Entri Elevate “PORUL” | EP2 | WEBSERIES | KARIKKU
ฝัง
- เผยแพร่เมื่อ 9 พ.ค. 2024
- Brand Partner:
Call 8891062666 or register for a call back here: forms.gle/Zw9hy1GVYieCqai4A
PwC Certified Tax Professional Modules ഉൾപ്പെടുന്ന Business Accounting കോഴ്സിലൂടെ Theory പഠനത്തോടൊപ്പം തന്നെ മോക്ക് വെബ്സൈറ്റുകൾ വഴി പ്രാക്ടീസ് ചെയ്ത് തയ്യാറെടുക്കാം. അതുപോലെ, 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ SAP MM, SAP FICO-യും പഠിക്കാം. UAE Accounting & Taxation, Zoho Books, Tally എന്നീ കോഴ്സുകളും എൻട്രിയിൽ ലഭ്യമാണ്.
Credits:
Directed by: Goutham Soorya
/ gouthamsoorya
Produced by: Nikhil Prasad
/ nikhilprasaad
Written by: Goutham Soorya, Vivek Joseph Varughese
/ vivekjosephvarughese
DOP: TR
/ _just_tr
Edited by : Malavika VN
/ malavika_vn
Music by: Rithu Vysakh
/ rithuvysakh
Chief Asso. Director: Gopikrishan S Kurup
/ gopikrishnan_s_
Sound designed & mixed by: Sankaran AS & KC Sidharthan
/ sankaran_as
/ kcsidharthan
Costumes & Styling: Caroline Joseph
/ _its_me_caroline
Colorist: Joyner Thomas
/ joynerthomas_
Production Controller: Syamlal M, Arun Ratan
/ arunratan88
Production Executive: Brijish Sivaraman
/ brijish.sivaraman
Makeup: Vahid Ali
/ vahid_ali_pt
Project Design: Outcast Films
/ outcastfilms.in
Art Direction: Sinoj Viruz
Vfx: Iris Studio
/ studioirisglobal
Associate Cinematographer: Farish M Saleem
/ f.a.r.i.e.e
Assis. Directors: Lekshmi Mohan, Midhin Joseph, Muthalib Msq
/ lekshmi.mhn
/ midhin_joseph
/ muthalib_msq
Music mixed by: Finny Kurian
/ finnykurian
Sound Recordist : Ajin Manuel Antony
/ ajin_manuel_antony
Dub engineer: Maneesh Madassery, Sapthaa Records
/ maneesh.madassery
Assistant Stylist: Mubeen Rafi
/ __________mubeen
Publicity Design: Unni Ullas
/ unniullas
Subtitles : Goutham Soorya, Anamika VN
Costumes Courtesy : AINA ( aina.india?... )
NeythKaari ( neyth_kaari... )
Linen Trail ( linentrailo... )
Cast : Anu K Aniyan, Ann Saleem, James Elia, Maala Parvathi, Unni Mathews, Sajeev Kumar, Appunni Sasi, Raju Ponnurunni, Whatsaap Mani, Paul D Joseph, Jayarajan Kozhikode, Surjith Gopinath, Amal V Ambili, Arun Ratan, Sudheer Babu, Shanavas - บันเทิง
Brand Partner:
Call 8891062666 or register for a call back here: forms.gle/Zw9hy1GVYieCqai4A
PwC Certified Tax Professional Modules ഉൾപ്പെടുന്ന Business Accounting കോഴ്സിലൂടെ Theory പഠനത്തോടൊപ്പം തന്നെ മോക്ക് വെബ്സൈറ്റുകൾ വഴി പ്രാക്ടീസ് ചെയ്ത് തയ്യാറെടുക്കാം. അതുപോലെ, 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ SAP MM, SAP FICO-യും പഠിക്കാം. UAE Accounting & Taxation, Zoho Books, Tally എന്നീ കോഴ്സുകളും എൻട്രിയിൽ ലഭ്യമാണ്.
@karikku bro idhoru suggestionaanu english webseries kandittille oru 6 episodokke i mean oru season motham avaru one time upload cheyyum adh pole cheythode ningalkkum idh fans waiting period koodthalaayond palarkkum ishttapedthilla so ningal ellaaa episodesum orumich upload cheyyanel ningalk kittanilla viewsum likes and shares endhaayalum kittum.if you can do like that i lt will be good episode split cheytha videos madhi alladhe movie pole one file aavashyilla
Best course aanu sap,padichu kayinjal MNC company yil joli kittum
Waiting for reply from admin
❤
കുറച്ച് ഒക്കേ വെളിച്ചം ആവാം കേട്ടോ...🙂🙂🥺
പാനി പൂരി ഭേൽ പൂരി മസാല പൂരി എന്ന് പറഞ്ഞു ചിരിപ്പിച്ചു വിട്ട മൊതലാണ് ഇപ്പൊ നിന്ന് തകർക്കുന്നത്..... Anu ❤️❤️❤️🔥🔥🔥
ബാബു നമ്പൂതിരി 😄😄😄
❤❤❤
സത്യം ❤️👍
അമരേന്ദ്ര ബാബുബലി 🤣🤣🤣
Pakshe athahn vibe
Quality + Acting +editing = Karikku🤌🔥
Ee episode kanditt parayada 4 min aayittollu upload cheythitt😅😅😅
@@factsworldx😂😂😂😂
@@factsworldx😂
Music
timing
രണ്ടു എപ്പിസോഡും അടിപൊളി തുടക്കം മുതൽ അവസാനം വരെ നമ്മളെ പിടിച്ച് ഇരുത്തിക്കളയും.. George he is a gem 🥰
Tovino's Anveshipin kandethum type of feel🙌
Crct
Sathym
Crtt
Exactly 💯
Enikum thonni
അതു പൊളിച്ച്..
ലാഗ് ആക്കാതെ ഇങ്ങനെ ഇറക്കുന്ന കരിക്കിനെയാണ് ഇഷ്ടം❤
100 subscribers avan help cheyumo guys pls ❤😢
30 sub aavaan sahaayikkumo
Episodil avashyathinu lagundalo..
@@MubashirMubashirCv ഇങ്ങനെ copy paste സ്പാം കമൻ്റടിക്കുന്ന സമയം മതിയല്ലോ നല്ലൊരു video ഇട്ട് സബ്സ്ക്രൈബേഴ്സ് വരാൻ 😂
@@CITYTIGERS225 lagg oo njan full skip cheyth award padam
കരിക്ക് ടീമിന്റെ വിലമതിക്കാനാകാത്ത 'പൊരുൾ'.....അത് "ജോർജ്" തന്നെയാണ് 🔥🔥🔥🔥😘🔥🔥🔥🔥Excellent Actor🔥🔥🔥🔥🥰
Alla lolan aanu
@@RehanKrishnan-dk2ndfunil okke oru comic mood actingil anu k anniyan thanne eth role natural aayi chyum
No jorge⚡
💯 % true
Excellent work.. But i miss their funs😢
ആരും ഫുഡ് കൊണ്ട് വന്നവനെ സംശയിക്കല്ലേ.. ലവൻ കോഴ്സിന്റ കാര്യം പറഞ്ഞിട്ട് പൊക്കോളും... 😜
😂😂
😂😂😂😂
രവി തന്നെയാണ് തോമ എന്ന് തോന്നിയവർ ആരൊക്കെ ?
Eniku
ഇതിലെ ട്വിസ്റ്റ് ഇരിക്കുന്നത് 12:35 ആ പയ്യൻ ന് കാലിനു മുടതുണ്ട്...ഹാജിയർ പറഞ്ഞ കാലിനു മുടതുണ്ട് എന്ന് പറഞ്ഞ പയ്യൻ... But സൂക്ഷിച്ചു നോക്കണം 🔥🔥🔥
@@ajutk8638kalin mudanthundennallallo paranje.. Kaalurakkatha payyan nna. Koch kutti ayond aan
Eanikkum thonni🙂
Illa
ഇത്രയും പെട്ടെന്ന് ep2 ഇട്ട് കരിക്ക് ചരിത്രം മാറ്റിയിരിക്കുന്നു..😊😊എപ്പോഴും ഇത് കണ്ടാൽ മതി...
Valuthenthoo varaanirikkunnund 😅
Priyappettavan piyush um angane thanne ayirunnu.
3 ennam varum pinne onnum undavilla
Continuation pokum😮
Lag അടിപ്പിക്കാതെ ആണ് സാ മർദ്യശാസ്ത്രം വന്നത് 🤍
ഒരു ത്രില്ലർ കഥയിൽ നിന്നും പുറത്തു വന്നാൽ പിന്നെ ഒരു സുഖം ഉണ്ടാകില്ല... ആ ഒരു യാത്ര തുടരാൻ എപ്പിസോഡ് വേഗം വേഗം വരുന്നതിൽ സന്തോഷം!. കഥ സൂപ്പർ, അനു ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല!! മുഴുവൻ ടീം നന്നായി പണി എടുത്തിട്ടുണ്ട്....
അടിപൊളി സൂപ്പർ!!!
എടാ മോനേ!!!!
All the best നിങ്ങൾ നാളത്തെ മലയാളം സിനിമയുടെ വാഗ്ദാനം ആണ്..... എല്ലാവിധ പ്രാർത്ഥനയും ഉണ്ടാകുന്നു... 🙏🙌😍♥️
എൻ്റെ പൊന്നോ ശരിക്കും ഒരു സിനിമ കണ്ട effect... Making & quality superb ❤❤❤waiting for Next episode😊
പഴേ പോലിസ് കാരൻ്റെ റോൾ അഭിനയിച്ച ചേട്ടൻ്റെ അഭിനയം സൂപ്പർ, "അതല്ലേ പോലീസുകാരുടെ പണി " എന്ന് ജോർജ് ചോദിച്ച ശേഷം പുള്ളിയിൽ ഉണ്ടാകുന്ന ക്യാരക്ടർ ചേഞ്ചും സൗണ്ട് മോഡുലേഷനും പൊളി👌 ഒരു പക്കാ പോലീസു കാരൻ്റെ ടോൺ
Sathyam
ippo every think he is the kanandaya mon ..but confirm he is not the mon ..maybe 😅
അങ്ങേര് നല്ല നടൻ ആണ് ചില സിനിമയിലും ഉണ്ട് പോലീസുകാരൻ ആയിട്ട്, ജിയോ ബേബി സിനിമകളിൽ കൂടുതൽ ഉണ്ട് കോഴിക്കോട് കാരൻ ആണെന്ന് തോന്നുന്നു നല്ല അഭിനയം ആണ്
@@manumanu-oh7zwകരിക്ക് ആയതു കൊണ്ട് വേറെ എന്തേലും കാണും 😂
അതെ, അത് പോലെ 1st എപ്പിസോഡിൽ intro സീനും കിടു. മോൻ എന്ത് ചെയ്യുന്നു എന്ന് ചോദിക്കുമ്പോ ഉള്ള തപ്പ് ഒക്കെ നാച്ചുറൽ
കരിക്ക് ഇറക്കിയതിൽ വച്ച് ഏറ്റവും നല്ല ബാക്ക്ഗ്രൗണ്ട് സ്കോർ ഈ സീരീസിലെ ആണ്.
Top notch item👌👌
Very true
കഥക്ക് ചേരുന്ന ബിജിഎം
True
oppenheimer BGM evdeyo feel cheytha pole 😇
*anu k aniyan is not simply acting,he is just living in that character💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Yes uchakk 12 maniyaayi ippo
മനോഹരമായ മേക്കിങ് ഗംഭീര പ്രകടനങ്ങൾ... 🔥🔥 കരിക്കിന്റെ ഒരു വേറെ ലെവൽ പ്രൊഡക്ഷൻ❤️ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു...... പൊരുൾ ടീമിന് എല്ലാവിധ ആശംസകളും സ്നേഹപൂർവ്വം അഖിൽ ഗോവിന്ദ്.... 🥰
The truth is we all misses that old karikku. But the reality is they know we all are now matured audience. Quality of contents was awesome 🤗❤
💯
Oru like tharumo??
കഴുകി എടുത്ത് വച്ചിട്ടുണ്ട്. വന്ന് കൊണ്ടുപോക്കോ.
Illa
തന്നിട്ടുണ്ട് സന്തോഷായില്ലേ 😁
100 subscribers avan help cheyumo guys pls 😢😢❤❤
Pandi karimbara polayadimone
Inn ente birthday aahn enik oru like therumo suhruthikale
Happy birthday to you dear 🎂😄❤️
Like കിട്ടാൻ ആണെങ്കിലും ഹാപ്പി birthday
Happy Birthday
Happy birthday dear ❤❤
🍰
Karikku nte ഓരോ വീഡിയോസും വളരെയധികം ത്രില്ലിങ്ങും എക്സൈറ്റഡ് ആണ് സൂപ്പർ ഒരു ഫിലിം കണ്ട ഫീലാണ് അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. 😍
നീലക്കുറിഞ്ഞി പൂക്കും പോലെ വല്ലപ്പോഴുമേ വരുകയുള്ളങ്കിലും, ആ വരവോരു സംഭവം തന്നെ ആണ്. Karikku ❤️❤️❤️❤️❤️❤️❤️
Athe
Mr. Babu namboodri..... നിങ്ങൾ വേറെ ലെവലാണ് മനുഷ്യാ.... ഒരുപാട് സ്നേഹവും ബഹുമാനവും..... ഭാവിയിൽ നിങ്ങളുടെ പേരിൽ കരിക്ക് അറിയപ്പെടും....
പറഞ്ഞു വരുമ്പോൾ ഇതൊരു കരിക്കിലെ ഈ എപ്പിസോഡ് നെടും തൂണാവട്ടെ ✨✨✨🤩💥💥😘💗💗
Direction,camera,background score,location, casting ,frames everything just wow🔥
അനി നിങ്ങൾ ഒരു നല്ല നടനാണ്. ജോർജ് ആയിവന്ന് ചിരിപ്പിച്ചു ഇപ്പൊ നിങ്ങളുടെ കൂടെ പൊരുൾ തേടി കൊണ്ടുപോകുന്നു. ❤❤
ആദ്യത്തെ എപ്പിസോഡ് ഇറക്കിയപ്പോൾ എനിക്ക് തോന്നിയത് ഇനി അടുത്താഴ്ചയായിരിക്കും അടുത്ത എപ്പിസോഡ് എന്നാണ്. ഇത്രെയും പെട്ടെന്ന് വരുമെന്ന് കരുതിയില്ല. തുടക്കം പോലെ തന്നേ രണ്ടാമത്തെ പാർട്ടും അടിപൊളി. ഇപ്പൊൾ കുറച്ച് ആകാംക്ഷ കൂടി. ഇങ്ങനത്തെ സീരീസ് ഉണ്ടാക്കാൻ കഴിയുന്ന ഏക ടീം കരിക്കാണ്. ❤❤🔥🔥😍😍💯💯
ത്രില്ലർ ആണ് അതാണ്
@@sidheeqsidheeq261 correct 👍
കരിക്കിൻ്റെ മികച്ചതിലും മികച്ചത്😲❤waiting for the next part❤️
ഇങ്ങൾക്കു ഇത്രക്കും അൽമാത്രയോ ep2ഇത്രയും പെട്ടന് 🥰🥰😊
ഇത്ര പെട്ടെന്നൊ?? Karikku is giving some masterpiece in few days🔥🔥🔥
100 subscribers avan help cheyumo guys pls
100 subscribers avan help cheyumo guys pls
100 subscribers avan help cheyumo guys pls
E Series kazhinju pinne chodhikkaruthu eni adutha varsham ullu
ഈ കഥയെന്താണെന്നത് ഏകദേശം മനസ്സിലായി മേരിക്കൊരു മോനുണ്ടായിരുന്നു പക്ഷേ ആ കുട്ടി മേരിയിൽ വേണുവിനുണ്ടായിരുന്ന മോനായിരുന്നു ആനിനെ തറവാട്ടിലേക്ക് കൊണ്ട് വിടുന്ന സമയത്ത് ഇവർ രണ്ടുപേരും ഒത്തുചേരുകയും ബന്ധത്തിലേർപ്പെട്ടിരിക്കാം അങ്ങനെ അതിലൊരു മോൻ പിറവിയെടുക്കുകയും ചെയ്തിരിക്കാം അതായിരിക്കാം രവി, നാട്ടിൽ ഭാര്യയുള്ള വേണുവിന് പക്ഷേ ദാമ്പ്യത്തിൽ കുട്ടികളുണ്ടായിരുന്നില്ലെന്നു വെക്കാം അപ്പോൾ അതിൽ തൃപ്തിയാവാതെ മേരിയിൽ ജനിച്ചതായിരിക്കാം രവി, അതു മേരി വേണുവിൽ നിന്നും മറച്ചിരിക്കാം പക്ഷേ ഒരു ദിവസം വേണു സത്യാവസ്ഥ മനസ്സിലാക്കി രവിയെ ഉന്നത സഹായത്തോടെയും തൻ്റെ നാട്ടിലെ സാഹചര്യവും പറഞ്ഞു മേരിയെ ഇമോഷണലി കൺവിൻസാക്കി നാട്ടിലെ കുട്ടികളിലാത്ത ഭാര്യക്ക് ദത്തെടുതെന്ന പേരിൽ മകനായി വളർത്താൻ കൊണ്ടുപോയിരിക്കാം പക്ഷേ താൻ നൊന്തുപ്രസവിച്ച മോൻ്റെ വേർപാട് മേരിയെന്ന അമ്മ മനസ്സിനെ തകർത്തിരിക്കാം അങ്ങനെ തൻ്റെ മകൻ്റെ എല്ലാ ദിവസത്തെ കാര്യവും അറിയാൻ വ്യാജേന മേരി നിരന്തരം കത്തയച്ചതായിരിക്കും വേണുവിന് എന്നാൽ പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നപോലെ ഭാര്യക്ക് സത്യാവസ്ഥ മനസ്സിലാവുകയും അവിടുന്നങ്ങോട്ട് ദാമ്പ്യത്ത ജീവിതത്തിൽ വിള്ളൽ വീഴുകയും താൻ രണ്ടു സ്ത്രീകളെ വഞ്ചിച്ചതോർത്തു മനംനൊന്ത് വേണു ലഹരിയിൽ ഏർപ്പെടുകയും അവസാനമതൊരു ആത്മഹത്യയിൽ കലാശിച്ചിരിക്കാം 📝 😊
ഞാൻ ആദ്യം ചിന്തിച്ചത് ഇവരിതിൽ എങ്ങനെ ad place ചെയ്യും എന്നാ 😁... But നിങ്ങൾ ഞെട്ടിച്ചു കളഞ്ഞു... Your ad placement is വേറെ level 👍
Ad.
@@lavender8415 Thanks for the correction😊
Exactly
അതിൽ ഇവരെ വെല്ലാൻ ഇന്ത്യയിൽ ആരും കാണില്ല 😂
Serious aayi കണ്ടുപോകുന്നതിന്റെ idayil 😂😂😂
ദൈവമെ...അടുത്ത part പെട്ടെന്ന് വരണേ...
Poli item...big fan of George ❤❤❤❤
ഓരോ ദിവസവും നോക്കും അടുത്ത എപ്പിസോഡ് വന്നോ എന്നു. പെട്ടന്ന് കണ്ടപ്പോൾ അതിശയവും സന്തോഷവും തോന്നി. Thanks കരിക്ക് team &ജോർജ് (ഈ പേരല്ല ഒറിജിനൽ എന്നറിയാം
എന്നാലും ഇതു വിളിക്കാനാണ് ഏറെ ഇഷ്ടം )🥰👍
ഇത്രേം പെട്ടെന്ന് പ്രതീക്ഷിച്ചില്ല 😮❤🎉
Njanum
Mm sathyam
Sathyam
Ente ponnu eemmathiri comments kandu maduthu...onnu nirthuvoo😂
ഈ കഥയെന്താണെന്നത് ഏകദേശം മനസ്സിലായി മേരിക്കൊരു മോനുണ്ടായിരുന്നു പക്ഷേ ആ കുട്ടി മേരിയിൽ വേണുവിനുണ്ടായിരുന്ന മോനായിരുന്നു ആനിനെ തറവാട്ടിലേക്ക് കൊണ്ട് വിടുന്ന സമയത്ത് ഇവർ രണ്ടുപേരും ഒത്തുചേരുകയും ബന്ധത്തിലേർപ്പെട്ടിരിക്കാം അങ്ങനെ അതിലൊരു മോൻ പിറവിയെടുക്കുകയും ചെയ്തിരിക്കാം അതായിരിക്കാം രവി, നാട്ടിൽ ഭാര്യയുള്ള വേണുവിന് പക്ഷേ ദാമ്പ്യത്തിൽ കുട്ടികളുണ്ടായിരുന്നില്ലെന്നു വെക്കാം അപ്പോൾ അതിൽ തൃപ്തിയാവാതെ മേരിയിൽ ജനിച്ചതായിരിക്കാം രവി, അതു മേരി വേണുവിൽ നിന്നും മറച്ചിരിക്കാം പക്ഷേ ഒരു ദിവസം വേണു സത്യാവസ്ഥ മനസ്സിലാക്കി രവിയെ ഉന്നത സഹായത്തോടെയും തൻ്റെ നാട്ടിലെ സാഹചര്യവും പറഞ്ഞു മേരിയെ ഇമോഷണലി കൺവിൻസാക്കി നാട്ടിലെ കുട്ടികളിലാത്ത ഭാര്യക്ക് ദത്തെടുതെന്ന പേരിൽ മകനായി വളർത്താൻ കൊണ്ടുപോയിരിക്കാം പക്ഷേ താൻ നൊന്തുപ്രസവിച്ച മോൻ്റെ വേർപാട് മേരിയെന്ന അമ്മ മനസ്സിനെ തകർത്തിരിക്കാം അങ്ങനെ തൻ്റെ മകൻ്റെ എല്ലാ ദിവസത്തെ കാര്യവും അറിയാൻ വ്യാജേന മേരി നിരന്തരം കത്തയച്ചതായിരിക്കും വേണുവിന് എന്നാൽ പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നപോലെ ഭാര്യക്ക് സത്യാവസ്ഥ മനസ്സിലാവുകയും അവിടുന്നങ്ങോട്ട് ദാമ്പ്യത്ത ജീവിതത്തിൽ വിള്ളൽ വീഴുകയും താൻ രണ്ടു സ്ത്രീകളെ വഞ്ചിച്ചതോർത്തു മനംനൊന്ത് വേണു ലഹരിയിൽ ഏർപ്പെടുകയും അവസാനമതൊരു ആത്മഹത്യയിൽ കലാശിച്ചിരിക്കാം 🥰
രവി തന്നെ ആണ് ആ കുട്ടി തോമ എന്ന് നമ്മളെ തെറ്റിദ്ധരിപ്പിക്കുന്ന പൊന്നു കരിക്ക് ടീമെ കളി നമ്മുടെ അടുത്ത് വേണ്ട അതിലും ഞെട്ടിക്കുന്ന ട്വിസ്റ്റുമായി വരാൻ നില്ക്കു അല്ലെ അതല്ലേ നിങളുടെ ഉദ്ദേശം 😄
That Content ,quality Karikk👍
Athe athe😁
Hehe atheeh😂
I think the പയ്യൻ is home stay boy🔥🔥🔥 mary വക്കിൽ പറഞ്ഞ ഒറ്റ പോയിന്റ് college പഠനം, ആ പയ്യൻ കോളേജ് പഠനം തീരാറായി.. Entri എല്ലാവട്ടെ...ഒരു പരസ്യം എവിടെ എത്തിക്കണം എന്ന് കരിക്കിന് നല്ലത് പോലെ അറിയാം
ക്ലൈമാക്സ് 🔥🔥🔥
ഇതിലെ ട്വിസ്റ്റ് ഇരിക്കുന്നത് എപ്പിസോഡ് 2 ണ്ട് ഇൽ 12:35 ടൈമിംഗ് ഇൽ ആണ്...ആ പയ്യൻ ന് കാലിനു മുടതുണ്ട്...ഹാജിയർ പറഞ്ഞ കാലിനു മുടതുണ്ട് എന്ന് പറഞ്ഞ പയ്യൻ... But സൂക്ഷിച്ചു നോക്കണം 🔥🔥🔥Ravi അവൻ തിരിഞ്ഞു നടക്കുമ്പോൾ നോക്കുന്നുണ്ട്..
ഇതിനകത്ത് എവിടെയോ എന്റെ മോന് ഉണ്ട് എന്ന് പറഞ്ഞു mary വക്കിൽ...
അത് ഉദേശിച്ചത് home stay ആണ്...
Mary വക്കിലിന് എങ്ങനെ മനസിലായി next day രവി അവിടെയാണ് താമസം എന്ന് 🔥🔥🔥
എന്ത് കൊണ്ട് mary വക്കിൽ രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞ് ഉറങ്ങുന്നു... എല്ലാവരും എന്നിക്കുന്നതിനു മുമ്പ് എഴുനേൽക്കുന്നു.. Tht സ്ട്രൈക്ക് it all
ചേച്ചിയെ പേടിച് അനിയനെ mary വക്കിൽ ഒളിപ്പിച്ചത് home stayil🔥🔥🔥
@@ajutk8638 Home stay boy Thoma ആണെന്നാണോ പറയുന്നേ അത് മേരിക്ക് അറിയാമോ?
അങ്ങനെ എങ്കിൽ മകനെ നഷ്ടമായ വിഷമത്തിൽ രവിയുടെ അച്ഛന് കത്തുകൾ അയക്കുമോ?
@@ajutk8638Home stay boy Thoma ആണെന്നാണോ പറയുന്നേ അത് മേരിക്ക് അറിയാമോ?
അങ്ങനെ എങ്കിൽ മകനെ നഷ്ടമായ വിഷമത്തിൽ രവിയുടെ അച്ഛന് കത്തുകൾ അയക്കുമോ?
Definitely Anu k Aniyan is a complete actor👏🏽👏🏽
Guys.. It's a treat. Nice picturisation. The background score complements every scene with the right amount. Just beautiful!! Good job, guys.. I'm looking forward to upcoming episodes.
ഇതിനകത്ത് എവിടെയോ എന്റെ മോനുണ്ട്. എനിയ്ക്ക് കാണാൻ പറ്റാത്തില്ലനെ ഉള്ളൂ. ലാസ്റ്റ് ഡയലോഗ്.. അതു മതി അതു മാത്രം മതി ഇതിന്റെ ബാക്കി എപ്പിസോഡ് കാണാൻ കാത്തിരിക്കാൻ തോന്നിയ്ക്കാൻ 💞.... സൂപ്പർ 👌👌👌
❤❤❤❤❤❤❤❤❤
സത്യം
I think the പയ്യൻ is home stay boy🔥🔥🔥 mary വക്കിൽ പറഞ്ഞ ഒറ്റ പോയിന്റ് college പഠനം, ആ പയ്യൻ കോളേജ് പഠനം തീരാറായി.. Entri എല്ലാവട്ടെ...ഒരു പരസ്യം എവിടെ എത്തിക്കണം എന്ന് കരിക്കിന് നല്ലത് പോലെ അറിയാം
ക്ലൈമാക്സ് 🔥🔥🔥
ഇതിലെ ട്വിസ്റ്റ് ഇരിക്കുന്നത് എപ്പിസോഡ് 2 ണ്ട് ഇൽ 12:35 ടൈമിംഗ് ഇൽ ആണ്...ആ പയ്യൻ ന് കാലിനു മുടതുണ്ട്...ഹാജിയർ പറഞ്ഞ കാലിനു മുടതുണ്ട് എന്ന് പറഞ്ഞ പയ്യൻ... But സൂക്ഷിച്ചു നോക്കണം 🔥🔥🔥
ഇതിന് അകത്തു എന്ന് ഉദേശിച്ചത് home stay ആണ്
I think the പയ്യൻ is home stay boy🔥🔥🔥 mary വക്കിൽ പറഞ്ഞ ഒറ്റ പോയിന്റ് college പഠനം, ആ പയ്യൻ കോളേജ് പഠനം തീരാറായി.. Entri എല്ലാവട്ടെ...ഒരു പരസ്യം എവിടെ എത്തിക്കണം എന്ന് കരിക്കിന് നല്ലത് പോലെ അറിയാം
ക്ലൈമാക്സ് 🔥🔥🔥
ഇതിലെ ട്വിസ്റ്റ് ഇരിക്കുന്നത് എപ്പിസോഡ് 2 ണ്ട് ഇൽ 12:35 ടൈമിംഗ് ഇൽ ആണ്...ആ പയ്യൻ ന് കാലിനു മുടതുണ്ട്...ഹാജിയർ പറഞ്ഞ കാലിനു മുടതുണ്ട് എന്ന് പറഞ്ഞ പയ്യൻ... But സൂക്ഷിച്ചു നോക്കണം 🔥🔥🔥
ഇതിനകത്ത് എവിടെയോ എന്റെ മോന് ഉണ്ട് എന്ന് പറഞ്ഞു mary വക്കിൽ...
അത് ഉദേശിച്ചത് home stay ആണ്...
Mary വക്കിലിന് എങ്ങനെ മനസിലായി next day രവി അവിടെയാണ് താമസം എന്ന് 🔥🔥🔥
ഇയാൾക്ക് എത്രെയും പെട്ടന്ന് മലയാള സിനിമയിൽ അവസരം കൊടുക്കണം ഇല്ലെങ്കിൽ സിനിമക്ക് ആണ് നഷ്ടം....
Satyam
Sathyam
Athe
Inger 2 padathil undallo... Trance, pinne argentina fans
Agreement indavum bro, karikku series mathre abhinayikkavunnu. Allel ivarokke enne film ill vannene
Monthly kure episode erakathe.. Nalla story veche eganne erakiyal karikku ennum top ly thanne ayirikum. Superb ❤
കരിക്കിന്റെ ടീമിന് ഒരായിരം അഭിനന്ദനങ്ങൾ
The background music team, including Rithu Vysakh, Sankaran AS, and KS Sidharthan, deserves more recognition for their work. 🙌❤. Right from the first episode, the pervasive background music (BGM) plays a crucial role in establishing the emotional depth of each scene. Compared to other Karikku series I've seen, this one's background music stands out as particularly impressive.
👌🏻
Bgm makes the emotional flow of the content. Great work.
Very true
തിയേറ്ററിൽ ഇറക്കേണ്ട സാധനം അവർ TH-cam ൽ ഇറക്കിയിരിക്കുന്നു🔥🔥❤️🔥
❤❤❤
Sathyam
കഥയുടെ പോകു കണ്ടപ്പോൾ രവി തന്നെയാണ് തോമ എന്നത് തോന്നുന്നു 😀
I think the പയ്യൻ is home stay boy🔥🔥🔥 mary വക്കിൽ പറഞ്ഞ ഒറ്റ പോയിന്റ് college പഠനം, ആ പയ്യൻ കോളേജ് പഠനം തീരാറായി.. Entri എല്ലാവട്ടെ...ഒരു പരസ്യം എവിടെ എത്തിക്കണം എന്ന് കരിക്കിന് നല്ലത് പോലെ അറിയാം
ക്ലൈമാക്സ് 🔥🔥🔥
ഇതിലെ ട്വിസ്റ്റ് ഇരിക്കുന്നത് എപ്പിസോഡ് 2 ണ്ട് ഇൽ 12:35 ടൈമിംഗ് ഇൽ ആണ്...ആ പയ്യൻ ന് കാലിനു മുടതുണ്ട്...ഹാജിയർ പറഞ്ഞ കാലിനു മുടതുണ്ട് എന്ന് പറഞ്ഞ പയ്യൻ... But സൂക്ഷിച്ചു നോക്കണം 🔥🔥🔥
Adipowli... ♥️♥️
Karikk eppozhum poliyaa... Time eduthalum pewer ayi mathram series erakkunnaa channel♥️♥️ powli..... Ethoru cinima polee💚
നാട്ടുകാരെ ഓടിവരണെ കരിക്കിന് വട്ടായെ🤩 പിന്നേം പിന്നേം episodes💖
😂
ഈ കഥയെന്താണെന്നത് ഏകദേശം മനസ്സിലായി മേരിക്കൊരു മോനുണ്ടായിരുന്നു പക്ഷേ ആ കുട്ടി മേരിയിൽ വേണുവിനുണ്ടായിരുന്ന മോനായിരുന്നു ആനിനെ തറവാട്ടിലേക്ക് കൊണ്ട് വിടുന്ന സമയത്ത് ഇവർ രണ്ടുപേരും ഒത്തുചേരുകയും ബന്ധത്തിലേർപ്പെട്ടിരിക്കാം അങ്ങനെ അതിലൊരു മോൻ പിറവിയെടുക്കുകയും ചെയ്തിരിക്കാം അതായിരിക്കാം രവി, നാട്ടിൽ ഭാര്യയുള്ള വേണുവിന് പക്ഷേ ദാമ്പ്യത്തിൽ കുട്ടികളുണ്ടായിരുന്നില്ലെന്നു വെക്കാം അപ്പോൾ അതിൽ തൃപ്തിയാവാതെ മേരിയിൽ ജനിച്ചതായിരിക്കാം രവി, അതു മേരി വേണുവിൽ നിന്നും മറച്ചിരിക്കാം പക്ഷേ ഒരു ദിവസം വേണു സത്യാവസ്ഥ മനസ്സിലാക്കി രവിയെ ഉന്നത സഹായത്തോടെയും തൻ്റെ നാട്ടിലെ സാഹചര്യവും പറഞ്ഞു മേരിയെ ഇമോഷണലി കൺവിൻസാക്കി നാട്ടിലെ കുട്ടികളിലാത്ത ഭാര്യക്ക് ദത്തെടുതെന്ന പേരിൽ മകനായി വളർത്താൻ കൊണ്ടുപോയിരിക്കാം പക്ഷേ താൻ നൊന്തുപ്രസവിച്ച മോൻ്റെ വേർപാട് മേരിയെന്ന അമ്മ മനസ്സിനെ തകർത്തിരിക്കാം അങ്ങനെ തൻ്റെ മകൻ്റെ എല്ലാ ദിവസത്തെ കാര്യവും അറിയാൻ വ്യാജേന മേരി നിരന്തരം കത്തയച്ചതായിരിക്കും വേണുവിന് എന്നാൽ പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നപോലെ ഭാര്യക്ക് സത്യാവസ്ഥ മനസ്സിലാവുകയും അവിടുന്നങ്ങോട്ട് ദാമ്പ്യത്ത ജീവിതത്തിൽ വിള്ളൽ വീഴുകയും താൻ രണ്ടു സ്ത്രീകളെ വഞ്ചിച്ചതോർത്തു മനംനൊന്ത് വേണു ലഹരിയിൽ ഏർപ്പെടുകയും അവസാനമതൊരു ആത്മഹത്യയിൽ കലാശിച്ചിരിക്കാം 📝 😊
@@Jungkookoffl edo eganayya thanikkitheokke chindikkan kaziyunneyyy
@@Jungkookofflidh thanne anu nte mindilum
@@TtttGbnmbbnnsontham katha paranjatha ..paavam ...kshamichekku
നിങ്ങടെ മുന്നിൽ സിനിമ ലോകം എന്നെ തോറ്റു പോയി. EPIC❤
Okdaa
അത് ഇയാൾ മലയാളം പടം മാത്രം കാണുന്നോണ്ട!
Yes
പരസ്യം പോലും ഇതിന്റെ ഭാഗമാക്കിയത് എത്ര മനോഹരം 😊😊
മികച്ച അവതരണം +ആക്ടിങ് 👌🏻
ഇതെന്നാ ഐറ്റമാണ് മോനെ 😍
ഒരു മടുപ്പും കൂടാതെ കാണാവുന്ന കംപ്ലീറ്റ് വിശ്വൽ ട്രീറ്റ് 🎉
അക്ഷരം തെറ്റാതെ പറയാം.... സിനിമ ആക്കേണ്ട എപ്പിസോഡുകൾ....🙂❤️
Episode 3 പെട്ടന്ന് വേണും......😭 കാത്തിരിക്കാൻ വയ്യാ.... 🥹
ജോർജ് തന്നെ ആണ് ആാാ വക്കിലിന്റെ മകൻ എന്ന് ഒരു തോന്നൽ 💯✨
ജോർജിന്റെ acting പൊളി 😘❤️
2ണ്ട് part ഇത്ര വേഗം പ്രതീക്ഷിച്ചില്ല 😁
George ന്റെ അഭിനയം ഒരു രക്ഷയുമില്ല 🥺🫀🔥
This kind of series we need from you guys.this is really different from your previous series
3rd episode vanno enn idakk idakk nokkunnavar undo😂
Undee😂
Ellaaa notification on akiii vechitinddd varumbooo vanolummm
നിങ്ങൾ ഫുൾ ക്രൂ ആയിട്ട് ഒരു കിടിലൻ സിനിമ ഇറക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ... എത്രയും പെട്ടെന്ന് അതിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു... ജോർജെ ഇങ്ങള് മുത്താണ് ട്ടാ ❤🎉
കരിക്ക് ടീമിൻ്റെ സ്വന്തം മൂവി ഒരെണ്ണം ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹം ഉള്ള എത്ര പേരുണ്ട്
ഞാനുണ്ട് ❤❤❤
I must say...the way of making is out-of words😊😊😊😊😊😊I am so amazed
Omg...ithokkeee enna mothala.....no words.....just jeeevikuvaaaa.... excellent work team karikku❤️❤️❤️❤️
Sharp 12 mani!!
30 sub aavaan sahaayikkumo😢
11:59
Schedule cheyyunnathaanu bro
ഇവിടെ സിനിമയ്ക്കുള്ള സാധനം അവർ web series ആക്കുന്നു💎
ചിലർ webseries ലെവൽ ഉള്ള സാധനങ്ങൾ സിനിമ ആക്കുന്നു
Any way Karikku 📈🔥
Sathyam..ee pottanmar ithu padam aakiyirunnel 100 cr adichene😂
@@aslamka4299chirippichu kollumo😂😂
@@aslamka4299Athrak veno
പ്രേമലൂ.... 😂
Ivark nalla receptivity kittum youngsterinte idayil and, ee quality olla oru investigation movie keralathil valare churukkamaan..Memories,grandmaster,Mumbai police oke kazhinj athyavasam nalla orennam vannath anveshippin kandethum aarnu..Iverde making nalla engaging akkunna reethiyil aan...
Super...Oro episode kazhiyubozhum , next episode nu katta waiting.... atreyum excited...👍🙌🙌...team karikkuu💪💪
,, അനു ചേട്ടൻ ഇങ്ങേരു ഇതിൽ അഭിനയിച്ചല്ല ജീവിച്ചു തകർത്തു❤
ഈ location and frame എന്റ്റെ മോനെ wishuals ഒരു രക്ഷയും ഇല്ല
കരിക്ക് പഴയ പോലെ കോമഡി സീരീസ് ചെയ്യണമെന്ന് പറയുന്നവരുണ്ടോ❓❓ ❓❓❓❓❓❓❓❓❓❓❓❓
No
S
No
S
Let quality content be valued
Oru dialogue polumillaatheyulla Last Look.....awsome acting.....😍best wishes for your Future Anu chettaaa.......
One of the finest work done by you guys till now ❤
കാത്തിരിപ്പിനൊരു സുഖമുണ്ട്. കരിക്ക് ടീം.... പ്രേഷകരുടെ ആ പൾസ് അറിഞ്ഞു.. പെരുമാറുന്നു. അതാണ് പൊരുൾ..
pulser🥱🥱😂
@@muhammedsuhail5312 spelling mistake.. Ya
2nd എപ്പിസോഡ് ഇത്ര പെട്ടെന്ന്.. Wow.. കലക്കി... ഉണ്ണി മാത്യൂസ് എത്തി.. ശബരീഷ്, കൃഷ്ണചന്ദ്രൻ, ആനന്ദ് മാത്യൂസ്, കിരൺ, ബിനോയ്..... എല്ലാവരും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.. തുടക്കം നന്നായിട്ടുണ്ട്...
എന്തായാലും കൊള്ളാം അടുത്ത പാർട്ട്നായി wait ചെയ്യുന്നു ❤
ഒരു രക്ഷയുമില്ല... waiting for next episod😍😍😍
Karikku then :😂🤡
Karikku now :🗿🙀
Then: 🤣🤣🤣🤣😍
Now: 🗿💀
Therapara >>> any others
True 😢
Enth myrano entho
100 subscribers avan help cheyumo guys pls 😊
Solo Story Leadership Quality from GEORGE🔥🔥
*anu k aniyan is not simply acting,he is just living in that character🔥💯*
*pure goosebumps overloaded😻*
3:57 awesome natural acting by that girl 👌👏
Film by Gautham Soorya
എത്രയും വേഗം ഇങ്ങനെ മികച്ച തീയേറ്ററുകളിൽ വലിയ അക്ഷരത്തിൽ ഇങ്ങനെ എഴുതി കാണിക്കാൻ പറ്റട്ടെ...
Karikku is Back with full on full POWER ❤
Anu K Aniyan. ❤
No words to describe him. Such a brilliant actor. 17:22
Inn next episode pretheekshich irrkunna le njn:moonjiyo aavo ndhoo 🙂🤌🏻😂
Karikku ഇന്നേവരെ വരെ പരീക്ഷിച്ചിട്ടില്ലത്ത പുതിയ മേഖല crime thriller 💥💥
പരസ്യം സൂപ്പർ ഇങ്ങനെ ആയിരിക്കണം പരസ്യങ്ങൾ ചെയ്യാൻ. ആദ്യമായിട്ടാണ് ഇൻട്രസ്റ്റ് ഓടെ പരസ്യം കേൾക്കുന്നത്... ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ
Kudos to the team! Intriguing and a must watch !
ത്രിൽ പോയിട്ട് മൂന്നാം ഭാഗം കിട്ടിയിട്ട് കാര്യമില്ല... പെട്ടെന്ന് ബാക്കി വരട്ടെ 👍👍👍👍👍👍👍👍
Ethrayum serious ayittulla oru story il evr engane ads kond Varun enn oru chintha undayirunu . Brilliant
use ad blocker simple
@ujjxin mandan
@@bingewatch3553😂😂
@@ujjxin 🤣 poda potta
@@ujjxin 😂
Very interesting to watch this thriller.. the way they showed the brand sponsor was not irritating this time.. eager for next episode..
Karikku knew their audiance well. But this series "Porul" an amazing sequel of thriller. ❤❤❤❤❤
.you have my heart Mahnnn🎉🎉
ഇത്ര പെട്ടന്നോ 😍😍. സാമർത്യ ശാസ്ത്രം പോലെ ഇതും പൊളി ആരിക്കും 😍😍😍
*no one can replace karikku💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Idhingane copy paste cheyyyand valla panikkyum poodoo kand madthh myrr 🤧
Story choreography direction music and acting........ Brilliant works👍🏻
Njanum sirnte vdo kandanu sambar undakkan padichadu,ipol inganeyanu undakkaru,valare tastyaanu😊
Pls post balance episode in continuous days....wait ചെയ്യിപ്പിച്ചു രസം കളയരുത്. ഒരു പക്ഷെ ഇങ്ങനെ ഒരു സീരീസ് തന്നെ മറന്നു പോയേക്കാം. Good Work as always, Keep it Up. Best Wishes
നിങ്ങൾ വേറെ ലെവലിലേക്ക് മാറിയിരിക്കുന്നു.. Hats off team@karikku👌🏻👌🏻👌🏻
ഇത് പോലെയുള്ള web series ഒക്കെ ഏതെങ്കിലും ott Platform ന് കൊടുക്കുന്നതല്ലേ കൂടുതൽ Profitable🤔🤔
What a quality both the making &performance ♥️
Anu chettaa♥️
ഇങ്ങള് പൊളിയാന്നെ ♥️
ഒട്ടും പ്രതീക്ഷിക്കാതെ വന്നു കാണുന്നവർ ഉണ്ടോ എന്നെ പോലെ??
ഉണ്ടെങ്കിൽ ?? 🙄 വല്ല സമ്മാനം ഉണ്ടോ
@@Sreekumar_ und undampori come to nepal
Yes
Und
@@Sreekumar_ und
എന്തായാലും സംഭവം വേറെ ലെവൽ.. വെബ് സീരിസ് എന്നൊന്നും പറഞ്ഞാൽ പോരാ.. 😊ഒരു സിനിമ സ്റ്റൈൽ മേക്കിങ് 👏🏻👏🏻👏🏻അടുത്ത എപ്പിസോഡ് നായി വെയ്റ്റിങ് 🥰👍🏻
താമസിക്കാതെ അടുത്ത part ഇറക്കണേ, wait ചെയ്യാൻ വയ്യ. അനു അന്യായ performance 👏👏👏
Great effort done guys. Let’s the karikku change the face from fun to real. Hope the coming episodes influence the audience visibilities. Not a big fan, but done episodes are fabulous.