പറയാതിരിക്കാൻ വയ്യ.ഇതിനകത്ത് കയറിയാൽ പുറത്ത് ഉള്ളതിനേക്കാൾ നിയന്ത്രണം ഇല്ലാത്ത വിലയാണ്.വരുന്നവരെ എങ്ങനെയെങ്കിലും ഊറ്റി എടുക്കുക എന്നുള്ളതാണ്.സംഘാടകര് ഇതൊന്നും അറിയാതെ ഇരിക്കുന്നത് എന്തുകൊണ്ട്.ചായമുതൽ അതിനുള്ളിൽ എല്ലാ സാധനങ്ങൾക്കും വില കൂടുതലാണ്.അതു കൊണ്ട് ടിക്കറ്റ് എടുത്തു കയറി കാണുക .അല്ലാതെ ഒരു ചായ പോലും അതിനുള്ളിൽ നിന്ന് കുടിക്കാതെ തിരിച്ചു ഇറങ്ങിയാൽ എല്ലാവരും പഠിച്ചോളും. എല്ലാ കൊല്ലവും കൊണ്ട് വരുന്നത് അല്ലാതെ വേറെ ഒന്നും ഇല്ല.വെറൈറ്റി എന്ന് പറയാൻ ഒന്നും ഇല്ല.
Nalla അവതരണം
Thanks 😍
Entry time eppola start aavunnath bro
Weekdays 2 pm - 9:30 pm
Holidays 11 am - 9:30 pm
🎉
❤️❤️
എന്ന് വരെ ഉണ്ട്?
Dec 31
റൈഡുകളിൽ കയറാൻ പ്രത്യേക ഫീ ഉണ്ടോ..
Yes
Ath illandirikkilllalloo
Chodikkkn ndooo.. M
എത്ര ദിവസം ഉണ്ടാകും
Dec 31
Ticket ethra
₹60
കുറേ ആയോ ഇത് തുടങ്ങിയട്ട്
Kurch days ayi
Dec 31 vare und
പറയാതിരിക്കാൻ വയ്യ.ഇതിനകത്ത് കയറിയാൽ പുറത്ത് ഉള്ളതിനേക്കാൾ നിയന്ത്രണം ഇല്ലാത്ത വിലയാണ്.വരുന്നവരെ എങ്ങനെയെങ്കിലും ഊറ്റി എടുക്കുക എന്നുള്ളതാണ്.സംഘാടകര് ഇതൊന്നും അറിയാതെ ഇരിക്കുന്നത് എന്തുകൊണ്ട്.ചായമുതൽ അതിനുള്ളിൽ എല്ലാ സാധനങ്ങൾക്കും വില കൂടുതലാണ്.അതു കൊണ്ട് ടിക്കറ്റ് എടുത്തു കയറി കാണുക .അല്ലാതെ ഒരു ചായ പോലും അതിനുള്ളിൽ നിന്ന് കുടിക്കാതെ തിരിച്ചു ഇറങ്ങിയാൽ എല്ലാവരും പഠിച്ചോളും. എല്ലാ കൊല്ലവും കൊണ്ട് വരുന്നത് അല്ലാതെ വേറെ ഒന്നും ഇല്ല.വെറൈറ്റി എന്ന് പറയാൻ ഒന്നും ഇല്ല.
💯
Onnu parayo night time
9:30 PM
9 30 vare ullu
Yes