ഞെട്ടിച്ചു കളഞ്ഞു 😳😳 ആട്ടം ജൂനിയേഴ്‌സ് 🙏🙏full

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 990

  • @subusubair9142
    @subusubair9142 2 ปีที่แล้ว +2019

    കുട്ടികൾ മൊബൈലിന്റെയും ഗെയ്മിന്റെയും പിറകെ പോകുന്ന ഈ കാലത്ത് ഇത്തരം കലാവാസനയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഉയരങ്ങളിൽ എത്തട്ടെ മക്കളെ 💞

  • @shylajaj5286
    @shylajaj5286 2 ปีที่แล้ว +407

    കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും പിടിയിലകപ്പെടാതെ പുതിയ തലമുറ ഇങ്ങനെ സന്തോഷമായും സമാധാനമായും ജീവിയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ പൊന്നുമക്കളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🤗🙏🙏🙏🙏🙏

  • @Rope.rider693
    @Rope.rider693 2 ปีที่แล้ว +309

    ആട്ടത്തിന്റെ നാട്ടിലെ പിള്ളേരല്ലേ ഇതിനും അപ്പുറം പൊരിക്കും ഇവർ 😍❤❤

  • @jayajayaprakash767
    @jayajayaprakash767 2 ปีที่แล้ว +3

    മക്കളെ അടിപൊളി, സൂപ്പർ 👍🏻👍🏻👍🏻🌹🌹🌹🌹

  • @abelf.chandy7943
    @abelf.chandy7943 2 ปีที่แล้ว +726

    കുട്ടികളെ ഒരുമിപിച്ച വ്യക്തികൾക്ക് അഭിനന്ദങ്ങൾ😍😍😍

    • @bijeeshbalakrishnan5338
      @bijeeshbalakrishnan5338 2 ปีที่แล้ว +1

      🙏🙏🙏

    • @abid44444
      @abid44444 2 ปีที่แล้ว +3

      👍🏻🥰650 ആവാൻ സഹായിക്കുവോ

    • @bijuvaf486
      @bijuvaf486 2 ปีที่แล้ว +2

      ഒന്നും പറയാനില്ല ഗംഭീരമായി

    • @faisucalicut2621
      @faisucalicut2621 2 ปีที่แล้ว +2

      @Sudhira Aa 🤔

    • @sunojkumar3411
      @sunojkumar3411 2 ปีที่แล้ว +3

      you are right

  • @explorewithourvillage3669
    @explorewithourvillage3669 2 ปีที่แล้ว +2

    ഒന്നും പറയാൻ ഇല്ല കലക്കി 👏👏

  • @maric295
    @maric295 2 ปีที่แล้ว +55

    ഈ കുട്ടികളെ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @MatheusHenrique-sb8rm
      @MatheusHenrique-sb8rm 4 หลายเดือนก่อน +1

      Que Deus abençoe essas crianças para alcançarem
      alturas

  • @learnandwin7030
    @learnandwin7030 2 ปีที่แล้ว +3

    Ellarkkum oro kazhivund
    Ivarude kazhivukal mattullavarilekku ethicha aa valya manasin nanni

  • @Mtjthevar
    @Mtjthevar 2 ปีที่แล้ว +20

    പഴയ ബക്കറ്റും, പലകകളും, ഒക്കെ വെച്ചു പൊളിച്ച് അപ്പോൾ ഇവന്മാർക്ക് ഈ ഉപകരണങ്ങൾ കിട്ടിയാൽ, പിടിച്ചാൽ കിട്ടില്ല പൊളിക്കും ഇവന്മാർ ♥️♥️♥️♥️ അഭിനന്ദനങ്ങൾ 🌷

  • @vishnusvijayans8506
    @vishnusvijayans8506 2 ปีที่แล้ว +2

    അടിപൊളി സൂപ്പർ ആയി അത്ഭുതം തന്നെ നിങ്ങളുടെ കൂട്ടായ്മ

  • @divya818
    @divya818 2 ปีที่แล้ว +4

    Ella midukkanmarkkum niranja kayyadi👌👌👌👌👏👏👏👏👏

  • @smnair3168
    @smnair3168 2 ปีที่แล้ว +2

    Adiyeda മക്കളെ. സൂപ്പർ

  • @Muzanjackson3145
    @Muzanjackson3145 2 ปีที่แล้ว +3

    Aadhyam intro kandappol aaah kolluula enn vichaarichu but enikk thetti this is awesome team work

  • @ahammadkaringappra6026
    @ahammadkaringappra6026 2 ปีที่แล้ว +2

    ഈ ഉഭരണങ്ങൾ ഉപയോഗിച്സ്റ്റേജുകളിൽ അവതരിപ്പിക്കാൻ അവസരം നൽകണം

  • @greeli2512
    @greeli2512 2 ปีที่แล้ว +8

    മൊബൈലീൽ ചുമ്മാ കുത്തിക്കൊണ്ടിരിക്കുന്ന എല്ലവർക്കും മാതൃകയാണ് ഇവർ. ദൈവം അനുഗ്രഹിക്കട്ടെ.

  • @tmkingmaster4644
    @tmkingmaster4644 2 ปีที่แล้ว +2

    Super polichu adiki thakarthu thimirthu 🥰🥳🥳🥳🥳

  • @riyasva726
    @riyasva726 2 ปีที่แล้ว +36

    ഇനിയും ഒരുപാട് പാട്ടുകളും കുട്ടികളുമായി വരണം മക്കൾ മൊബൈൽ ഫോണിനും മയക്കുമരുന്നിനും അടിമയാകാതെ ഇതു പോലെ നല്ല നല്ല കലാരൂപങ്ങൾ കൊണ്ടുവരണം നന്നായി വരട്ടെ ഓരായിരം അഭിനന്ദനങ്ങൾ 🌹

  • @Dimithrios2024
    @Dimithrios2024 2 ปีที่แล้ว +2

    Oru Rakshayumilla Polichu

  • @cschristo945
    @cschristo945 ปีที่แล้ว +9

    മൊബൈൽ ഗെയിം എറ്റവും കൂടുതൽ കുട്ടികൾ ഇഷ്ട്ടപെടുമ്പോൾ ചെണ്ട മേളവും പാട്ടും ആയി വരുന്ന കുട്ടികൾ മറ്റുള്ള കുട്ടികൾക് ഒരു മാതൃക ആവട്ടെ കർത്താവെ ഈ കുട്ടികളെ അനുഗ്രഹിക്കണമേ 😘😘

  • @renjithkkkochu8764
    @renjithkkkochu8764 2 ปีที่แล้ว +2

    നിരഞ്ജന്റെ കൊട്ട് 👌🔥എല്ലാരും 🔥

  • @zaminahsemi4734
    @zaminahsemi4734 2 ปีที่แล้ว +114

    Superb. ഞെട്ടിച്ചു കളഞ്ഞു ട്ടോ ശെരിക്കും.. ഇനിയും ഉയരങ്ങളിൽ എത്താൻ പറ്റട്ടെ ഈ കുട്ടീസ് നു ഒക്കെ 👍👍👍

  • @sainudeen487
    @sainudeen487 2 ปีที่แล้ว +2

    മുത്തുമണികൾ ഒരുപാട് ഇഷ്ട്ടായി

  • @31mediaandvlogs14
    @31mediaandvlogs14  2 ปีที่แล้ว +48

    സപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി 🙏🙏🙏🙏

  • @prasad.vprasad.v5126
    @prasad.vprasad.v5126 2 ปีที่แล้ว +2

    Ee praayathil njan meenum pidich mavilum pulite melam ayrunnu

  • @mylifefiverules8102
    @mylifefiverules8102 2 ปีที่แล้ว +3

    I accept Malayaali A thaanum senjaalum specialaaitu undu adipoli makkaley

  • @sulaimansulaiman2301
    @sulaimansulaiman2301 2 ปีที่แล้ว +2

    അവതാരകൻ ധർമ്മജൻ ലുക്ക്

  • @sreejitht6017
    @sreejitht6017 2 ปีที่แล้ว +11

    നിങ്ങൾ എല്ലാം ലോകം അറിയുന്ന കലാകാരന്മാർ ആകും

  • @rajeshrajeshkr7733
    @rajeshrajeshkr7733 2 ปีที่แล้ว +2

    തകർത്തു 👌👍👍മക്കളെ....

  • @sarojinick4833
    @sarojinick4833 2 ปีที่แล้ว +35

    ഒരു പാട് അഭിനന്ദനങ്ങൾ കുട്ടികളെ.... ❤️❤️❤️❤️🙏🙏🙏🙏

  • @jishnu1566
    @jishnu1566 2 ปีที่แล้ว +2

    അടിപൊളി ഒന്നും പറയാനില്ല

  • @aboobackernidha1715
    @aboobackernidha1715 2 ปีที่แล้ว +5

    നന്നായിട്ടുണ്ട് മക്കളെ ഈ കൊച്ചു കലക്കാരൻമാർ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @adarshad8843
    @adarshad8843 2 ปีที่แล้ว +2

    Attathinte juniors piler kollalo💥💥💥

  • @sandrasartsandrasart3338
    @sandrasartsandrasart3338 2 ปีที่แล้ว +59

    എന്തോന്ന് മക്കളെ ഇതു പൊളിച്ചു അടിപൊളി❤❤❤

  • @bibinkrishnan4483
    @bibinkrishnan4483 2 ปีที่แล้ว +81

    കണ്ണ് നിറഞ്ഞു 🥰🥰🥰..... മറ്റു കുട്ടികൾ ഇതൊക്കെ കണ്ട് പഠിയ്ക്കണം 👍👍👍
    വീട്ടിൽ smart ഫോൺ ഇല്ലാത്ത പിള്ളേർ ആണെന്ന് തോന്നുന്നു അതിന്റെ ഇല്ലാത്തതിന്റെ ഗുണം അവരിൽ കാണുന്നുണ്ട്.. 🥰

  • @aryagopinath8392
    @aryagopinath8392 2 ปีที่แล้ว +2

    സൂപ്പർ കുട്ടീസ്.

  • @petscornerallovertheworld7548
    @petscornerallovertheworld7548 2 ปีที่แล้ว +3

    മുത്ത് മണികൾ പൊളിക്കു

  • @ajeeshpr7594
    @ajeeshpr7594 8 หลายเดือนก่อน +2

    സൂപ്പർ മക്കളെ ഒരുപാട് ഒരുപാട് പ്രോത്സാഹനം കിട്ടട്ടെ അഭിനന്ദനങ്ങൾ വളർന്നു വരുന്ന യുവ താരങ്ങളാവട്ട

  • @sukumarang8016
    @sukumarang8016 2 ปีที่แล้ว +4

    ഇതിൽ ഉൾപ്പെട്ട എല്ലാ മുത്തുകൾക്കും ഒരായിരം മുത്തം 👍👍👍

  • @USHAJAYAPRAKASH-m8r
    @USHAJAYAPRAKASH-m8r 4 หลายเดือนก่อน +2

    ഒന്നും പറയാനില്ല സുപ്പർ

  • @niyasniyas1770
    @niyasniyas1770 2 ปีที่แล้ว +11

    സൂപ്പർ മക്കളെ നിങ്ങൾ എല്ലാവരും ഇന്ത്യൻ ഗായകൻ മാർ ഇന്ത്യൻ ബാൻഡ് ആയി മാറും

  • @jalaljalalujalal904
    @jalaljalalujalal904 2 ปีที่แล้ว +2

    Ente ponnooo sammathichu👍👍👍

  • @DREAMWORLDVENGARA
    @DREAMWORLDVENGARA 2 ปีที่แล้ว +4

    ഇവരെ പിന്നിൽ ഉള്ളവർക്ക് ബിഗ് സല്യൂട്ട്, അതിമനോഹരം ,, കൂടുതൽ വാക്കുകളില്ല പറയാൻ 👍👍👍👍

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 2 ปีที่แล้ว +2

    Policheda makkale.... Oru rekshemilla super..

  • @chakku-lq6le
    @chakku-lq6le 2 ปีที่แล้ว +3

    Woowww super onnum parayanillaaa

  • @haneefamarayamangalam6495
    @haneefamarayamangalam6495 2 ปีที่แล้ว +2

    നല്ല ഭാവി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

  • @musthafapnp8600
    @musthafapnp8600 2 ปีที่แล้ว +10

    ഇതാണ് മോനെ മക്കളെ പാട്ട് ഇന്നത്തെ ലോകത്തെ മൊബൈൽ അങ്ങ് വിട്ടുകള മക്കളെ ഇതുപോലെത്തെ പരിപാടി ആയിട്ടും മക്കളും മുന്നോട്ടു പോണം ഇതാവണം നമ്മുടെ കേരളം ഇതായിരിക്കണം നമ്മുടെ കേരളം

  • @latheshvs6192
    @latheshvs6192 2 ปีที่แล้ว +2

    Beyond words....

  • @WalkwithRamith
    @WalkwithRamith 2 ปีที่แล้ว +25

    പിള്ളേർ ✌✌🥰 no രക്ഷ .താള ബോധം പൈസ കൊടുത്തു വാങ്ങിക്കാൻ പറ്റാത്ത ഒന്നാണ്
    ഭാഗ്യം വേണം അതിനു 🌹👈♥️♥️♥️😍 bless you മക്കളെ

  • @thankaprasadv2809
    @thankaprasadv2809 2 ปีที่แล้ว +2

    കൊള്ളാം മക്കളെ

  • @nidhiponnuz
    @nidhiponnuz 2 ปีที่แล้ว +27

    കൊറോണക്ക് മുന്നേ ഞങ്ങളുടെ നാട്ടിലെ കുട്ടികൾ ശനി ഞായർ ദിവസങ്ങളിൽ ബക്കറ്റും, പെയിന്റ് പാട്ടയും കൊണ്ട് പറമ്പിൽ ഇരുന്ന് അത്ഭുതപെടുത്തും വിധം കൊട്ടിയിരുന്നത് ഓർത്തു പോയി... അന്ന് സപ്പോർട്ട് ചെയ്യാൻ ഇതുപോലെ സോഷ്യൽ മീഡിയ ഉണ്ടായില്ല. അതിന് ശേഷം ഒരുപാട് ഇതുപോലെ കഴിവുള്ള കുട്ടികളുടെ വീഡിയോ കാണുമ്പോൾ ഒക്കെ ഞാൻ ആ കാലം ഓർക്കും 🥰
    All the best മക്കളെ ❣️

  • @prashobunniunni4130
    @prashobunniunni4130 2 ปีที่แล้ว +2

    അടിപൊളി പൊളിച്ചു പിള്ളാരെ

  • @ajikarun8716
    @ajikarun8716 2 ปีที่แล้ว +3

    black shirt adipoli

  • @sujathafrancis179
    @sujathafrancis179 2 ปีที่แล้ว +2

    Soooper Makkale..keep it up 👍👍👍❤️❤️❤️

  • @aanapremi.
    @aanapremi. 2 ปีที่แล้ว +12

    ആ കുട്ടികൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 😘😘

  • @sonushaji3602
    @sonushaji3602 2 ปีที่แล้ว +2

    Adipowli🔥👌🥳

  • @ushasarasakumar7000
    @ushasarasakumar7000 2 ปีที่แล้ว +6

    സൂപ്പർ മക്കളേ..👍👍👍👍
    എല്ലാ പ്രതിഭകൾക്കും അഭിനന്ദനങ്ങൾ.❤🙏🙏❤❤🙋

  • @mrkor4518
    @mrkor4518 2 ปีที่แล้ว +2

    Mass super 👌👌👌👌

  • @bijuscaria1185
    @bijuscaria1185 2 ปีที่แล้ว +7

    പഴയ Bony M ടീം പോലെ ഒരു ലോക . പ്രശസ്ത കലാകാരന്മാരാകേണ്ടവരാണ്. അഭിനന്ദനങ്ങൾ👍👍👍

  • @sathyana2395
    @sathyana2395 2 ปีที่แล้ว +2

    പിള്ളേര് കേറി അങ്ങു കൊളുത്തി...
    ഇനി പടരും..
    ആശംസകൾ മക്കളേ..

  • @azeezvp7081
    @azeezvp7081 2 ปีที่แล้ว +42

    ഇതുപോലെ സ്വന്തം കഴിവുകളിൽ വിശ്വസിച്ചു മുന്നോട്ടുപോവുക മിടുക്കന്മാരെ..

  • @ashasanju8971
    @ashasanju8971 2 ปีที่แล้ว +2

    Bhaviude vagdanangl super

  • @suppergold3487
    @suppergold3487 2 ปีที่แล้ว +3

    Poli power set poli sadhanam

  • @Ibrahimpklptmb
    @Ibrahimpklptmb 2 ปีที่แล้ว +2

    ചെറുക്കന്മാർ പൊളി 👏👏ഇതിലൊരു മടിയൻ ഉണ്ട് ആരെന്ന് പറയാമോ 😁😄

  • @im_a_traveler_85
    @im_a_traveler_85 2 ปีที่แล้ว +61

    ഈ കുട്ടികളെ എത്രയും പെട്ടെന്ന് സ്റ്റാർ മാജിക്കിൽ എത്തിക്കണം....

  • @drivernoushad.2447
    @drivernoushad.2447 2 ปีที่แล้ว +2

    മുത്തുമണീസ് ബിഗ് സല്യൂട്ട് 👌👌♥️🥰✅🔥🔥

  • @t_r_i_c_i_k_yr_u_n_n_e_r6322
    @t_r_i_c_i_k_yr_u_n_n_e_r6322 2 ปีที่แล้ว +10

    Thrissur piller allelum power aahney❤️💙🙌

  • @molyjose6369
    @molyjose6369 2 ปีที่แล้ว +2

    Superrr❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shinymolsuresh9139
    @shinymolsuresh9139 2 ปีที่แล้ว +3

    Super polichu

  • @bidhinkrishna8575
    @bidhinkrishna8575 2 ปีที่แล้ว +2

    Machanmare poli 🔥👍

  • @digalchrist8170
    @digalchrist8170 2 ปีที่แล้ว +9

    🌹👍👌👏😘🇮🇳 ഇതുപോലെ ഈ കുട്ടികളെ ആക്കി എടുത്ത ആ മഹാന്മാർ ഉണ്ടല്ലോ അവരെ എങ്ങനെയാണ് അഭിനന്ദിക്കേണ്ടത് എന്നറിയില്ല🌹👍 കാരണം കുട്ടികൾ തകർത്തു നാളെയുടെ പൊന്നോമനകൾ🌹👍

  • @akhilkumar5857
    @akhilkumar5857 2 ปีที่แล้ว +2

    അടിപൊളി കുട്ടികൾ

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 2 ปีที่แล้ว +5

    കുഞ്ഞുങ്ങൾ പൊളിയാണല്ലോ... ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ....

  • @santhakochukunjusanthakoch8751
    @santhakochukunjusanthakoch8751 2 ปีที่แล้ว +2

    പോളിച്ചുട മക്കളേ

  • @MMMTraveller
    @MMMTraveller 2 ปีที่แล้ว +3

    ഇതെവിടെയാ തൃശൂർ ആണോ❤️

    • @31mediaandvlogs14
      @31mediaandvlogs14  2 ปีที่แล้ว

      അതെ sir

    • @MMMTraveller
      @MMMTraveller 2 ปีที่แล้ว

      @@31mediaandvlogs14 ഇവരുടെ നമ്പർ തരാമോ ❤️🙏

  • @vkavm26
    @vkavm26 2 ปีที่แล้ว +2

    പൊളിച്ചു മക്കളേ പൊളിച്ചു ഒന്നും പറയാനില്ല നിങ്ങൾക്ക് നല്ലൊരു സ്പോൺസർ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനിയും തുടർന്നുകൊണ്ടിരിക്കു

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 2 ปีที่แล้ว +2

    ഗുഡ് 👍

  • @ഞാനൊരുമായാവി
    @ഞാനൊരുമായാവി 2 ปีที่แล้ว +3

    സർക്കാർ വെള്ളത്തിന്റെ കുപ്പിയും കൊണ്ട് ഇത്രയും ഉബകാരം ഉണ്ടായിരുന്നല്ലേ

  • @noufalkt7619
    @noufalkt7619 2 ปีที่แล้ว +2

    നിരഞ്ജൻ പൊളിച്ചു

  • @mrz-thoppi223
    @mrz-thoppi223 2 ปีที่แล้ว +3

    Seen❤️🙌

  • @gamingwith5468
    @gamingwith5468 2 ปีที่แล้ว +2

    Weldone makkelay pwolichu adekki njn nigheluday aaredhennaaa i lov u my dear broiiiii from kollam broiii

  • @sureshreshma5449
    @sureshreshma5449 2 ปีที่แล้ว +3

    Bijeesh sooooper

  • @rinymoncy2289
    @rinymoncy2289 2 ปีที่แล้ว +2

    പൊളിച്ചു മക്കളെ

  • @M_shahidshas007
    @M_shahidshas007 2 ปีที่แล้ว +3

    Pilleru polich

  • @akhilk5498
    @akhilk5498 2 ปีที่แล้ว +2

    Ente ponnu makkale oraayiram UMMAKAL 😘😘😘😘

  • @albinshajan4156
    @albinshajan4156 2 ปีที่แล้ว +3

    Super.bro

  • @krithukrithu556
    @krithukrithu556 2 ปีที่แล้ว +2

    Excellent 👍

  • @seenathpp295
    @seenathpp295 2 ปีที่แล้ว +4

    നമ്മുടെ ഈ മക്കൾക്ക്‌ നല്ലൊരു ഭാവി ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

  • @m23393
    @m23393 2 ปีที่แล้ว +2

    സൂപ്പർ👏👏👏👏👏👍
    ഇത്തരം ലഹരി തേടി പോകട്ടെ നമ്മുടെ വരുംതലമുറ.

  • @sanafarsu1947
    @sanafarsu1947 2 ปีที่แล้ว +3

    Inganeyulla kuttikaleyan prolsahipikkendath😊👍🏻

  • @sscreation801
    @sscreation801 2 ปีที่แล้ว +2

    Vera11🔥🔥🔥🔥

  • @shayyh
    @shayyh 2 ปีที่แล้ว +4

    Uff seen❤️‍🔥🔥

  • @Antonioshaiju
    @Antonioshaiju 2 ปีที่แล้ว +2

    Mone sene vishyam polichu

  • @MpMp-wn2bo
    @MpMp-wn2bo ปีที่แล้ว +6

    100ഇൽ 100മാർക്ക്‌ കുട്ടികളെ ❤🙏🏼🙏🏼

  • @sadanandansadanandan9457
    @sadanandansadanandan9457 2 ปีที่แล้ว +2

    Valare santhosham thonnunnu.

  • @muhammaedsafvansappu9448
    @muhammaedsafvansappu9448 2 ปีที่แล้ว +3

    അടുത്ത കൊല്ലം ചാവക്കാട് മണത്തല നേർച്ചക്ക് ബുക്ക്‌ ചെയ്തിരിക്കുന്നു നമ്മൾ ബുക്ക്‌ ചെയിതിട്ട് ഒരു പാട് പോഗ്രാം കിട്ടും ഒറ്റ ഒരു വാക്ക് വന്ന വഴി മറക്കരുത് 🤣🙏🙏🫣🫣പൊളി 💞💞❤️❤️ സൂപ്പർ

  • @samgeethaabhilash8937
    @samgeethaabhilash8937 ปีที่แล้ว +2

    പൊളിച്ചു 👍👍

  • @princysijo2533
    @princysijo2533 2 ปีที่แล้ว +10

    മക്കള് കലക്കി ചക്കര ഉമ്മ💕💕💕💕💕💕

  • @shivadasan8552
    @shivadasan8552 2 ปีที่แล้ว +2

    സൂപ്പർ മക്കളേ ...

  • @Sunshine-kd5cg
    @Sunshine-kd5cg 2 ปีที่แล้ว +50

    Really cute and talented....wishing u all success boys..keep going

  • @arjunps3428
    @arjunps3428 2 ปีที่แล้ว +2

    സൂപ്പർ 👏👏👏👍👍👍