Bible Study 22/12/2024 : ക്രിസ്മസ് ആഘോഷിക്കുന്നത് ശരിയോ തെറ്റോ?Evg. K. Varghese USA

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 19

  • @davidabraham4925
    @davidabraham4925 9 วันที่ผ่านมา

    Say something relevant in 2025 applicable Christianity in the world. Kumbanad thiruvalla theology is followed by malayalees Pentecostals only.

  • @ragamsatheesh1824
    @ragamsatheesh1824 12 วันที่ผ่านมา +2

    യേശു ഡിസംബർ 25 ന്അല്ല ജനിച്ച ത്.സൂരൃദേവൻ ജനിച്ച ദിവസം ആണ് ഡിസംബർ 25.

    • @DRONZER6388
      @DRONZER6388 11 วันที่ผ่านมา

      ബ്രോ. ലോകമെമ്പാടും 25 Dec നു ക്രിസ്തുവിന്റെ ജനനത്തിന്റ ഓർമ പുതുക്കുന്നതു നല്ലതല്ലേ. അല്ലെങ്കി പിന്നെ ബ്രോ പറ എന്നാണ് ഇത് ചെയ്യേണ്ടതെന്നു. അതോ ക്രിസ്തു എന്നൊരു ദൈവപുത്രൻ ഭൂമിയിൽ വന്നിട്ടില്ലാത്തതുകൊണ്ട് അങ്ങേരുടെ പേരിൽ ഒരു ജനന ഓർമിക്കലിന്റെ ആവശ്യം ഇല്ലെന്നെങ്ങാനും ആണോ ബ്രോയും ടീമും പറയുന്നത്?

    • @ragamsatheesh1824
      @ragamsatheesh1824 10 วันที่ผ่านมา

      യേശു ഒരിക്കൽ ആയി ജനിച്ചു ഒരിക്കൽ ആയി മരിച്ചു ഒരിക്കൽ ആയി ഉയർത്തു എഴുന്നേറ്റു. എല്ലാ വർഷവും യേശു ജനിക്കുന്നില്ല.​@@DRONZER6388

    • @sebinantony6983
      @sebinantony6983 10 วันที่ผ่านมา

      @@ragamsatheesh1824 സൂര്യൻ ജനിച്ച ദിവസം കൃത്യമായി അറിയാവുന്ന താങ്കൾക്ക് യേശു ജനിച്ച ദിവസം പറഞ്ഞു തരാൻ പ്രയാസം കാണില്ല. അതൊന്നും പറഞ്ഞു തന്നാൽ കൊള്ളാം.

  • @salammawilson5929
    @salammawilson5929 10 วันที่ผ่านมา

    പരിശുദ്ധാത്മാഭിക്ഷേകം പ്രാപിച്ച വ്യക്തികളുടെ ഹൃദയത്തിലേക്കാണു ദൈവരാജ്യം വരുന്നതു. അങ്ങനെയുള്ളവരുടെ കൂട്ടം ആകുന്നു.

  • @mathew9976
    @mathew9976 11 วันที่ผ่านมา +1

    ആഘോഷം എല്ലാം മതത്തിന്റെ ഭാഗം ആണ്. Christianity എന്നാൽ സ്വർഗത്തിലേക്കുള്ള മാർഗ്ഗം ആണ്. അതിനാൽ യേശുവും അപ്പോസ്ഥലന്മാരും ഉപദേശിച്ചത് പോലെ ജീവിക്കണം. ക്രിസ്തുമതം follow ചെയ്യുന്നവർ ആഘോഷിക്കട്ടെ. അവരുടെ ലക്ഷ്യം ഈ ലോക ജീവിതം മാത്രം ആണ്. ഈ ആയുസ്സിൽ മാത്രം പ്രത്യാശ വെച്ചവർ ആണ്. ഡോ. സാജുവിന്റെ ഹൃദയ കണ്ണ് തുറക്കാൻ പ്രാർത്ഥിക്കാം

  • @depam3268
    @depam3268 9 วันที่ผ่านมา

    യേശു മാഗ്ഗത്തിൽ നടക്കുന്നവർ ആഘോഷക്കുകയില്ല. Gene 40:- 20-22 mathew 14:= 6-10.

  • @salammawilson5929
    @salammawilson5929 10 วันที่ผ่านมา +1

    ക്രിസ്മസ് യേശു ക്രിസ്തു വിന്റെ ജന്മദിവസം അല്ല. ആഘോഷിക്കുവാൻ പാടില്ല. ദൈവം അനാദികാലം മുതൽ ദൈവം ആകുന്നു , മനുഷ്യർ ദൈവത്തെ അറിയാനാണു ആത്മാവിനാലും വചനത്താലും വീണ്ടും ജനിക്കേണ്ടതു. ജീവനുള്ള ദൈവത്തെ മൂക്കിൽ ശ്വാസമുള്ള മരിച്ചു പോകുന്ന മനുഷ്യരുടെ ജന്മദിവസം പോലെ ആഘോഷിക്കുന്നതു തികച്ചും തെറ്റാണു, അനുഗ്രഹത്തിനു പകരം ആയിരം തലമുറ വരെ ശാപം ആകും. നാം മുമ്പെ ഇതിലാ യിരുന്നു , അറിവില്ലായ്മയുടെ സമയത്തു ചെയ്തതു കൊണ്ടു ദൈവം ക്ഷമിക്കും. ദൈവം വിഗ്രഹാരാധനയിൽ നിന്നു വിടുവിച്ചു വീണ്ടും അതിലേക്കു തിരിഞ്ഞാൽ അതിൽ നിന്നു വിടുവിച്ചതു വെറുതെയല്ലേ? ഇത്ര വലിയ രക്ഷയെ നാം അഗണ്യമാക്കിടുമോ?

  • @sarasammaknsarasamma5925
    @sarasammaknsarasamma5925 12 วันที่ผ่านมา

    ദൈവ രാജ്യത്തിൽ സഹോദരനെ ബോഷ എന്ന് എന്നുപറയാമോ പാസ്റ്റർ ദൈയവരാജ്യംഅല്ലയോ പ്രസംഗിക്കുന്നത്

  • @sebinantony6983
    @sebinantony6983 12 วันที่ผ่านมา

    ഇപ്പോൾ സാജുവിനെ കണ്ടുകൂടാ എങ്കിലും കലഗതിയിൽ സാജു ദീർഘ‌വീക്ഷണമുള്ളവനായിരുന്നു എന്നു പിന്നീട് അംഗീകരിച്ചു കൊള്ളും.

  • @sebinantony6983
    @sebinantony6983 12 วันที่ผ่านมา

    യാക്കോബിന്റെ സ്നേഹഭാജനമായ റാഹേലിനെ ദൈവം സ്നേഹിക്കുന്നു അതിനാൽ തന്റെ പുത്രനെ അവളെ അടക്കം ചെയ്ത ബേത്ലഹമിൽ നിന്നു പുറപ്പെടുവാൻ ദൈവം തിരു മനസ്സാകുന്നു. അവളുടെ പുത്രനായ ബഞ്ചമിന്റെ വംശത്തിൽ നിന്ന് ആദ്യ രാജാവിനെ നല്കി എന്നു പറഞ്ഞു. സ്വീകാര്യം തന്നെ. എങ്കിൽ ദൈവപുത്രന് ജന്മം നല്കിയ മറിയത്തെ മുട്ടത്തോട് എന്നും സെമുറാമീസ് എന്നും വിളിക്കുന്നവരോട് ദൈവത്തിനുള്ള മനോഭാവം എന്തായിരിക്കും എന്നു ചിന്തിക്കുന്നവർ പെന്തകോസ്തിൽ ഉണ്ടോ?

    • @DRONZER6388
      @DRONZER6388 11 วันที่ผ่านมา

      പൊന്നാശാനേ, സ്നേഹത്തിന്റെ മകുടമാണ് ആരാധന എന്നറിയാമോ? ഈ സാധനം ആർക്കാണ് കൊടുക്കേണ്ടത് എന്നത് ബൈബിൾ പറയുന്നത് ദൈവത്തിനാണ് എന്നാണ്. അല്ലാതെ മറിയത്തിനോ പുണ്യവാള്ന്മാർക്കോ , മനുഷ്യർക്കോ അല്ല

    • @sebinantony6983
      @sebinantony6983 10 วันที่ผ่านมา

      @DRONZER6388 മറിയത്തെ ആരും ആരാധിക്കുന്നില്ല. എന്നാൽ സാത്താനുമായി സ്ത്രീക്ക് ദൈവം ശത്രുത നിശ്ചയിച്ചിട്ടുണ്ട്. ആ സ്ത്രീയെ സെമുറാമീസ് എന്ന് ആക്ഷേപിക്കുന്നവർ ആരുടെ പക്ഷത്താണ്? സ്ത്രീയുടെ പക്ഷത്തോ സാത്താന്റെ പക്ഷത്തോ?