എന്റെ കഥാപാത്രങ്ങളിൽ എന്റെ ഇന്നർ റിഫ്ലക്ഷൻ വായിച്ചെടുക്കാൻ പറ്റും | Shane Nigam Interview | Part 3

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ഞാൻ കടന്നു പോയ കാലഘട്ടം, പരിചയപ്പെട്ട ആളുകൾ, ഞാൻ പോയ വഴികൾ ഇതെല്ലാം എവിടെയൊക്കെയോ എന്റെ സിനിമകളുടെ കഥകളിലും, ഞാൻ ചെയ്ത കഥാപാത്രങ്ങളിലും എവിടെയൊക്കെയോ ഒളിച്ചിട്ട പോലെയാണ്. സംവിധായകർക്ക് ഞാൻ ഒരു ടൂളാണ്. അവർക്ക് വേണ്ടി ഞാൻ നിന്നു കൊടുക്കുകയാണ് ചെയ്യുന്നത്. നല്ലൊരു ആക്ടറുടെ കൂടെയാണ് നിൽക്കുന്നതെങ്കിൽ പകുതി പണി കുറവാണ്. ഷെയ്ൻ നിഗം ക്യു സ്റ്റുഡിയോയിൽ.
    #shanenigam #velamovie #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

ความคิดเห็น • 40