xtreem-simulator 11 หลายเดือนก่อน +1

    Krishna❤🙏 ishwara

  • @AnasAnas-mt1bs
    @AnasAnas-mt1bs ปีที่แล้ว +2

    👍👍

  • @FilmFocus
    @FilmFocus ปีที่แล้ว

    ഭായ് നിങ്ങൾ ഈ യാത്രയിൽ വീഡിയോ എങ്ങനെയാ എഡിറ്റ്‌ ചെയ്യുന്നേ? ലാപ്ടോപ് അതോ മൊബൈലിൽ ആണോ

  • @Abhi36949
    @Abhi36949 2 หลายเดือนก่อน

    ഞാൻ ബർസനക്ക് ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട് രാധേ 🥺🙂❤️😂

  • @sunilkumar-vv9mv
    @sunilkumar-vv9mv ปีที่แล้ว +2

    പ്രേം മന്ദിർ explore ചെയ്തത് നന്നായിരുന്നു❤

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว

      Thank you ☺️

    • @sunilkumar-vv9mv
      @sunilkumar-vv9mv ปีที่แล้ว

      ശ്രീകൃഷ്ണൻ്റെ മഥുര ചിത്രീകരിച്ചതിനാൽ ശ്രീരാമൻ്റെ അയോധ്യ കുടി ചിത്രീകരിക്കു

  • @HamidIbrahim-c9z
    @HamidIbrahim-c9z ปีที่แล้ว

    Hello w frethers this video wonderful view in premanthir all the best you condinew

  • @bijupvijayan7
    @bijupvijayan7 11 หลายเดือนก่อน +1

    🙏

  • @MalayaliWanderer
    @MalayaliWanderer 5 หลายเดือนก่อน

    Bro വ്ലോഗ് ചെയ്യാൻ ഏതു ഫോൺ use ചെയ്യുന്നേ ?

  • @Melon9120
    @Melon9120 ปีที่แล้ว +1

    First 🎉

  • @rajalekshmirnair3166
    @rajalekshmirnair3166 ปีที่แล้ว +1

    നിങ്ങൾ ഭാഗ്യം ചെയ്തവർ ഭഗവാന്റെ നാട്ടിൽ പോകാൻ സാധിച്ചു ❤️❤️

  • @bijubiju7761
    @bijubiju7761 ปีที่แล้ว +1

    ഇന്ന് നിങ്ങളുടെ കൂടെ madhurayilekku❤️മനുവേ ❤️നവീനെ ❤️ആശംസകൾ ❤️❤️❤️❤️❤️👍👍👍👍👍

  • @sreerajr4031
    @sreerajr4031 ปีที่แล้ว

    നല്ല ഒരു വീഡിയോ..❤

  • @dmrbadass645
    @dmrbadass645 ปีที่แล้ว +1

    Thank You🥺

  • @pinkmankid860
    @pinkmankid860 ปีที่แล้ว +1

    You didn't put any subtitles still I am watching it!
    Love the way you say! namaskaram!

  • @aiswaryamanial1790
    @aiswaryamanial1790 ปีที่แล้ว

    Thank you guys for showing premmandir....

  • @busywithoutwork
    @busywithoutwork ปีที่แล้ว +1

    Very nice
    Keep it up 👍

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 ปีที่แล้ว +1

    Super bro ❤

  • @saraths7103
    @saraths7103 ปีที่แล้ว

    സൂപ്പർ 💓

  • @vijeshviju
    @vijeshviju 9 หลายเดือนก่อน

    മധുര സ്റ്റേഷൻ നെയിം എന്താ

  • @vijayanat8485
    @vijayanat8485 11 หลายเดือนก่อน

    മലയാളി ട്രാവലർ മാർ മത്രമല്ല, എല്ലാ മലയാളികളും നമ്മുടെ ഇതിഹാസങ്ങളെക്കുറിച്ച് ചെറിയൊരറിവ് നേടുക!

  • @--007-_
    @--007-_ ปีที่แล้ว +2

    💙

  • @beenak5620
    @beenak5620 7 หลายเดือนก่อน

    ഇവിടെയും ഞങ്ങൾ വന്നു.

  • @mooranyujoki
    @mooranyujoki ปีที่แล้ว +1

    Super👍

  • @NGMEDIATECH
    @NGMEDIATECH ปีที่แล้ว +2

    Nice video

  • @sivnair7014
    @sivnair7014 ปีที่แล้ว +1

    Very nice

  • @usmankoyausmankoya4191
    @usmankoyausmankoya4191 ปีที่แล้ว +2

    🌹❤❤❤❤

  • @kannanrs1326
    @kannanrs1326 9 หลายเดือนก่อน +1

    Delhi le room nte charge ethraya

  • @nandakumarvijay8988
    @nandakumarvijay8988 ปีที่แล้ว +1

    Bro my train is in waiting list 08..clear aavuo?

  • @vineethj8670
    @vineethj8670 ปีที่แล้ว

    Chettanmare, thrissur ninn ahmedabad povaan second sitting undaavumo? 🤔

  • @midhun331
    @midhun331 ปีที่แล้ว +2

    ❤️✨

  • @Unni15
    @Unni15 ปีที่แล้ว

    Adipoli ❤❤❤ vedio

  • @thankusivan4164
    @thankusivan4164 หลายเดือนก่อน

    Video Super

  • @harim5376
    @harim5376 ปีที่แล้ว

    Nice 🥰🥰 2012 july ൽ പോയിരുന്നു

  • @raadhikaanr
    @raadhikaanr 2 หลายเดือนก่อน

    Hare Krishna

  • @satheesh7951
    @satheesh7951 ปีที่แล้ว +1

    പ്രേം മന്ദിർ രാത്രി കാഴ്ച്ച കാണാൻ കഴിഞ്ഞില്ല

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว

    Try AYODHYA & SriRama janmabhumi🎉

  • @prashanthkumar4815
    @prashanthkumar4815 ปีที่แล้ว

    Supergood video...bross

  • @bharathikrishnan3744
    @bharathikrishnan3744 ปีที่แล้ว +1

    Beautiful

  • @seemakannankara8897
    @seemakannankara8897 ปีที่แล้ว

    കേരളം വിട്ടാൽ കൌണ്ടറിൽ നിന്നും സ്ലീപ്പർ ടികെറ്റ് കിട്ടില്ലേ??

  • @sajeevkumar1132
    @sajeevkumar1132 ปีที่แล้ว +1

    Good videos

  • @midhun331
    @midhun331 ปีที่แล้ว +2

    ❣️⚡

  • @midhun331
    @midhun331 ปีที่แล้ว +2

    🔥🔥🔥🔥

  • @nikithamk7280
    @nikithamk7280 ปีที่แล้ว +1

    👍

  • @Lobyew
    @Lobyew 5 หลายเดือนก่อน

    Radhey Radhey 🙏🙏🙏

  • @jineshkgopi3325
    @jineshkgopi3325 10 หลายเดือนก่อน

    സൂപ്പർ ആയിട്ടുണ്ട് ക്യാമറ ഏതാണ്

  • @akhand899n6
    @akhand899n6 ปีที่แล้ว +2

    ஹரே கிருஷ்ண ப்ரோ ❤❤

  • @arjunas4504
    @arjunas4504 ปีที่แล้ว

    Bro prem mandir ano vrindhavan? Avideyum janmabhoomiyum vere vere sthalath ahno

    • @MalayaliTravellers
      @MalayaliTravellers  ปีที่แล้ว

      വൃന്ദാവനിൽ ആണ് പ്രേം മന്ദിർ

  • @sijokunjumon4627
    @sijokunjumon4627 ปีที่แล้ว

    Bros pronunciation of the place....😅😅....but really awesome and informative video....kuddos ❤️🙌

  • @ampksoccer2186
    @ampksoccer2186 ปีที่แล้ว

    Himsagar expressill sleeper edthal pedumo

  • @subikshacivil3639
    @subikshacivil3639 ปีที่แล้ว +1

    சூப்பர் நண்பா 👏👏

  • @Sameer7707-z
    @Sameer7707-z ปีที่แล้ว

    Super video 👍👍

  • @sreejiths6208
    @sreejiths6208 ปีที่แล้ว

    Hare krishna ❤

  • @devaalata
    @devaalata 11 หลายเดือนก่อน

    Good job 👍

  • @maheshvs_
    @maheshvs_ ปีที่แล้ว +1

    ❤❤🥰🥰👍🏻

  • @kannanrs1326
    @kannanrs1326 9 หลายเดือนก่อน

    super ❤❤

  • @rameshc1782
    @rameshc1782 11 หลายเดือนก่อน

    ചങ്ങാതിമാരെ ഐആർസിടിസിയുടെ റിട്ടയറിങ് റൂം എങ്ങനെയാണ് ബുക്ക് ചെയ്യുന്നത് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഐആർസിടിസിയുടെ വെബ്സൈറ്റ് വഴി റൂം ബുക്ക് ചെയ്യാൻ നോക്കിയിട്ട് നടന്നില്ല വെബ്സൈറ്റ് വർക്കാവുണ്ടായിരുന്നില്ല വെബ്സൈറ്റ് ഇറർ ആയിട്ട് കാണിച്ചിരുന്നത് ഞാൻ കുറെ ശ്രമിച്ചു നോക്കി റൂം ബുക്കിംഗ് ആയില്ല അവസാനം 10 മണിക്കൂറോളം വെയ്റ്റിംഗ് ഹാളിൽ ചെലവഴിക്കേണ്ടി വന്നു

    • @MalayaliTravellers
      @MalayaliTravellers  11 หลายเดือนก่อน

      അവിടെ offline വഴിയും എടുക്കാമായിരുന്നു..

  • @ArunRaj-ji1jh
    @ArunRaj-ji1jh ปีที่แล้ว

    Adipoli vlog brothers 🫂❤️

  • @shootingstar2260
    @shootingstar2260 ปีที่แล้ว

    super...

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 11 หลายเดือนก่อน

    യാത്ര and view very good waiting for next😂

  • @SoorajPK-xw6th
    @SoorajPK-xw6th ปีที่แล้ว

    First comment

  • @sathiankrishnan4579
    @sathiankrishnan4579 ปีที่แล้ว

    Great

  • @sreyasbr9595
    @sreyasbr9595 ปีที่แล้ว

    Nice bro❤️