ഇന്ന്20_6_2024ഈ പടം മുമ്പ് കാണാൻ സാധിച്ചിട്ടില്ല. നസീർ സാറിൻ്റെ പല പടങ്ങളും ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട്. പഴയ പടങ്ങൾ എത്ര കണ്ടാലും മതിവരില്ല എല്ലാം ഒന്നിനൊന്നു മെച്ചം.
പഴയ കാല നടികൾ എല്ലാം ഷീലാമ്മ ഭാരതിയമ്മ ,K R വിജയാമ്മ ,നിർമ്മല വിജയശ്രീ ,എണ്ണിയാലൊടുങ്ങാത്ത അത്രയും നടിമാർ അഴകിലും അഭിന ത്തിലും എല്ലാം പത്തരമാറ്റ് തങ്കമാണ് അവരുടെ അടുത്തെത്താൻ കഴിയുന്ന വർ ആരാണ് ഈ കാലത്തുള്ളത്
. 65 നും 70 നും ഇടക്ക് കോഴിക്കോട് പുഷ്പയിൽ നിന്ന് കണ്ടു ! ഇന്ന് 70 കാരനായ ഞാൻ 14 -9 - 23 ന് യൂട്യൂബ് വഴി കണ്ട് പോയ കാലം നെടു വീർപ്പോടെ അയവിറക്കുന്നു ! ഇതിൽ മധു നമ്മുടെ കൂടെ ഇപ്പോഴും ഉണ്ട് !😂😂😂
ഒരു ശരാശരി പടം എന്ന് മാത്രേ പറയാൻ പറ്റോ കഥക്കനുസരിച്ചു സന്ദർഭങ്ങൾ ഒന്നും തന്നെ ഇതിൽ ഒത്തു വരുന്നില്ല. ചുമ്മാ അങ്ങനെ കഥ നീട്ടി കൊണ്ടുപോകുന്നു First Part: നല്ല രീതിയിൽ തന്നെ ആണ് കഥ തുടങ്ങുന്നത് . എന്നാൽ അത് ക്രെമേണ അത്ര സുഖകരമായ ഒരു നിലയിലേക്കല്ല കൊണ്ട് പോകുന്നത് Intro: മധു, നസീർ എന്നിവരുടെ ഒരു സോങിലൂടെ ഉള്ള തുടക്കം മനോഹരമായി Second Part: ചുമ്മാ എവടയെക്കൊഴോ തീരെ ബന്ധമില്ലാതെ കഥ അവസാനിപ്പിക്കുന്നു Climax: തീരെ പോരാ Songs തീരെ പോരാ Rating: 2/5 (Mission Watching full Malayalam Movie)
Ippozhum black and white movie kanunnavar like itte
ഈ ലോക്ഡൗൺ കാലത്ത് ഈ സിനിമ കാണുന്നവർ ലൈക്കുക
07/01/2021 ഈ വർഷം ഈ സിനിമ കാണുന്നവരുണ്ടോ..നല്ലൊരു എന്റർട്രൈൻമെന്റ് ..
Kopila mayavi
2024 കാണുന്നവർ ഉണ്ടോ ✌️
Yes
ഉണ്ട്
Yes
ഇന്ന്20_6_2024ഈ പടം മുമ്പ് കാണാൻ സാധിച്ചിട്ടില്ല. നസീർ സാറിൻ്റെ പല പടങ്ങളും ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട്. പഴയ പടങ്ങൾ എത്ര കണ്ടാലും മതിവരില്ല എല്ലാം ഒന്നിനൊന്നു മെച്ചം.
ആ കാലഘട്ടത്തിൽ ഇങ്ങനെയൊരു മികച്ച സിനിമ...!!!
സൂപ്പർ മൂവി... ഒരുപാട് ഇഷ്ടമായി....
മികച്ച സിനിമകളും ഗാനങ്ങളും ആ കാലഘട്ടത്തിൽ തന്നെയാണ് കൂടുതലായി നിർമ്മിക്കപ്പെട്ടിരുന്നത് .എന്താ സംശയമുണ്ടോ
Edipolatha pazaya cenemakal athrakadalum madeyavella
😅the hķ 57:40 bpĺpp
Ppppppppp7❤ñ❤
Ĺ ❤1a
കൊട്ടാരക്കര ശ്രീധരൻ നായരുടെ വില്ലൻ വേഷം അതിഗംഭീരം. ഇത്രയും നല്ല അഭിനയം ഇക്കാലത്തെ ഒരു നടനും സാദ്ധ്യമല്ല
ഫസ്റ്റ് സൂപ്പർ ഹീറോ മൂവി ഓഫ് മലയാളം
നല്ല സിനിമ...ഒട്ടും ബോരടിക്കാതെ കണ്ടിരിക്കാം....നല്ല സംഭാഷണം
പഴയ കാല നടികൾ എല്ലാം ഷീലാമ്മ
ഭാരതിയമ്മ ,K R വിജയാമ്മ ,നിർമ്മല
വിജയശ്രീ ,എണ്ണിയാലൊടുങ്ങാത്ത
അത്രയും നടിമാർ അഴകിലും അഭിന
ത്തിലും എല്ലാം പത്തരമാറ്റ് തങ്കമാണ്
അവരുടെ അടുത്തെത്താൻ കഴിയുന്ന
വർ ആരാണ് ഈ കാലത്തുള്ളത്
Valara valara shariyani
സത്യം 🙏🙏
100% true
khanmax malayalam എന്ന യൂട്യൂബ് ചാനൽ വീഡിയോ കണ്ട് ആദ്യമായി ഈ സിനിമ കാണാൻ വന്നതാണ്
Prem Nazer Madhu what a combo ❤❤❤
2022 Jun 16 ഇൽ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഇവിടെ കമോൺ
2022 July 15
5/6/2023
Kottarakkara and Pj antony are best actors i have ever seen in the black and white Era
Mature acting and scenes along with good songs, comedy and direction.
Miracle of the industry , ever best outstanding excellent Prem Nazeer sir. ❤️💯🙏
ഓൾഡ് ഈസ് ഗോൾഡ് 12-12-2021
Pazhaya cinema thanne nammude abhimanam. Ee thalamurakkaranu ennittum premnazir sir inte movies kanan aagrahikkunnu.
thank you for uploading this movie
Prem Nazir sir 💞👍🌹💐🌷🌻🌼
09/01/2021 ഇതുപോലെ എത്ര എത്ര സിനിമകൾ പിൽകാലത്ത് ഇറങ്ങിയിട്ടുണ്. പക്ഷേ പഴയ മായാവി മായാവി തന്നെയാണ്
Ko
@@sreekalavijayan4008l
മനസ്സിന് സന്ദോഷം നൽകുന്ന സിനിമ 😂😂😅😅😅😅❤
6 - 9 - 2020 ൽ കണ്ടു. മൂന്നാർ എത്ര മാറിപ്പോയി
നല്ല സിനിമ 👍👍
2023 April njan kandu😄😄😄😄😄super movie
റബേക്ക , റോസി , കാട്ടുതുളസി .. എന്നീ സിനിമകൾ ഡൗൺലോഡ് ചെയ്യുമോ ?
Naseer sirnu ee cunimayil 39years old in 1965.but kandaal soo young..
I watch this movi on 27.3.20
thankx for uploading such a good movie
Can you upload Thokkukal Kadha parayunnu starring Styan , Nazir and Ummer
@@aboobacker4 9
@@aboobacker4 to
Madhu sirum nazir sirum excellent combination
മുഖം മൂടി ആൾ വന്നു ഇടി തുടങ്ങിയപ്പോ മമ്മൂട്ടിയുടെ മായാവി ഓർമ വന്നു
Khanmax max Malayalam kandu vannavar undo
സൂപ്പർ moovi👍👍👍
4:41... പിള്ളേച്ചേട്ടൻ thug... 😄
😂
തസ്കരവീരനും മുതലാളിയും മിശ്രിതം ആക്കിയ പോലെ
എന്നാലും കണ്ടിരിക്കാം
I watched this film just to see the ropeway, top station etc of Munnar kannandevan tea plantation filmed 55 years ago.
Thanx for uploading. Pl arrange to upload Pulliman of SK Pottakadu
Super madhu sir
Beautiful move💕
waiting eagerly for Kannur Deluxe..please upload
Super👌
25.8.2024. Waching
👌👏👏nice
2-രൂപ കൂലി 10-പൈസ സൈക്കിൾ വാടക 1-90-പൈസ എന്താ ല്ലാം കിട്ടുന്ന കാലം
In This Film Only Comedy And Fiting Nothing Ills....Songs Are Very Sweet............. SHUKRAWAR..........25//11//2022...........
സൂപ്പർ മൂവി 👍👍
55 വർഷം മുൻപ് എടുത്ത സിനിമ അന്നത്തെ ആളുകളും ചിന്താഗതികളും ഒന്നും വലിയ വ്യത്യാസമില്ല.. അന്നത്തെ റോപ്പ് വേ എന്തു ഭംഗി aanu
Njan jenickum mumpulla cenima
Please upload jwala malayalam movie starring Prem Nazir Sheela and Sharada
Can you please upload the films THEEKKANAL directed by Madhu and UDDHAKANDAM directed by
Thoppil Bhasi
Anand Anand na
@@yusufhazan2376 email
2022
Kv shanthi (jayathi) madathine pranamam
പഴയ സിനിമ അഭിമാനം ഉണ്ടോ??
th-cam.com/video/tCwqnIKvYiQ/w-d-xo.html
@@sheikhaskitchen888 o
Youtubil undu
Ilike theoldcinemaഎനിക്ക് വളരെ ഇഷ്ടപ്പെട്ടു പഴയ താണു ഇഷ്ടം
ഉണ്ട്
പഴയ കാലത്തിലേക്ക മടങ്ങിയത് പോലെ
Pleas uplod kandam vecha kott
6-6-2020 ൽ കണ്ടു
Njan innu kanunnu (25 /11/2021)
@@Seenasgarden7860 🙏🙏🙏
Nazir sir ntae kurachu nallapadanghal parayamo
. 65 നും 70 നും ഇടക്ക് കോഴിക്കോട് പുഷ്പയിൽ നിന്ന് കണ്ടു ! ഇന്ന് 70 കാരനായ ഞാൻ 14 -9 - 23 ന് യൂട്യൂബ് വഴി കണ്ട് പോയ കാലം നെടു വീർപ്പോടെ അയവിറക്കുന്നു ! ഇതിൽ മധു നമ്മുടെ കൂടെ ഇപ്പോഴും ഉണ്ട് !😂😂😂
Evergreen Hero Rocksssss............
Nallacinema
Please upload manthrakodi movie 😸😸😸😸
Make
Undallo njan
ഹായ്
pls upload rajaparambara,oru varsham oru masam
O
This film amazing moments old days think the actors
3/9/2020 ജിതിൻ
ഷിഹാബുദീൻ
Ok 👍👌❤🌹
mayaaaviii
H
Oldjenaration.very.pacionsviewerbecause.wached.thisfilm
Climax scene.. Aa car ethaa?? Super car✌️✌️👌👌👌
Ithill.ninnum..mammootty.mayaviye.kadannu...eduthu...😅
18/6/2020
ഈ സിനിമയിലെ വില്ലന്റെ പേര് ആരെങ്കിലും കമന്റ് ചെയ്യുമോ
Kottarakkara sreedhran nair
കൊട്ടാരക്കര ശ്രീധരൻ
സായികുമാർ & ശോഭ മോഹന്റെയും അച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായർ
Gabalan
വില്ലനായി അഭിനയിച്ചിരിക്കുന്നത് നടൻ സായ്കുമാറിന്റെ അച്ഛനാണ്. കൊട്ടാരക്കര ശ്രീധരൻ നായർ
I want padayottam plz
Kottarakkara
പഴയ സിനിമ നവാവധു ഉണ്ടൊ
Kuzappamilla...
Manthravaadi film elle
2024.aug
18/9/21
ഠസുപർ
P
ഇതെന്താ p?
22/4/24
lu,
നഗരമേ നന്ദി കിട്ടുമോ?
nagarame nandi kittilla. Film copy nashtappettu
ഒാചിറ
Mavelikara
ഒരു ശരാശരി പടം എന്ന് മാത്രേ പറയാൻ പറ്റോ കഥക്കനുസരിച്ചു സന്ദർഭങ്ങൾ ഒന്നും തന്നെ ഇതിൽ ഒത്തു വരുന്നില്ല. ചുമ്മാ അങ്ങനെ കഥ നീട്ടി കൊണ്ടുപോകുന്നു
First Part:
നല്ല രീതിയിൽ തന്നെ ആണ് കഥ തുടങ്ങുന്നത് . എന്നാൽ അത് ക്രെമേണ അത്ര സുഖകരമായ ഒരു നിലയിലേക്കല്ല കൊണ്ട് പോകുന്നത്
Intro:
മധു, നസീർ എന്നിവരുടെ ഒരു സോങിലൂടെ ഉള്ള തുടക്കം മനോഹരമായി
Second Part:
ചുമ്മാ എവടയെക്കൊഴോ തീരെ ബന്ധമില്ലാതെ കഥ അവസാനിപ്പിക്കുന്നു
Climax:
തീരെ പോരാ
Songs
തീരെ പോരാ
Rating:
2/5
(Mission Watching full Malayalam Movie)
omkv
ഓരോ കാലത്തെ ജനങ്ങളുടെ ചിന്താരീതി അനുസരിച്ചാണ് ചിത്രങ്ങളും ഉണ്ടാവുന്നത്
@@prasadpb1508 enittum 30 years epuravum nadodikkattu ramji Rao speaking ethoka e talamurayum ishtam padunalo
Ara noottandu munpathe keralathile avasthayum koodi kanakkiketukkanam.
കേമറാ ട്രിക്കുകൾ ഇല്ലാത്ത ഒരു സിനിമ
Mamuttyyude maayaviku okkilla
Randum ore padam